കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങി കൊടുക്കണം!

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 44

  • @vineesh5354
    @vineesh5354 5 місяців тому +4

    അതെ നമ്മുടെ കുട്ടികൾ കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ചു വളരട്ടെ വളരെ നല്ലൊരു സന്ദേശം സാർ

  • @sanasafa8293
    @sanasafa8293 5 місяців тому +1

    വളരെ വളരെ സത്യമാണ് സാർ പറഞ്ഞ വാക്കുകൾ
    കുട്ടിക്കാലത്തെ ഓരോ
    പെരുന്നാളും നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് മനസ്സ് ഒരു പാട് പിറകോട്ട് പോയി

  • @ASARD2024
    @ASARD2024 5 місяців тому +9

    ഒരു കളിപ്പാട്ടവും കിട്ടാതെ വളർന്നതാണ് ഞാൻ ഇപ്പഴും അതിൻറെ വിഷമം ഉള്ളിലുണ്ട്

  • @Trading682
    @Trading682 5 місяців тому +3

    കുട്ടികാലത്തെ ഓർമ്മകൾ വലുതാണ്

  • @Shinas_hfz
    @Shinas_hfz 5 місяців тому

    Good message ❤👍 Eid Mubarak Salamkka.

  • @Sonu-v6q
    @Sonu-v6q 5 місяців тому

    എന്റെ വലിയ മോൻ കുറെ toys കിട്ടിയിട്ടുണ്ട്.. ചെറിയ മോൻ കുറച്ചൊക്കെ കിട്ടി അവൻ ടെഡി ബിയർ ആയിരുന്നു ഇഷ്ടം ഇപ്പൊ 16ആയി ചെറിയ മോന്റെ ടെഡി ബിയർ ഇപ്പോളും ഉണ്ട്.. വലിയ മോൻ ഓരോ ദിവസത്തെയും കറന്റ് കട്ടിനു ഓരോ കാർ പൊളിച്ചു മിനി മോട്ടോർ എടുക്കും

  • @Sinu.__313
    @Sinu.__313 5 місяців тому +2

    ഇപ്പൊ മിക്ക കുട്ടികളും ഫോണിലും tabilum അഡിക്റ്റായിപ്പോയി

  • @sahidaanoop3591
    @sahidaanoop3591 5 місяців тому

    Good message Thankyou doctor ❤

  • @sanasafa8293
    @sanasafa8293 5 місяців тому +1

    സാറിനും കുടുംബത്തിനും ചെറിയ പെരുന്നാൾ ആശംസിക്കുന്നു❤❤❤

  • @listeningwithme7082
    @listeningwithme7082 5 місяців тому +1

    കമീസിൽ കാണാൻ poli😅🎉

  • @sumathythampi2913
    @sumathythampi2913 5 місяців тому +1

    സാറിനും കുടുംബത്തിനും പെരുന്നാൾ ആശംസകൾ✨✨✨

  • @Haleemayousef-uy8iv
    @Haleemayousef-uy8iv 5 місяців тому

    Shariyanu
    Ente makkalku avarude toys veetil vachu engotupokanum ishtalla

  • @talentexamwinner4733
    @talentexamwinner4733 5 місяців тому

    RC CAR uff..❤❤❤😢 oru vikaramayirunnu

  • @najmaanzar1649
    @najmaanzar1649 5 місяців тому +2

    Heart touching 💖💜 Eid Mubarak ❤❤❤

  • @nishinishad76
    @nishinishad76 5 місяців тому

    Masha Allah 🎉

  • @happiness9262
    @happiness9262 5 місяців тому

    EID MUBARAK ❤

  • @ThansiThansira
    @ThansiThansira 5 місяців тому

    Hi sir eid mubark

  • @AhalyaP-wu5gt
    @AhalyaP-wu5gt 5 місяців тому

    Sir happy eid Mubarak

  • @zubalixmuhammadali9661
    @zubalixmuhammadali9661 5 місяців тому

    Great message sir thank you ❤ eid mubarak ❤

  • @SadakLeadershipAcademy
    @SadakLeadershipAcademy 5 місяців тому

    Happy Eid Mubarak

  • @farhanpayerichi6465
    @farhanpayerichi6465 5 місяців тому

    Hi sir how are you

  • @haneenanuhaiman5622
    @haneenanuhaiman5622 5 місяців тому

    👌

  • @arathi_885
    @arathi_885 5 місяців тому

    Omar sir,
    Enne orupaad influence cheytha oru motivation speaker aan sir..sir nte oru video kand enne thanne njn nallonm change cheythirnnu..
    But ..ippo njan vallatha oru situationil aan. Oru breakup undayi.5 year relation ayrnnu.oru 6 month avan ayi.avan pettenn maari..ottakk jeevikkan aan ishtam.oru fixed life ishtalla ennu paranj poyi..orupad chase cheythu..karyam undayilla..enikk still yathoru mattavum undayittilla..marakan avunnilla..marakkan sramikkum..athrakkm purityyode kond nadanna relation ayrnnu enikk..move on cheyynm ennubnd..pshycologist ne kandu
    Korch exercise paranj thannu nn allathe enikk mattonnulla..vallatha oru avastha aan.avan happy aan..frndsinte koode photos kanumbo okke njn kanunnu..pinnem ath enne depression lekk kondupovunnu..how can l overcome ? consult cheyyan entadth pysa llya...please help me...😊

    • @hadiyakr4761
      @hadiyakr4761 16 днів тому

      Avane social media il ninn remove cheyyunnath nallathayirikkum karanam avante photos pinnum kanum thorum pazhe ormakalilrkk thirich povan sadyathayund, ennan ente oru abhiprayam

    • @hadiyakr4761
      @hadiyakr4761 16 днів тому

      Ippo engane und

  • @hopefully1
    @hopefully1 5 місяців тому +7

    ഞാനും ഇങ്ങനെ തന്നെ,29വയസ്സ് ആയി , ഒരു കാർ കണ്ടാൽ ഉരുട്ടി കളിക്കാൻ തോന്നും. 😂
    ചെറുപ്പത്തിൽ കിട്ടിയിരുന്നില്ല😢
    എനിക്ക് പറയാൻ ഉള്ളത്,കുട്ടികൾ ചിരിക്കണം,ചെറുപ്പത്തിൽ ചിരിക്കത്തവർ വലിപ്പത്തിൽ ചിരിച്ചാൽ ഒരു പക്ഷെ അത് ഒരു തരം ഇളി ആയിമാറും

  • @Liveinpresent-8086
    @Liveinpresent-8086 5 місяців тому +1

    Veed niraye toys anu😅😅
    Athil pishukkarilla👍🏻👍🏻oro development stage nokki thanne vangum....🤩
    Pinne uppappante vaka ella perunnalkum oro toys undakum😍

    • @AbdussalamOmar
      @AbdussalamOmar  5 місяців тому +5

      Don’t over do also
      Buy one , let them play ..break it .. then wait for next for sometime
      Delayed gratification is important

  • @shivaschannel9946
    @shivaschannel9946 5 місяців тому

    Happy Eid Mubarak ❤

  • @sulaikhaomanoor4876
    @sulaikhaomanoor4876 5 місяців тому

    എന്റെ മോൻ വാങ്ങി കൊടുത്തു ഒരു റൂം ഫുൾ ആയി 😃😃😃

  • @adhilps-o6j
    @adhilps-o6j 5 місяців тому

    Sirne innale nesto vech kandirunu

  • @mumthasmum10
    @mumthasmum10 5 місяців тому +1

    Kuttikalk cycle vanghaanirikunna le nghaaan😊

  • @shafeedaarafath3282
    @shafeedaarafath3282 5 місяців тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 5 місяців тому

    സാറേ പത്താം ക്ലാസ്സ്‌ വരെ എക്സാം ഇല്ലാത്ത ഒരു സിസ്റ്റം വരാൻ ആഗ്രഹമുണ്ട്. കളിച്ചര്മാധിക്കേണ്ട കുട്ടിയെ പിടിച്ചിരുത്തി പഠിപ്പിക്കേണ്ട ഗതികേട് കൊണ്ട് പരീക്ഷ കണ്ടുപിടിച്ചവനെപ്പോലും ശപിച്ചിട്ടുണ്ട് 😇😇

  • @hijabahja2998
    @hijabahja2998 5 місяців тому

    കയ്യിൽ മൈലാഞ്ചി😅