ബഷീർദിനക്വിസ് 2024 | basheerdina quiz | basheer day quiz | basheer quiz malayalam | unnisvijayapatha

Поділитися
Вставка
  • Опубліковано 5 вер 2024
  • ബഷീർദിന ക്വിസ്2024 , basheer dina quiz, basheer day quiz, basheer quiz malayalam,
    unnis vijayapatha, basheer day quiz in malayalam, basheer day quiz, basheer day quiz questions and answers, basheer day quiz questions and answers in malayalam, basheer dina quiz in malayalam, basheer day quiz lp, up, hs, hss malayalam, basheer dina quiz lp, basheer day quiz up, basheer dina quiz malayalam, basheer day quiz , basheer day quiz malayalam, basheer dinam quiz malayalam, vaikom muhammed dinam quiz, vaikom muhammed basheer day quiz malayalam , basheer dinam quiz in malayalam, basheer dina quiz, baaheer dina quiz malayalam, basheer dina quiz, baaheer dina quiz malayalam, basheer dina quiz lp, basheer dina quiz up, basheer dina quiz hs, basheer dina quiz hss, baaheer dina quiz malayalam lp,up,hs,hss, vaikom muhammed basheer dina quiz
    സാഹിത്യ ക്വിസ്, സാഹിത്യ ക്വിസ് മലയാളത്തിൽ, സാഹിത്യ ക്വിസ്, സാഹിത്യ ക്വിസ് മലയാളം, സാഹിത്യ ക്വിസ് മലയാളം, സാഹിത്യ ക്വിസ് മലയാളം IP, sahithya quiz in malayalam up, sahithya quiz in malayalam hs, sahithya quiz in malayalam, sahitya quiz in Malayalam
    #ബഷീർദിനക്വിസ്2024 #basheerdinaquiz #basheerdayquiz #basheerquizmalayalam #unnisvijayapatha #basheerdinamquiz #basheerdayquizinmalayalam #july5quiz #basheer r #vayanadinaquiz #vayanadinamquiz #librarycouncilquiz #readingdayquizmalayalam
    #basheerdinaquizlp #basheerdinaquizup #basheerdinaquizhs #basheerdinamquizlp #basheerdinamquizup #basheerdinamquizhs #basheerdayquiz
    Quiz prepared by Unni Master, Retired Teacher
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only

КОМЕНТАРІ • 107

  • @jamunajanardhan4248
    @jamunajanardhan4248 2 місяці тому +7

    ബഷീറിൻ്റെ പ്രേമലേഖനം എന്ന കഥയും സിനിമ ആക്കിയിട്ടുണ്ടോ? പിന്നെ എന്താ നീലവെളിച്ചവും ബാല്യകാലസഖിയും മാത്രം ബഷീറിൻ്റെ തിരക്കഥ എന്ന് പറയുന്നത്? pls reply

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      പ്രേമലേഖനം തിരക്കഥ , സംവിധാനം പി.എ.ബക്കർ തന്നെയാണ്

    • @jamunajanardhan4248
      @jamunajanardhan4248 2 місяці тому +1

      @@UnnisVijayapatha പ്രേമലേഖനം കഥ എഴുതിയത് ബഷീർ അല്ലേ? പിന്നെ തിരക്കഥ പി.A ബക്കർ എന്ന് പറഞ്ഞാൽ എന്താ അർത്ഥമാക്കുന്നത് ഒന്ന് പറഞ്ഞു തരാമോ

    • @Ajisha-yz6bk
      @Ajisha-yz6bk 2 місяці тому +1

      ​👍

    • @Ajisha-yz6bk
      @Ajisha-yz6bk 2 місяці тому +1

      കഥയും തിരക്കഥയും തമ്മിൽ വ്യത്യാസം ഉണ്ട്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      @@jamunajanardhan4248 ഒരു കഥയോ നോവലോ അതേപടി ഒരു നാടകമായി അവതരിപ്പിക്കാൻ കഴിയില്ലല്ലോ. അത് ആദ്യം നാടക രൂപത്തിൽ മാറ്റി എഴുതണം. അതുപോലെ കഥയോ പോവലോ സിനിമയാക്കണമെങ്കിൽ അതിനെ തിരക്കഥയാക്കി മാറ്റി എഴുതണം. തിരക്കഥ അടിസ്ഥാനമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ഏതാണ്ട് കാര്യം മനസ്സിലാകുമെന്നു കരുതുന്നു.

  • @shifnaworld5201
    @shifnaworld5201 2 місяці тому +5

    സിമ്പിൾ ചോദ്യങ്ങൾ 😊😊

  • @sureshbeen
    @sureshbeen 2 місяці тому +2

    എനിക്ക് ഇഷടപെട്ടു❤❤❤

    • @sureshbeen
      @sureshbeen 2 місяці тому

      എനിക്കു

  • @shifnaworld5201
    @shifnaworld5201 2 місяці тому +5

    ആരെങ്കിലും ലൈക്ക് കാട്ട്

  • @sureshbeen
    @sureshbeen 2 місяці тому +2

    നല്ല ചോദ്യങ്ങൾ

  • @safeeqkoyilandy5174
    @safeeqkoyilandy5174 2 місяці тому +4

    Thanks you video

  • @amnusworld8211
    @amnusworld8211 2 місяці тому +3

    Thanks for video

  • @meenakshideepesh1660
    @meenakshideepesh1660 2 місяці тому +3

    ❤👍👍👍👍

  • @RamyaVV-jj5kb
    @RamyaVV-jj5kb 2 місяці тому +2

    Thanks sir

  • @meharbasheer7210
    @meharbasheer7210 2 місяці тому +3

    Thanks... tomorrow is basheer dinam quiz 🤎......

  • @shankrishna_malavikar.s697
    @shankrishna_malavikar.s697 2 місяці тому +1

    Thank you ❤

  • @sreehariresmi9837
    @sreehariresmi9837 2 місяці тому +1

    ❤❤

  • @shaficpshafi4026
    @shaficpshafi4026 Місяць тому

  • @AnishKumar-be9xz
    @AnishKumar-be9xz 2 місяці тому +2

    നല്ല ചോദ്യങ്ങൾ. നന്ദി

  • @shijilakpammu7181
    @shijilakpammu7181 2 місяці тому +6

    Keshavan nagar premaleganaman

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      Kesavan Nair

    • @shijilakpammu7181
      @shijilakpammu7181 2 місяці тому +1

      Athalla akasha midayi alla premaleganam

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ശരിയാണ്. പുസ്തകത്തിൻ്റെ പേര് പ്രേമലേഖനം തന്നെ.
      കേശവൻ നായർ, സാറാമ്മ എന്നിവർ രണ്ടു പേരും ചേർന്ന് ജനിക്കാനിരിക്കുന്ന കുട്ടിക്ക് പേര് കണ്ടെത്തി അത് ആകാശമിഠായി എന്നും.
      ചൂണ്ടിക്കാട്ടിയതിന് വളരെ നന്ദി, വളരെ വളരെ ശ്രദ്ധിച്ചു ചെയ്തെങ്കിലും പറ്റി @@shijilakpammu7181

  • @suneeshkumarp3631
    @suneeshkumarp3631 2 місяці тому +2

    Sir premalekhanathilalle keshavan nayar ullathu🤔🤔💕💕

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      അതേ. പ്രേമലേഖനം കൃതി
      ആകാശമിഠായി എന്നത് കേശവൻ നായർ, സാറാമ്മ എന്നിവർ ചേർന്ന് തങ്ങളുടെ കുട്ടിക്കായി കണ്ടുവെച്ച പേര്

  • @koyuramesh6902
    @koyuramesh6902 2 місяці тому +2

    Please ❤

  • @shaficpshafi4026
    @shaficpshafi4026 Місяць тому

    സിംപിൽ 😃😀😆

  • @muhsimuhsimuhsi1301
    @muhsimuhsimuhsi1301 2 місяці тому +1

    സൂപ്പര്‍❤😊

  • @swapnabaiju6834
    @swapnabaiju6834 2 місяці тому +2

    ബഷീർ തലയോലപ്പറമ്പിൽ നിർമ്മിച്ച വീടിന് പേര് വയലാലിൽ വീട് എന്നല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      അല്ല.
      അസ്ഹർ കോട്ടേജ്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      ബേപ്പൂരിലെ വീട് വൈലാലിൽ

  • @AsokKumar-gi7hg
    @AsokKumar-gi7hg 2 місяці тому +5

    Sir പുരാണ ക്വിസ് ഇടുമോ

  • @rijukhan5039
    @rijukhan5039 Місяць тому

    Sir ettukali mammoonj ullath anavariyum ponkurishum enna novelil alle??

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому +1

      സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടുകളിക്കാരൻ്റെ മകൾ,
      ആനവാരിയും പൊൻകുരിശും -
      ഇവ മൂന്നിലും ഇയാൾ ഉണ്ട്.

  • @user-vm2lo1wt7e
    @user-vm2lo1wt7e 2 місяці тому +1

    അനർഘനിമിഷം

  • @pappanthandayil661
    @pappanthandayil661 Місяць тому

    11:46 answer thettalle

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      അതെ.
      കൃതിയുടെ പേര് പ്രേമലേഖനം.
      കുട്ടിക്കായി കണ്ടു വെച്ച പേര് - ആകാശമിഠായി

  • @reshmaneel3913
    @reshmaneel3913 2 місяці тому +3

    ആദ്യമായി പ്രസ്ഥികരിച്ച പുസ്തകം പ്രേമലേഖനം അല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      അല്ല ധർമ്മരാജ്യം.
      ആദ്യ നോവൽ പ്രേമലേഖനം
      ചോദ്യങ്ങൾ ശ്രദ്ധിക്കൂ.

  • @shamnanoufalfellafizza8940
    @shamnanoufalfellafizza8940 Місяць тому

    Kunjachumma alla kunjathumma

  • @anandlalu8642
    @anandlalu8642 2 місяці тому +5

    ബഷീറിൻ്റ ആദ്യ പുസ്തകം പ്രേമലേഖനം അല്ലേ.

  • @shajivc7058
    @shajivc7058 2 місяці тому +1

    Ettukali mammunje = aanavariyum ponkurishum ennathalle sir

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ആനവാരിയും പൊൻകുരിശും,
      സ്ഥലത്തെ പ്രധാന ദിവ്യൻ,
      മുച്ചീട്ടുകളിക്കാരൻ്റെ മകൾ
      മൂന്നു കൃതികളിലും എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ഉണ്ട്. എല്ലാം ചേർക്കാൻ വിട്ടുപോയി -

    • @shajivc7058
      @shajivc7058 2 місяці тому +1

      ​@@UnnisVijayapathaoh ok sir

  • @user-dc6gf9pl9o
    @user-dc6gf9pl9o 2 місяці тому +1

    Ith muzhuvan thettann😢😢😢😢

  • @RaviK-hr2rs
    @RaviK-hr2rs 2 місяці тому +1

    പ്രേമലേഖനം പ്രസിദ്ധീകരിച്ച വർഷം 1942ലെ 43 അല്ലല്ലോ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      പ്രസിദ്ധീകരിച്ചത് 1943
      ബഷീർ എഴുതിയത് 1942.

  • @user-bo3tb2ei7d
    @user-bo3tb2ei7d 2 місяці тому

    Sir ettukaali mammoonj sthalathe pradhana divyanum, mucheettu kalikkaarante makalum koodathe aanavaariyum ponkurishum enna novelilum ille ?alla njaan aa pusthakam vaayichirunnu appoll adheham athil ullath pole thonni plz replay naleyaan enikk quiz.basheer marichath 1995 july5 alle

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ഉണ്ടല്ലോ.3 പുസ്തകത്തിലും ഉണ്ട്.

    • @Faathyma
      @Faathyma 2 місяці тому +1

      No Basheer janichath 1994

  • @shukoorpk-zc5ku
    @shukoorpk-zc5ku Місяць тому

    ബഷീറിന്റെ ശരിക്കുമുള്ള പേര് കൊച്ചു മുഹമ്മദ്‌ എന്ന് mattulla യൂട്യൂബ് ചാനലിൽ കാണുന്നത്

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      കുട്ടിക്കാലത്ത് വിളിച്ച പേര്

  • @hayahena4807
    @hayahena4807 2 місяці тому +4

    Hellosir മാന്ത്രിക പൂച്ച എന്നാ കഥയിലെ കഥാപാത്രമായ പൂച്ചയുടെ പേര് എന്താ?

    • @parvanasujeeshmanayil
      @parvanasujeeshmanayil 2 місяці тому +1

      ഐസുകുട്ടി

    • @SureshAnjilithoppil
      @SureshAnjilithoppil 2 місяці тому +1

      കൈസുക്കുട്ടി പിന്നെ നീലാണ്ടൻ എന്നായി

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      കൈസുക്കുട്ടി

    • @hayahena4807
      @hayahena4807 2 місяці тому +1

      കൈസുകുട്ടി ആണോ ഐസു കുട്ടി ആണോ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      @@hayahena4807 കൈസുക്കുട്ടി
      ഐസൊന്നുമല്ല

  • @user-wu9tc3jm4n
    @user-wu9tc3jm4n 2 місяці тому +1

    Thangam alle aadyam prasidheekarichath

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      എൻ്റെ തങ്കം/ തങ്കം ആദ്യ കഥ.
      ധർമ്മരാജ്യം ആദ്യ കൃതി ( പുസ്തകം )

    • @Sparklingsapphire-h1d
      @Sparklingsapphire-h1d 2 місяці тому +1

      ​@@UnnisVijayapatha premaleganam Appolonia antha

  • @hamnasherin7608
    @hamnasherin7608 2 місяці тому

    ഇതിൽ പ്രേമലേഖനം സിനിമയാക്കിയ സംവിധായകൻ പി എ ബക്കർ എന്നാണ് കൊടുത്തത് അത് തെറ്റാണ് അനീസ് അൻവറാണ്കറക്റ്റ് ഇങ്ങനെ തെറ്റ് കൊടുത്താൽ അത് ബാക്കിയുള്ളവർപിടിക്കില്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ഹലോ ബാല്യകാല സഖി
      രണ്ടു വട്ടം സിനിമയാക്കിയ പോലെ
      പ്രേമലേഖനം രണ്ടു വട്ടം - 1985-ൽ പി.എ.ബക്കർ സംവിധാനം ചെയ്തും
      2017-ൽ അനീസ് അൻവർ സംവിധാനം ചെയ്തും സിനിമയായിട്ടുണ്ട്.

  • @jamunajanardhan4248
    @jamunajanardhan4248 Місяць тому

    കണ്ണൂർ ജയിലിൽ ബഷീർ കിടന്നത് എന്ത് കുറ്റത്തിനാണ്?

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്

  • @reenavincent5543
    @reenavincent5543 2 місяці тому +1

    മന എന്ന് പറഞ്ഞാൽ എന്താണ്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ബ്രാഹ്മണരുടെ വീടിന് മന, ഇല്ലം എന്നൊക്കെ പറയും

  • @pappanthandayil661
    @pappanthandayil661 2 місяці тому

    സാർ ബഷീർ പാട്ടത്തിന് പേക്കിനാവ് എന്ന പേരിൽ ഒരു ഏകാങ്കനാടകം രചിച്ചിട്ടുഡോ പെട്ടെന്ന് റിപ്ലൈ തരാമോ

    • @pappanthandayil661
      @pappanthandayil661 2 місяці тому

      Sir please reply

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      ഉണ്ട്

    • @anandlalu8642
      @anandlalu8642 2 місяці тому

      Basheer oru naadakamalle rachichittullooo,kadhabeejam

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      @@anandlalu8642 നാടകത്തിൽ രണ്ടോ അതിൽ കൂടുതലോ അങ്കങ്ങൾ / വേദികൾ / രംഗങ്ങളിലാണ് കഥ അരങ്ങേറുന്നത്.
      ഏകാങ്കത്തിൽ ഒരങ്കം മാത്രമേ ഉണ്ടാകൂ.
      രണ്ടും സ്റ്റേജിൽ നടക്കുന്നതാണെങ്കിലും അതാണ് വ്യത്യാസം.

  • @Leemavlog
    @Leemavlog Місяць тому

    ജയിച്ചാൽ comment ചെയ്യാം❤🎉

  • @jamunajanardhan4248
    @jamunajanardhan4248 2 місяці тому +1

    എട്ടുകാലി മമ്മൂഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ് ? സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന കൃതിയിലാണോ? Pls Reply

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടുകളിക്കാരൻ്റെ മകൾ എന്നീ 2 കൃതികളിലും ഉണ്ട്

    • @renyalijesh7663
      @renyalijesh7663 2 місяці тому +3

      ​@@UnnisVijayapathaഎട്ടുകാലി മമ്മൂഞ്ഞ് ആനവാരിയും പൊൻകുരിശും അല്ലേ

  • @user-kk5kt4rj7u
    @user-kk5kt4rj7u 2 місяці тому +1

    പ്രേമലേഖനം 1942ഇൽ അല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      1942-ൽ എഴുതി 1943-ൽ പ്രസിദ്ധീകരിച്ചു എന്ന കാര്യം പറഞ്ഞിട്ടുണ്ടല്ലോ.

  • @praseethapallarath6191
    @praseethapallarath6191 Місяць тому

    അടിപൊളി😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @ishaaa7109
    @ishaaa7109 2 місяці тому +1

    Pin me please

  • @angelsarjunshaji2123
    @angelsarjunshaji2123 2 місяці тому +1

    പ്രേമലേഖനത്തിൽ അല്ലെ കേശവൻ നായർ, സാറാമ്മയും

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      അതേയതേ
      കൃതി പ്രേമലേഖനം തന്നെ
      ആ ഒരു പിശകുപറ്റിയതാണ്.

  • @AbdulMajeedN-d5w
    @AbdulMajeedN-d5w 2 місяці тому +1

    First pin me 📌