ആനക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് ഉരുൾ; കരഞ്ഞ് മിണ്ടാ പ്രാണികൾ | Wayanad landslide

Поділитися
Вставка
  • Опубліковано 21 жов 2024
  • ഉരുൾ പറിച്ചെറിഞ്ഞത് ആന കൂട്ടത്തിന് മുന്നിൽ;
    സുജാതയെ നോക്കി കരഞ്ഞ് മിണ്ടാ പ്രാണികൾ
    #wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #keralapolice #mr001 #me007

КОМЕНТАРІ • 154

  • @ManaffpulinjodManaffpulinjod
    @ManaffpulinjodManaffpulinjod 2 місяці тому +145

    കേരളത്തിൽ *മുപ്പത്തേഴ് ലക്ഷം LP, up, high school വിദ്യാർത്ഥികൾ ഉണ്ട്* ഓരോരുത്തരും 10 രൂപ വെച്ച് കൂട്ടിയാൽ മുപ്പത്തിഏഴു കോടി ആകും..... കൂടുതൽ സഹായിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾ അത്രയും നൽകട്ടെ 🤲🤲🤲10 രൂപ മാത്രം നൽകിയാൽ 37 കോടി ആകും.... ഗവണ്മെന്റ് ഇതിൽ ഇടപെട്ട് ഒരു കൂപ്പൺ ഇറക്കിയാൽ മാത്രം മതി.... അല്ലെങ്കിൽ പണ്ട് റഹീമിന് വേണ്ടി സ്വരൂപ്പിച്ചത് പോലെ ഒരു അപ്ലിക്കേഷൻ.... അപ്പോൾ എല്ലാവർക്കും സുതാര്യമായി അറിയാൻ കഴിയും എല്ലാം

    • @anilbn4889
      @anilbn4889 2 місяці тому +5

      ഇക്ക മോളുന്റെ a/c ലേക്ക് മാറ്റില്ലാന്ന് ഉറപ്പു തരുമോ 😂

    • @Intothenaturewithme
      @Intothenaturewithme 2 місяці тому

      @@ManaffpulinjodManaffpulinjod ഹിക്ക uff എന്നാ caring ആണ്

  • @padmakshiraman9429
    @padmakshiraman9429 2 місяці тому +153

    അതാണ് മൃഗം. പ്രത്യേകിച്ചും ആന കരുണ ഉള്ള മൃഗമാണ്. ❤️

    • @ManuVarmma-yc6iz
      @ManuVarmma-yc6iz 2 місяці тому +2

      😂😂

    • @ManuVarmma-yc6iz
      @ManuVarmma-yc6iz 2 місяці тому +4

      തള്ളക്ക് ഉരുൾ പൊട്ടൽ കണ്ട് ഭ്രാന്ത് ആയി പോയതാണ് ആന കരഞ്ഞു കാണിച്ച് എന്ന് 😂😂😂കേൾക്കാൻ നല്ല രസം ചില മന്ദബുദ്ധികൾ വിശ്വസിക്കും

    • @ManuVarmma-yc6iz
      @ManuVarmma-yc6iz 2 місяці тому

      ശരി ആണ് മദം പൊട്ടി നിൽക്കുമ്പോൾ ആണ് പ്രതേകിച്ചു കരുണ കാണിക്കുന്നത് 😂😂😂😂😂😂😂

    • @sky9719-t9z
      @sky9719-t9z 2 місяці тому

      ​@ManuVarmma-yc6i😮are you human or 👿 👿 devil..

    • @sky9719-t9z
      @sky9719-t9z 2 місяці тому +7

      ​@@ManuVarmma-yc6izedaa potta...ni Sri Lanka wildlife sanctuary and wild elephants in road... just watch...you are not a human..you just need medicine and education simply

  • @mariyafrancis4465
    @mariyafrancis4465 2 місяці тому +81

    മനുഷ്യന്റെ അത്ര വിഷമല്ല ആന

    • @AshmilbinIsmail
      @AshmilbinIsmail 2 місяці тому +1

      Ath sheriyanu

    • @KrishnadasKonnodath
      @KrishnadasKonnodath 2 місяці тому

      ഇതിനിടയിലും സഹജീവികളെ കുറ്റം പറയുന്ന നീ
      തന്നെ അതിനു ഉദാഹരണം..

    • @mariyafrancis4465
      @mariyafrancis4465 2 місяці тому +1

      @@KrishnadasKonnodath സമൂഹത്തിൽ പെട്ട ആൾക്കാരെ റേപ്പ് ചെയ്യുകയും കൊല്ലുകയും ചതിക്കയും ചെയ്യുന്ന മനുഷ്യരാണോ കുറ്റം പറയുന്ന ഞാനാണോ മോശം. Use your commonsense man

  • @damodarank5836
    @damodarank5836 2 місяці тому +42

    കണ്ണീർ വാർത്ത ആന എല്ലാം അറിയുന്നുണ്ട്

    • @padmakshiraman9429
      @padmakshiraman9429 2 місяці тому +3

      അതെ തീർച്ചയായും. 🙏

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +17

    ആനക്കൊക്കെ പ്രകൃതി യെ അറിയാം.. മനുഷ്യനെ അറിയാം.. മനുഷ്യന്റെ സ്വഭാവം അറിയാം... ആ അവസ്ഥയിൽ എല്ലാവരും ഒന്നാണ് മൃഗങ്ങളും മനുഷ്യനും.. നിസഹായർ ആണ്

  • @nizajaffervlogs5379
    @nizajaffervlogs5379 2 місяці тому +23

    സൗദ്വയിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കേരളം കൈകോർത്ത് കോടികൾ സ്വരൂപിച്ചത് വയനാട്ട്കാർ മറക്കരുത് നിങ്ങൾക്കായും ആകരങ്ങൾ ഉണ്ട്🙏🙏🙏🙏🙏🙏❤❤❤🌹🌹👍👍

  • @Ekka245
    @Ekka245 2 місяці тому +54

    എന്നിട്ടെന്തേ പാവം അരി കൊമ്പനെ അവൻറെ 3:27 ജന്മഭൂമിയിൽ നിന്ന് ഇറക്കി വിട്ടപ്പോൾ എല്ലാവരും ആർത്തു ചിരിച്ചു അവൻറെ ഉറ്റവരെ ഉടയവരെയും തനിച്ചാക്കി ആ കുഞ്ഞു പോവുമ്പോൾ ആ വേദന എല്ലാ മനുഷ്യരും മനസ്സിലാക്കണം ഉറ്റവരെ ഉടയവരെയും വേർപിരിയുമ്പോൾ ആണ് വേദന എന്തെന്ന് മനസ്സിലാവുന്നത് ആ ഒറ്റപ്പെടൽ മൂകത ആണ് ജനിച്ച വീടും നാടും ഒരിക്കലും ജീവനുള്ള കാലത്തോളം മറക്കില്ലൊരിക്കലും p പ്രണാമം

    • @anilbn4889
      @anilbn4889 2 місяці тому

      സൂപ്പർ 👏👏👏👍🙏

    • @sreyaskozhanchery4616
      @sreyaskozhanchery4616 2 місяці тому

      സത്യം 💜👌

    • @bijuthomas3715
      @bijuthomas3715 2 місяці тому

      അരിക്കൊമ്പനെ തനിക്ക് ഏറ്റെടുത്തുകൂടെ..

  • @Ramgiripunyabhumi
    @Ramgiripunyabhumi 2 місяці тому +4

    അവരുടെ അനുഭവം കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല... ദൈവമേ കാത്തുകൊള്ളണേ.....

  • @sanilsanil2624
    @sanilsanil2624 2 місяці тому +27

    മനുഷ്യർ പ്രകൃതിയോടും സസ്യ ജന്തുജാലങ്ങളോടും അധർമ്മം പ്രവർത്തിച്ചു അതിന്റെ പരിണിതഫലം തന്നെയാണ് ഈ പ്രകൃതി ദുരന്തം ഇനിയെങ്കിലും മനുഷ്യർ സ്വാർത്ഥത വെടിഞ്ഞ് പ്രകൃതിയെയും സസ്യ ജന്തുജാലങ്ങളെയും ബഹുമാനിക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും തയ്യാറാവണം മനുഷ്യന്റെ അധർമ്മ പ്രവർത്തികൾ കൂടിയാൽ ഈ പ്രകൃതിയിൽ ഒരു ശക്തിയുണ്ട് ആ കാര്യം നമ്മൾ ഓർക്കണം മനുഷ്യന്റെ ക്രൂര പ്രവർത്തികളെ ഈ പ്രകൃതി തന്നെ ഒരൊറ്റ രാത്രി കൊണ്ട് വേരോടെ പിഴുതെറിഞ്ഞില്ലേ ആനകളെയും മറ്റു വന്യമൃഗങ്ങളെയും നമ്മൾ ശത്രുക്കളായി കാണരുത് ആനകൾ മനപ്പൂർവ്വം ആരെയും ഉപദ്രവിക്കാറില്ല നമ്മൾ മനുഷ്യർ അവരെ എത്രമാത്രം ദ്രോഹങ്ങളാണ് അവരോട് കാട്ടിക്കൂട്ടുന്നത് അവരുടെ ആവാസ കേന്ദ്രം വരെ നമ്മൾ മനുഷ്യർ വെട്ടിപ്പിടിച്ചു ഈ പ്രകൃതി ദുരന്തത്തിന് കാരണം മനുഷ്യരാണ് മനുഷ്യന്റെ അധർമ്മ പ്രവർത്തികൾ ആണ്

    • @m4tech-vlog
      @m4tech-vlog 2 місяці тому

      daivathe ariyathathu aanu karanam.....njan adakkam daivathe snehikkunilla......athanu karanam........manushyan undavum munpum yurul pottundaiyirunnu.......angane aanu ippokaanunna nadikal undayathu

  • @avthomas5188
    @avthomas5188 2 місяці тому +15

    മൃഗങ്ങൾക്കും മനുഷ്യന്റെ വേദനകളും പ്രകൃതിയുടെ ദുരിതങ്ങളും മനസ്സിലാക്കാൻ കഴിയും.

  • @Intothenaturewithme
    @Intothenaturewithme 2 місяці тому +42

    💥പ്രകൃതിക്ക് മനുഷ്യരെ ആവശ്യമില്ല എന്നാൽ പാവം മിണ്ടാപ്രാണികളായ ആനകളെ മറ്റു മൃഗങ്ങളെ പക്ഷികളെ പൂമ്പാറ്റകളെ തേനീച്ചകളെ ഒക്കെ പ്രകൃതിക്ക് അത്യന്താപേക്ഷികമാണ് കാരണം അവരാണ് പ്രകൃതിയുടെ സംരക്ഷകർ പ്രകൃതിയെ സമ്പന്നമാക്കുന്നവർ ഒരു കാട് കാടാവുന്നത് അവിടെ ആനകൾ ഉള്ളത് കൊണ്ടു മാത്രമാണ് ഇലകൾ കഴിക്കാൻ മരങ്ങൾ പിഴുതിടുകയും, ചില്ലകൾ ഒടിച്ചിടുകയും, ആനയുടെ പുറകെ വരുന്ന മാനുകൾ കാട്ടുപോത്ത് മാൻ പോലുള്ള ചെറിയ ജീവികൾക്കെല്ലാം ഉപകാരമാകുകയും ചെയ്യുന്നു വേരുകൾ പറിച്ചെടുക്കുകയും വഴി പുതിയ ചെടികൾ വളരാൻ ആനകൾ സൗകര്യമൊരുക്കുന്നു. ഇത് ആനകൾക്കും മറ്റ് ജീവജാലങ്ങൾക്കും ഭാവിയിൽ സഹായകരമാകും.
    ആനകൾ മറ്റ് ജീവികൾക്ക് കടന്ന് ചെല്ലാനാകാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന് അങ്ങോട്ടേക്ക് വഴി ഉണ്ടാക്കുന്നു. പല തലമുറകൾ ഈ വഴിയേ സഞ്ചരിക്കുമ്പോൽ ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു പാത ആയി
    സഞ്ചരിക്കുമ്പോൾ ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു പാത ആയി മാറുന്നു. ഇപ്രകാരം ഉള്ള പല പാതകളും മനുഷ്യർ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്.
    വരൾച്ചക്കാലത്ത് ആന മണ്ണിൽ കുഴിച്ച് വെള്ളമെടുക്കും. ഇത് ഒരു പക്ഷേ ആ മേഖലയിലെ ആകെയുള്ള ജലസ്രോതസ്സായി മാറാൻ സാധ്യതയുണ്ട്. ആനകളെ മറ്റ് പല ജീവികളും ആശ്രയിക്കാറുണ്ട്. ഉദാഹരണത്തിന്, ചിതലുകൾ ആനപ്പിണ്ടം ഭക്ഷിക്കുകയും, ആനപ്പിണ്ടങ്ങളുടെ ചുറ്റും ചിതൽപ്പുറ്റ് ഉണ്ടാക്കുകയും ചെയ്യും മണ്ണിനെ ഒരു പോറൽ പോലും ഏല്പിക്കാതെ ഇത്രയും ഫല ഭൂയിഷ്ടം ആക്കുന്ന ഈ പാവം ആനകളെ ആണ് ഇടുക്കിവയനാട് അടക്കം കാട് കയ്യേറി അവിടെ നൂറ്റാണ്ടുകൾ ആയികാടിനെ വെട്ടി മുറിക്കാതെ സംരക്ഷിച്ചു കാടിന്റെ മക്കളായി ജീവിച്ചിരുന്ന ആദിവാസികളെ വന വാസികളെ അവിടെന്ന് അടിച്ചോടിച്ച് കോൺക്രീറ്റ് സൗധങ്ങളും ഹോട്ടലുകളും കെട്ടി തീറ്റ തേടാൻ ബുദ്ധിമുട്ടി അലയുന്ന പാവം ആനകളെ കരടികളെ പുലികളെ കാട്ടു പന്നികളെ ഒക്കെ ക്രൂരമായി വെടിവെച്ചു കൊന്നും നാട് കടത്തിയും കാട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന മൃഗ വിരോധികൾ അലക്സ് ഒഴുകയിൽ പോലുള്ള ഊളകൾ കൂടാതെ KIFA അടക്കം ഉള്ള സകല ക്രൂര ഹൃദയ മൃഗ വിരോധികൾക്കും ഉള്ള ഒരു ചെറിയ പാഠം ആണ് ഈ ദുരന്ധം ഇനിയെങ്കിലും മിണ്ടാപ്രാണികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി
    നിങ്ങൾ പഠിച്ചില്ലെങ്കിൽ ഇതിലും ഭയാനകം ആണ് ഇനി വരാൻ പോവുന്ന ദുരന്തങ്ങൾ.... നിന്റെ ഒക്കെ കുലം തന്നെ ഇല്ലാതായി പോവുന്ന വിധത്തിൽ ദുരന്തം 🤌🏼🤌🏼🤌🏼🤌🏼🤌🏼⚠️

    • @m4tech-vlog
      @m4tech-vlog 2 місяці тому

      CHAKKA...onnu pode appo aana illatha europil maragal udavillallo....daivate areyan nokku.....allam sari aakum ....chumma pottatharam parayathe

    • @KochuUnni-u7i
      @KochuUnni-u7i 2 місяці тому

      നൂറു ശതമാനവും സത്യമാണ്.മിണ്ടാപ്രാണി കളെ കൊന്നും കൊലവിളിച്ചും നേടുന്നതോന്നും നിലനിൽക്കില്ല. മനുഷ്യർ എന്തുമാത്രം ക്രൂരതയാണ് അതുങ്ങളോട് കാണിക്കുന്നത്.ഒരു നായയെ കണ്ടാൽ അപ്പൊതന്നെ അതിനെ ഇല്ലാതാക്കാനുള്ള വഴി നോക്കും. ജനിക്കുന്ന കുഞ്ഞുങ്ങളെ പോലും പറഞ്ഞു പഠിപ്പിക്കുന്നത് ഇതിങ്ങളെ ഉപദ്രവിക്കാനാണ്.അപ്പോ ഇതൊക്കെ അനുഭവിക്കണം

    • @bijuthomas3715
      @bijuthomas3715 2 місяці тому

      തന്റെ വീട് കോണ്‍ക്രീറ്റാണോ...തനിക്ക് കാറുണ്ടോ...തനിക്ക് സ്വന്തമായി കൃഷിസ്ഥലമുണ്ടോ...താങ്കള്‍ എവിടുന്നാണ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്....ഈ ഭക്ഷ്യവസ്തുക്കള്‍ എവിടുന്നു കൊണ്ടുവരുന്നു..സ്വന്തം കോണ്‍ക്രീറ്റ് വീടിന്റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് വയറുനിറച്ച് ഭക്ഷണവും കഴിച്ച് ഏമ്പക്കവും വിട്ട് മൃഗസ്നേഹവും പരിസ്ഥിതിസ്നേഹവും പൊട്ടിയൊലിക്കുന്നവര്‍ നിരവധിയുണ്ട്....അതുകൊണ്ട് ചോദിച്ചതാണ്..സ്വന്തം വീടും വീട്ടുകാരും സുരക്ഷിതരായിരിക്കണമെന്ന് അത്തരക്കാര്‍ക്ക് വലിയ നിര്‍ബന്ധമാണ്..

    • @bijuthomas3715
      @bijuthomas3715 2 місяці тому

      താന്‍ കിഫയെ നന്നാക്കാന്‍ പോരണ്ട...അല്പമെങ്കിലും സഹജീവിസ്നേഹം വേണം..അതിന് മനുഷ്യരുമായി ബന്ധം വേണം..സുഖലോലുപതയില്‍ മുഴുകി അടച്ചിട്ട മുറിക്കുള്ളിലിരുന്ന് ഫോണില്‍ തള്ളിമറിക്കുന്നതല്ല

  • @ksureshkumar9551
    @ksureshkumar9551 2 місяці тому +3

    ആ ആനയുടെ മനസ്സിൻറെ പകുതി മനസ്സെങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക് ഉണ്ടാവണേ

  • @p.mbabubabumathai8910
    @p.mbabubabumathai8910 2 місяці тому +1

    സുജാത അമ്മയെ എത്ര കരുതലോടെയാണ് ദൈവം സുരക്ഷിതസ്ഥാനത്ത് ഒരു ആനയുടെ കാവലിൽ സംരക്ഷണം ഒരുക്കിയതെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ആ ദൈവം എന്തെല്ലാം നഷ്ടപ്പെട്ടാലും ആന കാവൽ നിന്നത് പോലെ ലോകം മുഴുവനും വയനാടിനൊപ്പം ഉണ്ടാകും വിട്ടുപോയ ആത്മാക്കൾക്കായി നമുക്ക് പ്രാർത്ഥിക്കാം

  • @janwi5
    @janwi5 2 місяці тому +11

    നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് എപ്പോഴും കെട്ടുകഥകളാണ്

  • @User-6i-g4
    @User-6i-g4 2 місяці тому +20

    സകല ജീവജാലങ്ങൾ മുതൽ പരബ്രമം വരെ പവിത്രം ആയി കണ്ട് ആരാധിക്കുന്നത് ഇതുകൊണ്ട് ആണു.നാഗ രാജാവായും, നന്ദിആയും, ഗോമാതാ ആയും 🙏

  • @fronks-dl9ih
    @fronks-dl9ih 2 місяці тому +4

    മനുഷ്യ മൃഗത്തേക്കാൾ എത്ര ഭേദം .......🙏

  • @babythomas942
    @babythomas942 2 місяці тому +24

    ആനക്കറിയാം അവരുടെ വേദന 😔😔

  • @nijeshnnair2954
    @nijeshnnair2954 2 місяці тому +4

    സഹ്യന്റെ പുത്രൻ...❤

  • @shynamv6718
    @shynamv6718 2 місяці тому +1

    അമ്മ പറയുന്നത് കേട്ട് ഞാനും കരഞ്ഞു പോയി. മിണ്ടാപ്രാണികൾ പാവങ്ങൾ ആണ്.. മനുഷ്യനെക്കാളും ബുദ്ധിയാ.. എന്റെ ഈശ്വര ഇതൊക്കെ കാണാനും കേൾക്കാനും ആയല്ലോ....

  • @VS-0040
    @VS-0040 2 місяці тому +4

    ഇതിലും വലിയ ഭൂകമ്പം ജപ്പാനിൽ ഉണ്ടായിട്ട് അതിജീവിച്ച് അതേ സ്ഥലത്ത് തന്നെ പടുകൂറ്റൻ ബിൽഡിംഗ് പണിതവരാണ് അവർ.
    തോറ്റ് പിന്മാറരുത്🙏🙏🙏💪💪💪💪💪🏾💪🏾💪🏾

  • @Imjustababy.
    @Imjustababy. 2 місяці тому +4

    Brave mother and empathetic Elephant ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karthikmohan2133
    @karthikmohan2133 2 місяці тому +7

    Piyush is a good journalist

    • @Shaluvlogs123
      @Shaluvlogs123 2 місяці тому +1

      മറുനാടൻ ലെ ഏറ്റവും നല്ല റിപ്പോർട്ടർ പിയൂഷ്‌

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 2 місяці тому

    കണ്ണ് നിറയാതെ കേൾക്കാൻ പറ്റുകയില്ല 😢ദൈവമേ നാളെ നമ്മൾ?? എങ്ങനെ ഒക്കെ ആയിരിക്കും അവസ്ഥ 🤔അറിയില്ല 🙏

  • @naijumenacherynaijumenache8532
    @naijumenacherynaijumenache8532 2 місяці тому +1

    Amme njgan und

  • @binishmathew6609
    @binishmathew6609 2 місяці тому +14

    Ammakkum kochumolkkum big salute

  • @syamjikbhasi6217
    @syamjikbhasi6217 2 місяці тому +2

    ഇതൊക്കെ കേട്ടിട്ട് കളിയാക്കാ൯ തോന്നുന്നവനോടൊക്കെ എന്തു പറയാനാ കഷ്ടം

  • @prajeeshkuttan4316
    @prajeeshkuttan4316 2 місяці тому

    കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു 😪

  • @muhammedkunhipallikkal1787
    @muhammedkunhipallikkal1787 2 місяці тому

    കേരളത്തിൽ ഇനി കുറച്ച് കാടുകൾ ബാക്കിയുണ്ട് . അതും കള്ള രേഖകൾ ഉണ്ടാക്കി രാഷ്ട്രീയ ഏമാൻമാർ കയ്യടക്കി വെച്ച് റിസോൾട്ട് മുതലാളിമാർക്ക് വലിയ തുകക്ക് വിൽക്കും ! കാട്ട് മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങൾ കയ്യടക്കി വെച്ചിറ്റുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് അതിൻ്റെ പഴയ അവസ്ഥയിലേക്ക് മടങ്ങി പോവും . അത് ഒരു പക്ഷേ ഒരു ഭൂമി കുലുക്കമാവാം , അല്ലെങ്കിൽ മലയിടിച്ചിൽ ആവാം , അതുമല്ലെങ്കിൽ ഉരുൾപ്പൊട്ടലിൻ്റെ രൂപത്തിലാവാം !!

  • @selingeorge205
    @selingeorge205 2 місяці тому +4

    Nalla pakwamaya standerdulla samskaramull varthamanam ammayude. Vallya padithakkaru parayunnapoole

  • @sushamasushama5504
    @sushamasushama5504 2 місяці тому

    ആനയുടെ കണ്ണിൽ നിന്ന് വെള്ളം വന്നത് ഇവർ എങ്ങനെ കണ്ടു :മൊത്തമായും ഇരുട്ടല്ലേ .. പിന്നങ്ങനെ

  • @georgemathew6133
    @georgemathew6133 2 місяці тому +8

    രാത്രി മഴയത്തു അതും രാത്രി വെട്ടം ഇല്ലതു ആന കരയുന്നത് കണ്ടു. നല്ല കഥ തന്നെ... സമ്മതിച്ചു കേട്ടോ.

    • @kunju1481
      @kunju1481 2 місяці тому

      ഒന്ന് podo 🤬

    • @IND.5074
      @IND.5074 2 місяці тому

      😅😅😅

    • @Manojvayyavanat
      @Manojvayyavanat 2 місяці тому +5

      Don't make fun they were in big trouble It might be her thought because of her mind but still elephants did not do anything better than humans who are all making fun ..let God help them

    • @mrwhite2276
      @mrwhite2276 2 місяці тому

      Eeyyalum.andtham.kammiyallayo😅😅😅😅😅😅

    • @EdricRaniSunny
      @EdricRaniSunny 2 місяці тому

      🙏

  • @muhammedkochunni2502
    @muhammedkochunni2502 2 місяці тому

    It is unbelive ble

  • @mansoorpattambi3467
    @mansoorpattambi3467 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @rajeevanrajeev6723
    @rajeevanrajeev6723 2 місяці тому +6

    പിയൂഷേ ഒന്നും ചെയ്യാൻ കഴിയുന്നില്ല ഒന്നും

  • @gheevarghesevt1247
    @gheevarghesevt1247 2 місяці тому

    ബൈബിളിൽ യോനയെ കടലാന രക്ഷിച്ചത് പോലെ സുജാതയെ കാട്ടാന സംരക്ഷിച്ചു

  • @basheerpv-ux9cz
    @basheerpv-ux9cz 2 місяці тому

    ദൈവം കാത്തു രക്ഷിക്കട്ടെ മരണപ്പെട്ടവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому +1

    🙏🙏.😭😭😭😭🙏

  • @RushaMalar-vh6sq
    @RushaMalar-vh6sq 2 місяці тому +8

    Manushyanu veedu nastappettathupole Aanakalkum avarude vasasthalam nastappettu. Dukham manushyarkum mrugangalkum ore pole thanne.

  • @ashokm5980
    @ashokm5980 2 місяці тому +3

    ഈ വേദന കോഴ 1 മുതൽ സർവ്വ ജീവികളുടെ വേദന ഏല്ലാവേദനയo ഒ'നാണ് - സ്ർവ്വ ജീവികളേയും വേദനിപ്പിച്ച കൊല്ലുന്നത് ഒഴിവാക്കിയാൽ

    • @m4tech-vlog
      @m4tech-vlog 2 місяці тому

      ente valyappanu 92 vayasu aayi ithu vare aasupathril polum poitilla adham ella divasavum panni beef koxhi ellam kashikkum mragangale pandu thokku upyogichu pidichu njagalum thinnum ennittu oru kuzhappo vannilla karanam adham jesus christinodu ella divasavum prathikkumaiyirunnu

  • @SunShine-wu1eo
    @SunShine-wu1eo 2 місяці тому +1

    Pray

  • @jamesjames6413
    @jamesjames6413 2 місяці тому

    God help him

  • @georgethomas9725
    @georgethomas9725 2 місяці тому

    See the love😢

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому +4

    Ganapathy bahavan, the god helped you.

  • @SunikumarKamalasanan
    @SunikumarKamalasanan 2 місяці тому

    Ammmaaa

  • @CHICHINICHA
    @CHICHINICHA 2 місяці тому

    Adivasi MADHU....

  • @3000manjusha
    @3000manjusha 2 місяці тому

    Did they understood not to harm elephants anymore? Elephants will not harm any other species in distress. But humans will do, what they did to Thaneerkomban was an example.

  • @RAFIYANOOR-e3h
    @RAFIYANOOR-e3h 2 місяці тому

    😢

  • @ajithaajitha3447
    @ajithaajitha3447 2 місяці тому

    ഈ കുട്ടിയുടെ അമ്മ എവിടെ

  • @HackerMedia
    @HackerMedia 2 місяці тому +3

    ആനയെ ഇഷ്ടമല്ലാത്തവരും ആനയെ കുറ്റം പറയുന്നവരും എല്ലാവരും ഇപ്പോൾ ആനയുടെ പോസ്റ്റ് ഇട്ടു തുടങ്ങി🐘🐘🐘
    ദൈവം മൃഗങ്ങൾക്ക് മാത്രമാണ് അപകടങ്ങൾക്കും മുൻപ് തിരിച്ചറിയാനും രക്ഷപ്പെടാനുള്ള കഴിവ് കൊടുത്തിരിക്കുന്നത്...
    പ്രകൃതിയും മൃഗങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട് അങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്...
    ഇത് തിരിച്ചറിയാത്തവരാണ് മനുഷ്യർ...
    🐘🐘🐘

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +3

    ❤❤❤❤🎉🎉🎉🎉

  • @sindhukb5481
    @sindhukb5481 2 місяці тому

    ❤❤❤❤❤

  • @amblieamnile8981
    @amblieamnile8981 2 місяці тому +10

    ഗണേശൻ

    • @HuskyElaine
      @HuskyElaine 2 місяці тому +1

      അല്ല കൊമ്പനാ

    • @amblieamnile8981
      @amblieamnile8981 2 місяці тому +1

      @@HuskyElaine വിഷമല്ല

  • @Subi-j2z
    @Subi-j2z 2 місяці тому

    ആന പാവം ഒരു മൃഗമാ അതിനെ നോവിക്കുന്നവരെയാണ് അത് ഉപദ്രവിക്കുന്നതേ 🙏🏼🙏🏼🙏🏼🙏🏼

    • @m4tech-vlog
      @m4tech-vlog 2 місяці тому

      jeevithathil aanakale ettavum shehichirunna enne bikeil pokumbol oodichu bikeum chvutipottichu .....orutharathil njan rekshapettu....paavam polum chellumbol ariyaam

  • @chinnuthankachan3526
    @chinnuthankachan3526 2 місяці тому +1

    😢 daivamee marana vepralathil enthu chaithu engane rashapettu ennu ormma polum kanilla

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 2 місяці тому

    Good 😢😢😢😢😢

  • @rajuvenchembil7388
    @rajuvenchembil7388 2 місяці тому

    ചങ്ക് തകരുന്ന അനുഭവങൾ😢

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @abdathjuicecorner5139
    @abdathjuicecorner5139 2 місяці тому +2

    😢🤲🤲🤲

  • @bindud3715
    @bindud3715 2 місяці тому +1

    🙏🙏😢😢

  • @sureshsp6476
    @sureshsp6476 2 місяці тому

    ആന കണ്ണീരുവിട്ടത് രാത്രി കണ്ടോ ന്യൂസുകാരെ പറയുന്നത് കേട്ട് എന്തെങ്കിലും പറയല്ലേ

  • @SS65147
    @SS65147 2 місяці тому

    Aaaa mrughangal okke rakshepetto aavo nammal avarde sthalam eduthittum oru preshnam vannapo nammalda sangadam manasilakiya jeevi athinne arum eni upadhravikaruthu

  • @sunilrayaroth7181
    @sunilrayaroth7181 2 місяці тому +5

    ആന കരഞ്ഞത് ഒരു പക്ഷെ അതിൻ്റെ കുട്ടി ഒഴുകി പോയി കാണും.

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      Kombana

    • @sunilrayaroth7181
      @sunilrayaroth7181 2 місяці тому

      @@adhithyaathi9449 മൂന്നെണ്ണം ഉണ്ടായിരുന്നു. ഒരു കൊമ്പനും രണ്ടു പിടിയും. കൂട്ടത്തിൽ ഒന്നു പോയത് ആവണം.

    • @leenakalathil295
      @leenakalathil295 2 місяці тому +1

      Elephants know everything that is happening. Don’t underestimate them

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      @@sunilrayaroth7181 Alla

  • @sheelakurian883
    @sheelakurian883 2 місяці тому

    🙏🙏🙏

  • @nithyananadanacharyee6574
    @nithyananadanacharyee6574 2 місяці тому

    അമ്മാ എൻ്റെ ഒരു ചെറിയ അറിവ് പറഞ്ഞു തരാം ചെയ്യ് നോക്കു ചതഞ്ഞ് രക്തം ചത്തു കടിക്കുകയാണങ്കിൽ ദിവസം രണ്ടുനോരംകുവളത്തില ഇട്ടു കലത്തിൻറ് വാമുടി കെട്ടി തിളപ്പിച്ച് അവികൊള്ളിയ്ക്ക് ആ കറുപ്പം ചതവും മാറി കിട്ടും തീർച്ച

  • @Ashokanashokan-t2o
    @Ashokanashokan-t2o 2 місяці тому

    😢😢😢😢😢😢😢

  • @josephinegeorge678
    @josephinegeorge678 2 місяці тому +1

    ❤️❤️❤️🙏🏽🙏🏽🙏🏽

  • @mohandas6573
    @mohandas6573 2 місяці тому +1

    😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭

  • @PraseethasS
    @PraseethasS 2 місяці тому

    Amma palakkad bhasha aanallo...vayanadilekku maariyathavum

  • @bibinthankchan4691
    @bibinthankchan4691 2 місяці тому

    ❤❤🙏🙏

  • @azeezazri2153
    @azeezazri2153 2 місяці тому +1

    തള്ള് ഇത്തിരി കൂടിപ്പോയി...ഇരുട്ടിൽ മഴയത്ത് ആന കരഞ്ഞത് കണ്ടു....ഓരോ ചാനലിൽ ഓരോന് പറയുന്നു...😂

  • @minisantosh3676
    @minisantosh3676 2 місяці тому +1

    Ganapati bhagwan 😢

  • @sarithakrishnan1665
    @sarithakrishnan1665 2 місяці тому

    Athe aanakale kandu, Njan angu pokotteyennu paranju katil viraku parakunna njangalude nadinadutha sthreekalepati ente amma parayarundu

  • @amstafflover2701
    @amstafflover2701 2 місяці тому

    Sakhavu M M Mani next CM of Kerala

  • @KG-ju8nk
    @KG-ju8nk 2 місяці тому

    Dhaivathod nilavili Mrigam polum karaunnu, ithellaam manushante dhushttatha konde undaakunnathe

  • @georgethomas9725
    @georgethomas9725 2 місяці тому

    Kelkanam manusher how the animal love/consider us.

  • @SrKp-v1j
    @SrKp-v1j 2 місяці тому +1

    കുത്തിത്തിരുപ്പൻ മറുനാടൻ പൂർണ നഗ്നനായിട് നിൽക്കൂ മറുനാടൻ റിപ്പോർട്ടർ

  • @saraswathyvasu7005
    @saraswathyvasu7005 2 місяці тому

    Mindapranikalkkulla dayapolum ellatha manthrimar enthinanu durantham nadanna sthalathekku pokunnathe senakku paniyundakkanano

  • @thomasousep-b8i
    @thomasousep-b8i 2 місяці тому +1

    നീ തള്ളുന്നത് കുറച്ച് കുറക്ക്.. നിനക്ക് ഒരുമണിക്ക് ഇവടുനിന്നു... കണ്ണിനു കാഴ്ച കിട്ടി.... ചെറുവിരൽ പിടിച്ചുയർത്താനും മാത്രം നി ഭീമനാണോ.... ഓരോ ചാനലിലും ഓരോന്നു... പറയുന്നു..... നി ഒരു ദേവി തന്നെ..... ഓരോന്നു പറഞ്ഞ് വന്നോളും.... പ്രസിദ്ധി നേടാൻ.... ,🙏🙏🙏🙏🙏🙏🙏

  • @leenajoseph1495
    @leenajoseph1495 2 місяці тому +4

    പാതിരാത്രിയിൽ കുറ്റാകുറ്റ് ഇരുട്ടത്ത് ആ പെരുമഴയത്ത് ആനയുടെ കണ്ണുകളും കണ്ണുനീരും കണ്ട ആ കാഴ്ച !

    • @rakeshp6465
      @rakeshp6465 2 місяці тому

      Ado avar kallam paraya alla

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 місяці тому

      Nilavu undaville.. Athondalle avark rakshapedan kayinjathum..

  • @manjusreejeshmanju7474
    @manjusreejeshmanju7474 2 місяці тому

    റ്റാറ്റ തന്ന് പോവാൻ അവര് വീഗാലാൻ്റ് ടൂറ് പോയത േല്ല

    • @aslam9678
      @aslam9678 2 місяці тому +1

      റ്റാറ്റയിൽ നിന്ന് എന്നാണ്

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 місяці тому

      @@aslam9678 റ്റാറ്റ തന്ന് എന്ന പറയുന്നത് ചെവി തുറന്നു പിടിച്ചു കേൾക്ക്

  • @jayakumarm9962
    @jayakumarm9962 2 місяці тому

    😢 മൃഗത്വം

  • @petersunil4903
    @petersunil4903 2 місяці тому +2

    💔💔💔🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @josephissac8214
    @josephissac8214 2 місяці тому +2

    സാമാന്യ യുക്തിക്ക് നിരക്കാത്ത അനുഭവം, രാത്രി 1.30, ആനയുടെ കണ്ണീർ,ഇതൊക്കെ കേട്ട് നിൽകുക, പിയുഷ് എന്താണ് ഇതൊക്കെ

    • @rakeshp6465
      @rakeshp6465 2 місяці тому

      6 മണി വേറെ ആ ആന എവിടെ നിന്ന്

    • @rakeshp6465
      @rakeshp6465 2 місяці тому

      Adaa പോലാടി മോനെ അവരുടെ എല്ലാം പോയി ഇനി ഒന്നും ഇല്ല അമ്മ ഇല്ലാത്തനെ എങ്ങനെ ഓക്കേ പറയല്ലേ മൈരേ

  • @mariamvincy9356
    @mariamvincy9356 2 місяці тому +5

    Night ayirunnallo. Engine kandu kannuneer

    • @sarithakrishnan1665
      @sarithakrishnan1665 2 місяці тому +6

      രാവിലെ 6 മണി വെളിച്ചം കാണുന്ന വരെ ആന നിന്നല്ലൊ

  • @bhupathis4525
    @bhupathis4525 2 місяці тому

    ANAKALKKU...PANIVACHA.....PINAM...NARI....MM...MANI......EVANTTEYOKKE...KUDUMPATHIL...EYUTHIYEDUTTA.....EKKAR..KADUKAL....UMP...JANANKAL ...

  • @cardashcamview9044
    @cardashcamview9044 2 місяці тому

    അരിക്കൊമ്പനെ ദ്രോഹിച്ചതിൻ്റെ ഫലം... അനുഭവിക്ക് നന്നായിപ്പോയി😂

  • @ShibinAppu-ke3fj
    @ShibinAppu-ke3fj 2 місяці тому +1

    തള്ള്...😂

  • @georgethomas143
    @georgethomas143 2 місяці тому +2

    70% അവർ പറഞ്ഞത് ശരി തന്നെ അല്ലെ ഉണ്ണ്യേ ബാക്കി ഉള്ളത് ആരോ പറഞ്ഞു കൊടുത്ത പോലെ അല്ലെ ഉണ്ണ്യേ 😢
    കുറച്ച് ഒക്കെ നല്ല സ്ക്രിപ്റ്റ് ആണ് ആണ്ടാ ഉണ്ണ്യേ. 😢
    സാർ മാർ ഒക്കെ വന്നു നല്ലോണം നോക്കി പക്ഷെ നിങ്ങൾ നോക്കേണം നമ്മളെ 😢

  • @haneefneeliyatt5542
    @haneefneeliyatt5542 2 місяці тому

    😢😢

  • @fathimasahlampm883
    @fathimasahlampm883 2 місяці тому

    😭😭😭😭

  • @jyothishkr3538
    @jyothishkr3538 2 місяці тому

    ❤❤❤

  • @ratheeshr2043
    @ratheeshr2043 2 місяці тому

    😢😢😢🙏🙏

  • @siji1389
    @siji1389 2 місяці тому

    😢😢😢

  • @ShabaNa-i3c
    @ShabaNa-i3c 2 місяці тому

    😢

  • @anniammajoseph6259
    @anniammajoseph6259 2 місяці тому

    😢😢😢

  • @archakavitha271
    @archakavitha271 2 місяці тому +1

    😢

  • @Sunshine-kd5cg
    @Sunshine-kd5cg 2 місяці тому

    😢😢😢

  • @ganga5273
    @ganga5273 2 місяці тому

    😢😢😢

  • @deigendevassy2402
    @deigendevassy2402 2 місяці тому

    😢😢

  • @RimshadHussian
    @RimshadHussian 2 місяці тому

    😢😢