#astrologylessonsbygk #speechesbygk #amritajyothigopalakrishnan ജ്യോതിഷത്തിലെ യുക്തിവാദം. ua-cam.com/video/jKyleUKCI9c/v-deo.html മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം ua-cam.com/video/iJeBIwWXMXg/v-deo.html E mail id amritajyothi.astroclass@gmail.com Facebook Page Amritajyothi Divine Society
@@janardhananp6992 ഒന്നും ചെയ്യേണ്ട. 44 വര്‍ഷമായില്ലേ. ദോഷങ്ങളൊന്നും ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. സന്തോഷത്തോടെ ജീവിയ്ക്കുക. ദൈവം അനുഗ്രഹിയ്ക്കട്ടെ. സൗകര്യം കിട്ടുമ്പോള്‍ ഈ വീഡിയോ കാണുക. ua-cam.com/video/iJeBIwWXMXg/v-deo.html
Sir.... എന്റെ നാൾ ചിത്തിര ചേട്ടന്റെ നാൾ മകയിരം... ഞങ്ങൾ തമ്മിൽ വേദ ദോഷം ആണ്... ഞങ്ങളുടെ തമ്മിൽ കല്യാണം നടത്താൻ വീട്ടുകാർക്ക് പേടിയും.. ഞങ്ങൾ മുന്നോട്ട് പൊയ്ക്കോട്ടേ
Sir നിങ്ങൾ പറഞ്ഞകാര്യങ്ങൾ 101%ശെരിയാണ് ഒരിക്കലും ജാതിയും മതവും നോക്കിയിട്ടവരുത് Love ചെയ്യുന്നത് മറിച്ചു നീയില്ലെങ്കിൽ ഞാനും ഞാനില്ലെങ്കിൽ നീയും ഇല്ലെന്ന ഉറച്ച വിശ്വസമാണ് പ്രണയം
സാർ, ഞാനും ഭർത്താവും മധ്യമരജ്ജു ഉണ്ട്. Love marriage ആണ്. സുഖമായി ജീവിക്കുന്നു. സാർ പറഞ്ഞപോലെ അച്ഛനമ്മമാരുടെ അനുഗ്രഹത്താൽ വിവാഹം ചെയ്തതാണ്. Happy marrige ലൈഫ് ആണ്. സാർ ഈ വീഡിയോ ചെയ്തത് ഒരുപാട് പേർക്ക് ഉപകാരമാകും. നല്ലത് വരട്ടെ 🙏👍
First tym hearing such grt positive vibes of astrology.... I believe in astrology as it is a science... But certain things need to be critically edited.
സത്യസന്ധമായ നിരീക്ഷണം.. കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മേൽ മാത്രമാണ് ഈ ഗ്രഹങ്ങൾ ആധിപത്യം പുലർത്തുന്നത്. മറ്റ് ഇതര മതസ്ഥരുടെ വിവാഹ കാര്യത്തിൽ മാധ്യമ രഞ്ജുവും,വേദവും കൂട്ടുദശയും ഒന്നും സ്വാധീനം ചെലുത്തുന്നില്ല.. ഇനി നമ്മൾ വിവാഹ കാര്യങ്ങളിൽ ജാതകം നോക്കേണ്ട കാര്യമില്ല എന്നു പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞാൽ, അവർ ആദ്യം പറയും ആൺകുട്ടിയുടെ ജാതകത്തിൽ എന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് .... എല്ലാം ജാതക ദോഷം..
Well articulated..I'm also a jyothisham student... ധാരാളം മലയാള ജ്യോതിഷ ചാനലുകൾ കണ്ടിട്ടുണ്ട് ,, പക്ഷേ എറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ,, വളരെ നന്ദി .. സർ ...
സാറിന്റെ ഓരോ ക്‌ളാസും വളരെ സന്തോഷം തരുന്നതും അറിവ് തരുന്നതുമാണ്, ഒരുപാടുപേരുടെ അന്തവിശ്വാസം മാറ്റാൻ സാറിന്റെ വാക്കുകൾക്കാകും, ഈ ക്‌ളാസിൽ പങ്കെടുക്കുന്ന എല്ലാവരും കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കണം, ആരും പറ്റിക്കപെടാതിരിക്കുമല്ലോ
ഞാൻ ഇഷ്ടപ്പെട്ട.ആളോടൊപ്പം.ഏത് അവസ്ഥ യിലും.മരണംവരെ കൂടെ നിൽക്കാൻ മനസ്സിൽ ഉറപ്പിച്ചു.വീട്ടുകാര് കല്യാണം നടത്തി തന്നു.. ജാതകം നോക്കി യില്ല.സുഖമായി. ജീവിക്കുന്നു.24വർഷംകഴിഞ്ഞു
വളരെ പക്വതയുള്ള ഉപദേശം.. അവനവന്റെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും ഉപരിയായി ജീവിത പങ്കാളിയിൽ അർത്ഥം കണ്ടെത്തുമ്പോൾ..(സ്ത്രീയാവട്ടെ പുരുഷനാവട്ടെ ).. അവർക്ക് പ്രാധാന്യം കൽപ്പിക്കുമ്പോൾ.. ആ സ്നേഹചിന്ത സ്വാർത്ഥചിന്തയിൽ നിന്നും വഴിമാറി സ്വയം നവീകരണത്തിനു തയ്യാറെടുക്കുന്നു.. ഞാനെന്ന കരുതൽ (അതിരുവിടുമ്പോൾ bad ego /inflated ego) മറ്റൊരാളെ കേൾക്കാൻ തയ്യാറാകുന്നതിന്റെയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെയും അർത്ഥതലങ്ങൾ കണ്ടെത്തി നാം എന്നു കരുതി സംതൃപ്തമാവുന്നു.. വിട്ടുവീഴ്ചക്കു തയ്യാറാകുന്നു.. ക്ഷമിക്കുവാൻ ശീലിക്കുന്നു.. സ്ത്രീ-പുരഷ പരസ്പരാകർഷണം മനുഷ്യനിലനിൽപ്പിന്റെ അവിഭാജ്യ ജൈവപ്രക്രിയാവുകയും ഇഷ്ട - വാൽസല്യ - കാമ ചോദനകൾ അതിന്റെ പ്രത്യക്ഷരൂപങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെങ്കിൽ കൂടി, ആകാരം.. രൂപം.. സാന്നിദ്ധ്യം.. 'സ്വ'ഭാവം.. വിദ്യാഭ്യാസം.. ഭക്ഷണം, വൃത്തി മുതലായ ശീലങ്ങൾ.. അഭിരുചികൾ.. കുടുംബം.. പ്രവൃത്തി.. ജീവിതോപാധികൾ.. സാമ്പത്തികാവസ്ഥ.. വാസസ്ഥലം.. ഭാഷ.. സംസ്കാരം.. ജാതിമതവിശ്വാസങ്ങൾ.. രാഷ്ടീയം.. സാമൂഹികാവസ്ഥ എന്നിവ മനുഷ്യജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിപ്പോരുന്നു.. പരസ്പരമുള്ള ഇഷ്ടമെന്ന ആകർഷണത്തിൽ നിന്നും സംതൃപ്തകുടുംബമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണ്.. അതുകൊണ്ടു തന്നെ ഈ വെല്ലുവിളികളെ നേരിട്ട് ജീവിക്കാൻ തയ്യാറെടുക്കുക്കുന്ന സ്ത്രീ-പുരുഷ പങ്കാളികൾക്ക് പരസ്പര ധാരണയിലൂന്നിയ ബഹുമാനവും വിശ്വാസവും സ്നേഹവും അനിവാര്യമാണ്.. i am sure this video is helpful for lot many who are a love couple getting ready for marriage and to those who started loving after an arranged marriage.. as the content goes beyond usual astrological ways of explaining.. but very valuable insights for a successful happy married life..! thank you for this video..
@@amritajyothichannel2131 വിവാഹത്തിന് (arranged) തയ്യാറെടുക്കുന്നവർക്കായി നാൾപ്പൊരുത്തം /ജാതകപ്പൊരുത്തം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
Thank you ji for your comment. Please watch these videos related to horoscope matching. ദശാസന്ധി ദോഷം ഒരു ദോഷമല്ല ua-cam.com/video/33qZaY_u9jQ/v-deo.html നാള്‍പ്പൊരുത്തം അനിവാര്യമല്ല ua-cam.com/video/cRlpn19p-i0/v-deo.html മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം ua-cam.com/video/iJeBIwWXMXg/v-deo.html
Sir wat you narrated is cent percent true. God favour our desire if its genuine. I always had experienced narrow escapes from many situations. I use to wonder how God had saved me because I have a tender heart.
ഒരു വ്യക്തിയുടെയുള്ളില്‍ അയാള്‍ അറിയാതെയിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി ജീവിതവിജയത്തിനായി ഉപയോഗപ്പെടുത്താനാണ് ജാതകം. ജീവിതത്തിലെ ദുഃഖാനുഭവങ്ങള്‍ക്കുള്ള സൂക്ഷ്മമായ കാരണങ്ങളെ കണ്ടെത്തി തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജീവിതവിജയം നേടാന്‍ ജാതകപരിശോധനയും പ്രശ്നജാതകവും സഹായിയ്ക്കും. ജ്യോതിഷമെന്നാല്‍ പ്രവചനമല്ല. അവനവനെ അറിയാനുള്ള ശാസ്ത്രമാണ്. Pls ref. Video Lesson 35.പൂച്ചയ്ക്ക് ജാതകം എഴുതണ്ടേ? ua-cam.com/video/2I4di5p2A_0/v-deo.html
ജാതകപ്പൊരുത്തം നിർബന്ധമല്ല. അതൊരു ആചാരം മാത്രമാണ്. വിവാഹതടസ്സം സൂചിപ്പിയ്ക്കുന്ന എന്തെങ്കിലും indication ജാതകത്തിലുണ്ടോന്ന് നോക്കണം. ഉണ്ടെങ്കിൽ പരിഹാരം ചെയ്യുക.
ബന്ധങ്ങള്‍ക്ക് പ്രേമം, പ്രണയം, ഇഷ്ടം, സ്നേഹം, കാമം ഇങ്ങനെ ഓരോ തലങ്ങളുണ്ട്. ഇതിലൊന്നും പോലും പൂര്‍വ്വജന്മവുമായി ബന്ധിപ്പിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. അത് പല കുഴപ്പങ്ങള്‍ക്കും കാരണമായേക്കാം. അങ്ങനെ വിവാഹജീവിതം തകര്‍ന്നു പോയ കുറെ ദമ്പതിമാരുണ്ട്. ഇപ്പോളത്തെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരായിരിയ്ക്കുകയാണ് വേണ്ടത്. ജനിയ്ക്കുന്നതിന് മുമ്പുള്ളതിനെക്കുറിച്ചോ മരിച്ചുകഴിഞ്ഞതിനു ശേഷം കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചോ ചിന്തിച്ച് ഈ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കുക. കാരണം മുജ്ജന്മവും പുനര്‍ജന്മവും ഒരു വിശ്വാസം മാത്രമാണ്.
നക്ഷത്രങ്ങളല്ല കുട്ടികളെ സൃഷ്ടിയ്ക്കുന്നത്. Child birth വൈകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ചികിത്സ ആവശ്യമാണെങ്കില്‍ അത് ചെയ്യുക. ജാതകത്തില്‍ സന്താനഭാവത്തിന് ബലമില്ലെങ്കില്‍ അതിന് ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുക. ദൈവാനുഗ്രഹത്താല്‍ നല്ല ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
Sir njan oru vaikthiyumai pranayathilannu , ennal adehathinte jathakam papavum ente jathakam sudhavum annu .ethu njagalude life negative badhikkum ennannu parayunnathuu ethil valla sathyavum undoo
ഈ play listല്‍ വിവാഹപ്പൊരുത്തവും പരിഹാരവുമായി ബന്ധപ്പെട്ട കുറെ വീഡിയോ ഉണ്ട്. താങ്കളുടെ ജാതകത്തിലുണ്ടെന്ന് പറയപ്പെടുന്ന ദോഷമനുസരിച്ചുള്ള പരിഹാരം എന്താണെന്ന് വീഡിയോയില്‍ നിന്ന് അറിയാം. ജാതകപ്പൊരുത്തം നോക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ e mailല്‍ horoscope details & contact number അയച്ചു തരുക.
ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നിലും തന്നെ ഉപദേശിച്ചിട്ടില്ല. ഈ ആചാരം (അനാചാരം) ഹിന്ദുവിന്റെ ജീവിതചര്യയില്‍ എങ്ങനെയോ കടന്നുകൂടുകയും പിന്നീട് ദൃഢമാവുകയും ചെയ്ത അന്ധവിശ്വാസമാണ്. Please watch this video. ua-cam.com/video/c9WNy4c49ug/v-deo.html
മുന്നാൾ ദോഷം ഉണ്ടായിരുന്നെങ്കിൽ 11 വർഷം പ്രേമിക്കില്ലായിരുന്നു.! പരിഹാരം 1.മുന്നാൾ ദോഷം എന്നത് അടിച്ച് പിരിയാനുള്ള കാരണമല്ല എന്ന് അറിയുക. 2.അടിച്ച് പിരിയില്ല എന്ന് രണ്ടാളും തീരുമാനിക്കുക. 3. 11 വർഷം പ്രേമിച്ചതു പോലെ ജീവിതാവസാനം വരെ പ്രേമിക്കുമെന്ന് തീരുമാനിക്കുക. ഇതല്ലാതെയുള്ള മറ്റു പരിഹാരങ്ങളൊന്നും ആവശ്യമില്ല.
Have faith in God and meditate... Always remember that planets in the horoscope are only symbols of experiences and you have the power to change it . Because you have the divine power within. Watch video nos 34, 36, 104 to 107. in this playlist ua-cam.com/play/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY.html
ഈ അടുത്ത എന്റെ അനിയൻ ആക്‌സിഡന്റ് ആയി മരിച്ചു, ഭാര്യയുടെ നാൾ ഭരണി ആയിരുന്നു അവന്റെ നാൾ പൂയം ആയിരുന്നു. 😢 കല്യാണം കഴിഞ്ഞു 2 കൊല്ലം ആകുന്നതിനേക്കാൾ മുൻപ് അവൻ മരിച്ചു. 😢ഒരു കുട്ടിയും ഉണ്ട് 1 വയസ്സ് ആയത്. പ്രേമം വിവാഹം ആയിരുന്നു.11 വർഷം സ്നേഹിച്ചതിനു ശേഷം കല്യാണം കഴിച്ചതാണ് 😢.
അനിയന്റെ വേര്‍പാടില്‍ അനുശോചനം അറിയിയ്ക്കുന്നു. അനിയന്റെ ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ചില പ്രാരബ്ധങ്ങള്‍ തടുക്കാനാവില്ല. (ജ്യോതിഷവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ സംഭവം നടന്നത് ഈ അടുത്ത കാലത്താണെങ്കില്‍ ഗോചരസ്ഥിതി നല്കുന്ന സൂചനകള്‍ (പൂയം. 7 ല്‍ ശനി.) (ഭരണി. കണ്ടകശനി+ അഷ്ടമത്തില്‍ കേതു.) എന്നായിരിയ്ക്കും. ഗോചരസ്ഥിതി നല്ലതല്ല. അതോടൊപ്പം ദശാപഹാരങ്ങള്‍ കൂടി നോക്കിയിരുന്നെങ്കില്‍ എന്തെങ്കിലും സൂചനകള്‍ ലഭിയ്ക്കുമായിരുന്നു. )
@@amritajyothichannel2131 athe jan 25 nu aayirunn. Just roadile postume idich aayirun maranm...On d spot marichu. Bike speedil allayirunnu, backil irunna aal rekshapettu.Vishwasikane pattunnila😢
#astrologylessonsbygk #speechesbygk
#amritajyothigopalakrishnan
ജ്യോതിഷത്തിലെ യുക്തിവാദം.
ua-cam.com/video/jKyleUKCI9c/v-deo.html
മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം
ua-cam.com/video/iJeBIwWXMXg/v-deo.html
E mail id
amritajyothi.astroclass@gmail.com
Facebook Page
Amritajyothi Divine Society
Male:ചോതി, femal:രോഹിണി. ചേരുമോ
Vivahamkazhinje44Varsamayi Makiryam Anizham Enya Enducheyyan
@@janardhananp6992
ഒന്നും ചെയ്യേണ്ട. 44 വര്‍ഷമായില്ലേ. ദോഷങ്ങളൊന്നും ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. സന്തോഷത്തോടെ ജീവിയ്ക്കുക. ദൈവം അനുഗ്രഹിയ്ക്കട്ടെ.
സൗകര്യം കിട്ടുമ്പോള്‍ ഈ വീഡിയോ കാണുക.
ua-cam.com/video/iJeBIwWXMXg/v-deo.html
Sir.... എന്റെ നാൾ ചിത്തിര ചേട്ടന്റെ നാൾ മകയിരം... ഞങ്ങൾ തമ്മിൽ വേദ ദോഷം ആണ്... ഞങ്ങളുടെ തമ്മിൽ കല്യാണം നടത്താൻ വീട്ടുകാർക്ക് പേടിയും.. ഞങ്ങൾ മുന്നോട്ട് പൊയ്ക്കോട്ടേ
P
Sir നിങ്ങൾ പറഞ്ഞകാര്യങ്ങൾ 101%ശെരിയാണ് ഒരിക്കലും ജാതിയും മതവും നോക്കിയിട്ടവരുത് Love ചെയ്യുന്നത് മറിച്ചു നീയില്ലെങ്കിൽ ഞാനും ഞാനില്ലെങ്കിൽ നീയും ഇല്ലെന്ന ഉറച്ച വിശ്വസമാണ് പ്രണയം
Thank you ji for your comment
സാർ,
ഞാനും ഭർത്താവും മധ്യമരജ്ജു ഉണ്ട്. Love marriage ആണ്. സുഖമായി ജീവിക്കുന്നു. സാർ പറഞ്ഞപോലെ അച്ഛനമ്മമാരുടെ അനുഗ്രഹത്താൽ വിവാഹം ചെയ്തതാണ്. Happy marrige ലൈഫ് ആണ്. സാർ ഈ വീഡിയോ ചെയ്തത് ഒരുപാട് പേർക്ക് ഉപകാരമാകും. നല്ലത് വരട്ടെ 🙏👍
Thank you ji for your comment.
Eethu nalu aanu
Nigade same nal ank
Enta naal makayiram.renjudhosham udd barani naalumayi cherumoo
Kettapol santhosham ,nashatram onnu parayuoo
മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ കണ്ട vedio ആണ്. ഒരുപാട് ആശ്വാസം ആയി. വളരെ നന്ദി sir 🙏🙏🙏🙏🙏🙏
Thank you ji for your comment
മകയിരം അവിട്ടം ആണോ??
Njangade angane aayirunnu. Ippol keettm kazhinj 2 makkal aayi
@@testy2942 അല്ല.
What u said is very corrct...I respect u sir...True love has no conditions☺
Thank you ji for your response
Sir ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം ഉണ്ട് ❣️
Thank you ji for your comment
Sathyam💯
First tym hearing such grt positive vibes of astrology.... I believe in astrology as it is a science... But certain things need to be critically edited.
സത്യസന്ധമായ നിരീക്ഷണം.. കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മേൽ മാത്രമാണ് ഈ ഗ്രഹങ്ങൾ ആധിപത്യം പുലർത്തുന്നത്. മറ്റ് ഇതര മതസ്ഥരുടെ വിവാഹ കാര്യത്തിൽ മാധ്യമ രഞ്ജുവും,വേദവും
കൂട്ടുദശയും ഒന്നും സ്വാധീനം ചെലുത്തുന്നില്ല..
ഇനി നമ്മൾ വിവാഹ കാര്യങ്ങളിൽ ജാതകം നോക്കേണ്ട കാര്യമില്ല എന്നു പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞാൽ, അവർ ആദ്യം പറയും ആൺകുട്ടിയുടെ ജാതകത്തിൽ എന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് ....
എല്ലാം ജാതക ദോഷം..
Thank you ji for your comment
Well articulated..I'm also a jyothisham student... ധാരാളം മലയാള ജ്യോതിഷ ചാനലുകൾ കണ്ടിട്ടുണ്ട് ,, പക്ഷേ എറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ,, വളരെ നന്ദി .. സർ ...
Thank You Ji for your comment.
@Sreebala പഠിച്ചിട്ടുണ്ട്
@Sreebala enthaanu nokkendath..
dOB and time?
@@ഗൗരീനന്ദൻ hlooooo onnu rply tharumooi
@@arshakjayan2437 entha chodyam
Sir powliya tention adichirnapola e video kandath Thanks you sir
Thank you ji for your comment
You are not a jyothishyan.. Actually you are genius of jyothisham
Thank you ji for your comment
Sir parayunnath 100% sheriyanu..Sirnu dheerkhayusum aarogyavum daivam thannanugrahikyatte.. adhmarthamayi prarthikyunnu🙏🙏🙏🙏
Thank You Ji for your comment
Njnum oru lover anu ishtayii ee video ❤️ well said sir....
Thank you ji for your comment.
ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു....
അറിവ് തന്നതിൽ ഒരുപാട് നന്ദി ഉണ്ട് sir 🙏
Lovely..Wonderful explanation..!
Recommended..
All l Lovers must watch....
Thank youu sir🥰🥰🥰... Ntho oru samathanam vedio kandappol 🥰 ഞാൻ ഭരണി എന്റെ husband chithira yum aaa kettappol santhosham aayi
Thank You ji for your comment
Hi chechi...
oru karyam ariyan aarnnu...
Enikum ithe avastha...
@@scribes123സാരമില്ല da seriyavum
നന്ദി... നന്ദി.... നന്ദി..... മനസ്സിൽ കുളിർ മഴയായി ഈ വീഡിയോ.
Thank you ji for your comment
സാർ ഇത് കേടാപ്പോൾ ഒത്തിരി സമാധാനം ആയീ
Thank you ji for your comment.
Sir, very good speech....
ഞാൻ ആദ്യമായണ് ഇതുപോലെ ഒരു adivice കേൾക്കുന്നത്...
Thank you ji for your comment.
Regards
സാറിന്റെ ഓരോ ക്‌ളാസും വളരെ സന്തോഷം തരുന്നതും അറിവ് തരുന്നതുമാണ്, ഒരുപാടുപേരുടെ അന്തവിശ്വാസം മാറ്റാൻ സാറിന്റെ വാക്കുകൾക്കാകും, ഈ ക്‌ളാസിൽ പങ്കെടുക്കുന്ന എല്ലാവരും കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കണം, ആരും പറ്റിക്കപെടാതിരിക്കുമല്ലോ
Thank you ji for your comment
Orupaad nanniyund sir 🙏🙏🙏 Valare athikam Vishamich irikkunna samayath ingane oru vaakk kettathil Sandhosham 🙏🙏🙏🕉🕉
Thank you ji for your comment
പറഞ്ഞത് ശെരിയാണ്
എനിക് ഇഷ്ടപ്പെട്ടു സർ
നല്ല ക്ലാസ്സ്
Sir
You r a real astrologist stands for goodness of society. ..
Sir, you are such a great personality.Thanks a lot for all these videos.
ഞാൻ ഇഷ്ടപ്പെട്ട.ആളോടൊപ്പം.ഏത് അവസ്ഥ യിലും.മരണംവരെ കൂടെ നിൽക്കാൻ മനസ്സിൽ ഉറപ്പിച്ചു.വീട്ടുകാര് കല്യാണം നടത്തി തന്നു.. ജാതകം നോക്കി യില്ല.സുഖമായി. ജീവിക്കുന്നു.24വർഷംകഴിഞ്ഞു
Best wishes.. Thank you for sharing your experience..
Sir nte videos kanda ഒരു positive എനർജി ആണ് 🙏
Thank You ji for your comment
സർ ഞാൻ സർ ന്റെ ചാനൽ ഇന്ന് ആദ്യം ആയാണ് കാണാൻ ഇടാൻ ayathu. ഞാൻ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ..
Thank you ji for your comment
Vedio kandapol thannea aswasamayyiiii mind relaxed😊😊
Thank you ji for your comment.
Regards
Sir....... വലിയ ഒരു ടവോട്....ക്ലിയർ ആക്കി തന്നതിന് വലിയ ഒരുപാട് നന്ദി...... 🙏🙏🙏🙏🙏
Thank You ji for your comment.
Jadhakam nokiyapo vaydhavvya dhosham nd enn parayunnu endhan pariharam orupad yr ayitulla sneha bandhaman
വളരെ പക്വതയുള്ള ഉപദേശം..
അവനവന്റെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും ഉപരിയായി ജീവിത പങ്കാളിയിൽ അർത്ഥം കണ്ടെത്തുമ്പോൾ..(സ്ത്രീയാവട്ടെ പുരുഷനാവട്ടെ ).. അവർക്ക് പ്രാധാന്യം കൽപ്പിക്കുമ്പോൾ.. ആ സ്നേഹചിന്ത സ്വാർത്ഥചിന്തയിൽ നിന്നും വഴിമാറി സ്വയം നവീകരണത്തിനു തയ്യാറെടുക്കുന്നു..
ഞാനെന്ന കരുതൽ (അതിരുവിടുമ്പോൾ bad ego /inflated ego) മറ്റൊരാളെ കേൾക്കാൻ തയ്യാറാകുന്നതിന്റെയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെയും അർത്ഥതലങ്ങൾ കണ്ടെത്തി നാം എന്നു കരുതി സംതൃപ്തമാവുന്നു.. വിട്ടുവീഴ്ചക്കു തയ്യാറാകുന്നു.. ക്ഷമിക്കുവാൻ ശീലിക്കുന്നു..
സ്ത്രീ-പുരഷ പരസ്പരാകർഷണം മനുഷ്യനിലനിൽപ്പിന്റെ അവിഭാജ്യ ജൈവപ്രക്രിയാവുകയും ഇഷ്ട - വാൽസല്യ - കാമ ചോദനകൾ അതിന്റെ പ്രത്യക്ഷരൂപങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെങ്കിൽ കൂടി, ആകാരം.. രൂപം.. സാന്നിദ്ധ്യം.. 'സ്വ'ഭാവം.. വിദ്യാഭ്യാസം.. ഭക്ഷണം, വൃത്തി മുതലായ ശീലങ്ങൾ.. അഭിരുചികൾ.. കുടുംബം.. പ്രവൃത്തി.. ജീവിതോപാധികൾ.. സാമ്പത്തികാവസ്ഥ.. വാസസ്ഥലം.. ഭാഷ.. സംസ്കാരം.. ജാതിമതവിശ്വാസങ്ങൾ.. രാഷ്ടീയം.. സാമൂഹികാവസ്ഥ എന്നിവ മനുഷ്യജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിപ്പോരുന്നു..
പരസ്പരമുള്ള ഇഷ്ടമെന്ന ആകർഷണത്തിൽ നിന്നും സംതൃപ്തകുടുംബമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണ്.. അതുകൊണ്ടു തന്നെ ഈ വെല്ലുവിളികളെ നേരിട്ട് ജീവിക്കാൻ തയ്യാറെടുക്കുക്കുന്ന സ്ത്രീ-പുരുഷ പങ്കാളികൾക്ക് പരസ്പര ധാരണയിലൂന്നിയ ബഹുമാനവും വിശ്വാസവും സ്നേഹവും അനിവാര്യമാണ്..
i am sure this video is helpful for lot many who are a love couple getting ready for marriage and to those who started loving after an arranged marriage.. as the content goes beyond usual astrological ways of explaining.. but very valuable insights for a successful happy married life..!
thank you for this video..
Thank you Sir for your comment.
@@amritajyothichannel2131 വിവാഹത്തിന് (arranged) തയ്യാറെടുക്കുന്നവർക്കായി നാൾപ്പൊരുത്തം /ജാതകപ്പൊരുത്തം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
Such a positive speech👍
Sir salute ❤.Ningalanu manushyan ningal mass ennu paranjaal pora marana maassanu. njan Reny varkey, Muvattupuzha, divorced aanu enikku 41age aayi ithu kettappol entho onnum parayaanilla.
Thank You Ji for your Comment
ജ്യോതിഷ പഠന ക്ലാസുകൾ, അഷ്ടവർഗം, ഗോചര, സ്ഥാന ബലം, ദൃഷ്ടി, ഗ്രഹ സംയോഗം കൂടുതൽ ഉൾപെടുത്താൻ അപേക്ഷ,
നല്ല oru വീഡിയോ sir.... god bless you ❤️🙏
chithra avittam cherula doshm anen paryunu kalynm elm mudagi ponu
അന്ധവിശ്വാസത്തിന്റെ ഫലം.
അറിവ് കൊണ്ട് അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തരാകുക. ആത്മവിശ്വാസം നേടുക.
Kettappo endhoru ashwasam. Thank you so much sir
Thank you ji for your comment.
Please watch these videos related to horoscope matching.
ദശാസന്ധി ദോഷം ഒരു ദോഷമല്ല
ua-cam.com/video/33qZaY_u9jQ/v-deo.html
നാള്‍പ്പൊരുത്തം അനിവാര്യമല്ല
ua-cam.com/video/cRlpn19p-i0/v-deo.html
മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം
ua-cam.com/video/iJeBIwWXMXg/v-deo.html
Sir wat you narrated is cent percent true. God favour our desire if its genuine. I always had experienced narrow escapes from many situations. I use to wonder how God had saved me because I have a tender heart.
Thank you for your comment.
Makiyeram chittira cherumo marriage.nokkichappol kuzhappam anu annuparayunnu
നക്ഷത്രം മാത്രം നോക്കിയിട്ട് കാര്യമില്ല. ഗ്രഹനില പൂർണ്ണമായി നോക്കണം.
@amritajyothichannel2131 e.mail ayakkan ariyilla comentil parayamo
Thanku so much sir....so relaxed aftr hearing😊🙏
Sir,
You well said and honest to the core !
God bless !!
Thank you Ji for your comment.
Njn kandathil vechu etavum nala vdo 😍😍😍good Sir
Thank you ji for your comment.
Madhyamaranju dosham and madhya nadi dosham randum same aanoo?
Njn girl anizham (10/11/1999)
Boy avittam (14/01/1994)
Theere cherillana paranjee... Kuttikalk disabilities ok indaavum ennu parayunnu.... Love mrg alla arranged aanu but kandu samsaarichappo ishttappettu 2 aalkkum . Marry cheyyunnond kuzhappam indavooo?
നക്ഷത്രപ്പൊരുത്തം ഒരു വിശ്വാസം മാത്രമാണ്.
Good explanation ...Must watch
Correct..in north India no gulikan too
Manasinu swanthanam thanna oru video
Valare nanni Sir🙏🙏
Thank you ji for your comment
Thank you so much sir. Ethrak nallath ethuvare aarum parajittilaaa.
Thank you ji for your response.
Kalyanam kazhinjo saumyade
Sir bharani punartham onnichaal ulla doshangalk pariharam paranj tharumo😭nth cheyyanam ennu oru pidiyum illa karanju theernnathin kanakku illa ..2 masam munb oru jolsyan vannirunnu ..adheham veed pani kurich nokan aanu vanne..nte karym nokiyappo njn aayit kond varunna aale vivaaham cheythu kodukkaruthu enn paranj..😭 nthenkilum oru vazhi paranju tharumo sir plssss 🙏
Please send horoscope details and contact number for consultation.
amritajyothi.astroclass@gmail.com
Daa ennittu mrge kazhinjo?
@@Quotes_Arts_Lyrics_Song chechi enik kalyanam onnum Aalochich thudang illa ann veed vekkunnathinte nokan Vanna oral paranje aanu ariyilla njngal epozhum relation il aanu
Sir anta nal punartham uthradam nakshthram maye vedam dosam undeenn parayunu anik ariyendeth vivaham dosam anoo ee nalu kare please replay sir
Pls watch this video about നാള്‍പ്പൊരുത്തം .
ua-cam.com/video/cRlpn19p-i0/v-deo.html
ജാതകം, പ്രശ്നം, എന്നിവ നോക്കുന്നതിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്തുസ്വാധീനമാണ് ഉണ്ടാകുന്നത്
ഒരു വ്യക്തിയുടെയുള്ളില്‍ അയാള്‍ അറിയാതെയിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി ജീവിതവിജയത്തിനായി ഉപയോഗപ്പെടുത്താനാണ് ജാതകം. ജീവിതത്തിലെ ദുഃഖാനുഭവങ്ങള്‍ക്കുള്ള സൂക്ഷ്മമായ കാരണങ്ങളെ കണ്ടെത്തി തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജീവിതവിജയം നേടാന്‍ ജാതകപരിശോധനയും പ്രശ്നജാതകവും സഹായിയ്ക്കും. ജ്യോതിഷമെന്നാല്‍ പ്രവചനമല്ല. അവനവനെ അറിയാനുള്ള ശാസ്ത്രമാണ്.
Pls ref. Video
Lesson 35.പൂച്ചയ്ക്ക് ജാതകം എഴുതണ്ടേ?
ua-cam.com/video/2I4di5p2A_0/v-deo.html
Orupad aaswasam kettappol.Ente makanu engane oru proposal vannitt confused aayit erikkukayanu.
Thank you ji for your comment
Good
Thank you ji for your response
Sir ente nakshathram bhharani..boyude nakshathram pooram.randum madyamaranju dosham ulla nakshathrangal aanu..boyude familyk jathakatjil viswasam illathath kond jathakam ith vare ezhuthichitumilla.oru jyolsyanod aneshichapol kalyanm kazhikan Padilla enn Aanu paranjath.apozhanu njn sire 'naal porutham anivaryamalla' enna video kandath.athil njagalude naal um pedumo?Kalyanam kazhikunathil prsnm undo ? Pls reply tharanm sir🙏
Please mail horoscope details for consultation.
E mail id is given in the description.
@@amritajyothichannel2131 sir birth detailsum nalum ano mail cheyendath?boy ude date of birthum nalum mathre ariyuo..ath mathiyuo?
@@amritajyothichannel2131 ariyathath kond aanu onn paranj tharane
@@anusree3641
ജനിച്ച തിയ്യതി, ജനനസമയം, ജനിച്ച സ്ഥലം എന്നിവയാണ് വേണ്ടത്.
@@amritajyothichannel2131 sir boy ude time ariyilla...ente details mathram matiyavuo?
Makairam avittam aarakil undo mrge kazhicha plz replyyy🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉണ്ട്.
@@amritajyothichannel2131 sir avaru sugam ayitt jivikuno
@@amritajyothichannel2131 sir number onn tharo
കൃത്യം സത്യം
Thank you ji for your response.
Sir enik ippo oru alochana vannu payyante nakshathram thiruvathira aanu nte bharani aanu. Cherillenn parayunnu bt njangalk ishtam ayi. Jolsyan paranju snehikkuvanenki manaporutham vach mrg nadathaamenn. Athukond njangal premikkaan theerumanichu appo manaporutham undakumallo
Thank you ji for your comment
Sir njnum pranaikuka anu... Jathakam noki sudham. Paavam cherula enoke paranju
Thank you ji for your comment
സർ വളരെ നന്ദി ഉണ്ട്
ഊർജം തരുന്ന വാക്കുകൾ
Thank You ji for your comment.
Thank You ji for your comment.
Sir nalloru class ayirinnu. ❤❤
Thank You Ji for your comment
Sir, female avittam male bharani.. thammil cherumo?
Sir kalyanam nadathunnathinu papasamyam nokkandathu nirbandhamano. Ente makalude ella alochanakalum papasamyam illa ennu paranju nadakathe pokan thudangiyittu 5 varsham aayi. Pls reply
ജാതകപ്പൊരുത്തം നിർബന്ധമല്ല. അതൊരു ആചാരം മാത്രമാണ്. വിവാഹതടസ്സം സൂചിപ്പിയ്ക്കുന്ന എന്തെങ്കിലും indication ജാതകത്തിലുണ്ടോന്ന് നോക്കണം. ഉണ്ടെങ്കിൽ പരിഹാരം ചെയ്യുക.
Njan oru kuttiye athrakkum snehikkunnu pakshe njangade randu naalukalum thammil cheraan paadillya ennu parayunnundu ....cheraatha naalukal thammil chernnaal endhelum preshnam ndo sir.... allengi aa naalinodu cheraan endhelum vazhiyundo ....cheraan paadillya ennu parayunna njangade randuperudeyum naal njangal nokkaathe njangal njangale snehathilum thadheekshayilum vishwasichu kondu munnot poyaal sir paranja pole nalla oru jeevitham njangalkkum kittumo.......help me please....... Sir...🙏
നാള്‍പ്പൊരുത്തം . Is it important ?
Pls watch the video.
ua-cam.com/video/cRlpn19p-i0/v-deo.html
Thank youu thank youuu thank youu so muchh for your valuable wordss....... 🥰
You are greatt
Thank u sir🙏
Thank you ji for your comment
Inspiration 👏👏👏👏👏👏
Thank you ji for your comment
Oralodu nammukku thonnunna pranyam engine sambavikunnu atahayathu athinu munjanmavumayi endhengilum bandham undennu parayan pattumo sir
ബന്ധങ്ങള്‍ക്ക് പ്രേമം, പ്രണയം, ഇഷ്ടം, സ്നേഹം, കാമം ഇങ്ങനെ ഓരോ തലങ്ങളുണ്ട്. ഇതിലൊന്നും പോലും പൂര്‍വ്വജന്മവുമായി ബന്ധിപ്പിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. അത് പല കുഴപ്പങ്ങള്‍ക്കും കാരണമായേക്കാം. അങ്ങനെ വിവാഹജീവിതം തകര്‍ന്നു പോയ കുറെ ദമ്പതിമാരുണ്ട്. ഇപ്പോളത്തെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരായിരിയ്ക്കുകയാണ് വേണ്ടത്. ജനിയ്ക്കുന്നതിന് മുമ്പുള്ളതിനെക്കുറിച്ചോ മരിച്ചുകഴിഞ്ഞതിനു ശേഷം കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചോ ചിന്തിച്ച് ഈ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കുക. കാരണം മുജ്ജന്മവും പുനര്‍ജന്മവും ഒരു വിശ്വാസം മാത്രമാണ്.
@@amritajyothichannel2131 👍🏻👍🏻
Orupaadu nanniyundu sir....sir nte ooro vaakkukalum inte aathma vishyaasam koodaan help cheythu...
Thank you ji for your comment
Very informative sir
Sir makayiram uthrattathi cheruvan ulla dhosham maaran ntha cheyyande ennu paranjju tharumo.
Please watch this video
ua-cam.com/video/iJeBIwWXMXg/v-deo.html
Sir ente naal uthrettathi aanu ..boy aswathy aanu..munnal cherillenn paraj vtkar ethirkkunnu .. nthenkiklumm prbm undo
ആത്മാര്‍ത്ഥസ്നേഹമുള്ളവരെ മുന്നാള്‍ ബാധിയ്ക്കില്ല.
sir, ente nalu pooyam aanu husbandinte nalu Aswathy love marriage aayirunu njangalku kuttikal indavillanu oru jolsyan paranju ith sariyano
നക്ഷത്രങ്ങളല്ല കുട്ടികളെ സൃഷ്ടിയ്ക്കുന്നത്.
Child birth വൈകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ചികിത്സ ആവശ്യമാണെങ്കില്‍ അത് ചെയ്യുക.
ജാതകത്തില്‍ സന്താനഭാവത്തിന് ബലമില്ലെങ്കില്‍ അതിന് ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുക.
ദൈവാനുഗ്രഹത്താല്‍ നല്ല ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
This video really made my day❤
Thank you ji for your comment
Sir
Ente naalu chodhi kuttiyude naalu makeeryam njagal 6year aayi snehathilanu veetukark jadhakam nokkiyapol 12varsham kazhinja ദശാസന്ധി aanu ennu parayunnu athinu oru pariharavum illa ennanu ellarum parayunnath enthelum oru pariharam paranju tharanam ennu apekshikkunnu.
ദശാസന്ധി ദോഷം.. Please watch this video
ua-cam.com/video/33qZaY_u9jQ/v-deo.html
Very useful video... great sir
Thank you ji for your response.
Sir njan oru vaikthiyumai pranayathilannu , ennal adehathinte jathakam papavum ente jathakam sudhavum annu .ethu njagalude life negative badhikkum ennannu parayunnathuu ethil valla sathyavum undoo
Marriagr nadano
Sashtashtama dosham video cheyyamo
Namikkunu sir
Thank you ji for your comment
Very nice video sir ...positive vibe 🥰 thankyou sir
Thank You ji for your comment.
Wonderful way of explaining issues sir ❤️
Thank You ji for your comment
Sir female bharani.. Boy pooyam cherumo
Thank You Ji for your comment
Thank you so much sir for your awesome speech🥰
❤️❤️
Thank You so much sir😊
Sir,ente nakshathram uthrittathi fiancee yude nakshathram pooram jathakam nokkiyappo dhosham ond ennanu parayunath fianceeku maranam sambhavikunu aanu nokkiyaduthellam parayunath.ithil entelum sathyam ondo
ഇല്ല.
ജനിച്ചവരെല്ലാം വിവാഹം ചെയ്താലും ഇല്ലെങ്കിലും ഒരു ദിവസം മരിയ്ക്കും. അത് പ്രകൃതിയുടെ നിയമമാണ്.
Same entem anganaa😢
Ennittu ippo ningalde mrge kazhinjooo
Njangal vttukarde samathathinaayi waiting aa ippozhum
sir enthe nall atam aane njan orallayi 9years istatillane. But veetil jaadagam nookiyapo ennikye 2doosham inde enna ne paranjate enthe jadagam aayi cherata ale marriage cheytal alle 16years ullil marikyum ennu. njan etra paranjitum vetukar kelkunilla ettine pariharam undo. please reply terumoooo
ഈ play listല്‍ വിവാഹപ്പൊരുത്തവും പരിഹാരവുമായി ബന്ധപ്പെട്ട കുറെ വീഡിയോ ഉണ്ട്. താങ്കളുടെ ജാതകത്തിലുണ്ടെന്ന് പറയപ്പെടുന്ന ദോഷമനുസരിച്ചുള്ള പരിഹാരം എന്താണെന്ന് വീഡിയോയില്‍ നിന്ന് അറിയാം. ജാതകപ്പൊരുത്തം നോക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ e mailല്‍ horoscope details & contact number അയച്ചു തരുക.
Mattulla mathakaronnum .jathakam nokunnillallo..lle .avarum..vivaham .kazhikunnille...
ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നിലും തന്നെ ഉപദേശിച്ചിട്ടില്ല. ഈ ആചാരം (അനാചാരം) ഹിന്ദുവിന്റെ ജീവിതചര്യയില്‍ എങ്ങനെയോ കടന്നുകൂടുകയും പിന്നീട് ദൃഢമാവുകയും ചെയ്ത അന്ധവിശ്വാസമാണ്.
Please watch this video.
ua-cam.com/video/c9WNy4c49ug/v-deo.html
ഈ വീഡിയോ കാണൂ.
ua-cam.com/video/c9WNy4c49ug/v-deo.html
Sir puyam uthram onnichal ulla doosham marane nna cheyande orikalum ivare marriage cheyan padila enn anoo?plz reply sir
Pls watch this video.
ua-cam.com/video/cRlpn19p-i0/v-deo.html
നല്ല ഒരു വീഡിയോ താങ്ക് യു സർ
Very good sir.
സാർ, ഷഷ്ഠാഷ്ടമ ദോഷം എന്നതിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം ഒന്ന് വിശദീകരിക്കാമോ,......
ഷഷ്ഠാഷ്ടമം ദോഷം കുറിച്ച് ഒരു വീഡിയോ ഇടാമോ
Pls
Sir , Atham , chothi Ee nal thammil cherumo
നാളുകളല്ല , മനസ്സാണ് ചേരേണ്ടത്.
Enthennillatha oru aswasam.....😁
Makayiram avittam mrge kazhicha aarakil undo???? Plzzzzz replyyyyy
ഉണ്ട്.
@@amritajyothichannel2131 ano epol endhakil kozpm undo
@@amritajyothichannel2131 suhai jivika Ano
Avittom pooram marriage cheithu
Sir punartham uthradam kalynum kazikan patumuu
Please watch this video about nakshatra porutham.
ua-cam.com/video/cRlpn19p-i0/v-deo.html
Sir video kandu anik ariyendath uthradam punartham thamil vivahakzokan vedam dosam badikumoo please replay sir
Sir…papasamyam thripthikaramallaanu kanichal vivaham nadathunnond preshnam undo?
Please watch this video.
ua-cam.com/video/71Yws0bx3bo/v-deo.html
തിരുമേനി
@@athulyamaneesh6845
Thank You Ji for your Comment..
Very very good informations for all
Thank you ji for your comment
thank you sir for the great explanation
Thank you ji for your comment
Sir,njangal munnaal aane ennum vazhakaayirikkum adiyitte piriyaan chance unde enne parayunnu.11 varsham premichitte ithe kettappol vishamam thonunnu.Ithine pariharaam anthengilum undo?
മുന്നാൾ ദോഷം ഉണ്ടായിരുന്നെങ്കിൽ 11 വർഷം പ്രേമിക്കില്ലായിരുന്നു.!
പരിഹാരം 1.മുന്നാൾ ദോഷം എന്നത് അടിച്ച് പിരിയാനുള്ള കാരണമല്ല എന്ന് അറിയുക.
2.അടിച്ച് പിരിയില്ല എന്ന് രണ്ടാളും തീരുമാനിക്കുക.
3. 11 വർഷം പ്രേമിച്ചതു പോലെ ജീവിതാവസാനം വരെ പ്രേമിക്കുമെന്ന് തീരുമാനിക്കുക.
ഇതല്ലാതെയുള്ള മറ്റു പരിഹാരങ്ങളൊന്നും ആവശ്യമില്ല.
Njangal angana theerumaanam eduthittunde.Pakshe ingane paranjath oru moorthi aane adutha varsham kalyanam nadathaamenn parayunnu pakshe athe kazhinje ennum adiyaayirikkum njangal edutha theerumaanam thetti enne thonnaruth pinne veettukaare ithil pazhiparayaruth enna parayunath ithe kelkkumbol entho pedi thonunnu.Ithrayum naal kaathirunnitte ingane aakumenn parayumbol manassine njangalke vishamam thonunnu.Ithil sathyamundo Thirumeni?Aa moorthi paranjathokke nadannittunde athaane pedi
Jathakam cherunillennaane paranjath.Athkond enthengilum kuzhappam bhaaviyil undaakumo?
Male naal: rohini
Female naal: bharani
6 varshmayii snehathilaa,papa jathakm sudhajathakvum anu ,vaidvym anubhvikum ennoke parnjj njglee akatann nokunui sathythil jeevich eriknm enn thane ila🙁
വൈധവ്യദോഷം ? pls watch this video
ua-cam.com/video/S_5pRXgptpM/v-deo.html
Sir njn 7yrs ayi snehathilanu. Vetilum ariyam but grahanila nokiyapo anik papadhosham und. Entha cheyende pls reply sir
Have faith in God and meditate...
Always remember that planets in the horoscope are only symbols of experiences and you have the power to change it . Because you have the divine power within.
Watch video nos 34, 36, 104 to 107. in this playlist
ua-cam.com/play/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY.html
കേട്ടപ്പോൾ എന്തൊരു ആശ്വാസം 😘😘😘😘
Thank you ji for your comment.
Madhyamarenju aano?Njangal anizham bharani aanu😢
ഈ അടുത്ത എന്റെ അനിയൻ ആക്‌സിഡന്റ് ആയി മരിച്ചു, ഭാര്യയുടെ നാൾ ഭരണി ആയിരുന്നു അവന്റെ നാൾ പൂയം ആയിരുന്നു. 😢 കല്യാണം കഴിഞ്ഞു 2 കൊല്ലം ആകുന്നതിനേക്കാൾ മുൻപ് അവൻ മരിച്ചു. 😢ഒരു കുട്ടിയും ഉണ്ട് 1 വയസ്സ് ആയത്. പ്രേമം വിവാഹം ആയിരുന്നു.11 വർഷം സ്നേഹിച്ചതിനു ശേഷം കല്യാണം കഴിച്ചതാണ് 😢.
അനിയന്റെ വേര്‍പാടില്‍ അനുശോചനം അറിയിയ്ക്കുന്നു. അനിയന്റെ ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ചില പ്രാരബ്ധങ്ങള്‍ തടുക്കാനാവില്ല.
(ജ്യോതിഷവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ സംഭവം നടന്നത് ഈ അടുത്ത കാലത്താണെങ്കില്‍ ഗോചരസ്ഥിതി നല്കുന്ന സൂചനകള്‍ (പൂയം. 7 ല്‍ ശനി.)
(ഭരണി. കണ്ടകശനി+ അഷ്ടമത്തില്‍ കേതു.) എന്നായിരിയ്ക്കും. ഗോചരസ്ഥിതി നല്ലതല്ല. അതോടൊപ്പം ദശാപഹാരങ്ങള്‍ കൂടി നോക്കിയിരുന്നെങ്കില്‍ എന്തെങ്കിലും സൂചനകള്‍ ലഭിയ്ക്കുമായിരുന്നു. )
@@amritajyothichannel2131 athe jan 25 nu aayirunn. Just roadile postume idich aayirun maranm...On d spot marichu. Bike speedil allayirunnu, backil irunna aal rekshapettu.Vishwasikane pattunnila😢