പണത്തിന് ബുദ്ധിമുട്ടുള്ളവർ ഈ ഇലയിൽ ഇങ്ങനെ എഴുതി സൂക്ഷിക്കൂ ഇങ്ങനെ ചെയ്തവരെല്ലാം ലക്ഷ പ്രഭുക്കൾ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 32

  • @ragunathanpilla8867
    @ragunathanpilla8867 6 днів тому +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയാണ് കാണാൻ സാധിച്ചത് തീർച്ചയായിട്ടും ചെയ്തുനോക്കും ചേച്ചി ഒരുപാട് വഴികളും മാർഗങ്ങളും പറഞ്ഞു തരുന്നുണ്ട് ഏതെങ്കിലും ഒന്ന് ഫലിക്കാതിരിക്കില്ല നന്ദിയുണ്ട് ചേച്ചി

  • @darsana5418
    @darsana5418 6 днів тому +1

    ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് ഏതെങ്കിലും ഒരു കാര്യമെങ്കിലും തുറന്നു കിട്ടാതിരിക്കില്ലല്ലോ തീർച്ചയായിട്ടും ഈ കാര്യങ്ങൾ എല്ലാം ചെയ്തു നോക്കുന്നതാണ് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു

  • @prashimk
    @prashimk 6 днів тому

    വളരെ ഉപകാരപ്രദമായ നല്ല വീഡിയോ തീർച്ചയായിട്ടും ചെയ്യാം

  • @ProfoundBeauty
    @ProfoundBeauty 6 днів тому

    വളരെ നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരിക

  • @pankajakshan3942
    @pankajakshan3942 6 днів тому

    സൂപ്പർ വീഡിയോ ഇനിയും ഇതുപോലെയുള്ള അറിവുകൾ കൊണ്ടുവരണം

  • @Omkaram-o4h
    @Omkaram-o4h 6 днів тому

    super video orupad eshtamayi

  • @AswathyPS-d6p
    @AswathyPS-d6p 6 днів тому

    സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ അജിത് -ഉത്രം, അശ്വതി -മകയിരം 🙏🙏🙏

  • @geethageetha-b8f
    @geethageetha-b8f 6 днів тому

    super video thanks

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 днів тому +2

    🙏🙏🙏🙏🙏💖🥰❤️

  • @vimalasunil2420
    @vimalasunil2420 6 днів тому

    nalloru video

  • @Sobhana-yi2fh
    @Sobhana-yi2fh 5 днів тому +1

    🙏🙏🙏🙏🙏❤

  • @Gita-b1v
    @Gita-b1v 6 днів тому

    നമസ്തേ. 🙏.

  • @yogeshvasudev2852
    @yogeshvasudev2852 6 днів тому

    good sharing dear

  • @mageshmohan258
    @mageshmohan258 6 днів тому

    theerchayaum cheyyum

  • @ratheeshkottiyam
    @ratheeshkottiyam 6 днів тому

    super

  • @bindhu-ie3fz
    @bindhu-ie3fz 6 днів тому +1

    എന്റെ വീടിന്റെ kani മുലയിൽ ചെറുള എന്നാ ചെടിയാണ് ullathuoru പാട് ഉണ്ട് എന്തെകിലും dosham undo

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      ചെറൂള എന്ന് പറയുന്നത് ബലിക്ക് എടുക്കുന്ന പുഷ്പം ആണ് അങ്ങനെയൊരു പുല്ലാണെന്ന് തോന്നുന്നു അല്ലേ ?സത്യം പറഞ്ഞാൽ അതൊന്നും കന്നിമൂലയിൽ വരാൻ പാടില്ല.

  • @remarajan1726
    @remarajan1726 6 днів тому +2

    🙏❤ ഫോൺ നമ്പർ കിട്ടാൻ എങ്ങിനെ.. എന്ത് ചെയ്യണം അത്രക്കും വിഷമം ഉണ്ട്.. 🙏

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      ചാന്നലിൽ ഇ-മെയിൽ ഐഡി ഉണ്ട് . ചാന്നലിൽ എബൗട്ടിൽ കയറിയാൽ കിട്ടും മെയിൽ അയക്ക് നമ്പർ തരാം

    • @remarajan1726
      @remarajan1726 6 днів тому

      @Souparnikamritham-7 🙏 thank you 🙏🙏

  • @arunimak3020
    @arunimak3020 6 днів тому

    നമസ്കാരം ചേച്ചി ഇതു ചെയാ൦ സംശയം ആണ് ഞങ്ങളുടെ വീടുവളപപിൽ അബല൦ ഉഡ് അവിടെ മാസത്തിൽ ഒരുദിവസം വിളകുവകാറുട് അപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇങനെ ചെയാമോ അബല൦ ഉള്ള തുകൊട്ദോഷ൦ വരുമോ മറുപടിതരണേ ചേച്ചി❤🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      ഒരു ദോഷവും വരില്ല ഇത് ദൈവത്തിനെ പ്രാർത്ഥിച്ച് അതിശക്തിയാർന്ന ഒരു മന്ത്രം ജപിച്ച് പണത്തെ ആകർഷിക്കുന്ന കാര്യമാണ് ചെയ്യുന്നത് അല്ലാതെ നമ്മൾ ചെയ്യുന്നത് ക്ഷുദ്ര കർമ്മങ്ങൾ ഒന്നുമല്ല.

  • @sanalsanal-k8r
    @sanalsanal-k8r 6 днів тому

    ഒരു ജോലി കിട്ടി അതിലൂടെ പണം സമ്പാദിക്കാൻ കഴിയുന്നില്ല ചേച്ചി അത്രയ്ക്കും കടം ഇത് ചെയ്തു വെച്ചാൽ കടം തീരുമോ

  • @lishadharan7645
    @lishadharan7645 6 днів тому

    രാവിലെ ആണോ ചെയേണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      എപ്പോൾ വേണമെങ്കിലും ചെയ്യാം

  • @Jyothishjyothi-h4s
    @Jyothishjyothi-h4s 6 днів тому +1

    ഒരു ഭരണിയിൽ വാഴ ഇലയിൽ പൊതിഞ്ഞ ഉപ്പും വേറെ ഭരണിയിൽ വെറും ഉപ്പാണോ വെയ്ക്കേണ്ടത്

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      അയ്യോ അല്ല ഒരു പൊട്ടുന്ന ഭരണി എടുക്കുക ഭരണി എന്ന് ഉദ്ദേശിച്ചത് പൊട്ടുന്ന കുപ്പി ഭരണി ആയാലും മതി.അതിൽ വാഴയിലയിൽ ഉപ്പ് പൊതിഞ്ഞ് ഭരണിയിൽ വെച്ച് കുഴിച്ചിടുക പിന്നീട് കുഴിച്ചിടുമ്പോൾ വീണ്ടും ഒരു ഭരണി കൂടി വേണം ആദ്യം കുഴിച്ചിട്ട ഭരണിയിൽ പിന്നെ കുഴിച്ചിടരുത് പിന്നെ അത് കഴുകി വൃത്തിയാക്കിയതിനുശേഷം പിന്നീട് ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ രണ്ട് ഭരണി മാറിമാറി ഉപയോഗിക്കണം എന്നാണ് പറഞ്ഞത് ഭരണി തന്നെ വേണമെന്നില്ല അടപ്പുള്ള പൊട്ടുന്ന കുപ്പി ഭരണി ആയാലും മതി

  • @Jyothishjyothi-h4s
    @Jyothishjyothi-h4s 6 днів тому +1

    2 ഭരണി വേണോ ഗ്ലാസ് ബ്ലോ മതിയാകുമോ

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      ഭരണി നിർബന്ധമില്ല രണ്ട് ഗ്ലാസിൻറെ അടപ്പുള്ള ബോട്ടിൽ മതി

  • @Viji-no1fd
    @Viji-no1fd 6 днів тому +1

    ഇതെപ്പോൾ ചെയ്യണം എന്ന് പറഞ്ഞില്ല

    • @Souparnikamritham-7
      @Souparnikamritham-7  6 днів тому

      ഇത് ചെയ്യാൻ പ്രത്യേകമായിട്ട് ഒരു സമയം കണ്ടെത്തേണ്ടതില്ല ശരീര ശുദ്ധി മാത്രം മതി അതുകൊണ്ടാണ് സമയം പറയാത്തത്.