ദിവസം 10,000 പേർക്ക് ഭക്ഷണം ഒരുക്കി വൈറ്റ് ഗാർഡ് | Wayanad landslide

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 895

  • @sureshkumarak2553
    @sureshkumarak2553 2 місяці тому +18

    ഈ വീഡിയോയുടെ അവസാനം പ്രാർത്ഥന മാത്രം മതി എന്നു സംസാരിച്ച സഹോദരാ നിങ്ങൾ ചങ്കുകലക്കി.ഇതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ കുടുംബത്തിനും ജഗദീശ്വരൻ്റെ എല്ലാ അനുഗ്രമുണ്ടാകട്ടെയെന്ന് ഹൃദയത്തിൽ തൊട്ട് പ്രാർത്ഥിക്കുന്നു. നിങ്ങളും ദൈവത്തിൻ്റെ നന്മയുടെ കരങ്ങളാണ്. പുണ്യം ഉണ്ടാകട്ടെ കോടി പുണ്യം

  • @leelammathomas9864
    @leelammathomas9864 2 місяці тому +229

    നാദാപുരം, കല്പറ്റ ടീം എന്തൊരു നന്മപ്രവർത്തങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഹൃദയത്തിൽനിന്നും ബിഗ് സല്യൂട്ട്

  • @bijuabraham3194
    @bijuabraham3194 2 місяці тому +190

    പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് big salute

  • @visionary_days
    @visionary_days 2 місяці тому +74

    ❤❤ *_വൈറ്റ് ഗാർഡ്, KMCC, CH സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് ❤ മുസ്‌ലിം ലീഗ് സമൂഹത്തിന് നൽകുന്ന പ്രതീക്ഷകൾ_* ❤❤❤

  • @jittoputhuva8916
    @jittoputhuva8916 2 місяці тому +539

    ഒന്നും പറയാനില്ല,
    മതേതര കേരളത്തിന്റെ അഭിമാനം.
    ഇങ്ങനെയാവണം.
    ലോകത്തിനു മാത്രകായാണ് ഈ പ്രവർത്തനം.
    അഭിനന്ദനങ്ങൾ സഹോദരങ്ങളെ, എല്ലാ നന്മകളും നേരുന്നു 🙏

    • @santhoshvp7665
      @santhoshvp7665 2 місяці тому +8

      മതേതരം, പറി...
      ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ മതേതരം
      കോളേജിൽ നിസ്കരിക്കാൻ സ്ഥലം ചോദിക്കുന്ന മതേതരം..
      Isi ൽ ചേരാൻ, അഫ്ഗാനിൽ പോകുന്ന മതേതരം

    • @josejohn3006
      @josejohn3006 2 місяці тому +17

      ഈ സംഘടനയ്ക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

    • @Mr.misteryguy
      @Mr.misteryguy 2 місяці тому

      ​@@santhoshvp7665kurach ulup ninne polullavarane chinthikunath

    • @VichiTH-io7hg
      @VichiTH-io7hg 2 місяці тому

      Nanmaniranja ende nattukar❤​@@santhoshvp7665

    • @anzarium7805
      @anzarium7805 2 місяці тому

      Poda thayole puremona nenta ammada kuthe ​@@santhoshvp7665

  • @jojimathew8270
    @jojimathew8270 2 місяці тому +155

    നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല . നിങ്ങളെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിന് ദൈവത്തിനു എത്രനന്ദി പറഞ്ഞാലും മതിയാവില്ല.ആർക്ക് വേണ്ടി പ്രാർഥിച്ചില്ലെങ്കിലും നിങ്ങളെ ഞാൻ എൻ്റെ പ്രാർത്ഥനയിൽ മറക്കില്ല. നിങ്ങൾ ഇനി പള്ളിയിലൊന്നും പോയില്ലെങ്കിലും ദൈവം നിങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട് . നിങ്ങളുടെ കാല് തൊട്ടു വന്ദിക്കുന്നു.നിങ്ങളെ കണ്ട് മനുഷരുടെ ഹൃദയം തുറക്കട്ടെ. എല്ലാ നന്മകളും ആശംസിക്കുന്നു. ദൈവം നിങ്ങളെ പൊന്നു പോലെ അനുഗ്രഹിക്കട്ടെ

    • @SalmaShaiju
      @SalmaShaiju 2 місяці тому +2

      ❤❤❤🎉🎉🎉keralam

    • @habeebOmr
      @habeebOmr 2 місяці тому +4

      എത്ര എത്ര നല്ല മനുഷ്യർ ഈ ഭൂമിയിൽ ❤❤

    • @MakdonMak
      @MakdonMak 2 місяці тому +3

      ഈ സ്നേഹം താങ്കളെ പോലെ എല്ലാവരിലും ഉണ്ടാകട്ടെ❤😢

    • @Manui7ts
      @Manui7ts 2 місяці тому

  • @SamBabu-bm8zy
    @SamBabu-bm8zy 2 місяці тому +262

    ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അതോടൊപ്പം നമ്മൾ മലയാളികൾ എല്ലാം ഇനിയും ഇങ്ങനെ ഒരു ദുരന്തം കേരളത്തിൽ ഉണ്ടാവാതെ ഇരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കാം

  • @srayan1306
    @srayan1306 2 місяці тому +359

    ഈ വാർത്ത കാണുന്ന ആളുകൾ വിചാരിക്കും... ദുരിത സമയത്ത് എന്താ ബിരിയാണി കൊടിക്കുന്നത് എന്ന് .... സംഭവം എന്താണ് വച്ചാൽ ഞങ്ങൾ മലബാറുകാർക്ക് വളരെ ചെറിയ സമത്ത് ചെറിയ സ്ഥലത്ത് പെട്ടന്ന് രുചിയോടെ ഉണ്ടാക്കാൻ കഴിയുന്നത് ബിരിയാണി ആണ്.....🙏🙏🙏🙏🙏🙏🙏🙏

    • @sureshkurukkath4215
      @sureshkurukkath4215 2 місяці тому +6

      ❤️🙏

    • @KPSurendran-l2d
      @KPSurendran-l2d 2 місяці тому +59

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 100% ശരിയാ.....
      ആൾക്കാരു വിചാരിക്കും
      ആഘോഷമാണെന്ന്....
      പക്ഷേ ഇതാണ് അതിൻറെ ശരിയായ രീതി..... വയ്ക്കാൻ ഒരു പാത്രം. 10 കറികൾ ഉണ്ടാകേണ്ട കാര്യമില്ല.
      ഇതാണ് ശരി. താങ്കളുടെ
      കമൻ്റിന് നന്ദി. ❤️🇮🇳

    • @sasidharanputhiyottil8849
      @sasidharanputhiyottil8849 2 місяці тому +6

      അഭിനന്ദനങ്ങൾ❤❤❤❤

    • @vathakatens
      @vathakatens 2 місяці тому +10

      എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ നല്ലത് തന്നെ. ചോറും കറികളും ബുദ്ധിമുട്ട് ആണ്. ആശംസകൾ സുഹൃത്തുളെ.

    • @Abd-i4b
      @Abd-i4b 2 місяці тому

      മുസ്ലിമിന്റെ ഇടയിൽ താമസിച്ചാൽ പട്ടിണി കിടന്ന് മരിക്കില്ല സ്വന്തം സഹോദരങ്ങളെ പട്ടിണി കിടക്കാൻ അവർ അനുവദിക്കില്ല 💯

  • @ManojKumar-ii3np
    @ManojKumar-ii3np 2 місяці тому +128

    ഇവരാണ് ശെരിക്കും കേരളത്തിൻടെ. മുഖമന്ദ്രിമാർ 🙏

  • @thomaskovoor2751
    @thomaskovoor2751 2 місяці тому +187

    നാദാപുരം കാരുടെ നന്മ ക്ക് ബിഗ് സല്യൂട്ട് 💚🙏🇮🇳

  • @ankpktr1381
    @ankpktr1381 2 місяці тому +32

    എന്റെ പ്രസ്ഥാനം 👌👌👌👌👌ഒരു ലീഗ് കാരനായതിൽ അഭിമാനിക്കുന്നതോടൊപ്പം എന്റെ പ്രിയ കൂട്ടുകാർ ക്ക് അഭിനന്ദനങ്ങളും പ്രാർത്ഥന യും

  • @AbbasThekkancheri
    @AbbasThekkancheri 2 місяці тому +117

    ഒരു കേരളീയൻ ആയതിൽ അഭിമാനം കൊള്ളുന്നു!!!
    സഹോദരങ്ങളെ 🙏🙏🙏🙏ഈ പുണ്യ പ്രവർത്തിക്കു പടച്ചവൻ പ്രതിഫലം തരും ♥️♥️
    ഇതിനു വേണ്ടി പിന്നിൽ പ്രവർത്തിക്കുന്ന ഓരോ വെക്യത്തിക്കും ഒരായിരം 🙏🙏🙏🙏🙏

    • @manjuManju-m9o6b
      @manjuManju-m9o6b 2 місяці тому +1

      ആമേൻ ഗോഡ് ബ്ളാസ് യൂ ആൾ 💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 місяці тому +56

    നാദാപുരം, കുറ്റ്യാടി, ഇതും കോഴിക്കോടിന്റെ നന്മ തന്നെ, വിശപ്പിലും വലുതായി ഒന്നുമില്ല അതും അവിടത്തെ പ്രത്യേക സാഹചര്യത്തിൽ ചളിയിലും ചതുപ്പിലും കൊക്കറൻ കല്ലിലും പെരും മഴയത്തും നിന്ന് പണിയെടുക്കുമ്പോൾ നല്ല വിശപ്പായിരിക്കും, ഈ പുണ്ണ്യപ്രവർത്തിക്ക് ദൈവം പോലും പിന്തുണക്കും, യൂത്ത് ലീഗിന്ന് അഭിനന്ദനങ്ങൾ 🙏👍

  • @bindhusuresh9255
    @bindhusuresh9255 2 місяці тому +69

    ഒരുപാട് ദുഖത്തിന്റെ ഇടയിലും ഇതുപോലെ ഉള്ള വാർത്തകൾ കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു

  • @sindhukv5320
    @sindhukv5320 2 місяці тому +32

    ഇവരാണ് യഥാർത്ഥ മനുഷ്യർ. ഇവർക്ക് ദൈവം നന്മ നൽകട്ടെ. ജാതിയും മതവും രാഷ്ട്രീയവും എല്ലാം നമുക്ക് മറക്കാം. മനുഷ്യത്വം മതി നമുക്ക്.

  • @suseela9162
    @suseela9162 2 місяці тому +30

    ബിഗ് സല്യൂട്ട് മുസ്ലിം സഹോദരന്മാരെ നിങ്ങളെ എല്ലാവരേയും ഈശ്വരൻ രക്ഷിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും

    • @MakdonMak
      @MakdonMak 2 місяці тому

      🙏🙏🙏💚❤️🩵💙🌹🌹

    • @userktl1162
      @userktl1162 2 місяці тому +1

      ♥️🙏

    • @nasernellichode3832
      @nasernellichode3832 2 місяці тому

      ഈ പ്രാർത്ഥന ലഭിക്കൽ മാത്രമാണ് അവരുടെ ഉദ്ദേശം. നന്ദി ചേച്ചി 🙏

  • @muraleedharanr4022
    @muraleedharanr4022 2 місяці тому +35

    ഇതിനാണ് മനുഷ്യത്വം സഹജീവി സ്നേഹംഎന്ന് പറയുന്നത് . മാതൃകാപരമായ ഈ പ്രവര്‍ത്തി ജഗദീശ കടാക്ഷം തന്നെ സഹോദരങ്ങളെ. ഈശ്വരന്‍ നിങ്ങളെ കാത്തുകൊള്ളും അഭിനന്ദനങ്ങള്‍ എല്ലാ പ്രാര്‍ഥനകളും നിങ്ങളുടെ ഒപ്പം ഉണ്ടാകും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്നൊരു സങ്കടം പ്രായം ഏറെ ആയി കുഞ്ഞുങ്ങളെ. എന്നും പ്രാര്‍ഥനയോടെ നിങ്ങളുടെ അഭിവൃദ്ധിക്കായി

  • @sonaworld
    @sonaworld 2 місяці тому +212

    🤲🏻🤲🏻🤲🏻🤲🏻ഇതിനു മനസ്സ് കാണിച്ച എല്ലാർക്കും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @junaidnkjunaidnk1156
    @junaidnkjunaidnk1156 2 місяці тому +120

    നദാപുരം ക്കാർ സൂപ്പർ ആണ് , അവരുടെ നന്മക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @I2w7wwhgfr
    @I2w7wwhgfr 2 місяці тому +76

    എന്റെ ദൈവമേ ഇവരെപോലെ മനുഷ്യർ എല്ലാവരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ ഇതല്ലേ യഥാർത്ഥ സ്വർഗം സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @aswinikckc3247
    @aswinikckc3247 2 місяці тому +28

    ഇതൊക്കെ കണ്ട് മറ്റുസംസ്ഥാനങ്ങൾ കണ്ട് പഠിക്കട്ടേ❤❤big salute ❤❤❤

  • @abdullaak1998
    @abdullaak1998 2 місяці тому +16

    എന്തൊരു അൽഭുതമാണ് അഭിമാനമാണ് എന്റെ മുസ്ലിംലീഗ് പാർട്ടി..!
    വീടില്ലാത്ത 10000 ങ്ങൾക്ക് ബൈത്തുറഹ്മ വീടുകൾ..
    കേരളത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും Ch സെന്റർ വഴി ഭക്ഷണ വിതരണം..
    പാവപ്പെട്ട രോഗികളെ ചികിത്സിക്കാൻ CH സെന്ററുകൾ..
    കിഡ്നി രോഗികളെ ചികിത്സിക്കാൻ ഡയാലിസിസ് സെന്ററുകൾ രോഗികളെ കൊണ്ടുപോകാൻ ആയിരക്കണക്കിന് ആംബുലൻസുകൾ..
    ദുരന്ത മുഖത്ത് സേവനമനുഷ്ഠിക്കാൻ വൈറ്റ് ഗാർഡ് വളണ്ടിയർമാർ..
    പ്രവാസികൾക്ക് വേണ്ടി KMCC
    അങ്ങനെ പറഞ്ഞാലും അറിഞ്ഞാലും തീരാത്ത അത്രയും സംവിധാനവുമായി എന്റെ ലീഗ് അഭിമാനമായി മുന്നേറുന്നു…💚💚💚💚💚💚
    IUML- MYL-MSF-WG-KMCC-CH CENTRE -MEST………,

  • @shajikk9685
    @shajikk9685 2 місяці тому +29

    ഒരു മനുഷ്യന്റെ ഇന്ധന മാണ് അവൻ കഴിക്കുന്ന ആഹാരം.. അതിന് വേണ്ടിയാണ് അധ്വാനിക്കുന്നതും യാചിക്കുന്നതും.. നിസ്സഹായർക്കും അവരെ രക്ഷപ്പെടുത്തുന്നവർക്കും ആഹാരം വെച്ചുവിളമ്പി നൽകുന്ന ഓരോരുത്തർക്കും ഒരായിരം നന്ദി അറിയിക്കുന്നു... 🙏🙏🙏🙏

  • @Subi-j2z
    @Subi-j2z 2 місяці тому +112

    ഈശോയെ അവരെ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @saimonkannappilly947
      @saimonkannappilly947 2 місяці тому

      🙏🏿 2:34

    • @josephantony9475
      @josephantony9475 2 місяці тому

      🤔

    • @nasernellichode3832
      @nasernellichode3832 2 місяці тому

      ഈ പ്രാർത്ഥന മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു. നന്ദി മാഡം 🙏

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 місяці тому +60

    ഈ സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ.

  • @vineethvinu7873
    @vineethvinu7873 2 місяці тому +29

    മറ്റുള്ളവർക്ക് വേണ്ടി ജീവിതത്തിൽ ആദ്യമായി പ്രാർത്ഥിക്കാൻ തോന്നി.
    കൊടുക്കുനബത്തിന്റെ പതിന്മടാഗ് നിങ്ങൾക്കു ലഭിക്കട്ടെ ❤

  • @rasheedmadathirasheedmadathi
    @rasheedmadathirasheedmadathi 2 місяці тому +12

    കുറ്റിയാടി കാർക് അഭിനന്ദനങ്ങൾ ഇത്രയും നല്ല ഒരു പ്രവർത്തനം ചെയ്യുന്നതിന് റബ്ബ്‌ സുബ്ഹാനഹോതഹല അർഹ മായ പ്രതിഫലം നൽകുമാറാകട്ടെ ഇനിയും ഇത്‌ പോലുള്ള സൽകർമങ്ങൾ ചെയ്യാൻ റബ്ബ്‌ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാവട്ടെ... ആമീൻ

  • @janeanto7011
    @janeanto7011 2 місяці тому +43

    എന്ത് പറയണം എന്നറിയുന്നില്ല സ്തുതിച്ചാലും മതിയാവില്ല ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി ഈ ഭക്ഷണം കൊടുക്കുന്ന ടീമിനെ അവരുടെ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ സമ്പത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അവരെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ❤❤❤❤

  • @gopinathannairmk5222
    @gopinathannairmk5222 2 місяці тому +35

    ഈ മഹദ്കർമത്തിന്
    നേതൃത്വം നല്കുന്ന
    എല്ലാ സുമനസ്സുകൾക്കും
    എല്ലാവിധ നന്മകളും നേരുന്നു.🌹👍🙏

  • @sudhabhaskaran56
    @sudhabhaskaran56 2 місяці тому +9

    വലിയ പുണ്യ കർമ്മമാണ് അവർ ഭക്ഷണം കൊടുക്കുന്നത്..ദൈവം എന്നും കൂടെ ഉണ്ടാകും ❤❤

  • @jancymathew1409
    @jancymathew1409 2 місяці тому +43

    ഇവരെ ദൈവം തിർച്ചയായും അനുഗ്രഹിക്കും ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം

  • @mohanmohanancv666
    @mohanmohanancv666 2 місяці тому +24

    ഇതാണ് നന്മ, ഇതാണ് മതേതരത്വം ഇതാണ് പൊതു പ്രവർത്തനം
    Thank you brothers

  • @shajishaji3748
    @shajishaji3748 2 місяці тому +4

    നാദാപുരം❤ കുറ്റ്യാടി ........ വൈറ്റ് ഗാഡിന് ആശംസകൾ ......... കുറ്റ്യാടിക്കാരനാണ്...''നിങ്ങളുടെ വിമർശകനുമാണ്. ...... നൻമയുള്ള ഇത്തരം പ്രവർത്തികൾ എവിടെ നിങ്ങൾ ചെയ്യ്താലും ❤❤❤❤❤ അത് കണ്ടാൽ കൂടെ കൂടുന്നവനാണ് ...... എത്ര നല്ലത് പറഞ്ഞാലും മതിയാവില്ല എന്നറിയാം, പടച്ചോൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ........❤❤❤❤❤ കുറ്റ്യാടി, നാദാപുരം Team ന് നന്ദി :.....

  • @user-thomas1819
    @user-thomas1819 2 місяці тому +19

    നാദാപുരത്തിൻ്റെ നന്മ.
    ഇതിൽ ഉൾപ്പെട്ട എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ -
    മറുനാടൻ പീയുഷിന് നന്ദി.

  • @tliyakhathali
    @tliyakhathali 2 місяці тому +47

    ഖമറുവും റഫീക്കും കൂട്ടുകാരും ഒന്നിച്ചുള്ള പ്രവർത്തനം കാണുമ്പോൾ അഭിമാനം. നിങ്ങൾ അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് പലരും ചെയ്യാൻ ആഗ്രഹിച്ച മഹത്തായ സേവനമാണ്.

  • @kesavadas5502
    @kesavadas5502 2 місяці тому +51

    ഇവരെ നമസ്കരിക്കാൻ രണ്ടു കൈ പോരാ 🙏🙏🙏👍

    • @Zain123-b5p
      @Zain123-b5p 2 місяці тому

      Annam mudaki paranari vijayan

  • @minidevasia5937
    @minidevasia5937 2 місяці тому +32

    ബിഗ് സല്യൂട് നാദാപുരം 🙏🙏🙏

  • @sruthy-sruthy4793
    @sruthy-sruthy4793 2 місяці тому +19

    🙏🏻🙏🏻🙏🏻🙏🏻🙏🏻 തൊഴുതു പോകും. ഒരാപത്തു വന്നാൽ കേരളീയർ ഒന്നാണെന്നു പിന്നേം തെളിയിച്ചു. അവിടെ ജാതി, മതം, നിറം ഒന്നും ഇല്ല ഒരു മലയാളി ആയതിൽ എനിക്ക് അഭിമാനം ആണ് 🙌🏻🙌🏻🙌🏻🙌🏻🙌🏻❤❤

  • @shahidvp6977
    @shahidvp6977 2 місяці тому +32

    സഹായങ്ങൾ നൽകി യാ സഹോദരങ്ങൾക്കു ദൈവം അനുഗ്രഹിക്കട്ടെ 💚വൈറ്റ് gard യുത്ത് leeg 🙏🏻

  • @ambilyl3275
    @ambilyl3275 2 місяці тому +17

    ആ ചേട്ടൻമാർക്കെല്ലാം സമ്പത്തും സമൃത്തിയും ആയുരാരോഗ്യവും ദീർക്കായുസും ഉണ്ടാകട്ടെ

  • @mathewphilipose5626
    @mathewphilipose5626 2 місяці тому +5

    മനസ്സ് നിറഞ്ഞ ഒരു വലിയ നന്മപ്രവൃത്തിയെ അവതരിപ്പിച്ച പിയൂഷിന് അഭിനന്ദനങ്ങൾ.... പങ്കാളികളായ എല്ലാവരോടും നന്ദിയും പ്രാർത്ഥനകളും കടപ്പാടും മാത്രം..... 🙏🙏🙏

  • @rameesar950
    @rameesar950 2 місяці тому +7

    മറുനാടൻ തന്നെ ഈ വാർത്ത കൊടുത്തപ്പോൾ ഡബിൾ ഹാപ്പി

  • @ElsieThomas-bp3jh
    @ElsieThomas-bp3jh 2 місяці тому +172

    ഇതാണ് വേണ്ടത്. അല്ലാതെ ജാതിയും മതവും അല്ല

    • @SalmaShaiju
      @SalmaShaiju 2 місяці тому +5

      ❤❤❤🎉🎉🎉keralam sister

    • @rafikp2724
      @rafikp2724 2 місяці тому +6

      Sangikalodu para

    • @Usr-i1t
      @Usr-i1t 2 місяці тому +3

      അങ്ങിനെ അങ്ങ് പറഞ്ഞു പോകാതെ, നമ്മളെ സുരേന്ദ്രൻ ജി വരുന്നുണ്ട് നിങ്ങൾ ആരെങ്കിലും തുപ്പുന്നുണ്ടോ എന്നു നോക്കാൻ, തിരുവനന്തപുരത്തുള്ള ഒരു കൃസംഘി വനിത യു വരുന്നുണ്ട് ചെക് ചെയ്യാൻ

    • @sky9719-t9z
      @sky9719-t9z 2 місяці тому +4

      ​@@rafikp2724what sense make you feel to say about religion.. shame on you..are you not from india community

    • @rebelff123
      @rebelff123 2 місяці тому +1

      ​@@sky9719-t9zAyal paranjathil thetilla sangikal aan vargeeyatha kond varunath

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 місяці тому +32

    വൈറ്റ് ഗാർഡിന്റെ സേവനങ്ങൾ ക്ക്. വിജയാശംസകൾ🎉🎉🎉🎉🎉

  • @skariyamj881
    @skariyamj881 2 місяці тому +57

    ദൈവം അവരെ സമൃധിയായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏👍👍👍❤❤

  • @JosePanachickal
    @JosePanachickal 2 місяці тому +37

    അഭിനന്ദനങ്ങൾ

  • @victoryvictory7976
    @victoryvictory7976 2 місяці тому +14

    മറ്റു state കാർ കേരള ത്തെ കണ്ട് അസൂയപ്പെടണം. അതാണ് kerala ജനത ❤️❤️❤️

  • @vikramanpillai6360
    @vikramanpillai6360 2 місяці тому +34

    ബാങ്കിൽ നിക്ഷേപിക്കുന്ന പൂണ്യം.!
    തീർത്തും സന്തതികൾക്ക് തിരികെ ലഭിക്കും.

  • @mohammedali584
    @mohammedali584 2 місяці тому +27

    👍🌹❤ പൊന്ന് സഹോദരൻ മാരെ അഭിനന്ദനങ്ങൾ റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ

  • @kesavadas5502
    @kesavadas5502 2 місяці тому +28

    ജെസ്സ യ്ക്ക് ഒരു നമസ്കാരം 👍

  • @johnkuttygeorge5859
    @johnkuttygeorge5859 2 місяці тому +14

    മനുഷ്യത്വം മരിച്ചിട്ടില്ല
    ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @geethajayakumar194
    @geethajayakumar194 2 місяці тому +61

    നാദാപുരത്തെ സന്മനസ്സുകൾക്ക് നന്ദി

    • @abdulkadirkkadir2462
      @abdulkadirkkadir2462 2 місяці тому

      ഈ ന ൻ മ യിൽ പ ങ്കാ ളി ക ളാ യ എ ല്ലാ വ ർ ക്കും സ ർവ്വ ശ ക്‌ത നാ യ റ ബ്ബിന്റെ ക രുണ യും കാ വ ലു മുണ്ടാവട്ടെ എ ന്ന് പ്രാറാ ർത്തി ക്കുന്നു.

    • @abdurahman6187
      @abdurahman6187 2 місяці тому +2

      പണ്ടുമുതലേ ഞാൻ സ്നേഹിക്കുന്ന ഒരു നാടാണ് കുറ്റ്യാടി നാദാപുരം നാട്ടിലുള്ള എല്ലാവർക്കും അല്ലാഹു നല്ല നൽകട്ടെ𓽤❤❤❤❤❤

  • @noufeerkc4252
    @noufeerkc4252 2 місяці тому +3

    സാജൻ sir big സല്യൂട്

  • @prasad5554
    @prasad5554 2 місяці тому +16

    ഇവിടെ ആണ് ജാതിയും മതവും നോക്കുന്ന ചെറ്റകൾ വന്ന് കാണേണ്ടത്. എന്ത് വലിയ പുണ്യ പ്രവർത്തിയാണ് ഈ പാവങ്ങൾ ചെയുന്നത്. നിങ്ങളെയെല്ലാം സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @habeebOmr
      @habeebOmr 2 місяці тому +1

      എത്ര എത്ര നന്മയുള്ള നല്ല മനുഷ്യർ ഈ ഭൂമിയിൽ ❤️❤️

    • @seemasayu1736
      @seemasayu1736 2 місяці тому

      സത്യം

  • @rethammapresannan8962
    @rethammapresannan8962 2 місяці тому +7

    ദുരിതമുഖത്തു ശരീരംനോക്കാതെ അധ്വാനിക്കുന്ന പ്രവർത്തകർക്ക് നല്ലഭക്ഷണം കൊടുക്കുന്ന നമ്മുടെനാട്ടുകാരായ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍

  • @binucherian502
    @binucherian502 2 місяці тому +13

    ഈ ഒരു ഒരുമയും, സാന്ത്വനവും, കരുതലും, എല്ലാം എല്ലാം.... കേരളത്തിന്‌ മാത്രം കഴിയുന്ന മാജിക്‌...

  • @Rayaangamer563
    @Rayaangamer563 2 місяці тому +10

    അന്നദാനം മഹാദാനം... നിങ്ങളുടെ മഹാമനസ്കതക്ക് ഒരുപാട് നന്ദി.... നമസ്ക്കാരം 🙏🙏🙏

  • @jaisonpookkatt5094
    @jaisonpookkatt5094 2 місяці тому +38

    വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്നദ്ധ പ്രവർതർക്ക് സൗജ ന്യമായി നാല്നേ രവും സുഭിക്ഷ മായ ഭക്ഷണംനൽകുന്ന യൂത്ത് ലീഗിൻ്റെ പ്രവർത്തകർക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ നാദാപുരത്തെ

  • @naslasiraj2282
    @naslasiraj2282 2 місяці тому +12

    Malappuram കരുടെ അഭിനന്ദനങ്ങൾ

  • @thressiatk5881
    @thressiatk5881 2 місяці тому +10

    നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി ദൈവം കാക്കട്ടെ

  • @dinilelavally3279
    @dinilelavally3279 2 місяці тому +52

    കയ്യും മെയും മറന്നു സാമ്പത്തികം ഒന്നും നോക്കാതെ എല്ലാവർക്കും ഭക്ഷണം എത്തിക്കുകയും അതിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.... പ്രാർത്ഥന... 🙏❤🙏

  • @sobithabeevi6899
    @sobithabeevi6899 2 місяці тому +13

    യൂത്ത് ലീഗ് ആർക്ക് എല്ലാ നന്മകളും നേരുന്നു

  • @AbhiramVasudev
    @AbhiramVasudev 2 місяці тому +63

    ഒരുനേരത്തെ അന്നം നൽകുന്നവൻ ഈശ്വരന് സമം ❤️

    • @Abd-i4b
      @Abd-i4b 2 місяці тому +1

      ഈശ്വരന് സമം ഈശ്വരൻ മാത്രം 💯അല്ലാഹു ഇവരിലൂടെ പാവങ്ങളെ സഹായിച്ചു.. 👍

    • @AbhiramVasudev
      @AbhiramVasudev 2 місяці тому +1

      @@Abd-i4b ചില നേരത്ത് അല്ലാഹു മനുഷ്യന്മാരുടെ രൂപത്തിലും വരും. അവർ സ്വയം അല്ലാഹുവായി മാറുന്നു 🙏

  • @mohzayani3211
    @mohzayani3211 2 місяці тому +32

    ഇതിനു മനസ്സ് കാണിച്ച എല്ലാർക്കും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @andrewschekkanattu
    @andrewschekkanattu 2 місяці тому +10

    നാദാപുരത്തുകാർ സ്നേഹിക്കാൻ മാത്രമറിയുന്നവർ❤

  • @AH-qk2ts
    @AH-qk2ts 2 місяці тому +22

    അഭിമാനം നാദാപുരത്തുകാരനായത്തിൽ

  • @ManojKumar-ii3np
    @ManojKumar-ii3np 2 місяці тому +14

    ചേട്ടന്മാരെ ഒരുപാട് നന്നിയുണ്ട് jaza കി ജയ്

  • @MuhibbKp
    @MuhibbKp 2 місяці тому +6

    ആദ്യം ആയാണ്....എല്ലാവരും.. Good positive... പറയുന്നത്.. എല്ലാ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ 💐..

  • @riyaspp3764
    @riyaspp3764 2 місяці тому +15

    നരിപ്പറ്റപഞ്ചായത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് 😍

  • @m.ramesh1404
    @m.ramesh1404 2 місяці тому +15

    ഈ പുണ്യ പ്രവൃത്തി സ്വയം ഏറ്റെടുത്ത് ചെയ്യുന്ന സജ്ജനങ്ങളെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. ദൈവം നേരിട്ടയച്ചതായിരിക്കും A big salute to all of you!

  • @aneeshaanu5488
    @aneeshaanu5488 2 місяці тому +6

    ഇതെല്ലാം കണ്ടു കരയാനല്ലാതെ ഒന്നിനും കഴിയുന്നില്ലല്ലോ റബ്ബേ സഹായിക്കാൻ ഒന്നുമില്ല എല്ലാവരെയും അടുത്ത് കാണുവാനും അവരെ ആശ്വസി പിക്കാനും ഹൃദയം കൊതിക്കുന്നു പക്ഷെ ഒന്നിനും കഴിയുന്നില്ല എന്റെ പോന്നു സഹോദരീ സഹോദരൻ മാരെ നിങ്ങളെല്ലാം ഇല്ലാതെ ഇനി എന്ത് ഓണം എന്ത് പെരുന്നാൾ ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല നിങ്ങളെല്ലാം മണ്ണിലുറങ്ങുബ്ബോൾ ഇനി ഒന്നും വേണ്ടാ എന്നതോന്നൽ പടച്ചോനെ ഹൃദയം തകരുന്നല്ലോ

  • @bittupaul1839
    @bittupaul1839 2 місяці тому +6

    യഥാർത്ഥ മുസ്ലീം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @julitfcc5550
    @julitfcc5550 2 місяці тому +3

    വാക്കുകളില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤❤❤

  • @sidhiquewayanadu4955
    @sidhiquewayanadu4955 2 місяці тому +2

    ഒന്നും പറയാനില്ല നിങ്ങളുടെ വാക്കുകൾ തന്നെ വയറു നിറച്ചു ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... ഇങ്ങനെ ഒരുപാട് പേർ .... മത സംഘടനകൾ രാഷ്ട്രീയ സംഘടനകൾ, മറ്റുള്ള സംഘടനകൾ, വ്യക്തികൾ എല്ലാവർക്കും നല്ലതേ വരൂ .... നമ്മുടെ കേരളത്തിൽ മതവും വേണം രാഷ്ട്രീയവും വേണം ... ദുരിത സമയത്ത് എല്ലാവരും ഒറ്റ കെട്ടായി പ്രവൃത്തിക്കുന്നു കൈ മെയ് മറന്നു സഹകരിക്കുന്നു ഓരോ വിഭാഗക്കാരുടെയും അകമഴിഞ്ഞ സഹകരണവും സ്നേഹവും... ഇങ്ങനെയാണ് കേരളം നമ്പർ 1 ആവുന്നത്

  • @simonmumbai
    @simonmumbai 2 місяці тому +14

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അല്ലാതെ എന്താ പറയാൻ കണ്ണ് നിറഞ്ഞു 🙏🙏🙏

  • @anithasasikuamar8333
    @anithasasikuamar8333 2 місяці тому +6

    നന്മകൾ മാത്രം..... അവിടെ രക്ഷപ്രവർത്തകർ കഷ്ടപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. അവർക്ക് നേരത്തിനു ഭക്ഷണം കിട്ടുമോ എന്ന്. Jasa ടീം ബിഗ് സല്യൂട്ട്

  • @MakdonMak
    @MakdonMak 2 місяці тому +3

    നന്മയറിഞ്ഞ എൻ്റെ ഇതര മത സഹോദരങ്ങൾക്ക് ഒരായിരം നന്ദി❤❤❤

  • @Hafiz-cy2uk
    @Hafiz-cy2uk 2 місяці тому +16

    നാദാബുരം ഒരു രക്ഷെയ് ഇല്ല 👍

  • @sheebas5483
    @sheebas5483 2 місяці тому +7

    ഗുഡ് നല്ലൊരു മെസേജ് ബിഗ് സല്യൂട്ട് നല്ലത്. ❤എല്ലാവർക്കും ദൈവം കാവൽ ഉണ്ടകടെ ആമീൻ ❤

  • @rajeevanchalil2368
    @rajeevanchalil2368 2 місяці тому +16

    അഭിനന്ദനങ്ങൾ 🌹

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 місяці тому +15

    🙏🙏🙏🙏🙏പറയാൻ വാക്കുകളില്ല

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 місяці тому +1

    സഹോദരങ്ങളെ നിങ്ങളുടെ ഈ പുണ്യ പ്രവൃത്തി എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jopanachi606
    @jopanachi606 2 місяці тому +17

    Good service by good human beings, congratulations, keep up the good work, god bless you

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 місяці тому +5

    ഇവർക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @paulabraham8218
    @paulabraham8218 2 місяці тому +19

    നന്ദി സഹോദരങ്ങളെ നന്ദി❤❤❤

  • @PramodPV
    @PramodPV 2 місяці тому +9

    വളരെ സന്തോഷം, ഇതുപോലുള്ള പ്രവർത്തനം വേണം, പക്ഷേ ഇതുപോലുള്ള സ്ഥലത്ത് വെജിറ്റബിൾ അല്ലേ നല്ലത് ❤️

    • @abusalmanzahra4711
      @abusalmanzahra4711 2 місяці тому +7

      മലബാറുകാരെ സംബന്ധിച്ചിടത്തോളം വെജ്റ്റബിൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ വിഭവങ്ങൾ കൊണ്ട് കുറഞ്ഞ സ്ഥലത്ത് കുറച്ചു മാത്രം പാത്രങ്ങൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കും, വെറുതേ പേര് ഏൽപിക്കലല്ല.

    • @kabeerv88
      @kabeerv88 2 місяці тому +2

      രണ്ടും ഉണ്ട് ഏതാണോ ഇഷ്ടമുള്ളത് അത് കഴിക്കാം ❤

  • @cvvarghese101
    @cvvarghese101 2 місяці тому +11

    ദൈവം നിങ്ങളെ അന്ഗ്രഹിക്കട്ടെ......

  • @sreedharannair2218
    @sreedharannair2218 2 місяці тому +5

    No words.Really commendable works. I Salute all of you keep it up.

  • @ginnisgeorge4051
    @ginnisgeorge4051 2 місяці тому +3

    വളരെ നന്നായിരിക്കുന്നു കൂട്ടുകാരെ 😍😍😍😍

  • @bestfriend396
    @bestfriend396 2 місяці тому +1

    ഇവരുടെ തുടർന്നുള്ള ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @sabuaabisabuaabi2629
    @sabuaabisabuaabi2629 2 місяці тому +1

    അഭിമാനണം എന്റെ പാർട്ടി 👍👍

  • @aboobacker3836
    @aboobacker3836 2 місяці тому +7

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shelbinjose9273
    @shelbinjose9273 2 місяці тому +3

    അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും 🙏

  • @aneeshthomas7034
    @aneeshthomas7034 2 місяці тому +11

    Daivam anugrahikkaattee

  • @fidhafidhuz3181
    @fidhafidhuz3181 2 місяці тому

    കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യൻമാരെ,,🥺🥺 പടച്ചവനെ നീ എന്തുവാ പടച്ചുവിട്ടേക്കുന്നെ, ഇതെന്ത് ആൾക്കാരാ. മനുഷ്വത്യം മരവിച്ചിട്ടില്ല 🥺.ഒരു തവണയെങ്കിൽ ഒരു തവണ നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു.. Proud moment 😢😢👍🏻👏🏻👏🏻

  • @dabb_1311
    @dabb_1311 2 місяці тому +1

    Lot of love from Bangalore. Proud to be a Malayalee..🙏

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 2 місяці тому +6

    മനുഷ്യന്റെ സ്നേഹം ❤ ദൈവമേ അർഹമായ പ്രതിഫലം നൽകണേ

  • @nandithap3520
    @nandithap3520 2 місяці тому +8

    Daivam anugrahikkatte. Ningal cheyyunnathinte punyam theerchayayum ningalkk kittum😊

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 місяці тому +19

    A huge salute to you people there of whiteguard.

  • @sajisaji2153
    @sajisaji2153 2 місяці тому +3

    നല്ലകാര്യം, ജീവിച്ചിരിക്കുമ്പോൾ മനുഷ്യത്വം കാണിക്കുക.
    'ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക'യെന്നത് നല്ലകാര്യം. സ്വർഗ്ഗവും നരകവുമൊക്കെ ഈ ഭൂമിയിലാണ്. ഇങ്ങനെ ചെയ്യാൻ ഇവർക്ക് ആരോഗ്യം ഉണ്ടാകട്ടെ. 🙏🌹❤

    • @MakdonMak
      @MakdonMak 2 місяці тому

      ഈ ഭൂമിയിലെ സ്വർഗ്ഗം മാത്രം പ്രതീക്ഷിച്ചാൽ ഇത്ര ചെയ്യാൻ സാധിക്കില്ല😮 സഹോദരാ