വ്യാസ ഭാരതമാണ് അവലംബമെങ്കിലും യുക്തമായ സ്വാതന്ത്ര്യമെടുത്ത് പുസ്തകത്തിൻ്റെ ഘടനയ്ക്ക് ചേരും രീതിയിൽ പുന:സൃഷ്ടിച്ചിട്ടുള്ളതാണെന്ന് കഥാകാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ സാറിൻ്റെ അവലോകനവും യുക്തമായ സ്വാതന്ത്ര്യത്തോടെയുള്ള ഒരു പുന:സൃഷ്ടിയായി തോന്നി. അതാണ് വായനയുടെ വിവിധ വശങ്ങൾ... Congrats sir 🌹
87 ല്‍ വായിച്ച നോവല്‍...വീണ്ടും വായിക്കാന്‍ തോന്നുന്ന വിധം മനോഹരമായ അവതരണം... മഹാഭാരതത്തിലേ ശക്തമായ കഥാപാത്രം..സൗഹൃദത്തിന്‍റെ മൂര്‍ത്തീമത് ഭാവമായ കര്‍ണ്ണനും വിശ്വാസത്തിന്‍റെ മകുടോദാഹരണമായ സുയോധനന്‍റെ സൗഹൃദവും...അഭിനന്ദനങ്ങള്‍ സാര്‍
കോളേജ് പഠനകാലത്ത് ഒറ്റ ഇരിപ്പിലിരുന്നു വായിച്ചു തീർത്ത നോവൽ എന്ന് തന്നെ പറയാം അത്രമേൽ ആകാംഷാ നിർഭരമായിരുന്നു അതിലെ കഥാ മുഹൂർത്തങ്ങൾ അതിന്റെ അന്തസത്ത ഒട്ടും തന്നെ ചോർന്നുപോകാതെ അതേ തീവ്രതയോടെ വായനക്കാരിൽ എത്തിക്കുന്നതിൽ സാറ് വിജയിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചിട്ടില്ലാത്തവർക്ക് തീർച്ചയായും വായിക്കാൻ തോന്നും. പിന്നെ അവതരണം തുടക്കത്തേതിനേക്കാൾ ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട്
യുദ്ധം അവസാനിച്ചാലും അമ്മയ്ക്ക് 5 മക്കൾ അവശേഷിയ്ക്കും എന്നു ഉറപ്പു കൊടുക്കുന്ന കർണ്ണൻ , ഇനിമേൽ സ്ത്രീക്കൾക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയാതെ പോകട്ടെ എന്ന് കുന്തിദേവിയേ ശപിയ്ക്കുന്ന ഒരു രംഗം ഉണ്ട് . അതു് കൂടെ സൂചിപ്പിക്കമായിരുന്നു. വളരെ മനോഹരമായ ആഖ്യാനം . കുറച്ചു കൂടെ ദീർഘിപ്പിക്കാമയിരുന്നു.
വികാരവിക്ഷുബ്ദമായ അനേക മുഹൂർത്തങ്ങളുടെ ഒരു പെരുമഴക്കാലത്തിലൂടെയാണു് കഥാകൃത്ത് നമ്മെ നയിക്കുന്നത്. കൂടുതൽ സമയമെടുത്ത് ഒന്നുകൂടി വിശദമായി പറഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.
പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നോവൽ മനോഹരമായി അവതരിപ്പിച്ചു. വായന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഉതകുന്ന ഇടപെടലുകൾക്ക് അഭിനന്ദനങ്ങൾ 🙏💐💐💐💐
സുന്ദരമായ നോവൽ അതിസുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
വ്യാസ ഭാരതമാണ് അവലംബമെങ്കിലും യുക്തമായ സ്വാതന്ത്ര്യമെടുത്ത് പുസ്തകത്തിൻ്റെ ഘടനയ്ക്ക് ചേരും രീതിയിൽ പുന:സൃഷ്ടിച്ചിട്ടുള്ളതാണെന്ന് കഥാകാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ സാറിൻ്റെ അവലോകനവും യുക്തമായ സ്വാതന്ത്ര്യത്തോടെയുള്ള ഒരു പുന:സൃഷ്ടിയായി തോന്നി. അതാണ് വായനയുടെ വിവിധ വശങ്ങൾ... Congrats sir 🌹
അചഞ്ചലമായ വ്യക്തിത്വത്തിനുടമയായ കർണ്ണൻ.. നല്ല അവതരണം .... അഭിനന്ദനങ്ങൾ
87 ല്‍ വായിച്ച നോവല്‍...വീണ്ടും വായിക്കാന്‍ തോന്നുന്ന വിധം മനോഹരമായ അവതരണം... മഹാഭാരതത്തിലേ ശക്തമായ കഥാപാത്രം..സൗഹൃദത്തിന്‍റെ മൂര്‍ത്തീമത് ഭാവമായ കര്‍ണ്ണനും വിശ്വാസത്തിന്‍റെ മകുടോദാഹരണമായ സുയോധനന്‍റെ സൗഹൃദവും...അഭിനന്ദനങ്ങള്‍ സാര്‍
ചേർത്തല ബാലചന്ദ്രൻ ഈ നോവൽ കഥാപ്രസംഗം രൂപത്തിൽ അതിമനോഹരമായ അവതരിപ്പിച്ചിട്ടുണ്ട് 👍
മികച്ച അവതരണം👍
മനോഹരമായ അവതരണം
വളരെ മികച്ച അവതരണം സർ. അഭിവാദ്യങ്ങൾ 🚩🚩🚩
നല്ല അവതരണം. അഭിനന്ദനങ്ങൾ
നല്ല അവതരണം 👏👏👏
Super
നല്ല അവതരണം.... അഭിനന്ദനങ്ങൾ 🌹🌹
മികച്ച അവതരണം സർ
Nannaayi avatharippichirikkunnu Sir👏👏👏💐Karnan aanu my favourite ,Schoolil Karnashapadham padippichappozhundaaya athe sankadam Sir parayumpozhum undaayi, Gandhari ellaa reethiyilum nalla aal aayirunnu,pakshe Amma enna nilayil vijayicha aal allennaanu Sir ente abhipraayam,ithrayum makkal undaayittu avare onnum nokkaandu kannum ketti irunnondaaville avarokke aa Shakuni parayunnathum kettu avasaanam Yudham vare ethiyathu? Enikku Kunthiyeyum ishtayilla Gandhariyeyum ishtayilla Mahabharathathil...
🌹
കോളേജ് പഠനകാലത്ത് ഒറ്റ ഇരിപ്പിലിരുന്നു വായിച്ചു തീർത്ത നോവൽ എന്ന് തന്നെ പറയാം അത്രമേൽ ആകാംഷാ നിർഭരമായിരുന്നു അതിലെ കഥാ മുഹൂർത്തങ്ങൾ അതിന്റെ അന്തസത്ത ഒട്ടും തന്നെ ചോർന്നുപോകാതെ അതേ തീവ്രതയോടെ വായനക്കാരിൽ എത്തിക്കുന്നതിൽ സാറ് വിജയിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചിട്ടില്ലാത്തവർക്ക് തീർച്ചയായും വായിക്കാൻ തോന്നും. പിന്നെ അവതരണം തുടക്കത്തേതിനേക്കാൾ ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട്
വളരെ ഒതുക്കത്തോടെ വ്യക്തമായിളുള്ള അവതരണം... ഒ
🔥
യുദ്ധം അവസാനിച്ചാലും അമ്മയ്ക്ക് 5 മക്കൾ അവശേഷിയ്ക്കും എന്നു ഉറപ്പു കൊടുക്കുന്ന കർണ്ണൻ , ഇനിമേൽ സ്ത്രീക്കൾക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയാതെ പോകട്ടെ എന്ന് കുന്തിദേവിയേ ശപിയ്ക്കുന്ന ഒരു രംഗം ഉണ്ട് . അതു് കൂടെ സൂചിപ്പിക്കമായിരുന്നു. വളരെ മനോഹരമായ ആഖ്യാനം . കുറച്ചു കൂടെ ദീർഘിപ്പിക്കാമയിരുന്നു.
Bro ath yudhishtirananu parayunnath sathyam ariyumbol
10.27 വിവരിച്ചത് ആണ് ആ നോവലിന്റെ കാതൽ 👍
Karnan Legend for a reason ❤
വികാരവിക്ഷുബ്ദമായ അനേക മുഹൂർത്തങ്ങളുടെ ഒരു പെരുമഴക്കാലത്തിലൂടെയാണു് കഥാകൃത്ത് നമ്മെ നയിക്കുന്നത്.
കൂടുതൽ സമയമെടുത്ത് ഒന്നുകൂടി വിശദമായി പറഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.
എന്റെ കർണ്ണനാണ് ആദ്യം മനസ്സിൽ തെളിയുന്നത്
6:05 ith thettane.
Arjunanod dwandha yudhathine aane kulam chodikunnath.
Aa vedhiyil karnan thanye kazhive ellam kaanikum.athil kopithanayane arjunan yudhathine vilikunnath. Apol aane kulam. Chodikunnath.
👍
സാർ ov വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അദ്ദേഹത്തിന്റെ തന്നെ ഇതിഹാസത്തിന്റെ ഇതിഹാസം എന്ന പുസതക ത്തെ ആസ്പദമാക്കി ഒരു ആസ്വാദനം

🌹🌹🌹