കാട്ടുപാവക്ക തോരൻ | Bitter gourd Thoran | Recipes | Sarang Family | Dakshina

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 220

  • @ashachandran4304
    @ashachandran4304 11 місяців тому +234

    ജനിച്ച കുട്ടി മുതൽ ഞാൻ അടക്കമുള്ളവർ ഫോണിലേക്ക് ഒതുങ്ങപ്പെട്ട ഈ കാലത്ത് സാരംഗിലേ കുട്ടികൾ ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി കളിച് ചിരിച്ചു വളരുന്നതു കാണുമ്പോൾ ശെരിക്കും അത്ഭുതവും ഒപ്പം സന്തോഷവും തോനുന്നു ഇതിന്റെ credit അവരെ ആ ശീലങ്ങൾ പഠിപ്പിച്ചവർക്ക് തന്നെയാ

    • @alipk467
      @alipk467 11 місяців тому +1

      ente channel subscribe cheyth friendsn share cheyyamo

  • @anuantony9656
    @anuantony9656 11 місяців тому +9

    Camera man ആരെന്നു അറിയാൻ ആഗ്രഹം....
    നിങ്ങള്ക്കെങ്ങനെ ഇപ്പോഴും ഇങ്ങനെ ജീവിക്കാൻ പറ്റുന്നു. അത്ഭുദം തോന്നും... എല്ലാം ഒന്നിനൊന്നു മെച്ചം... അമ്മയുടെ സംസാരം കേൾക്കാൻ അതിലും കേമം....
    നിങ്ങളുടെ ലൈഫ് പൊളിയാണ്.... നിങ്ങളുടെ പഴമ എനിക്ക് പുതുമയാണ്..
    🫚🌿🌿🌿🌿🌿🌿🌿🌿🌿

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @aswathymithraps5476
    @aswathymithraps5476 11 місяців тому +6

    മൂന്നാം വയസ്സിൽ പെട്ടി തട്ടിയെടുത്ത ആ പോട്ടം.... 🥰ശോ... 😍കണ്ടിട്ട് ചിരിച്ചും കൊഞ്ചിച്ചും പോയി.... 😘😘😘

  • @5SNextworld321
    @5SNextworld321 11 місяців тому +5

    ഈ പാചകം ഇത്രയും മനോഹരമാക്കുന്നത് ഇതിൻറെ അവതരണം തന്നെയാണ്. എത്രനേരം വേണമെങ്കിലും കണ്ടിരിക്കാൻ ഒരു മടിയും തോന്നുന്നില്ല അത്രയും നല്ല രീതിയിലാണ് അവതരണം

  • @sarithapraveen1772
    @sarithapraveen1772 10 місяців тому +3

    മുത്തശ്ശിയുടെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പാചകരീതിപോലെതന്നെ സാഹിത്യത്തിൽ പാകത്തിനുള്ള തമാശയോടൊപ്പം നിറയെ അറിവുകളും കോരിനിറച്ച് ഇടയിൽ രസകരങ്ങളായ കടങ്കഥകൾക്കൊപ്പം കവ്യശകലങ്ങളും മെമ്പോടിചേർത്തുള്ള വിവരണങ്ങൾ ഓരോ വീഡിയോയും മികവുറ്റതും കൂടുതൽ മനോഹരവുമാക്കുന്നു.
    അഭിനന്ദനങ്ങൾ ❤️
    മുത്തശ്ശനും മുത്തശ്ശിക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🙏❤️

  • @amalup.s5629
    @amalup.s5629 11 місяців тому +6

    അതിമനോഹരം...നിങ്ങളിൽ ഒരാളാക്കാൻ കഴിഞ്ഞെങ്കിൽ.....❤

  • @harikdas7852
    @harikdas7852 11 місяців тому +2

    ഒരുപാട് സന്തോഷം തോന്നി ഈ മോളുടെ കളികൾ കണ്ടപ്പോൾ ഇന്നത്തെ കാലത്ത് ഉള്ള കുഞ്ഞുമക്കൾക് ഇതൊക്കെ ഒരു അത്ഭുതം ആയിരിക്കും കണ്ടാൽ
    മുത്തശ്ശി ഒരുപാട് ഇഷ്ടം ചിന്മയി മോളെയും

  • @JencyBiju254
    @JencyBiju254 11 місяців тому +3

    ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു, പാവയ്ക്കാ തോരൻ മനോഹരം അതിനേക്കാൾ ഉപരി അവതരണം, ക്യാമറ അങ്ങനെ എല്ലാം അതിമനോഹരം, ഇനിയും കാത്തിരിക്കും ഓരോ വീഡിയോക്കു വേണ്ടിയും 👌👌

  • @keerthydaya6607
    @keerthydaya6607 11 місяців тому +4

    Enthoru bhavana anu ...teacherude samsarathil kettirikan sugamulla oru pretyka sahithyam anu...❤

  • @valsalakumari7596
    @valsalakumari7596 11 місяців тому +3

    എന്റെ കുട്ടികാലത്തു കാട്ടുപാവയ്ക്കാ കഴിച്ചിട്ടുണ്ട്. വേലിയിൽ ആണ് പടർന്നു കിടന്നിരുന്നത്. പറിക്കാൻ ഞാനും അനിയത്തിയും പോകും. ഇപ്പോൾ കഴിച്ചിട്ട് 60 വർഷങ്ങൾക്കു മേലെയായി. അവതരണം സൂപ്പർ 👏👏❤❤

  • @Ambily.v
    @Ambily.v 11 місяців тому +4

    Ente jeevithathil Njan adyamay oru second polum skip cheyythe kanda video ...❤❤💗💗

    • @dakshina3475
      @dakshina3475  10 місяців тому +1

      ഒരുപാട് സന്തോഷം 🥰❤️

  • @Athu_l680
    @Athu_l680 11 місяців тому +5

    I am addicted to this sound ❤❤

  • @RainDropsRenukaVimal5361
    @RainDropsRenukaVimal5361 11 місяців тому +6

    ഇടുക്കിയിലെ പാവയ്ക്കകത്തോരൻ ഇങ്ങനെയാണ് അച്ഛന്റെ ഇറച്ചിക്കറിയാണ് പാവയ്ക്ക പണ്ടെനിക്ക് ഇഷ്ടമല്ലായിരുന്നു ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടതാണ് പാവം പാവയ്ക്ക 😂❤

  • @MLR165
    @MLR165 11 місяців тому +2

    What a presentation ... wow🎉🎉🎉

  • @raji2555
    @raji2555 11 місяців тому +6

    . തീർച്ചയായും ഇത് ഇടുക്കിക്കാരുടെ തോരൻ തന്നെ:❤❤😊😊

    • @jishathomas1703
      @jishathomas1703 11 місяців тому +1

      Yes it is ours❤

    • @Ianayc
      @Ianayc 11 місяців тому +1

      Meenachilkarum eganethanneya undakkunne. Oru vyathyasam mathram inji edarilla

  • @pranavpreetha
    @pranavpreetha 11 місяців тому +2

    സുന്ദരമായ കാഴ്ചകളും പാചകവും വാചകവും..❤ കണ്ണിനും കാതിനും ആ തോരൻ കഴിക്കാൻ കിട്ടിയില്ലെങ്കിലും നാവിനും സന്തോഷം..😊😊

  • @Joseph-thomas-z3n
    @Joseph-thomas-z3n 11 місяців тому +2

    ടീച്ചറിന്റെ പാചകവും, വിവരണവും 👍
    നന്ദി ടീച്ചർ ❤🙏

  • @devotionallifestyle1576
    @devotionallifestyle1576 11 місяців тому +3

    വിവരണം എത്ര മനോഹരം...പറയാൻ വാക്കുകളില്ല...

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @akhilamalu1456
    @akhilamalu1456 11 місяців тому +4

    അവതരണം 👌🏻

  • @dr.tisathomas7772
    @dr.tisathomas7772 11 місяців тому +2

    Orumichu chooru urulakalakkuna vealakk meampodiyayi vadhyamealavum❤

  • @ushamadhavan3875
    @ushamadhavan3875 11 місяців тому +3

    Nothing to say. The best presentation and visual treat

  • @eddy8002
    @eddy8002 11 місяців тому +4

    Another presentation with small tips.

  • @sreedevimenon8264
    @sreedevimenon8264 11 місяців тому +3

    Namaste,Ethra rasamanu ningalude jeevithayathra,pachakkarikal oronnum ethra kruthyathayodeyanu murichedukkunnathu,Pathivupole veena naadam 👏👌🙏🙏🙏

  • @foodyumaroma
    @foodyumaroma 2 місяці тому

    Bitter gourd thoran looks delicious 😋 great preparation and presentation ❤ thanks for the pavakka thoran 😊

  • @su84713
    @su84713 11 місяців тому +1

    എന്ത് രസമാ കാണാനും കേൾക്കാനും സ്ഥലങ്ങളും കൃഷിയും ഒക്കെ കാണുമ്പോൾ കൊതിയാവുന്നു ഭൂമിയിൽ ഒരു തുണ്ട് മണ്ണ് ഇല്ലാത്തത് കൊണ്ട് കൃഷി ഒന്നും ചെയ്യാൻ പറ്റില്ല കണ്ട് ആശ്വസിക്കുന്നു സന്തോഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ധാരാളമായി ..👍👍👌👌❤️❤️❤️

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @RadhikaRamachandran-c8s
    @RadhikaRamachandran-c8s 11 місяців тому +1

    Outstanding... Muthassiyude bhaavana vere level. Kankulirke kandirunnu❤

  • @rajithapraveenkumar4016
    @rajithapraveenkumar4016 11 місяців тому +4

    മുത്തശ്ശി..... ഈ അരിയൻ പലക ഇത്ര ഭംഗിയായി സൂക്ഷിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എല്ലാ വിഡിയോ കാണുമ്പോഴും എപ്പഴും ചേദിക്കണമെന്ന് വിചാരിച്ച കാര്യമാണ് ഇത്❤❤❤❤❤👌👌👌

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 11 місяців тому +2

    Kettu irikkan enthu rasam❤

  • @SreejaPv-g6k
    @SreejaPv-g6k 11 місяців тому +2

    Ee avatharanam👍👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @lathikadas7949
    @lathikadas7949 11 місяців тому +4

    Sound supperrrr👍🏻❤

  • @RaniRani-kl3ne
    @RaniRani-kl3ne 11 місяців тому +2

    Kanninum manassinum vallatha kulirma..❤

  • @KrackJack-d3p
    @KrackJack-d3p 6 місяців тому +1

    Ithrayum varshathe youtube user aaya njaan....aadhyamaayi oru prayojanamulla resamulla channel dakshinaye kandethiyadhinde sandhoshatthil.....❤❤❤

  • @swapnatoney
    @swapnatoney 11 місяців тому +2

    എന്റെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാക്കാറ് ❤️

  • @SunilThekkanal
    @SunilThekkanal 11 місяців тому +1

    നമസ്കാരം ടീച്ചറേ..... വീഡിയോ അതിഗംഭീരം. ചിന്മയി മോൾക്ക്‌ ഉമ്മ

  • @ranjinig4679
    @ranjinig4679 11 місяців тому +1

    Avatharanam 👌

  • @siddarthks2756
    @siddarthks2756 11 місяців тому +1

    അവതരണം.... സൂപ്പർ 😍😍😍😍

  • @riyasriyas8664
    @riyasriyas8664 11 місяців тому +4

    മുത്തശ്ശി 🥰🥰🥰🥰🥰

  • @akhilamanoj9259
    @akhilamanoj9259 11 місяців тому +2

    മികച്ച അവതരണ ശൈലി

  • @muneeramuneera4419
    @muneeramuneera4419 11 місяців тому +1

    നല്ല രസമുണ്ട് കേട്ടിരിക്കാൻ 😍😍😍😍 മോൾ ലക്കി ഗേൾ

  • @fabilafabila176
    @fabilafabila176 4 місяці тому

    Bhasha shyliyum pachaka shyliyum athi manoharam muthassiyude vedios kannumbol thanne Manas nirayunu❤❤❤❤🥰🥰🥰🥰🥰

  • @udhayaselvib2233
    @udhayaselvib2233 11 місяців тому +3

    Ooo😍, I don't know malayalam but I can understand your words, Chinmaye's box is very beautiful like her, I am trying many recipe in this channel, today I made Nendran Pulicheri, I have never seen this type of cutting for bitter guard before. Amazing making videos and Recipe ( esp.. Amma Voice), your food presenting style is just wow. I really enjoy your channel, thanks a lot to all (Team Dakshina)🙏❤️

  • @nistulamsj4275
    @nistulamsj4275 11 місяців тому

    Chachi yude avatharanam very interesting.enjoing .

  • @geethu-u9t
    @geethu-u9t 11 місяців тому +3

    Camera 📷 n editing 👌

  • @unnimayams757
    @unnimayams757 11 місяців тому +1

    So nice presentation

  • @SunithaS-zn9bp
    @SunithaS-zn9bp 11 місяців тому +3

    Eee kuttikal bhagiyavanmaranu

  • @hAfSa.66
    @hAfSa.66 11 місяців тому +3

    എൻ്റെ wish listil ഒന്നാണ് ഒരുദിവസം ഈ മുത്തശ്ശിയെയും മുത്തശ്ശനെയും കൊച്ചുമക്കളും അവരുടെ ഈ സ്വർഗ്ഗത്തിൽ ഒന്ന് പോയി കാണണം എന്ന്..❤

    • @dakshina3475
      @dakshina3475  10 місяців тому

      മുൻകൂട്ടി അറിയിച്ചിട്ട് ഒരിക്കൽ വരൂ 🥰😍

    • @hAfSa.66
      @hAfSa.66 10 місяців тому

      @@dakshina3475 😍 thank you..

  • @arunprabhakar7570
    @arunprabhakar7570 11 місяців тому +1

    Extrem level preparation 🤩
    Ente ammumma cheyyunnathu pole.

  • @sarithamadhu9956
    @sarithamadhu9956 11 місяців тому +2

    നമ്മുടെ ഇടുക്കിയിൽ ഇങ്ങനെയാണ് പാവയ്ക്കാ തോരൻ വെക്കുന്നെ

  • @shikhamadhu
    @shikhamadhu 11 місяців тому

    Thank you for creating such contents and sharing it. ❤.

  • @SrinivasanR-nd1uy
    @SrinivasanR-nd1uy 11 місяців тому +4

    Sir i have been following your channel for quite some time and like it very much but one small request kindly try publishing all thesereciepes into a high glossy book format it will be useful to all and future generations think it over thanks God bless you

    • @dakshina3475
      @dakshina3475  10 місяців тому

      Thank you so much. Hope we could do the book in the future❤

  • @amiayishasvlogs
    @amiayishasvlogs 4 місяці тому +1

    🥰🥰🥰🥰എന്ത് രസ

  • @jayavinod427
    @jayavinod427 11 місяців тому

    എത്ര മനോഹരം അവതരണ്ണം❤

  • @seenasenan4174
    @seenasenan4174 11 місяців тому +2

    Kuttikkalam orma varunnu 🥰🥰🥰

  • @hemaadarsh916
    @hemaadarsh916 11 місяців тому +2

    Superrrrr.......Ammee❤❤❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 11 місяців тому +1

    അമ്മയുടെ ഉച്ചാരണം ❤❤❤❤❤❤❤❤❤❤

  • @aparnakj6727
    @aparnakj6727 11 місяців тому +1

    Superb

  • @mallusjourney
    @mallusjourney 11 місяців тому +6

    പ്രകൃതി ദത്തമായ പരിതസ്ഥിതിയിൽ വിളഞ്ഞ പച്ചകറി അതുപോലെ ടീച്ചറുടെ വാനരപട എവിടെയു ചാടി കയറും.. അടിപൊളി., ഒരു ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു..സരങ്ങിനെ പറ്റി ❤

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @beenabethel8470
    @beenabethel8470 7 місяців тому

    വിവരണം കേൾക്കാൻ രസം ഉണ്ട്

  • @fathimaali1004
    @fathimaali1004 11 місяців тому

    Oŕu kadha pol kavitha pol sundaram
    Dhakshina ❤❤❤❤❤

    • @dakshina3475
      @dakshina3475  10 місяців тому

      ഒത്തിരി സന്തോഷം ❤️😍

  • @manojs5461
    @manojs5461 11 місяців тому +3

    അമ്മൂമ്മയുടെ സൗണ്ട് ഭയങ്കര ഇഷ്ടായി

    • @dakshina3475
      @dakshina3475  10 місяців тому

      ഒരുപാട് സന്തോഷം 😍❤️

  • @beenaknair4666
    @beenaknair4666 11 місяців тому +6

    പഴം pachadi കാണിക്കുമോ

  • @anjaliraghunath4344
    @anjaliraghunath4344 11 місяців тому +2

    Saranginde charithram bhakki koodi idamo. Enthe 13 bhagham kondu nirthiye. It was so lovely to listen to you both please shoot the rest as we are all waiting to hear the rest of it

    • @dakshina3475
      @dakshina3475  10 місяців тому

      അന്ന് ഇടക്കുവെച്ച് നിർത്തേണ്ടി വന്നു. വീണ്ടും തുടരാനുള്ള പണികൾ നടക്കുന്നുണ്ട്. ഒരുമാസത്തിനകം വീഡിയോസ് അതിലും ഇടാൻ കഴിയുമെന്നു കരുതുന്നു. ഇതെല്ലാം കാണുന്നു എന്നറിയുന്നതാണ് നമ്മുടെ ഏറ്റവും വലിയ ഊർജം 🥰❤️

  • @tropicaldreams9
    @tropicaldreams9 11 місяців тому +1

    ആഹാ....❤

  • @subeeshravi6716
    @subeeshravi6716 11 місяців тому +1

    🥰🥰🥰🥰🥰

  • @jenelia8147
    @jenelia8147 11 місяців тому +1

    ❤❤❤

  • @valsalakumari7596
    @valsalakumari7596 11 місяців тому +1

    👏👏👏👏👏

  • @anjanams5540
    @anjanams5540 11 місяців тому +2

    ❤️❤️ ടീച്ചർ ❤️❤️

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @ArunaKunju
    @ArunaKunju 11 місяців тому +1

    മുത്തശ്ശി കഥ ഇഷ്ടം ❤️

  • @misriyamichuu9591
    @misriyamichuu9591 11 місяців тому +1

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 11 місяців тому +2

    ❤❤❤🥰🥰🥰

  • @sulaikhasulaikha1184
    @sulaikhasulaikha1184 11 місяців тому +1

    ❤❤❤❤👌

  • @Smitha-j5r
    @Smitha-j5r 11 місяців тому +1

    👌👌

  • @divyamohan9097
    @divyamohan9097 9 місяців тому +1

    Ithine Tripunithura bagath Eruma paval ennu parayum. Pregnant aaya pennungalk thoran vachu kodukum. Palundavan vendi. Ente kochumnalil ammayimaroke kazhikunnath kanditund

  • @raeesaraeesatk9570
    @raeesaraeesatk9570 11 місяців тому +3

    Endhoru rassa kettirikkan

  • @divyaumeshpai6665
    @divyaumeshpai6665 11 місяців тому +1

    👌❤️😋

  • @M4Lion666
    @M4Lion666 11 місяців тому +1

    ❤😊❤😊

  • @shaheemahammedshane2933
    @shaheemahammedshane2933 11 місяців тому

    അവതരണം ✨✨✨✌️

  • @AswathyUdayan-el4hc
    @AswathyUdayan-el4hc 7 місяців тому +1

    Ee vivaranathinu samanathakalilla. Enna sahithyam❤❤

  • @anishsebastian2000
    @anishsebastian2000 10 місяців тому +1

    Muthassy , enne kood familyude koode koottumo... ithellam kandittu kothi sahikkan vayya

  • @justingeorgy5408
    @justingeorgy5408 11 місяців тому +2

    Sarahile kuttikal anu ettavum lucky ennu enikku thonnunnu...

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @Shiji123
    @Shiji123 11 місяців тому +3

    Vegetarian family aano dakshina?
    🙏🏻

  • @sajilasajila8966
    @sajilasajila8966 10 місяців тому

    Inji cherkkanda amma.. Ath arujiyaanu...

  • @JijiSunil-ob7fe
    @JijiSunil-ob7fe 11 місяців тому +1

    ❤❤❤❤❤❤❤

  • @Ramko773
    @Ramko773 11 місяців тому +2

    Ammayi undakki thannath otma varunnuu😘😘❣️

  • @JakesJoy31
    @JakesJoy31 11 місяців тому +4

    പാവയ്ക്കാ കഴിക്കാത്ത എനിക്ക് ഇതു കണ്ടിട്ട് കൊതിയാകുന്നു😢

    • @alipk467
      @alipk467 11 місяців тому

      ente channel subscribe cheyth friendsn share cheyyamo

  • @neenuneenu7999
    @neenuneenu7999 11 місяців тому +1

    Muthashanum muthishiyum ivide thanne aano thamasikunathum..

  • @anjanak5946
    @anjanak5946 6 місяців тому

    😋😋😋😋😋😋

  • @sudhajayaprakash8327
    @sudhajayaprakash8327 11 місяців тому +1

    👍🙏🙏❤️❤️

  • @parvathyrajkumar1533
    @parvathyrajkumar1533 11 місяців тому +2

    Ayoo onnum parayanilla teacher super

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj 11 місяців тому +5

    ഈ പാവക്ക എന്റെ കുഞ്ഞിലേ കഴിച്ചിട്ടുണ്ട് ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ കാണില്ല... ഇതു കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ.. ഞങ്ങളുടെ പറമ്പിൽ ഉണ്ടായിരുന്നു പണ്ട്... ഇപ്പോൾ ഇല്ല

  • @ratheeshratheesh8917
    @ratheeshratheesh8917 3 місяці тому +2

    ഈ പാവലിന്റെ അരി കിട്ടുമോ

  • @nibumathew4361
    @nibumathew4361 11 місяців тому

    Quality aa ivarde main❤❤❤😮😮

    • @dakshina3475
      @dakshina3475  10 місяців тому +1

      ഒത്തിരി സന്തോഷം ❤️🥰

  • @rishananajeemnajeem5676
    @rishananajeemnajeem5676 11 місяців тому +1

    Ethra chollukal, ethra krithikal ellam padikkendath. Innathe thalamurayil evideyo vech nashtamaya vivarana reethi. Anubhava poraymakal ellam muthashi ithiloode padippikkunnund.

  • @aishajasmin1534
    @aishajasmin1534 10 місяців тому

    🎉🎉🎉❤❤❤🎉🎉🎉❤❤🎉❤🎉

  • @pandarakkalan.615
    @pandarakkalan.615 11 місяців тому +2

    Hippachi next time beefum porottayum undakunnathu video vedumo

  • @catking646
    @catking646 11 місяців тому +2

    payarnte vithu tharamo variety anallo

  • @govindankp6312
    @govindankp6312 11 місяців тому

    🥰

  • @midhunsramesh7084
    @midhunsramesh7084 11 місяців тому

    ❤️❤️❤️❤️❤️👍

  • @priyajacob3220
    @priyajacob3220 9 місяців тому +2

    രണ്ടു പേരും ഒരു പാത്രത്തിൽ കഴിക്കുന്നതും വേറിട്ട അനുഭവം. ചേർത്തു പിടിക്കുക എന്നതിൻ്റെ പ്രാക്ടിക്കലിൽ ചിലത്.

  • @kalaprakash459
    @kalaprakash459 11 місяців тому +1

    Teacheramme namaskaram