ഇതിൽ ഒരു വലിയ പാഠം ഉൾക്കൊള്ളാൻ ഉണ്ട്... ഈ കാലഘട്ടത്തിൽ ഒരിക്കലും classmate meeting നടത്തരുത് അത് ഭാവിയിൽ അപകടം വരുത്തുന്നതാണ്... തീർച്ച .. വലിയവില കൊടുക്കെണ്ടിവരും
@Nithin Prakash ഞാൻ ഈ മെസ്സേജ് ഇട്ടിട്ട് 1yr കഴിഞ്ഞു, ഇപ്പോഴാണ് ഒരു reply വരുന്നത്, thanks, getogether ഒക്കെ കഴിഞ്ഞു ബ്രോ.. ഇനി അടുത്ത വെക്കേഷൻ ന് നാട്ടിൽ പോകുമ്പോൾ നോക്കാം,, അവരുടെ contact numbers undo??
അവിടെ ഇരിക്കുന്ന ആ കിളവൻ ആരാ.. അതോ തോറ്റു തോറ്റു അതേ ക്ലാസ്സിൽ ഇപ്പോഴും പഠിക്കുവാന്നോ .. എല്ലാം പഠിച്ചു മനസ്സിലാക്കിയിട്ടേ അവിടുന്ന് പോകു ..
John അദ്ധ്യാപകൻ
ഹഹ...... അത് കലക്കി
Kollaaaaaaam
Ayyo athu hari annan
Njanum sradhichu
Sir vallom aayirikkum
Thaadivachenkilum sound kilavante thanne.. 😀😀😆😆 purakilirikunna 3 ladies polichu..
ഇതിൽ ഒരു വലിയ പാഠം ഉൾക്കൊള്ളാൻ ഉണ്ട്... ഈ കാലഘട്ടത്തിൽ ഒരിക്കലും
classmate meeting നടത്തരുത് അത് ഭാവിയിൽ അപകടം വരുത്തുന്നതാണ്... തീർച്ച ..
വലിയവില കൊടുക്കെണ്ടിവരും
😂😂😂
Francis chettan and sabu chettan super pranksters love u both
12:23 food waste cheyyan Padilla.. Don't repeat
Crt
സിനിമകളിലും കാണിക്കുന്നുണ്ടല്ലോ...
Pinne iyal aara upadeshak parayan
@@abhijithanilkumar4959 any prblm
@@afsalshazz5996 alla vellam kudichapo biscuit taram enn vijarich
താടിയൊക്കെ വക്കുമ്പോൾ ഒരു മയത്തിലൊക്കെ വെക്കു ഫ്രാൻസിസേ
ahahahah Kollu
Aa adiyundakiya chetane last kandillalllo.... Pingi poyoo....
Ahh ayal Dheshyam pidichu poyii
Super episode I saw this episode 5 times
17:42 pratheep sir don't stopped this program please continue. To support all of you
Ejjadi English
വിഷുവിന്റെ അന്ന് കണ്ടതുകൊണ്ടു കുഴപ്പമില്ല... ചീറ്റിപ്പോയി.. 💕💕
Nisar acting super ayirunnuuu....
ഫുഡ് തട്ടി തെറിപ്പിച്ചത് ശെരിയയില്ല്ല
S bro
@@sahoodbinhaneefa4537 ദഥതതണതണതതണതതണതത്തംഔഔൗൗൗഔഔംഎഒൊൊൊഒൊഒഒചഠ്യ
Nice program... keep going...
കുഞ്ഞുമോൾ ചേച്ചി റോക്സ്...💪💪💪
Government should ban this programme...
ആശയ ദാരിദ്ര്യം... മൂലം ഈ എപ്പിസോഡും മൂഞ്ചി എന്ന് അറിയിച്ചു കൊള്ളുന്നു.... 🤣
പരിപാടി പോരാ. പിന്നെ ആ ബിസ്ക്കറ്റ് തട്ടിതെറിപ്പിച്ച് കളഞ്ഞത് ഒട്ടും ശരിയായില്ല. 😒
3:03 [96] movie scene 👌👌👌👌👌👌 keep it up oh my God team
Eth moviea??
@@abhijithanilkumar4959 96 tamil movie
ചേച്ചിയുടെ അഭിനയകൊള്ളാരുന്നു...ഇതൊരു സ്ക്രിപ്റ്റഡ് പ്രോഗ്രാം ആയിരുന്നു....ഇവന്മാർക്ക് വേറേ പണിയില്ലേ...ഇവന്മാരെ തിരിച്ചറിയാത്തവർ ഉണ്ടോ...
എന്നുള്ള കമന്റുകൾ വന്നോ മക്കളെ...??
എനി ഒർജിനൽ കാമുകന്റെ എൻട്രി ആണ്......
പിന്നെ അടിയായി, ആത്മഹത്യ യായി ആകെ ബഹള രസം..്
Police eppisode aanu super
കൗമുദി "Oh My God" ഞാനും ഇതുപോലൊരു പണി കൊടുക്കാൻ ആഗ്രഹിക്കുന്നു... 10thile get together നടത്തുമ്പോൾ... കൂടെ ഉണ്ടാകുമോ??
@Nithin Prakash ഞാൻ ഈ മെസ്സേജ് ഇട്ടിട്ട് 1yr കഴിഞ്ഞു, ഇപ്പോഴാണ് ഒരു reply വരുന്നത്, thanks, getogether ഒക്കെ കഴിഞ്ഞു ബ്രോ.. ഇനി അടുത്ത വെക്കേഷൻ ന് നാട്ടിൽ പോകുമ്പോൾ നോക്കാം,, അവരുടെ contact numbers undo??
@Nithin Prakash thanks 👍🏻👍🏻👏🙏🇧🇭🇧🇭🇧🇭❤️
1st satheeshante mol enn paranjappo oru nimisham mataal aavum enn karudhi🙄
Aa thallundakkiya chettan (cream shirt itt kannadi vacha chettan) last prize koduthappo vannilla. Chettan sherikkum udakkeenna thonnunne!!
Am sorry to tell that it's bored nowadays
12:30🤣🤣🤣
10 പൈസക്ക് ഇന്നത്തെ porgaraa പോരാ സുഹൃത്തേ
Ellarum ee programinne kuttam parayum pakshe avasanam vare irunnu kanukeyum cheyyum
Prgrm കൊള്ളാം..but ഫുഡ് തട്ടിക്കളഞ്ഞത് വളരെ മോശം... 👎👎
വേറെ ഒന്നും കിട്ടിയില്ലേ അണ്ണമ്മാരെ കോമഡി പറയാൻ😀🤔😎പാവം ചേച്ചി 😍
ആശയദാരിദ്ര്യം.., പക്കാ അലമ്പായി.., അംബാസഡർ തന്നേ ആണ് ഇപ്പോഴും..,, 😏😏
Engil nee poyi kodukkedq aashayam..
program ishttanel mathram kandal mathi..
Ellarum nalla acting... Lapel mic serikum fit cheithu vekku sound engineer.. allengil Ellarum kaanum...
Attingal akshayayile chechi😀
Oooo🤣🤣🤣🤣
Athanu evide kanda pole😂
@@achuuniquez27 😂😂
Thaadi kurach over ayille??
12:30
Ithil adiyudaakkiya Alle last kanunilla
show show patti show hoi hoi hoi [with bgm]
ഈ ചേച്ചി vakkath ഉള്ളതല്ലേ,നമ്മടെ നാട്ടുകാരി
ഏയ്.. അത് ഈ ചേച്ചി അല്ല, അതൊരു പുരുഷനാണ്, കേട്ടിട്ടില്ലേ വക്കം പുരുഷോത്തമൻ
അതെ വക്കത്തുള്ള ചേച്ചി
സൂപ്പർ
Ethu scripted program enn paranju verunna buddhijeevikal vanno etra kasttapettu ela episodum kanansmennila
boring progm ayi poi, over acting (samayam kolli episode)
A white shirt nthoru pottendaiii
Sammanam ennu parayan matram kollam
Disappointed.
തമാശകന്നെങ്കിലും ..ആഹാരം തട്ടിയെറിഞ്ഞതേ ..ഒട്ടും ശെരിയായില്ല ...കേട്ടോ ..😡😡😡
Sathyam
Vellam kudichapo biscuit taram enn vijarich
ഷഡി തുളയിൽ ക്യാമറ വെച്ചവനാണ് പൊളി
Nilavaraam korayunu..
Ente saabuvannaaaa😆😆😆😆😅😅😅😅😅😅😅
Vishamam ond but dislike idunnu
francis nalla soooopper naranmbhan aanu kuraye episode il kanddittund ninte naranmbh nee trivandrum vannu episode cheyy.nokkaam nammakk
ഇടിക്കാൻ വന്ന ആളിനെ കാണുന്നില്ല
അയാൾ ഉടക്കി പോയി
*_അത്ര അങ്ങ പോര കുറച്ചും കൂടിയൊക്കെ കൊഴുപ്പിക്കാമായിരുന്നു. മറ്റേ താടിക്കാരൻ ഉടയ്ക്കുണ്ടാക്കി പോയോ_*
അതെ ..പുള്ളി എവിടെ പോയി കോമഡി ആണെന്ന് പറഞ്ഞതൊന്നും ഏറ്റിട്ടില്ലെന്ന് തോന്നുന്നു
ആ അപ്പൂപ്പൻ നിങ്ങളുടെ കൂടെ പടിച്ചയാണോ
Nice
Aa.kilavanty.pall.vepp.pallanoo???
നല്ലൊരു സബ്ജക്റ്റ് ആയിരുന്നു നിങ്ങൾ നന്നായി കൊളമാക്കി
Its boring...
It’s scripted
ചീറ്റിപ്പോയി 😅
Edhu Varkala ano..?
Tiktok Hit Bangladesh m.facebook.com/story.php?story_fbid=1288626431180243&id=100000986958083&sfnsn=mo Aamir Khan super song🎤🎤🎤🎤😍🎤🎤🎤
🎤🎤🎤🎤😍😍🎤🎤
🎤🎤🎤🎤😍🎤😍😍
🎤🎤🎤🎤😍🎤🎤🎤
🎤🎤🎤🎤😍🎤🎤🎤
🎤🎤🎤🎤😍🎤🎤🎤
🎤😍😍😍😍🎤🎤🎤
😍😍😍😍😍🎤🎤🎤
😍😍😍😍😍🎤🎤🎤
🎤😍😍😍🎤🎤🎤🎤
Ee valichikaley yevidanu kitty
Program pora...
Comedy is another thing
Grilsnt aduth samsarikumbo ichiri gap itte niku fransis chetta
Super
Nice drama and tadi
Aaa fud edth erinjjath sheriyaayilla
ആരെടെ അവിടെക്കിടന്നു ഓവർ ആക്കുന്നെ...? വെട്ടാവാളിയൻ.. 😅
ഒരു മാതിരി ചീറ്റിയ പരിപാടിയായി പോയി കുറച്ചെങ്കിലും ഹോം വർക്ക് ചെയ്ത് ചെയ്യാൻ ശ്രമിക്കെടൊ
Nizrina adikkanam 😆
Koothara program
Aasthreepedichupoyiketto
Attingal maharajas collegiley appuppan
ഒരു കിഴങ്ങൻ ഇടയിൽ കയറി വന്ന് നശിപ്പിച്ചു
Danco? Atho peekootho
Pyadichu payi... Attingal slang
Valare...boaring
Nanayamonnumille cheta
Nannayitundu
Kaaryathileku kedakkan vellomm patuvooo
Enna over acting aane
Aharam thatti kalanth wrong ayyi poyii 💯
Programme pora
Very bad episode
ഒരു മഴക്കോട്ടുമിട്ട് ഒരു സോക്സ് എടുത്തു തലയിൽ ഇട്ട് കൊച്ചു പിള്ളാർക്ക് മനസിലാവുന്ന ഒരു മൂഞ്ചിയ താടിയും എന്താടാ ഫ്രാൻസിസേ നന്നാവാത്തെ
ഈ അവസാനം കൊടുക്കുന്ന സാമാനം എന്താണ്....
Soap petti..paisa idunna kudukka..athokke aavaan aavum chance🤣🤣
ഫുഡ് എറിയാൻ പാടില്ലായിരുന്നു
Aa smanam oke kodukumo avo
Chetta ningalde contact nbr kittumooo
francis chettan over acting ...ladiesinod kurach manyamay perumaroo...comedy aanu uddeshamenkil manyamay samsarikan sramikanam.. chali prgmmm
സമ്മാനം...
Kozhapppaaaaamilllllaaaaaaa
Very bad episod
Ivammare shterikkum thallanam
waste... i think the rght time to windup this program for ever..
എന്ത് പ്രഹസനമാണ് ഫ്രാൻസിസേ
Pur vidyarthi
കിടു
ayye ayeee ayeee
പ്രോഗ്രാം അത്ര അങ്ങ് അങ്ങ് ഇറച്ചി ല്ല