അച്ഛാ.. എന്റെ മോൾക്ക് (അൻസിലസൂസൻബെന്നി )ജൂലൈ 1,3തീയതികളിൽ BSC നേഴ്സിങ്ങിന്റെ മൂന്നാമത്തെ സെം പരീക്ഷയാണ് മോൾക്ക് ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
അച്ഛാ ഞാൻ രണ്ട് പ്രാവിശ്യം ഡ്രൈവിങ്ങ് ടെസ്റ്റ്fail ആയി ഇനി ഒരു പ്രാവിശ്യം കൂടി അവസരം ഉണ്ട് അതിന് പാസാക്കി തരാൻ വേണ്ടി പ്രാർത്ഥിക്കണേ അവിടെ ചെല്ലുമ്പോൾ വല്ലാത്ത പേടിയാ
അച്ഛാ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം അവൻ്റെ മൊബൈൽ ഫോണിൻ്റെ അമിതമായ ഉപയോഗം കുറക്കുന്നതിനും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം
Ellavarum e vachanganal ezhuthi prarthikkuka. Njan vachanam ezhuthi prarthichathinte phalamayi uk yil enikoru higher post il joli kitty. Njan uk yil nurse aanu. Job interview nalla competition arunnu. It was a miracle. Jinu achan paranja psalms 70 , pinne e video il paranja 3 bible vachanganl anu njan ezhuthi prarthichath. Jinu achanilude njangalkku vachanam paranju thannu njangale anugrahikkunna divathinu nandhi. Praise the lord.
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ ഈശോ തന്ന മോൻ ആബെൽ ഷാജുവിന് വേണ്ടി പ്രാർത്ഥിക്കണേ അവൻ ഇ കൊല്ലം 10 ആണ് പ്രാർത്ഥനയിൽ ചെറുക്കനെ
എനിക്ക് ജോലി സ്ഥലത്തു വല്ലാത്ത ഒറ്റപ്പെടുത്തൽ. നീണ്ട 17 വർഷമായി ഞാൻ അധ്യാപികയായി ജോലി ചെയ്തു വരുന്നു.കഴിഞ്ഞ വർഷം മുതൽ ജൂനിയർ ആയിട്ടുള്ള ഒരു വ്യക്തി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിക്ക് എല്ലാം സഹിക്കുവാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻. ആ വ്യക്തി യെയും അയാളുടെ കൂടെ ഉള്ളവരെയും ദൈവസ്നേഹത്താൽ നിറക്കണമെ.ഇതു പോലെ സങ്കടങ്ങൾ അനുഭവിക്കുന്നവർ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛാ നാളെ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. എനിക്ക് അറിയാത്ത ഒരു വിഷയമാണ്. ദൈവം കുടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
1 നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധേയുണ്ട് (സെഫാ: 3 - 17 ) 2. ദൈവം നമ്മുടെ പക്ഷത്തെ ങ്കിൽ ആർ നമുക്ക് എതിര് നിൽക്കും (റോമ 8:31 ) 3 ഞാൻ തന്നെ നിന്നോട് കൂടെ വരിയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും (പുറ 33:14 )
അച്ഛാ എൻ്റെ മകൻ 10-ാം ക്ലാസ് പാസാകാൻ പ്രാർത്ഥിക്കണേ
അച്ഛാ.. എന്റെ മോൾക്ക് (അൻസിലസൂസൻബെന്നി )ജൂലൈ 1,3തീയതികളിൽ BSC നേഴ്സിങ്ങിന്റെ മൂന്നാമത്തെ സെം പരീക്ഷയാണ് മോൾക്ക് ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
അച്ഛാ ഞാൻ രണ്ട് പ്രാവിശ്യം ഡ്രൈവിങ്ങ് ടെസ്റ്റ്fail ആയി ഇനി ഒരു പ്രാവിശ്യം കൂടി അവസരം ഉണ്ട് അതിന് പാസാക്കി തരാൻ വേണ്ടി പ്രാർത്ഥിക്കണേ അവിടെ ചെല്ലുമ്പോൾ വല്ലാത്ത പേടിയാ
ഈ വചനങ്ങൾ എന്റെ ജീവിതത്തിൽ കൂടുതൽ ദൈവാശ്രയത്തിൽ ജീവിക്കാൻ സഹായിക്കട്ടെ.
അച്ഛാ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം അവൻ്റെ മൊബൈൽ ഫോണിൻ്റെ അമിതമായ ഉപയോഗം കുറക്കുന്നതിനും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം
Thank you acha
Ellavarum e vachanganal ezhuthi prarthikkuka. Njan vachanam ezhuthi prarthichathinte phalamayi uk yil enikoru higher post il joli kitty. Njan uk yil nurse aanu. Job interview nalla competition arunnu. It was a miracle. Jinu achan paranja psalms 70 , pinne e video il paranja 3 bible vachanganl anu njan ezhuthi prarthichath. Jinu achanilude njangalkku vachanam paranju thannu njangale anugrahikkunna divathinu nandhi. Praise the lord.
ente makanee anugrahikaname amen
Praise the Lord
അച്ഛാ എന്റെ പപ്പയുടെ മദ്യപാനം പൂർണ്ണമായി മാറ്റി തരേണമേ അച്ഛൻ പ്രാർത്ഥിക്കണമേ
എന്റെ മക്കളെ വിശുദ്ധി കരി കണമേ അനുഗ്രഹ മാ കേ ണ മേ
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ ഈശോ തന്ന മോൻ ആബെൽ ഷാജുവിന് വേണ്ടി പ്രാർത്ഥിക്കണേ അവൻ ഇ കൊല്ലം 10 ആണ് പ്രാർത്ഥനയിൽ ചെറുക്കനെ
അച്ഛാ എൻ്റെ മകൾ vibiyaykk പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ പ്രാർഥന kelkkaname
അച്ഛാ, ഞാൻ വലിയ, വിഷമത്തിൽ, ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
Father please pray myfamily
Thanku jesus 🤲thanku achaa
Enikuvendi yuthamcheyyan Daivamkudeundu amen amen amen amen amen
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ....
അച്ഛാ എന്റെ മക്കൾ 10 ലും +2 വിനും ആ പഠിക്കുന്നത് അവർക്ക് നല്ല മാർക്ക് വാങ്ങി പരീക്ഷയിൽ ജയ്ക്കുവാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Ameen🙏🏻🙏🏻
അച്ചാ എന്റെ ഭർത്താവിന്റെ വിശ്വാസം വർദ്ധിപ്പിക്കാ
ൻ പ്രാർത്ഥിക്കണമെ
ദൈവമേ അനുഗ്രഹിക്കണേ
Ente deshathile dustha aroopikale Michael seraphim Raphael hanielle malakhamaral thurathapedaneey...... hallelujah
എന്റെ ഫ്രണ്ടിനെ എന്നോടുള്ള പിണക്കം മാറാൻ പ്രാർത്ഥിക്കണം അച്ഛാ
Achcha an equivalent prarthi Janam
Nanni Acha 👏othri othri nanni halleluya aamen aamen 🤲q🏠👨👩👧👦
എൻ്റെ മോന് നാളെ മുതൽ എക്സാം തുടങ്ങുവ അവനു എക്സാമിനു നല്ലതു പോലെ പഠിക്കാനും പഠനത്തിൽ ഉള്ള മടി മാറാനും ഉള്ള കൃപയ്ക്കയി പ്രാർത്ഥിക്കണമേ
God und... 🙏❤️
Gd speech achnt
I not fear but trust🙏
🙏🙏🙏🙏🙏🙏🙏🙏🙏
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ
Pray for my family father
Amen amen amen amen amen amen
🙏 🙏 🙏
❤
വിദേശത്തുള്ള എന്റെ മകനെ കാക്കണേ
thank u acha
ഈശോയെ എൻെറ.കൂടെ ഉണ്ടാകണമെ
ഞാൻ വിശ്വസിക്കുന്നു എന്റെ ദൈവം എൻറെ കൂടെ ഉണ്ട് എന്നെ പിതാവേ കാത്തോളും 🙏🙏🙏🙏
എന്റെ കുഞ്ഞുവാവ വേഗം നടക്കാനും സംസാരിക്കാനും പ്രാർത്ഥിക്കണം അച്ഛാ
ഭർത്താവിന്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണേ
Njangalude kadangalum japthiyum rogangalum matitharename
Thrieka daivame njangalk koottayirikename.. amen...
പുതിയ കട തുടങ്ങുവാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
🙏🙏amen
അച്ചന്റെ talk മനസ്സിൽ നല്ല ആശ്വാസം നൽകുന്നു .. thank you jesus 🙏
P
എനിക്ക് ജോലി സ്ഥലത്തു വല്ലാത്ത ഒറ്റപ്പെടുത്തൽ. നീണ്ട 17 വർഷമായി ഞാൻ അധ്യാപികയായി ജോലി ചെയ്തു വരുന്നു.കഴിഞ്ഞ വർഷം മുതൽ ജൂനിയർ ആയിട്ടുള്ള ഒരു വ്യക്തി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിക്ക് എല്ലാം സഹിക്കുവാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻. ആ വ്യക്തി യെയും അയാളുടെ കൂടെ ഉള്ളവരെയും ദൈവസ്നേഹത്താൽ നിറക്കണമെ.ഇതു പോലെ സങ്കടങ്ങൾ അനുഭവിക്കുന്നവർ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛാ എന്റെ പരീക്ഷക്കായി പ്രാർത്ഥിക്കണേ
Enthinum ponoru devam und...manushyanu pala karyagalum asathiyama pakshae devathinu ela kargalum sathya
Amen
അച്ഛാ എനിക്ക് ഒരു സ്ഥിരം ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
Essoye Ella kunju makkaleyum samarppichu prarthikkunnu
അച്ഛാ എനിക്കൊരു ഭവനം ഇല്ല എന്റെ കുടുംബത്തെ പ്രശ്നങ്ങളാണ് എന്റെ മോളെ കല്യാണം കഴിച്ചിട്ട് കുടുംബജീവിതം നല്ലതല്ല പ്രാർത്ഥന ആവശ്യപ്പെടുന്നു
Achakadagalmararan prarthikanam nale oruchittiudu athukittan achan prarthikkanam
Amen,,,,,....Amen,,,,. Amen
Hello fr jinu palli patt thanks for the interesting nice message share in others people's
എൻ്റെ ബ്രദർന് കല്യാണം നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
Eesoye ente kudumbhathe rakshikaname amen 🙏
Sathyam aannu..eesho koodea ondennu vishvasam mathi..eathu problathinum pariharam kittumm
🙏🙏🙏Amen
എന്റെ വിസ അടിച്ചു കിട്ട ണ മേ
യേശു വേസ്തുതിആരാധന നന്ദി ആമേൻ
❤
അച്ചോ എൻ്റെ സറിനും എൻ്റെ വല്ലമ്മച്ചിക്കു വയ്യ അവർക്കു വേണ്ടി പ്രാർത്ഥിക്കണേ❤❤
😭😭😭😭😭
എന്റെ മകൾ പ്ലസ് 2ന് പഠികുന്നു പ്ലസ് 2പാസ്സക്കി തരണമേ
അച്ഛാ എന്റെ മകൾ +2വിന് ആണ് പഠിക്കുന്നത് പഠിക്കാൻ ഭയങ്കര മടിയാണ് പഠിക്കാൻ മനസ് വരാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചോ ❤️
👍
Acha ende family ku vendi prarthikane
Enikkum pedia
അച്ചാ, പ്രാർത്ഥനകളിൽ എന്നെയും,2പെൺകുഞ്ഞുങ്ങളെയും അമ്മയെയും, സുഖമില്ലാത്തിരിക്കുന്ന കുഞ്ഞമ്മയെയും ഓർത്തു പ്രാർത്ഥിക്കണേ
Acho. Achane. Esho. Anugrahikatte amen
Thank you acha♥️☺️
Achaaa ente makalk bayakara pediyaa achaaa avarku vendi prarthikane😭😭😭😭😭😭😭padikan kayiyunilla note cabiletu chetan kayiyunillaa 😭😭😭😭😭Eeshoyeee njn avidathe karagalil avare samrpichu karanju prarthikunu 😭😭😭😭😭😭😭😭😭
ഞാൻ 2 1/2 കൊല്ലം അയി എൻ്റെ ചേച്ചിടെ ക്കല്യണം നടകൻ prathikunu ദൈവമേ ഇനി എങ്കിലും ഞങ്ങടെ പ്രത്ഥന കേകണമെ 🙏😖😖😣😣😣
എത്ര വയസ്സുണ്ട് ചേച്ചിക്ക് എവിടാ വീട് എൻ്റെ ബ്രദർനും കല്യാണം നോക്കുന്നുണ്ട്
സ്ഥലം എവിടാ ചേച്ചിക്ക് 28 വയസിൽ താഴെ ആണെങ്കിൽ പറയണേ
@@lisajames2384 age 29 und veed kotayam
@@kunju8118 ente brotherinte vivaham alochikunud wayanad anu sthalam
അച്ചോ എനിക്കു ആരു ഇല്ല എനിക്കു വേണ്പാർത്ഥി കാണനം
Dhaivam ind koode
എന്റെ മൂത്ത മകനെ കാക്കണേ
🙏🙏🙏🥰❤️
അച്ഛാ എല്ലാ നല്ല വചനങ്ങൾ 🙏🙏🙏🙏
P̺r̺a̺y̺e̺r̺s̺ 🙏🏽
അച്ഛാ നാളെ എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. എനിക്ക് അറിയാത്ത ഒരു വിഷയമാണ്. ദൈവം കുടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
അച്ഛാ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
Atghenthaado തനിക്(പാ൪തതികാ൯Aറിയിേലടാ േത൯ഡി പറയ് േകഡാടാ😅😢😮🎉😊😮😢🎉🎉
എന്റെ കുഞ്ഞുങ്ങൾ പഠിക്കാൻ മടി ആണ്. മടി മാറ്റണമേ
അച്ചാ - ഞങ്ങൾക്ക വേണ്ടി പ്രാർതിയ്ക്കണമേ .
Acho endeyum makaludeyum alarji maruvan prarthikename
Aacha yande makalkku vivahathadassam matti tharane prarthikkane
Prometric exam please pray for me
Acha jolikk vendi vallathe kashttapeduvanu nalloru joli kittnum ente penkunjine nokkanum enikk vendi prarthikkane achaa
I want to get govt mbbs seat , I really want to crack neet 2024 , Jesus I trust in you
1 നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധേയുണ്ട് (സെഫാ: 3 - 17 )
2. ദൈവം നമ്മുടെ പക്ഷത്തെ ങ്കിൽ ആർ നമുക്ക് എതിര് നിൽക്കും (റോമ 8:31 )
3 ഞാൻ തന്നെ നിന്നോട് കൂടെ വരിയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും (പുറ 33:14 )
🌹👍
Amen
എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
ua-cam.com/video/b_qQzFUacBI/v-deo.html
Amen
Ningalu prathikki
Urappayikitum
Amen 🙏
4:42
6:45
അച്ഛാ എന്റെ മകൻ ജെറിനെ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം
Enik vendiyum pry akkane
Njangalude makkalkum nalla dairyam undavanum nannayi padikkanum prarthanayil jeevikkanum vendi prarthikkaname
🙏🏻🙏🏻🙏🏻
Anen...🙏🏻 Thank you Achen.
Acha entea makalkuvendy pratiksnea Ammen
Thank you acha ❤️❤️🙏🙏✝️💕✝️
Last exm anu eshoye ente koode baranamee😭
Yesuve Nanni yesuve aaradhana hallelujah Amen🙏🙏🙏
Thank you lord.🙏🙏🙏