ആലാപനം | Cover By Sithara Krishnakumar & Mithun Jayaraj

Поділитися
Вставка
  • Опубліковано 3 жов 2024
  • ഗുരുവിന്, ദക്ഷിണാമൂർത്തി സ്വാമിക്ക് പ്രണാമം.
    Aalapanam 🎶
    Vocals - Sithara Krishnakumar, Mithun Jayaraj
    Piano - Srinath Nair
    Violin - Roopa Revathi
    Mridangam - Bellikoth P RajeevGopal
    Mixed & Mastered by Anand Madhusoodanan
    Direction & DOP - Sougandh
    Special thanks to Rohini, Sachin Ambady, Lakshmi Venuji

КОМЕНТАРІ • 301

  • @simplesolutions1248
    @simplesolutions1248 4 роки тому +223

    ഇത്രയും നല്ല ഗായകരുണ്ടായിട്ടും മലയാള സിനിമ എങ്ങോട്ടാണ് ഗായകരെത്തേടിപ്പോകുന്നത്. വാക്കുകളില്ല രണ്ടാളും എത്രയോ മനോഹരമായിട്ടാണ് പാടിയത് 👏👏👏👏👏

    • @njneethujohnson.malugirl3757
      @njneethujohnson.malugirl3757 4 роки тому +1

      😍😍😊

    • @rishadrishu3957
      @rishadrishu3957 4 роки тому +9

      Evde thedi pokunnu sithara padatha cinemakal ipo kuravaaa

    • @jashijashi8302
      @jashijashi8302 4 роки тому +2

      Simple Solutions 555

    • @timepassvloger3779
      @timepassvloger3779 3 роки тому

      Mg ശ്രീകുമാര്‍ യേശുദാസ് tarangam വന്നപ്പോൾ മുങ്ങിയ കുറെ singer s ഉണ്ട്.. G വേണു ഗോപാല്‍. ഉണ്ണിമേനോന്‍. Bijunarayan.. മധു ബാലകൃഷ്ണന്‍.. തമിഴ് ഹിറ്റ് maker ഉണ്ണിക്കൃഷ്ണന്‍.. തുടങ്ങിയ കുറെ പേർ.. അവരുടെ കൂട്ടത്തില്‍ ഇങ്ങനെ കുറെ newgen singers

    • @ajithjohn4803
      @ajithjohn4803 Місяць тому

      KJY and SJ have sung this difficult song in single take. I don’t think they have sung anywhere near the legends to be honest.

  • @shanukztr738
    @shanukztr738 4 роки тому +149

    Sa ri ga ma pa വന്നത്‌ കൊണ്ട് മിഥുനെന്ന ഗായകനെ അറിയുന്നവർ ഇവിടെ കമോൺ😍

    • @nimasstepinstyle4961
      @nimasstepinstyle4961 4 роки тому

      👍

    • @beenats9427
      @beenats9427 4 роки тому +1

      Mithun singer aane nu ippizha ariyunnuthu

    • @beenats9427
      @beenats9427 4 роки тому +1

      Yes a good singer

    • @ebroozworld3219
      @ebroozworld3219 3 роки тому +2

      അവർ രണ്ടുപേരുംstar singer winners ആയിരുന്നു. First season

  • @binupaul8742
    @binupaul8742 4 роки тому +11

    അലസാ കൊലുസാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരിനിക്കണതാര് കടമണി സുൽത്താൻമാര് ഇതു പോലെ പാട്ടിനേ നശിപ്പിക്കാൻ നിൽക്കുന്നവരുടെ ഇടയിൽ നിന്നും എണ്ണം പറഞ്ഞ രണ്ട് ശുദ്ധഗായകർ മിഥുൻ സിത്താര ♥️♥️

  • @MooppansVlogz
    @MooppansVlogz 4 роки тому +20

    *മലയാളത്തിന്റെ അഭിമാനങ്ങളേ 👏👏👏👏👏👏👏👏🥰🥰🥰🥰🌹🌹🤝🤝🤝🤝🤝*

  • @harilaalpk
    @harilaalpk 4 роки тому +44

    യേശുദാസ് സർ, ജാനകിയമ്മ എന്നീ മഹാപ്രതിഭകൾ പാടിയിട്ടുള്ള ഒറിജിനലിനോട് നീതി പുലർത്തുന്ന ആലാപനമാണ് മിഥുനും സിതാരയും കൂടി നടത്തിയിട്ടുള്ളത്. സിതാര ഒരു പാടു കഴിവുള്ള ഗായികയാണ്. എല്ലാ തരത്തിലുള്ള പാട്ടുകളും ഒരുപോലെ വഴങ്ങുന്ന ഗായിക. മധുരരാജയിലെ 'മോഹമുന്തിരി' പാടിയ അതേ ലാഘവത്തോടെ ക്ലാസിക്കൽ ടച്ചുള്ള പാട്ടുകളും പാടുന്നു. രണ്ടു പേരും റിയാലിറ്റി ഷോകളിൽ വളരെ കുലീനത്വവും എളിമയും ഉള്ള പെരുമാറ്റമാണ്. 👏👏👏👏👏

    • @dileepvasudevan9802
      @dileepvasudevan9802 4 роки тому

      Done well.. ... watch the actual song..yesudas and janaki..
      ua-cam.com/video/BCrzH4f6gSE/v-deo.html

  • @chrisdaise9155
    @chrisdaise9155 4 роки тому +9

    വയലിൻ ചെയ്ത രൂപ രേവതിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ലല്ലോ. She has done a fabulous job💓

  • @sinansaidmt
    @sinansaidmt 4 роки тому +59

    എന്റമ്മോ
    എന്താ പറയാ
    കോരിത്തരിപ്പിക്കുന്ന ഗാനം
    എത്ര മനോഹരമായി പാടുന്നു.
    😍😍😍😍😍😍😍😍😍😍😍😍
    ഓരോ വരിയും .....
    ഒരു രക്ഷേം ഇല്ല ........

  • @jovk8087
    @jovk8087 4 роки тому +15

    അപാര പ്രതിഭയായ മിഥുനെപ്പോലെയുള്ളവർക്ക് സിനിമയിൽ പാടാൻ അവസരണങ്ങൾ എന്താണ് നിഷേധിക്കപ്പെടുന്നത് എന്നത് അറിയില്ല

  • @bijuvnair6983
    @bijuvnair6983 2 роки тому +4

    അസാധ്യമായ ആലാപനം ! ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞാൽ സംഗീത ലോകത്ത് ഇത്രയും ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. സംസാരത്തിൽ പരസ്പര പൂരകമായി നിൽക്കുന്നു മിഥുന്റെ എളിമയും സിതാരയുടെ തെളിമയും.

  • @sreesreesreemelodies1378
    @sreesreesreemelodies1378 3 роки тому +2

    ഒട്ടും എളുപ്പമല്ലിത് പാടുവാൻ... പക്ഷെ ഇവർ ഈസി യായി പാടി..... 💕💕💕💕യ് 👏👏 വാക്കുകൾ ഇല്ല....

  • @madhusree2110
    @madhusree2110 4 роки тому +3

    Film.. Gaanam, Thampi sir.. Swami.. Dasettan.. Janakiamma... Amazing singing like original.

  • @hibaameen6621
    @hibaameen6621 4 роки тому +47

    വാക്കുകൾ കൊണ്ട് പ്രകീർത്തിക്കുന്നതിനെക്കാൾ അനേകം മടങ്ങ് ആനന്ദവും ആശ്വാസവുമാണ് ഒരു ഗാനാലാപനം ശ്രവിച്ചാൽ ലഭ്യമാക്കുന്നത്
    സിത്താര ചേച്ചി മിഥുൻ ചേട്ടാ നന്ദി ഒരു പാട്

  • @sadiq5628
    @sadiq5628 4 роки тому +17

    സിതാരയേയും മിഥുനേയും കണ്ടപ്പൊ ലൈക്ക്‌ അടിച്ചിട്ടാണു പാട്ട്‌ കേട്ടത്‌💪🏼
    നല്ല് പെർഫോർമ്മെൻസ്‌👏🏻👏🏻👏🏻👏🏻
    The magic of കൃഷ്ണമൂർത്തി

  • @jayasreeram8225
    @jayasreeram8225 4 роки тому +1

    👌👌👌

  • @varghesekp7911
    @varghesekp7911 4 роки тому +5

    No words to say
    Too beautiful Sithara and Midhun
    Love you

  • @sanjanasivanpp7237
    @sanjanasivanpp7237 4 роки тому +8

    Mithun chettan poliiiiiii......enthoru clarity aan pronounciationil😍😍😍

  • @nigeshnigu8802
    @nigeshnigu8802 4 роки тому +7

    മിഥുൻചേട്ടന്റെ range vere anu makkale..... powli

  • @chinnuszhobbyz9373
    @chinnuszhobbyz9373 4 роки тому +5

    സംഗീതത്തോട് കൂടുതൽ പ്രണയം തോന്നി പോകുന്നു. ഒരുപാട് ഇഷ്ടം ആയി.. മിഥുൻ ചേട്ടൻ.. സിതു ചേച്ചീ... സൂപ്പർ combo

  • @thahseenthameem476
    @thahseenthameem476 4 роки тому +10

    ആര് വലിയവൻ, ആര് ചെറിയവൻ ഈ സച്ചിദാനന്ദ സംഗീത.... Wow Amazing 😍😍😍

  • @rajeevbellikoth6638
    @rajeevbellikoth6638 4 роки тому +95

    Very much proud, to be a part of this....

  • @binutpunnoose1968
    @binutpunnoose1968 3 роки тому +1

    Violion rocked
    Mridumkam thakarthu.
    I love them

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 4 роки тому +49

    രണ്ട് മുത്തുകൾ ❤❤👌
    ഇങ്ങനെ കേട്ടോണ്ടിരിക്കാൻ... ഹാ അന്തസ്സ് 🥰
    #DhakshinamurthiSwami🙏🙏

  • @__the_speed_soul.3102
    @__the_speed_soul.3102 3 роки тому +2

    Love you sithu chechiiiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @i_am_vip5652
    @i_am_vip5652 4 роки тому +97

    അടിപൊളി💯💯പൊളിച്ച്
    സിതാര ചേച്ചി❤️❤️
    സരിഗമപ യിൽ ഈ പാട്ട് ഒറ്റക്ക് പാടി തകർത്ത ശ്വേത ചേച്ചി❤️❤️💯
    മിഥുൻ ചേട്ടാ👌👌👌

    • @minnus7046
      @minnus7046 4 роки тому +1

      Eathayirunnu sa re ga ma pa episode..

    • @sreejasnair1424
      @sreejasnair1424 4 роки тому +2

      Swetha padiyathu sariyayilla. Not good

    • @i_am_vip5652
      @i_am_vip5652 4 роки тому +1

      @@sreejasnair1424 എന്നാൽ പിന്നെ ചേച്ചി ഒരു കൈ നോക്ക്

  • @MsBinitha
    @MsBinitha 3 роки тому +1

    Beautiful.... Ithu kelkkan 1 year late aaayathil vallatha sangadam.... Muthumanies... Sitharachechi n midhun chettan... Waiting for more covers

  • @masoodibrahim3851
    @masoodibrahim3851 4 роки тому +13

    Nicely sung by both of them. I am a fan of Sithara. I think Malayalam music directors did not did not give her better chance to show the real talent in Sithara.

  • @anshidaachus2171
    @anshidaachus2171 3 роки тому +3

    Had goosebumps..🔥🔥🔥
    Sithu chechi n Midhun chettan,both r really talented musicians..they didn't much chamces to prove their real talents in music..may God bless them both with the best..love u both💞💞💞

  • @mayacpmayu6769
    @mayacpmayu6769 4 роки тому +51

    Sithuchechik kitya pole avasaragl Mithun chettanm kittatteee

  • @anjaliyadhav8185
    @anjaliyadhav8185 4 роки тому +7

    എത്ര സൗണ്ട് വേരിയേഷൻസ് ആണ് സിത്തു ചേച്ചി ഓരോ പാട്ടിലും കൊണ്ട്
    വരുന്നത് 😍
    മിഥുൻ ചേട്ടൻ ആൾസോ ഗ്രേറ്റ്‌ സിംഗർ 😍

  • @muhammedk786
    @muhammedk786 4 роки тому +5

    Polichu... രണ്ടാളും 😘

  • @ZacDays0209
    @ZacDays0209 4 роки тому +34

    ഇതൊക്കെ എങ്ങനെ dislike ചെയ്യാൻ തോന്നും..supr മിഥുൻ ചേട്ടാ sithara ചേച്ചി

  • @dannyinnocent9123
    @dannyinnocent9123 4 роки тому +3

    Well done Sithu and Mithun

  • @anuvts5042
    @anuvts5042 4 роки тому +24

    Feels extreme happiness while watching the favourite two singers perform together 😍♥
    Mithun chetten and Sithu chechii ishtam..♥😘😘

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 4 роки тому +1

    Super . super.super..pranaamam to both.

  • @arshidanishak3003
    @arshidanishak3003 4 роки тому +1

    ശ്രവണ മധുരം... ഹൃദയത്തിലൂടെ ഒഴുകി സിരകളിൽ പടരുന്നു...
    ഓരോരുത്തരും ഗംഭീരമായ് അണിചേർന്ന പ്രകടനത്തിനിരിക്കട്ടെ ആയിരം പനിനീർ പുഷ്പങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anilanoop9326
    @anilanoop9326 4 роки тому +12

    ഒരു രക്ഷയും ഇല്ല രണ്ടാളും ❤❤. Sithu ചേച്ചി ur voice👏👏👏👏👌👌❤❤❤😍😍😍😍

  • @tessytom1566
    @tessytom1566 3 роки тому

    Aaha.. Enthaa aalaapanam... Super aayittund...👌😍..

  • @prasadpr1780
    @prasadpr1780 4 роки тому +2

    Enda parayukaaa.... no words dearss👍👏👏👏👏👏

  • @jeroldwilson818
    @jeroldwilson818 4 роки тому +5

    Ithrem nalla oru art, njangalk thannathinu thanks ❤️❤️❤️

  • @prasadtm2965
    @prasadtm2965 4 роки тому +2

    Suuuuupperrrrr performance 👌 👌 👌 😍😍😍💚💛💜

  • @Rama-Rama74
    @Rama-Rama74 4 роки тому +7

    ❤️❤️❤️One of the best of Dakshinamurthy Swamy 🙏🙏🙏

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 4 роки тому +2

    Super

  • @abhishekmanikoth7126
    @abhishekmanikoth7126 4 роки тому +34

    മിഥുൻ ചേട്ടൻ,സിത്തു ചേച്ചി,രാജീവേട്ടൻ❤
    ആഹാ അന്തസ്സ്😍🥰

  • @arunimabalan577
    @arunimabalan577 3 роки тому

    Sithumani. Midhun chettaa. Randu perum polichuttaaa

  • @shalih_cocktail4790
    @shalih_cocktail4790 4 роки тому +5

    my favorite singers , love u both...

  • @akhilsadasivan674
    @akhilsadasivan674 4 роки тому +1

    Both of super

  • @vandanaendo
    @vandanaendo 4 роки тому +1

    Adipoli song 😀😀😀😀😀😀😀😀

  • @sacredbell2007
    @sacredbell2007 4 роки тому +11

    പാട്ടു നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ല...പക്ഷെ VISUALS ഉം ലൊക്കേഷനും അതി ഗംഭീരമായി...ഇനിയുള്ള വീഡിയോകൾക്കും ഈ ടീം തന്നെ മതി...Which is this location?

  • @akhiljose8975
    @akhiljose8975 4 роки тому +4

    സിതാര ചേച്ചീ...
    ഇങ്ങനെ കരയിപ്പിക്കല്ലേ...
    കോടാനുകോടി ഉമ്മകൾ😘😘😘😘😘

  • @JhandasNayar
    @JhandasNayar 4 роки тому +4

    സിതാര യെ കണ്ടത് കൊണ്ട് മാത്രം വന്നു, എന്നാലോ രണ്ട് പേരും നന്നാക്കി....❤️

  • @renjithrajan7174
    @renjithrajan7174 4 роки тому +2

    Mithu&Sithara.... Awesome ❤️❤️❤️

  • @nimishanimishamv482
    @nimishanimishamv482 4 роки тому +31

    അടിപൊളി...
    ഇതൊരു മ്യൂസിക് ട്രീറ്റ്‌ തന്നെ ആയിരുന്നു...
    Very well done midhu and sithu.....

  • @jayakumarg6417
    @jayakumarg6417 4 роки тому +5

    ഇഷ്ടപ്പെട്ടു 👍

  • @shijithasatheesh5697
    @shijithasatheesh5697 4 роки тому +4

    Supper, randu perudeum sound wonderful

  • @prithvirajpillai2709
    @prithvirajpillai2709 4 роки тому +1

    Excellent....

  • @ambikamenon6651
    @ambikamenon6651 4 роки тому +2

    👌👌👌Both are very talented singers. Best wishes for your bright future!

  • @Jyothirgamaya2611
    @Jyothirgamaya2611 4 роки тому +5

    Adipoli super mithu&sithara

  • @satimpm
    @satimpm 4 роки тому +8

    മിഥുൻ ബായ് subscribe ചെയ്തി രിക്കുണ്ട്ട്ടോ.. ഇങ്ങള് പൊളിക്ക് ബായ്

  • @sunnyphilipphilip3875
    @sunnyphilipphilip3875 4 роки тому +11

    2 ultimate singers.... thakarthu.... midhun. Love...U machaa....

  • @sheemasujith7514
    @sheemasujith7514 4 роки тому +5

    Super singing both of you. കേട്ടിരുന്നു പോയി. May God bless you both.

  • @josecharles
    @josecharles 4 роки тому +3

    സിതാര ചേച്ചി❤️❤️

  • @ragalayamusic4178
    @ragalayamusic4178 Рік тому

    അതിഗംഭീരം... ചേച്ചി &ചേട്ടാ 🙏❤💞

  • @binithamanu8954
    @binithamanu8954 4 роки тому +1

    Onnum parayanilla...polichu 😄😄😄

  • @raibowcolours5984
    @raibowcolours5984 4 роки тому +2

    Singing superb ...also mridangam.........superb......

  • @ashifkadampuzha7132
    @ashifkadampuzha7132 4 роки тому +1

    Yenty ammmoooyi polichu

  • @sabubharathan3468
    @sabubharathan3468 4 роки тому +1

    Super super

  • @5373175
    @5373175 4 роки тому +1

    ❤️❤️❤️

  • @nomad4273
    @nomad4273 4 роки тому +3

    60k views in one week is too less for this gem! Feel bad when item numbers get millions of views with absolutely no talent on display. Sithara and Midhun , take a bow!

  • @jasmymmuhammed6144
    @jasmymmuhammed6144 4 роки тому +1

    Super

  • @ranitharaveendran7903
    @ranitharaveendran7903 4 роки тому +3

    😍😍😍😍😍❤️❤️❤️

  • @gijomathew1020
    @gijomathew1020 4 роки тому +1

    Gambeeram!!!

  • @mlchicreation4465
    @mlchicreation4465 4 роки тому +3

    ചേച്ചി ഇഷ്ടം

  • @midhulamadhu7977
    @midhulamadhu7977 2 роки тому +1

    മിന്നൽ മുരളിയിലെ ഉയിരേ സോങ് 👏👏❤❤❤❤loved it

  • @malayalidarbar842
    @malayalidarbar842 4 роки тому +5

    3 legends. Proud.... 😍

  • @storiesofjashim
    @storiesofjashim 4 роки тому +23

    സിത്താര ചേച്ചി ഇഷ്ടം ♥️

  • @vaishnaviv9727
    @vaishnaviv9727 3 роки тому

    Awhhhhhhhhhhhhh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😌😌😌😌

  • @sudheeshs9674
    @sudheeshs9674 2 роки тому

    പറയാൻ വാക്ക് ഇല്ല 🙏🙏🙏🙏

  • @ammusssammu6420
    @ammusssammu6420 4 роки тому +5

    മനോഹരം😍

  • @manikandankaruthedath7422
    @manikandankaruthedath7422 4 роки тому +1

    Both are superb

  • @abubackerkulathingal727
    @abubackerkulathingal727 4 роки тому +2

    Mithun, sithara ishtam

  • @devildoll1667
    @devildoll1667 4 роки тому +1

    നല്ല ആലാപനം

  • @Way-far-er
    @Way-far-er 4 роки тому +2

    മനോഹരമായി പാടി

  • @VijayaLakshmi-dv3xj
    @VijayaLakshmi-dv3xj 4 роки тому +1

    Sithara Chechi ye oru divasam konduvaranam. Mithun cheyyan vicharichal nadakkum. Please

  • @muhammedsiyad4174
    @muhammedsiyad4174 4 роки тому +2

    Midhun chatta❤️❤️❤️❤️❤️❤️❤️❤️❤️

  • @jebinalal
    @jebinalal 4 роки тому +1

    😍😍😍😍😍

  • @renjishdev
    @renjishdev 4 роки тому +1

    Pranam to Dhakshinamurthi Swamiji.....
    Sithu Chechyyyyy nd MiThu Chettan.......
    Superb......
    Expecting More Cover songs from U both Charming FriEndS....
    And dearest Roopa Chechyyyyyy U R Always Awesome....
    Thanks to the entire Team for this Musical Feast...

  • @mithunjayaraj2962
    @mithunjayaraj2962  4 роки тому +63

    Thank you so much guys.

    • @dileepev07
      @dileepev07 4 роки тому +1

      Thanks njangal alle parayande ☺ ☺

    • @jubyninan3976
      @jubyninan3976 4 місяці тому

      @mithunjayaraj2962 ntaa voice.... Idea star singer thotteyulla katta faan😍 anuragalola gatri kett kett addict aay poi broii😑💖

  • @thusharaprashanth2918
    @thusharaprashanth2918 4 роки тому +1

    Manassinte vishamangl polum paat ketapol alinju pokunnu.manoharam

  • @aswathysivadas3205
    @aswathysivadas3205 4 роки тому +1

    👍👍👍👍❤️

  • @vishnu3108
    @vishnu3108 3 роки тому

    Midun chetante kripakari song ente ponnoo oru rekshaum illllaaa🥰🥰🥰🥰🥰🥰

  • @sreeharignair3563
    @sreeharignair3563 4 роки тому +7

    Rand Muthukal Chernn Ente Veettile muthinem korthu undaakkiya beautiful tribute to Swami .. Swamy stays in our heart Forever 🥰🥰🥰 Good Josh Sithuechi ...Mithuettan n Ettan 😍

  • @dineshmanakkadan9852
    @dineshmanakkadan9852 4 роки тому +1

    Super

  • @sachubiju4137
    @sachubiju4137 4 роки тому +1

    Big fan of midhun chettan

  • @aashrose9820
    @aashrose9820 4 роки тому +4

    No words midhun chetta and sithu chechy. Super. 👌👌👌👌👏👏👏👏

  • @nithinthimothyy
    @nithinthimothyy Рік тому

    അസാധ്യം ❤️ ഗംഭീരം 🙏🏻

  • @bimal302
    @bimal302 4 роки тому +2

    Beautiful

  • @timepasstimepass9618
    @timepasstimepass9618 4 роки тому +3

    Beautiful ♥️♥️

  • @nasinfarshan7421
    @nasinfarshan7421 4 роки тому +2

    Sithu chechi💖💖💖💖💖💖

  • @athiramanuraj6081
    @athiramanuraj6081 4 роки тому +7

    Ahaaa sooperb feel... jeevana... sankalpa......Great job.... Rajeevetta ur so lucky to be a part of this...👍👍👍👍👍👍🥰

  • @sowmyaas4880
    @sowmyaas4880 4 роки тому +2

    Awesome singing kothiyavunu kelkumbol love you so much