Katta binu cheetan fan😊.... അടികിട്ടിയാലും കൊടുത്താലും തമാശ വിട്ട് ഒരിക്കൽ പോലും പ്രതികാരത്തിലേക്ക് പോകാത്ത മ്മടെ മുത്ത്...... കീപ് ഗോയിങ് ...ലവ് യു... കൗണ്ടർ കിംഗ്...........
അവൻ കുടുതൽ സ०സാരിക്കില്ലാ.. ഒരു മൂലയിൽ മാറി നിൽകു०.. വാ തോരാതെ Counter അടിക്കില്ലാ ...പക്ഷേ ഒരു പാട്ടു മതി ആരു० ഇഷ്ടപ്പെട്ടു പോകു०... കിഷോർ എട്ടൻ ufff ijathy feel 😍😍
നിങ്ങൾഎല്ലാരും കളിയാക്കുമ്പോളും ഒരു ചെറിയ ചിരിയോടു അതെല്ലാം ഏറ്റുവാങ്ങുന്ന ഒരു പാവം ആണ് ഞങ്ങടെ തങ്കു. ഈ സ്റ്റർമാജിക്കിൽ ഏറ്റവും കൂടുതൽ ഫാൻസ് തങ്കുനെ ആണ്
എത്രയൊക്കെ അധിക്ഷേപിച്ചാലും ബോഡി ഷെയ്മിങ് നടത്തിയാലും ആരോടും ഒരു പരിഭവവും ഇല്ലാതെ അതൊക്കെ ഒരു ചെറുപുഞ്ചിരിയോടെ ചിരിച്ചു വിടുന്ന തങ്കച്ചൻ ചേട്ടൻ ആണ് എൻ്റെ ഹീറോ❤️❤️
""ചാരമാണെന്ന് കരുതി ചികയാൻ നിക്കെണ്ട കനൽകെട്ടില്ലെങ്കിൽ ഇനി പൊള്ളും""😇😇😇😇😇😇😇........ ""''''"""""🤩🤩🤩🤩🤩കുഴപ്പമില്ല ഞങ്ങൾ മൂത്രം ഒഴിച്ച് ആ കനൽ ഞങ്ങൾ കെടുത്തി കൊള്ളാം"""" തലൈവാാാാാ😎😎😎😎😎😎 ബിനു ചേട്ടൻ പൊളി.......😍😍😍🥰🥰🥰
പക്രു ചേട്ടന്റെ ശാരീരിക വൈകല്യം മാറ്റി വെച്ചാൽ അദ്ദേഹം വലിയൊരു മനസ്സിന്നുടമയും വളരെ പക്വതയുള്ള ബുദ്ധികൂർമാതയുള്ള സംസാരിക്കുന്നത് എന്താണ് എന്ന് വ്യക്തമായി ചിന്തിച്ചു പറയുന്ന മഹാ പ്രതിഭ...🌹🌹👍😍😍.. I like പക്രുചേട്ടൻ 🌹
എപ്പിസോഡ് സൂപ്പർ ശ്രീവിദ്യ പൊളി തന്നെ, ഒരു രക്ഷയും ഇല്ല. ബിനു ചേട്ടൻ - ശ്രീവിദ്യ കോംബോ പോളി, ശ്രീവിദ്യ ഉണ്ടെങ്കിൽ ഒരുപാട് ചിരിക്കാൻ ഉണ്ടാകും. എല്ലാ എപ്പിസോഡിലും ശ്രീവിദ്യയെ ഉൾപ്പെടുത്തണം. ശ്രീവിദ്യ ഇഷ്ടം⭐ SVOFC ⭐
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers UA-cam chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
ലെ അസീസ്ക്ക: ചാരമായി എന്ന് കരുതി ചൊറിയാൻ നിക്കണ്ട കാണൽ കെട്ടിയില്ലെങ്കിൽ പൊള്ളും😍😍 ലെ ബിനുചേട്ടൻ : അത് ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തി കൊണ്ട്🤣🤣🤣🤣(ഇജ്ജാതി )
ഏറ്റവും മികച്ച പ്ലെയർ അസീസ് ഇക്ക തന്നെ ആണ് ടീം നെ ഏത് രീതിയിലും ജയിപ്പിക്കാൻ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ചാട്ട വാർ അടിയിൽ ഇത്രയും വാശി കയറ്റി തുടങ്ങിയത് രജിത് സർ വന്നതിന് ശേഷം ആണ് അയാൾ നമ്മുടെ പരിപാടിക്ക് യോജിച്ച ആളല്ല.തമ്മിലടി തന്നെ ആണ് ആളുടെ മെയിൻ ഉദ്ദേശം. അസീസ് ഇക്കയുടെ തിരിച്ചടിക്ക് ആയി കാത്തിരിക്കുന്നു.കുറച്ച് പൊള്ളും🔥
ഇത്രയും ആർട്ടിസ്റ്റുകളുള്ള ഷോയിൽ ഒരു സെലിബ്രിറ്റി ഗസ്റ്റ് ആയി വന്ന വലിയ മനസുള്ള ചെറിയ മനുഷ്യൻ പക്രു ചേട്ടൻ അവിടെയാണ് ആ മനുഷ്യന്റെ വിജയം THE REAL HERO PAKRU CHEETAN😍😍❣️❣️❣️❣️❣️
എൻറെ അഭിപ്രായം പരിഗണിച്ച് ആ ജാഡക്കാരി പ്രയാഗ മാർട്ടിനെ മാറ്റിയ ഫ്ലവേഴ്സ് ടിവി ക്ക് ഒരായിരം നന്ദി അതുപോലെ ഇവിടുന്ന് രജിത് സാറിനെ കൂടി മാറ്റിയാൽ വളരെ ഉപകാരം പക്രു ചേട്ടൻ വന്ന സ്ഥിതിക്ക് ഇനി കളി മാറും
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers UA-cam chanel ഇനിമുതൽ കാണില്ല. പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
കളിയാക്കുംതോറും ഉയർച്ച കൂടുന്ന താരമാണ് തങ്കച്ചൻ വിതുര.... പക്രു ചേട്ടൻ സ്റ്റാർ മാജിക് ചേരുന്ന ഗസ്റ്റ് 😄...
ബിനു കളിയാക്കുമ്പോൾ കുറച്ച് ഓവറാകുന്നോ എന്നൊരു സംശയം,,,
ബിനു കളിയാക്കുമ്പോൾ കുറച്ച് ഓവറാകുന്നോ എന്നൊരു സംശയം,,,
💯✔️
💙അതെയോ 💙💙💙💙💙
Correct bro
സ്റ്റാർ മാജിക് സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ട് പൊയ്‌ക്കോളി 💥😍😍💃
Present 🤣🤣🤣
Present
ഇല്ലെങ്കിൽ
ua-cam.com/video/p10R2Rnp3MU/v-deo.html
Present ടീച്ചർ 😛😛😛
എന്റെ ബിനു അണ്ണാ നിങ്ങ പൊളി ആണ് ഒരു രക്ഷ ഇല്ല ❤❤❤
എന്താണെന്നു അറിയില്ല ...ബിനു ചേട്ടനോട് ഒരു വല്ലാത്ത ഇഷ്ടം ...ബിനു ചേട്ടന്റെ katta fan...🤣😍😍😆😄
❤❤
❤️🔥
Me too❤️❤️
Binuchettan spr aanu💪❤️❣️
Binu ചേട്ടനും അസിസിയ്കയും പൊളിയ് 🔥🔥
L
@@alameennazeer2973 🤔
അസീസ് പോരാ
പക്രു ചേട്ടൻ വന്നപ്പോൾ സ്റ്റാർ മാജിക് ഒന്നുംകൂടെ അടിപൊളി ആയി 💥💥💥💥💥
Katta binu cheetan fan😊.... അടികിട്ടിയാലും കൊടുത്താലും തമാശ വിട്ട് ഒരിക്കൽ പോലും പ്രതികാരത്തിലേക്ക് പോകാത്ത മ്മടെ മുത്ത്...... കീപ് ഗോയിങ് ...ലവ് യു... കൗണ്ടർ കിംഗ്...........
Satyam pulli motham positive minda njan pullida nattukarana
കിഷോർചേട്ടൻ uyir തലൈവാാാാാ ഒരു പാട്ടു മതി ആരു० ഇഷ്ടപ്പെട്ടു പോകു०...
അവൻ കുടുതൽ സ०സാരിക്കില്ലാ.. ഒരു മൂലയിൽ മാറി നിൽകു०.. വാ തോരാതെ Counter അടിക്കില്ലാ ...പക്ഷേ ഒരു പാട്ടു മതി ആരു० ഇഷ്ടപ്പെട്ടു പോകു०... കിഷോർ എട്ടൻ ufff ijathy feel 😍😍
❤❤
എല്ലാ തമാശകളും നന്നായി ആസ്വദിക്കും. എല്ലാരേയും പ്രോത്സാഹിപ്പിക്കും. 😍
@@ananthukrishnan1522 sathyam.. Nanay game um kallikum ☺
ഏയ്.. കിഷോർസാർ അവിടെ മാറിനിൽക്കില്ല 😉
@@aparnaarts435 പട്ടി ഷോ ഇല്ല. ഓവർ ചളി ഇല്ല. പെണ്ണുങ്ങളോട് ഓവർ പെരുമാറ്റവും ഇല്ല 😍😍
ബിനു ചേട്ടൻറ വേറെ ലെവൽ കൗണ്ടർ ❤️❤️❤️👌👌👌
ബിനു ചേട്ടാ എനിക്ക് ചിരിച്ചു വയ്യാണ്ടായി 🙏🙏🙏🙏🙏🙏♥♥♥♥♥
A
Hhha✌️✌️✌️
അസീസ്‌ക യയെ എന്നും starmagic കിൽ വേണം.ആൾ ജയിച്ചാലും തോറ്റാലും ആൾടെ game spirit അടിപൊളിയാ 👍
💥💥💥💥🔥🔥🔥🔥🔥💯💯💯💯💯
👏👏👏👏👏
Pinnalla
@@faihamujeeb2733 👍
കിഷോർ ഏട്ടന്റെ പാട്ട് ഓഹ് പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 💕💕💕
🙄🙄.. Athin aa time avar sound cut cheythinalloo... Super.. Oohicheduthu
നിങ്ങൾ എത്ര കളിയാക്കിയാലും ഞങ്ങൾക്ക് ഏറ്റവും ഇഷ്ട്ടം തങ്കുനേ ആണ് 😊😊😊
നിങ്ങൾഎല്ലാരും കളിയാക്കുമ്പോളും ഒരു ചെറിയ ചിരിയോടു അതെല്ലാം ഏറ്റുവാങ്ങുന്ന ഒരു പാവം ആണ് ഞങ്ങടെ തങ്കു. ഈ സ്റ്റർമാജിക്കിൽ ഏറ്റവും കൂടുതൽ ഫാൻസ് തങ്കുനെ ആണ്
Yes
Thanguvune pole thenne ayirunnu sudhi chettanum
yes
Thangu eppalum keetirikkulla overayi kaliyakkal chekkan thirichu koduthirukkum
Mass episode.... ✌️✌️✌️... ബിനു ചേട്ടൻ മുത്താണ്..... പൊന്നാണ്... ഉയിരാണ് 🔥🔥🔥.... shiyas ikka അടിച്ച adi... uff poli.... 😘
എത്രയൊക്കെ അധിക്ഷേപിച്ചാലും ബോഡി ഷെയ്മിങ് നടത്തിയാലും ആരോടും ഒരു പരിഭവവും ഇല്ലാതെ അതൊക്കെ ഒരു ചെറുപുഞ്ചിരിയോടെ ചിരിച്ചു വിടുന്ന തങ്കച്ചൻ ചേട്ടൻ ആണ് എൻ്റെ ഹീറോ❤️❤️
Crt
എന്റെയും
അതെ
തോറ്റാലും ജയിച്ചാലും അസീസ് ഇക്ക അടിപൊളി ആണ് ❣️
Athe
Sathyam😍
😏
Jayikkaanayi eathattavum pookum 😍🥰
athanpoint
തങ്കു ഡോറയായി വരുന്ന എപ്പിസോഡിനായി കട്ട waiting ❤️❤️❤️😍😍😍😍
Yes
ua-cam.com/video/p10R2Rnp3MU/v-deo.html
innu night episode ath aanu tv
Haseena 👍🏻👍🏻👍🏻👍🏻🥰🥰🥰
Yes
സാരമില്ല മൂത്രമൊഴിച്ച് ഞങ്ങൾ കനൽ കെടുത്തികൊള്ളാം " അടിമാലി ✌️😁
👍😄😄😄😄😄😄
😁🔥
😂😂😂😂
😹😹😹
🤞🤞🤞🤞
""ചാരമാണെന്ന് കരുതി ചികയാൻ നിക്കെണ്ട കനൽകെട്ടില്ലെങ്കിൽ ഇനി പൊള്ളും""😇😇😇😇😇😇😇........ ""''''"""""🤩🤩🤩🤩🤩കുഴപ്പമില്ല ഞങ്ങൾ മൂത്രം ഒഴിച്ച് ആ കനൽ ഞങ്ങൾ കെടുത്തി കൊള്ളാം"""" തലൈവാാാാാ😎😎😎😎😎😎 ബിനു ചേട്ടൻ പൊളി.......😍😍😍🥰🥰🥰
Asees pling
മികച്ച കൗണ്ടർന് ഒരു അവാർഡ് കൊടുക്കന്നങ്കിൽ അത് ബിനുചേട്ടന് മാത്രം അവകാശപെട്ടതാണ്, ബിനുചേട്ടൻ ❤
👍👍
Athinu nobi chakanam😂😂😂
ചിന്തിക്കാൻ പറ്റാത്ത ഓരോ സാധനങൾ ആള് അലക്കുന്നത്
S
@@Sakeer3216 both are awesome nobi and binu
പക്രു ചേട്ടന്റെ ശാരീരിക വൈകല്യം മാറ്റി വെച്ചാൽ അദ്ദേഹം വലിയൊരു മനസ്സിന്നുടമയും വളരെ പക്വതയുള്ള ബുദ്ധികൂർമാതയുള്ള സംസാരിക്കുന്നത് എന്താണ് എന്ന് വ്യക്തമായി ചിന്തിച്ചു പറയുന്ന മഹാ പ്രതിഭ...🌹🌹👍😍😍.. I like പക്രുചേട്ടൻ 🌹
Oakru chettan paranjathu binu adimaliyodanu neearanna nitte vijaram thankuvite 100/oru amham ella nee srevhya kanupil ninak
നമ്മുടെ പാവം ശ്രീവിദ്യക്ക്
ഫാൻസ് ഉന്നും ഇല്ലേ😀😀😀
Und
Illa
Und pullikari chankanuuuuuu
Sree😘
Illaa verpikkal
Jassie Giftന്റെ അന്നക്കിളി നീ song കേട്ടു ആസ്വദിച്ചവർ എത്രപേർ?
Ys❤️🥳🕺💃
ഇതുപോലെ ഇനി വേറെ ഒരു പാട്ട് മലയാളത്തിൽ ഇല്ല കുട്ടിക്കാലം ഓർമവന്നു സൂപ്പർ song
@@dileepdeepumy3723 ഞാനും കാലം പോയ പോക്ക് 😭😭
ഡാൻസ് കൂട്ട കലാശം അലംബ് ആണ്
😘😘😘🤗😘😘🤗😘🤗😘😚😘😚😚😘🤗😘 എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
ജയസൂര്യ ചേട്ടനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉളളവർ ലൈക് അടിച്ച് പ്രോത്സാഹിപ്പികകു
Yes
S
👍👍👍റൈറ്റ്.
Nokki irunno ippo varum
👍
കിഷോറേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ല.....
ഇതുപോലെ ഇല്ല എപ്പിസോഡിലും ഒരു പാട്ട് പാടിയാൽ കൊള്ളാം കിഷോർ ഏട്ടനും, ബിനു ചേട്ടനും
ഒരു രക്ഷയുംമില്ല ബിനുഅടിമാലി
പൊളിച്ചു തകർത്തു
Manasilayilla vegthamakku
In I
H
H
H
Khf@@chikkumon4009
ലക്ഷ്മി നക്ഷത്രയുടെ ചമ്മിയ ചിരി എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😀😍
Ayinu
@@peterrajan6774 aaa
Yes🤣🤣🤣🤣🤣🤣
Enikkum❤️
Yaa..
ആരൊക്കെ വന്നാലും പോയാലും തങ്കുഎന്നും തങ്കംതന്നെ👌
Binu chettan.athu kayinjitt
Yes
ബിനു ചേട്ടൻ പൊള്ളിച്ചു വേറെ level ആണ്
രജിത് sir നെ ഒന്ന് ഒഴിവാക്കുമോ plsßs
തങ്കു ചേട്ടൻ ബിനു ചേട്ടൻ ഭയങ്കര ഇഷ്ടമായി എല്ലാവിധ ആശംസകളും നേരുന്നു
"സാരമില്ല മൂത്രമൊഴിച്ച് ഞങ്ങൾ കനൽ കെടുത്തികൊള്ളാം " അടിമാലി ✌️😁😂
ബിനു അടിമാലിക് ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്
Koopp...
@@sabahsabah8814 ningakkk vere oru paniyumille😂
@@Lucifer-wu6mn എന്തെ മുത് മണീ
@@sabahsabah8814 poda myre
ബിനു അടിമാലി, ശ്രീവിദ്യ😘😘😘...
Poli combination 👌
കിഷോട്ടേൻ്റെ പാട്ട് സൂപ്പർ .... ബിനു ചേട്ടൻ്റെ കൗണ്ടറുകൾ ഒരു പാട് ഇഷ്ടം
Nice👌👌👌👌
എപ്പിസോഡ് സൂപ്പർ
ശ്രീവിദ്യ പൊളി തന്നെ, ഒരു രക്ഷയും ഇല്ല. ബിനു ചേട്ടൻ - ശ്രീവിദ്യ കോംബോ പോളി, ശ്രീവിദ്യ ഉണ്ടെങ്കിൽ ഒരുപാട് ചിരിക്കാൻ ഉണ്ടാകും. എല്ലാ എപ്പിസോഡിലും ശ്രീവിദ്യയെ ഉൾപ്പെടുത്തണം.
ശ്രീവിദ്യ ഇഷ്ടം⭐
SVOFC ⭐
Rajhith ne ozivakku pls
*തങ്കു❤️അസീസ്ക്ക❤️ബിനു ചേട്ടൻ❤️കിഷോറേട്ടൻ❤️ഷിയാസ്ക്ക❤️😍ചിന്നു ചേച്ചി😌*
Binu chettan athu kayinje ullu...ellam
ഇന്ന് ചാട്ട അടിയിൽ ബിനു കലക്കി തിമിർത്തു
ബിനു ചേട്ടന്റെ കൗണ്ടർ റിപ്പീറ്റ് അടിച്ച് കണ്ടവർ ഇവിടെ കമോൺ...👇
Njn
Njn ✌️✌️✌️
S
🤣✋
👍
സ്റ്റർമാജിക്നു പറ്റിയ ആളായിരുന്നു ധർമജൻ ചേട്ടൻ പക്രു ചേട്ടനും ❤
But rejith 🥴🥴🥴🥴
@@mahidev.s977 രഞ്ജിത്തേട്ടൻ ഇതിൽ ചേരുന്നില്ല
ധർമ്മജൻ പക്രു. ❤️❤️
Right ❤️💕💓
Shiyas valinju adichittum oru kulukkom illathe ninna azeez ikka masss🔥🔥
Mr. Kishore so Great and well Talented, SHOW DIRECTOR our humble Request from Punjab please give more chance for Kishore , We Love Thankchan very nice
മാർ. കിഷോർ സൊ ഗ്രേറ്റ് ആൻഡ് വെൽ ടാലെന്റെഡ് ഷോ ഡയറക്ടർ ഔർ ഹംമ്പൾ റിക്വസ്റ്റ്
ബിനു ചേട്ടൻ ഓരോ ദിവസവും സ്കോർ ചെയ്ത് കേറുവാണല്ലോ..
ബിനു ചേട്ടൻ മാസ്സ് 🤩🤩💞💞
കിഷോറേട്ടാ ഒരു രക്ഷയുമില്ല . സൂപ്പർ 👌👌👌👌👌👌😚
Super binu chetta
നവിൻ ചേട്ടനും, സുധി ചേട്ടനും, നോബി ചേട്ടനും, നെൽസൺ ചേട്ടനും ലക്ഷ്മി ചേച്ചിയും ഉള്ള ആ പഴയ സ്റ്റാർ മാജിക് വളരെ മിസ്സ് ചെയുന്നു😔
Ya
Jishin chettanum
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers UA-cam chanel ഇനിമുതൽ കാണില്ല.
പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
സത്യം
ua-cam.com/video/p10R2Rnp3MU/v-deo.html
കിഷോർചേട്ടൻ നാലു വരി പാടുന്നത് ഒന്നും മതിയാവില്ലട്ടോ ഒരു ഫുൾ സോങ് പാടിയാലേ അടിപൊളി ആവൂ അത്രക്ക് നന്നായി പാടുന്നുണ്ട് നല്ല ഫീലിംഗും ❤❤❤👌👌👌
തങ്കച്ചൻ ചേട്ടന്റെ ഡാൻസ് സൂപ്പർ ഒത്തിരി ഇഷ്‌ടമായി
Thankachanu nalla dance sence und
Pashe preshagare chiripikan vendi kattunna koprayathil dance kurayum
Innu dance'illmuzhugi idakku alkare chiripikanam ennu orma vannapol koprayam kattan nokiyengilum ettilla
Dance super👍
പെണ്ണിന് പകരം രാജ്യത്തെ സ്‌നേഹിച്ച പുൽവാമയിലെ ധീര ജാവന്മ്മാരുടെ ഓർമ ദിവസമാണ് ഇന്ന് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പ്രണാമം🌹🌹🌹🌹🌹🌹🌹🌹
ആ സുധി, നവീൻ, നെൽസൺ, ലക്ഷ്മി, ജസീല,കിഷൻ, ഒരുപാട് പേര് അങ്ങനെ ... ആ പണ്ടത്തെ ടമാർ പടാർ ടീമ്സിനെ ഒരുപാട് miss ചെയുന്നുണ്ട്.🤧
കിഷൻ അല്ല ജിഷിൻ
Orupadu miss cheyyunnu
ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തിക്കോളാം...😁
എജാതി കൗണ്ടർ.... ബിനു ചേട്ടാ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😄
Ayn Oru background music #thalaiva🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഡയാന ഫാൻസ് ആരുമില്ലേ 🤔🤔 ഡയാനക്കുട്ടി ഇഷ്ട്ടം ❣️❣️❣️
കോപ്പ്
Dayana athu oru sigam thaayannu
Taanaayannu
ഇഷ്ടം തങ്കു അനു
@@moinmoin9194 പോടെ😏
പക്രു ചേട്ടന്റെ സാനിധ്യം ഇനി എന്നും വേണ്ടവർ ലൈക്
വീണ്ടും വീണ്ടും ഞാൻ പറയുന്നു ബിനു ചേട്ടൻ ഒരു രക്ഷയുമില്ല 🔥🥰
Thanku anu super കോമ്പോ 😍😍😍 വേറെ ആർക്കും അവിടെ സ്ഥാനം ഇല്ല 😢😢thanku അന്നയുടെ കൂടെ dance കളിച്ചപോൾ anu ചേച്ചിയുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി 😢❤️❤️❤️😢
ലെ അസീസ്ക്ക: ചാരമായി എന്ന് കരുതി ചൊറിയാൻ നിക്കണ്ട കാണൽ കെട്ടിയില്ലെങ്കിൽ പൊള്ളും😍😍
ലെ ബിനുചേട്ടൻ : അത് ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തി കൊണ്ട്🤣🤣🤣🤣(ഇജ്ജാതി )
#binuadimali 🔥
ന്റെ ബിനു chetta ഇങ്ങൾ ഒരു രക്ഷേമില്ല മനുഷ്യ 😍😍😍😍😍 കിഷോറേട്ടൻ 😍തങ്കു 😍🥰💗😍ഇഷ്ട്ടം anum തങ്കുമുള്ള കോംബോ വേണം pls
ചാക്കോച്ചനെ ഒന്നുടെ കൊണ്ടവരാമോ pls😍😍😍
❤️❤️❤️ശ്രീവിദ്❤️യഷിയാസ്ക്ക❤️😍തങ്കു❤️അസീസ്ക്ക❤️ബിനു ചേട്ടൻ❤️കിഷോറേട്ടൻ❤️ചിന്നു
Oru peru nee parayandarunnu Kishor avan avasaravadhy
ശ്രീവിദ്യ
@@sabad.t3788 waitttttt
@@neethuvarghese508 remove chyeneoooooooooooooo
Sreevidya
കിട്ടുന്ന എല്ലാ games ഉം Dayyana നന്നായി കളിക്കും. Waiting for her performances
അടിപൊളി ഇതാണ് സ്റ്റാർ മാജിലേക് പറ്റിയ ഗസ്റ്റ്, പക്രൂച്ചേട്ടൻ അടിപൊളി
ഡയാനക് അവസരം കൊടുക്കുന്നു ഇല്ല... എല്ലാവരും ഡയാനയുടെ പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു ഉണ്ട്
അസീസ്, തങ്കച്ചൻ, ഷിയാസ്, ഐശ്വര്യ, തൻവി, ജിഷിൻ, നവീൻ , ഒപ്പം ഷാനു ബിനു, അൻഷിത, ജസീല -------
ഏറ്റവും മികച്ച പ്ലെയർ അസീസ് ഇക്ക തന്നെ ആണ് ടീം നെ ഏത് രീതിയിലും ജയിപ്പിക്കാൻ പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ചാട്ട വാർ അടിയിൽ ഇത്രയും വാശി കയറ്റി തുടങ്ങിയത് രജിത് സർ വന്നതിന് ശേഷം ആണ് അയാൾ നമ്മുടെ പരിപാടിക്ക് യോജിച്ച ആളല്ല.തമ്മിലടി തന്നെ ആണ് ആളുടെ മെയിൻ ഉദ്ദേശം. അസീസ് ഇക്കയുടെ തിരിച്ചടിക്ക് ആയി കാത്തിരിക്കുന്നു.കുറച്ച് പൊള്ളും🔥
തങ്കച്ചൻ ചേട്ടൻ ഒരേ പൊളി..കിടു....തങ്കച്ചൻ ചേട്ടൻ മുത്താണ് മുത്ത്😍😍😍😍 കിടു ഡാൻസ് ...ഇവിടെ എല്ലാം പോവും കോമഡി ഡാൻസ് .....the power ful man😘😘
കിഷോറേട്ടാ പറയാൻ വാക്കുകളില്ല... Superb singing... 😍😍😍😍😍😍😍😍😍
ശ്രീവിദ്യ യെ എന്നും സ്റ്റാർമാജിക്കിൽ കാണാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കുമോ? 🎸🎸🎸🎸👏
അനുവിനെയും 😍😊
❤️
ശ്രീവിദ്യ 😍😍
@@najidaruksana2436bbkhkykh
Sreeekutty and anukutty
ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു പഹയൻ തന്നെ 👍👍👍🤣🤣🤣 തങ്കു ഡാൻസ് നല്ല രസമുണ്ട് എല്ലാവരും കലക്കി സൂപ്പർ പക്രു ചേട്ടൻ പിന്നെ പറയണ്ട പണ്ടേ പൊളിയാ
എന്തൊക്കെ ആണേലും ഇന്ന് ബിനു ചേട്ടനും ഷിയാസ് ഇക്ക യും പൊളിച്ചു. 💪👌👌👌👌👌👌👌💪💪💪💪💪💪
ബിനു അടിമാലിക് ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്
Mattedetha cheenja counter....
@@sabahsabah8814 poi oru oombu vechu kodu
അജയൻ ചേട്ടനെ (പക്രൂച്ചേട്ടൻ )സ്ഥിരം ആക്കിയാൽ കൊള്ളാം
ശ്രീവിദ്യ ബിനു are very nice 👌...ശ്രീവിദ്യ day-by-day she become so beautiful
The top counter in the Star Magic History happened in this episode by Binu Adimaly.. at 38.38
അടിമാലി ഒരു രക്ഷ ഇല്ല
ബിനു അടിമാലിക് ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട്
Adimali kurachu over anuu....chilar mindunila enne ullu
Personal harassment counters aanu kooduthalum..😐
@@justinsaji4069 oho....annitt annitt
ജയസൂര്യ ചേട്ടൻ, പിന്നെ നമ്മുടെ തുരുമ്പ് സുമേഷ് വരണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയാണ്
🙄🙄🙄🙄
Venda, pazhayavar vanna mathi.
💞കുറേ നാളുകൾക്ക് ശേഷം Anukutty യുടെ ഒരു അടിപൊളി dance Perfomance കാണാൻ കഴിഞ്ഞു...💓Anukutty Chunkz.💓
പക്രുന്റെ ഞെട്ടൽ ഇഷ്ടപ്പെട്ടവർ ❤
അസീസ് : ചരമാണെന്ന് കരുതി ചികയാൻ നിക്കണ്ട... കെട്ടില്ലങ്കിൽ ചിലപ്പോ പൊള്ളും
ബിനു : സാരമില്ല ഞങ്ങൾ മൂത്രമൊഴിച്ചു കെടുത്തിക്കൊള്ളാം 😂😂😂
എജ്ജാതി 🔥🔥🔥👌😂😂😂😂
#binuadimali 🔥
#binuadimali😍💥
Azeezikkayude dialogue shaiju eattante commentry til ninn chaandiyathanu😀
@@afshanshanz5147 film dialogue aanu😄
@@abhinawkannan is a km
നോബി ചേട്ടനെ miss ചെയ്യുന്നവർ ഇവിടെ കമോൺ
Sherikum miss cheyunnu
Yes
Ys
Big bossil ഉണ്ട് നോബി ചേട്ടൻ
@@jaseerashi2573 athentha epo avidy poye. Star magicil mathiyayirunu
ഇത്രയും ആർട്ടിസ്റ്റുകളുള്ള ഷോയിൽ
ഒരു സെലിബ്രിറ്റി ഗസ്റ്റ് ആയി വന്ന
വലിയ മനസുള്ള ചെറിയ മനുഷ്യൻ പക്രു ചേട്ടൻ അവിടെയാണ്
ആ മനുഷ്യന്റെ വിജയം THE REAL HERO PAKRU CHEETAN😍😍❣️❣️❣️❣️❣️
ബിനുചേട്ടൻ ഒരു രക്ഷയില്ല സൂപ്പർ 🔥🔥
തങ്കു.. ബിനു ചേട്ടൻ... അനു😍😘
Nobi chettanum koodiii
@@anujaalias6292. 🤗🤗🤗
❤️തങ്കു❤️ അനുകുട്ടി❤️🔥
ഡയാന ഫാൻസ് ആരൊക്കെ ഉണ്ട് ഇവിടെ...🤩👍
ബിനു ഏട്ടന്റെ തഗ് വേറെ ലെവൽ.....
ബിനു ചേട്ടാ ഇന്ന് ജയിക്കണ്ണം എന്ന വശി ഞങ്ങൾ ക്കുംഉണ്ടായിരുന്നു. super👍polichu
എൻറെ അഭിപ്രായം പരിഗണിച്ച് ആ ജാഡക്കാരി പ്രയാഗ മാർട്ടിനെ മാറ്റിയ ഫ്ലവേഴ്സ് ടിവി ക്ക് ഒരായിരം നന്ദി അതുപോലെ ഇവിടുന്ന് രജിത് സാറിനെ കൂടി മാറ്റിയാൽ വളരെ ഉപകാരം പക്രു ചേട്ടൻ വന്ന സ്ഥിതിക്ക് ഇനി കളി മാറും
We want anu❤ thangu combo.anuvinte athrakk aaru ethan nokkialum nadakkana kaaryamalla.udan thanne anu thangu dance undaavanam...
ബഹുമാനത്തോടെ പറയുന്നു രജിത് സാർനു ഈ show പറ്റില്ല.
Dayana, anukuty, shiyas വന്നല്ലോ ഇനി nobi ചേട്ടൻ, നെൽസൺ ചേട്ടൻ, നവിൻ ചേട്ടൻ പോരട്ടെ 😀😀😀
Nobi Bigboss il pooyi
Nobi Quarrentineil ann.....Film Shootingin...Big Bossil Poyathala... Njgade Collage Meeting Inaguration Indarn.. Googlemeetil
@@aparnakrishnan6206 Ooohooo
@@aparnakrishnan6206 ippol enthaaayiii cheaaachiii 😁😁
@@akhilvg7856 Njan Nobi Paranjathan Paranjath... Avan Film Shootinginayit Quarrentineil anenan paranjath... Setta
കൗണ്ടർ രാജാക്കന്മാരെയാണ് e showk ആവശ്യം. Allade എല്ലാത്തിനെയും സീരിയസ് ആയി കാണുന്നവരെ യല്ല.👍
Sathyam bro shiyas ikka and rejith sir.
@@naveens5375 oonn poodo kaliyil bett svabavigham aan.
പറഞ്ഞതു സത്യമാണ്
Shiyasinum kazhinja thavana aseez nanayita koduthe koduthal kollathum kitum ethine angine kanuka apol arum serious alla no problem
Asees aanu epozhm serious aakunne... Naveen chettan indarnnapo angere verupikkum... Aa tymil shiyasikkaye bhynkara support chytharnn... Ipo naveen chettan poyapo.. Shiyasikanodaay... Asees bhynkara bore aan
ഇന്ദ്രൻസ് ചേട്ടനെ സെലിബ്രിറ്റി ഗസ്റ്റ് ആയി കൊണ്ടുവരാമോ
വന്നിട്ടുണ്ട്
തങ്കച്ചൻ ചേട്ടൻ്റെ dance അംബാ🔥🔥🔥 powli❤️❤️❤️
രജത് വന്നതിനു ശേഷം ഒരു വൈരാഗ്യബുദ്ധി പ്രേകടമാണ്.
സ്നേഹവും സന്തോഷവും നിറഞ്ഞ പരിപ്പാടി ആണ് നല്ലത്.
sathyam
Anukutty❤️azeezka❤️thanku❤️shiyaska❤️lakshmi❤️
Anu thanou adipoli
കനൽ ഞങ്ങൾ മൂത്രം ഒഴിച്ച് കെടുത്തികൊളാം... "പ്പേടാ...." അടിമാലി...😂😍
Rejith sir valare bore aa
Binu ചേട്ടന്റെ ലാസ്റ്റ്തെ counter പൊള്ളിച്ചു 🤣 ഇഷ്ട്ടപെട്ടവർ like അടി 🔥
Binu chettann ഒരു രക്ഷയുമില്ല ufffff.....
തങ്കച്ചനെ നിങ്ങൾ എല്ലാവരും അങ്ങനെ കളിയെക്കേണ്ട അവിടെ ഉള്ളവരിൽ വെച്ച് ഏറ്റവും handsome ആണ് തങ്കു ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളതും മ്മടെ തങ്കുവിനാ 😍😍😍
രജിത് സർ വേണ്ട really bore... അസിസ്നെ അഹങ്കാരി എന്ന് വിളിച്ച രജിത് സർ ആണ് ശെരിക്കും അഹങ്കാരി
രജിത്തിനെ ഒഴിവാക്കണം എന്ന പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത flowers UA-cam chanel ഇനിമുതൽ കാണില്ല.
പകരം Episode കൾ നല്ലരീതിയിൽ പെട്ടെന്ന് പെട്ടെന്ന് upload ചെയ്യുന്ന Amals media കാണും
Rajith sir venda venda venda
Ayaal chilapol paisa angotu kodukunnundakum
@@rahmathbeevi4755 💯💯
Sathyam😶
കിഷോറേട്ടന്റെ ചിരി മാസ്സ് അല്ലെ തോന്നിയവർ ഉണ്ടോ
ഷിയാസിന്റെ ഡയലോഗ് കലക്കി
😄അള്ളാണേ അടിച്ചു പപ്പടം ആക്കും😄👍👍
ബിനു ചേട്ടൻ, ശ്രീവിദ്യ ചേച്ചി, അസിസ്ക്ക 🥰🥰❤️❤️✌️✌️
Njanum ivarude katta fan aan😍✌
കിഷോർ ഏട്ടന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ
"തലൈവ " 🔥🔥🔥 ബിനു അടിമാലി ... ഇജ്ജാതി തഗ് വേറെ ഇല്ല....
ഇന്ന് ബിനുചേട്ടൻ പൊളിച്ചു... അസീസ് ഇക്ക ഒന്ന് മാസ്സ് ഇട്ടതാ...ഡയലോഗിൽ
അത് വെള്ളം ഒഴിച്ച് തേച്ചു ഒട്ടിച്ചു 😂😂