ഭാരതേ തിഹാസ പണ്യ ഭൂമി. കാലം നമുക്കായി കാത്തുവച്ച ജീവൻ തുടിയ്ക്കുന്ന തെളിവുകൾ' . ഭക്തി സാന്ദ്രമായ ഈ ദൃശ്യങ്ങൾ പകർന്നു നൽകിയ താങ്കൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 'നമസ്തേ ജീ
വളരെ നല്ല രീതിയിൽ തന്നെ അവിടം മുഴുവൻ സ്ഥലവം കാണിച്ചു തന്നതിനും നന്ദി . നമ്മുടെ ഈ സനാതന ധർമ്മം അന്നും ഇന്നും ഇനിയും ആർക്കും നശിപ്പിക്കാൻ സാധിക്കില്ല അതിന് ശ്രമിക്കുന്നവർ മുഢന്മാർ . ഇനിയും തുടരുക 👍👍👍🙏🙏🙏👍❤
I recently read that archeological remnants and proof of Kurukshethra yudham was found out , and that it is not just a myth. I will be watching the videos of your travels in this series with lot of interest and enthusiasm. I would love to visit these places, but for now I will be happy with your travel vlogs. Safe travels to both of you. 👏
എല്ലാ video യും വളരെ അദ്‌ഭുതത്തോടെ കാണുന്നു എന്ന് മാത്രമേയുള്ളു, മനസ്സിൽ ദൂരദർശനിലെ മഹാഭാരതത്തിലെ കഥാപാത്രങ്ങളിലൂടെ ഒന്ന് പോവുകയും ചെയ്തു. മനസ്സിൽ അവരാണ് കൂടുതലും കടന്നു വന്നത്. 🙏🏻🙏🏻
ഇക്കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിൽ മഹത്തായ കുരുക്ഷേത്രഭൂമി സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി. ജീവിതത്തിൽ ആ ഭൂമിയിൽ കാലുകുത്താൻ കഴിഞ്ഞത് ഭാഗ്യവും, ദൈവാനുഗ്രഹവുമായി കരുതുന്നു ഈ വീഡിയോ കൂടുതൽ അറിവ് പകർന്നുതന്നു.
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ 🔥 യദുജീ, വീഡിയോ പതിവ് പോലെ മനോഹരം ❤ കുരുക്ഷേത്ര കാഴ്ച്ചകൾ തുടരട്ടെ... ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസം ചണ്ഡീഗഡ് ഉണ്ടായിരുന്നൂ പക്ഷേ തണുപ്പും, കർഷകസമരക്കാരുടെ ഹരിയാന ബോഡറിലെ പ്രശ്നങ്ങളും കാരണം കുരുക്ഷേത്രത്തിൽ എത്താനായില്ല.. അടുത്ത യാത്രയിൽ പോകണം 🙏🏻
താങ്കൾക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. എങ്ങിനെ ചെയ്യണം എന്ന അങ്കലാപ്പിൽ ആയിരുന്നു. തീർച്ചയായും ഈ അഭിപ്രായങ്ങൾ ആണ് പ്രചോദനം. ഒരുപാട് സന്തോഷമുണ്ട്. തീർച്ചയായും പോകണം....ഒരു വൈബ്രേഷൻ ഉണ്ട് അവിടെ
നമസ്തേ. താങ്കളുടെ യാത്രയും വിവരണങ്ങളും കൊള്ളാം. സരോവരത്തിൽ നിന്ന് നോക്കിയാൽ സ്തൂപം പോലെ വലിയൊരു കെട്ടിടം കാണാം. അത് എന്ത് കെട്ടിടമാണ്.. അത്തരം കാര്യങ്ങൾ കൂടി വിശദീകരിച്ചു പോയാൽ വളരെ നല്ലതായിരിക്കും
ശ്വാസം നിയന്ത്രിച്ച് അല്ല. ഒരു നാളി വഴി ശ്വാസം വായിൽ എടുത്തു കൊണ്ടാണ് ഇരുന്നത്. അതിൻ്റെ മുകളിലെ അറ്റത്ത് ഒരു താമര വച്ചിരുന്നു. അങ്ങനെയാണ് കണ്ട് പിടിച്ചത്. നിരാശയും ഒറ്റ പ്പെടലും അയാളെ ഭയത്തിൽ കൊണ്ട് ചെന്ന് എത്തിച്ചു
അത്ഭുതം തോന്നുന്നു. ഇവിടെ മുഴുവൻ കാണാൻ സാധിച്ചതിൽ. കുറുക്ഷേത്രയുദ്ധവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, അതിന്റെ വിവരണവും ഹൃദ്യമായി. നന്ദി, നമസ്തേ 🙏🙏🙏
വളരേ സന്തോഷം. ഒപ്പം നന്ദിയും
ഭാരതേ തിഹാസ പണ്യ ഭൂമി. കാലം നമുക്കായി കാത്തുവച്ച ജീവൻ തുടിയ്ക്കുന്ന തെളിവുകൾ' . ഭക്തി സാന്ദ്രമായ ഈ ദൃശ്യങ്ങൾ പകർന്നു നൽകിയ താങ്കൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 'നമസ്തേ ജീ
ആശീർവാദങ്ങൾക്ക് നന്ദി. നമസ്തേ
ഈ വീഡിയോയിലൂടെ സ്ഥലങ്ങളെല്ലാ൦ കാണാൻ കഴിഞ്ഞു. നല്ല അവതരണത്തിനു നന്ദി
thank you very much
വളരെ നല്ല രീതിയിൽ തന്നെ അവിടം മുഴുവൻ സ്ഥലവം കാണിച്ചു തന്നതിനും നന്ദി . നമ്മുടെ ഈ സനാതന ധർമ്മം അന്നും ഇന്നും ഇനിയും ആർക്കും നശിപ്പിക്കാൻ സാധിക്കില്ല
അതിന് ശ്രമിക്കുന്നവർ മുഢന്മാർ . ഇനിയും തുടരുക 👍👍👍🙏🙏🙏👍❤
അതെ അതു സനാതനം ആണ്. നാശം ഇല്ലാത്തത്. നമസ്തേ
ആഖ്യാനത്തിലും, സർവോപരി ദ്രിശ്യ വൽക്കരണത്തിലും അതീവ നൈപുണ്യം നേടിയിരിക്കുന്നു. best of luck ..!
വളരെ വളരെ സന്തോഷം.... നമസ്തേ
ഇവിടെ ഒക്കെ പോകാൻ പറ്റുന്നത്, കാണാൻപറ്റുന്നതും തന്നെ ഭാഗ്യം ആണ്. വീഡിയോ നന്നായിട്ടുണ്ട്. 🙏🙏👍👍
ഭാഗ്യം തന്നെ ആണ്. വളരെ നന്ദി
Very nice video...a feeling of reaching there.
Thanks a lot 😊
ബിജ്യ മഹാരാജാവ് നിർമിച്ച റോഡുകൾ സൂപ്പർ തന്നെ
Very nice to watch your videos... thanks
So nice of you. Thank you
Very informative video 👍
Thank you very much
I recently read that archeological remnants and proof of Kurukshethra yudham was found out , and that it is not just a myth. I will be watching the videos of your travels in this series with lot of interest and enthusiasm. I would love to visit these places, but for now I will be happy with your travel vlogs. Safe travels to both of you. 👏
Thank you for supporting and liking. Thank you for your care too. Further 5 videos are under process.
ഇതൊക്കെ കാണാൻ കഴിയുന്നതു മഹാഭാഗ്യം. നന്ദി.
മഹാഭാരതം രാമായണം പരമ സത്യങ്ങൾ, ജയ് ശ്രീരാം 🙏🙏🙏
നമസ്തേ....ജയ് ശ്രീ രാം
ഇതെല്ലാം കേൾക്കാൻ സാധിച്ചല്ലോ ഭഗവാനെ 🙏
Namaste
താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
താങ്കൾക്കും നന്ദി. നിറഞ്ഞ സന്തോഷം.... നമസ്തേ
Very nice vedeo❤
Many many thanks
Beemaneyum,Dhushasananeyum ,Yudhhavum,Okkeyum Munnil Kanda Pretheethi🙏Antha Namasthe Namasthe🙏🙏🙏🙏🙏🙏🙏
വളരെ അധികം സന്തോഷം
Super,,❤❤❤❤❤❤
thank you
RY വളരെ മനോഹരമായിരിക്കുന്നു കഥാവിവരണവും ക്യാമറയും നല്ല പുരോഗതിയുണ്ട്. All the Best
Thank you very much
HareKrishna
Namaste ❤
Hare Krishna.....
നല്ല വീഡിയോ. കൂടുതൽ സ്ഥലങ്ങളുടെ വിവരണം പ്രതീക്ഷിക്കുന്നു.
തീർച്ചയായും. ഇനിയും അവിടെ ആറിലധികം സ്ഥലങ്ങളുടെ വീഡിയോ വരുന്നുണ്ട്....നന്ദി
Namaskaram ❤
Namasthe
വളരെ നന്നായിട്ടുണ്ട്
നന്ദി.....സന്തോഷം
നന്മവരട്ടെ താങ്കൾക്ക്
നന്ദി....നമസ്തേ
Thanku Sir
Thank you
കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളെല്ലാം കാണാൻ സാധിച്ചു യാത്ര തുടരട്ടെ പലർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്
വളരെ സന്തോഷം ഒപ്പം നന്ദിയും.
🙏
പരമ സത്യങ്ങൾ ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ
Thanks for the efforts u took to make others like me become happy.
Glad to hear that. thanks a lot
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ....നമസ്തേ
സൂപ്പർ വീഡിയോ ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ സന്തോഷം ഇതൊക്കെ ശരിക്കും ഉണ്ടായിരുന്ന സ്ഥലം തന്നെ ആണ് അല്ലേ
അതെ അഭിമന്യു ചക്രവ്യൂഹം ഭേദിച്ച് മരണം അടഞ്ഞ സ്ഥലവും ഉണ്ട്
@@RYDelhiDiary അതും വീഡിയോ ചെയ്യണേ
@@Honeymol-hd1oc definitely
മേത്തന്മാർ എന്തൊക്കെ ചെയ്താലും... ഭാരതത്തിന്റെ പൈതിർക്കം തകർക്കാൻ കഴിയില്ല
YES
എല്ലാ video യും വളരെ അദ്‌ഭുതത്തോടെ കാണുന്നു എന്ന് മാത്രമേയുള്ളു, മനസ്സിൽ ദൂരദർശനിലെ മഹാഭാരതത്തിലെ കഥാപാത്രങ്ങളിലൂടെ ഒന്ന് പോവുകയും ചെയ്തു. മനസ്സിൽ അവരാണ് കൂടുതലും കടന്നു വന്നത്. 🙏🏻🙏🏻
അതെ ദൂരദർശനിൽ വന്ന മഹാഭാരതം തന്നെയാണ് മനസ്സിൽ പതിഞ്ഞ ഒന്ന്.
Very nice 👍
Thank you 👍
Very good information 😊to 15:30 😊
punyaazhmmaakale ningalude ee swubhaagythil ningalodoppam njanum Aandhikkunnu jodi pranaamam 🙏🙏🙏🙏💅💅💅💅💅
അതെ ഒരു സുകൃതം തന്നെ....താങ്കൾക്കും കുടുംബത്തിനും ഇവിടെ ഒക്കെ സന്ദർശിക്കാൻ അവസരം ഉണ്ടാകട്ടെ....
ഇക്കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിൽ മഹത്തായ കുരുക്ഷേത്രഭൂമി സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി. ജീവിതത്തിൽ ആ ഭൂമിയിൽ കാലുകുത്താൻ കഴിഞ്ഞത് ഭാഗ്യവും, ദൈവാനുഗ്രഹവുമായി കരുതുന്നു ഈ വീഡിയോ കൂടുതൽ അറിവ് പകർന്നുതന്നു.
ഭാഗ്യം തന്നെ ആണ്.....thank you for supporting. നമസ്തേ
നമസ്തേ ജി അങ്ങയുടെ യാത്രാ വിവരണം വളരെയേറെ സന്തോഷം നൽകുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
തീർച്ചയായും. Thank you
അടുത്ത് വീഡിയോയ്ക്ക് ആണ് കാത്തിരിക്കുന്നു
നന്ദി നമസ്തേ
Soooper.❤
Thank you so much
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ 🔥 യദുജീ, വീഡിയോ പതിവ് പോലെ മനോഹരം ❤ കുരുക്ഷേത്ര കാഴ്ച്ചകൾ തുടരട്ടെ... ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസം ചണ്ഡീഗഡ് ഉണ്ടായിരുന്നൂ പക്ഷേ തണുപ്പും, കർഷകസമരക്കാരുടെ ഹരിയാന ബോഡറിലെ പ്രശ്നങ്ങളും കാരണം കുരുക്ഷേത്രത്തിൽ എത്താനായില്ല.. അടുത്ത യാത്രയിൽ പോകണം 🙏🏻
താങ്കൾക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. എങ്ങിനെ ചെയ്യണം എന്ന അങ്കലാപ്പിൽ ആയിരുന്നു. തീർച്ചയായും ഈ അഭിപ്രായങ്ങൾ ആണ് പ്രചോദനം. ഒരുപാട് സന്തോഷമുണ്ട്. തീർച്ചയായും പോകണം....ഒരു വൈബ്രേഷൻ ഉണ്ട് അവിടെ
നമസ്തേ. താങ്കളുടെ യാത്രയും വിവരണങ്ങളും കൊള്ളാം. സരോവരത്തിൽ നിന്ന് നോക്കിയാൽ സ്തൂപം പോലെ വലിയൊരു കെട്ടിടം കാണാം. അത് എന്ത് കെട്ടിടമാണ്.. അത്തരം കാര്യങ്ങൾ കൂടി വിശദീകരിച്ചു പോയാൽ വളരെ നല്ലതായിരിക്കും
അതു ഒരു ഭാഗത്ത് പറഞ്ഞിരുന്നു. കൂടുതൽ ശ്രദ്ധിക്കാം. ഏഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് പണിതു വരുന്നത്
Good
Thanks
super
Thank you
കുരുക്ഷേത്ര യുദ്ധഭൂമി❤
ധർമ്മ ക്ഷേത്രം
കുരുക്ഷേത്രം..❤❤❤❤❤❤❤
Thank you
❤❤❤❤❤
Thank you
Really what is this tradditional war?
It's a war between right and wrong. Every front it's happening. How the place and time match with the texts ?
ഏതു സ്റ്റേറ്റിൽ ആണ് ഈ സ്ഥലം
ഉത്തർ പ്രദേശ്
@@RYDelhiDiaryജി കുരുക്ഷേത്രം ഹരിയാനയിൽ അല്ലെ??
@@bijukailasapuri7493 yes
Bhratham puyabhumiyanu. ...
Yes. It's a fortune to get a birth here.
❤
നമസ്തേ
സത്യം
👍👍🙏🙏
നമസ്തേ....
🙏🙏🙏
🙏 🙏
🙏🙏❤️❤️🌹🌹🙏🙏
Thank you
ഈ ചാനൽ തനി വർഗീയത വളർത്താനുള്ളതാണ്
നല്ല കണ്ടുപിടിത്തം. ഹിന്ദു അവൻ്റെ സത്ത മനസ്സിലാക്കുന്നതിൽ താങ്കൾക്ക് എന്ത് വിഷമം ആണ് മഹാനുഭാവൻ ?
താങ്കൾ പറഞ്ഞത് ൽ മറ്റൊരു തെറ്റ് -- ദുര്യോദന ൻ ഒളിച്ച സ്ഥലം മറ്റൊരു lake ആണ്... ഇവിടെ നിന്ന് few kms away
മറ്റൊരു കുളം ഉണ്ട്. ഗ്രാമീണരിൽ ചിലർ അതാണെന്ന് പറയുന്നു. ചിലർ ഇതും.
ഭാഗ്യം,,, ഇതിന്റെ മുകളിൽ പള്ളി പണിയാത്തത്,,,,,,,,,
ദുർയോദ്ദനൻ ഒരിക്കലും ഒളിച്ചിരുന്നില്ല.ജലത്തിനടിയിൽ ശ്വാസം നിയന്ത്രിച്ചു ധ്യാനം ഇരുന്നതാണ്.. For rejuvenation.. യുദ്ധത്തിന് തയാറെടുപ്പ്..
ശ്വാസം നിയന്ത്രിച്ച് അല്ല. ഒരു നാളി വഴി ശ്വാസം വായിൽ എടുത്തു കൊണ്ടാണ് ഇരുന്നത്. അതിൻ്റെ മുകളിലെ അറ്റത്ത് ഒരു താമര വച്ചിരുന്നു. അങ്ങനെയാണ് കണ്ട് പിടിച്ചത്. നിരാശയും ഒറ്റ പ്പെടലും അയാളെ ഭയത്തിൽ കൊണ്ട് ചെന്ന് എത്തിച്ചു
so, is it myth.
What do you think?
ഉളുപ്പില്ലേ നുണ പറയാൻ
എന്ത് നുണ. പുരാണങ്ങൾ പറഞ്ഞത് പറഞ്ഞു. ഇനി ഭവാൻ അതിൽ വിശ്വസിക്കാത്ത ആളാണെങ്കിൽ എന്തിനീ വഴി വന്നു ?
@RYDelhiDiary പുരാണങ്ങൾ ചരിത്രം അല്ല ലോക രാജ്യങ്ങളിലൂടെ ഒന്ന് സഞ്ചരിക്കൂ ദുശ്ശാസനനും രാവണനും മറ്റു പല രാജ്യങ്ങളിലും കാണും വേറെ പേരുകളിൽ