മഞ്ഞൾ പാത്രത്തിൽ ഈ ഒരു വസ്തു രഹസ്യമായി സൂക്ഷിക്കൂ, ലക്ഷ്മിദേവി ഇരുകൈകളും കൊണ്ട് പണം വാരിത്തരും

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 23

  • @kavithapranav7687
    @kavithapranav7687 2 дні тому +4

    ഞാൻ മിക്ക വിഡിയോയും കാണാറുണ്ട് ചെയ്യാറുമുണ്ട് നല്ല റിസൾട് ഉണ്ട് ❤ thanku you മാം ❤❤🙏🏻

  • @Kknair738
    @Kknair738 12 годин тому

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കിയാൽ വളരെ നന്നായിരിക്കും.

  • @kpramjaustin5930
    @kpramjaustin5930 2 дні тому +1

    Njan cheyarundu mikathum. Nalla result undu.. 🙏🏻

  • @MyDreamsMyHappiness
    @MyDreamsMyHappiness День тому

    വളരെ നന്ദി 🙏🙏🙏🙏

  • @manujabanerjee3588
    @manujabanerjee3588 День тому

    Thankyou mam
    Thankyou universe
    Thankyou universe
    Thankyou universe
    Thankyou universe🙏🙏🙏🙏🙏

  • @RajaniThampy
    @RajaniThampy День тому

    ചെയ്ത് നോക്കി റിസൾട്ട്‌ പറയാം 🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 День тому

    Lekshmi Deviye varshangal aayi ennum sudha vrithiyayi namam japichu prarthikkunnundu. Nalla result kittiyittundu. Iniyum nalla result tharum . 🙏🏿💥🙏🏿💥🙏🏿💥

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 День тому

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe

  • @minit1741
    @minit1741 2 години тому

    എന്റെ വീട്ടിൽ പൂജ മുറിയില്ല 🙏🙏🙏

  • @girijavamadevan7294
    @girijavamadevan7294 14 годин тому

    🙏🙏🙏🙏

  • @kavithapranav7687
    @kavithapranav7687 2 дні тому

    ❤❤❤

  • @ajithakannappunny1543
    @ajithakannappunny1543 15 годин тому

    ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം ചെയ്യണം എന്നുണ്ട്. അപ്പോള്‍ 4 ടിന്നുകളില്‍ ആക്കി വയ്ക്കാമോ ? ഈ 4 ടിന്നുകളില്‍ നിന്നും അടുക്കള ആവശ്യത്തിന് മഞ്ഞള്‍ ഉയോഗിക്കണം എന്നുണ്ടോ?

  • @ponnus7759
    @ponnus7759 День тому +2

    ഈ പറഞ്ഞ എല്ലാം പ്രശ്നം ഉണ്ട് മുളക് കുരു മുളക് മല്ലി എല്ലാം മഞ്ഞൾ പൊടിയിൽ ഒരുമിച്ചു ഒരുമിച്ച് വയ്ക്കാമോ പ്ലീസ് റിപ്ലൈ

    • @ponnus7759
      @ponnus7759 День тому

      ചെയ്യാം എന്നാണോ

    • @-spiritual6754
      @-spiritual6754  День тому

      വേറെ വേറെ പരിഹാരങ്ങൾ ആണ്

  • @UshaVelayuthan-z1y
    @UshaVelayuthan-z1y День тому

    പു ജ മുറിയില്ല ത വർ എന്ത് ചെയും അതും കുടിപയു

  • @rekhaat831
    @rekhaat831 2 дні тому +1

    ഒരു രൂപ വെയ്ക്കുകയാണല്ലോ ...... അതിൽ തന്നെയാണോ മുളകും മല്ലിയും കുരുമുളകുമൊക്കെ വെയ്ക്കേണ്ടത്......

    • @-spiritual6754
      @-spiritual6754  2 дні тому

      വേറെ വേറെ പരിഹാരങ്ങളാണ്

    • @Jayasree-c7l
      @Jayasree-c7l День тому

      ഓരോ ഓരോ tinllayitte ചെയ്യട്ടെ ​@@-spiritual6754

    • @Jayasree-c7l
      @Jayasree-c7l День тому

      Pls reply mam

    • @sachushareef9854
      @sachushareef9854 День тому

      ഓരോന്നിനും ഓരോ കാര്യ സാധ്യങ്ങൾ ആണ്. എന്താണോ വേണ്ടത് ആ രീതി choose ചെയ്യൂ🙏🏻