Rose flower gardening step by step in Malayalam

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 701

  • @Livekerala
    @Livekerala  6 років тому +23

    Know more about home gardening tools @ amzn.to/2rYVNBf

    • @bashajan4224
      @bashajan4224 5 років тому

      Super molu

    • @wallgaming5442
      @wallgaming5442 4 роки тому

      ഹായ്

    • @ajaygino428
      @ajaygino428 4 роки тому

      Super

    • @vaidehianand6912
      @vaidehianand6912 4 роки тому

      ->Suitcase Garden Idea|പെട്ടിയിൽ നിന്നൊരു പൂന്തോട്ടം simple ആയി നിർമ്മിക്കാം
      ua-cam.com/video/T68MpZGR_CM/v-deo.html
      ->

    • @kidsvloge495
      @kidsvloge495 4 роки тому

      ഞാൻ മൊത്തം കണ്ടു

  • @shalupookottur2031
    @shalupookottur2031 6 років тому +225

    ചേച്ചിയുടെ അവതരണം നല്ലയിഷ്ടായി... തനി നാട്ടിൻ പുറത്തുകാരി...എല്ലാ അവതാരകാരിൽ നിന്നും തികച്ചും വ്യത്യസ്താമായി... മലയാളികളായാൽ ഇങ്ങനെ വേണം.. താങ്ക്സ് ചേച്ചി

    • @sherinmathew5433
      @sherinmathew5433 6 років тому

      mujeeb rahma

    • @abidaali9
      @abidaali9 6 років тому

      Thanks chechi

    • @NovemberFlower
      @NovemberFlower 5 років тому

      Hii
      Welcome to our green garden group
      It is for nature lovers only
      You can post photos from your garden too.
      m.facebook.com/groups/388226101307023?ref=bookmarks

    • @avarankutty8403
      @avarankutty8403 4 роки тому

      Hi

    • @vaidehianand6912
      @vaidehianand6912 4 роки тому

      ->Suitcase Garden Idea|പെട്ടിയിൽ നിന്നൊരു പൂന്തോട്ടം simple ആയി നിർമ്മിക്കാം
      ua-cam.com/video/T68MpZGR_CM/v-deo.html
      ->

  • @rajanelayattu3576
    @rajanelayattu3576 6 років тому +2

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നു.. താങ്ക്സ്

  • @lekhaks7102
    @lekhaks7102 3 роки тому +1

    കൊച്ചു മിടുക്കി തന്നെ

  • @babubabuotan662
    @babubabuotan662 6 років тому +75

    ഒരു പാട് കോപ്രായങ്ങൾ കാട്ടി വെറുപ്പിക്കാതെ നമ്മുടെ ഭാഷയിൽ സംസാരിക്കുന്നതിൽ സന്തോഷം.
    പിന്നെ ഒരു അറിവ് തന്നതിന് നന്ദി ചിരട്ട എന്നത് എന്താണെന്ന് പറഞ്ഞു തന്നതിനും

    • @umerfayiz6694
      @umerfayiz6694 4 роки тому

      ഈ കാണിച്ച റോസ് ബഡ് anooo

  • @remyarajesh6074
    @remyarajesh6074 4 роки тому

    Chechiyude videos kandu kandu njanum oru kochu krishikkariyai... Ellam nalla upakarapedunna videos... Munpokke ella karyangalum muthirnnavarodu chodikkanamairunnu... Ipol parasparam parijayam polumillatha naatu karkkidayil videos oupad helpfull aayirikkum..

  • @നചികേദസ്
    @നചികേദസ് 4 роки тому

    എനിക്ക് പൂക്കൾ ഫോട്ടോ എടുക്കാൻ വളരെ ഇഷ്ടമാണ്, പക്ഷേ എനിക്ക് താങ്കളുടെ ജാഡയില്ലാത്ത നിഷ്കളങ്കമായ ഈ അവതരണവും പദപ്രയോഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു, Salute you dear Sis..

  • @darkgamer7362
    @darkgamer7362 5 років тому

    നല്ല നാടൻ ശൈലിയുള്ള അവതരണം. വളരെ ഇഷ്ടപ്പെട്ടു

  • @saajans2057
    @saajans2057 6 років тому

    വീട്ടിലെ റോസ് പൂവിടുന്നില്ലായിരുന്നു ഇതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കാം ..... നന്ദി

  • @dr.shameema993
    @dr.shameema993 4 роки тому

    Thank you.... സ്ലറി പരീക്ഷിച്ചപ്പോൾ പുതിയ ഇലകൾ വരുന്നുണ്ട്

    • @anitthomas8147
      @anitthomas8147 4 роки тому

      വളരെ സന്തോഷം. നിറയെ പൂക്കൾ ഉണ്ടാകട്ടെ. വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @saranr2310
    @saranr2310 5 років тому

    സൂപ്പർ അവതരണം ഒരുപാട് ഇഷ്ടമായി ചേച്ചി ഞാൻ എന്ത് പറഞ്ഞാലും ചെയ്തു നോക്കാൻ പോകുവാണ് വിജയിച്ചാൽ റിസൾട്ട് തരുന്നതായിരിക്കും

  • @rajabalinaizam674
    @rajabalinaizam674 6 років тому +1

    Very helpful vedio. Super demonstration and explanation. No boring talks.Good Vedio length. Thanks... Too much thanks...

  • @ambadi9392
    @ambadi9392 4 роки тому +1

    Eshtayi samsaram😍😍

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക. കമൻറിന് ഒത്തിരി നന്ദി.

  • @lijitharajeev4069
    @lijitharajeev4069 6 років тому +47

    പുതിയ അറിവുകൾ തന്നതിന് ഒരു പാട് താങ്ക്സ് ചേച്ചി

  • @salimuseph3475
    @salimuseph3475 5 років тому +3

    വളരെ നല്ല അവതരണം

  • @shajithakamarudheen1744
    @shajithakamarudheen1744 4 роки тому

    Chechi suprrr enik orupad ishttayi I love gardening.supr avatharanam

  • @mathewkj1379
    @mathewkj1379 3 роки тому +1

    Excellent congratulations. 🌹

  • @sreelathaprathapan2625
    @sreelathaprathapan2625 5 років тому +1

    നല്ല ഭാഷാശുദ്ധി. നല്ല അവതരണം

  • @abhilashkrishnan9005
    @abhilashkrishnan9005 5 років тому +1

    Chechi plants inteyum flower inteyum videos superr anuu.enik atha eshtam

  • @ajithkumarajithkumar1180
    @ajithkumarajithkumar1180 6 років тому +3

    Njan cheythu nokki...nalla result undu......thanks chechi

  • @ushavenugopal1300
    @ushavenugopal1300 6 років тому

    valare eshtamayi..oru teacher kutticalku class edukunna feel nishkalangamaya chiri nalla avatharanam orupadu munnotu povatte...usha venugopal

  • @marythomas9915
    @marythomas9915 3 роки тому +2

    1 million 👌

  • @theresasyrus5065
    @theresasyrus5065 5 років тому +3

    Really like your simplicity

  • @absalammktirur9869
    @absalammktirur9869 6 років тому +1

    കലക്കി.......... വീണ്ടും വരിക
    നന്മകൾ നേരുന്നു........
    ദൈവം അനുഗ്രഹിക്കട്ടെ........ :............:......::::::::::.......

    • @absalammktirur9869
      @absalammktirur9869 6 років тому

      ആ നെല്ലിക്ക അരിഷ്ടം സാരി ഇനി വേണ്ട

    • @sumitb8557
      @sumitb8557 6 років тому

      വളരെ നന്നായിട്ടുണ്ട്

  • @shahulhameed8715
    @shahulhameed8715 6 років тому

    Enikkum gardening oru pade ishttane chechiyude avadaranavum othiri isttayi nallonam manassilagunnund

  • @mariespv513
    @mariespv513 3 роки тому

    Very useful ..good presentation . .Thank-you Anita

  • @jessyanil7569
    @jessyanil7569 4 роки тому

    ഈ റൂട്ടിങ് ഹോർമോൺ ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് ആണ്

    • @Livekerala
      @Livekerala  4 роки тому

      Tahnk you for watching live kerala gardening videos

  • @aykguy8951
    @aykguy8951 5 років тому

    Good ideas ini angane nattu nokam rosinte keeda niyanthranangale kurichu oru video cheyyu

  • @sreeshapreetham5654
    @sreeshapreetham5654 4 роки тому

    Good presentation madam ......

  • @shahnanoushad9766
    @shahnanoushad9766 6 років тому +5

    Oru pad improvements unndd very good

  • @thankamma8ngjoy272
    @thankamma8ngjoy272 4 роки тому

    Simple explanation chechi...... super😍😍😍

  • @kavithasree4226
    @kavithasree4226 6 років тому

    Enthoru simple aayittaa presentation... Super tips...

  • @Layan77-e3j
    @Layan77-e3j 4 роки тому

    Your videos are very useful

  • @shifuvisions2214
    @shifuvisions2214 5 років тому +1

    Kattan chaya panjasara edathad oyich kodukkan pattumo pls ..Rply

    • @shifuvisions2214
      @shifuvisions2214 4 роки тому

      Manasilayilla chechee yendan rply cheydadenn vekthamakkumo

  • @abduljaleel4391
    @abduljaleel4391 4 роки тому

    Very good information.. thanks

  • @ahilahil2002
    @ahilahil2002 4 роки тому

    Mom your rose is very nice

  • @edwardtheophilus2746
    @edwardtheophilus2746 4 роки тому

    I can read little bit Kerala Letters and your progarms are excellent.

  • @farishauvais9154
    @farishauvais9154 5 років тому +1

    Avadaranam sooperanu👍👍

  • @faizalsha4039
    @faizalsha4039 5 років тому +1

    Pwolichu teachere 😊😊😊😊

  • @gnhdn7784
    @gnhdn7784 5 років тому +1

    checheee.....njn veetil nadunna otta rosum pookunillairunnu...ini ithonn pareekshich nokkaam..thanks alot chechee

  • @sitharasulfikar5857
    @sitharasulfikar5857 5 років тому +2

    Useful video.
    Thank you chechi

  • @valsannavakode7115
    @valsannavakode7115 6 років тому +2

    വളരെ നന്നായി.... ഉപകാരപ്പെട്ടു

  • @sajukoshi5681
    @sajukoshi5681 6 років тому

    നല്ല അറിവുകൾ നല്ല അവതരണം താങ്ക്സ്

  • @rosyscookingworld2492
    @rosyscookingworld2492 6 років тому +2

    Ee vivarangal thannathinu nanni..

  • @latheefettumana5916
    @latheefettumana5916 6 років тому +1

    Nalla avadaranam 😘 very good information
    Congrats 💐

  • @aphiliabeliva3489
    @aphiliabeliva3489 6 років тому

    rosachedi valarthunnathu enghane ennu manasilakki thannathinu thanks

  • @aswathirajinesh4814
    @aswathirajinesh4814 6 років тому +1

    Chechiii nalla upadesham......nalla samsaram....tkuuuuuu

  • @kashimanu7656
    @kashimanu7656 4 роки тому

    Super video thanks chechi

    • @Livekerala
      @Livekerala  4 роки тому

      Thank you for watching live kerala Krishi videos

  • @muzammilmaipady
    @muzammilmaipady 6 років тому +1

    Puthiya arivaanu chechi......thank you ✌😍😍😍❤

  • @ffkomban3039
    @ffkomban3039 5 років тому

    You are the best

  • @fijusachu
    @fijusachu 6 років тому +1

    Thanks chechi..... Good information....

  • @ffkomban3039
    @ffkomban3039 5 років тому

    Nalla avatharanam

  • @thahaniya4886
    @thahaniya4886 5 років тому

    Hi chechiii voice super ayite inde

    • @Livekerala
      @Livekerala  5 років тому

      Thank you for watching Rose Gardening Videos

  • @muneeraoffice5880
    @muneeraoffice5880 5 років тому +1

    Hi Anitt,, very happy to hear you

  • @ushanayar7158
    @ushanayar7158 6 років тому

    Valare nalla arivu pakarnnu thannathinu nanni

  • @radhakrishna4024
    @radhakrishna4024 5 років тому

    വളരെ നല്ല അറിവ്

  • @rajeswarya6867
    @rajeswarya6867 6 років тому

    Very good advise.talking very smoothly.

  • @aparna3441
    @aparna3441 6 років тому +3

    nannayi explain cheythu.good..

  • @ramanair5779
    @ramanair5779 6 років тому +1

    Nalla presentation.I like your videos

  • @mohananak6322
    @mohananak6322 5 років тому +1

    Rosinte ila vaadi serikum kariyila pole aakunnu, ennaal njn nannaayi vellam ozhikkunnu ini enthu cheyyanam?? Plz reply

  • @redrose5900
    @redrose5900 6 років тому +4

    ഇനിയും ഇതുപോലുള്ള മറ്റു ചെടികളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @bijudvyadvya359
    @bijudvyadvya359 4 роки тому

    thanks chachi

  • @banazeerummer1134
    @banazeerummer1134 3 роки тому

    Theach super 👍

  • @simonjoseph6478
    @simonjoseph6478 4 роки тому

    Madam ! Congratulations !
    One million visitors and yet humble !

  • @nandan357
    @nandan357 4 роки тому

    Its worked.. thanks chechi

  • @subhashbabu9720
    @subhashbabu9720 4 роки тому +2

    ചേച്ചി റോസാ ചെടി ഒരു വർഷമായി നട്ടിറ്റ് പൂക്കൾ ഒന്നും ഉണ്ടാവുന്നില്ല കാരണം പറയാമോ ? Plz

    • @arunarajesh9241
      @arunarajesh9241 4 роки тому

      Ellupodi chanakapodi. Mix aaki ittu koduthall poovundakuum

  • @hashimsadhik9473
    @hashimsadhik9473 5 років тому +14

    നല്ല അവതരണം ഇഷ്ടമായി.ബഡ് ചെയ്ത റോസ ചെടിയിൽ നിന്ന് കമ്പ് വെട്ടി കുഴിച്ചിട്ടാൽ ഉണ്ടാവില്ലേ?

    • @sumayyavkm8490
      @sumayyavkm8490 4 роки тому +1

      കടയിൽ നിന്ന് വാങ്ങിയ ബഡ് ചെയ്ത റോസാ ചെടി കമ്പ് മുറിച്ചു നട്ടിട്ട് കിളിച്ചില്ല...

    • @vaidehianand6912
      @vaidehianand6912 4 роки тому

      ->Suitcase Garden Idea|പെട്ടിയിൽ നിന്നൊരു പൂന്തോട്ടം simple ആയി നിർമ്മിക്കാം
      ua-cam.com/video/T68MpZGR_CM/v-deo.html
      ->

    • @ansiyaansi8740
      @ansiyaansi8740 4 роки тому

      Njan athu pareekshichu... success ayitt und

  • @layanaa.l5015
    @layanaa.l5015 5 років тому

    Nalla vedio.nalla avatharanam .Chechi etu pruning shear anu use cheyyunnatu .evide ninnu vangi?

    • @layanaa.l5015
      @layanaa.l5015 5 років тому

      @@anitthomas8147 thanks for your reply .I want the brand name of that pruning shear and which one is the best ?

  • @shijinaanil1782
    @shijinaanil1782 6 років тому

    Rooting hormone(chiratta)paranju thannathinu, valiya thanks....chechi😍

  • @vasukiiyer2174
    @vasukiiyer2174 5 років тому

    എന്തോരം പൂക്കളാണ് 😌😍👌

  • @akshayachu7780
    @akshayachu7780 4 роки тому

    Congrtz for 1M views teacher

    • @Livekerala
      @Livekerala  4 роки тому

      Thank you for watching videos

  • @chandra-4311
    @chandra-4311 5 років тому +1

    Super sister

  • @beenabinu2029
    @beenabinu2029 5 років тому +2

    Ok thanks😍

  • @afsanacreations4230
    @afsanacreations4230 6 років тому +3

    super ....orupaad eshtamaayi☺

  • @MyPlants
    @MyPlants 6 років тому +10

    Nice one👌

  • @unnikch
    @unnikch 4 роки тому

    Nice presentation 👍👍

  • @banazeerummer1134
    @banazeerummer1134 3 роки тому

    റോസ് vedio is nice

  • @radhachandramohan5511
    @radhachandramohan5511 5 років тому

    Kadalapinnakkum chanakamum enthanu ratio? Pacha chanakamum thank veno? Chanakapodi mathiyo?Good explanation in a pleasant language

  • @hishutips4828
    @hishutips4828 4 роки тому +1

    നന്നായിട്ടുണ്ട്

    • @anitthomas8147
      @anitthomas8147 4 роки тому

      വളരെ നന്ദി. തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @m.komalakumar8520
    @m.komalakumar8520 6 років тому +1

    Thank you very much for the valuable information.

  • @simiarul4985
    @simiarul4985 6 років тому

    Shows what is "Chiratta"new information thanks theyila chandiyum motta thodum pazhatholiyum kanikkarunnille

  • @sandhyasandhya684
    @sandhyasandhya684 6 років тому +1

    Thanks chechi njan urappayum parikshikkum

  • @devussharmi6676
    @devussharmi6676 4 роки тому

    ഞാനും ശ്രമിക്കാം... താങ്ക്സ്...

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക. റോസാച്ചെടിയിൽ ഈ പരീക്ഷണങ്ങൾ നടത്തുക.

  • @anakhabalananakha3855
    @anakhabalananakha3855 5 років тому +1

    Thankuuu chechi

  • @jeganjegan8494
    @jeganjegan8494 5 років тому

    Akka super

  • @binukm7444
    @binukm7444 3 роки тому

    Hai teacher

  • @rabeehthalayad920
    @rabeehthalayad920 5 років тому +3

    നന്നായിട്ടുണ്ട് chechi

  • @asitmetha1908
    @asitmetha1908 4 роки тому

    Nice 👌👌👌
    🌹🌹🌹🌹🌹🌹🌹U r Profasanal Farmer Teachar 🇮🇳🌴

  • @eshanspets3130
    @eshanspets3130 4 роки тому +1

    Rose chediyila vandinu antu chayyanam

    • @anitthomas8147
      @anitthomas8147 4 роки тому

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്.

  • @nowfalmatherhassan9312
    @nowfalmatherhassan9312 6 років тому

    നല്ല അവതരണം

  • @muneerp9284
    @muneerp9284 4 роки тому

    super😃😃😍😍❤️❤️

  • @minim.tminim.t3820
    @minim.tminim.t3820 6 років тому

    Hi chechi.
    Ennekki ee video valare estapettu.😊💐
    Very beautiful video .
    Thank you chechi.
    Thank you so much
    Chechi ne kaanaan nalla beautiful
    Aayittude.
    👍👍👍👌😊💐

  • @mpscraft1498
    @mpscraft1498 5 років тому

    Fruit trees in container have any video in malayalam

  • @jimochi5389
    @jimochi5389 6 років тому

    Super chechi.... Chechide farm videos ellam valare helpful anu... God bless u chechi....

    • @Livekerala
      @Livekerala  5 років тому

      Vincy Biju Thank you so much

  • @akhilamalu331
    @akhilamalu331 5 років тому

    Very use full video

  • @asianet2353
    @asianet2353 6 років тому

    very good piece of information. can you put a video for orchids. thanks very much

  • @shafi468
    @shafi468 6 років тому

    നല്ല presentation ചേച്ചി. . .

  • @thrishaasokan8033
    @thrishaasokan8033 4 роки тому

    Pacha chanakamano Kalakendathe

  • @sajupalissery5498
    @sajupalissery5498 5 років тому +4

    അവതരണം വളളരെ നന്നായീട്ടുണ്ട് സഹോദരി .... വളളരെ ഉപകാരപ്രദമായ വീഢിയോ... Channel subscribed

  • @ദാക്ഷായണിബിസ്ക്കറ്റ്

    👍👍👍👍👍👍thank you