രവീന്ദ്രൻ മാഷിന്റെ ഭാര്യ ഫ്ലാറ്റ് വിറ്റ് കടം തീർക്കണോ?Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 29 вер 2023
  • മലയാള സിനിമ രംഗത്ത് സ്വന്തം പാത തെളിയിച്ചു വിജയിപ്പിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ 12 ലക്ഷം കടം വീട്ടാൻ സ്വന്തം ഫ്ളാറ്റ് വിൽക്കാൻ തയ്യാറെടുക്കുന്നുവത്രെ....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 163

  • @shemi6116
    @shemi6116 10 місяців тому +27

    ഉള്ളത് ഉള്ളതു പോലെ പറയുന്ന ദിനേശേട്ടൻ🙏👍🌹💓

  • @sobhanasobhana1379
    @sobhanasobhana1379 9 місяців тому +6

    ശാന്തി വിള ദിനേശൻ പറഞ്ഞത് 100% സത്യമാണ്, നമ്മൾക്ക് സമ്പത്ത് ഉണ്ടാവുമ്പോൾ അത് ഭാവിയിലേക്ക് സൂക്ഷിക്കാനുള്ള ഒരു മനസ്സ് വേണം അല്ലെങ്കിൽ ഭാര്യ ഇങ്ങനെ കിടന്നു കഷ്ടപ്പെടും. ഇനിയുള്ള തലമുറയെങ്കിലും അതു മനസ്സിലാക്കി മുന്നോട്ടു പോവുക.

    • @Muralidharanctr
      @Muralidharanctr 9 місяців тому

      Ravindran Masterude wifinu enthu kazhtamanu veruthe kittiya oru flatinte registration cheythu vangikkentathu avarude avasyamalle ingane Ravindran Mastere nattippikkunna paniyalle

  • @harir3978
    @harir3978 10 місяців тому +17

    രവീന്ദ്ര സംഗീതം ❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 10 місяців тому +13

    Good episode.great lesson to everyone

  • @nasiftraders8302
    @nasiftraders8302 10 місяців тому +5

    ശാന്തിവിള ചേട്ടൻ ഈ നുണയും കുശുമ്പും പറഞ്ഞ് നല്ല ക്യാഷ് ഉണ്ടാകുന്നുണ്ടല്ലോ...
    മലയാളികളുടെ വീക്നെസ് അറിഞ്ഞുള്ള പരിപാടിയാണ്.. നുണയും കുശുമ്പും കേൾക്കൽ.. നടക്കട്ടെ

  • @monzym9511
    @monzym9511 9 місяців тому +3

    സുഹൃത്തെ എത്ര ഹൃദ്യ മാണ് താങ്കളുടെ അവതരണം.

  • @jayakumarsopanam7767
    @jayakumarsopanam7767 10 місяців тому +12

    ചേട്ടാ നന്ദനത്തിലും മിഴിരണ്ടിലും ജയേട്ടൻ പാടി. അത് രഞ്ജിത് സാറിന്റെ നിർബദ്ധം കൊണ്ടാണ്

    • @jaibharathjaibharath3521
      @jaibharathjaibharath3521 10 місяців тому +1

      Yes...
      But, Raveedndran mash tried to stop that.
      But Mr Ranjith stood in same opinion and that is why forced to give to Jayan Sir.

  • @jayabnair824
    @jayabnair824 10 місяців тому +1

    Thankyou for clarifying our doubt.

  • @chandrashekharancnd2650
    @chandrashekharancnd2650 10 місяців тому +3

    U R getting very young nd handsome day by day, Mr Dinesh,. Keep it up.

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 10 місяців тому +4

    വളരെ സത്യ സന്ധമായ വിവരണം

  • @bineeshpalissery
    @bineeshpalissery 9 місяців тому +2

    വീടുകളുടെ ഭ്രമം വാടകവീടുകൾ ഭംഗിയാക്കിതിരിച്ച്ഏൽപ്പിക്കുക പണം ധൂർത്തടിക്കുകഇതൊക്കെ ശരിയാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്പക്ഷേ യൂറോപ്യൻ ക്ലോസെറ്റ് വേണ്ടിഫ്ലൈറ്റ് കയറി എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ഇത്തിരിബുദ്ധിമുട്ടാണ്പിന്നെ ജയചന്ദ്രൻ ചെയ്ത സഹായങ്ങൾ ഒക്കെ രവീന്ദ്രൻ മാസ്റ്റർ തന്നെ പലപ്പോഴായി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്നന്ദിയോട് കൂടിയും സ്നേഹത്തോടും കൂടിയും തന്നെയാണ് എപ്പോഴും രവീന്ദ്രൻ മാസ്റ്റർ ജയചന്ദ്രനെ അനുസ്മരിച്ചിട്ടുള്ളു.വന്ന വഴി മറക്കുന്ന ഒരാളല്ല രവീന്ദ്രൻ എന്നത് ജോൺപോൾ ൻറെ അഭിമുഖം കേട്ടാൽ മനസ്സിലാവും.മദ്യപാനത്തിന് കാര്യത്തിൽ ജോൺസൺ മാഷും രവീന്ദ്രൻ മാഷും ഒക്കെ കണക്കാണ് എന്ന് കൈതപ്രം തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്പിന്നെ കൂടെയുണ്ടായിരുന്ന ആൾക്ക് മദ്യം കൊടുത്തില്ല എന്നൊക്കെ പറയുന്നത്ആരും വിശ്വസിക്കില്ല കാരണം രവീന്ദ്രൻ ഒരു ഭക്ഷണപ്രിയൻ ആണ് സൽക്കാര പ്രിയനാണ്എന്നൊക്കെ കമലിന്റെ അഭിമുഖം കണ്ടാൽ മനസിലാകും.അങ്ങനെ താങ്കളുടെ വാദങ്ങളെതെറ്റാണെന്ന് സ്ഥാപിക്കുന്നഅനവധി കാര്യങ്ങളുണ്ട്അതുപോലെ തന്നെ താങ്കൾ പറയുന്നതിൽ ചില സത്യങ്ങളുമുണ്ട് എന്നതും യാഥാർത്ഥ്യമാണ്

  • @manojjames929
    @manojjames929 10 місяців тому +12

    താങ്കളുടെ ഈ പ്രോഗ്രാം കണ്ടതിനുശേഷമാണ് ശ്രീമതി ശോഭാരവീന്ദ്രന്റെ ഇന്റർവ്യൂ കണ്ടത്, പക്ഷെ താങ്കൾ സമർത്ഥിക്കുന്നവിധത്തിലല്ലല്ലോ അവർ പറയുന്നത്.. ?? “ക്രിസ്റ്റൽ ഗ്രൂപ്പ് പറഞ്ഞവാക്കു പാലിച്ചില്ല” എന്നതുമാത്രമാണ് അവരുടെ concern. “എനിക്ക് ജീവിയ്ക്കാൻ യാതൊരുവിധ ബുദ്ധിമുട്ടുമില്ല” എന്ന് അവർ ആവർത്തിച്ചുപറയുന്നുമുണ്ട്. വഞ്ചനയുണ്ടായാൽ അതു തുറന്നുപറയുന്നതിൽ എന്താണ് തെറ്റ്..? മനുഷ്യർക്ക് മാനഹാനിയുണ്ടാക്കുന്നവിധം സംസാരിച്ച് വീണ്ടും കോടതികേറണോ മോനേ ദിനേശാ..?

  • @user-py3hk2bc6e
    @user-py3hk2bc6e 10 місяців тому +3

    Her statement is 100% , try to understand the exact things , Including legal action against Kristal group

  • @lalisebastian1426
    @lalisebastian1426 7 місяців тому +1

    This episode very enjoyed and interesting watching for more such unheard stories.. God bless you Sir 🙏🏼🙏🏼❤❤❤👌

  • @trbabu4792
    @trbabu4792 10 місяців тому +8

    Enjoyed watching this episode. Waiting for more such unheard stories....!!!!!

  • @shemi6116
    @shemi6116 10 місяців тому +15

    ജയേട്ടൻ ഒരു പാട് സഹായിച്ചിട്ടുണ്ട് ഒന്നുമില്ലാത്ത ആരുമല്ലാത്ത കാലത്ത്.പക്ഷേ പാട്ടുകളൊക്കെ ദാസേട്ടനും . പക്ഷേ ജയേട്ടൻ തൊട്ടതെല്ലാം പൊന്നാക്കിയ അൽഭുത ഗായകൻ.

  • @mollysabraham835
    @mollysabraham835 10 місяців тому +1

    Good Presentation. Keep it up.

  • @nisarigama
    @nisarigama 9 місяців тому +3

    കുളത്തൂപ്പുഴ രവിയെക്കുറിച്ച് ചേട്ടൻ (ബാബു പോൾ )പറഞ്ഞാണ് ഞാൻ ആദ്യം കേൾക്കുന്നത്.. ചേട്ടൻ നല്ല പാട്ടുകാരനും ആർട്ടിസ്റ്റുമായിരുന്നു..
    അപ്പന്റെ(ജോൺ വൈദ്യർ)പഴയ കമ്മ്യൂണിസ്റ്റ് സുഹൃത്ത് പി. ഭാസ്‌ക്കരൻ സഹായിക്കുമെന്ന് കരുതിയാണ് ചേട്ടൻ കള്ളവണ്ടി കയറി മദ്രാസിലെത്തുന്നത്..
    കൊടുങ്ങല്ലൂർക്കാരൻ സുഹൃത്ത് മുരളി മേനോന്റെ കൂടെ ചില ദിവസങ്ങൾ സാമാ ലോഡ്ജിൽ താമസിച്ചിരുന്നു.. ജയചന്ദ്രൻ മുരളിയുടെ അടുത്ത ചങ്ങാതി ആയിരുന്നു.. ജയചന്ദ്രൻ ആദ്യകാലത്ത് അക്ഷരസ്ഫ്ടത ഇല്ലാതെയാണ് ആദ്യകാലത്ത് പാടിയിരുന്നത്.. ഉദാ :'സ്വപ്നസഗീ' അനുരാഗ ഗനം ബോലെ.. തുടങ്ങിയവ.. മുരളി പറഞ്ഞുപറഞ്ഞാണ് സ്‌ഫ്ടത വരുത്തുന്നത്.. ഉദാ :കാറ്റുമോഴുക്കും കിഴക്കോട്ട്..
    അക്കാലത്താണ് കുളത്തൂപുഴ യേശുദാസിനടുത്ത് എത്തുന്നത്.. അയാളുടെ ആലാപനം യേശു ന് ഇഷ്ടപ്പെട്ടു.. അതുവരെ മദ്രാസിൽ പച്ചവെള്ളം കുടിച്ചു നടന്ന രവിയെ യേശു കൂടെ കൂട്ടി.. യേശു പുറത്ത് പോകുമ്പോൾ അറിഞ്ഞുകൊണ്ടു തന്നെ ചില്ലറകാശ് മാറി അഴയിൽ ഇടുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഇടുമായിരുന്നു.. പിന്നീടാണ് പാട്ട് സംഗീതം ചെയ്യാനൊക്കെ പറയുന്നത്..
    മാധ്യമങ്ങൾ കിട്ടുന്ന സമയത്തൊക്കെ യേശൂനെ ഇകഴ്ത്താൻ ശ്രമിക്കാറുണ്ട്..
    യേശൂന്റെ തൊണ്ടയിൽ കാൻസർ ആണെന്ന് വരെ പറഞ്ഞു പരത്തി.. അങ്ങനെയങ്ങനെ എത്രയെത്ര കഥകൾ.. ഇതിനൊന്നും അദ്ദേഹം മറുപടി പറയാറില്ല.. എല്ലാം ജഗദീശ്വരനിൽ അർപ്പിച്ചു മുന്നോട്ട് പോകുന്നു...

  • @VijayaKumar-ju8td
    @VijayaKumar-ju8td 9 місяців тому

    പ്രിയ ശാന്തി വിളിദിനേശ് താങ്കൾ ഈ ചാനലുകളിലൂടെ അവതരിപ്പിക്കുന്ന കാര്യങ്ങൾ മലയാള സിനിമയുടെ നന്മകളും തിന്മ കളും സമൂഹത്തിൽ തുറന്നു കാട്ടാൻ പറ്റുന്നു ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ പലതും ജനങ്ങൾ അറിയില്ലായിരുന്നു താങ്കൾ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ ജനം മറക്കില്ല ഇനിയും ഈ അതി ക്രമങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുക ജനം കൂടെയുണ്ട്

  • @kunchappanbudhiman9412
    @kunchappanbudhiman9412 9 місяців тому +1

    Phantastic flowerly designed shirt !!!! Exactly looks like saree !!!!

  • @ajisarasmusicthycadu6765
    @ajisarasmusicthycadu6765 10 місяців тому

    Right Observation dear ❤️

  • @jyotishkumarkollenchery3934
    @jyotishkumarkollenchery3934 9 місяців тому

    മലയാള സിനിമക്ക് കാലാനുസൃതമായി വന്നു ചേർന്ന ഒരു കണക്ക് പുസ്തകമായി ഈ ചാനൽ മാറുന്നു എന്ന് തോന്നുന്നു. ദിനേശ് സാറിന്റെ അവതരണ ശൈലിയും , സത്യസന്ധമായ വസ്തുതകളും ഈ വിശ്വാസത്തെ ഉറപ്പിക്കുന്നു. ധർമ്മച്യുതിയിലേക്ക് വഴുതി വീഴുന്ന . ഇന്നത്തെ സിനിമ തലമുറക്ക് ഒരു വഴികാട്ടിയായി ഈ ചാനൽ മാറാൻ ആശംസിക്കുന്നു . ഒരു പാട് അഭിനന്ദനങ്ങൾ.💐🙏.

  • @user-ht8zq1cp6l
    @user-ht8zq1cp6l 9 місяців тому +3

    ദാസേട്ടൻ പാടുന്ന പോലെ പാടാൻ ഒരു ജയേട്ടന്യം കഴിയില്ല

  • @cherianmathai6193
    @cherianmathai6193 10 місяців тому +2

    Super.

  • @vimalsachi
    @vimalsachi 10 місяців тому +8

    Thank u Dinesh sir 🙏🇮🇳

  • @mashimedia7447
    @mashimedia7447 9 місяців тому +4

    എത്ര പ്രതിഭ കളുടെ ശാപം പേറീയാണ് ബ്രാണ്ടി വിള ഈ ലോകം വിട്ടു പോകുന്നത് 🙏

  • @renukasasi3985
    @renukasasi3985 10 місяців тому +3

    🙏🙏👌

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 9 місяців тому

    You are very correct

  • @narayanankutty6126
    @narayanankutty6126 10 місяців тому +7

    We must raise the necessary funds to save that family.
    Someone must initiate. I am ready to donate what ever I can. .

    • @Muralidharanctr
      @Muralidharanctr 10 місяців тому +4

      Mr Narayanan Kutty for what people raise fund for Ravindran Master's family of course he did a Good Music and he got the money for that job. Now their Children's are earning it's their Responsibile to take care of their Mother.

    • @kuttappanKarthavu
      @kuttappanKarthavu 9 місяців тому

      for what ?

  • @rojanantony5528
    @rojanantony5528 10 місяців тому

    Rightly said..

  • @malayalapadam5936
    @malayalapadam5936 Місяць тому

    കലാകാരന്റെ ദയനീയമായ അവസ്ഥ..

  • @xtvloger
    @xtvloger 10 місяців тому +3

    Revendran mash the legend❤❤❤🙏🌹 Rip

  • @subramanianm.v147
    @subramanianm.v147 10 місяців тому

    It is lesson to everyone those who entering life with or without money.Never thinkthe fortune you are enjoying will ever be with you situation can change any time.If always you have a thought about tomorrow you may be saved from difficulties.

  • @royJoseph-lx6uq
    @royJoseph-lx6uq 10 місяців тому +2

    പഴയ ബാലതാരങ്ങൾ ആയ മാസ്റ്റർ പ്രശോഭു, വിമൽ, അരവിന്ദ്, സോണിയ ഇവരെപ്പറ്റി ഒരു വീഡിയോ ചെയ്യണേ

  • @safuwankkassim9748
    @safuwankkassim9748 10 місяців тому

    നല്ലൊരു എപ്പിസോഡ്

  • @devdasvp6252
    @devdasvp6252 10 місяців тому +4

    RDX സിനിമയെപ്പറ്റി ഒരു റിവ്യൂ ചെയ്യണം

  • @lalithas796
    @lalithas796 10 місяців тому

    Nalloru avatharanam.❤❤❤❤❤🌹🌹🌹🌹🌹🌹

  • @jacobmathew8034
    @jacobmathew8034 10 місяців тому +2

    പൂന്താനം ജ്ഞാനപ്പാനയിൽ പാടിയത് പോലെ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്കേറ്റുന്നതും ഭവാൻ

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 9 місяців тому

    സൂപ്പർ 🌹

  • @mranilkumarnair5437
    @mranilkumarnair5437 10 місяців тому +2

    chechiyude udhesham flat vittu kashumayi chennaiyikekku thirichu pokanam

  • @gurudivakar6983
    @gurudivakar6983 10 місяців тому +8

    തിരുവനന്തപുരത്തെ നുണച്ചി ഭാഗ്യം ചെയ്ത ലക്ഷ്മി ആണോ ചേട്ടാ

  • @jayakumar2668
    @jayakumar2668 10 місяців тому

    Good

  • @niralanair2023
    @niralanair2023 10 місяців тому +45

    സിനിമയിൽ ഉള്ളവർ മിക്കവരും അൽപ്പൻമാരും വന്നവഴി മറക്കുന്നവരും ആണ്.

    • @thomaskurian2562
      @thomaskurian2562 10 місяців тому

      😊Q🎉😅

    • @sahadevan3832
      @sahadevan3832 9 місяців тому

      ​@@thomaskurian2562എന്ന വി ഇല്ല സി

    • @sunithaiyer9154
      @sunithaiyer9154 9 місяців тому

      R
      Maashintey sahadharminiku iniyum kashtapaadillathey jeevikkan kazhiyattennu prarthikkunu.
      Dinesh sir paranja royalty vishayathinodu yojikkunnu. Ithokkey yeduthukalayanam...namaskarams💐

    • @SomakumariPk
      @SomakumariPk 9 місяців тому

      ​@@thomaskurian2562❤àn
      b

    • @shijushivadasan4992
      @shijushivadasan4992 8 місяців тому

      Aano

  • @jayarajcg2053
    @jayarajcg2053 10 місяців тому +2

    Chetta kannur squad kando

  • @antonyleon1872
    @antonyleon1872 9 місяців тому

    🙏❤️💐👍 thanks

  • @shameera1494
    @shameera1494 10 місяців тому +5

    Royality കിട്ടുന്ന amount...നിർമ്മാതാവിനെ കൂടി പരിഗണിക്കാം😊

  • @ml7687
    @ml7687 10 місяців тому +7

    3:49 കൊല്ലത്തുള്ള കുളത്തൂപ്പുഴ

    • @anooptsanoopts859
      @anooptsanoopts859 10 місяців тому

      കുളത്തൂപ്പുഴ പത്തനംതിട്ടയിലാണ്

    • @SanthoshKumar-es5og
      @SanthoshKumar-es5og 10 місяців тому +4

      അല്ല കുളത്തൂപ്പുഴ കൊല്ലം ജില്ലയാണ്

    • @jaibharathjaibharath3521
      @jaibharathjaibharath3521 10 місяців тому

      ​@@anooptsanoopts859---- No, Kollam

  • @jaibharathjaibharath3521
    @jaibharathjaibharath3521 10 місяців тому +5

    Why lyricist don't have have good renumeration???
    They too deserves.
    Highest paid to ONV Sir.
    Per song only 20 thousand rupees.

    • @sasidharank1944
      @sasidharank1944 9 місяців тому +1

      Tamil lyricist Vaali used to charge 1 lakh per song, in his latter years.

    • @kuttappanKarthavu
      @kuttappanKarthavu 9 місяців тому

      lyrics should have quality

  • @aneeshkumar4937
    @aneeshkumar4937 10 місяців тому

    👍👍👍👍👍ദിനേശ് സർ

  • @ashrafnm2448
    @ashrafnm2448 10 місяців тому +8

    ഓരോ എപ്പിസോടും ഓരോ സിനിമ പോലെ. നിങ്ങൾക്കു മാത്രമേ പറ്റു.

  • @sivadasanpn299
    @sivadasanpn299 8 місяців тому

    ഓരോ ആളും വ്യത്യസ്ഥ സ്വഭാവ ഗുണമുള്ളവരാണ്

  • @gangadharanmp1958
    @gangadharanmp1958 10 місяців тому +13

    ഇന്നത്തെ കാലത്തു നല്ല ഉദ്ദേശത്തോടുകൂടി എന്തെങ്കിലും സൗജന്യമായി കൊടുത്താൽ ആ മനസ്സിന് തിരിച്ചടി കിട്ടും എന്നുറപ്പാണ്. ആ ബിൽഡർക്കു പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ഉണ്ടായിക്കാണും. അല്ലെങ്കിൽ ഒരു flat വെറുതെ കൊടുത്ത ആൾക്ക് ഒരു മൂന്ന് ലക്ഷം കൂടി കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇന്ന് ആ ഫ്ലാറ്റിനു ഒന്നര കൊടിയെങ്കിലും കിട്ടും. ആ പ്രോഗ്രാം സ്പോൺസർ ചെയ്തതുകൊണ്ട് അവർക്കു ഒരു ഗുണവും കിട്ടിയിട്ടുണ്ടാവില്ല.

  • @sasidharants7349
    @sasidharants7349 10 місяців тому +1

    കുളത്തുപ്പുഴ മാതു മേ സ്ട്രിയുടെ മകനാണ് രവി ബാക്കി വിവരങ്ങൾ ഞാൻ പറയാനാളല്ല.

  • @akhilktym
    @akhilktym 9 місяців тому

    Music director sharath sirne kurich oru episode cheyuo…….❤

  • @sreekumar1384
    @sreekumar1384 10 місяців тому

    സൊസൈറ്റി (അസോസിയേഷൻ ) മൈന്റെനൻസ് ചാർജ് അടച്ചില്ലെങ്കിൽ സൊസൈറ്റി ഇന്റെറസ്റ്റ് ചാർജ് ചെയ്യും അത് സൊസൈറ്റി നിയമം ആണ്, പിന്നെ ബാങ്കിൽ നിന്ന് ബിൽഡർ എടുത്ത ലോണും സൊസൈറ്റി മൈന്റെനൻസ് ചാർജും രണ്ടാണ്

  • @remaanand8036
    @remaanand8036 10 місяців тому

    👍🙏🏾

  • @ramprasadnaduvath
    @ramprasadnaduvath 10 місяців тому

    👏👏👏💐💐💐💐💐

  • @gmkvlog8627
    @gmkvlog8627 9 місяців тому

    Super

  • @RajeshKumar-bt1kt
    @RajeshKumar-bt1kt 10 місяців тому

  • @vanajakumari2244
    @vanajakumari2244 10 місяців тому +2

    Good presentation 👍

  • @raveendranrr5760
    @raveendranrr5760 10 місяців тому +2

    കഥ യുടെ 👍കഥ 👏.

  • @akhilm757
    @akhilm757 10 місяців тому +1

    Pinne ayalundakkiya kadam naattukar theerkkano

  • @nidheeshnandhann9702
    @nidheeshnandhann9702 10 місяців тому +2

    Athin vayalin & githar padikkanda, ariyavunna pani sharikk edutha mathi eee kuttam parachill nirthitt

  • @sureshkumarpadmanabhannair9764
    @sureshkumarpadmanabhannair9764 10 місяців тому +2

    The said construction project was unduly delayed by Krystal developers (Building Promoters) in handing over to apartment applicants. Because of undue delay, applicants, by forming an association approached High Court for remedy. For supervision of construction, High Court formed a committee including a nominee from Court. The said committee completed the construction by collecting installments from apartment applicants. Each apartment was having loan taken by Krystal developers. Association has informed all apartment applicants on liability of each apartment towards loan, balance installments etc. Despite all three sons well off, she facing financial difficulty is really sad indeed.

  • @rajujayakumar7422
    @rajujayakumar7422 10 місяців тому

    Ravindran Mash Mathram Alla 🙏Ethrayo Cenemakkar Engane Planing illathe jeevitham thakarthu .10 kodi Lottery Adichavan 1 Varshathinullil veendum Pichackkaranakunnu Pichackkaranakunnu. Panam pettennu Kanumpol Mathimarackunnu .🙏❤️

  • @jayakumar2668
    @jayakumar2668 10 місяців тому

    Hai

  • @ammusvlogg1247
    @ammusvlogg1247 9 місяців тому +1

    വന്നവഴി മറന്നെങ്കിൽ എങ്ങനെ തിരിച്ചു മദ്രാസ് ൽ എത്തി?!🤔
    He knew his ways! എവിടുന്നുകിട്ടീ ഈ വെഗരങ്ങളൊക്കെ ദിനേശന് !🤔

  • @sindusanthosh5984
    @sindusanthosh5984 10 місяців тому +2

    👌👌👌

  • @anukp280
    @anukp280 10 місяців тому +2

    Why should others bother about it. Its their pesonal issue...working in movie industry is career..social service cheytha alloo..army veteran angne onnum allalloo

    • @aparnaaparna375
      @aparnaaparna375 9 місяців тому

      പഠിക്കാൻ പോകേണ്ട സമയത്ത് മാവിലും പ്ലാവിലും കേറി നടന്നവർക്ക് പ്രതിമാസം 10000/- രൂപ പെൻഷൻ വേണം എന്ന് പറയുന്നവരുടെ കാലത്ത് എന്തു പറയാൻ? വികസിത രാജ്യങ്ങളിൽ സാമൂഹിക സുരക്ഷിതത്വം വഴി മാസവരുമാനം കൊടുക്കുന്നെങ്കിൽ അവർ ഇവിടെങ്ങളിൽ കൂലി വേല എന്നു പറയുന്ന ജോലി ചെയ്താലും 20 മുതൽ 25% വരെ നികുതി കൊടുക്കണം. അങ്ങനെ ഓരോരുത്തരും കൊടുക്കുന്ന നികുതി യാണ് സാമൂഹിക സുരക്ഷ വഴി ് കൊടുക്കുന്നത്. ഇവിടെ എങ്ങനെയാണ്? ഈ രാജ്യത്ത് ഗവണ്മെന്റ് ജോലിക്കാരും പ്രൈവറ്റ് ജോലിക്കാരും അല്ലേ കൃത്യമായി തൊഴിൽ നികുതിയും ഇൻകം tax ഉം കൊടുക്കുന്നത്? അത് ഒന്നോർത്തു നോക്കണം. ഒരു സമൂഹത്തിൽ സെയിൽസ് tax കൊടുക്കുന്നതല്ലാതെ മറ്റൊന്നും കൊടുക്കാത്തവർക്ക്( ഇവിടെ എല്ലാ മനുഷ്യരും കൊടുക്കുന്നുണ്ട് )ഇവിടെ വാരിക്കോരി കൊടുക്കണം അല്ലെങ്കിൽ മറ്റുള്ളവർ പിരിവു കൊടുക്കണം - അങ്ങനെ സ്ഥിരമായി കൊടുക്കുന്നളാണ്, അതുകൊണ്ട് പറഞ്ഞതാണ് ഇത്.

  • @sanathanannair.g5852
    @sanathanannair.g5852 10 місяців тому +9

    നാലാംകിട ഗായകർക്ക് പോലും രവീന്ദ്രൻ ചാൻസുകൾ കൊടുത്തപ്പോൾ രവീന്ദ്രനെ എത്രയോ കാലം ചെല്ലും ചെലവും കൊടുത്ത് കൂടെ നിർത്തിയിരുന്ന ജയേട്ടനോട് വളരെ വലിയ നന്ദികേടാണ് കാണിച്ചിട്ടുള്ളത്.
    ജയേട്ടൻ എന്നും യേശുദാസിനോടടുത്ത് തന്നെ നിൽക്കുന്ന ഗായകനാണെന്നുള്ളതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. രവീന്ദ്രൻ ആദ്യം സംഗീതം നൽകിയ "സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു" എന്ന ഗാനം ജയേട്ടനാണ് പാടിയത്.
    രവീന്ദ്രൻെറ അവസാന സമയത്തെ ഹിറ്റുകളായ ഗാനങ്ങൾ ജയേട്ടനാണ് അനശ്വരമാക്കിയത്. പക്ഷേ ആ ഗാനങ്ങളൊന്നും തന്നെ അദ്ദേഹം സ്വമനസ്സാലേ ജയേട്ടന് നൽകിയതല്ല. രഞ്ജിത്തിനേയും ഭരത്ഗോപിസാറിനേയും പോലുള്ള സംവിധായകരുടെ നിർദ്ദേശത്തിന് വഴങ്ങിയിട്ടു മാത്രം. അങ്ങനെയുണ്ടായ മെഗാഹിറ്റുകളാണ് "ആലിലത്താലിയുമായ്", "ഏകാകിയാം നിൻെറ സ്വപ്നങ്ങൾക്കൊക്കയും", "ആരും കാണാതെ" തുടങ്ങിയ ഗാനങ്ങൾ. മലയാള സിനിമ ചരിത്രം അടയാളപ്പെടുത്തുംപോൾ രവീന്ദ്രനെക്കാളും എത്രയോ മുകളിലാണ് ദക്ഷിണേന്ത്യയുടെ ഭാവ ഗായകനായ 15000-ത്തോളം ഗാനങ്ങൾ ആലപിച്ച് ഇപ്പോഴും ഞങ്ങളെ ഈ 80-ാം വയസ്സിലുംതൃസിപ്പിച്ചു കൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യയുടെ ഈ മഹാഗായകൻ.
    ഒരിക്കൽപ്പോലും ആരോടും ചാൻസിനു വേണ്ടി കാത്തു നിൽക്കാതെ മലയാള സിനിമയിലേക്ക് ആനയിക്കപ്പെട്ട രണ്ടു മഹത് വ്യക്തിത്ത്വങ്ങളാണ് ഭാവാഭിയചക്രവർത്തിയായ മധുസാറും ഭാവഗായകനായ ജയേട്ടനും. പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭകളായ അവർ രണ്ടു പേർക്കും ആയൂരാരോഗ്യ സൌഖ്യം നേരുന്നു.

    • @bijukl869
      @bijukl869 10 місяців тому +1

      ജയചന്ദ്രനെ യേശുദാസുമായി താരതമ്യപ്പെടുത്തുന്നത് ശരിയാണോ
      സഹോദരാ, ജയചന്ദ്രൻ താങ്കളുടെ ബന്ധുവാണോ ?
      യേശുദാസുമായി താരതമ്യപ്പെടുത്താൻ എസ്.പി. ബാലസുബ്രഹ്മണ്യം , മുഹമ്മദ്
      റാഫി ഇവർ മാത്രമെ നിലവിൽ ഉള്ളൂ .

    • @jackthestuddd
      @jackthestuddd 10 місяців тому +2

      ജയചന്ദ്രന് അധികം പാട്ടു കൊടുക്കാഞ്ഞത് deep base vocal ഇല്ലാത്തതു കൊണ്ടാണ് . രവീന്ദ്രൻ മാഷിന്റെ ഏതു പാട്ടു എടുത്തു നോക്കിയാലും അതിൽ ഹുന്ദുസ്ഥാനി , ദർബാർ രാഗം പിന്നെ complexity ഉള്ള classical mix ഉണ്ട് . അത് കൂടാതെ high pitch ൽ നിന്നും low pitch ലേക്ക്കുള്ള fluctuations . അത് പാടണമെങ്കിൽ നല്ല base voice ഉള്ള അതെ പോലെ തന്നെ നല്ല classic experience വേണം . ഇതെല്ലം ഉള്ളത് കൊണ്ടാണ് യേശുദാസ് നു കൂടുതൽ പാട്ടുകൾ കിട്ടിയത് . ഉദാഹരണം : ഹരിമുരളീരവം ജയചന്ദ്രൻ പാടിയാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചു നോക്കുക . ജയചന്ദ്രന് പറ്റിയത് ലൈറ്റ് , melody അല്ലെങ്കിൽ സെമി ക്ലാസിക്കൽ songs ആണ് .

    • @user-ht8zq1cp6l
      @user-ht8zq1cp6l 9 місяців тому

      രവീന്ദ്രൻ മാഷിന്റെ അവസാന ഗാനം പാടിയത് ജയചന്ദ്രനല്ല. ദാസേട്ടനാണ് ചിത്രം. വടക്കുംനാഥൻ

  • @dasthalassery
    @dasthalassery 9 місяців тому

    dinesa makkal nokkunnilla yenkkil enthu cheyyum

  • @tonythomas2527
    @tonythomas2527 10 місяців тому

    Who married MRF girl?

  • @leenajayaraj3002
    @leenajayaraj3002 10 місяців тому +6

    എന്തൊരു ജന്മം . ഒരു legend നെ അതും വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തെ പ്പറ്റി ദുഷിക്കാൻ നടക്കുന്നു 😮.

  • @shijupkd8707
    @shijupkd8707 9 місяців тому

    ആ മൂന്നു മക്കൾക്ക് അമ്മയെ നോക്കാൻ വയ്യ. നല്ല മക്കൾ

  • @jayasankarp5094
    @jayasankarp5094 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshkumaredavalath8717
    @santhoshkumaredavalath8717 10 місяців тому +1

    Thalayum vaalum illatha jeevitham ithraykkum kasttapetta aal daivathey poolum marannupooyo vanna vazhi marannal ulla gathi ellavarkkum ithu thanney daivam valarey pareekshichey panam kodukkathullu ennitu athiney bhehumanichilla.Pakshe musickintey kariyathil oru albhudhamanu ini inganey oru legend keralathil genikilla.

  • @jayasankarp5094
    @jayasankarp5094 9 місяців тому

    ഇനി പാട്ട് കേൾക്കുന്നതിനും റോയൽറ്റി കൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും

  • @vincentkm1831
    @vincentkm1831 9 місяців тому

    Narrative by Shobha Raveendran on Kristal group, her plight with registration and the long maintenance are all correct. You do not seem to have got all details right. I think you need to do your research better, especially when you talk about a helpless woman.

  • @ponnuaikyathil9158
    @ponnuaikyathil9158 9 місяців тому

    പോന്നു. ഒറ്റപ്പാലം 👍👍👍👍

  • @syedalavi6421
    @syedalavi6421 9 місяців тому

    Dineshetta dhurmandravadam ennonnilla ella mandhravathavum dhur udheyeshamanu.

  • @ajithknair5
    @ajithknair5 4 місяці тому

    വിദേശത്ത് പാട്ടിറക്കുന്നത് ഗായകി ഗായകന്മാരാണ് അവരാണ് കാശിറക്കുന്നത് അപ്പോൾ റോയൽറ്റി നിയമം അതിനെ ചുവട് പിടിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് പക്ഷെ ഇന്ത്യയിൽ ഇത് ഒരു സിനിമ നിർമ്മാതാവാണ് പണമിറക്കുന്നത് ആ വിത്യാസം ഉണ്ട് അത് കൊണ്ട് വല്ലോ റോയൽറ്റിയും കൊടുക്കുന്നുണ്ടെങ്കിൽ അത് നിർമ്മാതാവിനെ വിളിച്ചു കൊടുക്കണം

  • @manjuleshth
    @manjuleshth 8 місяців тому

    രവീന്ദ്രന്റെ യേശുദാസ് ആലപിച്ച ഗാനം കേൾക്കുമ്പോൾ മറ്റൊരാളെക്കൊണ്ട് പാടിക്കാതെ യേശുദാസിനെ തന്നെ വച്ചത് നന്നായി എന്നു തോന്നും. ജയചന്ദ്രനെക്കൊണ്ട് പാടിക്കാതെ രവീദ്രൻ വന്ന വഴി മറന്നതായതായി തോന്നാത്തതിന്റെ കാരണം ദാസേട്ടന്റെ രവീന്ദ്ര സംഗീതം തന്നെ.

  • @Ollurvipin
    @Ollurvipin 9 місяців тому

    ഗാന രാജയ്‌താക്കളെ പൈസ 😮

  • @reimaphilip8568
    @reimaphilip8568 10 місяців тому +2

    Why someone should bear the cost of somebody's extravaganza? What is the specialty of actors, singers, writers or performers, they are getting somuch undesrving celebrity status and many think that they are demi gods. A parasite lot think that they run the world. What ever the income they get will be used up for show off or lust and when there is no income public should pay there expanses.

  • @prassannavijayan284
    @prassannavijayan284 9 місяців тому

    Jackie kilikalude sabda.m kelkam

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 місяці тому

    Oru മകളില്ലേ വീട്ടിൽ kaarodikkunna ഡ്രൈവറുമായി മകൾ സ്നേഹത്തിലായെന്നും മകളെ കൊന്നു കക്കൂസിൽ തള്ളി എന്നും അന്നത്തെ കാലത്ത് പത്രത്തിൽ വന്നു

  • @user-eu7to7gn6c
    @user-eu7to7gn6c 10 місяців тому

    Chindu ൻ്റെ സാരി കൊണ്ട് തുഞ്ഞിയ ശർട്ടല്ലെ അത് ദിനേശാ , 😅

    • @MASTERMINDSindia
      @MASTERMINDSindia 10 місяців тому

      സാരി അല്ല കീറിയ അടിപ്പാവാട 😂😂😂

  • @VijayaKumar-ju8td
    @VijayaKumar-ju8td 9 місяців тому

    എല്ലാവരും പ്രേം നസിർ സർ ആകില്ലല്ലോ ദാസേട്ടൻ ആത്‍മിയത പറഞ്ഞാൽ പോരാ ജീവിതത്തിൽ സഹ ജീവികളോട് കാരുണ്യം കാരണം അതാണ് അംഗയിൽ നിന്നും ഞങൾ ആഗ്രഹിക്കുന്നതു

  • @sreejith_kottarakkara
    @sreejith_kottarakkara 9 місяців тому +1

    കുളത്തൂപ്പുഴ, കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലാണ് Mr. ഊള ദിനേശ്

  • @simsonc7272
    @simsonc7272 10 місяців тому

    ദിനേശന്‍ സര്‍!നിങ്ങള്‍ പച്ചക്കു് ആരുടെയും കാര്യങ്ങള്‍ പറയും എന്നതു കൊണ്ടാണു് നിങ്ങളോട് എനിക്കു് ഇഷ്ടം! അതു് അല്ലേ! നിങ്ങളുടെ രീതി!പക്ഷേ!എനിക്കു് താങ്കളെ കാണാനായീ ആഗ്രഹമുണ്ട് !ഞാന്‍ വന്നു് കണ്ടു കൊള്ളാം!താങ്കളുടെ അനുവാദത്തോടെ!! സിപിഎം ന്റ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പിണറായീ വിജയന്റ ഇന്നത്തെ രീതികളെ ക്കുറിച്ച് ഒന്നു് പറയാമോ? സര്‍!!

  • @sasidharank1944
    @sasidharank1944 9 місяців тому

    Repeating form other forums, venomous and hearsay information... He thrives on picking on others!

  • @johndcruz3224
    @johndcruz3224 9 місяців тому

    കുളത്തൂപുഴ കൊല്ലത്താണോ, തിരുവനന്തപുരത്താണോ?😅

  • @ashickebrahim9324
    @ashickebrahim9324 10 місяців тому

    അണ്ണാഅണ്ണൻ കിടക്കുന്ന മുറിയാനാ അണ്ണാ ഈ പുറകിൽ കാണുന്നത് ഓ അണ്ണൻ എട് ഭാഗ്യ വാനാണ്

  • @surajchamappara1079
    @surajchamappara1079 9 місяців тому

    Ouru makan undallo

  • @kumarichandar3900
    @kumarichandar3900 9 місяців тому

    യേശുദാസ് എന്ന വലിയ പാട്ടു ക്കാരൻ പണം ശേഖരിച്ചു വെച്ചിട്ടു എന്താ കാര്യം ... മക്കളെ കൊണ്ടു ദുഃഖമല്ലാത്ത എന്ത് നേടി

  • @jyothishkumar6909
    @jyothishkumar6909 10 місяців тому +3

    നല്ല Pr 0 gam

  • @jayaeshpunalur6528
    @jayaeshpunalur6528 10 місяців тому +16

    എടെ വേട്ടാവളിയ കുളത്തൂപുഴ തിരുവനന്തപുരം ജില്ലയിലല്ല കൊല്ലം ജില്ലയിലാണ്

    • @sasic4048
      @sasic4048 10 місяців тому +2

      24:56

    • @sasic4048
      @sasic4048 10 місяців тому +2

      25:29

    • @annievarghese6
      @annievarghese6 10 місяців тому +6

      രണ്ട് ആൺമക്കൾ ഉണ്ടല്ലോ അവർതമിഴ് സംഗീത സംവിധായകരും ഗായകരുമാണല്ലോ

    • @niralanair2023
      @niralanair2023 10 місяців тому +3

      കുളത്തുപ്പുഴ കൊല്ലത്ത് ആണ് മി. അവിടെ ശ്രീ അയ്യപ്പന്റെ പ്രശ്‌സ്തമായ അമ്പലം ഉണ്ട്‌.

    • @shajip917
      @shajip917 10 місяців тому +7

      ചെറിയ mistake കൾക്ക് ഇത്ര രോഷം കൊള്ളണമോ

  • @meenasuresh7751
    @meenasuresh7751 10 місяців тому +1

    നുണച്ചി , നുണയൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @VenaduTalkies
    @VenaduTalkies 9 місяців тому

    പുള്ളി ഇടക് ഇടക് പറയുന്ന തിരുവനന്തപുരത്തെ നുണച്ചി ഭാഗ്യലക്ഷ്മിയാണോ 😂

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 місяці тому

    ഡ്രൈവറെ കൊന്നു കക്കൂസിൽ തള്ളി ennu പേപ്പറിൽ വന്നിരുന്നു