Why Aswanth KoK Turbo Movie Review Deleted? | Dhyan Sreenivasan | Mammootty Kampany

Поділитися
Вставка
  • Опубліковано 25 тра 2024
  • Why Aswanth KoK Turbo Movie Review Deleted? | Dhyan Sreenivasan | Mammootty Kampany
    #dhyansreenivasan #moviereview #turbomovie #mammootty
  • Розваги

КОМЕНТАРІ • 195

  • @crismathew
    @crismathew Місяць тому +81

    Kidilan movie❤

    • @anilraj7685
      @anilraj7685 Місяць тому +1

      Turbo super movie❤❤🎉🎉 🔥🔥🔥🔥🔥

    • @rakeshp6465
      @rakeshp6465 Місяць тому

      നിന്റെ uppa

  • @user-jw1zv4xq8x
    @user-jw1zv4xq8x Місяць тому +61

    Turbo kidu movie annuuu ❤️❤️

  • @Vivek1236krish
    @Vivek1236krish Місяць тому +33

    Turbo , superb movie👌🏽👌🏽👌🏽
    Mass entertainer 🔥🔥💥

  • @FSVlogsss
    @FSVlogsss Місяць тому +50

    Turbo കിടു മൂവി 👌😍

  • @tiyaanpsy4130
    @tiyaanpsy4130 Місяць тому +14

    Turbo nice aan....ee aduth കണ്ടതിൽ best action movie❤

  • @asdfgh290
    @asdfgh290 Місяць тому +33

    Turbo 🔥. Mammootty 🔥 last 30 min 🔥🔥🔥

    • @Interstellarjourney7
      @Interstellarjourney7 Місяць тому

      Last 30minutil oru pariyun illa😂😂

    • @asdfgh290
      @asdfgh290 Місяць тому

      വാലിബൻ കണ്ടാൽ last 30 min അല്ല ഫുൾ ടൈം നല്ല പറി കാണാം 🤣🤣🤣

    • @roshinvincent4223
      @roshinvincent4223 Місяць тому

      😂chirippikkale... Thoppil joppant record thakarth tarbo josettayiii😂😂😂😂

  • @abhiperunna
    @abhiperunna Місяць тому +42

    Turbo❤❤❤

  • @aneesajaleel9987
    @aneesajaleel9987 Місяць тому +42

    Good movie turbo ❤

  • @AnsiAnseer-dc1rn
    @AnsiAnseer-dc1rn Місяць тому +16

    ടർബോ 🔥🔥🔥

  • @afsalpl8556
    @afsalpl8556 Місяць тому +34

    Turbo😍

  • @Sooraj36936
    @Sooraj36936 Місяць тому +20

    Turbo definitely one time watchable film...
    Super last 45 minutes

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Місяць тому +8

    Turbo 🔥🔥🔥🔥🔥🥰🇶🇦🇶🇦

  • @keralaisbeautiful
    @keralaisbeautiful Місяць тому +6

    തിരക്കഥയും ലോജിക്കും പുള്ളിങ്ങും ഒന്നുമില്ലാത്ത ജയിലറിൽ എൽകെജി പിള്ളേരെ നാണിപ്പിക്കുന്ന ഫാൻസി ഡ്രസ്സിൽ അനിരുദ്ധിൻ്റെ മാസ് ബിജിഎമ്മിൽ ലാലേട്ടൻ ഇൻസ്റ്റയിൽ സ്റ്റാറ്റസ് വെക്കാനായി 15 സെക്കൻ്റ് വന്നപ്പോൾ നമ്മുടെ ലാലേട്ടനെ തിരിച്ചു കിട്ടിയേ വൂഹൂ എന്നു പറഞ്ഞ് ജയിലറെ പൊക്കിയടിച്ച മലങ്കൾട്ടിന് ടർബോ പുള്ളിങ്ങില്ലാത്ത ബാലയ്യ പടം ആണത്രേ. ഇതിൽ ലാലേട്ടൻ ആയിരുന്നേൽ ഹോയ് ഹോയ് പാടുമായിരുന്നു മലവാണം. ലവൻ്റെ ടർബോ റിവ്യൂ തീരെ വയ്യ ലെലലായിപ്പോയി എന്ന് ടർബോക്ക് ഇപ്പോൾ കിട്ടുന്ന പ്രേക്ഷക പ്രതികരണവും കളക്ഷനും തെളിയിക്കുന്നു.
    Note: ഇതിൽ കൊക്കിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കുകൾ പുള്ളി തന്നെ മലയാള ഭാഷക്ക് സംഭാവന ചെയ്ത മഹത്തായ വാക്കുകളാണ്.
    പിന്നേയുള്ള 2-3 റിവ്യൂ ടീം ഒന്നുകിൽ മാസ് മസാല പടങ്ങൾ ഇഷ്ടമല്ലാത്തവരാണ്. മാസ് സിനിമയിൽ logic ന് വലിയ പ്രസക്തിയില്ലെന്നിരിക്കെ അതൊക്കെ ഒരു വലിയ നെഗറ്റീവായി കണ്ടു പിടിച്ച് serious ആയി നിരൂപണം ചെയ്യുന്നവരെ കാണുമ്പോൾ ചിരിയാണ് വരുന്നത്. അവർ ചോദിക്കുന്നത് ഭ്രമയുഗവും നൻപകൽനേരത്ത് മയക്കവും പോലുള്ള ക്ലാസ് പടങ്ങൾ തന്ന മമ്മൂക്കയും മമ്മൂട്ടിക്കമ്പനിയും എന്തിനാണ് ടർബോ പോലത്തെ തെലുഗു സ്റ്റൈൽ ചവർ പടം ചെയ്തത് എന്നാണ്. അവർ മനസ്സിലാക്കാത്ത കാര്യം മലയാളികൾ മൊത്തം അവരുടെ പോലെ അത്തരം പടങ്ങൾ മാത്രം കാണാനാഗ്രഹിക്കുന്നവരല്ല. പ്രത്യേകിച്ച് ധ്രുവവും ബിഗ്ബിയും കിങ്ങുമൊക്കെ കണ്ട് മമ്മൂട്ടി ഫാൻസായവർ.. അല്ലേൽ മമ്മൂട്ടിയുടെ അത്തരം ഇടിപ്പടങ്ങൾ കാണാൻ താൽപ്പര്യമുള്ളവർ.. അത് പോലെ മമ്മൂക്കയ്ക്കും തന്നെ challenge ചെയ്യാൻ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ എഴുപത്തിമൂന്നാം വയസ്സിലും മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്യുക എന്നതൊരു challenge ആണ്. അത് പോലെ ടർബോ ജോസായ മമ്മൂട്ടി തന്നെയാണ് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി എന്നതാണ് മമ്മൂട്ടിയെ ലോകം കണ്ട ഏറ്റവും മികച്ച star cum actor ആക്കുന്നത്. അവിടെ ഏത് type വേഷവും ചേരും.
    ടർബോ വൈശാഖ് & ടീമിൻ്റെ കിടിലൻ മേക്കിങ്ങിൽ യൂത്തൻ മമ്മൂട്ടിയുടെ മികച്ച സംഘട്ടനരംഗങ്ങളാലും കാർ ചേസും ഒക്കെയായി മലയാളത്തിൽ ഇത് വരെ ഇറങ്ങിയ ഏറ്റവും മികച്ച മാസ് മസാല എൻ്റർടെയിനറാണ്. മങ്കാത്ത ഒക്കെ പോലെ ഹീറോയുടെ goosebumbs scenes കുറവാണ്, അത് കൊണ്ട് തന്നെ ഒരു മികച്ച തിരക്കഥ അല്ല എന്ന് പറയാം. എന്നിരുന്നാലും ആവശ്യത്തിന് കോമഡിയും അടിയും ഇടിയും ചേസിങ്ങും ട്വിസ്റ്റും ഒക്കെയായി അടുത്ത കാലത്തായി കേരളത്തിൽ നിന്ന് വൻ കളക്ഷൻ എടുത്ത ലിയോയേക്കാളും ജയിലറേക്കാളും മികച്ച മാസ് എൻ്റർടെയിനറാണ് ടർബോ. ജയിലറിൽ രജനിയും ലിയോയിൽ വിജയിയും വയ്യ അവാർഡ് മേടിച്ചെങ്കിൽ ടർബോയിൽ ജോസായി മമ്മൂക്കയുടെ അഴിഞ്ഞാട്ടമാണ്. ഒന്നുമില്ലേലും തമിഴിലേയും തെലുഗുവിലേയും പോലെ നൂറുകണക്കിന് കോടികളുടെ വലിയ ബജറ്റില്ലെങ്കിലും മലയാളത്തിലും മാസ് മസാല എൻ്റർടെയിനറുകൾ ചെയ്യാമെന്ന് തെളിയിച്ച മമ്മൂട്ടിക്കമ്പനിക്കും വെശാഖിനും മമ്മൂട്ടിക്കും മറ്റു പിന്നണി പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!

  • @citizen0014
    @citizen0014 Місяць тому +29

    നല്ല ഒരു എൻ്റർടെയ്നർ ആണ് Turbo 💯

  • @564sethu
    @564sethu Місяць тому +50

    ടെർബൊ കിടു മൂവി തീ👌👌🔥🔥🔥

  • @heanajojanjohn1119
    @heanajojanjohn1119 Місяць тому +5

    Adipoli movie❤

  • @vipinravindran1280
    @vipinravindran1280 Місяць тому +37

    Turbo nalla movie aanu.plan cheythu degrade cjeyyunnundu

    • @rakeshp6465
      @rakeshp6465 Місяць тому +1

      Myree😂 ആണ് bkunnd

    • @ajayvas112
      @ajayvas112 Місяць тому +1

      Sathiyam aro mammokkaye degarde cheyunnund

  • @Delete_direct
    @Delete_direct Місяць тому +16

    Adipoli movie aaan innale kandu

  • @Sooraj36936
    @Sooraj36936 Місяць тому +18

    Day by day more family audience for watching turbo

    • @brrr2360
      @brrr2360 Місяць тому

      😂😂😂 oombi oombi, kudumba prekshakar eteduthal oombi

    • @MikeVijayan-2.0
      @MikeVijayan-2.0 Місяць тому

      കുടുംബപ്രക്ഷകർ ഏറ്റെടുത്തോ 🤣🤣🤣🤣🤣

    • @YugmaUnique
      @YugmaUnique Місяць тому

      ഇടിപ്പടം കുടുംബപ്രക്ഷകർ ഏറ്റെടുത്തെന്നോ 🤣🤣🤣🤣.

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Місяць тому +7

    Mammookka Pwolichu super movie turbo ❤🔥🔥🔥

    • @rakeshp6465
      @rakeshp6465 Місяць тому

      നിന്റെ പേര് പറയുന്നദd

  • @Nasar_valliyengal
    @Nasar_valliyengal Місяць тому +17

    Turbo super movie,

  • @akkiibacker
    @akkiibacker Місяць тому +17

    Lee kok...കൂടെയുള്ളവരെ ചിരിക്കുന്നു... എനിക്ക് ചിരി വരുന്നില്ലേ ഇവരൊക്കെ എന്തിനാ ചിരിക്കുന്നത്.... 😤 എനിക്കെന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ..😵‍💫.

    • @Kl14mogral
      @Kl14mogral Місяць тому

      Kok poori mon vayil oombane ariyou mairan

    • @roshinvincent4223
      @roshinvincent4223 Місяць тому

      Satym fans pottannar enthino vendi chirikkuva.... Ee fans association okk pirich videnda kalam kashinjuuuu

  • @sachuharsha4425
    @sachuharsha4425 Місяць тому +238

    ഇത്രയും നല്ല മൂവി turbo നശിപ്പിക്കാൻ ശ്രെമിച്ചാൽ അലവലാതി പക്ഷെ പ്രേഷകർ പടം വിജയിപ്പിച്ചു 🤣

    • @sachuharsha4425
      @sachuharsha4425 Місяць тому +18

      @@latae ടെയിപ്പോൾ കണ്ടു ഇറങ്ങിയതേ ഒള്ളൂ പടം ടിക്കറ്റു കിട്ടാൻ തന്നെ പാടായിരുന്നു

    • @akku5673
      @akku5673 Місяць тому +10

      Lappan crying 😂​@@latae

    • @jithink6504
      @jithink6504 Місяць тому +45

      Turbo verumAvg padum aaanu

    • @vishnuprakash.p1583
      @vishnuprakash.p1583 Місяць тому +15

      Onnu podo oral review paranjal onnum nalle movie nashikkan ponn onnum illa...kok ayalakk avg aye movie thonniyullu enna paranje...athinu thumbnail nu copyright kodukkan mathram adhapadhanam Mammootty kompany,ithe mammatty ann negative review be bayakkunnilla enn paranjath
      NB: Mammootty kompany nude owner mammotty alla enna comments idalle pls ayalum owner enne ann...no hates movie average ann ath kok nu parayan ulla avakashavam und

    • @redpillmatrix3046
      @redpillmatrix3046 Місяць тому +7

      Sarcasm ahno 😂

  • @shafeerk7997
    @shafeerk7997 Місяць тому +8

    Turbo ❤kidu movi

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz Місяць тому +33

    Padam vijayichillenkilum mammokane kanan vendi mathram nammal pokum mammokak pakaram vekan arumilla

    • @Methan_killer
      @Methan_killer Місяць тому

      Athentha mamukkkeninte thalle oannuyethano

    • @pradeepk5472
      @pradeepk5472 Місяць тому +7

      umbiya padam

    • @PacMan_Arcade
      @PacMan_Arcade Місяць тому +8

      atenta mamooty nammude samudayam ayond ano

    • @oonetrivian3839
      @oonetrivian3839 Місяць тому

      AA karachil njan kelkunnu...potte thooriban fan boy..😂​@@pradeepk5472

    • @aking_India
      @aking_India Місяць тому

      4 days 50+ cr.. wait and see record breaking movie.

  • @musthafapmk3800
    @musthafapmk3800 Місяць тому +16

    Copyright ൻ്റെ പേരിൽ യൂട്യൂബാണ് നീക്കം ചെയ്തത്.അല്ലാതെ മമ്മുട്ടി കമ്പനി അല്ല. അത് പോലും അറിയാത്ത കുറേ എണ്ണം

    • @MikeVijayan-2.0
      @MikeVijayan-2.0 Місяць тому +13

      ഓഹ്.. യുട്യൂബ് വെറുതെ അങ്ങ് നീക്കം ചെയ്യൂ.മോ മോയന്തേ... ഇജ്ജ് ആറാം നൂറ്റാണ്ടിൽ തന്നെ ആണോ അസറപ്പേ... 🤣🤣🤣🤣

    • @sreejithks282
      @sreejithks282 Місяць тому +2

      ​@@MikeVijayan-2.0ലെ യൂട്യൂബ് :ഇജ് ഞമ്മന്റെ ഇക്കാന്റെ പടത്തിനെ കുറ്റം പറയും ല്ലെടാ...

    • @dreamshore9
      @dreamshore9 Місяць тому

      Thats pewer 🔥

  • @Cinephile.I
    @Cinephile.I Місяць тому

    Kidilan movie🔥

  • @user-sf1fl2zu5x
    @user-sf1fl2zu5x Місяць тому +1

    turbo megahit🔥 ആരൊക്ക തകർക്കാൻ ശ്രമിച്ചാലും 💪🏼ഹിറ്റ്‌ മൂവി

  • @sabirshaNilgiris0369
    @sabirshaNilgiris0369 Місяць тому

    💓💓🔥🔥🔥🔥🔥💘💘

  • @Ai-ib1mr
    @Ai-ib1mr Місяць тому +6

    തിരുമ്പു വന്നിട്ടേന്ന് സൊല്ല്😂

  • @sentilvarghese1725
    @sentilvarghese1725 Місяць тому +3

    കിടു മൂവി 🔥

  • @ajayajesh6941
    @ajayajesh6941 Місяць тому +3

    Just a average movie only

  • @hafsal8044
    @hafsal8044 Місяць тому

  • @user-nd4er8se3n
    @user-nd4er8se3n Місяць тому

    Voice cleeyar elliya bro mone

  • @Adithyan_Ajith
    @Adithyan_Ajith Місяць тому +1

    Turbo👌👌👌🔥🔥

  • @aking_India
    @aking_India Місяць тому +11

    Turbo > Jailer .. Turbo is my favorite. Malayalam Industry Developed.

    • @tiyaanpsy4130
      @tiyaanpsy4130 Місяць тому +3

      Sathyam bro....jailer ne paadipukazhthiyavar aan ithine negative പറയുന്നത് എന്ന് കാണുമ്പോഴാണ്😅

    • @ttthomas1905
      @ttthomas1905 Місяць тому

      😂😂

  • @lijolijo369
    @lijolijo369 Місяць тому

    മമ്മൂട്ടി പടം അതിനെ നെഗറ്റീവ് പറഞ്ഞാലും ജനങ്ങൾ കാണും അത്രത്തോളം ആരാധകർ ഉണ്ട്

  • @fahadshami8544
    @fahadshami8544 Місяць тому

    Seen padam🔥

  • @Aneesh76541
    @Aneesh76541 Місяць тому +8

    Turbo kidilam ആണ് 💥💥

  • @user-kq2hj2dt1d
    @user-kq2hj2dt1d Місяць тому +4

    Beeshma kok negatieve paranj padam all tym blockbuster aayi kannur squade average paranju padam blockbuster aayi ippo itha turbo ngtive paranju padam weekend collection 50 cr ethi nikunnu 🔥🔥🔥🔥appo kok aaarayiii sasiii rock sasiii 😂😂😂😂😂

  • @AbhishekM-xd6md
    @AbhishekM-xd6md Місяць тому

    Reload media എന്ന പേരിൽ ഉള്ള ചാനൽ ഉണ്ട് അതിലെ turbo review video കൂടി delete ചെയ്തു

  • @rohith7a684
    @rohith7a684 Місяць тому

    ആഹാ അണ്ണൻ എവിടെ ആയിരുന്നു

  • @roshinvincent4223
    @roshinvincent4223 Місяць тому

    Fanskarkk ishtapedum.. But as a normal audian moonjiya padam.. Enthino vendi thilach sambar ayi.. Josettayiii😂😂😂😂😂

  • @sajeebsajeeb92
    @sajeebsajeeb92 Місяць тому

    ഒരു വെക്തിഹത്യ കൊക്ക്? ഒരു സിനിമയുടെ പിറകിൽ എത്ര വ്യക്തികളുടെ ജീവിതം ആണ് നല്ല പടങ്ങൾ മോശം ആക്കി പറയുന്ന ആളുകൾ ഇല്ലണ്ടാകുന്നത്

  • @hk8576
    @hk8576 Місяць тому

    Turbo first half cheriyoru preshanam second half enta mwone 🔥
    Mammootyine sammathikanam climax theee

  • @davidrasheeddavid3689
    @davidrasheeddavid3689 Місяць тому

    Turbo ❤️❤️🔥🔥🔥🔥🔥

  • @ajithkhan7348
    @ajithkhan7348 Місяць тому

    Superb movie

  • @mubashirathikkal7468
    @mubashirathikkal7468 Місяць тому

    Kok nttee andddi padam kandaaal thichh aaanu makkalee 💯🔥🔥

  • @hamzamohd836
    @hamzamohd836 Місяць тому +2

    Turbo super movie
    Kokk pannikk enthinde krimi kadiyaan😂

  • @shahinsha.8386
    @shahinsha.8386 Місяць тому +1

    Turbo🤍😍😍poli annu

  • @najmalrashadmp6530
    @najmalrashadmp6530 Місяць тому

    kidilam movie (turbo)

  • @maheshm57
    @maheshm57 Місяць тому +8

    സർഫ്ഒ , നാളെ മുതൽ കാണാൻ ആൾ ഉണ്ടായാൽ ഭാഗ്യം 😂😂😂

    • @zaidmattannur
      @zaidmattannur Місяць тому +7

      പൊട്ടി ഒലിക്കുന്നു കഷ്ടം

    • @Venomhere76
      @Venomhere76 Місяць тому +5

      Karanjo karanjo valiban two day kond poyathalle edakk okk book my show eduth nokkitt karayunnath nallatharikkum🤡💩

    • @user-eq7mo9st3u
      @user-eq7mo9st3u Місяць тому

      @@Venomhere76deadbodyl kutharuthu 😂haha pavangal jeevichu pokeyte

    • @user-kq2hj2dt1d
      @user-kq2hj2dt1d Місяць тому

      Nalethek pre sale 84lks kazhinj kundaa 😂😂😂😂😂appo nalem 2 cr mele collection verum 😀😀😀😀neeyokke ethre degrade cheythittum onnum elknillalo kundaa 😂😂😂😂

    • @rmsmedia4208
      @rmsmedia4208 Місяць тому

      നല്ല വിഷമം കാണും. .കൊറേ ആയില്ലേ കാത്തിരിക്കുന്നു ലാൽ ന്റെ നല്ലൊരു പടം കിട്ടാൻ 😂😂😂

  • @INDIAN-yw6ye
    @INDIAN-yw6ye Місяць тому

    Turbo ⭐⭐⭐⭐⭐⭐

  • @Cinephile.I
    @Cinephile.I Місяць тому +4

    Turbo second half🔥

  • @syamrajs963
    @syamrajs963 Місяць тому +3

    ഒരു സിനിമക്ക് ഇതുകൂട്ട് ഡീഗ്രേഡിങ് നടത്തുന്നത് ഈ അടുത്ത കാലത്തു ഒന്നും കണ്ടിട്ടില്ല....സ്വന്തം നടന്റെ സിനിമകളിൽ വിശ്വാസം ഇല്ലാത്ത vanangal കാണിക്കുന്ന തരം താഴ്ന്ന പണി ആണിത്... വേറെ നടന്റെ സിനിമയേ ഇല്ലാതാക്കാൻ നോക്കുക...കഷ്ടം തന്നെ.. നല്ല ഫാൻസിനെ കൂടി പറയിപ്പിക്കാൻ ഇത്പോലെ കുറെ 🔥ട്ട പുഴുക്കൾ എല്ലാ നാട്ടിലും കാണും 🤦‍♂️🤦‍♂️

  • @nagu351
    @nagu351 Місяць тому

    കൊക്കിനെ കറി വെയ്ക്കാറായി. ഷസാം ഒക്കെ പറയുന്ന പോലെ review ഇട്ട് കൂടെ അയാൾക്ക് . പുച്ഛ ഭാവം ആണ് അയാൾക്ക് അത് ശെരിയല്ല. ഇത് എൻ്റെ മാത്രം അഭിപ്രായം ആണെന്ന് അയാൾ പറയണം . അല്ലാതെ ബഹുവജനം വേണ്ട

  • @foggnewsMedia
    @foggnewsMedia Місяць тому

    ഹും... ഭയപ്പെടുത്തി പ്രേക്ഷരെ കയറ്റമെന്ന് ഒരു താരവും പ്രതീക്ഷിക്കരുത്.

    • @user-tx4nw7yt3b
      @user-tx4nw7yt3b Місяць тому

      Illa kerikonam illamgil aakashathek vedi vekkum . Onn podave keriyalum kerilenkilum arka chetham Malayalam industry inim oru 100 kollathek ingne oombi thetti irikathe ollu dehradun vech

  • @planb8136
    @planb8136 Місяць тому

    Nalla movie 🔥

  • @ma-cm6sn
    @ma-cm6sn Місяць тому

    ഞാനൊരു മാന്യനാണ് 😂😂😂എന്ത് ഇന്റർവ്യൂ ആണ് 😂😂

  • @RFX-12
    @RFX-12 Місяць тому

    Turbo Nala padam ale enik ishttayi

  • @secretvlog1627
    @secretvlog1627 Місяць тому

    ആശ്വാന്ത് കൊക്ക് ബീഷ്മ, കണ്ണൂർ സ്‌ക്വാഡ് കൊള്ളില്ലാന്നു പറഞ്ഞിരുന്നു 😂

  • @elblaze_6507
    @elblaze_6507 Місяць тому

    kok kokkayi poyi pavam

  • @pradeepkrishnan176
    @pradeepkrishnan176 Місяць тому

    Turbo സെക്കൻ്റ് ഹാഫ് 🥵🥵🥵

  • @squadgoals1291
    @squadgoals1291 Місяць тому +1

    Kokine pediyalle dyan

  • @moviereviews7803
    @moviereviews7803 Місяць тому +2

    ടർബോ കിടു padam

  • @raseenraseen9052
    @raseenraseen9052 Місяць тому +47

    ഇത്തവണ kok എയർ കയറി 😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Місяць тому +4

      എയറിൽ കേറിയത് ഞമ്മളെ. മൂക്കയല്ലേ... റിവ്യൂ ചെയ്യട്ടെ എന്ന് പറഞ്ഞു നന്മ മരം ആയ മൂക്ക തന്നെ സ്ട്രൈക്ക് കൊടുത്തു... അപ്പൊ ആരാ എയറിൽ അസറപ്പേ.... 🤣🤣🤣🤣🤣

    • @forunforus
      @forunforus Місяць тому +3

      നല്ല വിഷമം ഉണ്ടല്ലേ,, മോനെ പടം കത്തി കയറി... മാറി നിന്ന് കരഞ്ഞോ 😂​@@MikeVijayan-2.0

    • @rmsmedia4208
      @rmsmedia4208 Місяць тому +1

      @@MikeVijayan-2.0Copyright കിട്ടാൻ ഉള്ളത് ചെയ്തിട്ടല്ലേ 😂😂

    • @ajmalali9639
      @ajmalali9639 Місяць тому +1

      💯

    • @srkcreations8384
      @srkcreations8384 Місяць тому

      കോക്കിനെ വല്ല പാടത്തും നോക്ക്..😹 50cr+

  • @vinodkumarchennalil5173
    @vinodkumarchennalil5173 Місяць тому

    Sudapis trying to upgrading the movie..worst movie

  • @muhammedmurshid9653
    @muhammedmurshid9653 Місяць тому +8

    എന്ത് turbo ബോർ padam

  • @user-nk3hj9qz1c
    @user-nk3hj9qz1c Місяць тому +1

    കോക്കിന്റെ പുച്ഛത്തിനാണ് പണി കൊടുത്തത്

  • @RajeshRajeshezhukone
    @RajeshRajeshezhukone Місяць тому

    ചെകുത്താൻ ഊക്കി വിട്ടു.. പാവം ടയർ ജോസിനെ 😭😭

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +2

    Turbo 4 day കൊണ്ട് 50 കോടി കാടന്ന്.

  • @makhdumparappadathil8501
    @makhdumparappadathil8501 Місяць тому

    ഇവൻ എന്തോന്നെടേയ് ഈ പറയുന്നത്

  • @ratheeshv5683
    @ratheeshv5683 Місяць тому

    ആരാണ് ഈ കോക്ക്

  • @ttthomas1905
    @ttthomas1905 Місяць тому +1

    Turbo 72 karante Unjallattam😂

    • @abdulsalambappu3736
      @abdulsalambappu3736 Місяць тому

      😮😮

    • @Cinephile.I
      @Cinephile.I Місяць тому

      Lalappabtw galibhan aayn sherikkum unjaal aatam😂😂

    • @rmsmedia4208
      @rmsmedia4208 Місяць тому

      ഇവിടെ വേറെ ചിലരുടെ പൊട്ടി ഒലിക്കൽ 😂

  • @senatorofutah
    @senatorofutah Місяць тому +3

    Mammootty trubo movie third class movie 🎉

  • @sreejithks282
    @sreejithks282 Місяць тому

    ഇവരുടെ തള്ളൽ കണ്ടാൽ അറിയാം മൂവി അവറേജ് ആണെന്ന്... അല്ലാണ്ട് ഇങ്ങനെ തള്ളണ്ട കാര്യം ഇല്ല 😂😂😂😂😂

    • @skvinsights
      @skvinsights Місяць тому

      Padam kaanthe vivarakedu parayalle bro

  • @Ramcharan-rj8kv
    @Ramcharan-rj8kv Місяць тому +5

    Tholinja padam

  • @nannurn5743
    @nannurn5743 Місяць тому

    Waste movie of the year aanu turbo

  • @thecitizen87935
    @thecitizen87935 Місяць тому +5

    Ashwanth kok ine unsubscribe cheyyuka

    • @XUserbaijan743
      @XUserbaijan743 Місяць тому +5

      No😁

    • @sudersanpv4878
      @sudersanpv4878 Місяць тому +1

      അയാളെ subscribe ചെയ്ത കുറേ മരയൂളകൾ ഉണ്ട്. വിവരവും വിദ്യാഭ്യാസവുമുള്ള ആരും അത്തരം വ്യക്തിഹത്യ യിലൂടെ നടത്തുന്ന ബോംബിംഗ് റിവ്യൂ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.
      ഇത്തരക്കാർ അയാൾ അനുഭവിച്ചു നോക്കി നല്ല അഭിപ്രായം പറയുന്ന പെണ്ണിനെ മാത്രമേ ഭാര്യ ആക്കുകയുള്ളു എന്ന നിലവാരത്തിലാണ്.സ്വന്തമായി അഭിപ്രായം ഇല്ലാത്തവൻ മാരുടെ ഒരു self respect ഉം ഇല്ലാത്തവൻമാരുടെ ഒരു കൂട്ടമാണ് അയാളെയും അയാളെപ്പോലെ ഉള്ളവരുടെയും സബ്സ്ക്രൈബേഴ്സ്

  • @Jaz56573
    @Jaz56573 Місяць тому +3

    Turbo koora padam

  • @vasantkumar8929
    @vasantkumar8929 Місяць тому

    lousy movie

  • @santhosh.sachin
    @santhosh.sachin Місяць тому +3

    Turbo. A below average movie

  • @newstyle8044
    @newstyle8044 Місяць тому +1

    Turbo a mass commercial movie ath manassilaaakku😊

  • @Methan_killer
    @Methan_killer Місяць тому

    Pala theater bulk booking nadakunne house fulll aki kanikunnu

  • @grasshopper123
    @grasshopper123 Місяць тому +3

    Repost cheythu

    • @joseyjohn8776
      @joseyjohn8776 Місяць тому +3

      അതു കാണില്ല....😂😂.... ആറാട്ട്.. വാലിബൻ..മോൻസ്റ്റർ.. റിവ്യൂ സൂപ്പർ എന്ന് പറഞ്ഞവർ.. Turbo റിവ്യൂ.. ദഹിക്കില്ല...😂😂..

    • @Vedhikvedhikraj
      @Vedhikvedhikraj Місяць тому +2

      കോക്കിന്‌ വിലക്ക് ഒന്നും ഇല്ല റിവ്യൂ ചെയ്യാൻ നെഗറ്റീവ് റിവ്യൂ കൊടുത്തത് കൊണ്ട് അല്ല ആദ്യ കളഞ്ഞത് മമ്മൂട്ടി കമ്പനിയുടെ പോസ്റ്റ്‌ എടുത്തു സ്വന്തം യൂട്യൂബ് ചാനലിൽ ഇട്ടതിനു യൂട്യൂബ് കളഞ്ഞത് ആണ് പോസ്റ്റ്‌

  • @nidhinthedon886
    @nidhinthedon886 Місяць тому

    3 പടവും കണ്ട്
    Thalavan - outstanding 🔥
    Mandakini - above average 👍
    Turbo - below average👎

  • @dhiyajis9536
    @dhiyajis9536 Місяць тому

    Turbo❤❤