AG VLOGS EP 13 | QnA SESSION WITH AMRITHA SURESH AND ABHIRAMI SURESH |

Поділитися
Вставка
  • Опубліковано 31 гру 2024
  • In this episode we answer some of the most frequently asked questions from you guys. Hope you'll enjoy this video. Don't forger to like, share and subscribe!
    #Agvlogs #AmrithaSuresh #AbhiramiSuresh
    Amritha's Costume: ...
    Instagram links
    Amrutha Suresh: / amruthasuresh
    Abhirami Suresh: / ebbietoot
    For business enquiries: amrutamgamayag@gmail.com
    Music
    Song: Ikson - Look Up (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • Ikson - Look Up (Vlog ...

КОМЕНТАРІ •

  • @veeramunnikadampodan1525
    @veeramunnikadampodan1525 5 років тому +2537

    അഭിരാമി ചേച്ചി Fans ഉണ്ടൊ??? 😍❤️
    താഴെ ഒന്ന് blue ആക്കാമൊ??
    👇
    👇

  • @shzjamuhammad6300
    @shzjamuhammad6300 5 років тому +181

    അഭിരാമി മുത്താണ് ..അമൃത പൊന്നാണ്

  • @azherkp8516
    @azherkp8516 4 роки тому +301

    Bigg boss kandit vannavar undoooo

  • @sreelakshmicolonia2093
    @sreelakshmicolonia2093 4 роки тому +151

    ചുമ്മാതെ ഇരുന്നപ്പോൾ കണ്ടുതുടങ്ങിയതാ, order ഒന്നൂല്ലാതെ കൊറേ videos കണ്ടുട്ടോ.. ഇഷ്ടായി ❣️

  • @ശാസ്ത്രമേനമോവാകം

    നിങ്ങളിരുപേരുടെയും മറ്റു SHOW കൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഈ VLOG ന്റെ ആകർഷണീയത ഒന്നുവേറെതന്നെ!! നിങ്ങളിലെ "സാഹോദര്യഭംഗി"യാണ് ആഴത്തിലാസ്വദിക്കുന്നത് !! ഭാവുകങ്ങൾ✌️😎

  • @pkshafi7735
    @pkshafi7735 5 років тому +774

    *ഓരോ വീഡിയോകൾ കഴിയുന്തോറും തന്നെ വിമർശിച്ച പ്രേക്ഷകരെ തന്റെ ഫാൻസ്‌ ആക്കിയ അഭിരാമി ചേച്ചി പൊളിയാണ്* 👌👌👌👌

  • @wildthoughts9602
    @wildthoughts9602 5 років тому +231

    ആദ്യമൊക്കെ അഭിരാമിയോട് എന്തോ ഒരു ഇഷ്ടക്കേട് ആയിരിന്നു , but now അഭി യു ആർ മൈ ഫേവറൈറ്
    എന്നാ ഒരു എനര്ജിയാ , keep going ❤️

  • @ashlyponnu4083
    @ashlyponnu4083 5 років тому +81

    Abhirami ethra simple aayirunnooo orupaad ishttayii

  • @kunju_z_z
    @kunju_z_z 4 роки тому +23

    After Bigg boss I started seeing ur vlog videos... It is just cute...

  • @PushpaRani-pm7ek
    @PushpaRani-pm7ek 4 роки тому +18

    ഈ പിള്ളേരെ എനിക്ക് കണ്ണിന് കാണരുത്
    Biggboss ൽ വന്നപ്പോൾ ഇവരുടെ സ്വഭാവവും Dr നോടുള്ള respectഉം കണ്ടപ്പോൾ ഇപ്പോ ഇവരെന്റെ മുത്താണ് മുത്ത്
    നല്ലത് വരട്ടെ
    ബാലയ്ക്കും കൂടി ഇത് തോന്നിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു '

  • @fairoserose7399
    @fairoserose7399 5 років тому +169

    അഭിയുടെ സംസാരവും ശബ്ദവും കേള്‍ക്കാന്‍ നല്ല രസം👌ആദൃമൊന്നും അഭിയെ ഇഷ്ടമല്ലാത്തതു കൊണ്ടായിരിക്കാം ഈ കാരൃം ശ്രദ്ധിക്കാതിരുന്നത്...💘💘

  • @mohammedrayeef8949
    @mohammedrayeef8949 5 років тому +65

    നിങ്ങളുടെ ഈ bonding ആണ് നിങ്ങളുടെ ഏറ്റവും വലിയ plus point
    അത് എന്നും ഇങ്ങനെതന്നെ നിലനില്കട്ടെ. വിമർശകരെ ആരാധകരാക്കികൊണ്ടുള്ള അഭിചേച്ചിയുടെ ജൈത്രയാത്ര തുടരട്ടെ

  • @ebbietoot
    @ebbietoot 5 років тому +416

    To my dear dearer and dearest people. Much love. Thank you.
    Missaayi poya questions vaikathe reply cheyum. And kalyanamonum aaayitilla. Athinulla prayamonum aayittillappa😁😁
    Love to alll. ❤️✨😍

  • @indianfilmindustry6413
    @indianfilmindustry6413 5 років тому +39

    Amrutha chechiye pole oru chechi undaayirunnuvenkil😁

  • @mujeerajaleel3271
    @mujeerajaleel3271 5 років тому +55

    നിങ്ങളെ രണ്ടു പേരെ കാണുമ്പൊൾ അസൂയ തോന്നുന്നു .Vere onnumalla enjoy life kanditt .God bless youu

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +630

    *10:07** എന്റെ പൊന്നേ എന്റെ കമന്റും വായിച്ചു ല്ലേ 😂എന്നാൽ ഇന്ന് മുതൽ നിങ്ങളും എന്റെ രാജ രാജേശ്വരി അധോലോകത്തിലെ അംഗങ്ങളായി മാറിയിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു 😂😂*

    • @fahadabdulazeez3305
      @fahadabdulazeez3305 5 років тому +39

      ഗുരോ വീണ്ടും പ്രശസ്ഥൻ ആയി ചിലവ് ഉണ്ട് തന്നില്ലെൽ അധോലോകത്തിൻ്റെ വക ഇരുട്ടടി ഫ്രീ ആയിരിക്കുo

    • @manjushamanjusha82
      @manjushamanjusha82 5 років тому +9

      VISHNU- കുമ്പിടി kubbideeee polichuuttoo

    • @AmrutamGamayaGOfficial
      @AmrutamGamayaGOfficial  5 років тому +46

      Haha.. thank you! 😄👍

    • @EmaChandran777
      @EmaChandran777 5 років тому +2

      ☺️☺️☺️☺️

    • @nikhilkshaji5758
      @nikhilkshaji5758 5 років тому +7

      kumbidi rekshapettu...iny patokke kelkkan sadhikkuvo...aavo

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +228

    *സമയോചിതമായി ബി ജി എം* *നൽകിയ ആംബുലൻസിന് എന്റെ* *ഇന്നത്തെ ലൈക്ക്*
    👍👍👍👍👍👍👍👍👍👍👍👍👍
    Vishnu Kumbidi evide

  • @manjusreemanju6650
    @manjusreemanju6650 5 років тому +59

    Karthik chettane njngal note cheunnund.. Arum note cheunnilla enn vijarikandattooooo..... Moonupereum orupad ishttaaaa...

  • @queenking5995
    @queenking5995 4 роки тому +14

    Actually two days mumbaan ningalde vlogs kanan thudangye..aryaanum thudangyath..now really addicted to ua vidros..ellam kand theerkkuan..even urangaathe😍😂

  • @mufeedhashabeer112
    @mufeedhashabeer112 5 років тому +262

    തീരെ ഇഷ്ടമില്ലാത്ത പ്രേക്ഷകരിൽ നിന്നും ഫാൻസിനെ ഉണ്ടാക്കിയെടുത്ത AG VLOG നു അഭിനന്ദനങ്ങൾ...
    കാണാൻ വൈകി പോയി...
    'അഭിരാമൃതം ','അമൃതാഭി'. ഈ പേരുകൾ എപ്പോഴേലും ഉപകാരപ്പെട്ടാൽ ഇടണം എന്ന് എളിയ അഭ്യർത്ഥന... ഹലോ കുട്ടിച്ചാത്തൻ ചൈൽഡ് ആര്ടിസ്റ് അഭിക്ക് സന്തോഷവട്ടെ ❤❤😘😘

  • @savarkar_007
    @savarkar_007 5 років тому +144

    അഭിരാമിന്റെ കൌണ്ടർ കമ്മന്റ്സ് മാസ്സ് ആണ് ... ചിരിച്ചു ചിരിച്ചു അയ്യോ ...ഫസ്റ്റ് എപ്പിഡോട് മുതൽ ... പിന്നെ സോങ്‌സ് ഉൾപ്പെടുത്തണം ... റിക്വസ്റ്റ് ആണ്

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 5 років тому +56

    "edi ne aanu ente first pappu. . . " eth sister um sister nte aduth nu kekkan kothikunna dialogue.... abhiiiiii u r darn lucky😍

  • @vishnnum8305
    @vishnnum8305 5 років тому +113

    1 minute pray for Indian army 🇮🇳
    Jai hind

  • @nithyapr8516
    @nithyapr8516 5 років тому +8

    Abhirami the way you carried yourself from that negative comments is mind-blowing. Kudos girl

  • @tmhamza8457
    @tmhamza8457 5 років тому +70

    ഞാൻ വളരെ സുന്ദരിയായിരുന്ന കാലഘട്ടം 😂

  • @induindus4014
    @induindus4014 5 років тому +318

    അപ്പൊത്തന്നെ ആംബുലൻസ് പോയി... 😂😂😂😂😂

  • @lawranceraymond2523
    @lawranceraymond2523 5 років тому +10

    ഇതു കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് സുപ്പർ അമൃത And അഭിരാമി.

  • @soumyaroopesh933
    @soumyaroopesh933 5 років тому +29

    Abhirami is so funny... Cute sisters.. Keep going... Best of luck..👍

  • @awesomefootlights1249
    @awesomefootlights1249 5 років тому +38

    Neeyanente First Pappu Like

  • @thanmaya6428
    @thanmaya6428 3 роки тому +1

    ഒരുമയുള്ളിടത്ത് വിജയമുണ്ടാകും നിങ്ങളുടെ ഏറ്റവും വലിയ ശക്തി ഒത്തൊരുമ തന്നെയാണ് ആണ്.

  • @sujiths4903
    @sujiths4903 4 роки тому +49

    ഞാൻ വളരെ സുന്ദരി ആയിരുന്ന കാലഘട്ടം 😍😍😍🤪..
    അയല പൊരിച്ചതിന്റെ വിഡിയോയിൽ ബാക്കിൽ ഇവൻ നിക്കണ്ട് 😝🤪🥰
    അമൃതം ഗമായ, നല്ല ഗമയാണ് എന്ന് എല്ലാരും പറയാറുണ്ട് 😀😀😀😀😍😍😍😍

  • @abrahamkscaria
    @abrahamkscaria 5 років тому +11

    Soo cute reply " neeyanthe first paapu"😍😍😍😍

  • @sajithans941
    @sajithans941 5 років тому +6

    Oro episode kazhiyumbozhum I feel a special attachment to ag vlog specially ur attachment chechy and Abhi👍👍

  • @nishans7306
    @nishans7306 4 роки тому +2

    Hi chechi love your vlog vedio and chechimare bhayankara Istam Annu😁😁😍😍

  • @jishnajishna3551
    @jishnajishna3551 4 роки тому +4

    ഞാൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിങ്ങള കണ്ട ശേഷം ഒരു വലിയ ഫാൻ ആണ് I love you abhi and Amrutha chechy

  • @NoNo-uy5hp
    @NoNo-uy5hp 5 років тому +71

    അമൃതയെക്കാൾ ഇഷ്ടം അഭിരമിയോടാണ്.... നല്ല രസമുണ്ട് സംസാരം കേൾക്കാൻ

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +45

    എനിക്ക് സത്യത്തിൽ അഭിയെ ആദ്യം ഒക്കെ ഇഷ്ടമേ അല്ലാരുന്നു. എന്തൊരു ജാഡയാ ഇ പെണ്ണിന് എന്ന് തോന്നി, പക്ഷെ ഇപ്പോൾ എനിക്ക് ഒത്തിരി ഇഷ്ട അഭിയെ 😍😍

  • @malavikamanoja7825
    @malavikamanoja7825 5 років тому +5

    Abhirami chechiyude dress nalla bangi und. Pakshe chechiku adhu ittitu comfortable allanu thonunnu. Nothing to b over conscious. Its simply decent drs. 😊

  • @najiyanaji3818
    @najiyanaji3818 4 роки тому +1

    Ivarodd ippazhan oru respect m love okke thonunne... love you both😘😘😘💕💕😍.. enikk bayankara ishtayi nighale sister love😊💕enikkum oru elder sister und naghal thammil kandaal thallodym vazhakidokke cheyyym but ullil nalla snehamann💞💯nighade ee snehamokke kandappol njn avaleyan orthee😌😀❤️🤗

  • @harirajan2705
    @harirajan2705 5 років тому +18

    You guys Remind me of the following quote "Sisters are different flowers from the same garden". God Bless ..

  • @TasteOfThalassery
    @TasteOfThalassery 5 років тому +58

    അമൃതയുടെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് ...അടുത്ത വിഡിയോയിൽ മോളേ കൊണ്ടുവരുമോ

    • @RineshAndrews
      @RineshAndrews 5 років тому +1

      Getting closer to 90000 subscribers. Hope you monitize properly and strategically.it matters on earnings

  • @DetcySaju
    @DetcySaju 5 років тому +11

    Seeing you both makes me feel like if I was also part of u both as ur sis..

  • @dr.aswathyms2005
    @dr.aswathyms2005 5 років тому +9

    Minni minni song super aaa Amrita....😍😍😍Abhi you too kidu aada... Karthik nannayi support chaiyyundund..Stay blessed dears😍😍

  • @shamnasnas1924
    @shamnasnas1924 5 років тому +2

    ഈ സ്നേഹം എക്കാലവും നിലനിൽക്കെട്ടെ .. god bless dears ❤❤

  • @abhiramivinodkumar4675
    @abhiramivinodkumar4675 4 роки тому +1

    Randuperudeyum sneham kandal asoooya thonnunnu.......keep it up Sissy's.....my name is also abhirami....love you both.......ninghalude wardrobe tour cheyyavo

  • @cookwithme669
    @cookwithme669 5 років тому +155

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വ്ലോഗിന് കമന്റ്‌ ഇടുന്നത്. 100k വന്നാൽ എന്റെ കമന്റ്‌ ന് ഒരു like എങ്കിലും തന്നാൽ മതി 😍

  • @ramanan7209
    @ramanan7209 5 років тому +132

    രമണൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😆😆😆

  • @aiswaryabibin7096
    @aiswaryabibin7096 5 років тому +16

    Neeyanente first paappu🥰

  • @jibuhari
    @jibuhari 4 роки тому

    ഈ lockdown സമയത്തു ഒരുപാട് എപ്പിസോഡ് കണ്ടു... കുറെ ധാരണകളിൽ മാറ്റവും വന്നു.. nice sisters... അഭി ഞെട്ടിച്ചു ശരിക്കും ..

  • @usanarky1335
    @usanarky1335 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ സിസ്റ്റേഴ്‌സിനെ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰🥰

  • @colorsstones909
    @colorsstones909 5 років тому +18

    Any kumbidi fans here ?

  • @r.a6887
    @r.a6887 5 років тому +156

    അമ്യതേച്ചീ ചോദിക്കുന്നത് ഇഷ്ടപ്പെടോന്ന്അറിയില്ല എന്നാലും ചോദിക്കൃ ബാലയുമായി ഒന്നിച്ചൂടെ പാവല്ലേ ബാല നിങ്ങൾ വീണ്ടും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നൂ

    • @sagisanoosh6390
      @sagisanoosh6390 5 років тому +20

      അവർ onnikkyan തന്നെയാ പ്രാർത്ഥന. പക്ഷെ ഒരു കാര്യം.... അമൃതയെ കണ്ടു ഇപ്പൊ ശരിക്കും feel ചെയ്യുന്നുണ്ടാകും balaki... ഞാൻ miss ചെയ്തല്ലോ ഇങ്ങനത്തെ ഒരു ഭാര്യയെ എന്നോർത്തു.

    • @shamnashirinkc4218
      @shamnashirinkc4218 5 років тому +7

      Pls chechi try to do that

    • @beemabasheer8528
      @beemabasheer8528 5 років тому +8

      Nalla pair aann avar randum. Bala kk ippozhum orupaad ishtam aanenn thonnunnu Amrutha chechiye

    • @ziyasvlog2704
      @ziyasvlog2704 5 років тому +7

      അവർ ഒന്നിക്കും 💓💓💓😍😍😍പുറമെ നിന്ന് എനിക്ക് നിങ്ങളെ ഇഷ്ടമാണ്... ഉള്ളിന്റെ ഉള്ളിലെ നിങ്ങളെ വിഷമങ്ങൾ എനിക്കറിയില്ല... എന്നിരുന്നാലും അമൃത ചേച്ചി 💓💓💓💓love uuuu lots dear... പാപ്പു ന് സുഖാണോ?

    • @gnk7912
      @gnk7912 5 років тому +6

      @@thomassimon2039 ayye kashtam

  • @harizcpz8566
    @harizcpz8566 5 років тому +6

    Cuteness overload 2 sizzzzzzzzz✌️✌️✌️
    Next vlog katta waiting loading............

  • @lailasaheer3188
    @lailasaheer3188 5 років тому

    Very nice minni minni enikk orupad ishtayi njan ennum repeat cheyth kelkum. Amrutha good singer voice adipoly nigalude vlog first muthal kanarund very nice

  • @reshmigj1709
    @reshmigj1709 5 років тому +2

    Really enjoyed the vlog....ningal randu perum pwoli aanu...always luv each other .... പാപ്പുനെ പെട്ടെന്ന് തന്നെ vlogil kondu varanee....luv u guys

  • @niyarachel9401
    @niyarachel9401 5 років тому +28

    Jeevikuvanenkil Abhirami chechiye pole life enjoy cheythu jeevikanam...Luv u Abhirami chechi...😘

  • @eldhoisac1296
    @eldhoisac1296 5 років тому +57

    Asianetile kuttichathan2 yile betty ennu perayi abhinayicha abhiramiye ippozhum orkkunnund ann ee kolamayirunnilla😅😅

    • @ziyazana5134
      @ziyazana5134 5 років тому +1

      Eldho Isac kuttichàthan2 Alla... kuttichathan1 nimmy enna character

    • @ebbietoot
      @ebbietoot 5 років тому

      Yes 😁😁🤗

    • @ziyazana5134
      @ziyazana5134 5 років тому

      kuttichathan serial kayinjappo enikk bayankara sankadam aayirunnu.... ente favorite serial aaanu... athile oooroorutharum.. ipo kuttichaathante praayamulla oru "kutti" kurumban und enikk😜😜😜😜

  • @-vishnu2948
    @-vishnu2948 5 років тому +112

    *എന്റെ പേര് പറഞ്ഞില്ലേൽ എന്റെ ഫാൻസ്‌ കേറി ഇടപെടും.പറഞ്ഞേക്കാം*

    • @kunnikurumedia26
      @kunnikurumedia26 5 років тому +4

      Evidem vanno?

    • @yesteryears336
      @yesteryears336 5 років тому +1

      Dhashamoolam damu& DD- Vishnu same ano?

    • @minurajan3896
      @minurajan3896 5 років тому

      hihi

    • @minurajan3896
      @minurajan3896 5 років тому

      @@yesteryears336 randu perum vere aada vishnu chettayi vishnu kumbhidi
      pine dhashamoolam dhamu avanum vere aanu
      avarda rand perdem name vech thudaniya ee aalum athum vere aanu

  • @hafihiza01
    @hafihiza01 4 роки тому

    എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളെ എല്ലാരേം ഫസ്റ്റ് വീഡിയോ കണ്ടപ്പോ ബാക്കി വീഡിയോസൊക്കെ നോക്കി കണ്ടു love u,big സല്യൂട്ട് 👍👍👍

  • @divyabiswajith7403
    @divyabiswajith7403 5 років тому

    Awsmmm vlog...enjoyed watching ur vlog..kanumbo enk ende chechi maare miss cheyum orupaadu...ennum ingane ottakettayi irikane...luv u both😘😘😘😘😘

  • @abidathrahima4319
    @abidathrahima4319 5 років тому +20

    100-ആമത്തെ ലൈക് ഞാൻ അടിച് പൊട്ടിച്ചിട്ടുണ്ട്.....😂😂😂😂

  • @hariskurup5277
    @hariskurup5277 5 років тому +53

    Please Pray for indian aircraft captain and Indian army 🙏🙏🙏

  • @Trendypathzzz
    @Trendypathzzz 5 років тому +4

    Cute chechiizzzz .... I think Two of u r the most luckiest ones....
    Ningada vlogs kanumbol epozhum thonarund ningada koode oru day spent cheyyanamen .....
    Love u both😍😍

  • @Kunkirankan
    @Kunkirankan 5 років тому

    Adipoli..... Ningalde sneham kanumbol kothiyava.. Super. Waiting for next video

  • @vinithat8321
    @vinithat8321 3 роки тому

    Aadhyam oru vedio kandu nokkiyatha. ippol njanum ningalude fan aayi😍😍

  • @afshan449
    @afshan449 5 років тому +38

    ഒരുപാട് ഇഷ്ടമാണ് രണ്ടാളെയും.. Vlogs nannayi enjoy cheyyunund.
    Abhi: kannanthumbi chechi paapun orkumbo padanathalle
    Amrutha: നീയല്ലേ ente ist pappu ☺
    Such a lovely sisterhood.. ♥

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 років тому +66

    Entammo..commentsil ithrakum abirami fans....amrithachechi.....fans onnum ille...

  • @shaffafabdulmuthalib9629
    @shaffafabdulmuthalib9629 5 років тому +15

    Ee abiraami undallo adh oru jinnnnnaaaan makkaleeeeee

  • @NishaNisha-ff1of
    @NishaNisha-ff1of 5 років тому

    Njan fastanu. Ee parupadi kanunne... Eniku Oru pad ishttapettu.. Masha Allahhhhh. Epozhum.. Ee sahodharasneham.. Nilanikkate.... 😘😘😘😘

  • @learnwithlekshmi
    @learnwithlekshmi 5 років тому +1

    Amruthechiii and abhiiiiii.....❤❤❤❤❤❤❤ videos kand njan ningade bhayankara fan ayiiiii..luv u a lotsssss...eniyum videos wait cheyunu.........superbbbbbbbb...😘😘😘😘😘😘..all the very best👍

  • @familyandme2665
    @familyandme2665 4 роки тому +5

    Randupereyum othiri ishtaannu 🥰😘😍

  • @muneerakt1655
    @muneerakt1655 5 років тому +26

    ഈ video കണ്ടു ബാക്കിയുള്ള 12 എപ്പിസോഡ് ഒറ്റയിരിപ്പിലിരുന്ന് കണ്ടു. Woow..😘😘😘.. നിങ്ങൾ മൂന്നു പേരുടെയും ഒരു ഫാൻ ആയി ഞാൻ 😍 മൂന്നുപേരെയും എന്റെ വീട്ടിലേക്കു എടുത്തു കൊണ്ടുപോകാൻ തോന്നി... 😍

  • @medlife9431
    @medlife9431 5 років тому +12

    It's unbelievable that Abhirami has made all her haters into her die hard fans !!!
    More to come and best wishes to team AG vlogs..

  • @pavint.j9414
    @pavint.j9414 4 роки тому +1

    Amrutha chechikku abhi chechiyodaanooo, pappuvinodanoo, kooduthal ishtttam..

  • @naveenameenakshik1441
    @naveenameenakshik1441 3 роки тому

    Orupaad kanditt ndu epozhaanu oru cmmnt edunne eshttaanu tto randuperem... eshwaran anugrahikatte... 🤩🥰🥰

  • @indyvlogs1325
    @indyvlogs1325 5 років тому +48

    ഹായ് a/g വ്ലോഗ്സ്...... ഞാനാണേ ഫസ്റ്റ് കമെന്റ് 😜😋😋😋😋🏃🏃🏃🏃🏃🏃🏃🏃🏃🏃🙈🙈🙈🙈🤗🤗🤗.എന്തോ ഇഷ്ട്ടമാ അമൃതേച്ചി അഭിരാമിച്ചേച്ചി കാർത്തിക്

    • @Shamikkaz
      @Shamikkaz 5 років тому +1

      No bro... Ath ente peril adichittundenn thonnunu..bcz kurach divasayitt AG vlog wait cheyth UA-cam open cheyth erikkayirunnu..😜😜

    • @indyvlogs1325
      @indyvlogs1325 5 років тому

      @@Shamikkaz... മിടുക്കാ അടുത്തത് തരാമെ....😂😂😋😋😋

    • @Shamikkaz
      @Shamikkaz 5 років тому

      @@indyvlogs1325 let's see... Njan kathirikkum.. 😁😁😍😍

  • @dhanyasivaraman5116
    @dhanyasivaraman5116 5 років тому +20

    Don't judge anyone based on their looks✌️✌️ abhirami chechizz ishtam😍😍❤️❤️how sweet chechikuty yew are😍😍lots of love

  • @Salvationarmy70
    @Salvationarmy70 5 років тому +6

    Amrutha 👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍❤👍❤👍

  • @shyamiliprabeesh9824
    @shyamiliprabeesh9824 5 років тому

    Enikum Oru sis und. Njangalum ithupoleya. Close friends anu. Amrutha and Abhirami polikunund ttooo. Kiduu

  • @muza23
    @muza23 5 років тому

    ഞാൻ ശെരിക്കും ഇങ്ങനെയുള്ള ബ്ലോഗ്സ് ഒന്നും കാണാറില്ല ഒരു ദിവസം യാദർശികമായി കണ്ടതാണ് അന്ന് ചുമ്മ കമന്റെ വായിച്ചപ്പോൾ ചില വിവരദോഷികൾ അഭിരാമിയെ കുറിച്ച് നെഗറ്റിവ് കമെന്റ് ഇട്ടത് കണ്ടപ്പോൾ ....... ദേഷ്യം വന്നു അന്ന് മുതൽ ഞാൻ സ്ഥിരം ഞാൻ ഈ ബ്ലോഗ് കാണാൻ തുടങ്ങി ....കാർത്തിക് ബ്രോ സൂപ്പർ ......അമൃത ചേച്ചി അടിപൊളി ........

  • @sreena6215
    @sreena6215 5 років тому +4

    Abhirami is so funny ..keep it up girl 👍

  • @achuaswathy7343
    @achuaswathy7343 5 років тому +7

    Abhi.....love you muthe...... E energy... Eniku vallya ishtta........

  • @sarithasanthosh5858
    @sarithasanthosh5858 4 роки тому +10

    Hi, chechi, sugamano, chechiye, anikku, valare, eshtamanu, pappuvineyum, anikku, eshtamanu

  • @bettyelsababu6386
    @bettyelsababu6386 5 років тому

    ഇതു വരെ ഈ vlogil ഞാൻ കമന്റ് ഇട്ടിട്ടില്ലായിരുന്നു..but ഇപ്പോൾ ഇതു അഭിരാമിക്കു വേണ്ടി ഉള്ളതാണ്..സത്യം പറയാലോ ആദ്യം എനിക്ക് അത്ര ഇഷ്ട്ടം ഇല്ലായിരുന്നു ആ കുട്ടിയോട്..but now i realy like her.. എന്റെ ഒരു younger സിസ്റ്ററിനെ കണ്ട പോലെയുണ്ട്.....ഒത്തിരി ഇഷ്ട്ടാണ് മോളെ...ശേരിക്കു ഒരു കുഞ്ഞിഅനിയതിയെ പോലെ തോന്നുന്നു...

  • @Nethra-fi1qq
    @Nethra-fi1qq 5 років тому

    Nice Q and A video dears. Chechi 😍 aniyAthi poliyanuttaaa 😍😍😍😍 love you lots . Pettenn thanne 100 varatte. Millions varatte u r deserving it guys

  • @aiswarya_s99
    @aiswarya_s99 5 років тому +5

    Chechimaareeee ningale kanumbo thanne oru positive vibe aanu kittunathu anik bayankara ishtamanu ningale randupereyum. Pinna ningalude alla videos um njn orannam polum vidathe kanarundd love you both ❤️❤️ keep rocking

  • @indiansss2847
    @indiansss2847 5 років тому +46

    Pappu എവിടെ മോൾ അച്ഛനും അമ്മയ്ക്കും ഒപ്പം വളരട്ടെ

  • @anagharaghudasraghudas8958
    @anagharaghudasraghudas8958 5 років тому +26

    Njn abhirami cheachinne kanan vendi ann vedios karanu😊😊😊😘😘

  • @drchithiravbabu1137
    @drchithiravbabu1137 5 років тому

    എനിക്ക് രണ്ടു പേരെയും വലിയ ഇഷ്ടമാണ്. time കിട്ടുമ്പോൾ ഒക്കെ vlog കാണാൻ ശ്രമിക്കുന്നുണ്ട്. ഇനിയും ഒരുപാട് hieghts ഇൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെ നേരിട്ടു കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാറുണ്ട്. anyways all the very best lovely model sisters

  • @freyabenny5460
    @freyabenny5460 4 роки тому +2

    I love u guys.....specially i love d way how Abhirami chechi is! Loved her hairstyle😘😘😘
    Also u guys hv d sweetest voice ever❤

  • @shobink1398
    @shobink1398 5 років тому +15

    Amritha u have swollen thyroid gland....have u checked it??if not go and check it...mostly it is a normal goitre..but check it

  • @rashidabdulrasheed8561
    @rashidabdulrasheed8561 5 років тому +5

    amrtham gamaya orupadu ishtayiii...amrtha chechi abhiya egna sahiknnu 🤣🤣🤣🤣 udana onnum kettichu vidanda kto ..... 🤙

  • @aseebasi4652
    @aseebasi4652 5 років тому +6

    ഒരുപാട് ഇഷ്ടമാണ് നിങളുടെ vlogs

  • @kuttykurumbikunjattasworld9031
    @kuttykurumbikunjattasworld9031 5 років тому

    Climax aayappo othiri chirichu,kelkaan nalla rasamundaayirunnu.abhi chechiyude face serious aanegilum aalu paavamanennu manasilayi,amrutha chechi practical aayittulla person aanu pinne Karthik chettan nigalk kittiya nalloru brotherum frndum aanennu thonnunnu.

  • @shilpachippy5466
    @shilpachippy5466 5 років тому

    Ningalde video kanda ella tensions maarum happy avum... Abichechi positive aakum... Amrutha chechi negative aakum coz chechide sneham kanumbo ente chechine vallathe miss cheyth pokum 😐...

  • @GodME416
    @GodME416 5 років тому +10

    Beautiful relationship....love you both.. God bless you 😘🥰🙌

  • @elizabethjoe5696
    @elizabethjoe5696 5 років тому +13

    Lovely 😘 all love from UK !

  • @danieldraculafromdracula1827
    @danieldraculafromdracula1827 5 років тому +38

    Sizs ശെരിയ്ക്കും abhirami ഒരു ജാട സാധനമാണെന്നാണു കരുതിയിരുന്നത്..ശേ.. വേണ്ടാരുന്നു... ഇപ്പഴാണ് മനസ്സിലായത്...ഇത് ശെരിയ്ക്കും എന്ത് ജാടാ സാധനമാണ്🤦🏻‍♂️.....😂😂 ,ഒരു ചെറിയ ഫാൻ✌🏻,Ninga powliykku sizZ❤️❤️

  • @fathimapaachii3014
    @fathimapaachii3014 5 років тому +1

    Kalapila kalapila samsaram ane eee vlogsnta Oru rasam .......and continue .😍✌️

  • @nehaplal274
    @nehaplal274 5 років тому

    Nthee ponnoo...njinjadee prgrm veruth polii aanuu...abhiramii chechii nala thamasha aanuuu...eee prekshakarude manasuu kulirpikkunna nthoo oruu energyy oh ntho power oh njinjalk ind...anyy wayy wish u guyss aa fantastic futuree....eee vlog ennum continue cheyanee......😍😍luv u guyzzz😍😍