Це відео не доступне.
Перепрошуємо.

ഗർഭിണിയല്ല മെൻസസും ആയില്ല പിന്നെന്ത് ?? ആർത്തവം പെട്ടെന്ന് ആവാൻ | Mensas avan malayalam

Поділитися
Вставка
  • Опубліковано 18 лип 2023
  • ഗർഭിണിയല്ല മെൻസസും ആയില്ല പിന്നെന്ത് ?? ആർത്തവം പെട്ടെന്ന് ആവാൻ | Mensas avan malayalam
    Dr. Mufsila
    Senior homeopathic consultant
    Olive Homeopathy clinic
    Grace Mall,
    Kizhisseri, malappuram
    Call/ whatsapp: 7306541109
    Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
    മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
    കൂടുതൽ വിവരങ്ങൾക്ക് chat with doctor
    wa.me/91730654...
    ------------------------------------------------------
    menses malayalam details,
    first menses malayalam,
    arthavam malayalam
    menses late akan malayalam,
    menses avathirikkan malayalam, periods avathath malayalam,
    menses after abortion malayalam, periods age malayalam,
    first menses avan malayalam,
    after delivery menses irregular malayalam,
    menses date and pregnancy in malayalam, menses stop at what age malayalam,
    menses starting age malayalam, periods bathing malayalam,
    after menses bleeding malayalam,
    menses over bleeding malayalam, menses blood color malayalam,
    menses time breast pain malayalam,
    menses bleeding koodiyal malayalam, menses cycle malayalam,
    menses date change malayalam,
    periods delay malayalam, periods malayalam,
    periods pain relief malayalam
    menses problem after delivery malayalam,
    periods malayalam explanation,
    period hacks malayalam
    #periodstories #periodspain #periodsproblems

КОМЕНТАРІ • 385

  • @sheefahakkim3755
    @sheefahakkim3755 Місяць тому +21

    Dr എനിക്ക് ഒരു മാസം ആയി പീരീഡ്‌ ആയിട്ട് ഇതു വരെയും ആവാതിരിന്നിട്ട് ഇല്ല... ഞാൻ ആകെ സങ്കടത്തിൽ ആണ്... കുറച്ചു ഉറക്കം കുറഞ്ഞു

  • @sumasasikumar2525
    @sumasasikumar2525 5 місяців тому +5

    Ithrayum ariv ithrayum clear aayit parayunna oru Dr oru online channel aadyam aanu kanunnath tysm dear 🙏

  • @anuseduhub8723
    @anuseduhub8723 6 місяців тому +7

    Orupad useful video.. Thank u so much mam

    • @DRMUFSILA
      @DRMUFSILA 4 місяці тому

      ❤❤❤😊😊

  • @nabeelkmtrikaripur4371
    @nabeelkmtrikaripur4371 11 місяців тому +44

    Perids time കഴിഞ്ഞു 4/5 days കഴിഞ്ഞിട്ടും പിരീഡ്സ് ആവാത്ത സമയത്തു ബന്ധപ്പെടുന്നത് കൊണ്ടുള്ള ദോഷങ്ങൾ / ഗുണങ്ങൾ എന്തൊക്കെയാണ്

  • @LovelyBaseballStadium-sy5pf
    @LovelyBaseballStadium-sy5pf 2 місяці тому +2

    എത്ര ലളിതmaitanu പറഞ്ഞു തരുന്നത് 👍🏻😊

  • @remyaremesh827
    @remyaremesh827 Рік тому +2

    Thanks doctor.ithis vedio is very apt for me

  • @MohammedIjaz-v2o
    @MohammedIjaz-v2o 10 днів тому +1

    Mam blood valare kuravanu. Athinu enth cheyyanam??.

  • @ponnusthakkudu6382
    @ponnusthakkudu6382 Рік тому +12

    Thank you dr ❤❤ very useful video ❤

  • @nikhilack7882
    @nikhilack7882 3 дні тому +1

    Appo dietum menses thammil connection undalle...vertheyalla

  • @rahnamujeeb8
    @rahnamujeeb8 4 місяці тому +6

    ഇപ്പൊ ഒന്നര മാസം ആയി ആകുന്നില്ല

  • @sameenalatheef3769
    @sameenalatheef3769 5 місяців тому +3

    Good presentation

  • @rajeena2567
    @rajeena2567 9 місяців тому +5

    Choolu pidikkuka, mobile pidikkuka scooty odikkumpozhokke kai vallathe tharikkunnu ithine patti onnu vedio cheyyamo doctor?

    • @magnessadistributor
      @magnessadistributor 8 місяців тому +1

      Ith enikumund . Blood circulation problem varumbola ath pole blood kurayumbo pinne oru side mathram cheriju kedakunavar ethoke reason

  • @user-us8tp9df9e
    @user-us8tp9df9e 11 місяців тому +10

    Videoyil kanunna numberil vilichal Doctore kittumo

  • @rahmathkanhirangadan411
    @rahmathkanhirangadan411 9 місяців тому +8

    എനിക്ക് 39 വയസ്സ് ആയി
    എനിക്ക് പിരിടിയസ് ആവുന്നില്ല
    മൂന്ന് മാസം കഴിഞ്ഞു
    പിന്നെ ഗുളിക കഴിച്ചു അപ്പോൾ ആയി
    ഒരു മാസം ഉണ്ടായി
    ഇപ്പോൾ ഒരു മാസം കഴിഞ്ഞു ഇപ്പോൾ പിരിടിയസ് ആയിട്ടില്ല
    എൻ്റെ കല്യാണം കഴിഞ്ഞിട്ട് ഇല്ല

    • @remyamadhavan6056
      @remyamadhavan6056 6 місяців тому +2

      Ethu tablet aanu kazhichathu.enikkum same situation aanu

  • @user-hs5pk6sp9x
    @user-hs5pk6sp9x 6 місяців тому +1

    Dr very usefull vdeo super🥰🥰

  • @user-wr3yn9vi9p
    @user-wr3yn9vi9p 19 годин тому

    Nan prasavamnan prssavam niruthiyadan ippol 40 divadamayi pireeds avathay idu andhu kondan

  • @jyothik2414
    @jyothik2414 7 місяців тому +4

    Noresthirone tablet eduthit.etra day kondanu period varika

  • @thasniponnu4428
    @thasniponnu4428 4 місяці тому +3

    Dr nain 5 divasm ayii date thetii ippo payakara vayaru vedana menssas avann guligaa kazichu avunilla oru gulliga parjutharo plz

  • @rabeeathedakkangattil4495
    @rabeeathedakkangattil4495 9 місяців тому

    Very informative video 👍

  • @deepavineesh946
    @deepavineesh946 Рік тому +8

    very informative video......

  • @aparnaccltaparnacclt7212
    @aparnaccltaparnacclt7212 11 місяців тому +7

    Dr. Personnel number tharan pattumo enik kore tention und thurann parayan

  • @Shraddha860
    @Shraddha860 2 місяці тому

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku....

  • @binsabinsa654
    @binsabinsa654 10 місяців тому +6

    എനിക്ക് 10 month aay delivery kzhnj but ith vare periods aayittilla... But nalla pain back pain sqhikkan pttilla

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 6 місяців тому +2

    എനിക്ക് തൈരോഡ് നോർമൽ ആണ് ഗുളിക കുടിക്കുന്നുണ്ട് അത് നിർത്താൻ പറ്റുമോ

  • @misterthanku4570
    @misterthanku4570 Рік тому +1

    Thankyou so much

  • @rays4516_
    @rays4516_ Рік тому +4

    Very use full video Dr thanks

  • @aryas433
    @aryas433 10 місяців тому +2

    Helpful!!..I searched a lot why missed my period's finally I got the answer.. Due to some physical & mental stress, Loss my weight recently I think that's reason for my late periods
    Thank you Dr.❤

  • @jibythomas7289
    @jibythomas7289 4 місяці тому +2

    Hello doctor,njn gulf il aane work ചെയ്യുന്നത് 4yr ആയി...annu തൊട്ട് march 12th vare every 28or 30days il vannirunna menstrual cycle april month il eppol 40days aayi ഇതു vare ആയിട്ടില്ല...

  • @jamshidarayan115
    @jamshidarayan115 10 місяців тому +3

    Dr എനിക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട് but എനിക്ക് ഇത് വരെ മെൻസസ് ആയില്ല

  • @fathimak4563
    @fathimak4563 2 місяці тому +1

    നല്ല വേഷം

  • @thasnithasni6453
    @thasnithasni6453 21 день тому

    ഡെലിവറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു. ഇതുവരെ periods ആയിട്ടില്ല. എന്തുകൊണ്ട ആവാത്തത്

  • @vishnupriyaamal962
    @vishnupriyaamal962 Рік тому +10

    Abortion aayathinu shesham adutha masam period aayillenkilum pregnancykk chance undo

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed Місяць тому

    Entte molk pcod und pirid akunilla 4 masam ayi orupad marunnu kazhichu or sarjari kazhinju 7varshm ayi kalliyanam kazhinjit in enthu cheyyanam dr

  • @sajeeshsaji2562
    @sajeeshsaji2562 Рік тому +6

    എനിക്ക് 2weeks aayi periods aayittillla 3days period aavan tablet kazhichu but ആയിട്ടില്ല 😢

    • @anumariyathomas9627
      @anumariyathomas9627 Рік тому +4

      എനിക്കും അതെ... Period's ആവാനുള്ള ടാബ്ലറ്റ് ഉണ്ടോ

    • @sajeeshsaji2562
      @sajeeshsaji2562 Рік тому

      @@anumariyathomas9627 3days kazhikkaaanulu

    • @user-rj1ie4rd1x
      @user-rj1ie4rd1x 10 місяців тому

      Ippo period aayo

    • @se-jk2ey
      @se-jk2ey 8 місяців тому

      പിരീഡ് ആയോ

    • @anumolanumol2053
      @anumolanumol2053 13 днів тому

      അതു ഏതാ ഗുളിക

  • @anakhagopan123anakha9
    @anakhagopan123anakha9 Рік тому +4

    Coper t ittal ingane sambavikkumo

    • @DRMUFSILA
      @DRMUFSILA Рік тому +1

      കോപ്പർട്ടി മിക്ക ആളുകളിലും ആർത്തവത്തെ ക്രമംതെറ്റികാറുണ്ട്

  • @jem4362
    @jem4362 8 місяців тому +3

    Mam blood flow kurava athinu ntha cheyiyente

    • @DRMUFSILA
      @DRMUFSILA 4 місяці тому

      എത്ര ദിവസം ബ്ലീഡിംഗ് ഉണ്ടാവാറുണ്ട്?

  • @fairy_girl___
    @fairy_girl___ 7 місяців тому +8

    Docter.... Enikkk orubad month aayi periods aytt... Njan +1il padikkunnna student ann...+1class start cheythtt 2 pravashyam ollu periods aye🥹periods avaan enthlm doctor nn ariyokil parenj tharumo

    • @Fathimahh__121
      @Fathimahh__121 6 місяців тому +4

      Enikk njnum +2 student pls rply enthu kondaam aavathathinte kaaranam

    • @user-ff7fc4yw9u
      @user-ff7fc4yw9u 2 місяці тому +2

      Ethre month aayi perieds avaade njan degree student aan enik kore month aayi perueds aavade nalle tension aan

  • @muhammedsajal400
    @muhammedsajal400 4 місяці тому +1

    കൃത്യസമയത്ത്പിരിഡ് സ് ആവും പക്ഷേ ബ്ലഡ് കുറച്ച് വന്നിട്ട് ദിവസങ്ങൾ നീണ്ട് നിൽക്കും, ഡോക്ടറേ കാണി ക്കുന്നത് വരെ നീണ്ട് നിൽക്കുന്നു എന്താണ് ഇതിന്റെ പ്രശ്നം

    • @dr.mufsilakk9556
      @dr.mufsilakk9556 Місяць тому

      PCOD, endometriosis,cyst പോലെ ഉള്ള conditions ഉണ്ടാകാം.കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

  • @vinithack9670
    @vinithack9670 19 днів тому

    Hi Dr. എനിക്ക് പീരിയഡ് കറക്റ്റ് ഡേറ്റ് ആണ്. പക്ഷേ ഈ മാസം കുറച്ചു വൈകി. Vivaham കഴിഞ്ഞു 6 വർഷം. കുഞ്ഞുങ്ങൾ ഇല്ല. ട്രീറ്റ്മെന്റ് എടുത്തിട്ടില്ല. മരുന്ന് കഴിക്കുന്നില്ല. 45 age. പീരിയഡ് ആകാൻ എന്താണ് ചെയ്യേണ്ടത്.

  • @yaseenfouzin3274
    @yaseenfouzin3274 Рік тому +8

    Dr yanik pirad date normal airunnuu but 23,6,23. Pirad time nan pringantinn veandi trai chayythitt indairunnu ipool pirad miss ann yanik . Prengenant teast chyythu negative ann yanthann karanam. Please help reaplay

  • @amilshan4246
    @amilshan4246 19 днів тому

    Mam എനിക്ക് പിസിയോട് ഉണ്ട് പോർജസ്റ്റനും leattarzon കഴിച്ചു prknand ayilla എന്താണ് കാരണം

  • @arshadfousiya2799
    @arshadfousiya2799 9 місяців тому +2

    Nall rithiyil paranju manasilakki thannu ttans

  • @misterthanku4570
    @misterthanku4570 Рік тому +7

    കിശ്ശേരി എവിടെ യാ ക്ലിനിക്

    • @DRMUFSILA
      @DRMUFSILA Рік тому

      ഒലിവ് ഹോമിയോപ്പതി ക്ലിനിക് കിഴിശ്ശേരി , ബാലത്തിൽ പുറായ , ഗ്രേസ് മാൾ

    • @sreejithsree637
      @sreejithsree637 Рік тому +1

      കിശ്ശേരി എന്ന സ്ഥലം ഏത് ജില്ലായിൽ ആണ്???

    • @DRMUFSILA
      @DRMUFSILA Рік тому +1

      @@sreejithsree637 മലപ്പുറം

    • @ChinchuReshma-zq8in
      @ChinchuReshma-zq8in 10 місяців тому

      @@DRMUFSILA malappuram

  • @user-ishke-rasool-313
    @user-ishke-rasool-313 7 місяців тому +7

    Dr എനിക്ക് കഴിഞ്ഞ november 27 nanu last മെൻസസ്. ഈ monthil ആയില്ല. എനിക്ക് കറക്റ്റിൽ വരുന്നതാണ്. Test ചെയ്തപ്പോ -ve ആണ് . എന്തായിരിക്കും. വയറിൽ എന്തോ ഒരു അസ്വസ്ഥത തോന്നുന്നു

  • @SuhailaMuneer-hy1yi
    @SuhailaMuneer-hy1yi 11 місяців тому +7

    Dr, ente molk l vayassum 5 monthum kazhinju. Idhu vare enikk menses ottum aayittilla😢 endha cheyya

    • @Hafsashareef9967
      @Hafsashareef9967 10 місяців тому

      Aano dear njanum ethey aig ulla monundada
      Enikkum ayilla

  • @Selmalenil
    @Selmalenil 6 місяців тому

    താങ്ക്സ് mam

    • @DRMUFSILA
      @DRMUFSILA 4 місяці тому

      ❤❤😊😊

  • @vinithack9670
    @vinithack9670 19 днів тому

    Mam പറഞ്ഞ അസുഖം ഒന്നുമില്ല. പക്ഷേ പീരിയഡ് വൈകി. PCOD ഒന്നുമില്ല.

  • @peace2404
    @peace2404 8 місяців тому +1

    Pesoid charuthyit ulla 22 year kutti anth exercise chayanam tention ullakuttiyanu homiyo kyikkund

  • @shanavasismail1406
    @shanavasismail1406 4 місяці тому +1

    എനിക്ക് പിരീഡ് ആയതുമുതൽ മാർച്ച്‌ 12വരെ കറക്റ്റ് ആയി വന്നു ഈ മാസം മാത്രം ആയില്ല...ഇന്നേക്ക് ഒരാഴ്ച ആയി വഴികി ഇന്ന് ടെസ്റ്റ്‌ ചെയിതു പ്രഗ്നൻറ് അല്ല അപ്പോൾ എന്ത് ചെയ്യണം ഒരു മാസമായി സൗദിയിൽ ഭർത്താവിന്റെ അടുത്താണ്... ഒരാഴ്ച കഴിഞ്ഞാലും പ്രഗ്നൻറ് ആവുമോ.... ബ്ലീഡിങ് ആവാൻ എന്ത് ചെയ്യണം.. ഒന്നും പറഞ്ഞു തരുമോ plz ഡോക്ടർ

    • @DRMUFSILA
      @DRMUFSILA 4 місяці тому

      രണ്ട് ദിവസം കഴിഞ്ഞ് ഒന്നുകൂടെ ടെസ്റ്റ് മോണിംഗ് യൂറിൻ വെച്ച് repet ചെയ്ത് നോക്കൂ

    • @user-kj6br5qt7c
      @user-kj6br5qt7c 3 місяці тому

      Period aayo ninak

  • @jineeshapooja9119
    @jineeshapooja9119 7 місяців тому +1

    Dr ഞാൻ ഒരു biopolar രോഗിയാണ് എനിക്ക് പ്രെഗ്നന്റ് ആവാൻ സാധിക്കുമോ plzz replay

  • @lidhansiraj1714
    @lidhansiraj1714 Місяць тому +1

    What to do if i don't get periods for 1 month😢

  • @maimoona9668
    @maimoona9668 9 місяців тому +3

    ടൊക്റെ ഞാൻ 8 മാസമായി മൻസസ് ആയിട്ട് മക്ക ഇല്ല എനിക്ക് മനസ്സ് ആവാതെ എനിക്ക് മക്കളുണ്ടാവുകയില്ലല്ലൊ ഞാൻ പിരിസ് വരാൻ എന്ത് ചെയണം എന്റ പിരി സ്നിനോ വൊയ താണങ്കിൽ എനിക്ക് മക്കളു ഉണ്ടാവുകയില്ലെ

  • @fidhzzvlog6829
    @fidhzzvlog6829 4 місяці тому

    എന്റെ മകൾക്ക് പതിനജ്ജ് വയസ്സായി. ഇത് വരെ മെൻസസ് ആയിട്ടില്ല

    • @DRMUFSILA
      @DRMUFSILA 4 місяці тому

      ബ്രെസ്റ്റ് ഡെവല്പ്മെൻ്റ് പോലെ ഉള്ള ബാക്കി ലക്ഷണങ്ങൾ ഉണ്ടോ? ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

  • @mahmoodac4770
    @mahmoodac4770 8 місяців тому +2

    Deliverikku shesham period ayittilla kuttikk 1 year 4 month ayi

    • @user-fm3uf5bm3e
      @user-fm3uf5bm3e 3 місяці тому

      Enik 6 th months kazhinjanu aayath after delivery

  • @NelishaelizabethRoy
    @NelishaelizabethRoy 6 місяців тому +1

    Enik dec 2Jan 2ayi pashe feb 2ayilla epol date 13ayi kuyapam undo dr reply tharavo

    • @DRMUFSILA
      @DRMUFSILA 4 місяці тому

      ഒരാഴ്ച വരെ വൈകുന്നത് നോർമല് ആണ്

  • @p2colours
    @p2colours 6 місяців тому +1

    Madam eniku novermber period ayyatanu but 3days mathram pinee vanittilla pain und what to do

  • @user-je7qh6to7z
    @user-je7qh6to7z 7 місяців тому +7

    Dr periods 4 or 5days late aavaarund but ee month 15 days late aayi iduvare aayittilla pragnensi test cheydu negative aanu kondom ubayookkikkaarund any problem pls replay soon

    • @lamiyakk7873
      @lamiyakk7873 5 місяців тому

      Ennit enthayi

    • @NoushadNoushad-ir4ie
      @NoushadNoushad-ir4ie 5 місяців тому

      plz ennit pregnent aayo plzz rply.njnum codum use cheidin enikk 1aan aavandad ithu vare menses aayita inek 8 days adikam ayi

  • @Parvathy.UMohan-ti4ho
    @Parvathy.UMohan-ti4ho Рік тому +9

    I pill കഴിച്ചാൽ പ്രെഗ്നൻസി ആകുമോ...
    ബന്ധപ്പെട്ടത് periods ആയി 6 മത്തെ ദിവസം ആണ്. ആറര മണിക്കൂറിനുള്ളിൽ തന്നെ i pill കഴിക്കുകയും ചെയ്തു

    • @se-jk2ey
      @se-jk2ey 10 місяців тому

      ഇതെന്താ മെഡിസിൻ ആണോ

    • @kannannairnair2248
      @kannannairnair2248 9 місяців тому +1

      I pill കഴിച്ചു ഇപ്പൊ 2 മാസം ഗർഭിണി ആണ്

    • @se-jk2ey
      @se-jk2ey 9 місяців тому

      @@kannannairnair2248 ഇത് ഗർഭണി ആകാനുള്ളതാണോ

    • @nizuhsvlog
      @nizuhsvlog 8 місяців тому

      ​@@se-jk2ey😂

    • @se-jk2ey
      @se-jk2ey 8 місяців тому

      @@nizuhsvlog 😒

  • @anjalymuraleedharan5082
    @anjalymuraleedharan5082 9 місяців тому +7

    Ente delivery kazhinju 3 month ശേഷം periods ayyi but അത് കഴിഞ്ഞു ഉള്ള next month date ayittum ithu vare periods ayilla enthu ayeikum karanam plzz reply doctor

    • @aseesasi8643
      @aseesasi8643 7 місяців тому

      ഇത് പിന്നെ ശെരിയായോ അതെ എങ്ങനെയാ

    • @aseesasi8643
      @aseesasi8643 7 місяців тому

      En👍കും aganeya

    • @farsanajabeelfarshu1620
      @farsanajabeelfarshu1620 6 місяців тому

      ഈ situation l kude kadannu pokunnu. P😢

  • @ShimnaK-hr1xt
    @ShimnaK-hr1xt Місяць тому

    Madam ipill kayichal pregnant avumo

  • @sajithaps8977
    @sajithaps8977 3 місяці тому

    Dr kazhinja masam 14 thiyathi ayi I masam ithuvarum ayilla married alla

  • @irshadirsha506
    @irshadirsha506 9 місяців тому +1

    ഞാൻ കോപ്പർ ടി ഇട്ടിട്ടുണ്ട് മെൻസസ് ആവാൻ കൊറേ day വൈകും എന്തു കൊണ്ടാണ്

  • @mubarakthoyalil7485
    @mubarakthoyalil7485 5 місяців тому +1

    Thanks

  • @liyababu1930
    @liyababu1930 15 днів тому

    Hai dr.. I got my last periods on june 27..On july 15 and 16, a brownish red discharge was found and i did not get my periods on july till now. What could be the reason? Kindly reply

  • @amrithaammu1206
    @amrithaammu1206 5 місяців тому +1

    doctor delivery kazhinje shesham 2 month periods aye ee month periods ayila 33 days ayi

    • @DRMUFSILA
      @DRMUFSILA 4 місяці тому

      പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നോ? മുലയൂട്ടുന്ന അമ്മമാരിൽ ഇങ്ങനെ വരാം

  • @nafinaji9568
    @nafinaji9568 11 місяців тому +3

    Dr. എനിക്ക് 2മാസത്തിൽ കൂടുതലായി pireeds വരാത്തത്. ശരീരം നല്ല വേദനയും കൈ തരിപ്പും എന്തൊക്കെയോ അസ്വസ്ഥത ഉണ്ട് പിന്നെ വല്ലാത്ത ടെൻഷനും ആണ് എന്താണ് dr. ഇതിനൊരു പരിഹാരം 🥰

  • @shanakp4836
    @shanakp4836 3 місяці тому

    Dr ende molk delivary kayinj 3month kayinju mansas undaayi pinne 35 day kayinju pinne undayittilla avalk vayar vedana uravedana okke und mansas avunnilla endelum karanam

    • @Shraddha860
      @Shraddha860 2 місяці тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @noufalkc9283
    @noufalkc9283 10 місяців тому +3

    Delivery kayijitt 6 months aayi.ethuvare mensas aayittilla..enthavum karanam.pls reply dr

  • @Bismi.fashion
    @Bismi.fashion 5 місяців тому +1

    Dctr. Yenik prgnt avanulla marunn yedukunn 3yr ai.ipo last year yedthathil pine prds crrct ann but2.3.days mathre bleeding ilu.ipo 38 days aitt prds aittila yenthan prblm plz rply

  • @haseenaaneesh6911
    @haseenaaneesh6911 Рік тому +4

    Regular work out paranju tharaamo

  • @Unluckygirl-12
    @Unluckygirl-12 3 місяці тому

    Periods aavan edha cheyandenn parayanilalo

  • @user-uj9bc6vu1i
    @user-uj9bc6vu1i 6 місяців тому

    Yanikk husband kode undakil Prds aayilla ath Entha
    Husband illakil Prds Aavum

  • @nafiafariz4095
    @nafiafariz4095 17 днів тому

    Hlo doctor enik after delivery k shesham monk 7months kazhinjapol periods ayi 4 time perides vannu epol two months ayi periods varathey enthayirikum athinulla karanam doctor plz replay

  • @SREESHASREESHAP-st8sz
    @SREESHASREESHAP-st8sz 3 місяці тому

    ഹായ് dr ഞാൻ മാർച്ചിൽ പിരീഡ് ആയതു ആണ് മാർച്ച്‌ 29 നു but അതിനു ശേഷം ഇതുവരെ ആയിട്ടില്ല ഞാൻ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയിതു ഇന്നലെ necative ആണ് കണ്ടത് എനിക്ക് ആണേൽ എപ്പോളും വയറുവേദന ബാക്ക് പൈൻ അതുപോലെ യൂറിൻറി ഇൻഫെക്ഷൻ ഉള്ള ആൾ കൂടെ ആണ് എനിക്ക് ടെൻഷൻ ഉണ്ട് end ചെയ്യണം ഞാൻ

    • @user-pe2du1ln8x
      @user-pe2du1ln8x 2 місяці тому

      Same avasthaya enikkum march 15 nu aa ente date
      Nalla pole back painum kal kadachilum okke ind pinne white distargum und

    • @Shraddha860
      @Shraddha860 2 місяці тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @user-zj5lh1pq1y
    @user-zj5lh1pq1y 6 місяців тому +59

    Enike 18 age avarayi enike എല്ലാ മാസവും പീരിസ് അവാറില്ല first periods ayitte 2th periods ayi പിന്നീട് കൃത്യമായി മാസം മാസം ആവുന്നില്ല 2 മാസം,3,4, മാസം ആയിട്ട് ആണ് അവുന്നത് 5 മാസം വരെ നീണ്ടു നിൽക്കും അവാൻ dr കാണിച്ചു കുഴപ്പമില്ല എന്നാണ് പറയുന്നത് സ്കാൻ ചെയ്ത് നോക്കി അപ്പോഴും കുഴപ്പമില്ല എന്നാണ് പറയുന്നത് Blood കുറവായിരിക്കും എന്ന് പറഞ്ഞു blood ടെസ്റ്റ് ചെയ്തു. കുറച്ചു കുറവാണ് എന്നു പറഞ്ഞു.എന്നിട്ട് blood ഉണ്ടാവാൻ ഗുളിക തന്നു കഴിച്ചു . ആവുന്നില്ല 😢 വീണ്ടും സ്കാൻ ചെയ്ത് നോക്കി കുഴപ്പമില്ല എന്നാണ് പറയുന്നത് വീണ്ടും അതേ ഗുളിക തന്നു ആവാനുള്ള ഗുളിക തന്നു.കഴിച്ചു അപ്പോ ആയി പിന്നെ ആവുന്നില്ല ഗുളിക കഴിച്ചാൽ ആവും അല്ലെങ്കിൽ ആവില്ല.അങ്ങനെ ഗുളിക കഴിച്ചു വേറെ ആളുകൾ പറഞ്ഞു ചെറിയ കുട്ടിയല്ലേ ഇങ്ങനെ മരുന്ന് കഴിക്കേണ്ട എന്നു പറഞ്ഞു അത് ഓർത്ത് മരുന്ന് നിർത്തി ഇപ്പോ കഴിക്കുന്നില്ല അപ്പോഴും 4,5 മാസം ആവും ആവാൻ 😢😢 കുടാതെ വയറ് വരുന്നുണ്ട്.ആയലോ ഒരായിച്ച കഴിഞ്ഞാലും മാറില്ല.😢15 ,day കഴിയും 16,17,day വരെ ഉണ്ടാവും periods ആയാൽ അറിയില്ല കാരണം ശാരിരിക വേദന ഉണ്ടാവില്ല അത് കൊണ്ട് കുഴപ്പം ഉണ്ടോ എന്തായാലും reply തരാണം dr please dr

    • @DivyakitchenVlogs
      @DivyakitchenVlogs 6 місяців тому +8

      Ithu thannayafa endatum problm

    • @bidhunabidhu699
      @bidhunabidhu699 6 місяців тому +3

      Same😢but ipo kurach മാറ്റമുണ്ട്

    • @Veena-wz2np
      @Veena-wz2np 5 місяців тому +2

      Ith thanneya eanteyoum problem dr kandu kuzhappmillenna paryunne ippol piriouds ayitt 2 month ayi🙂

    • @MubashiraRazan
      @MubashiraRazan 5 місяців тому +1

      T sh testcheyith nokk chilappol athintekoyappavum

    • @user-ny5em2qr3p
      @user-ny5em2qr3p 5 місяців тому

      Enikum ethu thanna preshnam😢

  • @neha_chippu
    @neha_chippu 3 місяці тому +2

    Njn kazhinja mnth bandapettirinnu ... Enit kazhinja mnth thanne enik periods aayi but ee mnt ente date 22 aayirinnu pakshe aayitillaa ... Pregnancy kk chance ndoo ? 😢😮

    • @dr.mufsilakk9556
      @dr.mufsilakk9556 Місяць тому

      Normal period പോലെ ഉള്ള periods aan മുമ്പ് ആയതെങ്കിൽ ചാൻസ് ഇല്ല

    • @shhh2726
      @shhh2726 Місяць тому

      ​@@dr.mufsilakk9556Hi dr...enik 40 vayassund..ithuvare enik periods regular ayirunnu..regular in the sense ..22 to 26 days il avumayirunnu..June 16 th ayirunnu last period ..e months periods ayittilla ..nd I am sure no chance for pregnancy..enthayirikkum delayed periods nte reason..can u help me?..pls..150 cm height and 70 kg weight und ..oru 2/3 years munne scan cheythapoo pcod indarnu ..and early uterine adenomyosis ..ee delay perimenopause de avumo.pls reply dr..

  • @yoyoy994
    @yoyoy994 8 місяців тому +2

    Enik sis aanu avalku ഇന്ന് aanu date pakshe ഇത് vare പിരീഡ്സ് ayittila അവൾക്കു

  • @shijnashijna8825
    @shijnashijna8825 Рік тому +5

    അനീമിയ യെ പറ്റി പറയുമോ ഹോമിയോ പതിയിൽ ഇതിനു മരുന്ന് ഒണ്ടോ...?

  • @user-hv6pk2lc1w
    @user-hv6pk2lc1w 4 місяці тому

    Periods avaan medicine indo dr

  • @mayamoonamajeed3903
    @mayamoonamajeed3903 11 місяців тому +2

    Periods chwrigana vanidaullathi sharikum vanidilla 😢

  • @liyanfaaz5959
    @liyanfaaz5959 3 місяці тому

  • @user-wy3qb9ob7e
    @user-wy3qb9ob7e Місяць тому

    Anik 49 yrs aayi
    Blood testl menopose aavan two years about two yra avimenn Dr parannu
    Ippol 3 months aayi periods aayit
    Pls reply
    Why?
    Is it need any medicine😊

  • @SajnaAkbar-jw2pc
    @SajnaAkbar-jw2pc Рік тому +1

    Mem njan julymasam oru ipill kazhichirunnu ipo njan പീരിയഡ്സ് ആയിട്ടില്ല

    • @DRMUFSILA
      @DRMUFSILA Рік тому

      പ്രഗ്നന്സി ടെസ്റ്റ് ചെയ്തു നോക്കാം. ചിലപ്പോൾ ഐപിൽ എടുത്താലും പ്രഗ്നൻറ് ആകാറുണ്ട്. മാത്രമല്ല ഗർഭനിരോധന ഗുളികകൾ ചില സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകളും ഉണ്ടാകാറുണ്ട്

    • @machumasnashiyad3987
      @machumasnashiyad3987 8 місяців тому

      Pragnant ayika

    • @machumasnashiyad3987
      @machumasnashiyad3987 8 місяців тому

      Ethra tivasam kazhinjit pirids akan

  • @Dod_pache
    @Dod_pache 11 місяців тому +11

    എനിക്ക് 35വയസ്സ്.8. മാസം ആയി ഇതുവരെ മെൻസെസ് ആയിട്ടില്ല

    • @abhilashmullakal007-fw3ch
      @abhilashmullakal007-fw3ch 11 місяців тому +2

      വയസായതു കൊണ്ടാകും... Dr.കാണിക്കു

    • @sheejapethambaran7236
      @sheejapethambaran7236 8 місяців тому

    • @abhilashmullakal007-fw3ch
      @abhilashmullakal007-fw3ch 8 місяців тому +2

      ഡെയിലി പരുപാടി എടുക്കാൻ പാടില്ല..1വീക്കിൽ 1or2 vattm മാത്രം... Dr കാണിക്കു.. Emiditily

  • @bahjahanan7755
    @bahjahanan7755 5 місяців тому +2

    Nomb edukumbol periods vaikumo

  • @noufal456789
    @noufal456789 10 місяців тому +6

    Dr...pls answer
    Normal delivery kayinjh menses aavunnathinu munb shaareerika bhanthathil earpettal veendum prgnancy undavan chance undavumo ...mesess aavunnath vare safe period aano ...?

    • @Kavya-iv7do
      @Kavya-iv7do 8 місяців тому +1

      Hello .....ithinu enthekilum answer kittiyo......njan ippo ee oru avsthayill anu....pls reply

    • @magnessadistributor
      @magnessadistributor 8 місяців тому

      Njanum second delivery kazhije eth pole noki erunatha. Kurach naal kazhije doubt vannapo check cheytharnu again pregnant

    • @Kavya-iv7do
      @Kavya-iv7do 8 місяців тому

      @@magnessadistributor ooo congratulations....njan test cheythu.
      Negative anu....enik blood kuravannu ...athavum ennu vijarikkunnu

  • @rajeena2567
    @rajeena2567 9 місяців тому +1

    Useful 👍

    • @DRMUFSILA
      @DRMUFSILA 4 місяці тому

      😊😊😊❤❤

  • @rahnamujeeb8
    @rahnamujeeb8 4 місяці тому

    എനിക്ക് തെയ്റോയിഡ് ഉണ്ട് ഒരു മാസം 50 ആണ് കഴിച്ചത് എങ്കിൽ അടുത്ത് മാസം 75 ആയിരിക്കും ഇപ്പൊ മെൻസസ് ആകുന്നില്ല

    • @DRMUFSILA
      @DRMUFSILA 4 місяці тому

      ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക

  • @bindhum1221
    @bindhum1221 7 місяців тому

    Denki pani vannathu muthal ayittila

  • @sajithaskitchen1167
    @sajithaskitchen1167 5 місяців тому

    2 months aayi aayit marunu parayamo❤

  • @sabith893
    @sabith893 2 місяці тому

    എനിക്ക് പ്രസവം കഴിഞ്ഞ് മൂന്ന് പ്രാവശ്യം മെൻസസ് ആയി പിന്നെ ഏഴു മാസം കഴിഞ്ഞു ഇനിയും ആയിട്ടില്ല എന്താണ് കാരണം

    • @dr.mufsilakk9556
      @dr.mufsilakk9556 Місяць тому

      തൈറോയ്ഡ്, PCOD പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ആൾ ആണോ

  • @farhanafarhaa4188
    @farhanafarhaa4188 10 місяців тому +4

    ആന്റി ബയോട്ടിക് മരുന്ന് കഴിച്ചത് കാരണം പീരിയഡ്സ് ൽ മാറ്റം വരുമോ

  • @finuuu8722
    @finuuu8722 11 місяців тому +11

    Periods late ആവുമ്പോ ഇഞ്ചി, കറുകപട്ട, ചെറിയ ജീരകം, ശർക്കര ഒകെ ഇട്ട തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. അപ്പോ പിറ്റേ ദിവസം periods ആകും...
    അതുകൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടാവോ ഡോക്ടർ... 😒ബോഡി ക്ക്‌ 🤔🤔🤔🤔

    • @se-jk2ey
      @se-jk2ey 8 місяців тому +2

      അപ്പോൾ നമ്മളെ ഇങ്ങനത്തെ റെമഡി ഒക്കെ ചെയ്ത് പിരിയൻസ് ആവാൻ വേണ്ടി ഇതു കുടിക്കുമ്പോൾ നമ്മൾ പ്രഗ്നന്റ് ആണെങ്കിലോ അപ്പോ അത് അബോർഷൻ ആയി പോകാൻ ചാൻസ് ആവൂല്ലേ

  • @mubeenamubeena5062
    @mubeenamubeena5062 2 місяці тому +3

    രക്ത കുറവുണ്ടാക്കിൽ മെൻസസ് അവൻ വൈക്കുമോ

    • @Shraddha860
      @Shraddha860 2 місяці тому +1

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

    • @dr.mufsilakk9556
      @dr.mufsilakk9556 Місяць тому

      വൈകാം.കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

    • @mubeenamubeena5062
      @mubeenamubeena5062 Місяць тому

      Pragnente

  • @rajanir4450
    @rajanir4450 Рік тому +11

    എനിക്ക് മെൻസസ് ആകും എന്നാൽ bieeding കുറവാണ് 2ദിവസം ഒക്കെ ഉള്ളു അതിന് കാരണം എന്ത് ആണ് ഒന്ന് പറയാമോ

    • @DRMUFSILA
      @DRMUFSILA Рік тому +1

      PCOD/thyroid അസുഖങ്ങൾ എന്നിവ ഉണ്ടോ?

    • @rajanir4450
      @rajanir4450 11 місяців тому

      thyroid und

  • @fathimar8847
    @fathimar8847 6 місяців тому +2

    🥺enik 17 vayasanu December 27 anu last periods ayath pine ithuvare vanila 🥺 nthanu en enik aryila but pala UA-camers iduna videos noki athupole try cheyth nokyiarunu but ithuvare avunila regular ayirun last periods yen shesham Brown discharge vanayirunu athinu shesham ayite ila 🥺nth cheyanam enik aryula aryavuna arelum paranju thana nallathayirikum

    • @hishamhishu8844
      @hishamhishu8844 6 місяців тому +1

      Same avastha 😢

    • @hishamhishu8844
      @hishamhishu8844 6 місяців тому +1

      Enikkum 17 aaa😢

    • @fathimar8847
      @fathimar8847 6 місяців тому

      @@hishamhishu8844 vellam thilapich kurach inji chathachu vellam choodaki kurach jeerakam nullu mannalpodi pine ath nannayit thilapich oru spoon Honey mix cheyth kudich nok enik agane avathirunapo njn 2 time kudich avilana vichariche but ayi da athonu try cheyth noku keto nyt or morning verum vayatil onu try cheyto( Honey must anuto )

    • @hishamhishu8844
      @hishamhishu8844 6 місяців тому

      @@fathimar8847 nokkatte tto

  • @jezamehak
    @jezamehak Рік тому +3

    Mam enike june 23 aa lmp date athine shesham idhe vare ayikkilla test cheythappo negative endhaa cheyya enii

  • @shahalajaseem7971
    @shahalajaseem7971 3 місяці тому

    Enk delivery kaynjh 8 month ayappozhan periods vannth ath kazhnjhttulla month vanntlla nthayirikkum reason

    • @dr.mufsilakk9556
      @dr.mufsilakk9556 Місяць тому

      Pregnant അല്ലെങ്കിൽ ഫീഡിങ് ടൈമിൽ ഇങ്ങനെ കാണാറുണ്ട്

  • @chemmu__laazz
    @chemmu__laazz Рік тому +4

    4 masam ayi varathath

  • @habeebakp7886
    @habeebakp7886 Місяць тому

    എനിക്ക് ഇതുപോലെ ആണ് 2. manth ഓക്കേ ആവും പിരീഡ്സ് ആവാൻ

    • @habeebakp7886
      @habeebakp7886 Місяць тому

      അത് എന്ത് കൊണ്ട് ന്ന് പറയാമോ. എനിക് ഗർഭപത്ര ത്തിൽ ചെറിയ ഒരു 'മുഴ ' ഉണ്ട് അത് കൊണ്ട് ആകുമോ... അത് കൊണ്ട് ആകുമോ പിരീഡ്സ് ഉണ്ടാവാത്തത്...?

    • @habeebakp7886
      @habeebakp7886 Місяць тому

      Pls reply