വയനാട്ടിലുള്ള ഈ മഖാമിലേക്ക് ഈ സൂറത്ത് ഓതി നേർച്ച ചെയ്താൽ | Chelode Maqam Shareef

Поділитися
Вставка
  • Опубліковано 13 бер 2024
  • നിങ്ങളുടെ നാട്ടിലെ പരിപാടികൾ എന്തുമാവട്ടെ വിളിച്ചോളൂ
    മികച്ച സാങ്കേതിക മികവിൽ നിങ്ങളുടെ നാട്ടിലെ എല്ലാ പരിപാടികളും
    മിതമായ നിരക്കിൽ UA-camലും
    Facebookലും മികച്ച ക്ലാരിറ്റിയിൽ ലൈവ് ചെയ്യാൻ വിളിക്കൂ....
    ☞ HD Live Broadcasting
    ☞ Wedding Events Live
    ☞ Multi Camera Live Mixing
    ☞ Multi Channel Live Streming
    ☞ Video Recording & Editing
    📞 Contact : 9746377131
    9074738874
    Subscribe to my channel to get updates on my latest Malayalam videos in all tech domains including, tutorials , Apps, Gadgets, how to and troubleshooting
    ● My Associated Channel Link
    For business enquiries abdulshahid771@gmail.com

КОМЕНТАРІ • 180

  • @user-my7bx6ff3t
    @user-my7bx6ff3t День тому +3

    ഈ മക്കാ മിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ കറാമത്ത് കൊണ്ട് സർവ്വ ഐശ്വര്യങ്ങളും തരണേ അള്ളാ . എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി ജീവിതം റാഹത്താക്കി തരണേ അള്ളാ ....

  • @sabirmuhammed7641
    @sabirmuhammed7641 4 дні тому +19

    റബ്ബേ ഈ മകാമിൽ കിടക്കുന്ന ഔലിയന്റെ ബർകത്തു കൊണ്ട് എല്ലാ കടങ്ങളും വീട്ടണ്ട വഴി കാണിച്ചു തരണേ അല്ലാഹ് സാജിദ എടക്കാട്

    • @Hideseek2
      @Hideseek2 21 годину тому

      റബ്ബ് നിങ്ങളുടെ തൊണ്ട കുഴിയോളം അടുത്താണ് എന്നാണ്‌ പടച്ചവൻ പറഞ്ഞത്.. അതിൽ ആരെയും പങ്കു ചേർക്കരുത് എന്നും.. ആ പങ്കു ചേർക്കുന്നവരുടെ പ്രാർത്ഥനാ എങ്ങനെ കേൾക്കും?

  • @salmaashraf8899
    @salmaashraf8899 8 днів тому +18

    ഈ മഹാ ന്റെ ബര്കത്കൊണ്ട് എല്ല്ലകാര്യങ്ങളും റാഹത്തകി തരണമേ allah😭🤲🤲🤲

  • @Sainudheen393
    @Sainudheen393 8 днів тому +10

    മഹാന്റെ ബർകത് കൊണ്ട് എന്റെ മകന്ക്ക് നല്ല ജോലി ഉണ്ടാവാനും എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നു കിട്ടുവാൻ ഇവിടേക്ക് 440അലം നശ്‌റഹ് നേർച്ച അക്കിട്ടുണ്ട് റബ് തൊഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @user-sh8qs5pj6u
    @user-sh8qs5pj6u 16 днів тому +31

    മുറാദ് ഹാസിലാകട്ടെ
    ആ മഹാന്റെ ഹക്ക് ജഹ് ബർക്കത്ത് കൊണ്ട് എല്ലാം ഹലായായ മുറാദ് ഹാസിലാകട്ടെ? ആമീൻ

  • @Razak-ci6tt
    @Razak-ci6tt 7 днів тому +7

    ഈ മഹാന്റെ bar😊കത്കൊണ്ട് എന്റെ മൂന്നു ആൺകുട്ടികൾ ആണ് രണ്ടാമത്തെ മകൻ തർസിൽ പോയിരുന്നു ഇപ്പോൾ പോകുന്നില്ല പോകാനുള്ള മനസ്സ് ഉണ്ടാവാൻ കള്ളത്തരം ഉണ്ട് അത് മാറ്റിക്കിട്ടാൻ ബുദ്ധിനന്നാവാൻ തറ സിൽപോവാൻ വിധി നൽകണേ അല്ലാഹ് നന്നാകണം അല്ലാഹ് മക്കൾ നന്നാകണം തുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്‌

  • @aminaummer2187
    @aminaummer2187 24 дні тому +74

    അള്ളാഹ ഇവിട്ട കിടക്കുന്ന മഹാന്മാരുടെ ഹഖ് കൊണ്ട് ഹാക്കിബത്ത് നന്നാക്കണേ

  • @zeenathsidhikh8972
    @zeenathsidhikh8972 8 днів тому +6

    അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @amisnaamsi4446
    @amisnaamsi4446 3 дні тому +8

    ഈ മഹാന്മാരുടെ ഭർക്കത്തു കൊണ്ട് എന്റെ ഹലാലായ കാര്യം എത്രയും പെട്ടന്ന് തന്നെ നടന്നു കിട്ടണേ അല്ലാഹ് റബ്ബേ🤲🏻🤲🏻😭😭😭😭😭😭😢😢😢

  • @salmabeevi-us5xo
    @salmabeevi-us5xo 21 день тому +46

    ഇവരുടെ karamatth കൊണ്ട് എന്റെ കടം വീടി കിട്ടാൻ ദുഅ ചെയ്യണേ

    • @Asif-yz9ur
      @Asif-yz9ur 16 днів тому

      കറമത് കൊണ്ട് കടം വീടില്ല. അതിന് അധ്വാനിക്കേണ്ടി വരും

    • @hiltonmenswear9026
      @hiltonmenswear9026 15 днів тому

      Kadam veedan pani adukkoo

  • @rbee8122
    @rbee8122 16 днів тому +17

    കടമാണ് ഉസ്താദ് വീട്ടാൻ ദുആയിൽ ഉൾപെടുത്തുക

  • @kadeejamurshidabanp
    @kadeejamurshidabanp 3 дні тому +1

    Ee മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് കിട്ടിയ വിസക്ക് പോവാനുള്ള മനസ് കൊടുക്കണേ rabbe😀

  • @user-vu5yf6ne5w
    @user-vu5yf6ne5w 9 днів тому +13

    ഇവിടെ കിടക്കുന്ന മഹാന്മാരുടെ ഹഖ് കൊണ്ട് എൻ്റെ മോനിക്ക് ജോലി ശെരിയാകാൻ ദുആ ചെയ്യണം കടം വിടാനും

  • @raseenaraseenaek9402
    @raseenaraseenaek9402 13 днів тому +8

    ഇവിടെ തെ നിർച്ചച്ച കൊണ്ട് എന്റെ മകനുടെ കല്ലിയാണ കരിം ശെരി ആകുവാൻ ദുഹാ ചെയ്യണം

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 2 дні тому +2

    ഇത് ചേലോട് Magam ആണ് ഞാൻ പോയിട്ടുണ്ട് 4 വട്ടം 🤲🤲

  • @mashhoorm4271
    @mashhoorm4271 12 днів тому +12

    😮അവിടുത്തെ ബറക്കത്തു കൊണ്ട് സ്വാലിഹായ മക്കളെ തരണേ 🤲🏻🤲🏻🤲🏻

  • @ayishaa9145
    @ayishaa9145 28 днів тому +21

    ഇന്ഷാ അല്ലാഹ് ഈ മഹാൻ അവർക്ളു ദോ കറാ മ ത്തു കൊണ്ട് എന്റെ വിഷമം ങ്ങളും വോ ദ ന് കളും മാറ്റി സിഹ്ർ ബാ ത്തി ലായി ത്ത് ര് ണോ അല്ലാഹ് നിങ്ങളുടോ ദുആ യിൽ ഉൾ പോടു ത്ത് ണോ 🤲ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲🤲

    • @Shajeela-fs1hm
      @Shajeela-fs1hm 27 днів тому

      🤲🤲🤲

    • @Nature_LvE
      @Nature_LvE 23 дні тому

      Aameen 🤲🤲

    • @abdulrahmann.p53
      @abdulrahmann.p53 22 дні тому +1

      എവിടേക്കും പോവരുതേ.. നിവർത്തി വെച്ച മുസ്സലയിൽ നമസ്കാരം നിർവഹിച്ചതിനു ശേഷം നമ്മുടെയെല്ലാം റബ്ബിനോട് ചോദിക്കുക.. അവനുത്തരം തരും.. ഈ പ്രപഞ്ചത്തിലെ സർവ ചരാ ചരങ്ങളുടെയും ഉടമ അവൻ... അവനോടു മാത്രം ചോദിക്കുക. സ്റ്റെപ്പുകൾ കയറി ഒരു ശവ കല്ലറയിലും പോവരുതേ. റബ്ബ് എപ്പോഴും നമ്മോടൊപ്പമുണ്ട്.. ഒട്ടും അകലമില്ലാതെ... കരുണാ മയനായ അവൻ എല്ലാത്തിനും ഉത്തരം തരും

  • @nowshadpa7995
    @nowshadpa7995 27 днів тому +33

    സഹോദരാ, ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള എന്നു വിശ്വസിക്കുന്ന ഒരാൾക്കും ഇതിൽ ഒന്നും കൗതുകം തോന്നുകയില്ല.
    അല്ലാഹുവിന്റെ കലാമും, പുണ്യ റസൂലിന്റെ ചര്യ കളുമാണ് അവർ പിൻപറ്റേണ്ടത്.
    അല്ലാത്തതെല്ലാം പുതുതായി ഉണ്ടാക്കിയതാണ്.
    അല്ലാഹുവിന്റെ കടുത്ത ശിക്ഷയ്ക്ക് അത് കാരണമാകും.
    നാഥൻ നമ്മെയെല്ലാം കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ

    • @Mahamoodmamu93
      @Mahamoodmamu93 23 дні тому +2

      Naam aarum nabimaaralla
      Pandidhanmaar parayunnadh
      Ketaal madhi
      Auliyaakanmare bahumaanikuga
      Ziyaarath cheyyuga

    • @Maydanvision
      @Maydanvision 23 дні тому +4

      ഇബ് ലീസിനോട് ആദമിനെ സുജൂദ് ചെയ്യാൻ അള്ളാഹു കൽപിച്ചത് ശിർക്ക് പ്രോത്സാഹിപ്പിക്കാനായിരുന്നോ ?

    • @AyshaRammezAyshaRameez
      @AyshaRammezAyshaRameez 16 днів тому +1

      Mujaid aoliyakamare കൊണ്ട് വിശ്വസിക്കുന്നില്ല അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲

    • @Maydanvision
      @Maydanvision 16 днів тому +3

      @@AyshaRammezAyshaRameez അള്ളാഹു എന്തിനായിരിക്കും ഇബ് ലീസിനോട് ആദമിനെ സുജൂദ് ചെയ്യാൻ കൽപ്പിച്ചത് ... ശിർക്ക് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയായിരുന്നോ ?അതോ അള്ളാഹു ബഹുമാനിച്ച വരെ ആദരിക്കണമെന്ന് പഠിപ്പിക്കാനോ

  • @user-ok7xz3dd9j
    @user-ok7xz3dd9j 28 днів тому +73

    അവിടെ എന്റെ ഉപ്പ എന്റെ ജ്യേഷ്ഠത്തി അവരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നത് അവിടെ യാണ്

  • @nafeesak9641
    @nafeesak9641 5 днів тому

    ഈ മാഖ്മ്മിലുള്ള മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ മകന്റെ വിവാഹം വേഗം ശരിയാവട്ടെ ദുഹാ യിൽ ഉൾപെടുത്തുക

  • @Hehehef_
    @Hehehef_ День тому

    E mahante bharkhath kond Allah njangale bhudhimuttugsle neekksnee yaa Allah

  • @Subaidasubi-gr8zf
    @Subaidasubi-gr8zf 8 днів тому

    Allahuve e mahante barkkath kont ente rokangal sifayaki tharane,nathaaaaaa😭😭😭😭😭,palapravasyam e vazhi poyum e mahane patti ariyan kazhinjilla,e mahane patti ariv thannathinu,usthadhine allahu afiyathum aarogyavum ayasum nalkatte,❤️

  • @rasiyap6241
    @rasiyap6241 17 днів тому +1

    Ahuvinteyum ambiaouliyakanmarudeyum
    Rahmatum barkatum ellavarkum undakattey aameen

  • @sabeedaaboothalib9174
    @sabeedaaboothalib9174 Місяць тому +3

    🤲🏼ഇൻശാ അള്ളാഹു

  • @abidabeegam6426
    @abidabeegam6426 9 днів тому

    Mahamare barkath kond halalaya muradhukal hasilakane nadha ameen ya rabbul alameen Dhuaavasiyyathode 🤲

  • @muhammededhrees5725
    @muhammededhrees5725 23 дні тому

    Aameen Yaa Rabbal Aalameen

  • @asalaslu8132
    @asalaslu8132 8 днів тому +1

    വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഉസ്താദേ

  • @rishurasheed7835
    @rishurasheed7835 7 днів тому

    Mahanmarude bharkath kond molkk swalihaya inaye kittan dua🤲🤲🤲🤲🤲

  • @user-xl9kg8dc9b
    @user-xl9kg8dc9b 24 дні тому +7

    ചേ ലോഡ് മ ഖാ o ഇത് എന്റെ നാ ടാ ണ്

  • @user-ms4tc8bv9h
    @user-ms4tc8bv9h 15 днів тому

    Ekake hairaya joli kittan🤲🤲🤲🤲🤲🤲🤲

  • @shahmap4984
    @shahmap4984 21 день тому +2

    Ameen ameen ya rabeal alameen🤲🤲🤲

  • @Saleena-uh8ln
    @Saleena-uh8ln 19 днів тому

    Ividutthebarkatthukond ende mone .ella chadhiyil ninnum rakshikaneallhaa

  • @AyshaRammezAyshaRameez
    @AyshaRammezAyshaRameez 16 днів тому +4

    ഇക്കാക് ഖൈറായ ജോലി കിട്ടാൻ കടം veedaan ദുആ വസിയ്യത്തോടെ 🤲

  • @suharashameer3452
    @suharashameer3452 9 днів тому

    Inshaallah

  • @irfanaasminnarippatta5717
    @irfanaasminnarippatta5717 9 днів тому

    Avidathe barkath kond ente kanathe poya vappane kandukittatte. Kandukittan ellavarum dua cheyyane

  • @fasnafasna3599
    @fasnafasna3599 21 день тому +4

    കടം വീടാൻ ദുആ ചെയ്യണേ

  • @Safri153
    @Safri153 2 дні тому

    Enikoru veedinu dua cheyyane

  • @Nassim-en7lx
    @Nassim-en7lx 12 днів тому +1

    ഇവിടെ എന്റെ ഭാര്യയുടെ ഉമ്മ അന്ത്യവിശ്രമം കൊളുന്നുണ്ട് ഉമ്മാക് വേണ്ടി ദുവ ചെയ്യണേ

  • @ShybaCp
    @ShybaCp 7 днів тому

    Yaa allah 🤲🏿🤲🏿🤲🏿

  • @Salima-id3hc
    @Salima-id3hc 14 днів тому +1

    Dua cheyyane.....4444 surah otham ..udheshicha kariam allahu nadathitheratte aameen

    • @nasar141
      @nasar141 13 днів тому

      4445 ഓതിക്കോ ഒന്ന് ബോണസ് ഉസ്താദിന് 😂🤣

  • @user-ye9eb4tm4l
    @user-ye9eb4tm4l 6 днів тому

    എൻ്റെ മോൻ്റെ കല്ലിയാണം നടക്കൻ ദുആ ചെയ്യണം

  • @nabisakhadar952
    @nabisakhadar952 23 дні тому +1

    Odam ende monde kalyana karyam sheriyavan nalla deeni makkale kittan ustha dua cheyyanam please chan vann ziyarath cheyyam

  • @user-fd4iz3lf6t
    @user-fd4iz3lf6t 3 дні тому

    Barthavinthy kanjave valy maran

  • @user-cn4mk2mu7f
    @user-cn4mk2mu7f 6 днів тому

    Ente moolku oru kunju undaavaan duwa cheyyane

  • @aboobackersideeq449
    @aboobackersideeq449 9 днів тому

    Vallathoru vishamathilan dhua cheyyane kadamkond budhimuttilane😔

  • @subairmuhamedkunju7087
    @subairmuhamedkunju7087 День тому

    മക്കാമിൽ നേർച്ച ചെയ്താലുളള അത്ഭുത൦ അവിടെ നേർച്ചക്കു പോകുന്നവൻ കാഫിറാകു൦,അതു തന്നെ.

  • @shahanasinu1002
    @shahanasinu1002 7 днів тому

    Nan +2the exame 13ann ezuthunath duha cheyane usthathe🤲🤲

  • @rafeekbhai9724
    @rafeekbhai9724 6 днів тому

    Padachone mahande akk jah barkath kondu pregnent awan duwa 😢

  • @musthaphamustha4266
    @musthaphamustha4266 14 днів тому +3

    വിവരം ഇല്ലായ്മ പറയരുത്...പ്രാർഥന എന്നാല് അർത്ഥന എന്നാണ് അഥവാ അഭ്യർഥന...അല്ലാഹുവിനോട് അഭ്യർത്ഥന നടത്തുമ്പോൾ ആരാധന എന്ന് പറയും അല്ലാഹു അല്ലാത്ത സൃഷ്ടികളോട് അഭ്യർഥന നടത്തിയാൽ സഹായാർത്ഥന എന്ന് പറയും...മഹാന്മാരുടെ മഖാമുകളിൽ പോയാൽ നമ്മൾ 1:അല്ലാഹുവേ ഇവരെ മുൻ നിർത്തി നിന്നോട് ഞങൾ അഭ്യർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കും അത് അല്ലാഹുവിനോട് ഉള്ള ആരാധന ആയ പ്രാർത്ഥന..
    2: കബറിൽ ഉള്ള മഹാൻമാരോട് നമ്മൾ പറയും നിങൾ ഞങ്ങളെ സഹായിക്കണേ,അല്ലാഹുവിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക ഇതും പ്രാർഥന അഭ്യർഥന എന്ന് പറയുംപക്ഷേ അത് ആരാധന അല്ല..അഥവാ ആരാധന ആയ പ്രാർത്ഥന അല്ല..സഹാബത്ത് ഉമരു ബ്നു ഖത്താബ് അംഗീകരിച്ച സംഭവം നോക്കുക...
    ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല..😢.ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ :} ﻭﺭﻭﻯ ﺍﺑﻦ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
    അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്ചെയ്തിട്ടുണ്ടെന്നാണ് ഹാഫിൽ അസ്ഖലാനി തങ്ങൾ പറയുന്നു.. ഇബ്നു തൈമിയ്യ, ഇബ്നു കസീർ ഈ സംഭവം നടന്നത് സത്യം ആണെന്ന് പറഞ്ഞിട്ടുണ്ട്.😊.

    • @sajum901
      @sajum901 12 днів тому

      MaashaAllah 🤲🏻

    • @JamalJamal-jr9pj
      @JamalJamal-jr9pj 2 дні тому

      സനദ് കൊണ്ട് വാ സഹീഹായ ഹദീസ് വാ മൊഴിയല്ല

  • @noufaltkadt4156
    @noufaltkadt4156 16 днів тому +1

  • @FreeFire-cv2ts
    @FreeFire-cv2ts 11 днів тому

    ഞാൻ വന്നു

  • @user-ok7xz3dd9j
    @user-ok7xz3dd9j 28 днів тому +10

    എന്റെ നാട്ടിലാണ് ഇത്

    • @mpk.835p.m.s5
      @mpk.835p.m.s5 26 днів тому

      എവിടെ സ്ഥലം

    • @kingstarkellur
      @kingstarkellur 15 днів тому

      ​@@mpk.835p.m.s5vithiri 🥰

    • @user-ok7xz3dd9j
      @user-ok7xz3dd9j 8 днів тому

      വയനാട് വൈത്തിരി കഴിഞ്ഞു ചേലോട്

    • @mpk.835p.m.s5
      @mpk.835p.m.s5 8 днів тому

      ​@@user-ok7xz3dd9jനല്ല ഫാഹിദ ഉണ്ടോ

  • @shahanasshahanas3322
    @shahanasshahanas3322 7 днів тому

    ബാങ്ക് കടങ്ങൾ ഉണ്ട് വീട്ടാൻ ദുആ ചെയ്യണം

  • @rosnat6540
    @rosnat6540 8 днів тому

    Ameen

  • @ShameemaSiraj-ov8jr
    @ShameemaSiraj-ov8jr 18 днів тому

    Ivaruda karamath kond makkalk nalla ilm padikkan kazhiyane

  • @subairpk6094
    @subairpk6094 2 дні тому

    Oru veeduddavan duha cheyyane

  • @shafivakkayil7088
    @shafivakkayil7088 26 днів тому +2

    👏🏾👏🏾തു ഹ ജയനെ

  • @siruvision265
    @siruvision265 5 днів тому +1

    വിഗ്രഹാരാധകർ

  • @rafeequerafee4912
    @rafeequerafee4912 17 днів тому

    Ennalillahe vainna. Elaihe. Rajehoon

  • @arshadabdulla4010
    @arshadabdulla4010 10 днів тому

    Evide ulle karamath kond ente kadam veedane

  • @shamnashamna421
    @shamnashamna421 7 днів тому

    ❤❤👍👍

  • @user-mn9ub4dm6u
    @user-mn9ub4dm6u 3 дні тому

    🤲🤲🤲

  • @jekkichujekkichu3864
    @jekkichujekkichu3864 9 днів тому

    8 k dlvry date aan adthe karamath kond suga prasavam nalgatte

  • @siruvision265
    @siruvision265 5 днів тому +1

    കിടത്തി വച്ച വിഗ്രഹം

  • @shihabag1900
    @shihabag1900 3 дні тому

    മഹാന്റെ ബർക്കത്ത് കൊണ്ട് ശാസ്ത്രജ്ഞപ്പെടണം

  • @user-fe9ex2hw4v
    @user-fe9ex2hw4v 16 днів тому

    Ith sherikkum sthalam eavideyaanennu paranju tarumo

  • @moideenk6922
    @moideenk6922 6 днів тому

    നേർച്ച വലിയ തുക വേണം ഇത് കൊണ്ട് ആണ് സമസ്ത മതം കഴിയുന്ന ത്

  • @saifuthatha3496
    @saifuthatha3496 26 днів тому

    Marumonte muriv vegam sugaavaan duhaacheyyanam

    • @user-if5pt4ro2p
      @user-if5pt4ro2p 26 днів тому +1

      മരുമോൻ്റെ മറവി മാറാൻ അല്ലാഹുവോട് ദൂഅ ചെയ്യ് അല്ലാഹു നമ്മുടെ അടുത്തു തന്നെയുണ്ട് മഖാമുകളുണ്ടാക്കിയത് ചില മോല്യായാൻമാർക്ക് പൈസ മുണ്ടാക്കാൻ മാത്രമാണ് മഖാമുകളിൽ നടക്കുന്നത് ഖബർ പൂജയാണ അമുസ്ലിംഗൾക്ക നിറുത്തി വെച്ച ദൈവങ്ങ മുസ്ലിയാക്കൻമാർക്ക് കിടത്തി വെച്ച ദൈവങ്ങൾ രണ്ടും ഒരുപോലെ തന്നെയാണ്
      അതുകൊണ്ട് അല്ലാഹുവെ വി'ളിച്ച് പ്രാർ ഥിക്കുക മറ്റേത് ഒഴിവാക്കുക അല്ലാഹു ഹിദായത്ത് തരട്ടെ

    • @MonuMonu-sc3hh
      @MonuMonu-sc3hh 2 дні тому

      ​@@user-if5pt4ro2pവിവരമില്ലായ്മ അഹങ്കാരമായി കണക്കാക്കാതെ ശരിക്ക് ദീൻപഠിക്കാൻനോക്ക്

  • @user-fo7le7nm8d
    @user-fo7le7nm8d 18 днів тому

    Samsaram nannai eshtapttu. Rsbhinte anugraham undavate

  • @mujeeb742
    @mujeeb742 14 днів тому +3

    ഈ മഖമിന്റെ ബർക്കത് കൊണ്ട് ഉമ്മന്റ കാൻസാർ ഷിഫ കിട്ട ടെ

  • @user-kv4yp6dr4y
    @user-kv4yp6dr4y 7 днів тому

    Kaattukullane

  • @rinumebirinumebi4937
    @rinumebirinumebi4937 4 дні тому

    ഈ മഹാന്റെ ബർകത് കൊണ്ടു ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ

  • @hiltonmenswear9026
    @hiltonmenswear9026 15 днів тому

    Chaguthan palliyalla Nila vilakku koodi adutholu

  • @HydurugdrGdr
    @HydurugdrGdr 15 днів тому +1

    Yantha aa surath

  • @lalumalayalam134
    @lalumalayalam134 6 днів тому

    Hi ❤❤❤o the ❤❤❤

  • @SajeenaNoufal-op8qd
    @SajeenaNoufal-op8qd 11 днів тому

    കടം > വിടാൻ ഭൂഹ ചെയണം

  • @BusharaC-fg2hb
    @BusharaC-fg2hb 9 днів тому

    Kadamveedandhuacheyyanam

  • @HydurugdrGdr
    @HydurugdrGdr 15 днів тому

    Yatha aa surath ath onnu parayaamo

  • @hiltonmenswear9026
    @hiltonmenswear9026 15 днів тому

    Evida marichu kidakkunnavar polum kadathil pattavaranu pinnayo ningaluda kadam veettunnath

  • @user-kr4hy4fb8y
    @user-kr4hy4fb8y 6 днів тому

    ഈ മ ഹാ ണ്ടേ ബർ ക ത്ത് കൊണ്ട് എ നി ക് ഒരു വീട് ഉ ണ്ടാ കെട്ടെ 😭

  • @user-jn4yd8xd9c
    @user-jn4yd8xd9c 6 днів тому

    Ante aagraham safalamakeetarane😢

  • @hamidha_hamsherin3319
    @hamidha_hamsherin3319 26 днів тому +1

    Nadu.vedanayum.kayi.vedanyum.maran.duhaceyyane

  • @shirilshiril4336
    @shirilshiril4336 6 днів тому

    ഈ മകമിന്റെ ബർകത്തുകൊണ്ട് കടംവീടട്ടെ

  • @abubackerp3923
    @abubackerp3923 14 днів тому

    Kufr

  • @KunhimonKunhimon-bl8vw
    @KunhimonKunhimon-bl8vw 13 днів тому

    ഏത് സൂറത്ത് ഓതണം

  • @shihabag1900
    @shihabag1900 3 дні тому

    അക്കൗണ്ട് കാര്യം പറ്റണം ദൂരപട്ടണം

  • @jameelak6628
    @jameelak6628 10 днів тому

    🤲🤲

  • @ahanmedrazhiahammedrazhi6456
    @ahanmedrazhiahammedrazhi6456 9 днів тому

    Alam നശ്‌റഹ്

  • @rafeeqmaanu6905
    @rafeeqmaanu6905 7 днів тому

    അവിടെ മറപെട്ടു കിടക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെട്ടു എന്ന് നിന്നോട് ആരാ പറഞ്ഞത് .? അവർ മഹാൻ മാരായിരുന്നു എന്ന് ഉള്ള അറിവ് നിനക്കു എവിടുന്നു കിട്ടി ?

  • @sulusulu9565
    @sulusulu9565 22 дні тому +4

    ക്യാഷ് ഉണ്ടാക്കാൻ എന്തൊക്കെയോ പറയുന്നു

  • @alishaworldown
    @alishaworldown 2 дні тому

    😆😆

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 місяці тому +13

    പൊന്നാനിയിലുള്ള മഖാമിലേക്ക് ഒന്ന് ഓതിനോക്കൂ .....? അത്ഭുത ഫലം അറിയാം ,വിശ്വാസം അ
    നു സ രി ച്ച് അങ്ങനെയാ ....❤

    • @shamsudeenm5193
      @shamsudeenm5193 27 днів тому +3

      Eathu Makhaaam...?Aarude Pearil Eathu Surayaanu Othendathu....

    • @umairek9770
      @umairek9770 24 дні тому +1

      കട ലിൻ അടുത്ത് ഉള്ളതാണോ

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 23 дні тому +1

      @@naseerkariyatt2604 പൊന്നാനി
      വലിയ ജുമഅത്ത് പള്ളിയോട് ചേ
      ർന്ന മഖാം ,സൈനുദ്ദീൻ മഖ്ദൂം ത
      ങ്ങളുടെ പേരിലാണ് ഞാൻ ഉദ്ധേ
      ശിച്ചത് ,എങ്കിലും മറ്റ് പല മഹത്തു
      ക്കളും അവിടെയുണ്ട് ,
      ആരുടെ പേരിലായാലും നമ്മുടെ
      ഉദ്ദേശ ശുദ്ധിയാണ് പ്രധാനം ,
      എന്ത് ഓതണം എന്നതല്ല കാതൽ
      വിശ്വാസമാണ് ഫാത്തിയാവാം ,
      യാസീൻ ആവാം മറ്റ് പലതുമാവാം
      നബി (സ) ഒരു അ അറാബീയായ
      സ്വഹാബീയോട് പറഞ്ഞത് " ഇന്ന
      ക മഅ മൻ അഹ് ബബ്ത്ത " (ബു
      ഖാരീ ) എന്നാണ് ,

    • @sufi_addict4135
      @sufi_addict4135 23 дні тому

      Correct Reply Plz

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 23 дні тому +1

      @@sufi_addict4135 റിപ്ളെ നല്കി
      യെങ്കിലും ഈ ചാനൽ ക്കാരന്ന്
      അത് പാരയായി തോന്നിയതിനാ
      ൽ അത് ഹൈഡ് ചെയ്ത താണ്

  • @rithwicreationspresents5517
    @rithwicreationspresents5517 26 днів тому +2

    Anthavisham padartharuth

  • @nowshadpa7995
    @nowshadpa7995 27 днів тому +17

    ഉംറ നിർവഹിക്കാനായി പോയപ്പോൾ കണ്ടത്,
    ഒരാൾ നബിയുടെ(സ ) ഖബറിലേക്ക് കൈ ഉയർത്തി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ, അതു കണ്ടു നിന്ന അറബി പോലീസുകാരൻ ചെറുതായി അയാളുടെ കയ്യിൽ അടിച്ചിട്ട് വിശുദ്ധ കഅ്ബയുടെ ഭാഗത്തേക്ക് ചൂണ്ടി അങ്ങോട്ട് നോക്കി പ്രാർത്ഥിക്കാൻ പറയുന്നതായി കണ്ടു.
    അപ്പോൾ പുണ്യ നബിക്ക് ഇല്ലാത്ത കാര്യമാണോ ഒരു മഖാമിലും അതിൽ അടങ്ങിയിരിക്കുന്ന മഹാനും 😮

    • @shamsudeenm5193
      @shamsudeenm5193 27 днів тому

      Athinu Aarum Rasoolinodo Eitharam Mahaanmaarodu Onnum Chodhichu Dhuha Cheyyaarilla Aa Alrathil Vachu Allahuvodu Chodhikkunnu.... Pinne Ningal Kandathu Salafi Bharanakoodthinte Orudhyoghasthan Kahbhayilekku Choodi Dhuha Cheyyan Paranjathalle... Kahbhayilekku Kay Choondaathe Dhuha Cheythaalum Allaahu Swekarikkille....?

    • @muhammedkl1362
      @muhammedkl1362 23 дні тому +1

      Police നിന്നെപ്പോലെ വഹാബിയായിരിക്കും..

  • @moideenk6922
    @moideenk6922 6 днів тому

    അള്ളാഹു വിൻറെ ബർക്കത്ത് കൊണ്ട് അല്ല ഈചങാതി യുടെ ബർക്കത്ത് കൊണ്ട് ആണ്. ഒരു സമുദായത്തിന്റെ അവസ്ഥ

  • @ralatifra81
    @ralatifra81 20 днів тому +3

    രണ്ടു വഴികളുണ്ട് അല്ലാഹുവിന്റെ മാർഗവും ഇബ്‌ലീസിന്റ മാർഗവും
    നിങ്ങൾ ഏതു തിരഞ്ഞെടുക്കുന്നു എന്നു പരീക്ഷിക്കുകയാണ് അള്ളാഹു..
    ദുആ അല്ലാഹുവിനോട് മാത്രം.. അതിൽ ആരെയും പങ്കു ചേർക്കാൻ പാടില്ല..

  • @siruvision265
    @siruvision265 5 днів тому

    ഇബലീസിനോട് ആദമിന് സൂജൂദ് ചെയ്യാൻ പറഞ്ഞ ന്യായവുമായി നിങ്ങൾ അള്ളാഹുവിൻ്റെ മുന്നിൽ ചെല്ലൂ

  • @user-bj1ug8xc3d
    @user-bj1ug8xc3d 29 днів тому +7

    കേരളത്തിൽ അന്ത visuasathinde രണ്ടു ജില്ലയാണ് വയനാടും കാസർകോടും നബി s യെക്കാളും വലിയ മഹാൻ ആരുണ്ട്,,

    • @user-ke8sv1cg9d
      @user-ke8sv1cg9d 24 дні тому

      ​@@muneeracm2073അല്ലാഹുവിന്റെ പേരിലാണ് പൊട്ടാ . പൊട്ടത്തരം വിളമ്പല്ലേ ?.

  • @subairkadavath4034
    @subairkadavath4034 11 годин тому

    😂😂🤣🤣🤣🤣😂😂😂

  • @user-nz3hc1jm2e
    @user-nz3hc1jm2e 6 днів тому

    ഞാൻ പോയിട്ടുണ്ട്