കൈ നെഞ്ചത്ത് വെച്ച് 5 തവണ ഇങ്ങനെ പറയുക| പിന്നെ സംഭവിക്കുന്നത്

Поділитися
Вставка
  • Опубліковано 29 вер 2024
  • ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
    Majlis ul ilm speech is a new venture
    Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
    This channel is totally working under Islamic Media…
    For more information related to the channel contact this number 9961374040
    #malayalam_dikar
    #malayalam_dua
    #newislamicspeeh
    #navasmannanispeech
    #latestmalayalamspeech
    #sirajudeenqasimispeech
    #kummanamusthadspeech
    #epaboobackerqasimispeech
    #ahammedkabeerbaqavispeech
    #viral_malayalam_speech
    #2024_malayalam_speech

КОМЕНТАРІ • 117

  • @Haleemasidheek
    @Haleemasidheek 3 місяці тому +10

    ഞാൻ ഇത് പതിവായി ചൊല്ലാറുണ്ട് എനിക്ക് അതിനുള്ള ഗുണവും കിട്ടുന്നുണ്ട്. അൽഹംദുലില്ലാഹ് 🤲

  • @Shooja
    @Shooja 3 місяці тому +10

    ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി മരുമോന്റെ വീട് വിലക്കി ഞാൻ റോഡിൽ നിന്നാണ് എന്റെ കൊച്ചുമക്കളെ കാണുന്നെ പിണക്കം മാറാൻ ദുആ ചെയ്യണേ

  • @fathimathulzahra3449
    @fathimathulzahra3449 3 місяці тому +12

    ഉസ്താദേ.. ന്റെ മോൾക്ക് തീരെ ഓർമയിൽ ഒന്നും നിൽക്കുന്നില്ല എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവുന്നില്ല മോളെ സംസാരം തീരെ ക്ലിയർ ആകുന്നില്ല കുറെ ഞാൻ അവളെ ഇതിനെ തുടർന്ന് തെറാപ്പിക്ക് കൊണ്ടുപോയി മാഷാ അള്ളാ അൽഹംദുലില്ലാഹ് സംസാരം കുറെ റെഡി ആയി ചില അക്ഷരങ്ങൾ തിരെ പറയാൻ കിട്ടില്ല സ്കൂളിലെയും മദ്രസയിലും കാര്യവും ബാക്കി കാര്യങ്ങൾ ഓർക്കുമ്പോൾ വളരെ സങ്കടത്തിലാണ് അവളെ പഠിപ്പിക്കുന്ന ടീച്ചർ ഒക്കെ പറയുകയാണ് ഞങ്ങൾ എത്ര പറഞ്ഞു കൊടുത്താലും വേഗം മറന്നു പോവുന്നു എന്ന് മോൾക്ക് തിരെ വായിക്കാൻ അറിയില്ല😢 എല്ലാത്തിന്റെയും ബേസിക് ഞാൻ അവൾക്കു പറഞ്ഞു കൊടുത്തു എന്നിട്ടും അവൾക്കൊന്നും തലയിൽ കയറുന്നില്ല പ്രത്യേക ദുആ ചെയ്യണം ന്റെ ദുആ എന്നും ന്റെ മോൾക്കും എല്ലാവർക്കും ഉണ്ട് എന്നാലും ദുആ ചെയ്യണം എല്ലാം ശരിയാവാൻ ആരുടെ ദുആ ആണ് ന്റെ റബ്ബ് കേൾക്കുക അറിയില്ലല്ലോ അതുകൊണ്ടാണ് നല്ല പഠിക്കുന്ന സ്വാലിഹായ ഒരു നല്ല മോൾ ആയാൽ മതി അവൾ എനിക്ക്
    അൽഹംദുലില്ലാഹ് ന്റെ വലിയ ആഗ്രഹം അവൾ ഖുർആൻ അർത്ഥം അറിഞ്ഞു ഓതുന്ന ഒരു നല്ല മോൾ ആകണമെന്ന് എപ്പോഴും എന്നോട് സങ്കടം പറയുമ്പോൾ എല്ലാവരും ഖുർആൻ ഓതുന്നത് പോലെ വായിക്കുന്നതുപോലെ അവൾക്ക് എന്താ ഒന്നും കിട്ടാത്തത് പറഞ്ഞു കരയും അതു മാത്രവുമല്ല അവളെ ചിലർ ഒക്കെ ഒന്നും അറിയില്ല പറഞ്ഞു കളിയാക്കുക ആണ് മോളെ സങ്കടം കേൾക്കുപ്പോൾ വല്ലാതെ വേദന ആവുന്നു ന്റെ മോളെ എല്ലാം പ്രശ്നങ്ങളും ശരിയാവാൻ വേണ്ടി ദുആ ചെയ്യണം ക്ലാസിൽ വിടുമ്പോൾ എല്ലാ ദിക്റുകളും സ്വലാത്തും മോളെകൊണ്ട് ചൊല്ലിക്കും എന്നിട്ട് ആണ് വിടൽ പല ക്ലാസുകളിൽ ഞാൻ കൊണ്ടാവാറുണ്ട് അതിനൊക്കെ ഓരോരുത്തരുടെ കളിയാക്കുന്നുണ്ട് മോൾക്ക് എന്തോ ആണെന്ന് പറഞ്ഞു
    അൽഹംദുലില്ലാഹ് അതിലൊന്നും എനിക്ക് ഒരു സങ്കടമില്ല നമ്മളെ മനസ്സ് നമ്മളെ റബ്ബിന് അറിയാം നമ്മൾ പിന്നെ എന്തിന് സങ്കടപ്പെടണം ഓർക്കും എന്നാലും ഒരു വേദനയാണ് ആരെന്തു പറഞ്ഞാലും മനസ്സിലേക്ക് കൊടുക്കില്ല വേഗം റബ്ബിനെ തവക്കൽ ചെയ്യും എല്ലാം റബ്ബിന്റെ പരീക്ഷണമാണ് അൽഹംദുലില്ലാഹ് പ്രത്യേകം ദുആ ചെയ്യണം മോളെകാര്യങ്ങളും എല്ലാവരുടെയും കാര്യങ്ങളും ശരിയാവാൻ അവളെ കാര്യം ഓർക്കുമ്പോൾ എനിക്ക് അത്രയ്ക്കും വേദന ഉണ്ട്...

    • @feminskitchennotes4453
      @feminskitchennotes4453 3 місяці тому

      Insha Allah , Dua cheyyam. Ellam sariyakum.

    • @fathimathulzahra3449
      @fathimathulzahra3449 3 місяці тому

      @@feminskitchennotes4453 In shaa allah... Allah duaa സ്വീകരിക്കട്ടെ എത്രയും പെട്ടെന്ന് എല്ലാം ശരിയായി കിട്ടിയാൽ മതിയായിരുന്നു

    • @ggshshsshsjw7926
      @ggshshsshsjw7926 3 місяці тому

      Alla allam sariyaki tharatte vishamikkenda

  • @kmkutty2005
    @kmkutty2005 3 місяці тому +5

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം ഉസ്താതെ

  • @habeebak6557
    @habeebak6557 3 місяці тому +6

    Usthade ente mathapithakkal khabarilane dua cheyyane

  • @RahimaMonutty
    @RahimaMonutty 3 місяці тому +1

    ഉസ്താദ. എന്റെ മക ൾ വിവാഹി ത യാണ്.. അവളുടെ ഭർത്താവ് ഗൾഫിൽ ആണ്... കിട്ടുന്നത്.. മുക്കാൽ ഭാഗവും.. ഏട്ടൻ നു കൊടുകു o... ഏട്ടൻ ഇപ്പോൾ അനിയറ്റ. ആ ധതാരം പണയം വച്ച് പൈസ വാങ്ങി ട് ഉണ്ട്... അത് എത്ര യൂ പട്ടന്ന് തീ രി ച്ച എടുത്തു കിട്ടുവാൻ ദു ആ.
    ച്ച യെ ണം ഉസ്താദ

  • @Shamna-d9t
    @Shamna-d9t 2 місяці тому +1

    കടം വീടാൻ ദുഹാ ചെയ്യണേ

  • @KhairunisaKhair
    @KhairunisaKhair 2 місяці тому

    Mķalubeyumdrtavineyumallavishamglummranbùhaßeyyanmustabe

  • @shahgaming3176
    @shahgaming3176 2 місяці тому +1

    കടങ്ങൾ veedan ദുഹാ ചെയ്യണം ഉസ്താദേ

  • @JiluTalks
    @JiluTalks 4 місяці тому +3

    ഉസ്താതെ എന്റെ വിവാഹം ശരിയാകാൻ പ്രർത്ഥിക്കണ

    • @fathima2541
      @fathima2541 3 місяці тому

      എവിടെയാണ് സ്ഥലം

  • @ashak.b6381
    @ashak.b6381 3 місяці тому +4

    ഉസ്താതെ ന്റെ മോളുടെ എക്സാം എളുപ്പം ആയി പാസ്സാകുവാൻl ദുആ ചെയ്യണേ 🤲

  • @hajaralatheef
    @hajaralatheef 3 місяці тому +1

    Admission kittan diacheyyane

  • @maimoonarahman1048
    @maimoonarahman1048 4 місяці тому +4

    ആമീൻ എെൻ മകന് നല്ല ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യന്നെ വലിയ പ്രയാസത്തിൽ അണ് ഭർത്താവിന്റെയും മക്കളുടെ യു സ്വഭാവം നന്നാവാനും കടങ്ങൾ വിടാനും ദ്ദ ആ ച്ചെ യ്യ ണെ

  • @mustafathadathil2196
    @mustafathadathil2196 3 місяці тому +1

    പ്രയാസം ഇല്ലാത്ത ഒരാൾ ഭൂമി ലോകത്ത് ഇല്ല മുത്തു നബി (s) പോലും കഷ്ടപ്പെട്ട് ആണ് ജീവിതം മുന്നോട്ട് പോയിരുന്നത്

  • @UmmuLajna
    @UmmuLajna 3 місяці тому +3

    എന്റെ 2മക്കൾക്കു ജോലി യാവൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @SabiraC-y5s
    @SabiraC-y5s 3 місяці тому +4

    എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്താനേ

  • @mubimubi7221
    @mubimubi7221 4 місяці тому +79

    യാ മാലിക്കൽ മുൽക്കി യാദൽ ജലാലി വൽഇക്രാമി യാ അള്ളാ. എന്ന് ഒരു 15പ്രാവശ്യം ചൊല്ലിയിട്ട് അല്ലാഹുവിനോട് ദുആ ചെയ്യുക. നമുക്ക് കഴിയുന്ന അത്രയും ചെയ്താലും നന്ന്.. യാ ഓനിയു യാ മുഖ്നി യാ അള്ളാ.വലത് കൈ ഇടത് നെച്ചത് വെച്ച്. യാ ഓനിയു യാ മുഖ്നി യാ അള്ളാ. എന്ന് 5തവണ പറഞ്ഞു. ദുആ ചെയ്യുക എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും

    • @Thoiba6313
      @Thoiba6313 3 місяці тому +1

      അറബി യില് ezhuthukaya ണെങ്കിൽ

    • @nafeesathshajahan1427
      @nafeesathshajahan1427 3 місяці тому +1

      A6

    • @rishurasheed7835
      @rishurasheed7835 3 місяці тому

      Inshallah

    • @rayyanrahyan4524
      @rayyanrahyan4524 3 місяці тому

      ​@@Thoiba6313
      يَا مَالِكَ الْمُلْكِ يَا ذَالْجَلَالِ وَالْإِكْرَامُ يَا الله
      يَا غَنِيُّ يَا مُغْنِي يَا الله

    • @Fathipathu937
      @Fathipathu937 3 місяці тому

      يا غني بإمغني يا الله

  • @SabithaBeevi-br2rf
    @SabithaBeevi-br2rf 3 місяці тому +4

    അള്ളാഹുബർക്കത്ത് നൽകട്ടെ ആമിൻ

  • @kamarlaila6710
    @kamarlaila6710 3 місяці тому +4

    അൽഹംദുലില്ലാഹ്
    എന്നിലുള്ള സിഹ്ർ ബാത്തിലാവാൻ ദുആ ചെയ്‌യണേ
    ശത്രുക്കളുടെ ഉപദ്ര വം പരാജയപ്പെടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @ziyad114
    @ziyad114 3 місяці тому +1

    Admission kittan dhu cheyyne🤲🏻🤲🏻🤲🏻

  • @thasnimp3320
    @thasnimp3320 4 місяці тому +7

    നല്ല അറിവ്

  • @LailaRafi-m2z
    @LailaRafi-m2z 2 місяці тому +1

    Usthade Mont Vishamangal Maran dua cheyyane 🤲🤲🤲

  • @AliAli-dk5nr
    @AliAli-dk5nr 3 місяці тому +2

    അലി പാലക്കാട്‌ എനിക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യ്യണം

  • @majithamaji9178
    @majithamaji9178 Місяць тому

    Oru veedakan dua cheyyane ustadhe

  • @majithamaji9178
    @majithamaji9178 Місяць тому

    Usthde oru veedakan dua cheyane

  • @naseemak9251
    @naseemak9251 Місяць тому

    അൽഹഠദുലിലാഹ് ആമീൻ

  • @mubimubi7221
    @mubimubi7221 4 місяці тому +2

    അല്ലാഹുവിനോട് ദുആ ചെയ്യുന്നതിന് മുമ്പ് യാ ഓനിയു യാ മുഖ്നി യാ അല്ലാഹ്. എന്ന് 17തവണ പറഞിട്ട് ദുആ ചെയുക.

  • @maimoona6693
    @maimoona6693 3 місяці тому +1

    Ende bharthavinde ahangaram nirttan dua cheyyanee

  • @zeenathraheem8089
    @zeenathraheem8089 3 місяці тому +2

    Usthathe ente monn padikkaan manassudavaan dua ccheyyenne

  • @fathima-r1d
    @fathima-r1d 3 місяці тому +1

    Admission kittan dhua cheyyane

  • @farhanrazi2511
    @farhanrazi2511 3 місяці тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥

  • @Haleemasidheek
    @Haleemasidheek 3 місяці тому

    ഉസ്ത്താദിനോട് ദുവ ചെയ്യാൻ പറയുന്നത് എന്ധിനാ. നിങ്ങൾക് അല്ലാഹുവിനോട് പറഞ്ഞു കൂടെ

  • @Muhammed-hz4mq
    @Muhammed-hz4mq 3 місяці тому +8

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും

  • @n4tech679
    @n4tech679 3 місяці тому

    ❤kadeeja🍓krkool🌳uataehdyantaymakntaydgrikadimisankoditrekunnedvrayadimisanktetllaustaehdytuhanam🍅🍍ameen😢arbalalmeen🌳🍅

  • @ahamedreena9408
    @ahamedreena9408 3 місяці тому +1

    Usthade Ella karyathinum Nigal nigalude divasavumulla duaayil Ennum Enikkum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane 😮

  • @shibil4648
    @shibil4648 3 місяці тому +1

    ഉസ്താദ് ഭയങ്കര ബുദ്ധിമുട്ടിലാണ് ഭർത്താവിന് കൗത്തിന്റെ ഷോൾഡർ മുതൽ കാലിന്റെ അടിഭാഗം വരെ വേദനയാണ് കാലിന്റെ അടിയിൽ ഒരു മുള ഉണ്ട് അതൊന്നും മാറികിട്ടാനാ ശമ്പളം കുറവാണ് ഉസ്താദ് ദുആ ചെയ്യണം പെട്ടെന്ന് മാറി കിട്ടാനല്ല അടച്ചിലായി പറമ്പിലെ വീട് പറമ്പിലെ പൈശാചികള് ശല്യമുണ്ട് അത് ഒന്ന് പോയി കിട്ടാൻ ഈ മജ്ലിസിന്റെ വലുപ്പമുണ്ട് ഉസ്താദ് ചെയ്യണം തീർച്ചയായിട്ടും ദുആ ചെയ്യണം

  • @Misiriya-e8l
    @Misiriya-e8l Місяць тому

    Aameen yarabbale w

  • @lulumol6951
    @lulumol6951 3 місяці тому +2

    ആമിൻ😢 ഇൻ ശാ അല്ലാഹ്😢

  • @Futersofsanu
    @Futersofsanu 2 місяці тому

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദോ

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 Місяць тому

    കടങ്ങൾ പെട്ടന്ന് വീടാൻ ദുആ ചെയ്യണേ

  • @empowerfoundation6770
    @empowerfoundation6770 3 місяці тому +1

    أوصيكم باالدعاء يا استاذ

  • @nisathajnisa8934
    @nisathajnisa8934 2 місяці тому

    ഞാൻ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടി വിജയിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @RashidaSharafudeen
    @RashidaSharafudeen 2 місяці тому

    Entemonalasathayum
    Madyum
    Maranum
    Niskaraikkanum
    Duacheyyane
    Usthade

  • @Sisiraanju
    @Sisiraanju 3 місяці тому

    Enneyum ദുആയിൽ ഉൾപ്പെടുത്തണമേ

  • @shahubanathshahubanath1377
    @shahubanathshahubanath1377 2 місяці тому

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ❤

  • @GeethaShantha
    @GeethaShantha 3 місяці тому +1

    മലയാളത്തിൽ തന്നത് സന്തോഷം

  • @ibrahimp5472
    @ibrahimp5472 3 місяці тому

    പള്ളമേൽ കൈ വെക്കണം നെച്ചത് കൈ വഹാബിയാകും

  • @rahmamuneer7159
    @rahmamuneer7159 3 місяці тому

    Strokk vann hospittalilan 😰 duha cheyyane

  • @JameelaShaji-i5i
    @JameelaShaji-i5i 3 місяці тому

    ഞങ്ങളുടെ വീടിന്റെ അടുത്ത് നിൽക്കുന്ന തേങ്ങു പ്ലാവും ചാനു നിൽക്കുന്നു അവർക്ക് അത് മുറിച്ചു മാറ്റനുള്ള മനസ്സ് നൽകാൻ ദുആ ചെയ്യണം

  • @Abdulla-ji8pf
    @Abdulla-ji8pf 2 місяці тому

    Sumayya enikkum ende magalkkum ende hibuvinum ennum suga jeevidam undagan duacheyyane usthade

  • @shamlashamla5694
    @shamlashamla5694 2 місяці тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @saifuthatha3496
    @saifuthatha3496 3 місяці тому

    Molim marumonteyum jeevithathile vishamam maaraan duhaacheyyanam

  • @MARIYA.H
    @MARIYA.H 3 місяці тому

    Sahodarane hairaya vivaham vegam nadakkan due cheyane

  • @waheethakoya8757
    @waheethakoya8757 3 місяці тому

    Sthalaum villkanum kadum theeranum veedu Pani theeranum mole kallanum natakanum sthalaum vikan dua chayyanum usdhaay

  • @AmeerajuAmeer
    @AmeerajuAmeer 4 місяці тому +1

    ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണേ

  • @Naju_FF
    @Naju_FF 3 місяці тому +1

    🤲🤲

  • @safiya490
    @safiya490 3 місяці тому +1

    Ameen Ameen ameen 🤲🤲

  • @jaseenanazar1208
    @jaseenanazar1208 4 місяці тому +1

    Alhamdhulilla inshallha

  • @ggshshsshsjw7926
    @ggshshsshsjw7926 3 місяці тому

    Usthade ante sahodarante vivaham nadakkan dua cheyyane

  • @rishurasheed7835
    @rishurasheed7835 3 місяці тому

    Molkk swalihaya inaye kittan dua cheyyanee🤲🤲🤲🤲

  • @najma-y9o
    @najma-y9o 3 місяці тому

    Enteyumbhaathilaavaanduaacheyyaneusthaade

  • @AfiraAfi-e1m
    @AfiraAfi-e1m 3 місяці тому

    Inde driving test pass aavan ustad dua cheyyaner

  • @neymarneymar9358
    @neymarneymar9358 3 місяці тому +1

    Aameen

  • @abdhulkadarCp
    @abdhulkadarCp 3 місяці тому +1

    ആമീൻ 👍❤️

  • @infinitysoul1448
    @infinitysoul1448 4 місяці тому +1

    ഇൻശാഅല്ലാഹ്‌

  • @ramlathismail5337
    @ramlathismail5337 2 місяці тому

    അൽഹംദുലില്ലാഹ്.. ഇൻ ഷാ അള്ളാഹ്

  • @ameerasalim7509
    @ameerasalim7509 3 місяці тому

    മകന് നല്ല ജോലി കിട്ടാൻ ദുത്ത

  • @FathimakambakudiPareed
    @FathimakambakudiPareed 2 місяці тому

    😢y😢 tch no

  • @infinitysoul1448
    @infinitysoul1448 4 місяці тому +1

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @kareemck7554
    @kareemck7554 3 місяці тому

    Please include my name in your pray Abdul kareem

  • @Shahida-cu3oi
    @Shahida-cu3oi 3 місяці тому

    Usthade. Nan. Chollarund

  • @hashimambadiyil4224
    @hashimambadiyil4224 3 місяці тому

    Aameen yarabbal aalameen ❤❤❤

  • @anasshamla282
    @anasshamla282 3 місяці тому

    Dua yil ulppeduthane usthathe

  • @RukkiyaBeevi-y1r
    @RukkiyaBeevi-y1r 2 місяці тому

    Eniku vendi duha chene

  • @MuhammedNishadk
    @MuhammedNishadk 3 місяці тому

    Eandhamonttavivahamshariyavaduachayyanamustada

  • @hazeenarafi5118
    @hazeenarafi5118 3 місяці тому

    Aameen

  • @zeenthshahanaz
    @zeenthshahanaz 3 місяці тому

    Assalamualaikum

  • @SabiraC-y5s
    @SabiraC-y5s 3 місяці тому

    Aameen

  • @nabisakhadar952
    @nabisakhadar952 4 місяці тому

    Vivaham sheriyavan

  • @moun_mozz
    @moun_mozz 3 місяці тому

    Ameen

  • @Shajeela-fs1hm
    @Shajeela-fs1hm 3 місяці тому

    🤲🏻🤲🏻🤲🏻

  • @seenanoushy497
    @seenanoushy497 3 місяці тому

    🤲🤲

  • @Naju_FF
    @Naju_FF 3 місяці тому

    🤲🤲

  • @Shajeela-fs1hm
    @Shajeela-fs1hm 3 місяці тому

    🤲🤲🤲

  • @naseemak9251
    @naseemak9251 2 місяці тому +1

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ

  • @FaisalFaisal-l7h
    @FaisalFaisal-l7h 3 місяці тому

    ❤❤ameeen

  • @fizalfaisal8112
    @fizalfaisal8112 3 місяці тому +1

    ഉസ്താതെ എല്ലാ നമസ്കാരത്തിന് ശേഷവും ഞാൻ 33 തവണ ചൊല്ലാറുള്ളതാണ് ഈ ഇസ്മു....

  • @Naju_FF
    @Naju_FF 3 місяці тому

    Ameen

  • @SeenaCherayi-w8q
    @SeenaCherayi-w8q 2 місяці тому

    Aammeen

  • @RasheedRasheed-vk9op
    @RasheedRasheed-vk9op 4 місяці тому

    Duacheyyanam

  • @shameerarafi-wm2pt
    @shameerarafi-wm2pt 2 місяці тому

    Aameen 🤲

  • @infinitysoul1448
    @infinitysoul1448 4 місяці тому

    ആമീൻ

  • @_zaaraaah
    @_zaaraaah 3 місяці тому +1

    Molude sobavam nannavan fuha cheyyanam

  • @makkarmm165
    @makkarmm165 4 місяці тому +2

    കേമായിരിക്കുന്നു.... നോമിന് വിശ്വാസം ഇല്ല...

  • @mustafathadathil2196
    @mustafathadathil2196 3 місяці тому

    എനിക്ക് ഒരു Bmw കാർ വേണം 🤲🏻

  • @nasar141
    @nasar141 4 місяці тому

    കൈ ആസനത്തിൽ വെക്കാൻ പറ്റുമോ മൊയ്‌ലാരെ.

    • @sooppyk9302
      @sooppyk9302 4 місяці тому +2

      സുഹൃത്തെ നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെ യുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന ഒരു സിം മാത്രം അത് ഏത് സമയത്തും വന്നു ഉഊരികൊണ്ടുപോകുകയും ചെയ്യും

    • @ktmuhammad4124
      @ktmuhammad4124 3 місяці тому

      നാസറിനു മരിക്കണ്ടെ....?