Sir... സിനിമാ ലോകം എന്ത് പറഞ്ഞാലും താങ്കൾ ഞങ്ങൾക്ക് ഉയിരാണ്. . കഴിവുള്ളവനു ആർക്കും തകർക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് താങ്കൾ... Love you so much Sir..
അപ്പുക്കുട്ടൻ ആ പേരെ പെട്ടെന്നു ഓർമ വരുന്നുള്ളു..... അതിലേറെ പല കഥാപത്രങ്ങളുണ്ട് പക്ഷെ അപ്പുക്കുട്ടൻ എന്നും മനസിലുണ്ട്.... ആ അപ്പുക്കുട്ടൻ കരയുന്നത് ഞങ്ങൾ സഹിക്കില്ല ..... ur great jagatheesh ഏട്ടാ ❤️😘🙏
ജഗതീഷസാറിന്‍റെ പരാജയം പത്തനാപുരത്ത്കാരുടെ പരാജയമാണ്. വ്യക്തിത്വം,സത്യസന്ധത,ആത്മാര്‍ത്ഥത,വിവേകം,,അറിവ്,വിദ്യഭ്യാസം ,എല്ലാം ഒത്തിണങ്ങിയ ഒരു നല്ല മനുഷ്യന്‍. ഗാനാലാപനത്തില്‍ മോഹന്‍ലാല്‍ ദക്ഷിണ വെക്കേണ്ടത് ജഗതീഷ് സാറിനാണ്.
തീർച്ചയായും താര ജാഡകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ചയായ മനുഷ്യൻ. രണ്ടു തവണ കോഴിക്കോട് വെച്ചു നേരിൽ കാണാൻ ഭാഗ്യമുണ്ടായി. ആ സൗഹൃദം ഇന്നും മനസ്സിലുണ്ട് , അദ്ദെഹത്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ശ്രീ എ.കെ.അബ്ദുൾ ഹക്കിം മാസ്റ്റർ തയ്യാറാക്കിയ ചിരിയുടെ കൗശലം എന്ന പുസ്തകത്തിന്റെ കോഴിക്കോട് വെച്ച് നടന്ന പ്രകാശനച്ചടങ്ങ് മധുരമുള്ള ഓരോർമ്മയാണ്. സ്നേഹാശംസകൾ🙏💐💐💐💐💐💐
റിയാലിറ്റി ഷോകളിൽ പൊട്ടത്തരം കാണിക്കുന്നതിന്റെ പേരിൽ പലരും ഇദ്ദേഹത്തെ കളിയാക്കുന്നു, പക്ഷെ അതെല്ലാം അഭിനയമാണെന്ന് ഓർക്കുക, ഇതാണ് യഥാർത്ഥ ജഗതീഷ്. ദീർഘ വീക്ഷണമുള്ള ഒരു നല്ല വ്യക്തി. ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും ഇദ്ദേഹത്തിനുണ്ട്
'കിരീടമില്ലാത്തരാജാക്കൻമാർ ' കണ്ടാൽ മാത്രം മതി, പുതിയ ജൂനിയർ ആർട്ടിസ്റ്റിനോടൊപ്പ० വളരെ friendly ആയി, ഒരുപാടു നായകവേഷ० ചെയ്തിട്ടുള്ള, ഇത്ര വലിയ സീനിയറായ ആ മനുഷ്യൻെറ സപോർട്ട്. അതാണ് അദ്ദേഹത്തെ ഉയരത്തിലെത്തിച്ചത്.
Mohanlal sir nte brother nte oppam padichathanu.. mammukkayekal 2 vayassinh thazhe.. still he is more more younger looking than anybody else.. high educated
വിവരവും ബോധവും വിദ്യാഭ്യാസവും വളരെ ഉള്ള ഒരു മനുഷ്യൻ 💪💪👍👍😍😍
Sir... സിനിമാ ലോകം എന്ത് പറഞ്ഞാലും താങ്കൾ ഞങ്ങൾക്ക് ഉയിരാണ്. . കഴിവുള്ളവനു ആർക്കും തകർക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് താങ്കൾ... Love you so much Sir..
Correct👍🏻
നല്ല മനുഷ്യൻ നിത്യ യൗവനം ജഗദീഷ് ഇഷ്ട്ടം
♥♥
കല്പന ചേച്ചിയെ കണ്ടപ്പോൾ കരച്ചിൽ വരുന്നു... we miss you chechi
Really👍🏻
അപ്പുക്കുട്ടൻ ആ പേരെ പെട്ടെന്നു ഓർമ വരുന്നുള്ളു..... അതിലേറെ പല കഥാപത്രങ്ങളുണ്ട് പക്ഷെ അപ്പുക്കുട്ടൻ എന്നും മനസിലുണ്ട്.... ആ അപ്പുക്കുട്ടൻ കരയുന്നത് ഞങ്ങൾ സഹിക്കില്ല ..... ur great jagatheesh ഏട്ടാ ❤️😘🙏
💖
അഹന്ത ഇല്ലാത്ത നല്ല മനുഷ്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്രക്കിടെ ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്. ഒരു മടിയും കൂടാതെ സംസാരിച്ചു അദ്ദേഹം.
💖
😊
അപ്പുക്കുട്ടൻ 4 വന്നാൽ പിന്നെ ഇദ്ദേഹത്തെ പിടിച്ചാൽ കിട്ടില്ല
ഇൻഹരിഹർ നഹർ 4 ഞാൻ കാത്തിരിക്കുന്നു
ഒരു നല്ല അധ്യാപകൻ്റെ ഇല്ലാഗുനങ്ങളുമദ്ദേഹത്തിന് ഉണ്ട്💪❤️
ന്റെ കോളേജിലെ അദ്ധ്യാപകൻ ആയിരുന്നു ♥️
Correct🤝
ജഗതീഷസാറിന്‍റെ പരാജയം പത്തനാപുരത്ത്കാരുടെ പരാജയമാണ്.
വ്യക്തിത്വം,സത്യസന്ധത,ആത്മാര്‍ത്ഥത,വിവേകം,,അറിവ്,വിദ്യഭ്യാസം ,എല്ലാം ഒത്തിണങ്ങിയ ഒരു നല്ല മനുഷ്യന്‍.
ഗാനാലാപനത്തില്‍ മോഹന്‍ലാല്‍ ദക്ഷിണ വെക്കേണ്ടത് ജഗതീഷ് സാറിനാണ്.
💖
ഒരു നല്ല മനുഷ്യൻ ജാട കളില്ലാത്ത എനിക്ക് ഇഷ്ട്ടമുള്ളരുനടൻ ...
പിന്നെ നല്ല ഒരു സംസാരം mm
Sathym 🙏👍👍👍👍👍👍👍
Sathyam👍🏻
വളരെ. നല്ല നന്മനിറഞ്ഞ മനസ്സിൻ്റെ ഉടമയാണ് ജേഗദിഷ് sir
ജഗദീഷ് ചേട്ടന്റെ ഭാര്യക്ക് ആദരാഞ്ജലി🌹🌹🌹🙏
😢😢😢
😢😢
അത്.അദേഹത്തിൻ്റെ persanality. ഏറ്റവും നല്ല വ്യക്തിയാണ് അദ്ദേഹം.
തീർച്ചയായും താര ജാഡകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ചയായ മനുഷ്യൻ. രണ്ടു തവണ കോഴിക്കോട് വെച്ചു നേരിൽ കാണാൻ ഭാഗ്യമുണ്ടായി. ആ സൗഹൃദം ഇന്നും മനസ്സിലുണ്ട് , അദ്ദെഹത്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ശ്രീ എ.കെ.അബ്ദുൾ ഹക്കിം മാസ്റ്റർ തയ്യാറാക്കിയ ചിരിയുടെ കൗശലം എന്ന പുസ്തകത്തിന്റെ കോഴിക്കോട് വെച്ച് നടന്ന പ്രകാശനച്ചടങ്ങ് മധുരമുള്ള ഓരോർമ്മയാണ്. സ്നേഹാശംസകൾ🙏💐💐💐💐💐💐
Innocent child hearted gentleman. Jagdeesh sang so well . Let Jagdeeshawaran bless you and your family.
പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെ കരയിപ്പിക്കാണ് ബ്രിട്ടോ .കണ്ണ് തുടക്കുന്ന ഒരു സീൻ ഉണ്ടാക്കി അത് വെച്ച് റേറ്റ് ഉണ്ടാക്കിയെടുക്കാൻ ഉള്ള പരിപാടിയാണ് ഇത്
👍
😄
It is very very correct...... Brtas......?
😊
നിത്യ യൗവനം,best actor,well educated ,well spoken , innocent personality and very genuine...that is jagadheesh
Correct💖
ഒരു നല്ല നടനും ഗായകനും അതിലുപരി ഒരു നല്ല ഗുരുനാഥാനും അതിലുമുപരി ഒരു നല്ല മനുഷ്യനും Mr jagatheesh Sir.
ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടത് എറ്റവും കൂടുതൽ കണ്ടത് ഇദ്ദേഹത്തിൻ്റെ സിനിമകൾ ആയിരിക്കും
Yes ♥
മാനസികരോഗിയായ അവതാരകൻ
😂😂😂😂😂
😄🤭
True ,athinnu 👏👏👏
athe athe sharikkum manasika rogi...enthoru analysis...
😂😂😂😂
Jagadesh . He is the best always . In acting also real life. Most educated person. Gentleman
65വയസ് ആയിട്ടും നിത്യ ഹരിത നായകൻ
Athe
Plllll
Sathyam
യെസ് my hero
എന്റെ നോട്ടത്തിൽ മലയാള സിനിമയിൽ പ്രായം കുറവുള്ള നടൻ ജഗദീഷ് ചേട്ടനാണ് 65 age
Etra super ayyitanu jagadisettan samsarikunathu.... Hatsoff👌
Happiness is meeting an old friend in UA-cam comment box😜😍
റിയാലിറ്റി ഷോകളിൽ പൊട്ടത്തരം കാണിക്കുന്നതിന്റെ പേരിൽ പലരും ഇദ്ദേഹത്തെ കളിയാക്കുന്നു, പക്ഷെ അതെല്ലാം അഭിനയമാണെന്ന് ഓർക്കുക, ഇതാണ് യഥാർത്ഥ ജഗതീഷ്. ദീർഘ വീക്ഷണമുള്ള ഒരു നല്ല വ്യക്തി.
ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും ഇദ്ദേഹത്തിനുണ്ട്
Correct👍🏻
'കിരീടമില്ലാത്തരാജാക്കൻമാർ ' കണ്ടാൽ മാത്രം മതി, പുതിയ ജൂനിയർ ആർട്ടിസ്റ്റിനോടൊപ്പ० വളരെ friendly ആയി, ഒരുപാടു നായകവേഷ० ചെയ്തിട്ടുള്ള, ഇത്ര വലിയ സീനിയറായ ആ മനുഷ്യൻെറ സപോർട്ട്. അതാണ് അദ്ദേഹത്തെ ഉയരത്തിലെത്തിച്ചത്.
💖💖
He is a Gentleman..
വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തി. Very respectable gentle man, big salute Jagdeesh.
💖
I admire this person a lot... Never fell in to the bad side of film industry... Never done anything without thinking about consequences
A perfect gentleman in malayalam filim industry. A well dedicated actor, professor, singer, role model
💖
ഇദ്ദേഹമാണ് ഇന്ത്യൻ സിനിമയിലെ നിത്യ യവ്വന വസന്തം
ഉറപ്പ്
Sathyam
ജഗദീഷ് 66 വയസ്സ് ഉണ്ട് ഇപോലും ചെറുപ്പം ആണ് പുള്ളി 🥰
എപ്പോൾ മമ്മൂട്ടി?
😯 Jagadeesh nu 66 vayas undo? Really
ജഗദീഷേട്ടനേ ഒരുപാടു ഇഷ്ടമാണ്
വയസു പേടിച്ചു നിൽക്കുന്ന ഒരേ ഒരു ആര്ടിസ്റ് ജഗദീഷ്....
ജഗതീഷേട്ടൻ സൂപ്പർ പേഴ്സണാലിറ്റിയാണ്
Educated person
ഈ ആളെ ഇരുത്തി കരയിപ്പിക്കുന്നത് വലിയ സംഭവമാണെന്ന തോന്നൽ മാറേണ്ടതുണ്ട്
This is called personality
Great personality...
Down to earth 😘❤️
Interview കാണണമെങ്കിൽ ഒന്നുകിൽ പ്രിത്വിരാജ് അല്ലെങ്കിൽ ജഗദീഷ്. ബാക്കി എല്ലാം വള വള അടിയാ.
ഇന്ദ്രൻസേട്ടൻ
@@joswinsunny5700 ഇന്ദ്രൻസ് സിനിമാ കാരന്റെ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ.
Mammootty , Jayaram
Sathyam
Suresh gopi
പറഞ്ഞു കരയിക്കാൻ എന്തൊരു മിടുക്ക് ആണ് ഈ അവതാരകന്....😡🥶
👍🏻😬 ഇയാളെ ലൂക്കോസ് ഒരേ ത്ലാസിൽ വക്കാം.. വൃത്തികെട്ടവൻമാർ
Sathyam
Curect
😄
ദീർഘ വീക്ഷണം ഉള്ള ബുദ്ധിള്ള മനുഷ്യൻ
Nice actor and a Gentleman
Good 🎵song
അന്നും ഇന്നും ഒരുപോലെ. ഇഷ്ട്ടം. കാണുവാൻ ആഗ്രഹം ഒരുപാടുണ്ട്.
He is a great personality. God Bless Him
ജഗദീഷ് കരഞ്ഞു ഞാൻ karayippikkum ഈ കണ്ണീര്‍ എനിക്ക് വേണം ജഗദീഷ് അതെനിക്ക് തരണം.. Brittu ji ദുരന്തം
😀😀
😂
Great personality 🙏❤️
കല്പന ചേച്ചി വലിയ നഷ്ടം ആണ്.... ഇപ്പോഴും എന്നിൽ ജീവിക്കുന്നു
ജഗത്തിഷ് sir ne വലിയ ഇഷ്ടമാണ്🥰🥰🥰🥰
ശരിക്കും നന്മയുള്ള വ്യക്തി 🙏🙏🙏
All rounder all time favourite actor👍👍👍👍
Jagdish chettan, a real good spirited singer.. Beautiful 🌹🙏🏼🌹
അറിവും, എളിമയും ഉള്ള നല്ല ഒരു മനുഷ്യൻ.
Eniku pande ishtam ullla oru manushyan annu 😍🎈🎈
Sir thagal പറഞ്ഞത് വളരെ ശരിയാണ്. 👍👍
jagatheeshan nanma ulla manushyan
നന്നായൊന്നു കരയിപ്പിക്കാൻ നോക്കിയതാ,ഒത്തില്ല.
Kalpana chechi will always be missed😢
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഇഷ്ടപെടാൻ തുടങ്ങിയ നടൻ
സംതൃപ്തി നിറഞ്ഞ ഒരു പച്ച മനുഷ്യന്‍ 🙏🙏🙏
2:54 karayippikkanulla shramam
കരയില്ല എങ്കിൽ കരയിപ്പിക്കും അതാണ് ബിർട്ടാസ്
Jagatheesh is wonderful personality....
Rank holder ആണ്.. Wife ഉം രണ്ടുമക്കളും ഡോക്ടർ
എന്റെ ഇഷ്ട്ട നടൻ
എന്റെയും
ജഗദീഷ് ഏട്ടാ ആശംസകൾ
ആകാശവാണി ഇതളുകൾ മുതലേ അറിയാം ജഗദീഷ് സർ..ഗ്രെറ്റ്
He's very humble and learned... Still looks very young and is very respectable
എല്ലാരും തെക്കര് മോശക്കാരാണെന്ന് പറയുമെങ്കിലും ഏറ്റവും മാന്യമായി പെരുമാറുന്ന എല്ലാ Celebrity കളും തെക്കോട്ട് -Jagadeesh , Kalpana , Ks chitra , അനുശ്രീ , ബൈജു , ഇന്ദ്രജിത്ത് , ഇന്ദ്രൻസ് .....
എനിക്ക് ഇഷ്ടം ഉള്ള നടൻ
Nanmayulla manasinte udamayan jagadeesh chettan👍👍
Jagadish ettan❤️😍😍😍😍😍😍
Mohanlal sir nte brother nte oppam padichathanu.. mammukkayekal 2 vayassinh thazhe.. still he is more more younger looking than anybody else.. high educated
സൂപ്പർ മാൻ.....
ജഗദീഷ് സാറിൻ്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് സാറിനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ടു്.
/
ജഗദീഷ് വളരെ ഇഷ്ടമാണ്.
Jagadish sir is a great person SRUTHI from kannur at thillenkery
നല്ലൊരു മനിഷ്യൻ
Jagadish super actor in malayalam movie industry
My favorite!! Jagadeshettan
Geghadheeshiney kandappo entho oru santhosham
ജഗതീഷ് ചേട്ടൻ പഴയ സിനിമയിൽ പാടിയ പാട്ട്👌👌👌
Eth patt?
ബ്രിട്ടോസോളി കരയിപ്പിക്കാൻ സ്രെമിപ്പിക്കുന്നു 😅
Correct
Brittoli
ഒരു ബല്ലാത്ത ജാതി psychopath 😈👿
Currect
Kannuneer vittu kash akkana shramam
I like you.👍
Jagdish wife marichathinu after ethu kanunavar undo 🙏
Jagadheeshetan very good👍😍
Jagadeeshettan polichu
ജഗദീഷ് സർ 🙏
jagdeeshettan ippozhum nalla cheruppama❤brittasinu ellavarum karanju kanan ishtamanu ennu thonnunnu
Always love you Sir.
Heart felt condolence on your better
half 's demise. Stay blessed.
നടന്മാരിൽ പാവം ❤❤
Jagatheeshattan nalla oru manushyananu
I respect jagadish sir a lot SRUTHI from kannur at thillenkery l
Mammootty is mega hero and mega person in Indian film industry.
വല്ലാത്ത എനർജി ആണ് ഈ മനുഷ്യന്😃😃
അടിപൊളി സോങ് ❤
എന്നും ചേട്ടനോട് ബഹുമാനമാണ്
People who cry while expressing their feelings are innocent
Dilleep is also like that ..He must be innocent
@@MarkRevStryker --- In films?
@@jaibharathjaibharath3521
In Life
സാധാരണ JB ജംഗ്ഷനിൽ -ve commentsaan കൂടുതൽ. പക്ഷെ ജഗദീഷേട്ടൻ തിരുത്തി. ഗ്രേറ്റ്
Jagatheesh a very sincere Artist.He has given a
Very good advice to the young generation.
സത്യത്തിൽ ഇങ്ങേരല്ലേ നിത്യഹരിതം🥰🥰🥰
Good interview❤❤
Forecasting 👌