#oruchiriiruchiribumperchiriseason2

Поділитися
Вставка
  • Опубліковано 21 лип 2023
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ബംബർ രാജയ്ക്കുള്ള കിടിലൻ ബാല കണ്ടാലോ
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 29 : shorturl.at/cCUXZ
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 638

  • @user-fe9nm2tt4u
    @user-fe9nm2tt4u 10 місяців тому +219

    ഇതാണ് മോനെ കോമഡി. പൊളിച്ചു പോൾസൺ &ഭാസി

  • @REAL-KERALA-VIBES.
    @REAL-KERALA-VIBES. 10 місяців тому +404

    ചിരിച്ചു ഞാനിപ്പോ ശ്വാസം മുട്ടി ചത്തേനെ 😆😆😆😆ഇജ്ജാതി സാധനം 👌👌👌🥳🥳

  • @shabinilgiri2409
    @shabinilgiri2409 8 місяців тому +188

    😂എത്ര തവണ കണ്ടോ ആവോ... ചിരിച്ച് മരിക്കാറായി... ഇതിലും വലുതൊന്നു വേറെ കിടപ്പുണ്ട്. അതും superb 🤣🤣🤣🤣🤣🤣🤣🙆‍♂️

    • @AYSHAHAKKIM-fb8fg
      @AYSHAHAKKIM-fb8fg 5 місяців тому +10

      പള്ളിയിൽ ബാലെ അവതരിപ്പിക്കുന്നതല്ലേ 😂😂😂

    • @littinklouislouisantony588
      @littinklouislouisantony588 2 місяці тому +2

      അതെ പീലാതോസിന്റെ വിധി..... 😂🤣🤣🤣🤣🤣🤣

    • @abdulazeez7104
      @abdulazeez7104 Місяць тому

      സൂപ്പർ 👏👏👏👏

  • @rojanair8307
    @rojanair8307 10 місяців тому +207

    Bumber Raja... അർഹതക്കുള്ള അംഗീകാരം 🙏😂😂😂👌👍😍.. പൊളിച്ചു 😃

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 10 місяців тому +87

    ഭാസി ചേട്ടന്റെ മാസ്റ്റർ പീസ് ആണ് ബാലെ troup, കോമഡി stars ൽ പണ്ടേ ഹിറ്റാ 😂😂

  • @nihal411
    @nihal411 10 місяців тому +147

    ഇത് ടീവിയിൽ കണ്ടിട്ടും വീണ്ടും കാണാൻ വന്നവരുണ്ടോ 😊

  • @ajikumarsuryap9199
    @ajikumarsuryap9199 10 місяців тому +90

    ഭാസി അണ്ണൻ പോൾ സൺ ജോഡി സൂപ്പർ 👍👍😂😂😂😂

  • @JineshmonMon-fk8jg
    @JineshmonMon-fk8jg 10 місяців тому +97

    സൂപ്പർ കോമഡി പൊളിച്ചു 👍👍💯💯കലക്കി മോനെ ദിനേശാ 😃😃പോൾസൺ & ഭാസി കിടുക്കി 💯💯💯

  • @kbfc557
    @kbfc557 10 місяців тому +273

    Double meaning illathe pure comedy ❤

  • @anayaanil2050
    @anayaanil2050 4 місяці тому +77

    ഇതുപോലെ എന്നെ ചിരിപ്പിച്ച ഒരു comedy skit ഞാൻ വേറെ കണ്ടിട്ടില്ല 😅😅

  • @sasikumarpt3233
    @sasikumarpt3233 10 місяців тому +28

    വളരെ മനോഹരമായി ഒരു സ്കിറ്റ് ഇത് എത്ര പ്രാവശ്യം കണ്ണും എനിക്ക് തന്നെ അറിയത്തില്ല അവർക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @seemanazir5316
    @seemanazir5316 9 місяців тому +76

    എത്ര പ്രാവശ്യം കണ്ടാലും ചിരിച്ചു ചിരിച്ചു ചാവും 😂😂😂😂.

  • @incredibletruth903
    @incredibletruth903 10 місяців тому +197

    പൊളിച്ചു... കണ്ണിൽ നിന്നും വെള്ളം വന്നു ചിരിച്ചു ചിരിച്ചു... 😂😂😂😂

    • @vickyvidhu8750
      @vickyvidhu8750 10 місяців тому +5

      ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു😂😂

  • @nirmalchandran470
    @nirmalchandran470 9 днів тому +3

    സത്യത്തിൽ ഇതുപോലുള്ള കോമഡി ഒന്നും ആരും ഒറ്റയ്ക്കിരുന്ന് കാണരുത്... ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാവും.. ആരെയെങ്കിലും അടുത്ത് വിളിച്ചിരുത്തിയിട്ടേ ഇതിനൊക്കെ തുനിഞ്ഞിറങ്ങാവൂ... ഒരു രക്ഷയുമില്ല.. അടിപൊളി ഐറ്റം...സൂപ്പർ.. 🥰🥰🥰❤️❤️❤️👍👍👍

  • @vipinsm8829
    @vipinsm8829 10 місяців тому +40

    3:10 ആയോ ചിരിച്ചു ഒരു പരുവമായി......😂😂😂

  • @shebaabraham687
    @shebaabraham687 10 місяців тому +62

    ബംബർ പ്രൈസിന് യോഗ്യർ ഇവർ തന്നെ എന്നാലും ഇതിന് മുമ്പുള്ള സ്കിറ്റ് ആയിരുന്നു ഇതിലും ഇഷ്ടം ഇതിലും നല്ലതുമായി ഇനിയും വരിക 👍

  • @snvlog2
    @snvlog2 10 місяців тому +32

    ബമ്പർ രാജാക്കന്മാർ 🥰 പണ്ടേ ഇവരെ ഭയങ്കര ഇഷ്ടം ആണ് 😘

  • @shaniatheed5446
    @shaniatheed5446 10 місяців тому +138

    ഞാൻ ഒരു നൂറു വട്ടം കണ്ടു കാണും ഈ skit 😂 നോട്ടിസിലും ശത്രു വോ r😂😂😂

    • @sunilev9274
      @sunilev9274 7 місяців тому +3

      ഞാനും ടെൻഷൻ ഫ്രീ എത്ര കണ്ടാലും കേട്ടാലും ബോറടിക്കില്ല 😂😂

    • @shermmiladasa8848
      @shermmiladasa8848 7 місяців тому +2

      👌👌👌

    • @binub2960
      @binub2960 7 місяців тому

      Njanum

  • @parabellum8273
    @parabellum8273 10 місяців тому +54

    കഥാ സാരം പൊളിച്ചു 🤣🤣

  • @noushadkhader5134
    @noushadkhader5134 10 місяців тому +37

    ചുമ ഉള്ളപ്പോ ഇതൊന്നും കാണല്ലേ 🥺 ചിരിച്ചു ചിരിച്ചു ചുമ കൂടി വയ്യാണ്ടായി 😂😂

    • @hermesaphrodite
      @hermesaphrodite 10 місяців тому +2

      Ente ponnaliya chumayude kkoode ithum kand njan pettu😢

    • @MOHAMMEDRAFEEQUEIBRAHIM
      @MOHAMMEDRAFEEQUEIBRAHIM 10 місяців тому +2

      Correct

    • @srkdevil3040
      @srkdevil3040 7 місяців тому

      വയറിളക്കം പിടിച്ച് ഇരിക്കണ എന്നോടോ ബാലാ 😢

    • @sithararobert6849
      @sithararobert6849 4 місяці тому

      സത്യം😂😂😂😂

    • @priyajames8958
      @priyajames8958 4 місяці тому

      😂എന്റെ അവസ്ഥ 😊

  • @kukkuanukukkuanu9468
    @kukkuanukukkuanu9468 10 місяців тому +675

    പലതവണ കണ്ടവർ ഉണ്ടോ 😆

  • @sundaransvlogs8402
    @sundaransvlogs8402 10 місяців тому +103

    അടിപൊളി skit,,😂😂😂 ചിരിച്ചു ഒരു വഴിയായി 👌🏻👌🏻👌🏻😜😜😜

  • @RaviPuthooraan
    @RaviPuthooraan 10 місяців тому +14

    5:50 ബാലെ തെറ്റുന്നു... പിന്നാ കഥാസാരം 😂🤣

  • @athirap8627
    @athirap8627 10 місяців тому +297

    അർഹിച്ച അംഗീകാരം തന്നെ കിട്ടി.5ലക്ഷം ഇവർക്ക് തന്നെ അർഹിക്കുന്നത് ആയിരുന്നു. 🤝🤝

    • @binubinu1009
      @binubinu1009 10 місяців тому +3

      വളരെ ശരിയാണ്

    • @sarath.r7781
      @sarath.r7781 10 місяців тому +4

      Aarka 5 lakhs kittiyathu?

    • @praveenunni7352
      @praveenunni7352 10 місяців тому +1

      Enthinii ellaaa epsd kanunnille

    • @Asharaf-iq1dg
      @Asharaf-iq1dg 10 місяців тому

      ​@@binubinu1009mt
      4:09

    • @Kjaison1
      @Kjaison1 9 місяців тому +1

      Nalla thamasayulla script..nannayi chirichu..

  • @mr.y3801
    @mr.y3801 10 місяців тому +48

    ചിരിച്ചു ഒരു വഴിയായി 😂😅
    Super skit

  • @saleemck4672
    @saleemck4672 10 місяців тому +110

    ഇ സൃപിറ്റ് ഇഷ്ട്ട മുള്ളവർ ആരൊക്കെ ഉണ്ട്
    ഇ സ്കൃപിറ്റും ഇ സൃപ്പ്റ്റിൽ അഭിനേഴ്ച വരെയും ഇഷ്ട്ട മുള്ളവർ ഇവിടെ
    ❤❤❤

    • @shebaabraham687
      @shebaabraham687 10 місяців тому +1

      ഇവരുടെ ഇതിനു മുമ്പുള്ള സ്കിറ്റ് അടിപൊളിയായിരുന്നു

  • @Sanashanu-vt9mk
    @Sanashanu-vt9mk 9 місяців тому +21

    തങ്കച്ചൻ എന്ന ആ ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരുന്നു 😂

  • @harshadpattarumadam7397
    @harshadpattarumadam7397 9 місяців тому +28

    എന്റെ പൊന്നോ ചിരിച്ചു ശ്വാസം മുട്ടി ചാവാറായി ഇവരുടെ എല്ലാ skitt സൂപ്പർ ❣️❣️❣️❣️❣️

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 9 місяців тому +16

    ആശാനെ ഇന്ന് ഒടുക്കത്തെ ആളാണിട്ടോ 😊😊
    അയ്യോ...... 😂😂😂😂😂

  • @aneeshm8269
    @aneeshm8269 4 місяці тому +5

    അശ്ലീലം ഇല്ലാത്ത ശുദ്ധ ഹാസ്യം. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @sonimarajesh
    @sonimarajesh 10 місяців тому +21

    ബമ്പർ രാജ പട്ടം കിട്ടിയ പോൾസൺ &ഭാസി congratulations🎊🎉

  • @sachinkcherry777
    @sachinkcherry777 10 місяців тому +106

    njn ഒരു പട്ടാളക്കാരന് anu ...
    ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ച് comedy കണ്ടു ചിരിക്കുന്നത് കണ്ടിട്ട് ഇവിടെ കുടെ ജോലി ചെയ്യുന്നവർ പറയുന്നു ഇവന്‍ കഞ്ചാവ് ano ennu😂😂😂😂😂😂😂

  • @rohith.p.c.229
    @rohith.p.c.229 10 місяців тому +23

    പൊളിച്ചു. സൂപ്പർ സ്കിറ്റ്. ചിരിച്ച് വയ്യാതെ ആയി🤣🤣🤣🤣

  • @wisekid4149
    @wisekid4149 10 місяців тому +12

    കഥാസാരം തുടങ്ങിയത് മാത്രം ഓർമയുണ്ട്.. പിന്നെ 😂😂 🥵🥵😂😂

  • @joymalamary5714
    @joymalamary5714 10 місяців тому +30

    എന്റെ പൊന്നോ അടിപൊളി 👏👏👏👏👏😂😂😂😂

  • @jishnu.ambakkatt
    @jishnu.ambakkatt 10 місяців тому +14

    _4:34__ epic_ 😂😂😂😂

  • @binukottayamkallara7421
    @binukottayamkallara7421 10 місяців тому +8

    basi broum polsan broum adipoliyanu chirechu marichu...😂😂😂😂😂❤❤❤🙏🙏🙏🙏

  • @user-dh6us8ie4c
    @user-dh6us8ie4c 10 місяців тому +10

    ഇനി ചിരിച്ചാൽ വയറു പൊട്ടും 🤣🤣🤣🤣🤣🤣

  • @sghome
    @sghome 10 місяців тому +10

    സിംഹത്തിന്റെ ആസനം സിംഹാസനം🤣🤣🤣🤣

  • @seemanazir5316
    @seemanazir5316 10 місяців тому +8

    😂😂😂😂ചിരിച്ച് ചിരിച്ച്.... മതിയായി... 😂😂😂

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 10 місяців тому +7

    മഞ്ഞു കൊണ്ടിരുന്നത് വെറുതെയായില്ല 😜😂😂🤗

  • @abyvarghese5521
    @abyvarghese5521 9 місяців тому +5

    ഭാസി and polsan പൊളിച്ചു 💥❤️😂
    Anumodhnam😅

  • @Joyboy3321
    @Joyboy3321 9 місяців тому +69

    Paulson and bhasi the classic duo never gonna disappoint 🔥😂

  • @user-ch2kz8gd7q
    @user-ch2kz8gd7q 10 місяців тому +18

    അടിപൊളി കലക്കൻ കോമഡി ആയിരുന്നു സൂപ്പർ 💕💪💯

  • @sreerajsreeraj5331
    @sreerajsreeraj5331 10 місяців тому +9

    രാജൻ അങ്ങോട്ട് നോക്കു ✨️😂ഒയ്യോ കമ്മറ്റിക്കാര് 😂😂... അങ്ങോട്ട് നോക്കു... ഹായ് പൊരിക്കട 😂😂😂...... ലോജിക് ഒപ്പിച്ചിട്ട് എന്തിനാടാ ഇവന്മാർ കൂവുന്നത് 😂😂

  • @shajik7770
    @shajik7770 10 місяців тому +7

    സൂപ്പർ ഇവർ അടിപൊളി കണ്ടാൽ മടുപ്പില്ല

  • @siena2349
    @siena2349 10 місяців тому +11

    E team nu oru thanks....double meaning illatha skit konduvarunathinu🤗🤗🤗🤗

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 7 місяців тому +5

    😂😂😂😂മജ്ജത്തേളെ ഇത് കണ്ട് ചിരിച് ഒരു വഴിക് ആയി

  • @udhayacp8261
    @udhayacp8261 10 місяців тому +19

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅

  • @orangekoothattukulam5905
    @orangekoothattukulam5905 10 місяців тому +4

    Enthayalum chirikan orupadundu adipoli skit,bambar rajakkanmarude adutha skittinu waiting aanu ,ini chiri vere leval❤❤❤❤❤❤❤❤

  • @lillyjose9372
    @lillyjose9372 9 місяців тому +4

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചുമച്ചു
    ശ്വാസം കിട്ടാതായ ഞാൻ . നമിച്ചു .🙏🙏🙏 God bless you.. Congratulations 🎉🎉🎉🎉🎉

  • @alfamarket2266
    @alfamarket2266 9 місяців тому +6

    Kadha saaram
    "Priyapetta shanthee😂😂😂😂😂😂

  • @ashathomas8444
    @ashathomas8444 10 місяців тому +5

    Bhasi nd paulson sprrrrr.... ❤
    God bless u both

  • @sreedevivm4288
    @sreedevivm4288 10 місяців тому +4

    ഹമ്മേ ഹയ്യോ ശ്വാസം കിട്ടുന്നില്ലേ 😫ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂😂

  • @niyasujith5294
    @niyasujith5294 10 місяців тому +12

    Chirich chirich pandaramadangi ayyayyooo 😂😂😂😂😂😂😂

  • @fasilfaisi3441
    @fasilfaisi3441 10 місяців тому +5

    ഇവരെ കോമഡി വേറെ ലെവലാ നല്ല ഭംഗി ആണ് നല്ല സ്കിറ്റ് ആണ് ഇവരുടെ

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 8 місяців тому +9

    എനിക്ക് അധികം ചിരിച്ചാൽ പ്റശനമാ..
    കണ്ടുകഴിഞ്ഞിട്ടും ചിരി തീരുന്നില്ല
    ശരിക്കും ചിരിച്ചു മരിക്കും ❤

  • @athiram3607
    @athiram3607 10 місяців тому +6

    Bhasi chettan , Paulson chettan powliii🎉🎉🎉🎉

  • @thankachanpalolikunnel9330
    @thankachanpalolikunnel9330 10 місяців тому +9

    ചിരി ചിരി ചിരി, പ്രോഗ്രാമിന്റെ പേര് പോലെ തന്നെ ചിരി ചിരി😂😂😂😂😂😂❤❤❤❤❤

  • @Balaji07993
    @Balaji07993 10 місяців тому +5

    😝🤣🤣🤣🤣😅😅😅സിരിച്ചു സത്തെ ശെരിക്കും 💪🏽💪🏽💪🏽❤❤❤കിടുകാച്ചി കോമഡി ✌🏼✌🏼✌🏼✌🏼🙌🏽🙌🏽🙌🏽👍🏽👍🏽👍🏽👍🏽

  • @rajasree8459
    @rajasree8459 8 місяців тому +3

    എനിക്കുറപ്പായിരുന്നു ഇവർക്ക് കിട്ടുമെന്ന് സൂപ്പർ combo

  • @Rohith_1845
    @Rohith_1845 10 місяців тому +9

    അടിപൊളി സ്കിറ്റ് ചിരിച്ചു ചിരിച്ചു വയ്യ 😂😂😂

  • @ishu369369
    @ishu369369 10 місяців тому +5

    ഇത് pwoli.
    These guys 👍👍👍👍

  • @ebisonvarghese9046
    @ebisonvarghese9046 10 місяців тому +26

    Double meaning illaatha comedy ❤❤❤❤really good

  • @rameshags5597
    @rameshags5597 7 місяців тому +2

    😂😂😂....poulson chetta..bhasi anna ....❤❤❤ Polichu.....

  • @muralind2
    @muralind2 6 місяців тому +3

    ഇത്രയും ചിരിച്ച മറ്റൊരു ഹാസ്യ പരിപാടിയില്ല 🎉

  • @matchhighlights3638
    @matchhighlights3638 10 місяців тому +4

    Pashanam Shaji and hareesh kanaran comedyskit kalichappol chirichathinu shesham ithu kand chirichu mathiyayai😂😂, super skit🎉🎉🎉

  • @fazeemohammed5350
    @fazeemohammed5350 9 місяців тому +8

    കഥാസാരം പൊളിച്ചു 😂😂😂🎉

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc 5 місяців тому +2

    ഹെന്റമ്മോ..ചിരിച്ച് ..ചിരിച്ച് വയ്യേ..എത്ര തവണ കണ്ടൂന്ന് അറിയില്ല്യാ...മനസറിഞ്ഞ് ചിരിച്ചേ..😂😂😂😂😂ഭാസി ചേട്ടാ...സൂപ്പ൪..🎉🎉🎉പോൾ സ൯ ചേട്ടനും..🎉🎉🎉🎉😂😂😂😂

  • @jothilakshmisanthi1227
    @jothilakshmisanthi1227 8 місяців тому +3

    ചിരിച്ചു ചിരിച്ചു കരഞ്ഞു പണ്ടാരമടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣super

  • @user-yu5nu6vo2w
    @user-yu5nu6vo2w 2 дні тому

    എല്ലാ ദിവസവും കാണും അത്രയ്ക്ക് മനോഹരം ചിരിച്ച് ചിരിച്ച് അയ്യോ വയ്യ

  • @SmithaRaju-ip7lg
    @SmithaRaju-ip7lg 10 місяців тому +19

    രണ്ടുപേരും പൊളിച്ചു😂😂😂😂😂😂😂😂😂

  • @suchitradeepu4732
    @suchitradeepu4732 10 місяців тому +5

    സൂപ്പർ ചിരിച്ചു ചിരിച്ചു വയ്യ 👍👍👍

  • @sukanyaprabhakaran6534
    @sukanyaprabhakaran6534 9 місяців тому +7

    ചിരിച്ച് ചിരിച്ച് ചത്തു 🤣🤣

  • @mannameeval6051
    @mannameeval6051 7 місяців тому +3

    എന്റെ പൊന്നു ചേട്ടാ.. ചിരിപ്പിച്ചു കൊന്നു 💜

  • @ratheeshkarthiyayani5868
    @ratheeshkarthiyayani5868 9 місяців тому +4

    അയ്യോ ഞൻ ഒരുപാട് ചിരിച്ചു 😂😂😂😂

  • @shanasiyad8332
    @shanasiyad8332 7 місяців тому

    Chirichu oru vazhikkaye...2 perum polichadukki...family entertainer

  • @poompatagirish3844
    @poompatagirish3844 10 місяців тому +1

    Superr ❤❤❤ bross nigal kalaki
    Sabu Annan super😂😂😂

  • @ammusponnu8391
    @ammusponnu8391 10 місяців тому +12

    ചിരിച്ച് ചത്തു 😂😂

  • @ajay_motorider
    @ajay_motorider 10 місяців тому +1

    Anyaya performance.. polichadukki 😂😂😂😂

  • @ananthakrishnan7834
    @ananthakrishnan7834 Місяць тому

    Adipolii skitt ...kaninn vellam vann😂😂😂

  • @vineethbabu846
    @vineethbabu846 9 місяців тому +3

    Big fan of this artist especially his”ayyyo”😂

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 10 місяців тому +2

    എനിക്ക് ഇപ്പോൾ ഇഷ്ടം ഈ ടീമിനെ മാത്രം u🥰🥰🥰😍😍😍

  • @11987.
    @11987. 10 місяців тому +7

    നല്ല A CLASS COMEDY 👍👍👍👍👍👍

  • @jamespm6725
    @jamespm6725 10 місяців тому +3

    എത്ര കണ്ടാലും - മതിവരില്ല

  • @user-ml8wy4di8w
    @user-ml8wy4di8w 4 місяці тому

    രാത്രി 1.23 ഇന് ആണ് ഈ skit ഞാൻ കണ്ടേ... ആദ്യം ഒക്കെ ചിരി അടക്കി പിടിച്ചു... പക്ഷെ ബാലെ കാണാൻ ഒരുപാട് ആളുണ്ടെന്ന് പറഞ്ഞപ്പോൾ അയ്യോ എന്ന് പറയുന്നത് തൊട്ട് ചിരി പൊട്ടി പൊയ്... ഉറങ്ങിയവർ എല്ലാരും എണീറ്റു 🤦🏽‍♂️🤦🏽‍♂️%&%#₹₹#& ഫോൺ എടുത്ത് വെച്ചിട്ട് പൊയ് കിടന്ന് ഉറങ്ങാൻ പറഞ്ഞു 🤦🏽‍♂️🤦🏽‍♂️ആ... മാതിരി ചിരി ചിരിക്കാൻ പറ്റി 😁😁പൊളപ്പൻ skit... രണ്ട് പേരും കിടുക്കി 🙌🏽

  • @VipinaAneesh-ud2db
    @VipinaAneesh-ud2db Місяць тому

    ഇന്ന് ജന്മ ദിനം ആണല്ലോ 😄💗💗💗💗ചിരിച്ചു എനിക്ക് മേല അയ്യോ എന്നാ കോമഡി

  • @leelapc1545
    @leelapc1545 6 місяців тому +2

    ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു എന്നാലും കണ്ടു കൊണ്ടിരിക്കാൻ നല്ല കോമഡിയാ😀😀😀

  • @kumarsuja5462
    @kumarsuja5462 7 місяців тому +2

    ഇങ്ങനെ ഒരു കഥാസാരം ഇതിനുമുമ്പ് കേട്ടിട്ടില്ല😂😂😂😂

  • @anupoul2115
    @anupoul2115 10 місяців тому +3

    🎉 Paulson $ basi team adipoli aanutto😂😂😂❤❤❤❤

  • @ajeersinan9618
    @ajeersinan9618 10 місяців тому +9

    Super class item 🎉😂😂😂

  • @mukeshk9639
    @mukeshk9639 7 місяців тому +1

    അയ്യോ കമ്മിറ്റി കാർ.. ഹായ് പൊരിക്കട... 😂😂ഇതിപ്പോ എത്രാമത്തെ യാ എന്നറിയില്ല... ഒരുപാടു ചിരിച്ചു വീണ്ടും വീണ്ടും...

  • @rajimol861
    @rajimol861 4 місяці тому

    എന്റെ പൊന്നോ ചിരിച്ചുമടുത്തു 😘😘♥️🤗🤗🤗🤗🤗👍🏻

  • @madhubaskar35
    @madhubaskar35 2 місяці тому

    പലതവണ കണ്ടിട്ടും ചിരിച്ചു പണ്ടാരടങ്ങീ 🤣🤣🤣🤣😅😅😅

  • @pradoshplakudiyil4873
    @pradoshplakudiyil4873 9 місяців тому +2

    It's superb... God bless you both

  • @Behappyalways007
    @Behappyalways007 10 місяців тому

    Kiduki kalangu..enae cmdya🤣😂😂
    Announcement 😂 pwoli

  • @SoorajKarthaa999
    @SoorajKarthaa999 10 місяців тому

    പോൾസേട്ടാ... ഭാസിയേട്ടാ... Polichoottaaa

  • @Whitedevil-wp1in
    @Whitedevil-wp1in 10 місяців тому +2

    3:05 ശെടാ ഇത് സ്റ്റാർട്ട് അവുന്നില്ലല്ലോ 🤣🤣

  • @jessymartin6286
    @jessymartin6286 6 місяців тому +3

    ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @user-bo9jq6lk5k
    @user-bo9jq6lk5k 2 місяці тому

    രണ്ടും പൊളി സാധനം ആണ് 😂😂😂😂😂ചത്തു ചിരിച്ചു 🤣🤣🤣