മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കുടുംബങ്ങൾക്കാകണം| NEETHIPATHAYIL | EPI 33 | BAIJU PAULOSE |

Поділитися
Вставка
  • Опубліковано 7 жов 2024
  • ഓരോ മാതാപിതാക്കളും മുഴുവനും ആയി കാണേണ്ട ഒരു പ്രോഗ്രാം.
    മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കുടുംബങ്ങൾക്കാകണം.. STRESS MANAGEMENT IN FAMILY AND SOCIETY
    NEETHIPATHAYIL | EPI 33 | BAIJU PAULOSE ,DETECTIVE INSPECTOR(CRIME BRANCH) PART-02
    #Goodness_TV #Neethipathayil #Baijupoulose
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelev. .
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelev. .
    ►Goodness Radio: s5.radio.co/s2...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelev. .
    ►Watch Live On: www.youtube.co....
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstele. .
    ►Twitter: / goodness_tv
    ►Instagram:
    / goodnesstel. .
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp.....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelev. .
    ►Goodness TV: / goodnesstelev. .
    ►Goodness TV LIVE India: www.youtube.co....
    ►Goodness TV LIVE Europe: www.youtube.co....
    ►Goodness TV LIVE USA:www.youtube.co....
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co....
    ►Goodness Radio:
    s5.radio.co/s2...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 211

  • @tomperumpally6750
    @tomperumpally6750 2 роки тому +106

    ദിലീപ് കേസ് അന്വേഷണ ഉദ്യോഗസ്ഥനെ തേടി എത്തിയ എനിക്ക്, അത്ഭുതവും ആവേശവും നിറഞ്ഞ ഒരു അഭിമുഖമാണ് ലഭിച്ചത്. കേരളപോലീസിലെ ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥൻ, ഒരു സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ കൂടി ആണെന്ന തിരിച്ചറിവ്, അദ്ഭുതാവഹം തന്നെ. അഭിനന്ദനങ്ങൾ സർ..

  • @ram9467
    @ram9467 2 роки тому +22

    ബൈജു സർ 🙏🙏🙏 നിങ്ങൾ ആണ് ഇപ്പോൾ എന്റെ ഹീറോ, യാദൃച്ഛികമായി ഈ ചാനൽ കാണാൻ ഇടയായത്, എന്താണ് സർ നമ്മുടെ നീതി ന്യായ വ്യെവസ്ത്ഥ ഇങ്ങനെ....

  • @sureshkumar-hd5bz
    @sureshkumar-hd5bz 2 роки тому +15

    സർ ൻ്റെ ഇൻ്റർവ്യു കാണാൻ സാധിച്ചതിൽ ഭാഗ്യം സർ ഇനിയും കേസുകൾ തെളിയിക്കണം അതിന് ദൈവം ആയുസ്സും ആരോഗ്യവും ലഭിക്കട്ടെ

  • @shibiludheenb7450
    @shibiludheenb7450 2 роки тому +33

    വളരെ നല്ല ഉപദേശങ്ങൾ ആണ് ബൈജു സർ നടത്തിയത്. വളരെ യാദൃശ്ചികമായാണ് ഈ ഇന്റർവ്യൂ കണ്ടത്. നാം നമ്മുടെ കുടുംബങ്ങളിൽ ശ്രദ്ധിക്കേണ്ട വളരെ ഗൗരവപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കി തരുന്നത്. ഇതിന്റെ പരിഹാരമായിട്ടുള്ള ഉപദേശങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @jasijabi3816
    @jasijabi3816 2 роки тому +72

    Sir ഏത് കേസ് എടുത്താലും ആ കേസുകൾ തെളിയട്ടെ. സർനും കുടുംബത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому +14

    നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ 🙏

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 2 роки тому +3

    Sir,
    എടുത്തിട്ടുള്ള എല്ല കേസും എത്രയും പെട്ടെന്ന് അതിൻ്റെ സത്യം പുറത്തു വരുവാൻ പ്രാർത്ഥിക്കുന്നു.🙏

  • @ausl1963
    @ausl1963 2 роки тому +129

    Sir ന്റെ ഈ കഴിവുതന്നെയാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസും വിജയിച്ചു കൊണ്ടിരിക്കുന്നത്. ദൈവം എന്നും കൂടെ ഉണ്ടാവട്ടെ🙏

  • @alfred286
    @alfred286 2 роки тому +4

    ബഹുമാനപെട്ട അച്ഛാ, വിലാപ്പെട്ട ഉപദേശത്തിനു നന്ദി പോലീസ സാർ.
    സാറിനെ പോലുള്ള വയ്ക്തികൾ കൂടുതൽ പോലീസിൽ ഉണ്ടാകട്ടെ എന് പ്രാർദിക്കുന്നു 🙏

  • @sreenivasanpillai9741
    @sreenivasanpillai9741 2 роки тому +10

    ബിഗ് സല്യൂട്ട് ബിജു പൗലോസ് സർ

  • @dilmayakumariraghunathan7983
    @dilmayakumariraghunathan7983 2 роки тому +18

    He is a very good police officer..god bless him en his family

  • @ochan4884
    @ochan4884 2 роки тому +16

    I am really very happy. We are having Christian leaders in the society. Mature Christians. God Bless Inspector Baiju Paulose and God Bless Goodness Tv

  • @xavierkavalam9714
    @xavierkavalam9714 2 роки тому +22

    Worth listening. God Bless.

  • @vijitha9766
    @vijitha9766 2 роки тому +12

    ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് തെറ്റ് ചെയ്യാൻ കഴിയില്ല

  • @kgkg7148
    @kgkg7148 2 роки тому +16

    Biju sir an excellent officer

  • @vinaynair2074
    @vinaynair2074 2 роки тому +26

    The firebrand officer of Kerala. Thank you Baiju for bringing some high profile criminals to light !

  • @allujohn9335
    @allujohn9335 2 роки тому +9

    Sweet massage sir thanks

  • @theenlightened5811
    @theenlightened5811 2 роки тому +14

    Excellent!!

  • @sijuajeesh3369
    @sijuajeesh3369 2 роки тому +15

    Respect u sir

  • @davidthomas1756
    @davidthomas1756 2 роки тому +29

    I am now a regular listener of all his programs on you tube....it has really helped me to believe that the Kerala Police force still has some of the best brains....best officers, and the channels are basically showing or stressing or projecting only the not so sunny side of our police force....Proud of you, Insp. Byju Paulose😊

    • @syamalakumari1673
      @syamalakumari1673 2 роки тому

      കുടുംബങ്ങളിൽ മാത്രമല്ല, ഔദ്യോഗിക സ്ഥാപനങ്ങളിലും മാനസീക സംഘർഷങ്ങൾ അനുഭവിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവർ ധാരാളമായി നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ കൊലയെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല. സംഘർ ക്ഷ മൂലം ജീവിതം ഹോമിക്കപ്പെടുന്ന വരിൽ കൂടുതലും പുരുഷൻ മാരാണ്. അവർ സ്ത്രീകളേപ്പോലെ മറ്റുള്ളവരോടു ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടില്ല. അങ്ങനെ സംഘർഷം ളുകയും ആത്മഹത്യാപ്രവണത വർദ്ധിക്കുകയും ചെയ്യുന്നു.

    • @daisygeorge978
      @daisygeorge978 2 роки тому

      മക്കൾക്കു മാതാപിതാക്കളിൽ ഒരാളോടെങ്കിലും കാര്യങ്ങൾ തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.10 വയസ്സാകുമ്പോൾ തന്നെ ഈ ലോകത്തിന്റെ യഥാർത്ഥ ചിത്രവും ഒരു പ്രശ്നം വന്നാൽ ശരിയായ രീതിയിൽ നേരിടുന്നതിനെ പറ്റിയും അറിവ് കൊടുക്കണം

  • @prakashc3658
    @prakashc3658 2 роки тому +19

    Highly inspiring thanks sir 🙏❤

  • @indiankerala9958
    @indiankerala9958 2 роки тому +5

    സാർ പറഞ്ഞ കാര്യങ്ങൾ കരക്ട ആണ്. സൂപ്പർ.

  • @chikkuchikku5598
    @chikkuchikku5598 2 роки тому +8

    Thank you so much sir

  • @landexpertstravancore4476
    @landexpertstravancore4476 2 роки тому +15

    You are awesome 😎 big salute sir... Biju paulose....

  • @vijayenterprises6434
    @vijayenterprises6434 2 роки тому +8

    Super programme....

  • @jessytorane5091
    @jessytorane5091 2 роки тому +3

    Thank you

  • @sabuandmanju3595
    @sabuandmanju3595 2 роки тому +5

    Excellent talk

  • @preethamolfrancis9394
    @preethamolfrancis9394 2 роки тому +13

    Quality time is very very important! 🙏❤️👏👍

  • @annachandy3508
    @annachandy3508 2 роки тому +9

    Salute you 🙏S P Bhaiju Paulose, Respect 👍
    Very much needed video 👌 Thank you Fr. John Puthuva...shared with everybody.

  • @mercysunny5875
    @mercysunny5875 2 роки тому +10

    God Bless your Efforts Sir 🙏🙏🙏🙏

  • @shajivarghese6408
    @shajivarghese6408 2 роки тому +15

    Very valuable conversation. Congrats 👏🏻👏🏻👏🏻

  • @reshmavarghese9943
    @reshmavarghese9943 2 роки тому +10

    Father, a good listener......

    • @lillyavarachan332
      @lillyavarachan332 2 роки тому

      സർ താങ്കളുടെ ആത്മാർഥതക്കും സ്നേഹത്തിനും അഭിനന്ദനങ്ങൾ

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 роки тому +4

    സാർ പറഞ്ഞത് സത്യം ആ ശ്രീക്കു അയാളുടെ കൂടെ ഇറങ്ങി പോകാമായിരുന്നു എന്തിനു ഒരു കൊലപാതക്കം. അതും ഭർത്താവിനെ തെറ്റുകാരനായിരിക്കാം പക്ഷെ ഒരു നിമിഷം ചിന്തിച്ചതായിരുന്നോ കുട്ടികൾ എന്തു തെറ്റുചെയ്തു. അവർ അനാധരായില്ലേ 🙏🙏🙏🙏👌👌

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +7

    Really Great 👍👍👍 Experience True Heart Person 🙏 Sri Baiju Poulose Sir Aadaravoda Bahumanathoda Salute Salute Salute Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Ennum Ennennum Undakatta Vinayathoda Snehathoda prarthikkunnu Halleluya halleluya halleluya Ammen ammen Ammen

  • @piusdane
    @piusdane 2 роки тому +15

    God Bless you and Thank you Sir for this eye opening message ,

  • @royjoseph7640
    @royjoseph7640 2 роки тому +9

    Very informative talk. ....... !

  • @devikaanil6866
    @devikaanil6866 2 роки тому +6

    We are fortunate to have this respected Biju Paulose as police officer in our Kerala! Thanks father for this interview and letting Sir speak more and convince us!🙏🏻

  • @varghesejoseph4216
    @varghesejoseph4216 2 роки тому +5

    Yes sir you're very correct information. I appreciate

  • @shijuhii2140
    @shijuhii2140 2 роки тому +6

    Well Said Baiju Pulose sir .. kure koodi viverwrs ithinu kitanamayirunnu

  • @eappenjohn1576
    @eappenjohn1576 2 роки тому +9

    Valuble Message From A Model Officer.

  • @vidhyamanu5075
    @vidhyamanu5075 2 роки тому +1

    ബൈജു പൗലോസ് സർ😍😍🙏🙏🙏🙏🙏🙏🙏

  • @venuvenu4590
    @venuvenu4590 2 роки тому +6

    THANKS FOR INFORMATION

  • @pscpsconly7094
    @pscpsconly7094 2 роки тому +2

    Sir പറഞ്ഞത് ശരിയാ എന്റെ കുട്ടികാലം മുതൽ മദ്യപിച്ചു വന്നു വഴക്കിടുന്ന അച്ഛനെ കണ്ട വളർന്നത്. സ്നേഹം എന്താണെന്നു അറിയാതെയാ വളർന്നത്. അത് കാരണം എന്റെ മനസ്സിൽ തെറ്റായ ചിന്തകൾ രൂപപ്പെട്ടു ഞാഞ്ഞും വഴിതെറ്റി സഞ്ചരിച്ചു. അതിന്റെ ഫലമായി ഞഞ്ഞിപ്പോൾ കഷ്ടപ്പെടുന്നു 😔

  • @rehamathkp9710
    @rehamathkp9710 2 роки тому +2

    Very informative, inspiring. God bless you sir

  • @lovelycatherine5874
    @lovelycatherine5874 2 роки тому +10

    Very informative sir these kind of police officers should be there in our society so that children should have a bright future These lessons should be taught in school sir May Lord almighty bless you sir

  • @bmt239
    @bmt239 2 роки тому +16

    These are the type of channels we should subscribe.
    I had heard about you. But you are far beyond than I thought.
    Principle centred man with lot of practical experience.
    Above all, you are sharing with community with right words.
    Voice is super 💖💖

  • @Mckuruvila287
    @Mckuruvila287 2 роки тому +5

    May God bless you Sir🙏

  • @The-in1th
    @The-in1th 2 роки тому +7

    Salute you sir

  • @shinukandathil2204
    @shinukandathil2204 2 роки тому +10

    👌nice speach,, thank u sir

  • @synosunny8738
    @synosunny8738 2 роки тому +8

    God bless you sir

  • @bediffrent3322
    @bediffrent3322 2 роки тому +4

    വിശ്വസിക്കാൻ പറ്റാത്ത ഒരേ ഒരു വർഗം

  • @thankachanyohannan5159
    @thankachanyohannan5159 2 роки тому +1

    A big salute you sir.

  • @jjp897
    @jjp897 2 роки тому +5

    Sir you are very honest person . You will get all the blessings from GOd

  • @drchunkath
    @drchunkath 2 роки тому +4

    Great talk. Salute you.

  • @pathickeljames8892
    @pathickeljames8892 2 роки тому +3

    God bless you and your family.

  • @nirmalajacob5787
    @nirmalajacob5787 2 роки тому +3

    My Big Salute Sir

  • @carolinejoseph9453
    @carolinejoseph9453 2 роки тому +5

    God bless you sir 🙏🙏🙏🔥

  • @shaibythomas8689
    @shaibythomas8689 2 роки тому +1

    ജപമാല എന്നും രക്ഷയുടെ അടയാളം ആണ്

  • @geetapolozun8815
    @geetapolozun8815 2 роки тому +5

    I like such spiritual people!)))

  • @rexyjohn7285
    @rexyjohn7285 2 роки тому +2

    ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @lizykatrinapaul9219
    @lizykatrinapaul9219 2 роки тому +5

    God bless you abundantly sir .. A big salute.. 🙏

  • @anniejose3704
    @anniejose3704 2 роки тому +4

    God bless...we need officers like you.🙏

  • @renukavasunair4388
    @renukavasunair4388 2 роки тому +3

    Valare sathyam 👍

  • @womensarea4792
    @womensarea4792 2 роки тому +7

    Good officer

  • @mayamol1972
    @mayamol1972 2 роки тому +34

    രണ്ടാമത്തെ അനുഭവം മനസിനെ ഉലച്ചു... നല്ല ആശയവിനിമയം ഇല്ലാത്തതാണ് എല്ലാപ്രശ്നങ്ങൾക്കും കാരണം. ആര് മനസിലാക്കാൻ സർ? ഇന്ന് എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ആരാണ് സമയം കണ്ടെത്തുക ആശയവിനിമയത്തിന്...🤔😔

  • @Snehithan-33
    @Snehithan-33 2 роки тому +8

    Thank u sir, very good msg ❤👍

  • @ramachandran9632
    @ramachandran9632 2 роки тому

    ഇദ്ധേഹം സ്വാനുഭവത്തിലൂടെ നമുക്ക് തന്ന ഈ ഉപദേശം സശ്രദ്ധം ശ്രവിക്കുക വളരെ വിലയേറിയതാണ്

  • @nixonalbannawar6987
    @nixonalbannawar6987 2 роки тому +1

    Praise the Lord

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 роки тому +3

    Valuable information everybody should practice.otherwise we will spoil our children

  • @zenithkottayil1623
    @zenithkottayil1623 2 роки тому +2

    Very good information. God bless you.

  • @rebecajohnson7721
    @rebecajohnson7721 2 роки тому +3

    Very good Sir.👍

  • @kasperaustin
    @kasperaustin 2 роки тому +1

    He is a brilliant officer and personal... salute sir

  • @shinyvarghese765
    @shinyvarghese765 2 роки тому +6

    Very true...

  • @susammavarghese773
    @susammavarghese773 2 роки тому +1

    Praise the Lord
    God bless you sir

  • @lincybenny7719
    @lincybenny7719 2 роки тому +2

    Big salute sir 🙏👍🏼

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +8

    ഹൊ എന്നെയൊക്കെ തൊഴണം. ആരോടും ഒന്നും പറയാനാകാതെ ഇത്രയും ആയി

  • @ushakumar3536
    @ushakumar3536 2 роки тому +1

    delivered ur talk well sir .... big salute

  • @AR-ds7fi
    @AR-ds7fi 2 роки тому +2

    Good programme

  • @raheemra5652
    @raheemra5652 2 роки тому +2

    Good🌹🌹🌹

  • @mattolikal2024
    @mattolikal2024 2 роки тому +6

    Teach our boys to spend time with family , they are not just for money making& decision making

  • @chrysostomfernandez58
    @chrysostomfernandez58 2 роки тому +5

    പോലീസ് ഡിപ്പാർട്ട്മെന്റ് ഇതുപോലെ പ്രഗൽഭരായ ഉദ്യോഗസ്ഥന്മാർ ഉണ്ട് അവരെ ഫ്രീയായി വിട്ടാൽ അവരുടെ കഴിവുകൾ തെളിയിച്ചു കാണിച്ചുതരും

  • @sahlanazi4549
    @sahlanazi4549 2 роки тому +2

    Good motivation

  • @dijojohn
    @dijojohn 2 роки тому +6

    Super episode worth watching

  • @aginaaugustin1675
    @aginaaugustin1675 2 роки тому +9

    We are hopefull in actress case only because of police officers like you are investigating the case.thank you very much

  • @preethamolfrancis9394
    @preethamolfrancis9394 2 роки тому +8

    🥰very true! Quality time is very very important 🙏👍

  • @bigdaddy4447
    @bigdaddy4447 2 роки тому +1

    Sir very intelligent God bless you

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому

    Palarilum ksnatha moolyabodham Ulla oru police udyogasthan. Ellavarum mathrukayane. Congratulations sir

  • @ivanjoseph3417
    @ivanjoseph3417 2 роки тому +1

    Good officer ...👍

  • @smithalal326
    @smithalal326 2 роки тому +1

    Nice speech, salute sir🙏🙏🙏

  • @bindukk4193
    @bindukk4193 2 роки тому +2

    Great super

  • @presennababu6507
    @presennababu6507 2 роки тому

    All examples are heartbreaking!!

  • @leelamoni8622
    @leelamoni8622 2 роки тому +11

    കുട്ടികളെ spiritual value നൽകി വളത്തുകയാണ് ഇത്തരം കുറ്റവാസനകൾ ഇല്ലാതെയാക്കാം

  • @a4kstudios492
    @a4kstudios492 2 роки тому +4

    Big salute sir and proud of you 👏 🥰 💛 🥲 ✌ ❤ 👏 🥰

  • @anniemathews5360
    @anniemathews5360 2 роки тому +3

    Excellent conversation

  • @teresa965
    @teresa965 2 роки тому +1

    Good one Sir....respect

  • @jilj.kudiyirippil1766
    @jilj.kudiyirippil1766 2 роки тому +1

    Great initiative.... Kindly continue your good work 👍

  • @sunuvinod
    @sunuvinod 2 роки тому +1

    No words to describe him

  • @seemasunith4730
    @seemasunith4730 2 роки тому +1

    🙏

  • @vijayangp478
    @vijayangp478 2 роки тому

    God have his own plan about each and every one in the world. Nothing more. It is my life experience as a man aged 70.

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thanks for the video