പൂയം നക്ഷത്രം | Pooyam Nakshatram | Astrologic Malayalam

Поділитися
Вставка
  • Опубліковано 18 чер 2020
  • Pooyam Nakshatram Learn Astrology in Malayalam (പൂയം നക്ഷത്രം പ്രത്യേകതകൾ). Astro logic Malayalam
    ജ്യോതിഷത്തിലെ നക്ഷത്രങ്ങളെ കുറിച്ചു വളരെ ആഴത്തിൽ മനസിലാക്കാൻ അസ്ട്രോ ലോജിക് മലയാളം ചാനൽ എല്ലാരും subscribe ചെയുക നമ്മൾ ഈ ചാനലിൽ നക്ഷത്രങ്ങൾ ആയ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എല്ലാം വളരെ ആഴത്തിൽ ചർച്ചചെയുന്നതായിരിക്കും..
    കൂടാതെ നമ്മൾ ഇവിടെ ഗ്രഹങ്ങൾ, രാശി, ഭാവങ്ങൾ, ദ്രിഷ്ട്ടി, ഗ്രഹസ്ഥാനം, മഹാദാശ- (വംശോത്തരി, ആഷ്ട്ടോത്തരി, കാലചക്ര, യോഗിനി ദ്വിസപ്തതി സമദശ, ഷട്രിംസ സമ ദശ, ധ്വദശോത്തരി ദശ), ഷഡ്ബലം, സർവഅഷ്ടക വർഗ, എല്ലാം വിശദമായി ചർച്ച ചൈയ്യും കൂടാതെ D1 രാശിചർട്ട്, D9 നവാംശ ചർട്ട് എന്നിവയ്ക്കു പുറമെ D2 ഹോറ ചർട്ട്, D4 ചാതുർഥംശ ചർട്ട്, D7 സപ്തംഷ ചർട്ട്, D10 ദശാംശ ചർട്ട്, D11 രുദ്രംഷ ചർട്ട്, D16 സദോംഷാംശ ചർട്ട്, D20 സിദ്ധംഷ ചർട്ട്, D27 നക്ഷത്രംഷ ചർട്ട്, D30 ത്രിശാംശ ചർട്ട്, D40 കാവേദാംശ ചർട്ട്, D45 അക്ഷവേദാംശ ചർട്ട്, D60 ശാസ്ത്യാ വേദാംശ ചാറ്റ് എല്ലാം ജ്യോതിഷത്തിൽ ചർച്ച ചൈത് പോകുന്നതായിരിക്കും. ജ്യോതിഷ ജ്ഞാനം എല്ലവരിലും എത്തിക്കുക എന്നതാണീ വ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.
    Pooyam Nakshatram Learn Astrology in Malayalam (പൂയം നക്ഷത്രം പ്രത്യേകതകൾ). നക്ഷത്രം പ്രത്യേകതകൾ) പൂയം നക്ഷത്രം ആസ്ട്രോലോജിക് മലയാളം / മലയാളം ജ്യോത്സ്യം / മലയാളം ജ്യോതിഷം ആസ്ട്രോലോജിക് മലയാളം/ ആസ്ട്രോലോജിക് മലയാളം / മലയാളം ജ്യോത്സ്യം / മലയാളം ജ്യോതിഷം Astrologic Malayalam/ Astrologic malayalam
    Western star name: γ, δ and θ Cancri (Delta Cancri)
    Lord: Shani (Saturn)
    Symbol : Cow's udder, lotus, arrow and circle Deity : Brihaspati, priest of the gods
    Indian zodiac: 3°20' -16°40' Karka ; Western zodiac 29°20' Cancer - 12°40' Leo
    Deity:Brihaspati, lord of sacred speech/ the priest to the Gods
    Symbols: Flower, a circle, an arrow, the udder of a cow
    Animal symbol: male sheep,
    Bramavarchasa shakti: power and ability to create spiritual energy
    Pushya/ pooyam nakshatra is derived from Pushti which means nourishment. Pushya is ruled by Brihaspati, the God of Divine wisdom. This is the eighth nakshatra in the zodiac, spanning from 3°-20' to 16°-40' in Karaka. The word Pushya means to strengthen, to fortify. The word etymologically means "to nourish" and that again means to preserve, to protect, replenish,
    multiply and strengthen. Vrhaspati is described as the great teacher of all creation from amoebae to the Gods and is the source of all knowledge and wisdom. The mystery of creation is no mystery to him. He is the eloquent preceptor, the wise minister, pontifex, head of all religious ceremonies. He takes pleasure in all worshipful ritual. And that is why the Pushya is composed of these virtues. It has been described as blossoming and flourishing. It is the mouth of Orien. Symbol - Udder of a cow. Devataa - Brhaspati. Pushya is derived from Pushti which means nourishment. The nourishment may be related to either physical fitness or material wealth or knowledge. In Pushya the ideas of Brhaspati are linked up. Brhaspati stands for wisdom - the wisdom that nourishes the mind, flourishes it and makes it prosperous.
    Famous people born in Pooyam Nakshatra I discussed in this series. Additional readings Brihat Jataka, Chapter XVI : Rikshasiladhyaya or Influence of Constellations (Nakshatras) i.e. gives (in brief) results of births in various nakshatras, in 14 stanzas. Page no 164-168. Here ASTRO LOGIC Malayalam is going to check this more detail about this Nakshatra in this video
    #PooyamNakshatram, #Pooyam, #പൂയംനക്ഷത്രം
    #AshwathiNakshatra, #BharniNakshatra, #KritikaNakshatra, #RohiniNakshatra, #MrigashiraNakshatra, #ArdraNakshatra, #PunarvasuNakshatra, #PushyaNakshatra, #AshleshaNakshatra,#MaghaNakshatra, #PurvaPhalguniNakshatra, #UttraPhalguniNakshatra, #HastaNakshatra, #ChitraNakshatra, #ChodiNakshatra, #VishakaNakshatra, #AnuradhaNakshatra, #JayesthaNakshatra, #MoolaNakshatra, #PurvaAshadaNakshatra, #UttraAshadaNakshatra, #ShravanNakshatra, #DhanistaNakshatra,#SatabhistaNakshatra, #PurvaBhadraNakshatra, #UtraBhadraNakshatra, #RevatiNakshatra,
    #Ashwathi, #Bharani, #Krittika, #Rohini, #makayiryam, #thiruvathira, #punartham, #pooyam, #aayilyam, #makam, #pooram, #utram, #atham, #chithira, #chothi, #vishagam, #anizham, #thiketta, #Moolam, #Pooradam, #Utradam, #thiruvonam, #avittam, #chatayam, #poorurutathi, #utrattathi, #revathi,

КОМЕНТАРІ • 22

  • @don5767
    @don5767 4 роки тому +5

    എന്റെ പൊന്നോ ജോൽസ്യ സമ്മതിച്ചു ഇത് ഇങ്ങനെ സാധിക്കുന്നു പക്ഷെ ഞാൻ പുയമാണ് എനിക്ക് കഴട്ടപാട് ആയിരുന്നു എനിക്കു 70 വയസു കഴിഞ്ഞ് ഇപ്പോൾ വലിയ കഷ്ട്ടപാടേ ഇല്ല അങ്ങ് പറഞ്ഞത് എല്ലാം സെരിയാണ് എന്നാലും ഇത് എങ്ങനെ സാധിക്കുന്നു ഞാൻ ഒരു ക്രിസ്ത്യൻ ആണ് വളരെ നന്ദി

  • @bindhuuthaman1294
    @bindhuuthaman1294 3 роки тому +1

    Verry good

  • @jasmishameem2707
    @jasmishameem2707 3 роки тому +1

    True

  • @reigankr2852
    @reigankr2852 4 роки тому +3

    Ente DOB noki onu paranju tharamo

  • @balud.v4390
    @balud.v4390 4 роки тому +4

    Ajith, vijay etc

  • @anandu4793
    @anandu4793 3 роки тому +1

    DOB-31-10-1999,Time 8.00 am aahn onnu vishadhamakkavo.

  • @Vishu95100
    @Vishu95100 3 роки тому

    വിശാൽ സത്യൻ, പൂയം നക്ഷത്രം, 17-10-1995, 12:35 PM, തൃശ്ശൂർ.. സമയം പറയാമോ?

  • @Vishu95100
    @Vishu95100 3 роки тому +4

    രാമായണത്തിലെ ഭരതൻ, ത്യാഗരാജ സ്വാമികൾ, വി.ടി. ഭട്ടതിരിപ്പാട്, ഗുരു ഗോപിനാഥ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ചിന്മയാനന്ദ സ്വാമികൾ, രാജ് കപൂർ, കിഷോർ കുമാർ, മാധുരി ദീക്ഷിത്, തല അജിത്ത്, ഇളയദളപതി വിജയ് തുടങ്ങി നിരവധി പ്രശസ്തർ പൂയം നക്ഷത്രക്കാരാണ്.. എന്റെ നക്ഷത്രവും പൂയമാണ്..

    • @Moon.a90
      @Moon.a90 3 роки тому

      Pooyam naalil janichathu kondu mathram karyamilla janicha samayam polirikkum life uyarunnathu

    • @Vishu95100
      @Vishu95100 3 роки тому +4

      @@Moon.a90 അതാണ് കാര്യം.. ഇത് പൂയം നാളിൽ ജനിച്ച ചില നെഗറ്റീവോളികളോട് പറയാൻ ഉദ്ദേശിച്ചതാണ്..

    • @Moon.a90
      @Moon.a90 3 роки тому

      @@Vishu95100 mmmm

    • @Vishu95100
      @Vishu95100 3 роки тому +2

      @@Moon.a90 പൂയത്തിൽ ജനിച്ചതുകൊണ്ടുമാത്രം ജീവിതം തുലഞ്ഞുപോയി എന്നു പറയുന്ന ചിലരുണ്ട്.. അവരാണ് ഇപ്പറഞ്ഞ നെഗറ്റീവോളികൾ..

    • @Moon.a90
      @Moon.a90 3 роки тому

      @@Vishu95100 😂😂😂😂

  • @AG-qz3ev
    @AG-qz3ev 4 роки тому +1

    Njan pooyam aanu . English astrology nokumbo Leo aanu. Which one should i follow?
    Dob 15 August 1985

    • @AstrologicMalayalam
      @AstrologicMalayalam  4 роки тому

      Hi Augustine. sorry njan ippozha comment kandthatu. nakshatram ethanu ennano chodichathu??..janicha samayam ethanu ennu ariyumengil share chiyu..

    • @AG-qz3ev
      @AG-qz3ev 4 роки тому

      Astro logic Malayalam Malayala nakshathram Pooyam - Karkidakam rashi ( English il Cancer) . But date of birth August 15 aanu . Appo English il Leo aanu star.
      So English astro prediction nokumbo eethu star aanu nokendathu ? Leo or Cancer?

    • @AstrologicMalayalam
      @AstrologicMalayalam  4 роки тому +1

      @@AG-qz3ev Hi you should follow Pooyam Nakshatram. Ivide leo ennathu rasi ( Eg in western astrology its sunsign leo is for all guys who born in b/w July 23 to Aug 22 ) aanu.

  • @sandhyaraj8762
    @sandhyaraj8762 4 роки тому

    Dob 27/10/1994 time 11:30 am female pooyam karkkidaka rasi enik ariyanullath job marriage new home ee yril kanumo