#OruChiriIruChiriBumperChiri

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 239

  • @dhilkhushi
    @dhilkhushi Рік тому +69

    5:46 വിജയ രാഘവന്റേ ഉണ്ണി പുറത്തേക്കു പോവുന്ന പരിപാടിയില്ലേ😂😂😂😂 ചിരിച്ചുചിരിച്ചു ഒരു വകയായി😂😂😂 നല്ല പരിപാടി🎉🎉🎉🎉 സൂപ്പർ❤❤❤

  • @max22creation20
    @max22creation20 Рік тому +41

    പണ്ടേ പുലികൾ ഇപ്പോൾ പുപുലികൾ, പോൾസൺ ഭാസി നിങ്ങൾക് ഞങ്ങളുടെ കട്ട സപ്പോർട് 🎉🎉🎉🎉🎉🎉❤❤

  • @jijothomasthariode4430
    @jijothomasthariode4430 Рік тому +100

    ഭാസി ഹോ... ആഭാര timing... പോൽസൺ കട്ട സപ്പോർട്ട്.... ഇവരുടെ കോമഡി skit എല്ലാം സൂപ്പർ 👍👍👍

  • @ranju.sk.k5667
    @ranju.sk.k5667 Рік тому +41

    Dear's രണ്ടു പേരും ഗംഭീരമാക്കി ട്ടോ..നല്ല പോലെ ചിരിക്കാൻ ഉണ്ടായിരുന്നു..ക്ലയ്മാക്സും നന്നായിട്ടുണ്ട്..തിരഞ്ഞെടുത്ത വിഷയവും സൂപ്പർ.. ഇനിയും ഇതുപോലെ നല്ല സ്കിറ്റ്കളുമായി വരൂ..ബാമ്പറുകൾ നേടൂ.. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനും.. All the best 🥰👍👌👏👏👏💐💐💐

  • @SoorajKarthaa999
    @SoorajKarthaa999 Рік тому +50

    എന്റെ പോൾസേട്ടാ ഭാസിയേട്ടാ... നിങ്ങളെ കൊണ്ട് തോറ്റു... ചിരിച് മതിയായി... ❤❤❤😄😄

  • @JineshmonMon-fk8jg
    @JineshmonMon-fk8jg Рік тому +76

    അടിപൊളി സ്കിറ്റ് 💯💯👍കണ്ടിരുന്നു ചിരിച്ചു പോയി 👍👍പോൾസൺ ഭാസി തകർത്തു 👏👏👏

  • @vishnuv3464
    @vishnuv3464 Рік тому +45

    നല്ല സ്കിറ്റ്
    നിലവാരം ഉള്ള കോമഡി paulson and basi kiduve 🎉🎉🎉🎉🎉

  • @bindukumaribindukumari7359
    @bindukumaribindukumari7359 11 місяців тому +13

    ഭാസി ചേട്ടായിയെ ചിരിച്ചു മടുത്തു... ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @മുഹമ്മദ്റാഫി-ഞ6ഠ

    കുറച്ച് നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടിയില്ല മക്കളെ..അത്രക്ക് ചിരിച്ചു ഞാന് 😂😂😂 നിങ്ങൽ വേറെ level ആണ് 👌👌👌😂

  • @shilaboban8852
    @shilaboban8852 Рік тому +40

    അടിപൊളി ചിരിച്ച് ചിരിച്ച് മടുത്തു😂😂😂😂❤ ❤ Super skit❤❤

  • @vishnuv3464
    @vishnuv3464 Рік тому +10

    സൂപ്പർ സ്കിറ്റ്... പോൾസൺ & ഭാസി തകർത്തു..

  • @dasqatar_cpy2022
    @dasqatar_cpy2022 Рік тому +6

    ഇത് ആണ് സ്കിറ്റ്..... കിടു... ബാസി..... എപ്പോളും പൊളി 🎉🎉

  • @ajay_motorider
    @ajay_motorider Рік тому +3

    ഭാസി പോൾസൺ പൊളി ആണ്... ഒരു നിലവാരം എപ്പോഴും ഉണ്ട്..

  • @sreeraj2226
    @sreeraj2226 Рік тому +9

    ഇന്നെനിക്ക് ധൈര്യം ഇല്ല അതെന്താ 😄😄😄😄ധൈര്യം കഴുകി ഇട്ടിരിക്കുകയാണ് ഉണങ്ങിയില്ല 😅😄😄😄😄😄

  • @shajinadhg3165
    @shajinadhg3165 Рік тому +15

    Bhasi and Paulson Sooooper

  • @shyjumadambi4020
    @shyjumadambi4020 Рік тому +4

    ഭാസി ചേട്ടൻ അപാര ടൈമിംഗ് ആണ്

  • @prasobhr3157
    @prasobhr3157 Рік тому +5

    ഭാസി, പോൾസൺ ഇഷ്ടം ❤️

  • @abyvarghese5521
    @abyvarghese5521 Рік тому +3

    😂poli
    ധൈര്യം unageela 🤣🤣പൊളിച്ചു

  • @NoufalJasi
    @NoufalJasi 11 місяців тому +3

    ഇവരുടെ സ്കിറ്റ് പൊളിയാണ് 🔥🔥

  • @jobyswarna4878
    @jobyswarna4878 Рік тому +5

    Bhasi& poulson asaadhya perfrmance❤❤❤

  • @ashwint1966
    @ashwint1966 Рік тому +179

    ഇന്നു കാണുന്നവരുണ്ടോ❤

    • @razid.razijr4088
      @razid.razijr4088 Рік тому +28

      ഇല്ലടാ ഇന്ന് എനിക്ക് ഒഴിവ് കിട്ടിയില്ല അത് കൊണ്ട് ഞാൻ നാളെ ആണ് കണ്ട് കൊണ്ടിരിക്കുന്നത് 😢

    • @ninusomanath
      @ninusomanath Рік тому +7

      ഇല്ല നാളത്തേക്ക് മാറ്റി 😜😎

    • @kidutalks1408
      @kidutalks1408 Рік тому +8

      ഇല്ല ഇന്നലെ ആണ് കാണുന്നത് 🤭🤭

    • @Strideedge34
      @Strideedge34 Рік тому +3

      എന്നാലേ കണ്ടു 😄

    • @jishnusuppu5358
      @jishnusuppu5358 Рік тому +1

      Enna upload cheythe 😂

  • @mnpu4499
    @mnpu4499 Рік тому +11

    നസീറിന്റെ അണ്ണാക്കിൽ 😂 പുള്ളിക്ക് ഈഗോ ആണ് അതാണ് ചിരിക്കാത്തത് 😂

  • @vijayam.k6255
    @vijayam.k6255 Рік тому +2

    Ente ponno thakarthu....
    Naseer ekka paranja pole Keet up.... 😂😂😂😂😂❤

  • @prasobhr3157
    @prasobhr3157 Рік тому +8

    സൂപ്പർ കോമ്പോ 👌👌ഇവർ ഇനി പൊളിക്കും ഈ പ്രോഗ്രാമിൽ ❤️❤️❤️❤️😅😅😅😅

  • @annnjo05
    @annnjo05 Рік тому +2

    സൂപ്പർ 👌... രണ്ട് പേരും ഒന്നിനൊന്നു മെച്ചം

  • @daimonchattambi8620
    @daimonchattambi8620 Рік тому +128

    തട്ടേകേറിയാൽ ഭാസി പുലിയാണ്,,, കട്ടയ്ക്ക് പോൽസണും കൂടെ വേണം

    • @ajithk3100
      @ajithk3100 Рік тому +3

      ദാസി തകർപ്പൻ അടിപൊളി സൂപ്പർ ഒരു രക്ഷയും മില്ല ചിരിച്ച് ചിരിച്ച് എന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നും ഇവർ രണ്ടു പേരും അടിപൊളി❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂

    • @AnuPaul-xh4eo
      @AnuPaul-xh4eo Рік тому +2

      Sathyam super team😂

    • @himeshs6460
      @himeshs6460 Рік тому +1

      Polson mudija jadaaayaa

    • @lissyyacob3805
      @lissyyacob3805 Рік тому

      ​@@ajithk3100llllllllll

    • @Itzme_ashik_bro
      @Itzme_ashik_bro Рік тому +1

      @@himeshs6460 bhasiyk aaraayalum..mathi..but polsan bhasi ullond jeevikkunnu

  • @Behappyalways007
    @Behappyalways007 Рік тому +14

    Verae level 😂😂😂😂😂
    Super Combo ❤

  • @orangekoothattukulam5905
    @orangekoothattukulam5905 Рік тому +10

    Ivaride ellaskittum supar aanu chirikkan undu 😂😂😂😂😂😂❤❤❤❤

  • @ashabinet7490
    @ashabinet7490 Рік тому +2

    Super skitt. Paulson &bhasi chettan randuperum thakarthu.

  • @midhunmanu4838
    @midhunmanu4838 Рік тому +10

    സൂപ്പർ സ്കിറ്റ്.... പോൾസണ് ഭാസി തകർത്തു

  • @Anoopzyik
    @Anoopzyik Рік тому

    Paulson ,basi adipoliyanu
    Supar skittanu ivarude ella skittukalum.ivaranu ippolathe tharangal🎉🎉🎉🎉🎉

  • @user-uw4ko4od2e
    @user-uw4ko4od2e Рік тому +2

    Orupadu chirikkanulla nalla oru skit.... 💓💓💓

  • @mfc5612
    @mfc5612 Рік тому +1

    ഇവരെ എപ്പോള്‍ കാണുമ്പോഴും പണ്ട് ഏഷ്യനെറ്റില്‍ ഇവരുടെ ടീം ഒരു trump card skit കളിച്ചിട്ട് ആ skit നെ സലീം കുമാര്‍ judge ആയിരുന്ന എടുത്ത് അലക്കി വിട്ടതാണ് ഓര്‍മ്മ വരിക . അന്നത്തെ ആ കയ്പുനീര്‍ അവര്‍ ഉള്‍ക്കൊണ്ട് ഇന്ന് വിജയത്തിന്‍റെ മധുരം നുകരുന്നത് കാണുമ്പോള്‍ സന്തോഷം മാത്രം.

  • @prasadks8674
    @prasadks8674 4 місяці тому

    ഞാൻ ഞെങ്ങുവെട്ടുമ്പോൾ ഞങ്ങളുടെ പഞ്ചായത്തിൽ ഒരു പൂച്ച പോലും നിക്കില്ല.
    😂😂😂😂😂😂😂😂😂😂😂😂 ഫാസി..........🙏🙏🙏🙏🙏

  • @juanajuby7641
    @juanajuby7641 Рік тому

    Ayyo chirichu oru vazhikayi ivaru oru rekshayum illa 😂😂😂😂chettanmare ithanu comedy,kiduuuuu

  • @jencysaji2025
    @jencysaji2025 Рік тому +1

    ❤❤❤❤❤❤
    ഭാസി ചേട്ടൻ & പോൾസൺ ചേട്ടൻ

  • @true-way-kerala
    @true-way-kerala Рік тому +2

    വിജയരാഘവൻ്റ ഉണ്ണി😂😂😂

  • @ponnammathomas2886
    @ponnammathomas2886 4 місяці тому

    Paulson. Bhasi. You are super God bless you

  • @mishabcholakkal3301
    @mishabcholakkal3301 Рік тому +1

    ചിരി ക്ക് ഗ്യാരണ്ടി യുള്ള ടീമുകളാണ് ഭാസി -പോൾ സൺ, ഷാജി -വിനോദ്, അനീഷ് -ജിനു ❤

  • @sudheerkathoos6355
    @sudheerkathoos6355 Рік тому +3

    വിജയരാഘവന്റെ ഉണ്ണി 😜😜😜

  • @praveenmadhavan547
    @praveenmadhavan547 5 місяців тому

    ഭാസി സൂപ്പർ & ടീം സൂപ്പർ ആണ് 👍👍👍

  • @Sanashanu-vt9mk
    @Sanashanu-vt9mk Рік тому +2

    ധൈര്യം ഉണങ്ങിയില്ല 😂😂😂😂😂

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm Рік тому +1

    ഇവരാണ് പൊളി ❤️🥰

  • @PushpaCR-t7d
    @PushpaCR-t7d Рік тому +1

    ധൈര്യം അലക്കിയിട്ടിട്ട് ഉണങ്ങിയിട്ടില്ല😂

  • @pradeeps3212
    @pradeeps3212 Рік тому +3

    ഭാവിയിലെപപ്പു ശങ്കരാടി. പോൾസണ്ണനും ഭാസി അണ്ണനും

  • @bijumathew3863
    @bijumathew3863 Рік тому +2

    Yeah boiiiiiii

  • @manumanumol8204
    @manumanumol8204 Рік тому +1

    സൂപ്പർ

  • @sweetcousins.
    @sweetcousins. 2 місяці тому

    Pinne njan theguvettumbol oru puchapolum nikkathilla😄😄😄😄

  • @radhikasanthosh2810
    @radhikasanthosh2810 Рік тому +5

    Soopr.. Performance.. Sooper comedy🥰

  • @rarichannj2832
    @rarichannj2832 Рік тому +1

    🤣😂👍ഭാസി. പോൾസാ. പൊളിച്ചു. മക്കളെ

  • @jinsjose8403
    @jinsjose8403 Рік тому +1

    Super combo ..polichu

  • @aryanshybridgoatfarm.harip5827

    Bhasi 👏👏👏👏👏👏👏

  • @mohamedkabeer7205
    @mohamedkabeer7205 Рік тому

    Baseyum polsanume സൂപ്പർ

  • @ajithabiju5905
    @ajithabiju5905 Рік тому +1

    ഭാസി, പോൾസൺ🎉🎉❤❤

  • @orangekoothattukulam5905
    @orangekoothattukulam5905 Рік тому +1

    Paulson & basi polichu

  • @ajamilanthelegend8178
    @ajamilanthelegend8178 Рік тому +1

    Supar jody🎉🎉🎉

  • @bijumathew3863
    @bijumathew3863 Рік тому

    Yeah boiiiiiii🌄🏞️🚵‍♂️🚴‍♀️🌲🌳🌺🌼🌿🌊🚣‍♀️🌅
    A serene morning in nature, perfect for cycling through lush forests, admiring colorful flowers, and feeling the breeze. As the day progresses, it's time to paddle on calm waters, with the setting sun painting the sky in warm hues. 🌄🏞️🚵‍♂️🚴‍♀️🌲🌳🌺🌼🌿🌊🚣‍♀️🌅

  • @gowarigowari4771
    @gowarigowari4771 3 місяці тому

    ഇതൊരു രണ്ടുകോടിക്ക് കയറും 👌

  • @sibymanuvl5926
    @sibymanuvl5926 Рік тому +2

    Pollichu ❤🎉🎉🎉 super

  • @muneerpunnad5161
    @muneerpunnad5161 3 місяці тому +1

    🤣🤣🤣

  • @douglasjohnson7226
    @douglasjohnson7226 3 місяці тому

    These guys are awesome 👌👌

  • @harishkumarvu
    @harishkumarvu Рік тому +2

    ഒരു ദോശ തിരിച്ചും മറിച്ചും ഇടുന്നതിന് ഒരു അതിരുണ്ട്. കൂടിയാൽ കരിഞ്ഞു പോകുമേ. ലിപ്‌ലോക്ക് വരെ എങ്ങിനെയെല്ലാമോ ഇരുന്നു. അപ്പോഴേക്കും നിങ്ങളുടെ തന്നെ 3 വേറെ സ്കിറ്റുകൾ കണ്ട പ്രതീതി ആയി😔

  • @AnuPaul-xh4eo
    @AnuPaul-xh4eo Рік тому

    Skit super aanu e thavaanayum basi & paulson 😂😂😂😂😂😂njangalude nattil nigal programinu vannittundu

  • @OrangePumpkin150
    @OrangePumpkin150 4 місяці тому

    These two are the best

  • @backeramariyil4167
    @backeramariyil4167 Рік тому

    പി,വി അൻവർ പൊതുജീവിതം അവസാനിപ്പിച്ചതിൻറെ പേരിൽ തന്നെ പൊതുജനം ബുദ്ധിമുട്ടിലാണ് ബാലാ..

  • @sheebajacob9979
    @sheebajacob9979 Рік тому +1

    അടിപൊളി super

  • @kalakala3774
    @kalakala3774 Рік тому +1

    പൂച്ച പോലും നിൽക്കില്ല 🤪

  • @shyamkrishnamax
    @shyamkrishnamax Рік тому +1

    പൊളി സാനം........ 🤣

  • @amalmohanmr
    @amalmohanmr Рік тому +1

    ബിൽബിൻ ചേട്ടൻ കൂടി വേണം ഇനി 😍

  • @natureindian88
    @natureindian88 Рік тому

    Vijaya Rajavante unni purathu verunna scene😂😂😂😂

  • @maks78in
    @maks78in Рік тому +1

    Adipoli

  • @christyjose557
    @christyjose557 Рік тому +1

    Supr supr... 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jyothish5874
    @jyothish5874 Рік тому +3

    Best combo ever😊

  • @AkashNairFilms
    @AkashNairFilms Рік тому

    Ella nalla skit ilum climax pokkayirikum
    But ithinte climax vere level 😂

  • @Sanutech334
    @Sanutech334 Рік тому

    E skit oky neritu floril irunu kanda njan... (Mazhavil manorama studio )

  • @shajisivan5163
    @shajisivan5163 Рік тому +1

    സൂപ്പർ അടിപൊളി

  • @jibinbaby3353
    @jibinbaby3353 Рік тому +1

    ❤❤❤❤

  • @jubimathew3169
    @jubimathew3169 Рік тому

    Keetup, pavam

  • @_ETh4LMoZHi_
    @_ETh4LMoZHi_ Рік тому +1

    super👋👋👋👋👋👋

  • @nikhilantony9415
    @nikhilantony9415 Рік тому +2

    Tending combo😂😅

  • @sukanyaprabhakaran6534
    @sukanyaprabhakaran6534 Рік тому +1

    Supper🤣🤣🤣

  • @nimmybabu7823
    @nimmybabu7823 Рік тому +1

    Adipoli😂😂😂.....

  • @rahulkalambukadan
    @rahulkalambukadan Рік тому

    ഭാസി ചേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @vinayakvinu4511
    @vinayakvinu4511 Рік тому +2

    Poli saanm🤣🤣

  • @crazybeats9701
    @crazybeats9701 Рік тому +1

    ഈ ഭാസി എന്റെ relative ആണ്...

  • @princepm6343
    @princepm6343 Рік тому +1

    🥰🥰

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6se 6 місяців тому

    Veryynicecomady

  • @manojk2718
    @manojk2718 Рік тому +2

    Supar😂

  • @ajithkumarsukumarapillai3832

    Yes

  • @sanjnasajid
    @sanjnasajid Рік тому

    Kollaam..

  • @bindujoby128
    @bindujoby128 9 днів тому

    👌👌🌹🌹

  • @robincherukara351
    @robincherukara351 Рік тому

    Excellent work

  • @sudheshsudhedh6359
    @sudheshsudhedh6359 Рік тому +1

    😂😂😂Super 😂😂

  • @geetharajan6450
    @geetharajan6450 6 місяців тому

    ചേച്ചിയേ.. ഇക്കയെ കളിയാക്കല്ലേ.

  • @bibeeshms1142
    @bibeeshms1142 Рік тому

    Randu skit nulla comedy unde.... Ivar kidu aato

  • @JohncyPk
    @JohncyPk 2 місяці тому

    Kandond erikkunnor indo❤

  • @bijumathew3863
    @bijumathew3863 Рік тому

    Yeahboiiiiii

  • @kaalan7199
    @kaalan7199 Рік тому

    Kollam but athrakangu pora pazhaya pole chiriverunnilla kurachude improvement akanam... 😊😊😊😊

  • @aneeshs7444
    @aneeshs7444 11 місяців тому

    ഉണ്ട്

  • @abyvarghese5521
    @abyvarghese5521 Рік тому

    Ever vnnl bumber anallo
    Njn knd episodes