Response From Laity | ശാപം മുറിക്കുന്ന അപ്പോതൊലിയന്മാർ

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 113

  • @solideogloreaglorea3787
    @solideogloreaglorea3787 День тому +28

    ചിലർക്ക് ഭാഷാവരം കിട്ടുന്നു , ചിലർക്ക് പ്രവചനവരം ലഭിക്കുന്നു , ചിലർക്ക് രോഗശാന്തിവരം കിട്ടുന്നു , വേറെ ചിലർക്ക് വെളിപ്പാടിന്റെ വരം കിട്ടുന്നു.... എന്നാൽ ഒരു വരം മാത്രം ഇവന്മാർക്കില്ല - വിവരം... എന്ത് ചെയ്യാൻ???...

  • @iraniusjiraniusj887
    @iraniusjiraniusj887 День тому +17

    ജനങ്ങളെ കൊള്ള അടിയ്ക്കുന്ന പണത്തിനു Tax /Gst സർക്കാർ നിയമം കൊണ്ടുവരണം.ടിനു സഖാവിനെ മണിപ്പുരിലെയ്ക്കു നാട് കടത്തുക

    • @SonyAS-ql6iq
      @SonyAS-ql6iq День тому

      Many of fake UA-cam profile are created by this channel itself.

  • @iraniusjiraniusj887
    @iraniusjiraniusj887 День тому +18

    ഇതു സുവിശേഷ കച്ചവടം തൊഴിലാക്കിയ പ്പാച്ചർ

  • @lisajacob4658
    @lisajacob4658 День тому +5

    No better explanation than this about this cult group. Well said brother Sunil Mathew. May God use you as a double edged sword. Keep going. Well done. Thank you so much.

  • @wilsonmichael487
    @wilsonmichael487 День тому +5

    ശരിയായ കാരൃം ആണ് നോർത്ത് ഇൻഡ്യയിൽ ആഹാരവും വസ്ത്രവും ഇല്ലാത്ത എത്രയൊ നല്ല വേല ചെയ്യുന്ന പാസ്റ്റർമ്മാരുണ്ട് ഞാൻ നേരിട്ട് കാണുന്നതാണ്

  • @isaacvarghese6563
    @isaacvarghese6563 День тому +3

    Sunil sir ❤❤❤❤...very well said

  • @rampaulali8074
    @rampaulali8074 День тому +3

    ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.

  • @thomaslonappan1082
    @thomaslonappan1082 День тому +8

    Pocket to bucket is our polity

  • @johnmathew3995
    @johnmathew3995 День тому +3

    You are 100% write

  • @johnmathias9697
    @johnmathias9697 День тому +3

    അവന്മാർ മനസാന്തരപ്പെടാത്ത സാത്താൻമാർ ആണ്

  • @MelodyWisdomLife
    @MelodyWisdomLife День тому +1

    Mr. Sunil, thanks for sharing the experience of the viewers. How many people are misled and suffered in the mercies of these commercial anti-spiritual pastors, the extra pocketed money are spent in legal cases for their acquitance. What about us? Why are we still believing these wolves will 'act as middlemen' for our salvation? Do we need PR agents for advocating to God?

  • @AbinShajiThomas
    @AbinShajiThomas День тому +2

    ടിജോ. ഇറങ്ങിയിട്ടുണ്ട്. കൊറോണ സമയത്ത് ഒരുത്തനും ഇല്ലാരുന്നു
    ഷാജൻ ജോർജ് കോട്ടയത്ത്

  • @jerlymathew2884
    @jerlymathew2884 День тому +5

    This month tinu is preaching in new york, his brothers church. god told him leave kerala, prosperity is coming from abroad😂

  • @varghesejohn3134
    @varghesejohn3134 День тому +2

    God bless you

  • @Stop-Middle-East-War
    @Stop-Middle-East-War День тому +1

    👍🏻👍🏻👍🏻 superb message

  • @bibleversesaver
    @bibleversesaver 23 години тому +1

    Follow Jesus dont follow any churches or people

  • @samuelkutty1007
    @samuelkutty1007 23 години тому +1

    K P യോഹന്നാൻന്റെ അനുഭവം തന്നെ

  • @jz77_777
    @jz77_777 День тому +1

    Jesus warns, in Matthew 7:15-20, “Beware of false prophets, who come to you in sheep's clothing but inwardly are ravenous wolves. You will recognize them by their fruits.” In these words, Jesus gives us a clear warning and follows up with a way to test someone's public ministry.

  • @jz77_777
    @jz77_777 День тому

    The Bible verse that mentions wolves in sheep's clothing is Matthew 7:15, which says, "Beware of false prophets, who come to you in sheep's clothing but inwardly are ravenous wolves".

  • @bineeshcnabineesh8631
    @bineeshcnabineesh8631 День тому +1

    ഇവൻ മാർ അടിക്കുന്ന cash GST വേണം

  • @johnmathias9697
    @johnmathias9697 День тому +1

    എത്ര പറഞ്ഞാലും മൊണ്ണകൾ പോകും കാശ് കൊടുക്കും

  • @royvarghese4335
    @royvarghese4335 День тому

    Exactly

  • @ggcomputers1509
    @ggcomputers1509 23 години тому +1

    Please take against strong Action this channel..

  • @ServeTheRighteousGod
    @ServeTheRighteousGod День тому +2

    Proverbs 13:22 says - a good man leaves his inheritance to children and children’s children. This is what exactly these kind of Pastors are doing. Why do they never preach on this verse in any sermon?

  • @georgeabraham3373
    @georgeabraham3373 День тому

    The word anticipatory bail is correct, 'we want offeratory'

  • @rajjtech5692
    @rajjtech5692 День тому

    😮 ഒരു pstr കൂടെപ്പോയി എന്ന് പറഞ്ഞത് കൂടിപ്പോയി. മറ്റൊരാൾ ശപിച്ചു. അടുത്തയാൾ mobile ലൂടെ കോടികൾ ഇറക്കുന്ന പ്രവചനം.😪. ഇങ്ങനെ പറയുന്നവർക്ക് ശാപം നിലനിൽക്കില്ലേ?.
    പിന്നെ Associated pstrs നു സഭ തുടങ്ങാൻ, seniors ന്റെ കുടുംബം സഹായിക്കുന്നുണ്ടോ?. എന്നാൽ 10 commandments ന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടു യേശുക്രിസ്തുവിലൂടെ ജീവിതം നവീകരിക്കാൻ ദൈവവചനത്തിന് ആവുന്നില്ലെങ്കിൽ ആ സഭ എത്ര ജീർണിച്ചതാവും.

  • @bevatsunil4883
    @bevatsunil4883 День тому +1

    നിൻറ നാമത്തിൽ അതും ഇതും ചെയ്തെന്ന് പറയുമ്പോൾ ഞാൻ നിന്നെ അറിയുന്നില്ല എന്ന് കർത്താവ് അവസാനനാളിൽ പറയുമെന്ന് പറയുന്നത് ഇവരെ കുറിച്ചായിരിക്കും. 8:13

  • @jz77_777
    @jz77_777 День тому

    എല്ലാവൂരും ഫ്രണ്ട് അന്ന് ,ദൈവത്തിന്റെ പറയൂ പറഞ്ഞു പറ്റിക്കാന്
    റെഡി

  • @supersmart671
    @supersmart671 День тому +2

    How can people in right mind listen to these people....

  • @salammawilson5929
    @salammawilson5929 День тому

    ദൈവ കല്പനകൾ അനുസരിച്ചു നടക്കുകയും നടക്കാൻ കുഞ്ഞുങ്ങളെ ഉപദേശിക്കുകയും ചെയ്യുക. യേശു ക്രിസ്തു വിന്റെ ആത്മാവിനാൽ വീണ്ടും ജനനം പ്രാപിക്കുന്നതിലൂടെ തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുക്കാൻ ദൈവത്തിന്റെ കൃപ ലഭിക്കയുള്ളു.

  • @abeychan1970
    @abeychan1970 День тому +1

    അവൻ്റെ അമ്മ പണ്ട് പോയി മടങ്ങി വന്നതാകും. അതുപോലെ അവൻ്റെ ഭായ്യയും
    ഓടിപ്പോയതായിരിക്കും

  • @oommenmathew6703
    @oommenmathew6703 День тому +1

    Saitan is powerful

  • @thomasphilip4254
    @thomasphilip4254 День тому +4

    K.C.JOHN was in the meetings

  • @anulenus5714
    @anulenus5714 День тому

    ഞാൻ ആലോചിക്കുവരുന്നു, ഒരു വെള്ളസാരിയും, ഒരു കാറും സംഘടിപ്പിച്ചാൽ കുറച്ചു cash ഉണ്ടാക്കാരുന്നു.l mean sosthra kaazcha.

  • @samuelkutty1007
    @samuelkutty1007 23 години тому

    🥱😁😃🙏🏻

  • @ShajiPaulose-i9m
    @ShajiPaulose-i9m 21 годину тому

    ഒരു കൂട്ടർ തൈലം നെറ്റിയിൽ തൊടുമ്പോൾ വിറഞ്ഞ് തുള്ളുന്നു ,ഒരു കൂട്ടർ സ്റ്റേജ് കെട്ടി സുവിശേഷ കഥാപ്രസംഗം നടത്തുന്നു കുറച്ച് പേർ റോഡിൽ കവലപ്രസംഗം നടത്തുന്നു അങ്ങനേ മൊണ്ണ വിശ്വാസികളെ പറ്റിച്ച് കൊള്ളകൾ നടത്തുന്നു എന്നാലും എല്ലാം കണ്ടിട്ട് കേട്ടിട്ടും മൊണ്ണ കൾ ഒന്നു പഠിക്കില്ല ചാനൽ വഴി ഈ കൊള്ള അനുഭവങ്ങൾ പറഞ്ഞിട്ടു മൊണ്ണകൾ ചെവി കൊള്ളുന്നില്ല

  • @sureshattumali8026
    @sureshattumali8026 16 годин тому

    സുനിലിന്റെ ചാനലിലൂടെ ആത്മീയ ലോകത്തെ പുഴു കുത്തുകൾ എല്ലാം തന്നെ പൊളിച്ചടുക്കുന്നുണ്ട്. ഇതൊക്കെ വിളംബരം ചെയ്താൽ മൊണ്ണ കുഞ്ഞാടുകൾ വഴി മാറുമോ... അങ്ങനെ ഒരു വഴിയുണ്ടങ്കിൽ സുനിലിന് കാണിച്ചു കൊടുക്കുവാൻ പറ്റുമോ. അതുകൊണ്ടാണ് വിശ്വാസികൾക്ക് മിക്കവർക്കും കാര്യങ്ങൾ എല്ലാം അറിയാമെങ്കിലും വീണ്ടും ആത്മീയ അഭയം തേടുന്നത്. അതുകൊണ്ട് സുനിലേ അവർ കാട്ടുവഴിയിലൂടെ നടന്നോട്ടെ... പെരുവഴിയാക്കല്ലേ.... രാഷ്ടിയക്കാർ മോശക്കാരണന്ന് അറിഞ്ഞു കൊണ്ടു തന്നെ ആവശ്യം വരുമ്പോൾ അവരെ സമീപിക്കുന്നത് പൊലെ.

  • @rallu.zion1
    @rallu.zion1 День тому

    People under a curse with so much of hatred and bitterness don't realise they are under it. Yes Jesus saves and heals....don't get distracted by this noise.

  • @Mathaikutty-gz9ur
    @Mathaikutty-gz9ur День тому

    Monna pentacostal believer crying....you are fit to be with tinu.....

  • @SS-pb1zo
    @SS-pb1zo 21 годину тому

    Mind your own business; don't judge others' life incidents. God knows everything and will judge correctly, so please pray for those in trouble. Don't judge others; God sees everyone's heart. Please do your own work.

  • @thetruthmatters8016
    @thetruthmatters8016 День тому +1

    These guys are mere scamsters. Read your Bible and question everything.

  • @RajeeshL-lu2lg
    @RajeeshL-lu2lg День тому +2

    Daivadasan ഉണ്ട

  • @lucydevasia7383
    @lucydevasia7383 День тому +1

    Look like you hate yourself and all human beings start loving yourself then you can see some goodness in people

  • @LASTAR_T
    @LASTAR_T День тому

    Car ella Lori ella caravaaaan ullu …. 12 kollam munne 7000$ koduth aanu business class ticket Edith america vanne….. American vishwasikal 500-800$ ticket nattil pokunne

  • @royvarghese3166
    @royvarghese3166 День тому

    യെസ്

  • @LASTAR_T
    @LASTAR_T День тому

    😂😂😂😂 😅😅😅 shaaaapangal avar ella kunjugade thale vechu koduthe….. keralam motham drug aaayi poye ….

  • @happyayyanethu5873
    @happyayyanethu5873 День тому

    തരവഴിപറഞദേസൻ

  • @sijo247
    @sijo247 День тому

    😂😂😂😂😂😂😂😂😂😂

  • @mathewkv5131
    @mathewkv5131 День тому +1

    Damiande Puthiya Drama Erangyittundu??

  • @anishb9216
    @anishb9216 День тому

    Jesus only inspires sin if we don't sin jesus died for nothing. The blood thirsty bible is full of lies contradictions and practical impossibilities

    • @lifethroughromans8295
      @lifethroughromans8295 День тому

      @Anish9216 - What a load of rubbish. When there is a war, there is blood. That doesn't make God bloodthirsty. You are full of nonsense.
      "Jesus only inspires sin".
      You are sinning by lying by saying "Jesus inspires sin".
      Well, in your case, as a non-believer in Jesus, that is, without Jesus' inspiration (according to your illogic) IN YOUR LIFE, you are still sinning by lying and casting your aspersions on Jesus Christ.
      You are full of rubbish. Atleast come up with something logical if you can.
      So, the state

    • @anishb9216
      @anishb9216 День тому

      @lifethroughromans8295 your pastors are all lying..What all lies you Christians tell to get one convert. A religion that breeds on poverty illiteracy sickness and vulnerability

    • @anishb9216
      @anishb9216 День тому

      @lifethroughromans8295 The latest youtubers are all busy exposing the lies by your pastors only. Thanks specially to Sunil Mathew. What all lies you Christians tell to get one convert. Then duetronomy 25 11 is not related to war . A religion that seeks naive poor illiterate sick and vulnerable to breed

    • @anishb9216
      @anishb9216 День тому

      The latest youtubers are all busy exposing the lies by your pastors only. Thanks specially to Sunil Mathew. What all lies you Christians tell to get one convert. Then duetronomy 25 11 is not related to war . A religion that seeks naive poor illiterate sick and vulnerable to breed

  • @944joseph
    @944joseph День тому

    എന്തിനാണാവോ ഉത്തരേന്ധ്യയിൽ പോയി ഇത്ര വിഷമിക്കുന്നത് ? വല്ലോ ജോലിചെയ്ത് ജീവിച്ചുകൂടെ ? എന്ത് അത്യാവശ്യം ഉള്ള കാര്യമാണ്?

    • @rejicejohn8918
      @rejicejohn8918 День тому

      ഒന്നും അറിവില്ലാത്ത ഹിന്ദുക്കൾക്ക് യേശുവിനെ കാണിച്ചുകൊടുക്കാൻ...

  • @jacobc5412
    @jacobc5412 День тому

    നരേന്ദ്ര മോഡി യുടെ വീട്ടിൽ ഏലിയൻസ് വരാറുണ്ട് 😅😅😅😅😅😅😅😅😅😅😅😅.