Vanadurga mantra | വനദുർഗ്ഗാ മന്ത്രം | ദുരിതങ്ങൾ മാറി സമ്പന്നനാകുവാൻ

Поділитися
Вставка
  • Опубліковано 22 жов 2024
  • ധ്യാനം :
    കാലപാവക സന്നിഭാം കലി -
    താർദ്ധ ചന്ദ്ര ശിരോരുഹാം
    ഫാലനേത്രവിഭൂഷണാം ഭയ -
    ദാനസിംഹ നിഷേദുഷീം
    ചക്രശംഖകൃപാണ ഖേടക -
    ചാപബാണ കരോടികാ -
    ശൂലവാഹി ഭുജാം ഭജേ വിജി -
    താഖിലാസുര സൈനികാം ."
    👉 Don't forget to share, like & and comment on this video 👈
    👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
    ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
    ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
    🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
    👇👇👇
    നാട്ടിലെ ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഫോൺ നമ്പർ സഹിതം ഞങ്ങൾക്ക് Email ചെയ്യുക ... വിലാസം : thulasedalathilmedia@gmail.com
    👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
    / thulasedalathilmedia
    👉 For business enquiries :
    Email:thulasedalathilmedia@gmail.com
    🤳കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക....
    Ph: 📞 91+9562864538
    👉ഫേസ് ബുക്ക്‌ ലിങ്ക് ;
    / thulasedalathilmedia
    👉Twitter link
    / thulasedalathil
    ✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
    ____________________________________________
    പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
    #Thulasedalathilmedia #Mantra_Malayalam #Vanadurga_Mantra

КОМЕНТАРІ • 45

  • @sugunammamohandas6414
    @sugunammamohandas6414 4 місяці тому

    അമൽ പൂരം ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @parthanjishnu1042
    @parthanjishnu1042 4 роки тому

    തിരുമേനി , ജല ദുർഗ്ഗ ദേവിയെ ഉപാസിക്കാനുള്ള മൂല മന്ത്രം അടുത്ത വിഡിയോയിൽ പറഞ്ഞുതരുമോ, ദയവായി പറഞ്ഞു തരണം🙏🙏🙏

  • @anuroopathiparambath6411
    @anuroopathiparambath6411 3 роки тому +1

    അമ്മേ വനദു൪ഗ്ഗേ 🙏🙏🙏

  • @സുബ്രഹ്മണ്യൻ-ഞ8ട

    മൃത്യുജയ മന്ത്രം ജപിച്ചാട്ടു ജപിക്കാൻ പറ്റുമോ??? Plzzz പറയണം

  • @subashpazhakutty182
    @subashpazhakutty182 4 роки тому +1

    രക്തേശ്വരി മന്ത്രത്തെക്കുറിച്ച് പറയാമോ

  • @nihalasherin5418
    @nihalasherin5418 4 роки тому +1

    കൊറോണപോവാനുള്ള മന്ദ്രം ഉണ്ടോ... അദ് എങ്ങിനെ യാണ് ചെയ്യേണ്ട ദ് ഒന്ന് പറഞ്ഞാൽ നന്നായി രുന്നു

    • @rejithr729
      @rejithr729 4 роки тому +1

      കൊറോണ പോവാൻ ചികിത്സ തന്നെ ശരണം പിന്നെ കുറച്ചു ഭാഗ്യം വേണം ഈ ഭാഗ്യത്തിനായി ധന്വന്തരി മന്ത്രം ജപിക്കാവുന്നതാണ്

    • @anulekshmil1224
      @anulekshmil1224 3 роки тому

      10008 uru om namashivaya japiku pine mruthujaya mantravum

    • @മൊട്ടശിവകെട്ടശിവ
      @മൊട്ടശിവകെട്ടശിവ 3 роки тому

      @@anulekshmil1224 ഹായ്🙂

  • @johnsonvargheese5227
    @johnsonvargheese5227 4 роки тому

    Very good brother

  • @rejithr729
    @rejithr729 4 роки тому +2

    നീലതാര ദേവിയുടെ മന്ത്ര ഫലം ഒന്ന് പറയാമോ

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 роки тому

      പറയാം

    • @rejithr729
      @rejithr729 4 роки тому

      @@THULASEDALATHILMEDIA കഴിവതും വേഗം വേണം sir

  • @nawazallah1503
    @nawazallah1503 4 роки тому

    Vetak oru makan mantra upadeshikamo

  • @sineeshk.p.4660
    @sineeshk.p.4660 4 роки тому

    Lalitha sahasranamam chillunnath enganeyennu paranju tharumo vishadhamayi.koode Gayathri manthathe pattiyum

  • @sreerajkrishna1841
    @sreerajkrishna1841 Рік тому

    🙏👍

  • @sineeshk.p.4660
    @sineeshk.p.4660 4 роки тому

    Shoolini manthram sadarana japikkunnathu pole japichal dhoshamonnumundavillallo?

  • @Gtastrz
    @Gtastrz 4 роки тому

    Ithu ethu book/ granthatheena sir

  • @രുദ്ര-ധ9ധ
    @രുദ്ര-ധ9ധ 4 роки тому

    തിരുമേനി ഈ മന്ത്രം 108 തവണ ദിവസേന ചൊല്ലിയാൽ ഗുണം ഉണ്ടാകുമോ

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 роки тому

      തീർച്ചയായും വൃതശുദ്ധിയോടെ ചൊല്ലിയാൽ ഉണ്ടാവും

  • @rishisbaba7143
    @rishisbaba7143 4 роки тому

    Can this be chanted without guropadesam?

  • @ashwati11
    @ashwati11 4 роки тому

    Rathriyile chollamo?

  • @rejithr729
    @rejithr729 4 роки тому +1

    ഗുരുവിനെ എവിടെ കിട്ടും

  • @സുബ്രഹ്മണ്യൻ-ഞ8ട

    നാള് തോറും ജെപിക്കവല്ലോ,,, ഒരു ദിവസത്തേയ്ക്ക് മാത്രം ജപിക്കാൻ പറ്റാതില്ലിയോ????

  • @rajalekshmicr3443
    @rajalekshmicr3443 4 роки тому +1

    താങ്കളുടെ ചാനലിലെ കാണാൻ സാധിച്ചിട്ടുളള വീഡിയോകൾ കണ്ടു. താങ്കൾ പറയുന്ന രീതിയിൽ പണ്ട് കാലത്ത് ചെയ്യുവാൻ സാധിക്കു.മായിരുന്നു ഇന്ന് വാടകക്ക് താമസിക്കുന്നവർക്കുളിമുറി ഉപയോഗിക്കുന്നവർ, ഹോമം നടത്താൻ സാധിക്കാത്തവർ ഇവയെല്ലാം ഞാൻ നേരിടുന്ന എനിക്ക് എങ്ങനെ പഠിക്കാൻ സാധിക്കും എന്തെങ്കിലും മാർഗ്ഗമുണ്ടോ. ഗുരുമുഖത്തു നിന്ന് പഠിക്കാൻ ആഗ്രഹമുണ്ട്. സാധിക്കുമോ പരിഹാരം പ്രതീക്ഷിക്കുന്നു '

  • @RadhaKrishnan-hl3jb
    @RadhaKrishnan-hl3jb 9 місяців тому

    നിങ്ങൾ എത്ര കോടി സമ്പാദിച്ച് നാണമിലെ ഇതൊകെ പറയാൻ

  • @sreejusreejucyc9689
    @sreejusreejucyc9689 4 роки тому

    Number tharo

  • @vishnuchandrashobhavishnuv3570
    @vishnuchandrashobhavishnuv3570 3 роки тому

    ദുർഗായും വന ദുർഗായും തമ്മിൽ ഉള്ള വിത്യാസം

  • @ambi3335
    @ambi3335 4 роки тому +1

    Corona
    പോകുമോ..???😁😁😁😁