Oh Mridule | ഓ മൃദുലേ | Ishaan Dev | Emotional love song

Поділитися
Вставка
  • Опубліковано 1 жов 2024
  • #ohmridule #ishaandev #ഓമൃദുലേഹൃദയമുരളിയിലൊഴുകിവാ
    Audio Streaming Link 🎧🎧
    songwhip.com/i...
    Band - Muzic ID
    Vocals - Ishaan Dev
    Keyboard - Jaykay Keys
    Lead guitar - Melisma
    Acoustic guitar - William Isaac
    Percussion - Baiju
    Mixed & Mastered by Ishaan Dev
    Studio - Muzic ID, Tvm & Muzic ID Records, Chennai

КОМЕНТАРІ • 758

  • @cyndrasaviary9828
    @cyndrasaviary9828 8 місяців тому +87

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ..!!

  • @richoosvlog7911
    @richoosvlog7911 3 роки тому +688

    പാടാൻ കഴിവുള്ളവർ ഭൂമിയിൽ ഭാഗ്യം ചെയ്തവർ 👍💕

    • @r4roast985
      @r4roast985 3 роки тому +8

      Sathyam njn epozhum ath alojikum. Onnumallel eswara gaanam enkilum
      Paadalo. Guruvayoor oke ethumbo oru keerthanam nannayi chollan agrahikum

    • @a-d-h-iadhi-6502
      @a-d-h-iadhi-6502 3 роки тому +6

      Ee bhomiyil oru kazhivum oru allku mathram ayyi ullathu alla but avar athinu vendi try cheyunu namal try cheyunila enna oru vithyasam mathramea ullo manusha cheyan pattathu ayi onnum thannea epol ee bhomiyil illa prkrthiyum niyanu vikruthiyum nil anu

    • @sruthiganga6198
      @sruthiganga6198 3 роки тому +2

      Ya ya

    • @Ronyprince846
      @Ronyprince846 3 роки тому +2

      സത്യം

    • @rosittsabu5091
      @rosittsabu5091 3 роки тому +2

      Ath enjoy cheyyaanummmm

  • @shameer.am2
    @shameer.am2 8 років тому +372

    ഇഷാൻ താങ്കൾ പാടുന്ന മെലോടിയസ് പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യക ഫീൽ തന്നെയാണ് ......താരാപഥം ,തേനും വയമ്പും , .....വീണ്ടും ഇതാ ഈ പാട്ടും .....ഇനിയും ഒരുപാടു പാട്ടുകൾ പ്രതീക്ഷിക്കുന്നു .....

  • @shibilapothuvachery2904
    @shibilapothuvachery2904 3 роки тому +60

    നല്ല ശബ്ദം .നല്ല പാട്ട് , വരികളിൽ നിറഞ്ഞ വേദന ...കേൾക്കാൻ സുഖം.

  • @adilchoonur4881
    @adilchoonur4881 2 роки тому +100

    ചിലർ നാവുകൊണ്ട് മാത്രം പാടുമ്പോൾ...ചിലർ ഹൃദയംകൊണ്ട് പാടുന്നു...what a feel

  • @sumithavinod5199
    @sumithavinod5199 6 років тому +165

    ഞാൻ ഒരുപാട് ആസ്വദിക്കുന്ന ഒരു ഗാനമാണിത്. ഇഷാൻ താങ്കൾ ദൈവത്തിന്റെ വരദാനമാണ്.

  • @keralaanglers9190
    @keralaanglers9190 3 роки тому +179

    ആരും ഇല്ല എന്നറിഞ്ഞിട്ടും എവിടുന്നോ ഒരു സ്നേഹത്തിന്റെ തൂവൽസ്പർശം തഴുകുന്നത് പോലെ.....

  • @moralworld4261
    @moralworld4261 4 роки тому +39

    ജാഡയില്ലാത്ത പാട്ടുകരിൽപെട്ട ഒരു ആളാണിത്

  • @HarshaM-e6s
    @HarshaM-e6s 4 роки тому +213

    2020-ഇൽ കേൾക്കുന്നവർ ഇവിടെ കമോണ്

  • @vishnu.v.pvikraman505
    @vishnu.v.pvikraman505 2 роки тому +18

    ഓ..ഓ..ഓ.. ആ ..ആ..
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ
    അകലെയാണെങ്കിലും ധന്യേ (2)
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
    പിരിയുവാനാകുമോ തമ്മില്‍ (2)
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)

  • @siddiqedv04
    @siddiqedv04 4 роки тому +65

    ഇഷാൻ ദേവ്...ഒരു രക്ഷയും ഇല്ല...
    എന്താ പാട്ടിന്റെ ഫീൽ...ദൈവം അനുഗ്രഹിച്ച സ്വരം...

  • @mayasanal381
    @mayasanal381 3 роки тому +67

    ഇഷാൻ പാടുന്ന എല്ലാം പാട്ടും ഒരു പ്രത്യക ഫീൽ ആണ് പല തവണ ഞാൻ കേൾക്കും 👍👍👌👌🎶🎶

  • @skvariar8098
    @skvariar8098 7 років тому +62

    ഭാവം ഒട്ടും കുറയാതെ നല്ല മാതിരി വ്യത്യസ്തമായി പാടി .ഞാൻ വളരെ ആസ്വദിച്ചു .it really resonated with my own inner world. thank you .

  • @jishashijith9232
    @jishashijith9232 9 місяців тому +7

    Oh... What a magical voice... 💕.. Fairy tale ലെ ഹമാലിൻ ലെ കുഴലൂത്തുകാരനെ പോലെ.... മന്ത്രികനായ പാട്ടുകാരാ ❤❤❤നിങ്ങളുടെ പിറകെ ഞങ്ങളെ കൊണ്ടുപോകുന്നു... 🥰🥰🥰

  • @anishthomas5708
    @anishthomas5708 3 роки тому +11

    സത്യൻ അന്തിക്കാടിൻ്റെ മനോഹരമായ വരികൾ

  • @nikilnadesan448
    @nikilnadesan448 3 роки тому +55

    2021 kelkunnavar Undo ❤️

  • @lubnaap5854
    @lubnaap5854 4 роки тому +12

    Makkale... attention plz...
    Sa re ga ma pa.. zee keralam... show yil sreejish ith paadiyittund.. onn kett nokooo... fb page il kittum.. youtube link avar kalanju.. fb yil und..
    Ee chettanum nannayi thanne paadi

    • @melvinukraine
      @melvinukraine 4 роки тому

      That performance was awesome... !!!

  • @athulsasok3429
    @athulsasok3429 3 роки тому +17

    2021il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @daleeldesign6272
    @daleeldesign6272 6 років тому +83

    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സുമകന്നുവോ ..(2)
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    അകലെയാണെങ്കിലും ധന്യേ..
    നിൻ സ്വരം ഒരു തേങ്ങലായി എന്നിൽ നിറയും
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    പിരിയുവാനാകുമോ തമ്മിൽ
    എൻ പ്രിയേ പുതു ജീവനായ എന്നിൽ വിരിയും
    ഓ.. മൃദുലേ ... ഹൃദയ മുരളിയിലൊഴുകി വാ..
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സുമകന്നുവോ ..(2)

    • @ponnuz7875
      @ponnuz7875 4 роки тому +2

      Touched my heart...my name is mridula😜

    • @kdreams1056
      @kdreams1056 4 роки тому +1

      Mridulavikas Vikash 👋🏻

    • @ponnuz7875
      @ponnuz7875 4 роки тому

      @@kdreams1056 amazing ...

  • @ansarmk75
    @ansarmk75 3 роки тому +1

    നിരാശനാക്കില്ലെന്നറിയാം.... എങ്കിലും ഒരു ചെറിയ റിക്വസ്റ്റ്... ആദ്യത്തെ കൺ‌മണി എന്ന സിനിമയിലെ അകലെ... അകലെ... നീലാകാശം...
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘ തീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം...
    അകലേ... നീലാകാശം.....
    ഈ വരികൾ നിങ്ങളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.... പ്ലീസ്....

  • @dhanishapradeep3882
    @dhanishapradeep3882 Рік тому +5

    Ishaanchetta super... ഇഷാൻചേട്ടൻ ഏതു പാട്ട് പാടിയാലും അതിനെല്ലാം ഒരു പ്രത്യേക feel ആണ്. ടൈഗർ മുതലെ ഇഷാൻചേട്ടന്റ പാട്ടുകളെല്ലാം ഇഷ്ടമാണ്.. ❤️❤️❤️

  • @shijivalamboor2338
    @shijivalamboor2338 2 роки тому +2

    കണ്ണെത്താ ദൂരം നീ മായുന്നു (ജോസഫ് മൂവി ) padumo

  • @rahulrakku7478
    @rahulrakku7478 7 років тому +15

    പറയാൻ വാക്കുകൾ ഇല്ല അധിമനോഹരം

  • @soumyajose7438
    @soumyajose7438 2 роки тому +4

    ഇ song ന്റെ original നേക്കാൾ കേൾക്കാൻ കൂടുതൽ ഇഷ്ടം ഇഷാൻ ദേവ് പാടുന്നതാണ് feel 👌👌👌👌

  • @കലാസാഗരം
    @കലാസാഗരം 5 місяців тому +3

    ഇഷാൻ താങ്കളുടെ ശബ്ദവും പാട്ടും ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤

  • @rhethumohan6015
    @rhethumohan6015 6 років тому +23

    My all time ID fav ❤❤😇😇
    ഉറങ്ങാൻ നേരം കേൾക്കാറുള്ള songs list ൽ No:1 😍😍
    ❤u ID 😘😘

  • @shantophilip8066
    @shantophilip8066 2 роки тому +5

    ദൈവത്തിന്റെ വരാധനം വോയിസ്‌ പൊളി 🥰👍👍👌👌👌👌👌സൂപ്പർ വോയിസ്‌

  • @nivinitya3209
    @nivinitya3209 9 років тому +29

    soothing voice adds flavour to the beautiful composition :)

  • @ratheeshnayanacharya
    @ratheeshnayanacharya 2 роки тому +4

    2022 ഈ പാട്ട് കേട്ടിട്ട് പഴയകാല ഓർമ്മകൾ എന്തെങ്കിലും വന്നവർ ഉണ്ടോ,,, എന്റെ അച്ഛൻ എപ്പോഴും പാടുന്ന പാട്ടുകളിൽ ഒന്നായിരുന്നു 😔😔😔

  • @aneeshr963
    @aneeshr963 Рік тому +1

    Sir. സാമജ സഞ്ചാരിണി..... സരസീ രൂഹ മധുമാരിണി ഒന്ന് പാടാമോ. Yusafali sir. Bombay ravi sir

  • @ganganambiar1620
    @ganganambiar1620 4 роки тому +16

    പണ്ട് പാടിവെച്ചവരോട് പൂർണ്ണമായും നീതി പുലർത്തുന്നതാണ് താങ്കളുടെ ശൈലി.. 👌🙏

  • @jishababy4290
    @jishababy4290 Рік тому +3

    നിങ്ങളുടെ പാട്ടുകളെല്ലാം,മറവിയുടെ ഒരു കോണിലേക്ക് ഒതുക്കി നിർത്തിയവരെ പിടിച്ചു പുറത്തേക്കു കൊണ്ട് വരുന്നല്ലോ മനുഷ്യാ 🤦‍♀️🥰

  • @അരുൺപട്ടേരിപ്പാടൻ

    സത്യൻ അന്തിക്കാട് സർ ന്റെ തൂലികയിൽ വര്ഷങ്ങള്ക്കു മുൻപേ പിറന്നൊരു ഗാനം ...എം ജി രാധാകൃഷ്‌ണൻ സർ ന്റെ സംഗീതത്തിൽ സംഗീത ലോകം ആസ്വദിച്ചത് ദാസേട്ടൻ എന്ന ദൈവത്തിന്റെ ശബ്ദത്തിലൂടെ ,, എത്ര എത്ര വികാര തീവ്രമായ ഭാഷയാണ് ഈ ഗാനത്തിലുള്ളത് ,,, ഓരോ ഗാനത്തിന്റെയും പിറവി എന്നത് മറക്കാനാവാത്ത നിമിഷങ്ങൾക്ക് സാക്ഷ്യമാണ് .. ചിലപ്പോഴൊക്കെ രാത്രിയിലെ മഴയിൽ ഈ ഗാനമിങ്ങനെ ഒരു തേങ്ങലായി നിറയും,, ജീവിതത്തിന്റെ കോണിൽ എവിടക്കയോ ,, ഒരു പാട്ടിനോട് നമ്മൾ അലിഞ്ഞു ചേരുക എന്ന് വന്നാൽ ആ സൃഷ്ടിയും ദൈവ തുല്യമായ കഴിവാണ് ,,, എത്ര ആസ്വദിച്ചാലും വീണ്ടും വീണ്ടും നമ്മളെ തന്നെ മറന്നു കേൾക്കാൻ ഈ പാട്ടിന്റെ വരികൾക്കും സംഗീതത്തിനും കഴിയുന്നു ,,,,,
    വീണ്ടും ഈ ഗാനം ഞങ്ങൾക്ക് സമ്മാനിച്ച ഇഷാൻ ചേട്ടാ ,, ഉമ്മ ....കുന്നോളം ഉമ്മാ
    അകലെയാണെങ്കിലും ധന്യേ നിൻ സ്വരം
    ഒരു തേങ്ങലായി എന്നിൽ നിറയും
    പിരിയുവാനാകുമോ തമ്മിൽ
    എൻ പ്രിയേ പുതു ജീവനായ എന്നിൽ വിരിയും
    നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ .. മൃദുലേ
    മനസ്സും മനസ്സ് മകന്നിടും ...

    • @anishaks3663
      @anishaks3663 7 років тому

      അരുൺ പട്ടേരിപ്പാടൻ ... thanks

    • @RadhikaRadhika-wx2lc
      @RadhikaRadhika-wx2lc 6 років тому

      സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

    • @ashokananjuveetil1826
      @ashokananjuveetil1826 5 років тому

      ❤️❤️❤️

  • @usha.j1330
    @usha.j1330 3 роки тому +4

    My God🙏... ഈ കഴിവു ദൈവം തന്നതത്രേ..........Sad 😢സൂപ്പേർ
    Feeelll ഒരുപാടൊരുപാടിഷ്ടം ഷാൻ
    🥰🥰🥰🎶🎶🎶🎧🎻🎼🎼🥰🥰

  • @sapthaswara6550
    @sapthaswara6550 3 роки тому +2

    2021 may8 ഇപ്രാവിശ്യത്തെ ലോക്ക്ഡൗണിന് കേൾക്കുന്നവർ വരൂ😍

  • @sheenaraj9503
    @sheenaraj9503 3 роки тому +5

    👍 Practice Makes Man Success👍 ശബ്ദം എന്നും ഇങ്ങനെ സൂക്ഷിക്കണേ🙏🙏🙏🙏

  • @sinergyassociates6919
    @sinergyassociates6919 2 роки тому +4

    പറയുവാൻ വാക്കുകളില്ല സൂപ്പർ കിടു 🥰🥰🥰

  • @abhinavgk10
    @abhinavgk10 Рік тому +4

    2023ലും വീണ്ടും വീണ്ടും കേക്കുന്നവർ..... ❤️

  • @anilkumark3594
    @anilkumark3594 6 років тому +10

    Hai shaan
    It's wonderful, dasettanete swarn shabthathilude alliye hrthayathil pakarna shannente smerthi tharkaglil lude kedathinal valare impab thonunu.
    You are a great singer
    May God bless you and your family.

  • @vincyliz
    @vincyliz 4 роки тому +7

    1 of ma most fav song ❤️ awesome feel nd singing dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jubeeshkm
    @jubeeshkm 8 років тому +16

    your voice is always awesome ...

  • @iqbalkm5439
    @iqbalkm5439 5 років тому +16

    Listening 2019 ...

  • @mridhulaanil1540
    @mridhulaanil1540 6 місяців тому +1

    എന്റെ പേര് മൃദുല. ഉള്ളവർ like അടി ☺️

  • @sajinaraje
    @sajinaraje 8 років тому +13

    Excellent!!! Keep going Ishaan

  • @mohanannambiar2263
    @mohanannambiar2263 Рік тому +4

    ഒരു തലമുറ മുൻപേ പോയ പാട്ടു. സൂപ്പർ.

  • @ranjithranju2650
    @ranjithranju2650 4 роки тому +4

    ഇഷാൻ ചേട്ടാ ഫീൽ ലെവൽ വരെ കൊണ്ടുപോയി അതുപോലെ തന്നെ ബാലുച്ചേട്ടനെ ഓർമവന്നു

  • @jacobkallelil8187
    @jacobkallelil8187 5 років тому +8

    Bro onnum parayanilla 👌 perfect perfect god bless you dear

  • @anishkkk4475
    @anishkkk4475 Рік тому +2

    ഓഹ്ഹ് എന്തൊരു ഫീൽ ആണ് man.... ഹെവി 👌🏾👌🏾👌🏾❣️❣️❣️❣️❣️❣️❣️

  • @midhunmg5392
    @midhunmg5392 2 роки тому +1

    Shaann chetta njan Ningade oru Great Fan Aanu enikku ningade Ariyunninnu njan naadha enna song kittan valla vazhiyum undo 🙏🙏

  • @happywithwhatwehave4241
    @happywithwhatwehave4241 4 роки тому +8

    The beauty of this song is, here every musician has went deep into the song .... Just amazing piece executed wonderfully with great involvement

  • @sivarajans9406
    @sivarajans9406 3 роки тому +1

    ഇഷാൻ പാടിയിരിക്കുന്ന ഈ പാട്ടിന്റെ ഒറിജിനൽ ഇവിടെ കമന്റ്‌ ഇട്ടിരിക്കുന്നവർ കേട്ടിട്ടുണ്ടോ?🙄

  • @aneeshr963
    @aneeshr963 Рік тому +1

    Lyrics. Satyan anthikad sir. Music. M G radhakrishanan sir

  • @sreekumargskurup
    @sreekumargskurup 3 роки тому

    മാeഷ അടിപൊളി,,, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പാട്ട്,,,,, വളരെ മനോഹരമായി പാടി കേട്ടോ,,,, ഞാൻ ഗിറ്റാർ വായിക്കാം,,,ബായിയെ ഞാൻ ഒത്തിരി ഫോളോ ചെയ്യുന്നു,,, എനിക്ക് ബായിയെ ഇഷ്ടം ആണ് പാട്ടും,,, എല്ലാ വിധ ആശംസകളും നേരുന്നു,,,,,,,, ഞാനും അല്പം പാട്ട് പാടും, എഴുതും, ചിത്രം വരയ്ക്കം,,, ഒരു ഫോട്ടോ തരണേ,,, വരക്കാൻ ആണ്,,,,,, എല്ലാ നന്മകളും നേരുന്നു,,,,

  • @bobbybhowmick2832
    @bobbybhowmick2832 4 роки тому +32

    I don’t understand this Dravidian language but melody doesn’t need any language -it was great -not only the singer but also the team behind the instruments.💐

    • @പരുന്ത്
      @പരുന്ത് 3 роки тому +2

      It's a cover of a song you should listen to the original it's beautiful it's asong from the 80s if I am not wrong

    • @ailoo1449
      @ailoo1449 2 роки тому

      God bless all Aryans and dravidians

    • @reghunathnair4094
      @reghunathnair4094 Рік тому

      Poda

    • @manu-of7ik
      @manu-of7ik Рік тому

      Bobby here what's the requirements devian and Aryans. If you wanna say about song please discuss on that subject. Racism is not only with western people but also with some Aryans. Be cultured be in 2020's font be a 1950

  • @rahulradhu1029
    @rahulradhu1029 3 роки тому +12

    എൻ്റെ പ്ലേ ലിസ്റ്റിൽ ഞാൻ മിക്ക ദിവസങ്ങളിലും ഈ പാട്ട് കേൾക്കും വല്ലാത്ത ഒരു നൊമ്പരം ആണ് ഈ പാട്ട്.

  • @anoopk7437
    @anoopk7437 8 років тому +7

    all songs frm u are very nice ur expression and have good feeling ,we expect more songs frm ur voice and thanks for all team

  • @adeeshantony9737
    @adeeshantony9737 3 роки тому +3

    2021-ഇൽ കേൾക്കുന്നവർ ഇവിടെ വാ

  • @ajithapv6127
    @ajithapv6127 Рік тому +1

    Ishan thakale nerittu kanan kazhinjegil..

  • @afthabuk301
    @afthabuk301 Рік тому +1

    2023ൽ കേൾക്കുന്നവർ ഉണ്ടോ???

  • @karthikgeetha6664
    @karthikgeetha6664 Рік тому +3

    Gone back to the 80's and 90's...
    The word EVERGREEN actually got meaning then..

  • @metaudiomusictechnology6162
    @metaudiomusictechnology6162 3 роки тому

    മെലോടിയസ് പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യക ഫീൽ തന്നെയാണ്
    keyboard cover cheythu enthinano????

  • @lailack1027
    @lailack1027 4 роки тому +4

    Mashallah..such magical voice...addicted....akaleyanenkil dhanye...awsm...

  • @Koibito_Qt
    @Koibito_Qt Рік тому +1

    2023 Jan 7th kelkkunnavar undu

  • @swapnalekhavk
    @swapnalekhavk 5 місяців тому

    Hi. Ishan Ee song entinigane padiFeeelodukoodi padiyaee mrudula santhosham kondente kannukal nirayichu eniyiumpadu......manasu nirayatte...

  • @naseematastemagics9448
    @naseematastemagics9448 4 роки тому +1

    പാട്ടു കേൾക്കാൻ എന്തു രസമാണ്... 👍 മെലഡി songs annum anikeshtam

  • @AjeeshAji-r8c
    @AjeeshAji-r8c 25 днів тому

    ഇഷാൻ കേറി പോയത് ഹൃദയത്തിൽ ആയി പോയെടോ
    Love u❤️❤️❤️

  • @akhilapanandan5027
    @akhilapanandan5027 Рік тому +2

    🥰🥰

  • @nandakumart2331
    @nandakumart2331 2 роки тому

    ഓ..ഓ..ഓ.. ആ ..ആ..
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ
    അകലെയാണെങ്കിലും ധന്യേ (2)
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
    പിരിയുവാനാകുമോ തമ്മില്‍ (2)
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ...)

  • @girishpillai3181
    @girishpillai3181 Місяць тому

    Super duper song. MG Radhakrishnan, Yesudas, Sathyan Anthikkad. ❤️

  • @karthika4261
    @karthika4261 2 роки тому +2

    തമാശക്കാണെകിൽ പോലും കരയിപ്പിക്കല്ലെ മാഷേ

  • @cptouch5827
    @cptouch5827 Рік тому +1

    2023ilum Kealkkunnavar Und. Ethra Keattalum Mathivarilla. Adipoli👌👌👍

  • @harithamediavision
    @harithamediavision Рік тому +1

    💞💞💞

  • @sureshparuthayil
    @sureshparuthayil 8 років тому +5

    this song always makes me cry and this time few more extra drops. gr8

  • @Mridul.M
    @Mridul.M Рік тому +1

    Any Mridula here in 2023😺?

  • @KrishnaKumar-ji2mx
    @KrishnaKumar-ji2mx 8 років тому +10

    soulful singing:)

  • @jamalpathiyil
    @jamalpathiyil Рік тому +1

    2023 kanunnavar 😊

  • @cptouch5827
    @cptouch5827 6 місяців тому

    Manassine Pidichulakkunna Paattukalaanu Ithu. Ethra Keattaalum Mathi Varilla. Orupaadorupaadu Ishttam. Manassinte Vingal Athrakkund. 👌👌👌

  • @sheenaraj9503
    @sheenaraj9503 3 роки тому

    ഭീഗി.... ഭീഗിരാതോം മേം ഒന്നു പാടൂ : Adnan Sami യുടെ ......🙏

  • @ThasniThasni-gh1wy
    @ThasniThasni-gh1wy Рік тому +2

    എന്തോ ഞാൻ ഇങ്ങേരുടെ ഫാൻ ആയി 😍😍👌

  • @onedayonetimeonelife460
    @onedayonetimeonelife460 Рік тому +1

    2022 ilum kanunnavr ind... 🥰

  • @omanasoman678
    @omanasoman678 2 роки тому +2

    Eniku Orupade. Ishaam Aannu ee song lshaanDevsir

  • @suny.s
    @suny.s 5 років тому +3

    ന്തൊരു ഫീലാന്റെ ദൈവമേ..😍🥰love uuu😘

  • @thanmaydhyan4663
    @thanmaydhyan4663 3 роки тому

    ഇഷാൻ ചേട്ടാ എനിക്കു വേണ്ടി ഒരു പാട്ട് പാടാമോ? ധന്യ നീയെൻ ജീവന്റെ ഇതളിൽ കാലം തീർത്ത പനിനീരോ ......

  • @biginkichu3414
    @biginkichu3414 2 роки тому +2

    എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല,, വേറെ ലെവൽ ❤

  • @nandhakumaranilkumar
    @nandhakumaranilkumar 4 роки тому +2

    നിൻ നിഴലായി..അലയും പ്രിയനെ മറന്നുവോ മൃദുലേ...😢

  • @hirakirubaleni6122
    @hirakirubaleni6122 8 місяців тому

    പിരിയുവാൻ ആവുമോ തമ്മിൽ കഴിഞ്ഞ ഉടനെ ബ്രോ out of sync ആയി. അപ്പോ ഇതു ഹിറ്റ് ആവുന്നതിന് മുമ്പ് ആദ്യമായി പാടിയ ആൾ പുലി അല്ലേ

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 5 місяців тому +1

    സ്ഥിരം പാട്ടെഴുത്തുന്ന ആളല്ല ഇതെഴുതിയത്...
    സത്യൻ അന്തിക്കാട്.

  • @9Glaedr0
    @9Glaedr0 4 роки тому +1

    Original seems way better.

  • @Nizhalammu
    @Nizhalammu 3 роки тому +5

    അകലെയാണെങ്കിലും ധന്യേ നിൻ സ്വരം ഒരു തേങ്ങലായി എന്നിൽ നിറയും....😢😢😢😢

  • @bijuta7339
    @bijuta7339 2 роки тому +2

    പൊള്ളിച്ചു.. മച്ചാനെ..

  • @himababu
    @himababu 3 роки тому +1

    Hai... Please sing "പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ..."

  • @jabeeshgeorge
    @jabeeshgeorge 2 роки тому

    അടുത്തിരുന്നിട്ടും അകലെയാണോ എൻമനം അറിയാതെ പറയുന്നു...🥺

  • @kaloorguy
    @kaloorguy 7 років тому +5

    SUPERB, DON'T COUNT THE HATERS

  • @akhiputhukodan7046
    @akhiputhukodan7046 2 роки тому +1

    It' was nyz feel bro.. 💕

  • @abhinavgk10
    @abhinavgk10 Рік тому +1

    ഇഷാൻ ചേട്ടാ ഇനിയും ഇതുപോലുള്ള വീഡിയോ ഇടൂ..... വെയ്റ്റിംഗ് ആണ്

  • @aneeshpp9991
    @aneeshpp9991 3 роки тому

    ആവിശ്യം ഇല്യതാ ബെഗ്രൗണ്ട് മ്യൂസിക് എടുത്തു കുളത്തിൽ ഇട്...

  • @thesneema6344
    @thesneema6344 Рік тому +1

    2023❤️

  • @maryjuliet5237
    @maryjuliet5237 4 роки тому

    🆔👌🔥🆔🔥👌🆔👌🔥🆔🔥👌The Greatest Mucisition Composer Symphonist Singer Actor &Choriyografer❤️ Mr ISHAANDEV ❤️ CONGRATULATIONS ❤️for 700.K views&for the effort all the best for the future and thanks for everyone 👌🔥🆔👌🔥🆔👌🔥🆔👌🔥🆔👌🔥

  • @sinivlogzz
    @sinivlogzz Місяць тому

    Ap vngrs suprtr nahi haitho kis party maim....😮 Money leads

  • @JihasJalu
    @JihasJalu Рік тому +1

    സത്യൻ അന്തിക്കാട് എഴുതിയ പാട്ട്..
    സംഗീതം: MG രാധാകൃഷ്ണൻ.