Ammamma's advice really touched... She is great and you guys are luck to having your grandma with you. I never get a chance to spend with mine because they are no more
ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ... ശെരിക്കും കണ്ണ് നിറഞ്ഞു... സന്തോഷം കൊണ്ട്... ഭാഗ്യം ആണ് അച്ഛമ്മയുടെ കൂടെ ഒക്കെ ജീവിക്കാൻ പറ്റുക എന്നത്... നമ്മുക്കും ഒരു പോസിറ്റീവ് എനർജി ആണ്.... superub episode of AG vlog.....
യാദ്യശ്ചികമായി കാണാനിടയായതാണ് നിങ്ങളുടെ vlog... പക്ഷെ, മുഴുവനും കണ്ടു തീർത്തു .... ഇതേ പോലത്തെ ഒരമ്മമ്മ എനിക്കും ഉണ്ടായിരുന്നു...but she is no more today. .. ഈ അമ്മാമ്മയുടെ കണ്ണിൽ നിന്നും സന്തോഷാശ്രു വരുന്നത് കണ്ടപ്പോൾ അറിയാതെ എന്റെ അമ്മ മ്മയെ ഓർത്തു ഒന്നു കണ്ണുകൾ ഈറനണിഞ്ഞു... നല്ല ഒരോർമ്മ സമ്മാനിച്ചതിന് നന്ദി... കുട്ടികളേ.. ഇത്തരം ഒരമ്മമ്മയുടെ ചിറകിലെ സുരക്ഷിതത്വവും സ്നേഹവും ലാളനയും നിങ്ങൾക്ക് നൽകിയതിന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുക.... thanks🙏🙏🙏
പ്രതിസന്ധികളിൽ തളരാതെ ജീവിത വിജയത്തിലേക്ക് ഉറച്ച മനസ്സോടെ നടന്നകന്ന നിശ്ചയദാർട്യമുള്ള ഒരു നല്ല പെൺകുട്ടി .....അമൃത സുരേഷ് ..... അമൃത ഫാൻസ് ഇവിടെ ലൈക്കടിച്ചേ 💕💕💕💕💕💕
ഇപ്പോഴും വീട്ടിൽ മുത്തശ്ശിമാർ ഉള്ളവർ ഇതിലെ കൂടി വരൂ... I miss u my മാമ, ഒരുപാട് പ്രാവശ്യം അലമ്പ് എന്ന് തോന്നിയിട്ടുണ്ട് പക്ഷെ ഒരുപാട് ഇഷ്ടമായിരുന്നു.. 😔
I don't understand Malayalam still sees ur most of vds from North India , it's so good to see ur spending time with ur grandma cherishing those moments 💗✨
Entha Onnum Paraynnilla tto, Sharikkum Kannum Manassum Niranju tto ,Really Blissful Moment tto😊😊😊❤️❤️❤️❤️Lots off love🤣🤣🤣Kalakkii ttoo ,Maha Bhagyam aanu ee Nimishangal Jeevikkan🙏🏻🙏🏻🙏🏻Kannande Paattu👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻Naman🙏🏻🙏🏻 Last advaice is great and heart touching❤️❤️❤️❤️
കണ്ടതിൽ വച്ചു ഏറ്റോം ഇഷ്ടപ്പെട്ട video.... അമ്മു &അഭി... രണ്ട് പേരെയും പണ്ടേ ഇഷ്ടാണ്... ഇത് കണ്ടപ്പോ ആ ഇഷ്ടം double ആയി... I love ma grandma... 85 വയസ്സുണ്ട് അവർക്ക് .. So ഈ feel നിക്ക് ശരിക്ക് മനസ്സിലാകും.... Thank u so much dears...അമ്മമ്മയെ പരിചയപ്പെടുത്തിയതിന്. അമ്മമ്മയ്ക്ക് എല്ലാ പ്രാർത്ഥനകളും... ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥനകൾ... 🙏
Hello from the UK. I just came across this by chance while scrolling through UA-cam. I was smiling from ear to ear from beginning to end. How wonderful is your relationship with your grandma. Beautiful to watch. My family are originally from Kerala. All the best. Xx
*അല്ലേലും പെൺപിള്ളേർക്ക് മുത്തശ്ശിയോട് പ്രത്യേക ഇഷ്ടമായിരിക്കും ഈ എന്നെ പോലെ* ❤😍😍 *എന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ മുത്തശ്ശി* 💃🏻😍❤
എന്റെ ചങ്ക് ആയിരുന്നു എന്റെ അച്ഛമ്മ😔 കഴിഞ്ഞ കൊല്ലം എന്നെ വിട്ടുപോയി അച്ഛമ്മ പഴയ ആൾ ആയിരുന്നേലും ഭയങ്കര ഫ്രീക്ക് ആയിരുന്നു. എല്ലാം പറയും പഴയ കഥകൾ പറയും. സെൽഫിയൊക്കെ ഭയങ്കര ഇഷ്ടമാണ്
U got a new subscriber.....and abhirami you are so cute at first while watching ur kappa tv program thought this girl is full of Jada but now I understood wat u r really.....love u lots
Fousiya abhirami is more beautiful Dan amrita. N look at her hair. Nthoru thick long hair. Nala skin oke ale. Amrita k abhirami yude color skin hair on um kitiyila.
I love u my dear sisters....... god bless both of u..... ഇനിയും പവർ ഓട് കൂടി സംസാരിക്കാൻ ട്രൈ ചെയ്യണം ഞാൻ ബിഗ് ബോസ് കണ്ടതിനു ശേഷം ആണ് ഇതു കാണുന്നത്....
അമ്മമ്മ SUPER AATTO.....അമ്മമ്മാ me too 😘😘😘😘😘SURYA FAN.😍😍😍😍😍😍.. എന്തായാലും നിങ്ങളുടെ ഭാഗ്യം aanuketto ഇങ്ങനെ ഒരു അമ്മാമയെ കിട്ടാനും.... ഇങ്ങനെ ഒക്കെ time സ്പെന്റ് ചെയ്യാനും. അമ്മമ്മയുടെ same look ആണ് നിങ്ങൾക്ക് 😍😍😍
Beautiful episode. I miss my achamma same like mookambika ammoma 😔 Abhi u look like ammomma😊. Amritha dialogue kalakki ethannu enthanu Snehamanu..... Ethoozhiyil😀 Paaaaputy Cutipie 😘
അപ്പൊ എല്ലാ അമ്മുമ്മമാരും ഇങ്ങനെ ആലെ.. ഞാൻ ഒരു പുതിയ ഡ്രസ്സ് വാങ്ങി അമ്മമ്മേ ഇട്ട് കാണിച്ച അമ്മമ്മ ആദ്യം നോക്കുന്നത് എത്ര ഇറക്കം ഉണ്ട് എന്ന് തന്നെ ആണ്.. സത്യം പറഞ്ഞ വഴക്കിടാനും കഥകൾ പറയാനും കൊഞ്ചാനും അമ്മുമ്മമാര് ഉള്ളത് ഒരു ഭാഗ്യം തന്നെ ആണ്.. 😍
In this age where children do not respect their parents and elders, it's good to see you sitting at the feet of your Grandma so humbly and talking with her. Lotz of love. Keep rocking gals...
Abhi and Amrita.. You both have become my beloved now... and what a cute ammumma you are blessed with!!!! You're one of the most fortunate kids to have such a wonderful human being at home.... The whole family is blessed with music.. God bless you all.. How's Paappu kuttie doing? My love to all of you.. ❤️😘😘😘
Ayyoda...... Enthoru cute anu...enikum indayirunnu Ith poloru Achamma..enikum orupaad ishtayirunnu enneyum orupaad ishtayirunnu... Ith pole thanne ayirunnu..ippo njangale vitt poyitt 6 varsham kazhinju...innum eppozhum ende prarthanayil orkarund achammane... Ith kandappo njan karanju..thank u so much for such a great sweet video for us... Ee ammamane nallonam nokkanam tto.... Weekly vilich aneshikanam tto....😔
ഞാൻ ഒരു കാര്യം പറയട്ടെ... 😊 പണ്ടത്തെ മുത്തശ്ശിമാർക് പണ്ടൊക്കെ പേര മക്കൾ എന്ന് വെച്ചാൽ പറയാൻ പറ്റാത്ത സ്നേഹവും വാത്സല്യവും ആയിരിന്നു, പണ്ട് ഒരുപാട് സമയം വയസ്സായ മുത്തശ്ശിമാരുടെ മുമ്പിൽ സമയം ചിലവഴിക്കും, കഥകൾ കേൾക്കും, ചിരിക്കും, വഴക്ക് കേൾക്കും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ വയസ്സായ അമ്മർമാരുടെ മുമ്പിൽ സമയം ചിലവഴിക്കും ആയിരുന്നു.. അതൊക്കെ ഇപ്പോഴു ജീവിച്ചിരുപ്പുള്ള അമ്മമാർക്ക് ന്യൂ ജനറേഷൻ മക്കളെ അടുത്ത് നിന്ന് കിട്ടുന്നില്ല ഓർക്കുമ്പോൾ ദുഃഖം മാത്രം 😔, ഇപ്പോൾ മുത്തശ്ശിമാരെ അടുത്ത് സമയം ചിലവഴിക്കുന്നത് ഇത് പോലെ ഉള്ള വ്ലോഗ് ചെയ്യാൻ വേണ്ടിയാണു എന്ന് പറയാം (ഞാൻ അടുക്കം ഉള്ളവർ ) അല്ലാതെ ജീവിതത്തിൽ നമ്മൾ അവരെ ഒക്കെ മറന്നു അവരോട് ഒന്ന് അടുത്ത് ഇരുന്ന് സമയം ചിലവഴിക്കാൻ പറ്റുന്നില്ല കാരണം ആൻഡ്രയ്ഡ് മൊബൈൽ കുറേ അപ്ലിക്കേഷൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ടാവാം... സത്യം പറഞ്ഞാൽ ഇപ്പോഴുള്ള മുത്തശ്ശിമാർക് കിട്ടുതിനേക്കാൾ സ്നേഹം സന്തോഷം ഒക്കെ പണ്ടുള്ള മുത്തശ്ശിമാർക് കിട്ടിയിട്ടുണ്ടാകും പേര മക്കളിൽ നിന്ന് കിട്ടിയിട്ടുണ്ടാകും 😔 Nb: ഞാൻ അടുക്കം ഉള്ളവർ ഒരു വ്ലോഗ് വേണ്ടി മാത്രം അമ്മമാരുടെ അടുത്ത് സമയം ചിലവഴിക്കാതെ കിട്ടുന്ന സമയം അവരുടെ അടുത്ത് ചിലവഴിക്കുക, അതാവണം നമ്മൾ കൊടുക്കേണ്ടേ സ്നേഹം... (ഞാൻ അടുക്കം ഉള്ളവർ )
Ambo ammomma surya fan. Like adicho surya fans evde. 😎😎
Aswathy Ponnappan 😍👍🏻
mod niyas 👍😎
👍
Evide unde 😉👍
Aswathy Ponnappan ,ponnappan achanano
സൂര്യ അണ്ണന്റെ പിള്ളാര് ഉണ്ടോ ഡാ ഇവിടെ 😍😍 അച്ഛമ്മ മുത്താണ് ♥♥ സൂര്യ ഉയിർ 🖤
💯
ഉണ്ടേ 🖐️അണ്ണൻ ഉയിർ 😍
*ആദ്യമൊക്കെ അഭിരാമിയോട് എന്തോ ഒരു ഇഷ്ടക്കേട്* *ആയിരിന്നു , but now അഭി യു ആർ മൈ ഫേവറൈറ്*
*എന്നാ ഒരു എനര്ജിയാ , keep going ❤️. .*
ദശമൂലം ദാമു DD 😜
@@modniyas2804 😄😜😜
Ethu abhiramide fake id alle... Ella videoslum kanam same comment 😜😜
@@dileepsarajam 🤣🤣🤣🤣
dileepsarajam . Correct
Ho ntammoooo....ammameee aa songinu ippo paadiyappazhee ithrayere rasam und...appo Ann എങ്ങനെയായിരിക്കും😍😍😘😘😘😘😘😘
Suryaa fan...ammamma rock😘😘
jumi juhi സൂര്യ ഉയിർ
Surya💕💪💪
*നമ്മളെ പോലെ അമ്മൂമ്മയും സൂര്യ അണ്ണന്റെ കട്ട ഫാൻ ആണ്* 🔥❤️
*8:17* 😍😍
*അണ്ണൻ ഉയിർ* 🔥
Ammamma's advice really touched... She is great and you guys are luck to having your grandma with you. I never get a chance to spend with mine because they are no more
അതി മനോഹരം ആയിരിക്കുന്നു ഈ എപിസോഡ്... ഞാൻ പലതവണ കണ്ടു😍😍😍
Abhirami Looks like Grandma In someway👍😅
ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ... ശെരിക്കും കണ്ണ് നിറഞ്ഞു... സന്തോഷം കൊണ്ട്... ഭാഗ്യം ആണ് അച്ഛമ്മയുടെ കൂടെ ഒക്കെ ജീവിക്കാൻ പറ്റുക എന്നത്... നമ്മുക്കും ഒരു പോസിറ്റീവ് എനർജി ആണ്.... superub episode of AG vlog.....
Abhi chechi mudi ketti vachapooo ennnaa bhagyaa sundari,i like it😍😍 love you ammuma
എന്റെ അച്ഛമ്മയെ ഞാൻ മിസ് ചെയ്തു... നല്ല എപ്പിസോഡ്
നന്ദി
അമ്മുമ്മയുടെ പാട്ടു സൂപ്പർ😍 Abhi chechi cute aayittundu
aiwhaa....kidukkan episode...chelasamayathu...kannokke neranju...hehe...sherikkum ishtappettu...really special😍😍
അച്ചമ്മേടെ ഉപദേശം സൂപ്പർ അച്ഛമ്മ കിടിലം ആണ് 😍😍😍😍😍
Bigboss adealum pureat ate. Ane. Enganty. Kalegal kalecheruno 2 pearum paveangal
യാദ്യശ്ചികമായി കാണാനിടയായതാണ് നിങ്ങളുടെ vlog... പക്ഷെ, മുഴുവനും കണ്ടു തീർത്തു .... ഇതേ പോലത്തെ ഒരമ്മമ്മ എനിക്കും ഉണ്ടായിരുന്നു...but she is no more today. .. ഈ അമ്മാമ്മയുടെ കണ്ണിൽ നിന്നും സന്തോഷാശ്രു വരുന്നത് കണ്ടപ്പോൾ അറിയാതെ എന്റെ അമ്മ മ്മയെ ഓർത്തു ഒന്നു കണ്ണുകൾ ഈറനണിഞ്ഞു... നല്ല ഒരോർമ്മ സമ്മാനിച്ചതിന് നന്ദി... കുട്ടികളേ.. ഇത്തരം ഒരമ്മമ്മയുടെ ചിറകിലെ സുരക്ഷിതത്വവും സ്നേഹവും ലാളനയും നിങ്ങൾക്ക് നൽകിയതിന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുക.... thanks🙏🙏🙏
അഭിരാമി അമ്മാമയേ പോലെ ആണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🤔
Enikum thonni
Enikum thonni abhi ammayepole anu.
ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ്, അച്ഛമ്മ, ആ സ്നേഹം,
ആരും കൊതിക്കുന്ന സ്നേഹസ്പർശം......
Thanks to AG
Always an Admirer of Abhirami. All Hail to mookambikka amma 😍🙌
Amritha Chechi Roomil Chart ll Goals Motivation okke ezhthy vechirikkunna kandappo Manasilaayi Ethra Hardworking and Determined aanen....💖💖
Chechi u deserve lots nd lots of Respect nd Love..
Abhirami chechi Uyir🙈❤
പ്രതിസന്ധികളിൽ തളരാതെ ജീവിത വിജയത്തിലേക്ക് ഉറച്ച മനസ്സോടെ നടന്നകന്ന നിശ്ചയദാർട്യമുള്ള ഒരു നല്ല പെൺകുട്ടി .....അമൃത സുരേഷ് ..... അമൃത ഫാൻസ് ഇവിടെ ലൈക്കടിച്ചേ 💕💕💕💕💕💕
ഇപ്പോഴും വീട്ടിൽ മുത്തശ്ശിമാർ ഉള്ളവർ ഇതിലെ കൂടി വരൂ...
I miss u my മാമ,
ഒരുപാട് പ്രാവശ്യം അലമ്പ് എന്ന് തോന്നിയിട്ടുണ്ട് പക്ഷെ ഒരുപാട് ഇഷ്ടമായിരുന്നു.. 😔
വന്നു
ഇവിടെയും ഉണ്ടല്ലെ
🙋♀️
🙋♀️
My LiFe# My FamLiy😇😇😇😇😇ഇവിടെ യും .....
Loved it .. grandmother's are way cuter than babies
I don't understand Malayalam still sees ur most of vds from North India , it's so good to see ur spending time with ur grandma cherishing those moments 💗✨
Gauravji bhaav hona chahiye bhasha bhale hi na ho
Beautiful episode❤️😊... rly lyk it❤️😊
Entha Onnum Paraynnilla tto, Sharikkum Kannum Manassum Niranju tto ,Really Blissful Moment tto😊😊😊❤️❤️❤️❤️Lots off love🤣🤣🤣Kalakkii ttoo ,Maha Bhagyam aanu ee Nimishangal Jeevikkan🙏🏻🙏🏻🙏🏻Kannande Paattu👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻Naman🙏🏻🙏🏻
Last advaice is great and heart touching❤️❤️❤️❤️
സുന്ദരി അച്ഛമ്മ😘😘😘
ഇന്നത്തെ vlog എനിക്കൊരുപാട് ഇഷ്ട്ടായി😍
Blessssssed Family... ഇസ്ത്തം. എന്തൊക്കെയോ എനിക്ക് നഷ്ട്ടപെട്ടപോലെ ഒരു feel വന്ന്.. ഒരു വിങ്ങൽ.. Thanks dears..
One of the most beautiful episode of AG vlogs. Abhi you looks like your Grandma. Really gorgeous Grandma.
You guys very lucky to have such a wonderful grandma'...
Let her be healthy, wealthy and happy for rest of her life.
മിടുക്കി അമ്മമ്മ ❤️😍😘😘😘😘
Perakkuttyolum😍🤗
അച്ചമ്മേടെ ഗ്ലാമർ ആണ് അഭിക് കിട്ടിയത് ❣️❣️❣️❣️😘
Such a fun filled episode...luvd it...ammama rocks😘😘😘😘😘
കണ്ടതിൽ വച്ചു ഏറ്റോം ഇഷ്ടപ്പെട്ട video.... അമ്മു &അഭി... രണ്ട് പേരെയും പണ്ടേ ഇഷ്ടാണ്... ഇത് കണ്ടപ്പോ ആ ഇഷ്ടം double ആയി... I love ma grandma... 85 വയസ്സുണ്ട് അവർക്ക് .. So ഈ feel നിക്ക് ശരിക്ക് മനസ്സിലാകും.... Thank u so much dears...അമ്മമ്മയെ പരിചയപ്പെടുത്തിയതിന്. അമ്മമ്മയ്ക്ക് എല്ലാ പ്രാർത്ഥനകളും... ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥനകൾ... 🙏
Super Achammaaaaa 😍😘😘😘😘🥰🥰🥰🥰🥰🥰🥰🥰 you guys are lucky ...
Ithoru mega episode aa...orupadishttappettu...ee ammamaye kittiya ningal punyam cheythavaraa...😍😍😍
Hello from the UK. I just came across this by chance while scrolling through UA-cam. I was smiling from ear to ear from beginning to end. How wonderful is your relationship with your grandma. Beautiful to watch. My family are originally from Kerala. All the best. Xx
Liked this video very much subscribed .Achamma and Amrita sang very well . enjoyed well
Abhirami looking beautiful 🥰
Ammamma great😍😍😍
Ammammyude upadesham super🙏🙏🙏
Subscribed👍👍👍
love story പറയുമ്പോ അച്ചമ്മേടെ മുഖത് 17 വയസ്സിന്റെ തിളക്കം 😍😍
Very nice. Grandparents are real blzzzngz.u both r really lucky.
അമ്മാമ്മമാർ ഉള്ള വീടുകൾ എല്ലാം ഒരു രസമാണ്..
Dear Amritha and Abhirami..blessed you are to be with her..how much I too wish to sit beside and talk to her ...😍
*അല്ലേലും പെൺപിള്ളേർക്ക് മുത്തശ്ശിയോട് പ്രത്യേക ഇഷ്ടമായിരിക്കും ഈ എന്നെ പോലെ* ❤😍😍
*എന്റെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ മുത്തശ്ശി* 💃🏻😍❤
എന്റെ ചങ്ക് ആയിരുന്നു എന്റെ അച്ഛമ്മ😔 കഴിഞ്ഞ കൊല്ലം എന്നെ വിട്ടുപോയി
അച്ഛമ്മ പഴയ ആൾ ആയിരുന്നേലും ഭയങ്കര ഫ്രീക്ക് ആയിരുന്നു. എല്ലാം പറയും പഴയ കഥകൾ പറയും. സെൽഫിയൊക്കെ ഭയങ്കര ഇഷ്ടമാണ്
Njn ippozha ithokke kaanunnath ella vediosum kandu varunnu.ellaam nannayittund👍
അമൃത ചേച്ചിയുടെ ഡ്രസ്സ് കണ്ടപ്പോൾ എന്റെ വല്ലിമ്മാടെ മുണ്ടു ആണ് എനിക്ക് ഓര്മ വന്നത് ☹️☹️
നല്ലത് ഇപ്പോഴെങ്കിലും ഇജ്ജ് വല്യമ്മാനെ ഓർത്തല്ലോ
shariya ithupolathe mund und
Rej shm full freak ആയിരുന്നു 😪
Athira malu ആടോ 😅
*എനിക്കു എന്റെ അച്ഛന്റെ കൈലി മുണ്ട് ഓർമ വന്നു😐*
Love u ammamma ❤❤❤. ഈ എപ്പിസോഡ് ഞാൻ രണ്ട് പ്രാവശ്യം കണ്ടു 😂😂😂
Such a beautiful episode.......ag vlogs best ever episode
U got a new subscriber.....and abhirami you are so cute at first while watching ur kappa tv program thought this girl is full of Jada but now I understood wat u r really.....love u lots
Adipoli checheeeezzzzz.....❤️
Achamma polum Surya Anna- Jo Anni fan💓💓💓💓💓💓😍😍😍
My dr grand mother. I love ammu and abhi. Love you so much. Vlog super da.
Most Beautiful Episode of AG vlogs...
Ammooma kalakki🥰🥰🥰🥰💕💕💕🎊🎊🎊
അമൃത അഭിരാമി ഞാൻ പുതിയ കുട്ടാ. നിങ്ങളെ family ഒരുപാട് ഇഷ്ട്ടം ആണ്. I. Love you...... പിന്നെ പപ്പു വിനോട് ഹായ് പറയണം.....😍
മുടി കെട്ടിവച്ചപ്പം അഭികുട്ടി സുന്ദരി കുട്ടിയായി 😘😘😘😘അമൃതകുട്ടി എന്നത്തേയും പോലെ ഇന്നും അടിപൊളി ❤❤❤❤
Fousiya abhirami is more beautiful Dan amrita. N look at her hair. Nthoru thick long hair. Nala skin oke ale. Amrita k abhirami yude color skin hair on um kitiyila.
Superb episode Ag🥰🥰🥰ningale othiri ishtamanu..rock with more beautiful episodes 🥰🥰🥰
Paavam ammmaamaa😍😍😍😍
She is looking like abhirami
Abhiramiye polulladh kondaano paavam ammamma enn prnje 😀😉😉
Ammamma rocks...now understood how kids are so talented .... love you amma amma
I love u my dear sisters....... god bless both of u..... ഇനിയും പവർ ഓട് കൂടി സംസാരിക്കാൻ ട്രൈ ചെയ്യണം ഞാൻ ബിഗ് ബോസ് കണ്ടതിനു ശേഷം ആണ് ഇതു കാണുന്നത്....
Ammumma 😍😘😘😘😘😘😘😘
One of the bestest vlog in your channel..Achama rockzzzzz😍😘
അമ്മമ്മ SUPER AATTO.....അമ്മമ്മാ me too 😘😘😘😘😘SURYA FAN.😍😍😍😍😍😍.. എന്തായാലും നിങ്ങളുടെ ഭാഗ്യം aanuketto ഇങ്ങനെ ഒരു അമ്മാമയെ കിട്ടാനും.... ഇങ്ങനെ ഒക്കെ time സ്പെന്റ് ചെയ്യാനും. അമ്മമ്മയുടെ same look ആണ് നിങ്ങൾക്ക് 😍😍😍
അച്ഛമ്മ ഇഷ്ട്ടം ♥️♥️♥️♥️
അച്ചോടാ എന്തു cute ആണ് ഈ അച്ഛമ്മയും പുന്നാര കുഞ്ഞു മക്കളും.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.. love you girls !!!? Miss our muthashees ❤❤
Beautiful episode. I miss my achamma same like mookambika ammoma 😔
Abhi u look like ammomma😊. Amritha dialogue kalakki ethannu enthanu
Snehamanu..... Ethoozhiyil😀
Paaaaputy Cutipie 😘
One of ur best episodes!! Made me happy 😊 and missing my grandmother now!!
ന്യൂജൻ അമ്മമ്മ, 😍😍😂😂സൂര്യ ജ്യോതിക😍, ഒറ്റക്ക് വിട്ടാൽ
ശെരിയാവോ... ഏയ്യ് ചേച്ചി നെ ഒട്ടും ശെരിയാവൂല 😍😍😂😂😂😂
So sweet ammamma... 😘😘😘😘😘
Ammammakku chakkara ummmmaaa......
അപ്പൊ എല്ലാ അമ്മുമ്മമാരും ഇങ്ങനെ ആലെ..
ഞാൻ ഒരു പുതിയ ഡ്രസ്സ് വാങ്ങി അമ്മമ്മേ ഇട്ട് കാണിച്ച അമ്മമ്മ ആദ്യം നോക്കുന്നത് എത്ര ഇറക്കം ഉണ്ട് എന്ന് തന്നെ ആണ്..
സത്യം പറഞ്ഞ വഴക്കിടാനും കഥകൾ പറയാനും കൊഞ്ചാനും അമ്മുമ്മമാര് ഉള്ളത് ഒരു ഭാഗ്യം തന്നെ ആണ്.. 😍
Nice
സത്യം miss uuuu.. achammaaa... 😘😘😘😘😘
Correct, valiya oru sampathu achaachanum achammayum love u both
You are doing a great job....your attitude towards your achamma...that's great dear children......all the best ...pappu love you .....mole...
Not just the beautiful vlog of AGvlogs ..This is the best vlog of malayalam you tube...Love to Ammama😍
Abhi super nyc look 😍😍😍
I think abhi has her grandma’s personality 😂😂😂
She’s very cute!
I like Abhi very much. She talks innocently. Very cute she is..
Sweet and friendly achamma. പേരക്കുട്ടികളെക്കാൾ സുന്ദരിയാണ് നമ്മുടെ അച്ഛമ്മ 😍😍😘😘😘
Amrutha and Abhirami
God bless you...
I subscribed your channel ..
💕💕💕💕🙏💕🙏🙏💕
In this age where children do not respect their parents and elders, it's good to see you sitting at the feet of your Grandma so humbly and talking with her. Lotz of love. Keep rocking gals...
Lub u amrithechi and abhiyechi..... great fan of ag vlogs💓❤️💯💯
Abhi and Amrita.. You both have become my beloved now... and what a cute ammumma you are blessed with!!!! You're one of the most fortunate kids to have such a wonderful human being at home.... The whole family is blessed with music.. God bless you all.. How's Paappu kuttie doing? My love to all of you.. ❤️😘😘😘
You people always rocks.keep it up.
Ammamma pwolich 😍😍😍Suryas fan 😍😍🤗🤗🤗
Hai a new member to the family😊😊😍😍🤗.
അച്ഛമ്മ പൊളിച്ചു വെറുതെ അല്ല നിങ്ങൾക്ക് ഇത്ര ഊർജ്ജസ്വലത😉😃😃😃
അച്ഛമ്മേടെ love story👍👍👍👍👍👍🥰🥰🥰🥰🥰🥰
Ayyoda...... Enthoru cute anu...enikum indayirunnu Ith poloru
Achamma..enikum orupaad ishtayirunnu enneyum orupaad ishtayirunnu... Ith pole thanne ayirunnu..ippo njangale vitt poyitt 6 varsham kazhinju...innum eppozhum ende prarthanayil orkarund achammane... Ith kandappo njan karanju..thank u so much for such a great sweet video for us... Ee ammamane nallonam nokkanam tto.... Weekly vilich aneshikanam tto....😔
ഞാൻ അഭിരാമിയുടെ കട്ട ഫാൻ ആണ് ...അന്നും ഇന്നും എന്നും .....🤗🤗🤗🤗😇😇😇
L
Shootinu vendi aanengilum ammamede koode korach samayam santhoshikkanayi kittiyilyee❤️❤️
ഞാൻ ഒരു കാര്യം പറയട്ടെ... 😊
പണ്ടത്തെ മുത്തശ്ശിമാർക് പണ്ടൊക്കെ പേര മക്കൾ എന്ന് വെച്ചാൽ പറയാൻ പറ്റാത്ത സ്നേഹവും വാത്സല്യവും ആയിരിന്നു, പണ്ട് ഒരുപാട് സമയം വയസ്സായ മുത്തശ്ശിമാരുടെ മുമ്പിൽ സമയം ചിലവഴിക്കും, കഥകൾ കേൾക്കും, ചിരിക്കും, വഴക്ക് കേൾക്കും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ വയസ്സായ അമ്മർമാരുടെ മുമ്പിൽ സമയം ചിലവഴിക്കും ആയിരുന്നു..
അതൊക്കെ ഇപ്പോഴു ജീവിച്ചിരുപ്പുള്ള അമ്മമാർക്ക് ന്യൂ ജനറേഷൻ മക്കളെ അടുത്ത് നിന്ന് കിട്ടുന്നില്ല ഓർക്കുമ്പോൾ ദുഃഖം മാത്രം 😔,
ഇപ്പോൾ മുത്തശ്ശിമാരെ അടുത്ത് സമയം ചിലവഴിക്കുന്നത് ഇത് പോലെ ഉള്ള വ്ലോഗ് ചെയ്യാൻ വേണ്ടിയാണു എന്ന് പറയാം (ഞാൻ അടുക്കം ഉള്ളവർ ) അല്ലാതെ ജീവിതത്തിൽ നമ്മൾ അവരെ ഒക്കെ മറന്നു അവരോട് ഒന്ന് അടുത്ത് ഇരുന്ന് സമയം ചിലവഴിക്കാൻ പറ്റുന്നില്ല കാരണം ആൻഡ്രയ്ഡ് മൊബൈൽ കുറേ അപ്ലിക്കേഷൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ടാവാം...
സത്യം പറഞ്ഞാൽ ഇപ്പോഴുള്ള മുത്തശ്ശിമാർക് കിട്ടുതിനേക്കാൾ സ്നേഹം സന്തോഷം ഒക്കെ പണ്ടുള്ള മുത്തശ്ശിമാർക് കിട്ടിയിട്ടുണ്ടാകും പേര മക്കളിൽ നിന്ന് കിട്ടിയിട്ടുണ്ടാകും 😔
Nb: ഞാൻ അടുക്കം ഉള്ളവർ ഒരു വ്ലോഗ് വേണ്ടി മാത്രം അമ്മമാരുടെ അടുത്ത് സമയം ചിലവഴിക്കാതെ കിട്ടുന്ന സമയം അവരുടെ അടുത്ത് ചിലവഴിക്കുക, അതാവണം നമ്മൾ കൊടുക്കേണ്ടേ സ്നേഹം... (ഞാൻ അടുക്കം ഉള്ളവർ )
സത്യം... I agree with u
Athe ningel paranjath sheriyaan ente vallimmak njangel peramakkale othiri ishtaan .ipol sugamillathe kidaka ellam marannupoyi ennalum paavam njangale ellavereyum name correct aayit vilikum
പക്ഷെ ഞാനും എൻ്റെ അമ്മമ്മയും കട്ട ചങ്ക്‌സ് ആണ് ✌️
abhikutti yenna oru energy aanne... Amrutha ethil kooduthal sundari aaya pole thonnunnu 😘😘❤❤
ഇപ്പം അമൃതയെ കാണുമ്പോൾ BigBoss ലെ ദിയ യെ പോലുണ്ട്
Correct
Yes
Seriya
Ayye, Diya aanupenvesham kettiya pole aanu,amrita cute aanu,amrita nannayi padum,Diya nalla therippattum
അതു വല്ലാത്ത കാഴ്ചയായിപോയി
Adipwoli.. Ammama kalakki
We have 4 gens in their house!😍❤
നല്ല ഒരു episode aarnnu.. ഇതാർക്കും മിക്കൊരും orupaad asvadhicha episode... അമ്മമ്മ powliyaanutto.. സുന്ദരി അമ്മമ്മ.. 😘😘😘 ഓടിവാവ ഒടിവാവ ഓടിവാ കണ്ണാ 👌👌👌👌👌പാട്ട് powlichhh
I miss my grandma seeing this ♥️ they are Gem.
valare nishkalangamaaya oru nalla ammamma...sherikum heartly touch aayi😍😍😍😘😘😘😘😘
Cuteee..first comment yeaaahh
Super... No words....
Abhiramiyae ipol amrithayekal ishtam thoni thudangiyonnn oru samsayam...
Super.. I love ammaammaa😘 my first comment
*I LOVE MY GRANDMA*
*WHAT ABOUT U...????*
❣️❣️❣️❣️❣️❣️❣️❣️
Amritha, Abhirami superb..... God bless
Hai ammachi..... God bless