വിദ്യാസമ്പന്നരായ പെൺകുട്ടികളും ആൺകുട്ടികളും ഇതിൽ ഉണ്ട്|DySP BAIJU POULOSE|NEETHIPATHAYIL|GOODNESS TV

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 639

  • @reghunathb6946
    @reghunathb6946 2 роки тому +1455

    ഇദ്ദേഹത്തോടൊപ്പം കുറച്ചു കാലം ജോലി ചെയ്യാൻ അവസരം കിട്ടിയ ഒരു ഭാഗ്യവാനാണു് ഞാൻ. ഇത്ര സത്യസന്ധനും മനുഷ്യ സ്നേഹിയുമായ വളരെ ചുരുക്കം പേരെ പോലീസിൽ ഒള്ളു. ദൈവം ഇദ്ദേഹത്തേയും കുടുംബത്തേയും കാത്തുരക്ഷിക്കുകയും ഉന്നതിയിൽ എത്തിക്കുകയും ചെയ്യട്ടെ.താങ്ക്സ് സർ.

    • @noudhaddaruthoibanoushad7836
      @noudhaddaruthoibanoushad7836 2 роки тому +45

      ഞാൻ നൗഷാദ് ഖതറി ൽ നിന്നുമാണ് ന്നാണ് ഇഷ്ടപ്പെടുന്ന ഒരു സാറാണിത്

    • @azizma705
      @azizma705 2 роки тому +75

      ദൈവം ഇത് പോലുള്ള പോലീസ് ഓഫീസർ മാർക്കു ഉന്നതിയിൽ എത്താൻ കഴിയട്ടെ.. ബിഗ് സല്യൂട്ട്... 🌹🌹🌹👍

    • @walteralfred8285
      @walteralfred8285 2 роки тому +27

      Big salute for his honest work.God bless him forever.🙏

    • @gauthamprem8833
      @gauthamprem8833 2 роки тому +20

      Wow u r so lucky

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 роки тому +47

      സർ നെ പോലുള്ളവരെ ആണ് നാടിനു വേണ്ടത് 👏👏🙏🙏

  • @shamlas2812
    @shamlas2812 2 роки тому +818

    പണത്തിലും സ്വാധീനത്തിലും വീഴാത്ത തൊഴിലിനോട് നീതിപുലർത്തുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ. Big salute.

  • @jabirm8757
    @jabirm8757 2 роки тому +335

    'നമ്മുടെ മക്കൾ' ആത്മാർത്ഥത നിറഞ്ഞു നിൽക്കുന്ന വാക്കുകൾ

    • @johnykattassery449
      @johnykattassery449 2 роки тому +12

      ഇത് പോലെയുള്ള ഉദ്യേഗസ് തരെയാണ് നമ്മുക്ക് വേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ

    • @prempraveen3728
      @prempraveen3728 2 роки тому +10

      ജിഹാദികൾ ആണ് ഞങ്ങളുടെ കുട്ടികൾക്ക് പിന്നാലെ ഏക ദൈവവും പറഞ്ഞു നടക്കുന്നത്.

    • @fusiongaming753
      @fusiongaming753 2 роки тому +8

      @@prempraveen3728 ചായ കടക്കരൻ ചായ അടിക്കും പോലെ അല്ല ഇസ്ലാം ലഹരി ഹറാം ആണ് ആരെകിലും എന്താകിലും ചെയ്തൽ അതിന് കാരാണം ഇസ്ലാം ആണോ ഏകദൈവവും ഇത് മായി എന്ദു ബന്ധം ആണ് എടോ മരതലയാ 🤣🤣🤣🤣🤣🤣അത് ഒരു മതത്തി എന്റെ വിശ്വാസം അല്ലെ ഇസ്ലാം ലഹരി ഹറാം ആണ് മുസ്ലിം ഇസ്ലാം മതവിശ്വസിയും ലഹരിപാടി ഇല്ല എന്നപറയുന്നത് നി പോയി ചായ കടകാരന് കാവികൊണൻ കൊണ്ട് കൊട് അത് ആണ് നിനക്ക് ഒള്ള മറുപടി ഒരു മുസ്ലിം ഇസ്ലാംമതത്തിനും അന്യമതസ്തരെ ഇസ്ലാം മതത്തിലേക് വിളിച്ചു കേറ്റെണ്ട ആവശ്യം ഇല്ല പടച്ച അവഎന്റെ മതത്തിൽ വരെണ്ട സമയത്ത് അവർ തന്നെ വന്ന് ഇസ്ലാം സികരികും അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരികും അതിന് നി അസൂയ പെട്ടിഇട്ടു കാര്യം ഇല്ല

    • @lijojosef
      @lijojosef 2 роки тому

      ❤❤

  • @smithap9181
    @smithap9181 2 роки тому +408

    നല്ല വ്യക്തിത്വത്തിന് ഉടമയായ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥൻ ദൈവം അനുഗ്രഹിക്കട്ടെ

  • @babybabykt2769
    @babybabykt2769 2 роки тому +7

    അങ്ങയെപോലുള്ള പോലീസ് ഓഫീസർമാരാണ് ഈ നാടിന് ആവശ്യം. അങ്ങേക്കും അങ്ങേയുടെ കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ. God Bless

  • @nila7860
    @nila7860 2 роки тому +314

    സത്യത്തി നൊപ്പo നിൽക്കുന്നവർക്ക് ഒത്തിരി പ്രയാസങ്ങൾ നേരിടേണ്ടി വരും.
    അതെല്ലാം തരണം ചെയ്തു മുന്നേറാൻ സാറിന് കഴിയട്ടെ...
    All The Best....🌹🌹🌹🌹🌹🌹🌹🥀👍👍👍👍👍👍👍👍

  • @sajuk8693
    @sajuk8693 2 роки тому +179

    സാർ ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ നന്ദി 🙏🙏♥️

  • @sasikumartg2617
    @sasikumartg2617 2 роки тому +35

    കേരള പോലീസിലെ കരുത്തനായ മനുഷ്യൻ യഥാർത്ഥ പോലീസുകാരൻ അഭിനന്ദനങ്ങൾ സർ

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +73

    നമ്മുടെ മക്കൾ എന്ന പ്രയോഗം കൊണ്ട് തന്നെ ഈ സാറിന്റെ ആത്മാർഥത മനസ്സിലാവും. നമിക്കുന്നു.🙏

  • @mohammedkutty9146
    @mohammedkutty9146 2 роки тому +118

    എന്റെ അറിവിൽ ഇ പോലീസ് ഉദ്ധി യോ ഗസ്ഥ നും. ഫിലിപ്പ് മമ്പാട് എന്ന സാറും ഡിപ്പാർട്മെന്റ് ന് സൂപ്പർ ആണ് അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @johnsongeorge9189
    @johnsongeorge9189 2 роки тому +174

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏❤️❤️❤️

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 роки тому +46

    നിങ്ങളുടെ സത്യസന്ധമായ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നതാണ് .
    ദൈവം ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @georgethomas3210
    @georgethomas3210 2 роки тому +74

    ഇതാണ് ഒരു യഥാർത്ഥ പോലിസ് ഉദ്യോഗസ്ഥൻ ദൈവം ധാരാളമായി സാറിനെ അനുഗ്രഹിക്കട്ടെ .നന്ദി ഗുഡ് നെസ് ടി.വി. 🙏🙏👍👍

  • @sujasiby3460
    @sujasiby3460 2 роки тому +18

    സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു പോലീസ് ഓഫീസർ... സല്യൂട്ട് സർ 🙏👌

  • @chandranair4222
    @chandranair4222 2 роки тому +236

    ഇതു പോലെ ഉള്ള ചുരുക്കം ചില മനുഷ്യരാണ് നമ്മുടെ നാടിനെ കുറച്ച് എങ്കിലും നീതിയുടെ വഴിയിലൂടെ മുന്നോട്ട് നയിക്കുന്നത്, അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും.

    • @jancygeorge4385
      @jancygeorge4385 2 роки тому +1

      Idhehaghe aanu Kovalan panddy lorry kayattum ennu parranjath.

  • @viswamviswam4084
    @viswamviswam4084 2 роки тому +54

    സർ , ഇതു പോലുള്ള അനുഭവങ്ങൾ ഇനിയും തീർച്ചയായും പങ്കു വയ്ക്കണം.

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 2 роки тому +22

    സാറിനെ പോലെയുള്ള ആത്മാർത്ഥതയുള്ള ആളുകൾക്കേ നമ്മുടെ നാടിനെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ..
    "All the best sir"

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 роки тому +3

    ഇതു പോലുള്ള ഉദ്യോഗസ്ഥൻമാർക്ക് ദൈവം തുണയുണ്ടാകും

  • @sreedharanp4333
    @sreedharanp4333 2 роки тому +21

    RespectedSir, അങ്ങയെ പ്പോലുള്ള ഏതാനും
    പേര് കൂടി ഈ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്, എത്ര തന്മയത്വത്തോടെയാണ്, അങ്ങ് കാര്യങ്ങൾ വിശദീകരിച്ചത്, ഓരോ രക്ഷിതാക്കൾക്കും, എത്രയോ വിലപ്പെട്ട ഒരറിവാണ്, ഈ വിഷയമെന്നതിൽ തർക്കമില്ല,, അങ്ങക്ക് ആയുരാരോഗ്യവും, ദീര്ഗായുസ്സും, തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു,,,, 👍 👍

  • @ഇൻന്ത്യൻപൗരൻ
    @ഇൻന്ത്യൻപൗരൻ 2 роки тому +105

    വെറുതെയല്ല ഗൾഫ് രാജ്യങ്ങളിൽ മയക്ക്മരുന്ന് കടത്തു ക്കാർക്ക് തല വെട്ട് ശിക്ഷ വിധിക്കുന്നത് അത് പോലത്തെ കർശന നിയമംനമ്മുടെ നാട്ടിലും വരണം അഭിനന്ദനം സർ💐

    • @123nash45
      @123nash45 2 роки тому +1

      Thalavettu niyamam ishtam ullavar atharam nadukalileeku poyalum madi 😂

    • @vishnus104
      @vishnus104 2 роки тому +1

      ഗൾഫിൽ എവിടെ ആണ് കൊക്കയിൻ കിട്ടാത്തത് എന്നൊന്നു പറഞ്ഞു തരുമോ

    • @ഇൻന്ത്യൻപൗരൻ
      @ഇൻന്ത്യൻപൗരൻ 2 роки тому +2

      @@vishnus104 ഗൾഫിൽ എവിടന്നാ നിങ്ങൾക്ക് ക്കിട്ടിയത് ?

    • @bilalbillu8440
      @bilalbillu8440 2 роки тому +1

      @@vishnus104 നീയാണോ ഗൾഫിൽ കച്ചവടം ചെയ്യുന്നേ

    • @shebinglshameerabdulla9536
      @shebinglshameerabdulla9536 2 роки тому

      .

  • @chackoattukadavil8702
    @chackoattukadavil8702 2 роки тому +143

    Highly appreciated, this should reach all the parents.

  • @joyalexander1261
    @joyalexander1261 2 роки тому +7

    Sir
    താങ്കൾ കേരളത്തിൻ്റെ അഭിമാനവും, പ്രതീക്ഷയും അണ്.🌹🌹🌹🌹🌹

  • @rassakmammu9828
    @rassakmammu9828 2 роки тому +13

    ഈസാറിന് ദൈവം അന്നുഗ്രഹി ക്കട്ടെ പക്കത്തയുള്ള സംസാരം നമ്മുടെമക്കള്ളാരാഷീക്കണം
    സർ ബിഗ് സല്യൂട്ട്

  • @shymavijayan3545
    @shymavijayan3545 2 роки тому +10

    വളരെ സത്യസന്ധത ഉള്ള ഉദ്യോഗസ്ഥൻ. സാറിനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള കുറച്ച് ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ഉണ്ടെകിൽ ഇതിനൊക്കെ കുറച്ചു മാറ്റം വന്നേനെ.

  • @jameelasoni2263
    @jameelasoni2263 2 роки тому +27

    DySP Baiju Paulose Sir 🙏🙏🙏🙏🙏❤️❤️❤️❤️

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 роки тому +2

    സത്യം ധൈര്യത്തോടെ പറഞ്ഞ് ബോധവൽക്കിരിക്കുവാൻ ശ്രമിച്ച സാറിന് അഭിനന്ദങ്ങൾ . 👍👍ദൈവം അനുഗ്രഹിക്കട്ടെ .. 🙏🙏

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +1

    നാടിന് ഉപകരിക്കുന്ന ..................................നക്കാ പിച്ച വാങാത ............ധീരരായ പൊലീസ് ഉദ്യോഗസ്ഥര്ക്ക് ഇനിയും ഉയർച്ച ഉണ്ടാവട്ടെ big salute sir

  • @mariajoseph6333
    @mariajoseph6333 2 роки тому +6

    സ്നേഹവും സത്യസന്ധത കും ഉടമയായ പോലീസ് ഓഫീസർ. എങ്ങനെ നിലനിന്നു പോകുന്നുവെന്നറിയില്ല ഈശ്വരൻ കാക്കട്ടെ. ഞാനും ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടി ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു

  • @Rg10Show
    @Rg10Show 2 роки тому +48

    സാർ.... വനിത മാഗസിൻ / മനോരമ ന്യൂസ് പേപ്പറിൽ ഒരു ലേഖനം ആയി , സാർ, എന്ന് സമയം കിട്ടുമോ അന്ന് എഴുതണം... എല്ലാ തുറകളിലും ഉള്ള parents, especially അമ്മമാർ ഇത്തരം സംഭവങ്ങൾ അറിഞ്ഞിരിക്കണം...

  • @abdulsathar6128
    @abdulsathar6128 2 роки тому +6

    ഇതാണ് പോലിസ് .....
    ഇങ്ങനെയായിരിക്കണം പോലീസ്.... Big salute sir

  • @pushpalatham3269
    @pushpalatham3269 2 роки тому +121

    ഇദ്ദേഹത്തെപോലെ എല്ലാ പോലീസുകാരും ആയെങ്കിൽ കേരളം എന്നെ രക്ഷപെടുമായിരുന്നു

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому

      Nammal ellavarum jagrdha undavanam
      Oru samshaya sahachryattil
      Oru movement kandal atine
      Atinta followup nammal nadattan strikalum purushanmarum jagradha undavanam.

    • @lionboss7819
      @lionboss7819 2 роки тому

      അല്ലെന്നിപ്പോ മനസിലായില്ലേ

  • @baburajan3667
    @baburajan3667 2 роки тому +55

    This. Type of police. Officer's. We. Need
    Big salute. Sir 💯💪👌👌🇮🇳🇮🇱🙏

  • @jencyjency57
    @jencyjency57 2 роки тому +56

    Lot of prayer's you go ahead God is with you sir

  • @pinkspinks296
    @pinkspinks296 2 роки тому +78

    I heard about you after hearing the news related to Dileep case. I believe you are a sincere police officer, stand with justice. Never bend your head before money . Go ahead 🙏

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 роки тому +215

    ഈ ഇന്റർവ്യൂ എല്ലാമാതാ പിതാക്കളും രക്ഷിതാക്കളും കാണണം. ഇങ്ങനെ കാര്യം തുറന്നു പറയുന്ന ഉദ്യോഗസ്ഥൻ മാർ കുറവാണ്.

    • @vasujayaprasad6398
      @vasujayaprasad6398 2 роки тому +3

      ന൪ക്കോട്ടിക് എന്നു കേൾക്കുമ്പോൾ ഞെട്ടാതെ godfather novel മുതൽ തുടങ്ങിയ ഡ്രഗ് റാക്കറ്റു൦ മീഡിയ പോലീസ് ബന്ധം പഠിക്കുക📚✏️

    • @sjdesigns3786
      @sjdesigns3786 2 роки тому +1

      Mi

    • @shalinisivadas231
      @shalinisivadas231 2 роки тому

      I salute you sir. These types of drugs should be prohibited.

  • @rajammasomanpilla7570
    @rajammasomanpilla7570 2 роки тому +2

    ഇദ്ദേഹത്തോയും കുടുബത്തോയും ഭഗവാൻ അനുഗ്രഹതട്ടെ.🙏

  • @sunimolyj3855
    @sunimolyj3855 2 роки тому +32

    Sir God Bless You🙏🏻🙏🏻

  • @santhoshkumari727
    @santhoshkumari727 2 роки тому +7

    Real hero..... സമൂഹത്തിന് വഴികാട്ടി. 🙏

  • @varghese3
    @varghese3 2 роки тому +32

    Big salute to you Sir. Please form a group against such activities and make awareness classes to parents and children alike.

  • @kuriachankk825
    @kuriachankk825 2 роки тому +11

    ഉത്തരവാദിത്വമുള്ള ജോലിയോടുള്ള ആത്മാർത്ഥതയുള്ള പോലീസ് ഓഫീസർ, ദെയിവം അനുഗ്രഹിക്കട്ടെ ഭീഷണിയിൽ പതറാതിരിക്കുക

  • @abhirajmanoharan3668
    @abhirajmanoharan3668 2 роки тому +2

    God Bless U Sir🇮🇳

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 роки тому +11

    Sir, police officers like you are very rare. Its a great achievement. A big salute for you. 🙏🏻🙏🏻🎇🙏🏻🎇😀👍👍👍

  • @shajinandhanam4117
    @shajinandhanam4117 2 роки тому +1

    തൊഴിലിനോട് വളരെ അത് മാർത്ഥത കാണിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 роки тому +62

    കുടിക്കുന്ന/വലിക്കുന്ന അച്ഛന് എങ്ങനെ മകനോട് കുടിക്കരുത്/ വലിക്കരുത് എന്ന് പറയാൻ കഴിയും?

  • @bilalbillu8440
    @bilalbillu8440 2 роки тому +5

    വിദ്യാസമ്പന്നർ മാത്രമേ ഇതിൽ ഉള്ളൂ... അല്ലാത്തവർ ഇല്ല 💃അങ്ങനെ parayanam sir 😌🤸💃

  • @isacsam933
    @isacsam933 2 роки тому +66

    വലിയ വീടോ ചെറിയ വീടോ ആകട്ടെ എല്ലാവരും, നമ്മുടെ കുട്ടികൾ ആണെന്ന് ചിന്തിക്കണം, പറയണം, കരുതലോടെ പ്രവർത്തിക്കണം....

  • @ibrahimbaith2261
    @ibrahimbaith2261 2 роки тому

    ഇങ്ങനെ യുള്ള കാര്യങ്ങൾ പകർന്നു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ....

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 роки тому +32

    God bless you Sir! Our society would have been a better place to live if our police department is full of people like you. Today even people like you are also find difficulty in leading a good life with such criminals around. Once again thank you for being a good human.

  • @dijojohn
    @dijojohn 2 роки тому +41

    Salute you sir 🥰👍👍

  • @rajrajalex
    @rajrajalex 2 роки тому +46

    Yes Sir,we must have the courage to say NO whenever the situation requires it

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 роки тому +1

    ഇത്തരം ഉദ്യോഗസ്ഥർ ആണ് സമൂഹത്തിൻ്റെ താങ്ങും തണലും.ബിഗ്‌ സല്യൂട്ട് സാർ

  • @monialex9739
    @monialex9739 2 роки тому +11

    PRAISE THE LORD Our GOD .living GOD bless dysp Baiju paulose sir GOD'S blessings always with baijusir and family thanks priest brother

  • @t.hussain6278
    @t.hussain6278 2 роки тому +2

    കുറച്ചെങ്കിലും ആൽമാർത്ഥത ഉള്ള ഓഫീസർസ് ഉള്ളത് ഒരനുഗ്രഹം തന്നെയാണ്.
    Best wishes.

  • @antonychully7454
    @antonychully7454 2 роки тому

    ഔദ്യോഗിക ചുമതലകൾ ഉത്തരവാദിത്വ ത്തോടെ നിർവഹി ക്കു ന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഇദ്ദേഹം. Big salute to you
    ജനങ്ങളുടെ നികുതി പണം തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ശബളവും ആനുകൂല്യങ്ങള്‍ളുമായി നൽകുന്നത് എന്ന് ബോദ്ധ്യമുളള ഒരു പോലീസ് ഓഫീസര്‍. ദൈവം നിയോഗിച്ച ഈ ജോലി സത്യസന്ധമായി നിർവഹിക്കുന്നതിന് നന്ദി നമസ്കാരം. ദൈവ ത്തി ന്റെ അനുഗ്രഹം നിങ്ങൾ ക്കും കുടുംബത്തിനും ഉണ്ടാകട്ടെ

  • @bhageerathanpallikkara5099
    @bhageerathanpallikkara5099 2 роки тому +23

    So good, need to know all parents and say thanks to this two noble men .

  • @jameelasoni2263
    @jameelasoni2263 2 роки тому +20

    Sir,May God Bless You FOREVER 🙏🙏🙏❤️

  • @lissysantosh3661
    @lissysantosh3661 2 роки тому +22

    Big salute sir 🙏🙏🙏🙏👏😘

  • @sahadavantk1439
    @sahadavantk1439 2 роки тому +1

    നമസ്കാരം സാർ. എല്ലാരെക്ഷിതാക്കളും. ശ്രദ്ധിക്കുക. നമ്മുടെ മക്കളെ വളരെ ശ്രദ്ധിക്കുക.

  • @susanalex7373
    @susanalex7373 2 роки тому +15

    Big Salute to this Officer.God bless u to go ahead with ur sincere n dedicated duty with head raised high up. 🙏 .

  • @dhanyasanthosh1138
    @dhanyasanthosh1138 2 роки тому +10

    Salute for your sincerity Sir 👍

  • @geetharanikp
    @geetharanikp 2 роки тому +1

    All the best🌹🌹🌹, സത്യസന്ധത എന്നും നിലനിൽക്കട്ടെ 🙏

  • @mariyamm2209
    @mariyamm2209 2 роки тому +1

    ബൈജു പൗലോസ് ആ പേരിൽ തന്നെ ഉണ്ട് എല്ലാം അതാണ് 👌👌❤❤❤

  • @rasilulu4295
    @rasilulu4295 2 роки тому +1

    ഇതു പോലെ ഉള്ള പോലീസ് ഉദോഗസ്ഥന്മാർ ആണ് നാടിനും നമുക്കും ആവശ്യം 👍👍👍👌 നമ്മുടെ മുഖ്യമൻദ്റി ഇതു ഗൗരവത്തിൽ എടുക്കുക വീട്ടിലെ അച്ഛനാമമാർ കുട്ടികൾ എവിടെപോകുന്നു എന്നു അനോഷിക്കുക അത് ആണായാലും പെണ്ണായാലും 🙏🙏🙏നിയത്രണത്തിൽ വളർത്തുക ഗുണ്ടകൾ ആകാതെ നന്മപറഞ്ഞു വളർത്തുക 🙏🙏

  • @swathinathsoman9830
    @swathinathsoman9830 2 роки тому

    സാറിന്റെ ചിന്തകളും പ്രവർത്തിയും ഒരു പാട് ഇഷ്ടപ്പെടുന്നു അത് സമൂഹത്തിന് ഉപകാരപ്രദമാകട്ടെയെന്ന് ആഗ്രഹിക്കുന്നു Salute

  • @anniegeorge2062
    @anniegeorge2062 2 роки тому +37

    I really appreciate the officer for opening out and speaking out the dangerous situation of the
    Use of drugs. I wish all the controlling officials
    discharge their duties sincerely like this official then it will be a real blessing to the children and country as a whole.

    • @joserenni3983
      @joserenni3983 2 роки тому

      Parents In general are not aware of this. Youngsters who are pampered get into trouble when you least expect it.Glad to note that there are still many good officers who uphold values.

  • @minisundaran1740
    @minisundaran1740 2 роки тому +3

    സർ ഞങ്ങളുടെയൊക്കെ റിയൽ ഹീറോയാണ് ദിലീപിന്റെ കാര്യത്തിലെ വിട്ടുവീഴ്ച്ച ഇല്ലാത്ത അന്വേഷണം ത്തിനു ഒരു big സല്യൂട്ട്

  • @vijayanc.p5606
    @vijayanc.p5606 2 роки тому +10

    Sir, we salute you. Rely on justice, truth and be loyal always.

  • @tessj265
    @tessj265 2 роки тому +15

    God bless you sir for sharing such eye opening information

  • @rechurj7804
    @rechurj7804 2 роки тому +3

    Nalla behumanam thonnunna Oru police officer. Big salute sir

  • @maryraju4333
    @maryraju4333 2 роки тому +4

    Praise the Lord thank you Sir🙏🙏🙏

  • @salimsayed7377
    @salimsayed7377 2 роки тому +23

    ഇദ്ദേഹത്തെ കുറിച്ചാണ് ദിലീപ് പറഞ്ഞത് തന്നോട് വൈരാഗ്യം തീർക്കുന്നു എന്ന്. അദ്ദേഹം ആത്മാർത്ഥമായി ജോലി ചെയ്യുമ്പോൾ ദിലീപിന് അങ്ങനെയേ തോന്നു...

  • @mathew7645
    @mathew7645 2 роки тому +37

    Parants are the key roll for their children's 🙏

  • @yuvansworld7055
    @yuvansworld7055 2 роки тому

    Social responsibility എന്നൊക്കെ പറഞ്ഞാൽ ഇതാണ്. Salute Sir

  • @thankgod4086
    @thankgod4086 2 роки тому +11

    We proud of you Sir.May God bless you and your family

  • @balakrishnankna1730
    @balakrishnankna1730 2 роки тому

    സമൂഹത്തിന്റെ രക്ഷ നിങ്ങളെ പ്പോലുള്ളവരുടെ കൈകളിലാണ്. Thank you

    • @muhammedm5506
      @muhammedm5506 2 роки тому

      വ larenallamanusyan,, big,, sllyoot
      Sr

  • @KishorKumar-br5rj
    @KishorKumar-br5rj 2 роки тому +12

    Prayers for you Sir

  • @nazarudeena6824
    @nazarudeena6824 2 роки тому +5

    സർ ഇങ്ങനെയുള്ളവർക്കെതിരെ ശക്തമായ നടപടി എടുക്കണം

  • @justinjolly4513
    @justinjolly4513 2 роки тому +22

    Such interviews are need of the hour..which a true media should do ..instead of agenda spreading discussion. ⚡

  • @thomaskuttyps8700
    @thomaskuttyps8700 2 роки тому +9

    പുതുവാ അച്ചനും പൗലോസാറും സമൂഹത്തിന് എന്നും ഒരു മുതൽകൂടടാണ് കാരണം സമൂഹത്തിന് വേണ്ടി ജീവിക്കുന്നവരാണ് ഇവർ

  • @gigogigo5607
    @gigogigo5607 2 роки тому +33

    I think we are living in a time when it is difficult to live without intoxication. We are becoming a part of global culture . I salute to this police officer trying to explain today's real world.

    • @foodideasbynittu
      @foodideasbynittu 2 роки тому

      U mean to say intoxication is global? Wrong perception n wrong statement

    • @PaulThomas-fn4yq
      @PaulThomas-fn4yq 2 роки тому +2

      ഇതുപോലെ നല്ല കാര്യങ്ങൾ ചെയുവാൻ സർവ്വശ്ക്തനായ ദൈവം നിങ്ങൾക്ക്‌ കൂടുതൽ അവസരങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @krishnapadmanabha5498
      @krishnapadmanabha5498 2 роки тому

      Appol kanjav party aanalle?

  • @HariBabu-fu4gd
    @HariBabu-fu4gd 2 роки тому +2

    Very Good Officer 👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому +9

    Sir
    Thank you for sharing your valuable comments and experience....
    Politicians
    Business icons
    Other police officers..like
    Behra ...

  • @shijijoseph3471
    @shijijoseph3471 2 роки тому +4

    Thank you. God bless you.

  • @thomask.v277
    @thomask.v277 2 роки тому +7

    May God bless you

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +36

    All educational institutions throughout Kerala must take the lead in inviting such personalities to their institutions for creating an awareness among the students with clear message without diluting the seriousness but at the same time should not make any dramatisation . Better results 100% will come in a years time. May God bless all. 🌹🌹🌹

    • @kishoorkumars2774
      @kishoorkumars2774 2 роки тому

      Very good advice

    • @jayasankartk5901
      @jayasankartk5901 2 роки тому

      I don't think sir... Since from VC to Professor ( Teacher ) all politically appointed. How we can expect any kind of decency /ethics from these graduates?

  • @ushammanp2254
    @ushammanp2254 2 роки тому +1

    Sir താങ്കളെ ദൈവം അനു ഗ്ര ഹികട്ടെ 🙏

  • @latheef0002
    @latheef0002 2 роки тому

    നന്മയാണ് "സർ " അഭിനന്ദനങ്ങൾ

  • @aravindcbabu
    @aravindcbabu 2 роки тому +5

    വഴി തെറ്റാൻ എള്ളുപ്പം ഒരു തിരിച്ച് വരാൻ ബുദ്ധിമുട്ട് , ജീവിതം നശിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കൂ ... 📌

  • @annachandy3508
    @annachandy3508 2 роки тому

    Salute you 🙏S P Bhaiju Paulose, Respect 👍
    Very much needed video 👌 shared with everybody.

  • @shameerajabbar8314
    @shameerajabbar8314 2 роки тому +5

    ഹലോ സർ തങ്ങളുടെ നന്മ മനസിന് ഒരു ബിഗ് സല്യൂട്ട് മുൻപ് രക്ഷിതാക്ക ൾ മക്കളെ പഠിപ്പിച്ച കാലമെല്ലാം മൺ മറഞ്ഞു എല്ലാ മക്കളും നല്ലതു മാത്രം ചിന്തിച്ചു ജീവിക്കട്ടെ 🌹❤😄😘😍👏😭

    • @aju805
      @aju805 2 роки тому

      👍👍👍💚

  • @jomongeorge3869
    @jomongeorge3869 2 роки тому

    നല്ല സന്ദേശം, ബിഗ്‌ സല്യൂട്ട് സർ

  • @pesgamingvideo2511
    @pesgamingvideo2511 2 роки тому +2

    ദൈവം നിങ്ങൾക്ക് സൗഭാഗ്യം നൽകട്ടെ..

  • @thampikarunakaran3450
    @thampikarunakaran3450 2 роки тому

    അഭിനന്ദനങ്ങൾ

  • @cmrsa3460
    @cmrsa3460 2 роки тому

    സാറിനെ പോലെ യുള്ള വ്യക്തി കളെ ഞങ്ങൾക്ക് കിട്ടിയത് അത് ഞങ്ങളുടെ വലിയ ഭാഗ്യമാണ് 🙏

  • @balachandrakumari3526
    @balachandrakumari3526 2 роки тому +1

    A great man giving valuable message, thank u sir, God bless u

  • @smithavnair
    @smithavnair 2 роки тому +1

    Thanks alot your valuable message sir.

  • @radhamanyradha6910
    @radhamanyradha6910 2 роки тому +2

    ബിഗ് സല്യൂട്ട് സർ 🌹🌹🌹🌹🌹🌹

  • @hitha89
    @hitha89 2 роки тому +2

    Big salute sir🙏❣️❣️ എന്നും നന്മകൾ 🙏

  • @sreelal1463
    @sreelal1463 2 роки тому +1

    നീതിമാനായ ഒരു പോലീസ് ഓഫീസർ ഗോഡ് bles you 🙏

  • @geethamurali6152
    @geethamurali6152 2 роки тому +1

    Sir ...thanks for sharing...🙏🙏