ഒരു കടൽ യാത്ര..🫰😲😲
Вставка
- Опубліковано 8 лют 2025
- hello ഫിഷ് ലൗവേഴ്സ്,
കഴിഞ്ഞദിവസം എറണാകുളം ജില്ലയിൽ നടത്തിവരുന്ന ഫെസ്റ്റിവൽ കാണുവാൻ പോകുവാൻ ഇടയായി. നമ്മൾ അക്കോറിയത്തിൽ കണ്ടുവരുന്ന ചെറിയ മത്സ്യങ്ങൾ മുതൽ കടലിൽ കാണുന്ന ഭീമൻ മത്സ്യങ്ങൾ വരെ ഒരു ടണലിൽ കണ്ടിരുന്നു. അത് വളരെ കൗതുകയും ആവേശം പകരുന്ന ഒരു കാഴ്ചയും ആയിരുന്നു . സെപ്റ്റംബർ 24 വരെയായിരുന്നു ഫിഷ് എക്സ്പോയുടെ അവസാന ഡേറ്റ്. അവിടെ പോയ ചില കാഴ്ചകൾ ഞാൻ ഈ വീഡിയോയിൽ പങ്കുവെക്കുന്നു എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക..🙌❤️
@Cyan_Aqua_And_Pets_Square
#cyanaquasquare
#guppyfarm #guppies #farming #guppy #marine #marinetunnel #fishexpo