Amrita Vidyalayam Pandalam -AMRITAM 25 VAYANADINAM
Вставка
- Опубліковано 18 гру 2024
- വായനദിന ആഘോഷവും സാഹിത്യകാരന്മാർക്ക് ആദരവും
പന്തളം കുരമ്പാല അമൃത വിദ്യാലയത്തിൽ വായനദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് 25 സാഹിത്യകാരന്മാരെ ആദരിച്ചു.പ്രഥമാധ്യാപിക ബ്രഹ്മചാരിണി അഭിവന്ദ്യാമൃത ചൈതന്യ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ജില്ലാ പഞ്ചായത്തംഗം ഗിരിജകുമാരി ഉദ്ഘാടനം ചെയ്തു. എസ്. ജ്യോതി ആശംസകൾ നേർന്നു. അക്കാദമി കോഡിനേറ്റർ ജയശ്രീ ശരത് കൃതജ്ഞത രേഖപ്പെടുത്തി.