മമ്മൂട്ടി അശ്വന്ത് കോക്കിനെ ഭയക്കുന്നു ? | Arattu Annan | Aswanth Kok Mammootty Company Issue

Поділитися
Вставка
  • Опубліковано 25 тра 2024
  • #arattuannan #aswanthkok #mammootty
    Arattu Annan About Aswanth Kok Mammootty Company Issue
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    aswanth kok review,
    aswanth kok turbo review,
    aswanth kok turbo,
    aswanth kok interview,
    aswanth kok mammootty,
    aswanth kok issue,
    aswanth kok mammootty kampany issue,
    aswanth kok about turbo,
    aswanth kok about mammootty,
    aswanth kok news
    mammootty kampany,
    mammootty issue,
    mammootty new movie,
    mammootty interview,
    mammootty aswanth kok

КОМЕНТАРІ • 191

  • @Glf773
    @Glf773 2 місяці тому +5

    ആറാട്ട് അണ്ണാ... നീ ആരെയാണ് പറ്റിക്കുന്നത്... Malaikotta ക്ക് കൊക്ക് നെഗറ്റീവ് പറഞ്ഞപ്പോ... അതിന്റ ഡയറക്ടർ മീഡിയയിൽ വന്നു പറഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടില്ല....

  • @blessonphilip5938
    @blessonphilip5938 2 місяці тому +3

    Mammootty do not care🔥🔥 Do not just assume & tell what you feel like telling. If his production team had to do this, why they did not take action against Unni & other reviewers who said negative review🤔

  • @abct3374
    @abct3374 2 місяці тому +3

    പടം ഇന്ന് കണ്ടു സൂപ്പർ സൂപ്പർ ആദ്യ പകുതി കൂടുതൽ ഇഷ്ടപ്പെട്ടു

  • @rasheedrifak5896
    @rasheedrifak5896 2 місяці тому +17

    സരോജ് കുമാർ സിനിമ ഇറങ്ങിയതിന് ശേഷം ആന്റണി ശ്രീനിവാസനെ തെറി പറഞ്ഞു മമ്മൂട്ടിയെയും സരോജ് കുമാറിൽ പരിഹസിച്ചിരുന്നു പക്ഷെ മമ്മൂട്ടി ഒന്നും പറഞ്ഞില്ല 👍

    • @vaishnav8478
      @vaishnav8478 2 місяці тому

      Antony kanicha chettatharathinu mohanlal enth cheyth?

    • @abhiram3127
      @abhiram3127 2 місяці тому

      മമ്മൂട്ടി വിചാരിച്ചു നടന്നത് അത് മോഹൻലാലിനെ ആണെന്നാണ്. ഈ അടുത്താണ് അത് ശ്രീനിവാസൻ മോഹൻലാലിനെ അല്ല മമ്മൂട്ടിയെ ഉദ്ദേശിച്ചാ ചെയ്തേ ന്ന്

    • @movietrailerhub4778
      @movietrailerhub4778 2 місяці тому +2

      ഒരാളെ വ്യക്തിപരമായി അവഹേളിക്കുന്ന പടം ഇറക്കുന്നതും,ഒരു മോശം പടം ഇറക്കിയതിന് മോശം റിവ്യൂ വരുന്നതും ഒന്നാണെന്നാണോ പറഞ്ഞു വരുന്നത്

    • @Vedhikvedhikraj
      @Vedhikvedhikraj 2 місяці тому

      ഇവിടെ കുറച്ചു യുട്യൂബർ മാർ മാത്രം നെഗറ്റീവ് പറഞ്ഞു സിനിമ കണ്ടവർ മുഴുവൻ പോസിറ്റീവും പറഞ്ഞു

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому +3

      അതേ പടത്തിൽ മമ്മുട്ടിയെ ആണ് കൂടുതലും പരിഹസിച്ചതെന്നു ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്, എന്റെ തല എന്റെ full ഫിഗർ അങ്ങനെ അങ്ങനെ... 🤣🤣🤣🤣,
      ഇത് മൂക്കയുടെ ഇരട്ടത്താപ്പ് അല്ലേ, ഒരു വശത്തു റിവ്യൂ നടക്കട്ടെ മറുവശത്തു സ്ട്രൈക്ക്... അറിയാലോ മൂക്കയാണ് 🤣🤣🤣🤣

  • @Gft932
    @Gft932 2 місяці тому +6

    Fied out അണ്ണൻ

  • @keralanaduchannel7550
    @keralanaduchannel7550 2 місяці тому +6

    അണ്ണോ ഇങ്ങനെയല്ലല്ലോ മുൻപേ റിവ്യൂ പറഞ്ഞത്

  • @dude777.
    @dude777. 2 місяці тому +2

    WORLD, BEST REVIEW MAN ARATTU ANNAN

  • @mathewjose6987
    @mathewjose6987 2 місяці тому +2

    ആശ്വന്ത് കോക് ആണിപ്പോൾ സൂപ്പർസ്റ്റാർ. യു ട്യൂബ് തുറന്നാൽ അദേഹത്തിന്റെ പടവും വാർത്തകളും സിനിമ നിരൂപണവും മാത്രമേ കാണാനുള്ളൂ. കോകിനെ സിനിമക്കാർ ശെരിക്കും ഭയപ്പെടുന്നുണ്ട്.

  • @user-hc2ms9ks1n
    @user-hc2ms9ks1n 2 місяці тому +10

    ഈ ആറാട്ട് അണ്ണൻ പെണ്ണുങ്ങളെ വിളിച്ചു വെറുപ്പിക്കുന്നത് ഒഴിവാക്കി യാൽ നല്ല ഒരു റിവ്യൂ ചെയ്യുന്ന ആളാണ്... എഡ്യൂക്കേഷൻ ന്റെ ഒരു ഇത്‌ ഉണ്ട്...

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 місяці тому

    ഇനി ചെയ്യും അണ്ണാ 😀😀😂😂😂 എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ഒരാൾ വേണം അത് മമ്മുക്ക ചെയ്തു ഇനി വന്നോളും 🔥🔥❤❤

  • @nandhankrishnan638
    @nandhankrishnan638 2 місяці тому +1

    annan annana annan🎉

  • @khadherpallikkal7983
    @khadherpallikkal7983 2 місяці тому +3

    അശ്വന്ത് കുക്കിന് കിട്ടേണ്ടതാണ് കിട്ടിയത് പുള്ളിങ്ങ് പോരെങ്കിൽ ആറെണ്ണം കൊടുക്കും ഇതുവരെ മമ്മൂട്ടി സിനിമകൾക്കെല്ലാം നെഗറ്റീവ് റിവ്യൂ പറഞ്ഞ ആളാണ് കോക്ക് കറക്റ്റാ ലാലേട്ടന്റെ ടീമിലെ വിവരമുള്ളവർ ഇല്ല മമ്മൂട്ടിയുടെ കമ്പനി നടത്തുന്നത് നല്ല വിവരമുള്ളവരാ അതുകൊണ്ട് അശ്വന്ത് കോക്കിന് പണി കൊടുത്തു ആറാട്ട് അണ്ണൻ കരഞ്ഞു മെഴുക് കൂട്ടത്തിലെ ആ ചാനലുകാരനെയും കൂട്ടിക്കോ

    • @ramanan2335
      @ramanan2335 2 місяці тому +1

      Dei anger Bramayugam,rorshach okke positive alle paranne kannur squad,turbo average ennm parannu athinano😂

  • @raseenraseen9052
    @raseenraseen9052 2 місяці тому +4

    Padam vere level aan 🔥🔥🔥🔥
    Police station figt seen thott full goosebumps 🔥🔥

  • @mrphantom_73
    @mrphantom_73 2 місяці тому

  • @jayannarayanan9041
    @jayannarayanan9041 2 місяці тому +12

    ടർബോ ഒരു അവറേജ് മൂവി ആണ്
    മന്ദാകിനി നല്ല കോമഡി പടമാണ്
    തലവൻ നല്ല പടമാണ്

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 2 місяці тому +2

    നീ അല്ലെ പറഞ്ഞത് നല്ല പടമാണ് എന്ന് ഇപ്പൊ നീ പറയുന്നു പടം അത്രേ ഒള്ളു എന്ന് ഇയാൾ ആരാ ഒന്ന് പോയെ

  • @jayakumarg6417
    @jayakumarg6417 2 місяці тому +10

    ഫാൻസ് ഒന്നും വേണ്ട എന്നുപറഞ്ഞ ഫഹദ്നെ ഇഷ്ടപ്പെടുന്നു.ഫഹദ് ഇന്ത്യയിലെ മികച്ച നടൻ.

    • @afsalpcafu4343
      @afsalpcafu4343 2 місяці тому +1

      🥰

    • @shaijasha9880
      @shaijasha9880 2 місяці тому +2

      😂😂😂 ഇന്ത്യൻ സിനിമ കണ്ട ഏറ്റവും നല്ല നടൻമാർ പലരും ഉണ്ടെടോ പക്ഷെ മമ്മൂക്ക അത് ഒന്നേയുള്ളു ഇന്ത്യയിൽ 🤣🤣🤣🤣🤣🤣

  • @user-ie6ez2ny5s
    @user-ie6ez2ny5s 2 місяці тому +2

    നൂറോളം കണ്ട തമിഴ് ചിത്രങ്ങൾ അതെ കഥ തട്ടിക്കൂട്ട് അടി പടം അതാണ് ടർബോ

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 2 місяці тому +12

    Cinima kandupidicha mahan arattukunnan

  • @hashirhassan3357
    @hashirhassan3357 2 місяці тому +1

    Athu painful aan

  • @ssvlogs2990
    @ssvlogs2990 2 місяці тому +1

    Annante Turbo review kandavarundo

  • @ashrafvalavil7085
    @ashrafvalavil7085 2 місяці тому

    Vetta valiyan arattannan😀 cenema koluthi polichu....Mammuka💞❤️

  • @tarzan-ef6gw
    @tarzan-ef6gw 2 місяці тому +1

    ലാലേട്ടൻ silent killr

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 2 місяці тому +1

    ലാലേട്ടൻ 👌🏻👌🏻

    • @shaijasha9880
      @shaijasha9880 2 місяці тому

      ടർബോ മമ്മൂക്ക ❤️❤️❤️❤️❤️💪💪💪💪💪👌👌👌👌👌 😅😅😅😅😅

  • @mandrak360
    @mandrak360 2 місяці тому +1

    ഈ വെളിവില്ലാത്ത അവനെ പിടിച്ചു അഭിപ്രായം ചോദിക്കുന്നവന്റെ ഒരു അവസ്ഥ... കോമാളികൾക്ക് ആണ് ഇപ്പോൾ ഡിമാന്റ് കുറ കുറെ ചാനലുകൾക്ക്

  • @rasheedrifak5896
    @rasheedrifak5896 2 місяці тому +11

    കൊക്ക് ഭിഷ്മ യെ വളരെ മോശം പറഞ്ഞു കാതൽ നെ മോശം പറഞ്ഞു എന്നിട്ടും മമ്മൂട്ടി ടിം ഒന്നും പറഞ്ഞില്ല ഗുരുവായൂർ നല്ല സിനിമ എന്നു പറഞ്ഞ കൊക്ക് ന് ടർബോ മോശം 🙏

    • @faisalva2305
      @faisalva2305 2 місяці тому +1

      Guruvayur ambala nadayil avan cash vaangi aanu nallath paranjath

    • @vaishnav8478
      @vaishnav8478 2 місяці тому

      Kathal nu mosham paranjo?

    • @vaishnav8478
      @vaishnav8478 2 місяці тому

      @@faisalva2305 athe brahmayugathinu nallath parayan cash vangiya pole

    • @blueisland2997
      @blueisland2997 2 місяці тому

      എല്ലാരും കൂടി 100 കോടി കിട്ടേണ്ടത് 150 കോടി ആക്കും 🙏🙏

    • @ramanan2335
      @ramanan2335 2 місяці тому +2

      Kok rorshach,Bramayugam positive parannu athaarum parayunne kettilla negative mathram parannathe ullo😂

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 2 місяці тому +4

    Ninneyokkepole ullaa alavalathikaleyanu thalli kollendathu ,appo allam seriyakum

  • @abhiroop5274
    @abhiroop5274 2 місяці тому +35

    ലൂസിഫർ സിനിമയെക്കാൾ ഭേദമാണ് ടർബോ. പിന്നെ അതിലും ക്ലീഷേ ഇല്ലേ .

    • @abhishekpm2912
      @abhishekpm2912 2 місяці тому +19

      Pari lucifer ayitu compare cheyan patiya padam ano turbo

    • @georgedavid574
      @georgedavid574 2 місяці тому +8

      Nii potha anoo

    • @David-y5w7x
      @David-y5w7x 2 місяці тому

      എന്ന് മദ്രസപ്പൊട്ടൻ സുടാപ്പി 😂

    • @lijinjl2828
      @lijinjl2828 2 місяці тому +4

      Mm kopp

    • @THEAMAL234
      @THEAMAL234 2 місяці тому

      ​@@abhishekpm2912sathyam

  • @Sabu14548
    @Sabu14548 2 місяці тому

    Aarattanan oke aahn eppo malayalam filim industry wow🥳🥳

  • @Ynot280
    @Ynot280 2 місяці тому +1

    Reeload media channel ilum turbo review remove ayi എന്തായാലും ചെറ്റത്തരമായി പോയി

  • @muhammadhaneefa6544
    @muhammadhaneefa6544 2 місяці тому +7

    ഇത് മമ്മക്കയാണ് ചൈതത് എന്ന് നിങ്ങൾ ഉറപ്പിച്ചോ ആലോജിച്ച് സംസാരിക്കൂ

    • @kevintf2
      @kevintf2 2 місяці тому +4

      Mammootty kampany pinne aarde aanu he🙄

    • @dailyvlogs7379
      @dailyvlogs7379 2 місяці тому

      Kunjan vhettante​@@kevintf2

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому

      മമ്മുട്ടികമ്പനി പിന്നെ അന്റെ വകയാണോ അസറപ്പേ... ഇമ്മാതിരി മൂഞ്ചിയ ന്യായികരണവുമായി ഇജ്ജ് ഇറങ്ങല്ലേ... അസറപ്പേ.... 🤣🤣🤣🤣 ഓഹ്... ഹിക്ക നെന്മമേരമാണല്ലോ അപ്പൊ ഇങ്ങനെയൊന്നും ചെയ്യൂല 😆😆😆😆

  • @mohammednabeel5326
    @mohammednabeel5326 2 місяці тому +1

    Evanethillenkilum onnil orachu nilkaan paraa😄

  • @user-kb3xi5bs7i
    @user-kb3xi5bs7i 2 місяці тому

    Ee topic vidoo padam janangal etteduthille

  • @afeelafhi
    @afeelafhi 2 місяці тому

    Turbo❤❤❤❤❤

  • @dailyvlogs7379
    @dailyvlogs7379 2 місяці тому +2

    Ikka double daddy syndrome

    • @user-ui2ct8nm7c
      @user-ui2ct8nm7c 2 місяці тому

      ഒരു 'വളി' വിട്ട അശ്വസം..... ല്ലേ.... 😅

  • @victory2255
    @victory2255 2 місяці тому +2

    ....edo potta review ano problem veruthe chillakkalla poster alle issue

    • @themagecian6270
      @themagecian6270 2 місяці тому

      Angane aacha ella review ban cheyyanam kutta😕

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому

      ഓഹ്... നന്പകൽ, റോഷക്ക് etc ഇതിനൊന്നും പോസ്റ്റർ ഇഷ്യു ഇല്ലേ മോഞ്ഞേ??? ഇതാണ് മൂക്കയുടെ ഇരട്ടത്താപ്പ് പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നും... റിവ്യൂ നടക്കട്ടെ എന്ന് പറഞ്ഞു സ്ട്രൈക്ക് കൊടുക്കുന്ന മൂഞ്ചിയ പരിപാടി നെന്മമേരം മൂക്കാ...🤣🤣🤣🤣

  • @Reji-kz3hi
    @Reji-kz3hi 2 місяці тому +4

    Lal....allways....flexible...emperor.....mammooty....no
    .flexible

  • @Bhagyum
    @Bhagyum 2 місяці тому +1

    Sdpi,popular front oolakalanodai ninte vivaram ollavanmar😂😂😂ithupoloru vanam😂😂

  • @santhoshan3436
    @santhoshan3436 2 місяці тому

    Turbo. Super. Cinemaya

  • @THEAMAL234
    @THEAMAL234 2 місяці тому +1

    Adhyamayi santhosh varkey paranjathil karyamundennu thonni❤

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 2 місяці тому +2

    വിവരമില്ല😂😂😂

  • @SalinBabu9181
    @SalinBabu9181 2 місяці тому

    അതിലൊരു കാര്യം ഉണ്ട് മലയിക്കോട്ടെ വലിബനിൽ കൊക്ക് ഒരിക്കലും ആ സിനിമയുടെ പോസ്റ്റർ thumb ലൈനിലോ, വീഡിയോക്ക് ഇടയിലൂടെ ഇട്ടിട്ടില്ല ആകെ കൊണ്ട് വന്നത് ഫാൻസി dress ആണ് അതിനെതിരെ ആക്ഷൻ എടുക്കൻ പറ്റില്ല എന്നാൽ കൊക്ക് മാലിക്കോട്ടെയുടെ എന്തെങ്കിലും പോസ്റ്റർ റിവ്യൂ വീഡിയോയിൽ ഇട്ടിരുന്നെങ്കിൽ തീർച്ചയായും അവർ പണി കൊടുത്തേനേ... 👍👍
    ഇനി അന്ന് പണികൊടുത്താൽ ലാൽ fan അതുപോലെ ആറാട്ട് അണ്ണൻ പറയും അത് കൊക്ക് ന്റെ തെറ്റ്‌ എന്തിന് അത് ചെയ്തു എന്നാൽ മമ്മൂട്ടി പണി കൊടുത്തൽ പറയും മമൂട്ടി മോശമായി കൊക്ക് അതിന് മത്രം എന്ത്‌ ചെയ്തു സത്യത്തിൽ ഒരു വൃത്തികെട്ട ലോകം ജനങ്ങൾ അല്ലേ

    • @ChannelRed67
      @ChannelRed67  2 місяці тому

      കൊക്ക് എല്ലാ വിഡിയോ യുടെ thumbnail ലിലും സിനിമ പോസ്റ്റർ വെക്കാറുണ്ടായിരിന്നു including malakottai valiban.

  • @ratheeshthomas6494
    @ratheeshthomas6494 2 місяці тому +1

    Mega starr num ayalude fansinum vimarsanathine bhayam anu

  • @user-ie6ez2ny5s
    @user-ie6ez2ny5s 2 місяці тому +1

    മമ്മൂട്ടി ചിത്രങ്ങൾ തള്ളിക്കയറ്റം പുറത്തുനിന്ന് ആളെ കേറ്റി പ്രമോഷൻ കൊടുക്കുന്നു

    • @user-ui2ct8nm7c
      @user-ui2ct8nm7c 2 місяці тому

      Only mamuty can do this.....?.... 😂

  • @user-bw1np3zx2r
    @user-bw1np3zx2r 2 місяці тому +1

    Lalinte padam 😂😂😂antho anganee 😂😂😂

  • @abdulradheed5430
    @abdulradheed5430 2 місяці тому

    Turbo average thanne,but mammootty yude big time

  • @shaijasha9880
    @shaijasha9880 2 місяці тому +1

    ആറാട്ട് അണ്ണൻ എന്നും മോഹൻ ലാൽ ഫാൻ ആണ് അവന് ഇടക്ക് തല്ലു കൊല്ലുന്നതും അത് കൊണ്ടാണ് 😅😅😅😅😂😂

  • @user-mk1of9ro3r
    @user-mk1of9ro3r 2 місяці тому

    Riviewellatheacinimaoodum

  • @rifanmprifanmp101
    @rifanmprifanmp101 2 місяці тому +3

    ഇവനൊക്കെ ആണോ ഇതെല്ലാം തീരുമാനിക്കുന്നത് 😂😂😂

  • @Mrhh197
    @Mrhh197 2 місяці тому

    Eda anna ninmeyum kok annaneyum onnum kandalla
    Mammootty cinima edukkunnath
    Nalla presjare kandittanu
    Aratt anannum kok annanum
    Onnu cinima kananam ennilla
    Namuk. Kananam
    Ok da da

  • @safarab3351
    @safarab3351 2 місяці тому +1

    Eppol pottammarude kaalamanallo athanallo evanepolullavare interview cheyyan aalukal eathunnathu

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Місяць тому

    KOK ആണോ നിൻ്റെയും ഹീറോ ! പറഞ്ഞത് തന്നെ നീ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ!

  • @abdulradheed5430
    @abdulradheed5430 2 місяці тому

    Ashwanth kok brahmayugathe mikacha opinion paranjirunnu

  • @Reji-kz3hi
    @Reji-kz3hi 2 місяці тому

    Turbo...laag....
    Talavan...adipoli

  • @abdulradheed5430
    @abdulradheed5430 2 місяці тому

    Mammootty munp paranjathu rewiev athinte vazhikku pokatte ennanu

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому +1

      ആ എന്നിട്ട് സ്ട്രൈക്ക് കൊടുക്കും അതാണ് മമ്മട്ടികമ്പനി.. ഇരട്ടത്താപ്പിന്റെ രാജാവ് 🤣🤣🤣🤣

  • @abdulradheed5430
    @abdulradheed5430 2 місяці тому

    LUCIFER 100 CRORE CLUBIL VANNA MOVIE,TURBO 100 CRORE NEDATTE

  • @user-yf8xn1qf1w
    @user-yf8xn1qf1w 2 місяці тому

    Negative alla.prekshakare tharam thaazhthiyanu kok samsaarichath

  • @user-mk1of9ro3r
    @user-mk1of9ro3r 2 місяці тому

    Cinimariviewaavasyamella

  • @renjithm2638
    @renjithm2638 2 місяці тому +1

    Oɴɴᴜ ᴘᴏᴅᴀ ᴜʟʟᴇ....

  • @kabberkabber3886
    @kabberkabber3886 2 місяці тому

    പുറത്ത് നിങ്ങളിൽ കാത്ത് കുറച്ചുപേരുണ്ട്

  • @noushadmattancheri
    @noushadmattancheri 2 місяці тому

    😊😊😊

  • @Reji-kz3hi
    @Reji-kz3hi 2 місяці тому

    Tinitom...dupe...ittu...chattu

  • @abdulbashir3158
    @abdulbashir3158 2 місяці тому

    എന്തിനാണ് ഒരുപടതിനെല്ലാതക്കുന്നത് നിങ്ങൾക്ക് ഒന്നും അറിയില്ല

  • @NamukkuChuttum
    @NamukkuChuttum 2 місяці тому

    മാഷേ, മൂന്ന് കോപ്പിറൈറ് കിട്ടിയാൽ ചാനൽ പൂട്ടിപോകും

  • @muhammadshareef3223
    @muhammadshareef3223 2 місяці тому

    നിനക്ക് അത് നിലപാട് വേണടാ കോടികൾ ചെലവഴിച്ചു ഉണ്ടാക്കുന്ന ഒരു മേഖലയാണ് സിനിമ നിന്നെപ്പോലെ തീർത്തും ചാണകം ഇല്ലാത്തവർ ഒരു മൊബൈലും പിടിച്ചുവന്നിട്ട് എന്തെങ്കിലും പുലമ്പരുത് ഇഷ്ടമുള്ളവർ കാണട്ടെ അല്ലാത്തവർക്ക് കാണാതിരിക്കട്ടെ അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് ആരെയും പിടിച്ചു വലിച്ചു കൊണ്ടു പോകുന്നില്ലല്ലോ

  • @Somu-ev3wy
    @Somu-ev3wy 2 місяці тому

    അണ്ണൻ ആണ് ഇരട്ട ചങ്കൻ

  • @7856ikrst
    @7856ikrst 2 місяці тому

    Is Santosh a hijada ?

  • @sunusunoo8856
    @sunusunoo8856 2 місяці тому +3

    ആറാട്ട് സിനിമയിലെ ഇടിമിന്നലിൽ ⚡️ പിറന്ന 💦 സന്തതി 💥

    • @Rons88
      @Rons88 2 місяці тому

      😂

  • @arunff9806
    @arunff9806 2 місяці тому

    Lucifer cinimede aduth kude povullya eee chavare turbo

  • @AnithaShegeer
    @AnithaShegeer 2 місяці тому +1

    Evan poyi eallam arinjadh poleyanu evante samsaram

  • @santhoshan3436
    @santhoshan3436 2 місяці тому

    Mammukkayk. Oru. Kokneyu. Pedikkanda. Avisyamilla.

  • @AnithaShegeer
    @AnithaShegeer 2 місяці тому +1

    Ninte karyam pokkada

  • @roshinvincent4223
    @roshinvincent4223 Місяць тому

    Vivram illenkilm arratt annen paranjath satyam mathramm

  • @Glf773
    @Glf773 2 місяці тому

    എന്ത് ക്ളീഷേ ആണ് ഉള്ളത്...

  • @ashirkk
    @ashirkk 2 місяці тому

    Better go and sleep

  • @roshinvincent4223
    @roshinvincent4223 Місяць тому

    Abhiprayangal mari varum... Arum athra midikkanmaralla... Ellrm famum mari mari varum... Mammootm mohanlalum salsabhavikal onnm alla.... Avrkk abhinandan ariyam athree ollooo..... Avr swanhavathil atra mecham onnum allaaa...... Ellrdm munnil nallvr... 😂😂😂

  • @sktechkadakkal1632
    @sktechkadakkal1632 2 місяці тому

    അണ്ണൻ പോയീ ####@@@ ചെയ്യ്

  • @Glf773
    @Glf773 2 місяці тому

    Copy rate ന്റെ പ്രശ്നം ആണ് ആറാട്ട് അണ്ണാ.... അതെങ്കിലും മനസ്സിലാക്കു... അതിൽ ഇടപെടാൻ അവർക്ക് അവകാശം ഉണ്ട്

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому

      അത് മൂക്കന്റെ ഇരട്ടത്താപ്പ് ആണ് വ്യക്തമാക്കുന്നത്... റിവ്യൂ നടക്കട്ടെ എന്ന് പറഞ്ഞു സ്ട്രൈക്ക് കൊടുക്കുന്ന മമ്മട്ടി കമ്പനിയുടെ ഇരട്ട ത്താപ്പ്... ഇനി മൂക്ക ഇതൊന്നും അറിഞ്ഞില്ല എന്ന് പറ 🤣🤣🤣🤣

    • @right_brothrs4066
      @right_brothrs4066 2 місяці тому

      Ohooo

  • @vijukumar5875
    @vijukumar5875 2 місяці тому

    Mohan lal, he is king of kings

  • @kabberkabber3886
    @kabberkabber3886 2 місяці тому

    ഇതെല്ലാം പണി

  • @shameerhisham6559
    @shameerhisham6559 2 місяці тому +1

    ഓന്ത് അണ്ണാ നമിച്ചു

  • @user-se4ng1lj1z
    @user-se4ng1lj1z 2 місяці тому

    നീ ആര് ഇതെല്ലാം തീരുമാനിക്കാൻ

  • @sd_gaming2255
    @sd_gaming2255 2 місяці тому

    Iyal oru myrn aahn 😂ivnte interview edukkan ponvr athilum valya mandanmar ahn

  • @mohamedfazil1972
    @mohamedfazil1972 2 місяці тому

    😂😂😂😂 erangi poda..... Poooo......

  • @LeelaJoseph-kf5ik
    @LeelaJoseph-kf5ik Місяць тому

    അനക് പൂരം നന്നാവണമെന്നില്ല പട്ട കിട്ടിയാൽ മതി അത് പോലെയാ ലാലും

  • @user-wt2xo4pk5h
    @user-wt2xo4pk5h 2 місяці тому

    AR Attannan >>>>> AJP

  • @abdurahman6598
    @abdurahman6598 Місяць тому

    Pri e kokk aaraa kunne

  • @Lajichan
    @Lajichan 2 місяці тому

    Ezch podey

  • @babulu4869
    @babulu4869 2 місяці тому

    നിനക്ക് കുറച്ച് ബുദ്ധിയുണ്ടെങ്കിൽ മന്തബുദ്ധി എന്ന് വിളിക്കായിരുന്നു 😡😡🤔

  • @roshinvincent4223
    @roshinvincent4223 Місяць тому

    Abhinyikkn ariyam... But swanhavathil mammooty tholvi aneee😂😂😂😂😂

  • @abhiram3127
    @abhiram3127 2 місяці тому +1

    മമ്മൂക്ക ഒന്ന് പറയും ഇക്കസി കമ്പനി മറ്റൊന്ന് ചെയ്യും

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Місяць тому

    നിന്നെപ്പോലെയുള്ളവർക്ക് ഒരു പാഠമാണിത്. സൂക്ഷിച്ചോ!

  • @ALI-uo2cf
    @ALI-uo2cf 2 місяці тому

    ഒരുപാട് ആൾക്കാരുടെ രാപകൽ അധ്വാനത്തിൽ ഇറങ്ങുന്ന സിനിമ വ്യവസായത്തെ തകർക്കാൻ ഒരു വേട്ടാ വളി യന്മാരെയും അനുവദിക്കില്ല... ഇത്‌ തുടക്കം മാത്രം

  • @blueisland2997
    @blueisland2997 2 місяці тому

    കേരളത്തിൽ കറക്റ്റ് നിലപാട് ഉള്ള ആളാണ് നീ.... ഒന്ന് പോ ഉവ്വ

  • @rasheedrifak5896
    @rasheedrifak5896 2 місяці тому

    കൊക്ക് നെ കളും മോശം എത്ര പേര് ടർബോയെ പറ്റി പറഞ്ഞു ❓

    • @AnithaShegeer
      @AnithaShegeer 2 місяці тому +1

      Lalappan fance

    • @shaijasha9880
      @shaijasha9880 2 місяці тому

      അതാണ് ടർബോ 4 ഡേയ്‌സ് 52 കോടി 😅😅😅😅😅😅 ഒന്ന് പോയി കിടന്നു ഉറങ്ങടെ 😂😂😂😂😂

  • @zakkariyamp7380
    @zakkariyamp7380 2 місяці тому

    വിവരമില്ലത്ത വാൻ

  • @georgedavid574
    @georgedavid574 2 місяці тому

    Ikkachi on air

  • @MikeVijayan-2.0
    @MikeVijayan-2.0 2 місяці тому

    ഇരട്ടത്താപ്പ് നേന്മമരം മൂക്കാ... 🤣🤣🤣🤣🤣

  • @zokzo2snllp
    @zokzo2snllp 2 місяці тому

    നീ എന്ത് പുല്ല് ആ പറയുന്നത്. ഓരോ വ്യക്തി ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതത്ര്യം ഉണ്ട്. ഒരിക്കലും മമ്മൂട്ടി ഒരിക്കലും ഒരാളുടെ വെക്തി സ്വാതത്ര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.
    കൊക്ക് നിയപരമായി തെറ്റാണ് ചെയ്തത്. അത് ശെരിയോ തെറ്റോ എന്നാണ് വിലയിരുത്തേണ്ടത്

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому

      റിവ്യൂ അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് പറഞ്ഞ മൂക്ക സ്ട്രൈക്ക് കൊടുക്കുന്നു അത് നിലപാടില്ലായ്മ അല്ലേ, മൂക്കന്റെ ഇരട്ടത്താപ്പ്... നെൻപകലിനും, റോഷാക്കിനും, ബ്രഹ്മയുഗത്തിനും എന്തെ മമ്മിട്ടിക്കമ്പനി സ്ട്രൈക്ക് കൊടുത്തില്ല... ഇമ്മാതിരി നാറിയ പണി കാണിച്ചിട്ട് അതിനെ ന്യായികരിക്കല്ല 🤣🤣🤣🤣

  • @user-xz1rk2lo8l
    @user-xz1rk2lo8l 2 місяці тому

    ലാലേട്ടൻ നിന്നെ കണ്ടാൽ നിൻ്റെ ഉമ്മാ ണി പറിച്ചെടുക്കും എന്നാ സിനിമാ വൃത്തം ഓന്തുവിള അറിയിച്ചത്