ബഷീർ ദിന ക്വിസ് | basheer dina quiz | basheer day quiz | basheer quiz malayalam | unnis vijayapatha

Поділитися
Вставка
  • Опубліковано 5 вер 2024
  • All about Basheer and his Literary works
    ബഷീർ ദിന ക്വിസ് , basheer dina quiz, basheer day quiz, basheer quiz malayalam,
    unnis vijayapatha, basheer day quiz in malayalam, basheer day quiz, basheer day quiz questions and answers, basheer day quiz questions and answers in malayalam, basheer dina quiz in malayalam, basheer day quiz lp, up, hs, hss malayalam, basheer dina quiz lp, basheer day quiz up, basheer dina quiz malayalam, basheer day quiz , basheer day quiz malayalam, basheer dinam quiz malayalam, vaikom muhammed dinam quiz, vaikom muhammed basheer day quiz malayalam , basheer dinam quiz in malayalam, basheer dina quiz, baaheer dina quiz malayalam, basheer dina quiz, baaheer dina quiz malayalam, basheer dina quiz lp, basheer dina quiz up, basheer dina quiz hs, basheer dina quiz hss, baaheer dina quiz malayalam lp,up,hs,hss, vaikom muhammed basheer dina quiz
    സാഹിത്യ ക്വിസ്, സാഹിത്യ ക്വിസ് മലയാളത്തിൽ, സാഹിത്യ ക്വിസ്, സാഹിത്യ ക്വിസ് മലയാളം, സാഹിത്യ ക്വിസ് മലയാളം, സാഹിത്യ ക്വിസ് മലയാളം IP, sahithya quiz in malayalam up, sahithya quiz in malayalam hs, sahithya quiz in malayalam, sahitya quiz in Malayalam
    Quiz prepared by Unni Master, Retired Teacher
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only
    #ബഷീർദിനക്വിസ് #basheerdinaquiz #basheerdayquiz #basheerquizmalayalam #unnisvijayapatha #basheerdinamquiz #basheerdayquizinmalayalam #july5quiz #basheer #basheerdinaquiz #basheerdinamquiz #basheerdayquiz #vayanadinaquiz
    #vayanadinamquiz #librarycouncilquiz #readingdayquiz

КОМЕНТАРІ • 322

  • @manumanuzz6833
    @manumanuzz6833 2 місяці тому +4

    സാർ അഞ്ചാം ക്ലാസ് ആണ്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      ശരിക്കു വായിക്കൂ. ഫിഫ്ത്ത് ഫോം എന്ന് പണ്ട് ക്ലാസുണ്ടായിരുന്നത് ഇന്നത്തെ ഒമ്പതാം ക്ലാസിനു തുല്യമായ ക്ലാസ് ആണ്. ഇതറിയാത്ത പലരും ക്വിസ് വീഡിയോകളിലും അല്ലാതെയും ഫിഫ്ത്ത് ഫോം മലയാളീകരിച്ച് അഞ്ചാം ക്ലാസ് എന്ന് പറഞ്ഞു വരുന്നുണ്ട്.

    • @AvanthikaSandeep-hx4kn
      @AvanthikaSandeep-hx4kn 2 місяці тому

      Ub​@@UnnisVijayapatha

    • @dravdruvvlog55731
      @dravdruvvlog55731 Місяць тому

      കുഞ്ഞാത്തുമ്മ കായി അബ്ദുൾറഹിമാൻ

    • @dravdruvvlog55731
      @dravdruvvlog55731 Місяць тому

      😏😏

    • @Muizz198
      @Muizz198 Місяць тому

      18:52 18:54 18:56 18:56 18:56 18:56 18:57 18:58 18:58 18:58 18:59 18:59 18:59 18:59 18:59 19:00 19:00 19:00 19:00 19:00 19:01 19:01 19:01 19:01 19:01 19:02 19:02 19:02 19:02 19:02 19:03 19:03 19:03 19:03 19:03 19:03 19:04 19:04 19:05 19:05 19:05 19:05 19:05 19:06 19:06 19:06 19:06 19:06 19:06 19:07 19:07 19:07 19:07 19:08 19:08 19:08 19:08 19:08 19:09 19:09 19:09 19:09 19:10 19:10 19:10 19:10 19:10 19:10 19:11 19:12 19:12 19:12 19:12 19:13

  • @mohammedkp7991
    @mohammedkp7991 3 роки тому +11

    Superb . Great effort... Great result

  • @dhanyaajesh4073
    @dhanyaajesh4073 2 місяці тому +4

    മാഷേ ഇന്നാണ് എനിക്ക് ക്ലാസ്സ്‌ തല ബഷീർ ദിന ക്വിസ് മാഷേ വിശ്വസിച്ചു ഈ video മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ പഠിച്ചിട്ടുള്ളൂ മാഷ് എന്നെ അനുഗ്രഹിക്കണം

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      ബഷീറിൻ്റെ ജനനത്തീയതി 1908 ജനുവരി 21 ആണ്. ഓർമ്മിക്കുക 19 അല്ല.
      വിജയാശംസകൾ !

  • @arideas6608
    @arideas6608 2 місяці тому +1

    Thanks ❤️❤️ very useful
    🥰

  • @athulu4451
    @athulu4451 2 роки тому +2

    Supper I like it

  • @minnamisnavk9095
    @minnamisnavk9095 2 роки тому +5

    Njn kandathil vach ettavum nalla quiz video.... Ithin orupad kashtappettu kanumallo .. Thankyou for your efforts

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      Thanks നാളെ വേറെ പുതിയ ചോദ്യങ്ങളടങ്ങിയ വീഡിയോ ഇടുന്നുണ്ട്

  • @amnusworld8211
    @amnusworld8211 2 місяці тому +1

    Very useful this video

  • @aamirnavas8045
    @aamirnavas8045 2 місяці тому +2

    Basheer 1908 Jan 21

  • @chellapradeep
    @chellapradeep Місяць тому

    Super👌👌nice class❤❤

  • @muhammedashraf1885
    @muhammedashraf1885 2 роки тому +7

    Vaikom Muhammad Basheer jennichad1908 january21alle

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      അതേ, പിന്നീടുള്ള വീഡിയോയിൽ കാര്യം വിശദീകരിച്ചിട്ടുണ്ട്

  • @ramyasreenath2004
    @ramyasreenath2004 2 місяці тому +2

    ഭഗത് സിംഗ് sreenath.B 7th A

  • @bharathcubecorner127
    @bharathcubecorner127 Рік тому +6

    ബഷീർ ജനിച്ചത് - 1908 Jan 21 നാണ്

    • @UnnisVijayapatha
      @UnnisVijayapatha  Рік тому

      ശരിയാണ്. പിന്നീടുള്ള വീഡിയോകളിൽ തിരുത്തിയിട്ടുണ്ട്.

    • @MuhammedAnsil-ll3ye
      @MuhammedAnsil-ll3ye 2 місяці тому

      Januvary 19 aan

  • @SureshErole-i6d
    @SureshErole-i6d 2 місяці тому

    👍

  • @remyatc3975
    @remyatc3975 Місяць тому +1

    വ ളരെ നല്ല ബഷീർ ദിന ക്വിസ് ആണ് ഈ വിഡിയൊ🎉🎉😊

    • @remyatc3975
      @remyatc3975 Місяць тому +1

      ബഷീർ ജനിച്ച്‌ മരിക്കുന്നതു വരെയുള്ള എല്ലാ കാ ര്യ ങ്ങ ള്ളും മന സ്സി. ലാവുന്നുണ്ട്😊🎉🎉🎉🎉🎉😊😊

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      Thanks a lot

  • @nandakishor2007
    @nandakishor2007 2 місяці тому

    Thanks unni sir❤❤

  • @shadushanu6259
    @shadushanu6259 3 роки тому +2

    Thank you👍👍

  • @angelsarjunshaji2123
    @angelsarjunshaji2123 2 місяці тому +5

    5ആം ക്ലസിൽ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +1

      ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോഴാണ്. അതായത് ഇന്നത്തെ ഒമ്പതാം ക്ലാസിന് തുല്യമായ ക്ലാസ്

  • @anwarsadath7943
    @anwarsadath7943 2 роки тому +3

    Thank you sir😇🙏 tomorrow I have basheer quiz in my school.........

    • @sheenatv3457
      @sheenatv3457 2 роки тому +1

      Me too

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому +2

      പുറമെ, ഇന ചാനലിൽ ഇന വർഷം ഇട്ട ബഷീറിനെക്കുറിച്ചുള്ള മറ്റു വീഡിയോകൾ കൂടി കാണൂ. ഉപകരിക്കും.

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому +2

      ഈ വർഷം ബഷീറിനെക്കുറിച്ച് ഈ ചാനലിൽ ഇട്ടിട്ടുള്ള മറ്റു വീഡിയോ കൂടി കാണൂ. തീർച്ചയായും ഉപകരിക്കും.

  • @minhajcp4529
    @minhajcp4529 2 роки тому +3

    Superrr... ✨️❤️ very useful 🙌🏻thankyouu so muchh 🥳😻🤝

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      Thanks, More Videos with additional information about Mr.. Basheer will be Published in coming days. Please see that videos also, will be helpful.

  • @rizanrayan2304
    @rizanrayan2304 3 роки тому +3

    Thank you sir👌👌💯

  • @haripriyam6784
    @haripriyam6784 3 роки тому +6

    ഉപകാരപ്രദം 👌👍

  • @mirzaaslifestyle1430
    @mirzaaslifestyle1430 3 роки тому +4

    👍👍👍

  • @prameejat6061
    @prameejat6061 2 роки тому +1

    Really useful

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      ബഷീറിനെക്കുറിച്ചും ബഷീർ സാഹിത്യത്തെക്കുറിച്ചുമുള്ള കൂടുതൽ ചോദ്യങ്ങൾ പുതുതായി ഈ ചാനലിൽ ഇട്ട വീഡിയോകളിൽ ഉണ്ട്. അതുകൂടി കാണുന്നത് ഉപകരിക്കും.

  • @umarulmuqthar9766
    @umarulmuqthar9766 3 роки тому +3

    Thanks

  • @hibaaahhh5
    @hibaaahhh5 3 роки тому +2

    Super👌👌

  • @ayshahibap.k5809
    @ayshahibap.k5809 3 роки тому +5

    വളരെ ഉപകാരപ്രതമായ ചോദ്യങ്ങളും . ഉത്തരങ്ങും

  • @lathapkdlatha1657
    @lathapkdlatha1657 3 роки тому +3

    Adipoli good idea👍

  • @GreeshmaGreeshu-ss3cf
    @GreeshmaGreeshu-ss3cf Рік тому +1

    Enikke first kitti

  • @mohammedkp7991
    @mohammedkp7991 3 роки тому +30

    വളരെ മികച്ച ഒരു പ്രയത്‌നം . ക്വിസ് പൂർത്തിയാവുമ്പോഴേക്കും ബഷീർ ജനിച്ചു , ജീവിച്ചു , മരിച്ചു , പ്രയാണം പൂർത്തിയാക്കുന്നു

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +10

      താങ്കളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്.തുടർന്നുള്ള എൻ്റെ പ്രവർത്തനത്തിന് കരുത്തേകുന്ന വാക്കുകൾ. ഒരു പാട് നന്ദി

    • @rajinajubiyajubiya8275
      @rajinajubiyajubiya8275 Рік тому +1

      That's

    • @sreethu-yq1ik
      @sreethu-yq1ik 2 місяці тому +1

      ​@@UnnisVijayapatha thankyou

    • @amardevvibes8630
      @amardevvibes8630 2 місяці тому

      That, s wright

  • @jishatk6212
    @jishatk6212 3 роки тому +3

    Thanks sir

  • @velayudhankv3299
    @velayudhankv3299 2 роки тому +1

    Very useful 🙏🏻🙏🏻

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      Thanks

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      ബഷീറിനെക്കുറിച്ച് ഈ ചാനലിൽ Play list -ൽ കാണുന്ന കഴിഞ്ഞ ദിവസങ്ങളിൽ ഇട്ടിട്ടുള്ള വീഡിയോകൾ ബഷീറിനെപ്പറ്റി വിശദമായി അറിയാൻ സഹായിക്കും. കണ്ടു നോക്കുക.

  • @jayakrishnang4052
    @jayakrishnang4052 Місяць тому +1

    ബഷീർ ജനിച്ചത് Janurary 21 നാണ്😮

  • @fathimashefin1347
    @fathimashefin1347 Рік тому +5

    Very very use full thanks alot sir.. ❤️❤️ iniyum ithuppolulla quiz pratheekshikkunnu 👍🏻👍🏻👍🏻

    • @UnnisVijayapatha
      @UnnisVijayapatha  Рік тому +1

      Unnis Vijayapatha - ഈ ചാനലിൽ ഉണ്ടല്ലോ

  • @minnamisnavk9095
    @minnamisnavk9095 2 роки тому +2

    Chandra dina quiz idane

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      തീർച്ചയായും ചാന്ദ്രദിന ക്വിസ് ഇടുന്നുണ്ട്.വൈവിധ്യം പ്രതീക്ഷിക്കാം

  • @pexchyrae1243
    @pexchyrae1243 3 роки тому +16

    Thank you innathe quizil ith upakaarappettu nigalk ith ഉണ്ടാക്കാൻ എത്ര thivasam വേണ്ടി വന്നു 😊

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +8

      ഇതിലെ വിവരങ്ങൾ താങ്കൾക്ക് ഏറെ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. എൻ്റെ ഉദ്ദേശ്യം സാധിച്ചിരിക്കുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്തുള്ള ഗ്രന്ഥാലയത്തിൽ നിന്നും ബഷീർ കൃതികൾ വായിച്ചു തീർത്തത് മനസ്സിൽ പതിഞ്ഞു കിടക്കുന്നു. വായനയാണ് എല്ലാ അറിവിനും അടിസ്ഥാനം. ഇതിൻ്റെ പിന്നിൽ 3 ദിവസത്തെ പ്രയത്നം ഉണ്ട്.

    • @pexchyrae1243
      @pexchyrae1243 3 роки тому +3

      @@UnnisVijayapatha 😱

    • @ishhad.p4112
      @ishhad.p4112 3 роки тому

      @@UnnisVijayapatha adiii poliiii😱😱

  • @kidscorner9659
    @kidscorner9659 3 роки тому +8

    ഏറെ ഉപകാരപ്പെട്ടു...Thank you sir...😍ചാന്ദ്ര ദിന ക്വിസ്സ് ഇടുമോ sir

  • @divyaunnikrishnan9074
    @divyaunnikrishnan9074 3 роки тому +2

    Super

  • @brohxgamer6839
    @brohxgamer6839 3 роки тому +4

    Wowww

  • @amrithaammu1140
    @amrithaammu1140 3 роки тому +5

    Thank you so much sir, ഇന്നത്തെ ക്ലാസ്സ് തല ക്വിസ് മത്സരത്തിൽ എനിക്ക് first prize കിട്ടി .ഒരു പാട് സന്തോഷമുണ്ട് , ഇനിയും ഇത്തരത്തിലുള്ള ariveriya videos expect ചെയ്യുന്നു .thank you so much

    • @amrithaammu1140
      @amrithaammu1140 3 роки тому +2

      എന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും നിങ്ങൾക്കാണ്.thank you

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +2

      അധ്യാപകൻ എന്ന നിലയിൽ ഈയൊരു വിജയത്തിൽ വീഡിയോയിലെ വിവരങ്ങൾ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു. തീർച്ചയായും എന്നിൽ നിന്നും ഇനിയും ഇത്തരം വീഡിയോകൾ നിങ്ങൾക്കു പ്രതീക്ഷിക്കാം.

    • @Hmmmmmmmmmmmmmmmmmmmmz
      @Hmmmmmmmmmmmmmmmmmmmmz 3 роки тому

      @@UnnisVijayapatha 😃

  • @soumya.m.g
    @soumya.m.g 2 роки тому +1

    👍👌

  • @umarulmuqthar9766
    @umarulmuqthar9766 3 роки тому +2

    Adi poli

  • @aslahfarhana5359
    @aslahfarhana5359 3 роки тому +1

    👍👍👍👍👍👍

  • @sarithapv6295
    @sarithapv6295 2 роки тому +1

    nice class

  • @sajithbunair9824
    @sajithbunair9824 2 роки тому +2

    Sir എനിക്ക് ഇന്ന് ബഷീർ ദിന quiz first

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      അഭിനന്ദനങ്ങൾ! ഇതു മാത്രം പോരാ,ഇനിയും മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറായിരിക്കൂ.

    • @SafwavanPoovi
      @SafwavanPoovi Рік тому

      Question اendhekkeyayirunnu ariyo

  • @ffmeadia1706
    @ffmeadia1706 3 роки тому +2

    Tnx innathe quzil enikk firs prize

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому

      വളരെ സന്തോഷം അഭിനന്ദനങ്ങൾ! ഇനിയും പരിശ്രമിക്കൂ.

  • @rasinraphi2821
    @rasinraphi2821 3 роки тому +1

    Good

  • @bijulathika1460
    @bijulathika1460 Рік тому +2

    Enikku ഈ vedio കാരണം 1 st kitti❤️❤️😄😄

    • @UnnisVijayapatha
      @UnnisVijayapatha  Рік тому

      അറിഞ്ഞതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ !

    • @bijulathika1460
      @bijulathika1460 Рік тому

      @@UnnisVijayapatha താങ്ക്സ് sir

  • @unnisworld123
    @unnisworld123 3 роки тому +1

    Super 👍🏻

  • @sudishakp6380
    @sudishakp6380 2 роки тому +10

    എനിക്ക് 1st കിട്ടി

    • @sudishakp6380
      @sudishakp6380 2 роки тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому +1

      അഭിനന്ദനങ്ങൾ! ബഷീറിനെക്കുറിച്ച് കൂടുതലായി അറിയാൻ ഇന്നലെയും ഇന്നും ഇട്ട വീഡിയോകളും നാളെ ഇടാൻ പോകുന്ന വീഡിയോയും തീർച്ചയായും ഉപകരിക്കും.

    • @sheenatv3457
      @sheenatv3457 2 роки тому

      @@UnnisVijayapatha Sir enikk naleyaanu quiz
      Ee chodhyangal quizil varumenn urappundo
      valare pediyund
      Ee video orupad upakarapradhamayi
      Oru channelilum idatha chodhyangal kanan sadhichu
      THANKYOU SIR

    • @shezajezasworld8456
      @shezajezasworld8456 Рік тому

      January 21

    • @UnnisVijayapatha
      @UnnisVijayapatha  Рік тому

      അതെ. വീഡിയോയിൽ ചേർത്തപ്പോൾ ഉള്ള പിശകാണ് .
      പിന്നീടുള്ള വീഡിയോയിൽ ശരിയാക്കിയിട്ടുണ്ട്

  • @priya-so6lr
    @priya-so6lr 2 місяці тому

    Super ❤

  • @jayarajchalil7647
    @jayarajchalil7647 Рік тому +1

    Enikk 1st kitti😍😍

  • @DevuttanDevuttan
    @DevuttanDevuttan 2 місяці тому

    January 21

  • @paruzzworld
    @paruzzworld 2 роки тому

    Super

  • @saranyaambadikannan2779
    @saranyaambadikannan2779 2 роки тому

    Thank you sir

  • @saleemalbazee3981
    @saleemalbazee3981 Місяць тому

    91 utharam thettaan

  • @salmanfaris6505
    @salmanfaris6505 3 роки тому +2

    സൂപ്പർ 👍👍👍👍👍👍👍

  • @GayathriSudeep
    @GayathriSudeep 2 місяці тому +1

    Enikku innanu

  • @devikasujith2143
    @devikasujith2143 Рік тому +3

    Jan 21 alle jananam?

  • @Aizhaa__.
    @Aizhaa__. 3 роки тому +2

    Oru paad help ful aaayn❤🤝

  • @pappanthandayil661
    @pappanthandayil661 Місяць тому

    Sir oru doubt, പട്ടത്തിന് പേക്കിനാവ് എന്നത് ലേഖനം ആണോ അതോ ഏകാങ്ക നാടകം ആണോ പെട്ടെന്ന് റിപ്ലൈ തരാമോ

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      ഏകാങ്കനാടകം

    • @pappanthandayil661
      @pappanthandayil661 Місяць тому

      Ithil leghanam ennanallo paranjath

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      @@pappanthandayil661 OK തെറ്റു ചൂണ്ടിക്കാട്ടിയതിന് നന്ദി.
      'പട്ടത്തിൻ്റെ പേക്കിനാവ്' ബഷീർ എഴുതിയതു പ്രസിദ്ധീകരിച്ചതിന് രാജ്യാഭിമാനി എന്ന പ്രസിദ്ധീകരണം തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടി.

  • @abhaysangeeth4645
    @abhaysangeeth4645 Рік тому

    Super😊😊😊❤

  • @sreesvlog-closetonature7323
    @sreesvlog-closetonature7323 2 роки тому

    🙏

  • @AnuMol-vd8pr
    @AnuMol-vd8pr 2 місяці тому +1

    SUPER👌🏻👌🏻

  • @pappanthandayil661
    @pappanthandayil661 Місяць тому

    Sir ബഷീർ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞവർഷം ഏതാണ് pleas reply sir

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      പ്രേമലേഖനം എഴുതിയ 1942-43

  • @user-yk9je4uc2h
    @user-yk9je4uc2h 2 місяці тому

    🙋🏻

  • @AnuMol-vd8pr
    @AnuMol-vd8pr 2 місяці тому +1

    THANK YOU SIR

  • @Aizhaa__.
    @Aizhaa__. 3 роки тому +3

    Tnku sir.... Ippo nadanna cmptition ellaam... Ith kaaranm oru paad sughaayn🤝🤝🤝💕💕💕💕💕🤝🥀

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +2

      തുടർന്നും നല്ല പോലെ പരിശ്രമിക്കുക. വിജയങ്ങൾ പിന്നാലെ വന്നു ചേരും

  • @bileshbilesh1271
    @bileshbilesh1271 Рік тому +2

    Sir bhashirite vivaham 1957 or 1958

  • @SunilKumar-lc8fw
    @SunilKumar-lc8fw 2 місяці тому

    മാഷെ ഞാൻ ക്വസിന് പോവുകയാ എന്നെഅനുഗ്രഹിക്കണം

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      വിജയാശംസകൾ നേരുന്നു !

  • @user-yk9je4uc2h
    @user-yk9je4uc2h 2 місяці тому

    1944

  • @PoppinsHouse
    @PoppinsHouse 3 роки тому +2

    Thank you sir😀 tommorow I have basheer quiz in my school 😃

  • @aryannithu8097
    @aryannithu8097 Рік тому

    ❤️❤️❤️🥰👍🙏

  • @joseantony7353
    @joseantony7353 3 роки тому +2

    Super 👍🏼👍🏼👍🏼👍🏼👍🏼👍🏻👌👌🏻👌🏻👌👍👏🏻👏🤚🏿

  • @sajithbunair9824
    @sajithbunair9824 2 роки тому +5

    സർ എനിക്ക് നാളെയാണ് Basheer day quiz ക്ലാസ് തലമുള്ളത് , സർ എന്നെ അനുഗ്രഹിക്കണമേ

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      അനുഗ്രഹവും ഒപ്പം വിജയാശംസകളും നേരുന്നു.
      ബഷീറിനെക്കുറിച്ച് ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഈ ചാനലിൽ വ്യത്യസ്തമായ കാര്യങ്ങൾ ചേർത്ത് ഇട്ട വീഡിയോകൾ കൂടി കാണുക കുറെക്കൂടി പഠിക്കാൻ സഹായിക്കും. ക്വിസിൽ മാർക്ക് നേടാനും.
      വിജയിക്കാൻ സാധിക്കട്ടെ .

  • @AUTOZAB_CRAZER
    @AUTOZAB_CRAZER 3 роки тому +1

    SUPER 👍🏻👍🏻

  • @achachanumevachiyumfamiliyum
    @achachanumevachiyumfamiliyum 3 роки тому +1

    Basheer pankedutha sathyagraham ethanu 🙏
    Pettannu parayamo

  • @lishijashyju6819
    @lishijashyju6819 2 місяці тому

    Sir basheerinte jananam 1908 January 21annu

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അതേ.
      ആദ്യം റഫർ ചെയ്ത പുസ്തകം നൽകിയ വിവരമാണ്. ബഷീറിൻ്റെ മരണം വരെയും അതു തന്നെ. പിന്നീട് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തിയതാണ് ജനുവരി 21.
      ഉത്തരം 1908 ജനുവരി 21

  • @SumayyaKK-pm2zr
    @SumayyaKK-pm2zr Рік тому +1

    1908 january 21 alle janma dinam

    • @UnnisVijayapatha
      @UnnisVijayapatha  Рік тому

      അതെ. അത് ആ വീഡിയോ തയ്യാറാക്കിയപ്പോൾ സംഭവിച്ച പിശകാണ് പിന്നീടുള്ള വീഡിയോയിൽ കാര്യം വിശദീകരിച്ചിട്ടുണ്ട്.

  • @rajeshaduparayilrajeshadup4792
    @rajeshaduparayilrajeshadup4792 2 роки тому

    Fast adihu

  • @jayeshlal7079
    @jayeshlal7079 2 місяці тому +4

    Circle book stall alle

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому +2

      സർക്കിൾ ബുക്ക് സ്റ്റാൾ ആണ് ആദ്യത്തെ പേര്. പിന്നീട് അത് ബഷീർസ് ബുക്ക് സ്റ്റാൾ എന്ന് പേര് മാറ്റി. അത് നാഷനൽ ബുക്ക് സ്റ്റാളിന് കൈമാറി

  • @shahinakg6131
    @shahinakg6131 2 місяці тому

    ഉപ്പ്

  • @user-ku2hj7tt1l
    @user-ku2hj7tt1l 2 місяці тому

    ബഷീർ ജനിച്ചത് 1908 ജനുവരി 21 ആണ്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അതേ. ആദ്യം റഫർ ചെയ്ത ആധികാരിക ഗ്രന്ഥത്തിലെ വിവരമാണ് വീഡിയോയിൽ.
      കുറേക്കാലത്തിനു ശേഷമാണ് ജനുവരി 19 അല്ല 21 ആണ് എന്ന് സാഹിത്യ ലോകം പരക്കെ അംഗീകരിച്ചത്.

  • @anay-ty3ux
    @anay-ty3ux 2 місяці тому

    1908 Jan 1 ന് ആണ്ബഷീർ ജനിച്ചത്

  • @sreethu-yq1ik
    @sreethu-yq1ik 2 місяці тому +2

    116-റണ്ണം ഒപ്പം പറയുബോൾ തൊഡ്ഡ കടയും 😱 താങ്ങളെ സമ്മതിക്കണം 👏👏

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      Thanks

    • @SajithaNMSajitha
      @SajithaNMSajitha 2 місяці тому +1

      34:20 ​@@UnnisVijayapatha

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      @@SajithaNMSajitha സോറി, തെറ്റായ ഉത്തരമാണല്ലോ.
      ശരിയായത്
      'എം.പി.പോൾ ' എന്ന പേരിൽ തന്നെയാണ് പുസ്തകം

  • @user-yk9je4uc2h
    @user-yk9je4uc2h 2 місяці тому

    ബാല്യകാലസഖി

  • @dinushafeeq7807
    @dinushafeeq7807 3 роки тому +4

    നല്ല അവതരണവും

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +1

      അഭിപ്രായത്തിനു നന്ദി

  • @AswathiAswathi-ob6lv
    @AswathiAswathi-ob6lv 2 місяці тому

    20 like adi

  • @GLPSNaduvakkadMampad
    @GLPSNaduvakkadMampad 2 місяці тому +2

    1908ജനു 21അല്ലേ

  • @ksmanojkumar9127
    @ksmanojkumar9127 2 місяці тому

    Sir, bashir janichat 1908 january 8 anenan google parayunnu is it right

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അതു തെറ്റ് ജനുവരി 21 ശരി

    • @user-pb5yr9np4x
      @user-pb5yr9np4x Місяць тому

      എന്നിട്ടു താങ്കൾ ഈ വീഡിയോയിൽ ജനുവരി 19 എന്നാണ് പറഞ്ഞിരിക്കുന്നത്

    • @UnnisVijayapatha
      @UnnisVijayapatha  Місяць тому

      @@user-pb5yr9np4x വീഡിയോയിൽ തെറ്റുപറ്റിയെന്ന് കമൻ്റ്സിൽ ആദ്യം കാണുന്ന രീതിയിൽ ചേർത്തിട്ടുണ്ട്.
      വീഡിയോ ആധികാരിക ഗ്രന്ഥമായ മഹച്ചരിതമാല കൂടി അടിസ്ഥാനപ്പെടുത്തി ചെയ്തതാണ്. അതിലെ അന്നത്തെ ശരിയായ തീയതിയാണ് ചേർത്തത്.
      ബഷീറിൻ്റെ ജീവിതകാല ശേഷമാണ് കൂടുതൽ അന്വേഷണങ്ങൾ നടത്തി എം.എൻ.കാരശ്ശേരി മാസ്റ്റർ ശരിയായ ജനനത്തീയതി ജനുവരി 21 എന്നു പറഞ്ഞത്. അത് ഇപ്പോൾ പരക്കെ അംഗീകരിച്ചു

  • @sridevis8262
    @sridevis8262 2 місяці тому

    മതിലുകൾ എന്ന കൃതി സിനിമ ആക്കിയപ്പോൾ തിരക്കഥ രചിച്ചത് ആരാണ്?

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അടൂർ ഗോപാലകൃഷ്ണൻ
      തിരക്കഥ, സംവിധാനം

    • @sridevis8262
      @sridevis8262 2 місяці тому

      @@UnnisVijayapatha thanks sir ❤️

  • @kingxanshu226
    @kingxanshu226 3 роки тому

    ജനിച്ച തിയതി ജനുവരി 21എന്നും കാണുന്നു

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому +2

      ആ രീതിയിൽ വിക്കിപീഡിയയിലും മറ്റും കണ്ടിരുന്നു. പക്ഷേ, കൂടുതൽ വിശ്വാസ്യമായത് ആണ് ചേർത്തിരിക്കുന്നത്.
      ബഷീറിൻ്റെ കൃതികൾ കൂടുതലായി പ്രസിദ്ധീകരിച്ചിട്ടുള്ളത് ഡി.സി.ബുക്സ് കോട്ടയം ആണ്. അവർ ബഷീറിൻ്റെ പുസ്തകങ്ങളുടെയെല്ലാം ആദ്യ പേജുകളിലൊന്നിൽ ബഷീറിൻ്റെ ജീവചരിത്രക്കുറിപ്പ് ചേർത്തിട്ടുണ്ട് , അതിൽ ജനിച്ചത് 1908 ജനുവരി 19 ഉം മരണം 1994 ജൂലായ് 5 ഉം എന്നാണ്. കൂടാതെ മഹാൻമാരായ ആളുകളുടെ ജീവചരിത്ര സമാഹാരമായ മഹച്ചരിതമാല വാള്യം - 3,പേജ്-527-ൽ കോളം - 3 , ഖണ്ഡിക - 2 , വരി 5 ൽ ജനനം 1908 ജനുവരി 19 എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому

      ജനനത്തീയതി സംബന്ധിച്ച് ഇന്ന് - ജുലൈ 6ന് അപ് ലോഡ് ചെയ്ത വീഡിയോ ദയവായി കാണുക

    • @rithvivlogs9205
      @rithvivlogs9205 2 місяці тому +1

      🎉

  • @hafeejab9566
    @hafeejab9566 3 роки тому +4

    ഈ ഒരു വീഡിയോ വളരെ ഉപകാരപ്രദമാണ്.. ഗൂഗിളിൽ പറയുന്ന DOB jan 21 ആണ്.. ശരിയായത് 19ന് ആണെന്ന് മനസിലാക്കി തന്നതിന് നന്ദി ❤

    • @UnnisVijayapatha
      @UnnisVijayapatha  3 роки тому

      ഇപ്പോൾ ജനുവരി 21 തന്നെയാണ് ശരി എന്ന് ആധികാരികമായി സംശയം തീർത്ത് ഉറപ്പിച്ചിട്ടുണ്ട്. ബഷീറിൻ്റെ ജനനത്തീയതി സംബന്ധിച്ച സംശയത്തിന് ഇന്ന് അപ് ലോഡ് ചെയ്ത വീഡിയോ കൂടി ദയവായി കാണുക

    • @sajithbunair9824
      @sajithbunair9824 2 роки тому

      @@UnnisVijayapathaസർ Google-ൽ കൊടുത്തിരിക്കുന്ന ജനുവരി 21 എന്നാണ് ഇത് ശരിയല്ലേ ?

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      ജനുവരി 21 ശരിയാണ്

  • @savithamanojsavitha7239
    @savithamanojsavitha7239 Рік тому

    January 20 alle basheer janichath

    • @UnnisVijayapatha
      @UnnisVijayapatha  Рік тому

      ജനുവരി 21 ന്
      തെറ്റു പറ്റിയതാണ്.

  • @dravdruvvlog55731
    @dravdruvvlog55731 Місяць тому

    hahaha

  • @ShamnaShamna-wg3cd
    @ShamnaShamna-wg3cd 2 місяці тому

    ബഷീര്‍ മരണപ്പെട്ടത് 1908 ജനു 21 അല്ലേ

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      ജനിച്ചതാണ് എങ്കിൽ ശരി
      മരിച്ചത് 1994 ജൂലായ് 5

  • @nishadnisha2078
    @nishadnisha2078 2 роки тому +2

    ജൂലൈ 19 അല്ല ജൂലൈ 21 ആണ്

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому +2

      അതെ 21 തന്നെ, പിന്നീടുള്ള വീഡിയോയിൽ കാര്യം വിശദീകരിച്ച് തിരുത്തിയിട്ടുണ്ട്.

  • @sridevis8262
    @sridevis8262 2 місяці тому

    1908 ജനുവരി 21ന് അല്ലെ ബഷീർ ജനിച്ചത്

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അതേ. തെറ്റുപറ്റിയതാണ്.
      ആദ്യം പരക്കെ അറിയുന്നത് ജനുവരി 19. അദ്ദേഹത്തിൻ്റെ മരണശേഷമാണ് അത് ജനുവരി 19 അല്ല 21 ആണെന്ന് അന്വേഷിച്ചു വ്യക്തത വന്നത്.

    • @sridevis8262
      @sridevis8262 2 місяці тому

      Thanks ❤️🙏

  • @kannanadhi791
    @kannanadhi791 2 роки тому +1

    Date of birth കറക്റ്റ് ഏതാണ് 21 ആണോ 19 ആണോ

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому +1

      ജനനത്തീയതി 21 ആണ് ശരി.
      ഇന്ന് പുതിയ ചോദ്യങ്ങളടങ്ങിയ വീഡിയോ ഇട്ടിട്ടുണ്ട്. നാളെയും പുതിയ വീഡിയോ ഉണ്ട്.

    • @sandhyaap330
      @sandhyaap330 2 роки тому

      ഞാൻ മുൻപ് പഠിച്ചത് 1908 ജനുവരി 21 എന്നായിരുന്നു

    • @UnnisVijayapatha
      @UnnisVijayapatha  2 роки тому

      21 ജനുവരി ശരി. ഇതു സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകം വീഡിയോ വേറെ ഇട്ടിട്ടുണ്ട്. അടുത്ത നാളുകളിൽ ഇട്ടിട്ടുള്ള ബഷീറിനെ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾ ചേർത്ത വ്യത്യസ്ത വീഡിയോകളും നോക്കുക. ഏതു മത്സരത്തിലും മുന്നിലെത്താൻ സഹായിക്കും

  • @vinayanvelur2095
    @vinayanvelur2095 2 місяці тому

    January 21 alle

    • @UnnisVijayapatha
      @UnnisVijayapatha  2 місяці тому

      അതേ. തെറ്റായ ഒരു വിവരം - ആധികാരിക ഗ്രന്ഥത്തിലെ വിവരമാണ് കൊടുത്തത്

  • @user-yk9je4uc2h
    @user-yk9je4uc2h 2 місяці тому

    പതുമ്മ q