Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 2,6 тис.

  • @s_i_d_zz1524
    @s_i_d_zz1524 3 роки тому +4768

    *ഇത്ര വയസ്സായിട്ടും അടിപൊളിയായി അഭിനയിക്കുന്ന മുത്തശ്ശിക്കും ഇത്ര ചെറുപ്രായത്തിൽ അതി ഗംഭീരമായി അഭിനയിക്കുന്ന കണ്ണനും ഇരിക്കട്ടെ ഇന്നത്തെ👍👍*

  • @ljvlogs2954
    @ljvlogs2954 3 роки тому +1186

    *ഇത്രയും ഭംഗിയായി അഭിനയിക്കുന്ന കുഞ്ഞുണ്ണി മാമനും ലളിതാമ്മയ്ക്കും fans ഇല്ലേ? കുഞ്ഞുണ്ണി and ലളിതാമ്മ fans 👇❤️😍*

  • @karatbasheer5239
    @karatbasheer5239 3 роки тому +2681

    അമ്മയെ സ്നേഹിക്കുന്ന സുമ ക് ആവട്ടെ ഇന്നത്തെ likes ❤️👍

    • @karatbasheer5239
      @karatbasheer5239 3 роки тому +6

      🤩

    • @greekrish2473
      @greekrish2473 3 роки тому +11

      അമ്മയെ സുമ മാത്രമല്ല സ്നേഹിക്കുന്നത് ഉത്തമൻ ചേട്ടനും പിങ്കിയും സ്നേഹിക്കുന്നുണ്ട് ട്ടോ....

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому +2

      @Bishr Muqthar Pls like share and subscribe ua-cam.com/video/9TYRJBQk7pU/v-deo.html

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому +2

      @@karatbasheer5239 Pls like share and subscribe ua-cam.com/video/9TYRJBQk7pU/v-deo.html

    • @rinuzzzworld7474
      @rinuzzzworld7474 3 роки тому +2

      @@greekrish2473 Pls like share and subscribe ua-cam.com/video/9TYRJBQk7pU/v-deo.html

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 роки тому +361

    കല്യാണം കഴിഞു പിള്ളേര് ആയിട്ടും പൊരിഞ്ഞ കൂട്ടത്തല്ല് നടത്തുന്ന മക്കൾ 😄😄

  • @mtzny9242
    @mtzny9242 3 роки тому +179

    ലളിതാമ്മയുടെ അഭിനയം ഒത്തിരി ഇഷ്ടമാണ്😍😍

  • @abhijithvinod3264
    @abhijithvinod3264 3 роки тому +544

    ചേട്ടത്തിയെ വല്ലാതെ Miss ചെയ്യുന്നു 😞🥺😭😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞

  • @awkwardje7693
    @awkwardje7693 3 роки тому +3155

    ഏതു കാര്യത്തിനും സുമേഷിനെ support ചെയ്യുന്ന ആശ ചേച്ചിക് ഇരിക്കട്ടെ ഇന്നത്തെ likes ✅😘

  • @sajafathima4749
    @sajafathima4749 3 роки тому +3643

    കുട്ടിക്കളി മാറാത്ത കുത്തി തിരിപ്പ് സുമേഷ് ഫാൻസ്‌ ആരൊക്കെ ഉണ്ട്?👇👇

  • @shahinshan5936
    @shahinshan5936 3 роки тому +359

    ഇവർക്കു മുൻപിൽ ഒരു ക്യാമറയും ഒരു തിരക്കഥയും ആക്ഷനും കട്ടും ഉണ്ടെന്ന് വിശ്വാസക്കാനേ പറ്റില്ല... Pakka natural acting.... ❤❤

    • @shahadkv724
      @shahadkv724 3 роки тому +8

      Correct aan ellavareyum kandal oru kudumbamalla enn orikkalum thonnilla

    • @asinsha7754
      @asinsha7754 3 роки тому +4

      Crct

    • @ShajiMk-bq9ls
      @ShajiMk-bq9ls Рік тому

      Cnbjvmbb🏈🎍😶🙂😔😑😑🙄😶😑😔😔

  • @ffbunny4207
    @ffbunny4207 3 роки тому +101

    അമ്മയെ സ്നേഹിക്കുന്ന സുമ ക് ആവട്ടെ ഇന്നത്തെ likes ❤️

  • @sharafudheen9735
    @sharafudheen9735 3 роки тому +470

    കുറേ കാലത്തിനു ശേഷം പൈങ്കിളി ഒരു സംശയം പറഞ്ഞു 👍👍

  • @sinceresoul6508
    @sinceresoul6508 3 роки тому +1381

    സൂപ്പർ

    • @akshaysuresh9049
      @akshaysuresh9049 3 роки тому +6

      Athe🤦

    • @nidhu5332
      @nidhu5332 3 роки тому +4

      M

    • @നെഗറ്റീവോളി-യ9ച
      @നെഗറ്റീവോളി-യ9ച 3 роки тому +17

      നിനക്ക് മാത്രേ കണ്ണുള്ളോ മൈരേ

    • @shabnamanvarsha1422
      @shabnamanvarsha1422 3 роки тому +8

      @@നെഗറ്റീവോളി-യ9ച Arinjitta Pera negativoli

    • @kratozzzz86
      @kratozzzz86 3 роки тому +14

      @@നെഗറ്റീവോളി-യ9ച ഇമ്മാതിരി ഊള കമന്റ്‌ ഇടുന്നവർക് ഇങ്ങിനെ തന്നെ റിപ്ലൈ. കൊടുക്കണം... 💪💪🤣🤣

  • @Itsme_.2727
    @Itsme_.2727 3 роки тому +208

    ലളിതമ്മ ശരിക്കും ഒരു അമ്മയുടെ റോൾ ജീവിച്ചു കാണിക്കുന്നു... 😍😍നല്ല അഭിനയം കാഴ്ചവെക്കുന്നുണ്ട് 🤩

  • @user-tg5po4gv3d
    @user-tg5po4gv3d 3 роки тому +35

    പൈകിളി ഉയിർ ❤😂😍🥰🤣🌹😘love you

  • @leelamonin.c7561
    @leelamonin.c7561 3 роки тому +109

    പുതിയ നടി ആയിട്ടും ലളിതമ്മ സൂപ്പർ and natural acting 👌👌👌👌

  • @Leoooooo277
    @Leoooooo277 3 роки тому +566

    കണ്ണൻ മോന്റെ 😍❤സുമേച് മാമനെ ഇഷ്ടമുള്ളവരുണ്ടോ

    • @ameenroshik6861
      @ameenroshik6861 3 роки тому +1

      ua-cam.com/video/Z1hA_-3JAT8/v-deo.html

    • @dr_lezero
      @dr_lezero 3 роки тому +4

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikal

    • @Leoooooo277
      @Leoooooo277 3 роки тому +3

      @@dr_lezero poda naye🤬🤬🤬panni ank asssoya myre🤬🤬🤬

    • @dr_lezero
      @dr_lezero 3 роки тому +1

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olika

    • @dr_lezero
      @dr_lezero 3 роки тому +1

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikall

  • @shibiliea
    @shibiliea 3 роки тому +1541

    ചക്കപ്പഴം ശനി, ഞായർ വേണെന്നുള്ളവർ undo😌
    👇
    👇

    • @dr_lezero
      @dr_lezero 3 роки тому +15

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikal

    • @Nashwa376
      @Nashwa376 3 роки тому +20

      ശനിയാഴ്ച ഉണ്ടാവാറുണ്ട് ഞായറും തിങ്കളും ആണ് ഇല്ലാത്തത്

    • @dr_lezero
      @dr_lezero 3 роки тому +3

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikalll

    • @dr_lezero
      @dr_lezero 3 роки тому +2

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikalll

    • @dr_lezero
      @dr_lezero 3 роки тому +2

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikalll

  • @saescp3559
    @saescp3559 3 роки тому +477

    ആശ ചേച്ചിയെ miss ചെയ്യുന്നവർ ഉണ്ടോ ❤️❤️

  • @shabnashebi7644
    @shabnashebi7644 3 роки тому +167

    Sumesh : പെറ്റ വയറിന്റെ മുഖത്ത് നോക്കി അങ്ങനെ പറയാമോ...
    Amma : വയറിന്റെ മുഖമോ🤣🤣🤣

  • @kadarkankol6971
    @kadarkankol6971 3 роки тому +45

    സുമേഷി ന്റെ എൻട്രി സൂപ്പർ❤️

  • @Anchalampaul
    @Anchalampaul 3 роки тому +262

    സുമേഷ്:കരിക്ക്
    കുഞ്ഞുണ്ണി :തേങ്ങ
    സുമേഷ് :തേങ്ങയല്ലച്ച കരിക്ക്
    🤣🤣

  • @bennyjohn5704
    @bennyjohn5704 3 роки тому +500

    സുമേഷ് മാമനെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി 😍😍

    • @dr_lezero
      @dr_lezero 3 роки тому

      170+ episode aayi ......iniyenkillum ee Like thendal onnu nirthi koode Thaire.....
      Oro Like olikal

    • @bennyjohn5704
      @bennyjohn5704 3 роки тому +4

      @@dr_lezero ath chodikkan than arann.... Than aru commentoli yaa... Sumeshine isttamullavar like adikkann ann paranjath.. Thanikk ishttamallanki like adikkanda... Onn podoo verthe chodichu vangikkandd

    • @dr_lezero
      @dr_lezero 3 роки тому

      @@bennyjohn5704 Poda....nanam ille ennum vannu ingane Like thendaan😂😂.....daridravaasi

    • @bennyjohn5704
      @bennyjohn5704 3 роки тому

      @@dr_lezero like thendan enikk nanikkenda karyam onnumilla.... Thanikk nanamillee engane mattullavarude commentil reply itt show kaanikkan.... Eni ulla ella chakkapazham ep il njn cmnt ittum..... Ath chodyam cheyyan thann valarnnattilla.... Thante phnil allallo njn like thendunnath pinne thannikk ithra chorichil enthann.... Onn poo monuseee🤣😑

  • @alann9271
    @alann9271 3 роки тому +61

    ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു അവതാരം 😂🥴😄abhishek

  • @CREATIVEWORLD-zw2dq
    @CREATIVEWORLD-zw2dq 3 роки тому +107

    ഏതൊരു കാര്യത്തിനും ചേട്ടത്തിയോടൊപ്പം ചുക്കാം പിടിക്കുന്ന സുമേഷിനു ഇരിക്കട്ടെ ഇന്നത്തെ like😁😁😊
    👇👇👇

  • @ansaransu8622
    @ansaransu8622 3 роки тому +17

    കണ്ണന്റെ ചുമേഷ് മാമാനുള്ള വിളി കേൾക്കാൻ എന്താ രസം

  • @Surya-xg8gl
    @Surya-xg8gl 3 роки тому +236

    സുമേഷ് ഇലെങ്കില് ചക്കപ്പഴം പൂട്ടി പോയേനെ എന്ന് തൊന്നിയവർ ഉണ്ടോ?
    തുരുമ്പ് സുമേഷ് uyir🔥🔥🔥❤️❤️❤️

    • @afal007
      @afal007 3 роки тому +3

      അതിന് ചക്കപ്പഴം എന്തെങ്കിലും കട ആണോ ഇങ്ങനെ പൂട്ടിപ്പോകാൻ 😌

    • @Surya-xg8gl
      @Surya-xg8gl 3 роки тому +2

      @@afal007 ambo
      😎🤏

    • @anjana2190
      @anjana2190 3 роки тому

      @@afal007 ayyo, comedy paranjathanno!!!

    • @afal007
      @afal007 3 роки тому

      @@anjana2190 അങ്ങനെ തോന്നിയോ 🙄

    • @anjana2190
      @anjana2190 3 роки тому

      @@afal007 illa, pakshe chaliyayi thonni.

  • @greeshma9621
    @greeshma9621 3 роки тому +1022

    റാഫി ഉള്ളത് കൊണ്ട് ചക്കപഴം കാണാൻ തുടങ്ങിയത് 😻✨ റാഫി ഫാൻസ്‌ ഉണ്ടോ ലൈക്ക് അടി
    👇🏻

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому +1

      ua-cam.com/video/8kXCtxCKG6c/v-deo.html

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 роки тому +2

      @@newa4154 എന്റെ പോലെ പാവങ്ങളെ ചാനലിൽകയറുമോ ഫുൾ kerala blasters status💛

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 роки тому +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽകയറുമോ ഫുൾ kerala blasters status💛

    • @mdsvideomdsvideo8489
      @mdsvideomdsvideo8489 3 роки тому +2

      Hi ചേച്ചി

    • @aroshiedits4574
      @aroshiedits4574 3 роки тому

      ua-cam.com/video/Z1hA_-3JAT8/v-deo.html

  • @hiba7618
    @hiba7618 3 роки тому +80

    സുമേഷിനെ കട്ട സപ്പോർട്ട് ചെയ്യുന്ന ചേട്ടത്തിയെ 2 ദിവസം ആയിട്ട് കണ്ണുന്നിലാലോ..

  • @faisalmk1675
    @faisalmk1675 3 роки тому +554

    പുതുതായി വന്ന കുട്ടിക്ക് എല്ലാവരും ലൈക് കൊടുത്തു പ്രോത്സാഹിപ്പിക്കുക

  • @ammmusethambuttaan2669
    @ammmusethambuttaan2669 3 роки тому +15

    അമ്മയെ സ്നേഹിക്കുന്ന സുമാ പൊളിച്ചു 🥰🥰🥰🥰❤😂❤❤❤

  • @PappanMedia
    @PappanMedia 3 роки тому +169

    3 വയസ്സ് ആയിട്ടേ ഒള്ളു എന്നിട്ടും നല്ല അഭിനയം കാണിക്കുന്ന കണ്ണൻ മോൻ ബിഗ് സല്യൂട്ട് 👍

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 роки тому +1

      എന്റെ പോലെ പാവങ്ങളെ ചാനലിൽകയറുമോ ഫുൾ kerala blasters status💛🤲

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/8kXCtxCKG6c/v-deo.html

    • @ameenroshik6861
      @ameenroshik6861 3 роки тому

      ua-cam.com/video/Z1hA_-3JAT8/v-deo.html

  • @serieraseri1240
    @serieraseri1240 3 роки тому +263

    ഉത്തമൻ :അമ്മയ്ക്ക് തന്നെ ആണ് ഓളം.
    സുമേഷ് :അമ്മേടെ തലക്കാണ് ഓ ളമെന്നു 🤣🤣😂😂

  • @Beastincarnate168
    @Beastincarnate168 3 роки тому +365

    Sumesh supriya kalyanam episode vendavar like adi

  • @Hadis2018
    @Hadis2018 3 роки тому +32

    വീണോ 😲കുഞ്ഞുണ്ണി, ഒരച്ഛന്റെ വേദന ah വിളിയിൽ ഉണ്ടാരുന്നു 😍🥰🥰👍👍

  • @newmodern3801
    @newmodern3801 3 роки тому +62

    പുതിയോരു കുട്ടി വന്നലോ ads യ്യിന് വേണ്ടിട്ട്😁അവൻ അഭിനയിക്കാൻ ചെറിയോരു നാണക്കെട്ട്😁😍

  • @ljvlogs2954
    @ljvlogs2954 3 роки тому +22

    *പൈങ്കിളിയേക്കാൾ ആശ ചേച്ചീടെ അഭിനയം ഇഷ്ടം ഉള്ളവർ 👇👇👇👇❤️*

  • @knowthefact7762
    @knowthefact7762 3 роки тому +106

    Pinkyude dress ethraperku ishtapettu

  • @nasweehaa
    @nasweehaa 3 роки тому +160

    ഇപ്പോഴും കുട്ടിക്കളി മാറാത്ത കണിമംഗലം കോവിലകത്തിന്റെ സ്വന്തം ബോസും. ചക്കപ്പഴത്തിന്റെ സ്വന്തം സുമേഷും. ഞങ്ങടെ മുത്തുമായ RAFI Fans

  • @UCHIHA_Z0R0
    @UCHIHA_Z0R0 3 роки тому +61

    സത്യത്തിൽ എല്ലാ പണിയും അറിയാവുന്നത് സുമയ്ക്കാണ്. സുമ കയ് വയ്ക്കാത്ത മേഖല ഇല്ല

  • @Suiii_____
    @Suiii_____ 3 роки тому +29

    14:34അയ്യോ എന്റെ ദൈവമേ ദാ കിടക്കുന്നു എന്റെ സൈക്കിൾ😂

  • @faisalnasrinasri1191
    @faisalnasrinasri1191 3 роки тому +129

    Pallavi S S L C exam എഴുതാൻ പോയി എന്ന് തോന്നുന്നു 🙄🙄

  • @veenasree3384
    @veenasree3384 3 роки тому +76

    ബിഗ്ഗ് ബോസ്സ് കണ്ട് വട്ടായി... ഓടി ചക്കപ്പഴം കാണാൻ വന്നതാ.... 🤩

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 роки тому +1

      എന്റെ പോലെ പാവങ്ങളെ ചാനലിൽകയറുമോ ഫുൾ kerala blasters status💛🤲

    • @ameenroshik6861
      @ameenroshik6861 3 роки тому

      ua-cam.com/video/Z1hA_-3JAT8/v-deo.html

    • @shahananigunigu36
      @shahananigunigu36 3 роки тому

      Thanne

  • @Murshi-b8j
    @Murshi-b8j 3 роки тому +40

    ഉത്തമൻ ദേഷ്യം വന്നാൽ പിന്നെ കണ്ണ് കനൂല😂😂😂

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ

  • @_zainabamufhima_1850
    @_zainabamufhima_1850 3 роки тому +77

    ഈ പ്രായത്തിൽ പോലും എല്ലാവരെക്കാളും നന്നായി അഭ്നയിക്കുന്ന മുത്തശ്ശി ഫാൻസ്‌ ❤️

  • @ajilbiju2903
    @ajilbiju2903 3 роки тому +110

    മുത്തശ്ശിയുടെ പപ്പു അപ്പൂപ്പനെ കുറിച്ച് ഒരു അറിവും ഇല്ലാലോ 🤔🤔🤔

  • @foodcafe4654
    @foodcafe4654 3 роки тому +318

    പൈങ്കിളി ഫാൻസ് അടി ലൈക്ക്

  • @Zaaaaaaay
    @Zaaaaaaay 3 роки тому +230

    നമ്മുടെ ആശയെ miss ചെയ്യുന്നവർ ഉണ്ടോ??

  • @maimunathmaimunath2665
    @maimunathmaimunath2665 3 роки тому +131

    സുപ്രിയ വേഗം വരണമെന്ന് ആഗ്രഹിക്കുന്നു ആരൊക്കെയാണ്

  • @shanisaleem6066
    @shanisaleem6066 3 роки тому +25

    Vrithi ketta cycle ente ammeye kond thalli ittitt😂😂😂😂😂😂👍
    👇

  • @hunaismk2349
    @hunaismk2349 3 роки тому +112

    Sumesh fans like adi power varatte😍

  • @abu6545
    @abu6545 3 роки тому +718

    എന്നും ഒരേ coment വായിച്ചു മടുത്തവരുണ്ടോ 😄😄

  • @jijeshputhukkot3803
    @jijeshputhukkot3803 3 роки тому +36

    പൈങ്കിളിയുടെ ചോദ്യം കേട്ട് ഓർത്തു ചിരിക്കുന്ന ഞാൻ

  • @sidhisdk6496
    @sidhisdk6496 3 роки тому +119

    തെങ്ങിൽ നിന്നും താഴെ വീണപ്പോള്‍ റാഫി ***ഉമ്മാ *** എന്ന് വിളിച്ച് കരഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ...

  • @Amal-lo4ru
    @Amal-lo4ru 3 роки тому +69

    അമ്മ വീണിട്ടും cycle നു എന്തങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കിയ ഉത്തമന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍
    Cycle മുഖ്യം അമ്മാ........ 😁🔥

  • @adhilyaseen3018
    @adhilyaseen3018 3 роки тому +120

    Chakapazham tv il kaanathe phonil kaanunavar undo ennepole😄

    • @imshan8177
      @imshan8177 3 роки тому +2

      Pinne ii comment idunavar okke tvviyil ano da potta idunne

    • @imshan8177
      @imshan8177 3 роки тому +1

      Ninakk olam ille

    • @abiyazahra6110
      @abiyazahra6110 3 роки тому +1

      Undu🙋

    • @adhilyaseen3018
      @adhilyaseen3018 3 роки тому

      @@imshan8177 olam kuravan😂

    • @kuttystory9768
      @kuttystory9768 3 роки тому

      @@imshan8177 angane പറയണ്ട ചിലവർ മനഃപൂർവം TV കാണാതെ 📞 il kaanum പക്ഷേ എന്നെ പോലുള്ളവർ tv Ill കാണാൻ പറ്റാതെ ഇത് കാണാൻ 📞 il kaanunne 👍ok

  • @aminazainulabid4834
    @aminazainulabid4834 3 роки тому +70

    ലളിതമ്മയുടെ സാരിയൊക്കെ സൂപ്പർ അല്ലെ

    • @anoopkk4211
      @anoopkk4211 3 роки тому

      Ayinu

    • @aminazainulabid4834
      @aminazainulabid4834 3 роки тому +3

      @@anoopkk4211 അയിന് ഒന്നും ഇല്ല്യേ 🤗🤗

  • @akhilass751
    @akhilass751 3 роки тому +83

    Kannate achan evide pooyi aarenkilum miss cheyyunnavar undo

  • @Blue_sparrow33
    @Blue_sparrow33 3 роки тому +11

    Thengil ninnu veenittum cool aayi nadannu poya nammude sumesh rocks 😂

  • @mohammedpkpk8630
    @mohammedpkpk8630 3 роки тому +78

    സുമേഷ് തെങ്ങിൽനിന്നും വീണപ്പോ ഉമ്മാ എന്നു വിളി കെട്ടവരുണ്ടോ 🥰

  • @faizapajjuaf6067
    @faizapajjuaf6067 3 роки тому +36

    10:27 Sumesh Umma yenh vilichath shradichavar undo???

  • @aadamsworld4324
    @aadamsworld4324 3 роки тому +133

    Comments vaayich kaanunnavar like 😜

  • @dreamcatcher1520
    @dreamcatcher1520 3 роки тому +37

    ലളിതാമ്മ വീണപ്പോ സൈക്കിൾ നിന്ന് വീണ എന്റെ ബാല്യം ഓർത്തുപോയി..!!😂

  • @shejeersbasheer
    @shejeersbasheer 3 роки тому +10

    ചെരിപ്പിട്ട് തെങ്ങിൽ കയറിയ സുമേഷ് മാസ്സ്❤❤

  • @fathima8428
    @fathima8428 3 роки тому +36

    അമ്മ സൈക്കിളിൽ നിന്ന് വീണപ്പോൾ ഉത്തമന്റെ അയ്യോ എന്റെ സൈക്കിൾ എന്ന് വിളിച്ചപ്പോ ചിരി അടക്കാൻ പറ്റില്ല 🤣🤣🤣

  • @jamshinaanas5816
    @jamshinaanas5816 3 роки тому +124

    ആശ ചേച്ചി ഇല്ലാത്തോണ്ട് ഒരു രസല്ല പെട്ടെന്നെന്നെ ആശ ചേച്ചിയെ കൊണ്ട് വരൂ

    • @adithilakshmi1841
      @adithilakshmi1841 3 роки тому +1

      പ്രേസേവിക്കാൻ പോകുമ്പോളൊ 🙄🙄എന്ത് ചെയ്യും

    • @manumonulahannan1855
      @manumonulahannan1855 3 роки тому

      Hello my dear friend

  • @hns._
    @hns._ 3 роки тому +375

    ഏതു കാര്യത്തിന് സുമേഷിനെ സപ്പോർട്ട് ചെയ്യുന്ന ആശ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👇👇⚡

  • @smile_explode
    @smile_explode 3 роки тому +38

    ആഷ ചേച്ചിനെ ഇന്ന് miss cheydavarindo ❤️

  • @rahulraaku9893
    @rahulraaku9893 3 роки тому +57

    ഇത്തവണ കുറേ കൂടുതൽ ചിരിച്ചവർ ഇവിടെ അമർത്തിയെച്ചും പോക്കോ 🐱😂😆

  • @farzanafarzi9945
    @farzanafarzi9945 3 роки тому +5

    Pinki oru sambavanne ... ennaa chodhyaa .... ingne chodhyangl ishtapednnavar👍👍

  • @ffgameryt5443
    @ffgameryt5443 3 роки тому +50

    11 ന് ഫോൺ എടുത്തു ചക്കപ്പഴം episode ആദ്യം !

  • @abdurahiman6037
    @abdurahiman6037 3 роки тому +44

    പൈങ്കിളിയുടെ സംശയവും ചോദ്യവും കൊണ്ട് വയ്യ 😆

  • @youtubegamers7844
    @youtubegamers7844 3 роки тому +26

    നിങ്ങൾ കുഞ്ഞുണ്ണി അപ്പൂന്റെ ഒരു ഡയലോഗ് കേട്ടിട്ടുണ്ടോ "അല്ല പിന്നെ"

  • @hariharanhariharan1561
    @hariharanhariharan1561 3 роки тому +12

    എവിടെയൊക്കെ കച്ചറ ഉണ്ടായാലും ഓടി വരുന്ന കുഞ്ഞുണിക്ക് അടി ലൈക്‌

  • @vaigaammu9803
    @vaigaammu9803 3 роки тому +3

    10 : 29 rafi (sumesh, suma) umma ente കാല്

  • @fizafathima8297
    @fizafathima8297 3 роки тому +63

    Muthassi fans undoo❤️

  • @Itsme_.2727
    @Itsme_.2727 3 роки тому +142

    സുമേഷിനു എന്ത് പറഞ്ഞാലും നാത്തൂനേ ഇഷ്ടമാണെന്നു മനസ്സിലായവർ ആരൊക്കെ??..😍😍

  • @sreerajmohan8272
    @sreerajmohan8272 3 роки тому +75

    ഇത്രയും വയസായിട്ടും നന്നായി അഭിനയിക്കുന്ന മുത്തശ്ശി വേറെ ലെവൽ ആണ്.... മുത്തശ്ശി ഫാൻസ്‌ ആരെങ്കിലും ഇവിടെ ഉണ്ടോ 👍😃🤔❤

  • @rajeeshchappili5044
    @rajeeshchappili5044 3 роки тому +4

    പൈങ്കിളി അടിപൊളി സുന്ദരി ആയിട്ടുണ്ട് 💞🌹

  • @muhammedanasmuhammedanas842
    @muhammedanasmuhammedanas842 3 роки тому +26

    ഉത്തുമൻ ചേട്ടന്റെ fans undo

  • @pepsipepsi4613
    @pepsipepsi4613 3 роки тому +154

    എന്റെ അതെ അവസ്ഥ.. അമ്മയെ സന്തോഷിപ്പിച്ചാൽ ഭാര്യ പിണങ്ങിപ്പോകും.. ഭാര്യയെ സന്തോഷിപ്പിച്ചാൽ അമ്മയും.. ഞാനും ഉത്തു അണ്ണനും ഇപ്പൊ ഒരേ..... 😄😄😄😄

    • @anoopkk4211
      @anoopkk4211 3 роки тому +7

      Mone ne kizhangananenu thuranu paranjalo

    • @sajithasaji1175
      @sajithasaji1175 3 роки тому +2

      @@anoopkk4211 athu polichu🤣🤣🤣

    • @vidhyavidhya9310
      @vidhyavidhya9310 3 роки тому +1

      അടിപൊളി

    • @shahaban8585
      @shahaban8585 3 роки тому +6

      @@anoopkk4211 enthinu ethinu negative comment idaan paazjanmam undaavum ninne polathe

    • @anoopkk4211
      @anoopkk4211 3 роки тому +1

      @@shahaban8585 etrem valyadilog konachitm oru like polumelaloda 😄😄😄

  • @sanjaysanju131
    @sanjaysanju131 3 роки тому +57

    Painkiliyude samsyangal ishtamullavar like adiche
    👇

  • @ZOKI-x3z
    @ZOKI-x3z 3 роки тому +200

    Video കണ്ട് COMMENT വായിക്കുന്നവർ ഉണ്ടോ
    ഉണ്ടങ്കിൽ LIKE 👍

  • @noushadt945
    @noushadt945 3 роки тому +8

    റാഫി പൊളി😁😀😃😄😃

  • @snow--plum9054
    @snow--plum9054 3 роки тому +30

    ഉത്തമൻ ലാസ്റ്റ് സൈക്ലിനിനെ വല്ലതും പറ്റിയോടാ എന്ന് സൈക്ലിനോട് ചോദിച്ചു പിന്നീട് അമ്മ വന്നപ്പോൾ സൈക്കിളിനെ കുറ്റം പറഞ്ഞിട്ട് കുഴുകുയാനെ ഒറ്റ ഓട്ടം 😂😂

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +132

    പുതുമുഖത്തെ കൊണ്ടുവന്ന ഡയറക്ടർ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @reddevilsarmy7347
    @reddevilsarmy7347 3 роки тому +22

    ഉപ്പും മുളകും ടീമിനെ ഒരുദിവസം വിരുന്ന് വിളിക്കണം 🙏🙏😘😘😘😘

    • @mohyudheen
      @mohyudheen 3 роки тому

      Yes

    • @sunilkumarck7797
      @sunilkumarck7797 3 роки тому

      എന്ത് കാര്യത്തിന്. വിളിച്ചാലും അവർ വരില്ല.. കാരണം അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ട്.. മാന്യത ഉണ്ട്.. ചക്കപ്പഴത്തിന് റീച് കിട്ടാൻ വേണ്ടിയാണ് ഉപ്പും മുളകും ഫ്ലവർസ് ഒഴിവാക്കിയത്.. പിന്നെ ഇതിന്റെ സംവിധായകൻ നീലു അമ്മയോട് ചെയ്ത ക്രൂരതകൾ ആരും മറന്നിട്ടില്ല..😡😡

    • @sunilkumarck7797
      @sunilkumarck7797 3 роки тому

      ഞാൻ ചക്കപ്പഴം ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. കാണുകയുമില്ല..

  • @muhamd7767
    @muhamd7767 3 роки тому +41

    എന്റമ്മോ ചിരിച്ചു മടുത്തു...... 😂😂
    Thumbnail കണ്ടാൽ തന്നെ ചിരി വരും 🤣അപ്പോഴാ എപ്പിസോഡ് കാണുമ്പോ 🤭
    ഇത്രയും ചിരിപ്പിക്കാൻ ചക്കപ്പഴം ടീമിനെ ആകും 😘🤩

  • @aayushkrishnan9507
    @aayushkrishnan9507 3 роки тому +11

    എന്റെ അമ്മേയെ നടു വേദന പിച്ചു പോട്ടെ മാ ഹോസ്പിറ്റലിൽ പോവാ മാ 😭😭

  • @Surya-xg8gl
    @Surya-xg8gl 3 роки тому +15

    5:47
    Ithaara യുദ്ധ ബൂമിയിലെ പുതിയ ബ്ബഡൻ
    🤔🤔🙄❤️

    • @saleemp6576
      @saleemp6576 3 роки тому

      യുദ്ധ ഭൂമി യിലെ പുതിയ ഭടൻ

  • @sareenap5877
    @sareenap5877 3 роки тому +44

    Avarellaam paranjath sheriya
    Aasha cheechi illyaayitt oru olam illa
    Enn thoonnunnavar like adii😔😁

    • @zaminzayan1242
      @zaminzayan1242 3 роки тому

      Athin lalithammakk asooya alle
      Ea lalitha 1shathamanam polum pani edukkarilla ennitta 65 shathamanam enn paranji

  • @vikasantony918
    @vikasantony918 3 роки тому +31

    ചക്കപ്പഴം സീരിയൽ വറാ ലെവൽ

  • @sumis2640
    @sumis2640 3 роки тому +44

    പൈങ്കിളി യുടെ കട്ട fan 😍😍

    • @nthaanbromodeyaano12.
      @nthaanbromodeyaano12. 3 роки тому +2

      എന്റെ പോലെ പാവങ്ങളെ ചാനലിൽകയറുമോ ഫുൾ kerala blasters status💛🤲

    • @ameenroshik6861
      @ameenroshik6861 3 роки тому

      ua-cam.com/video/Z1hA_-3JAT8/v-deo.html

  • @allwinjaison8654
    @allwinjaison8654 3 роки тому +4

    എന്തൊക്കെ പറഞ്ഞാലും സുമ ഒരു കില്ലാഡി തന്നെ

  • @sharafudheensharafudheench3361
    @sharafudheensharafudheench3361 3 роки тому +50

    സുമേഷ് മെലിഞ്ഞത് ശ്രെദ്ദിച്ചവർ ഉണ്ടോ 😇😇😇

  • @danishmohamed2064
    @danishmohamed2064 3 роки тому +119

    ഫുൾ ആഡ് കണ്ടിട്ടും ആരും ഒന്നും വാങ്ങാത്തവർ ഉണ്ടോ

  • @JASEEM_JAZzz-hw3gb
    @JASEEM_JAZzz-hw3gb 3 роки тому +98

    Tour episode venam ennullawar like

  • @arjyouu....
    @arjyouu.... 3 роки тому +39

    7:20 cycle mirroril camera inte reflection

  • @ARMygirl-ni7sz
    @ARMygirl-ni7sz 3 роки тому +4

    അമ്മുമ്മക്ക് kakk കോക്കാൻ വേണ്ടി.. 😘😘😘😘😘കണ്ണൻ kutty uyir

  • @akhifrahman9160
    @akhifrahman9160 3 роки тому +21

    അറിയാതെ ഓരോ പ്രശ്നങ്ങളിലും പോയി ചാടുന്ന
    ഉത്തമൻ ഒരു like

  • @jm7_______
    @jm7_______ 3 роки тому +32

    അനീതി കണ്ടാൽ തുറുമ്പ് സുമേഷ് പ്രേതികരിക്കും.
    😂