Peelandi സിംഹ ഗർജ്ജനം മുരുകേശനെ കുറിച്ച് ആരാധകർ Elephant story VM Pradeep Media Kerala Elephant

Поділитися
Вставка
  • Опубліковано 9 лип 2022
  • VM Pradeep Media കാട്ടാനപീലാണ്ടിയുടെ ആരെയും ഭീതി പ്പെടുത്തുന്ന അലർച്ച പാപ്പാൻ മുരുകനുമായുള്ള കൂട്ടുകെട്ട്

КОМЕНТАРІ • 157

  • @sreelekhatr5594
    @sreelekhatr5594 2 роки тому +33

    പീലാണ്ടി സൂപ്പർ. അലറൽ അതിന്റെ മുഴക്കം🙏🙏🙏❤️❤️ മുരുകേശന്റെ സാമീപ്യത്തിൽ രാജപ്രതാപത്തോടെ അവൻ കഴിയട്ടെ❤️❤️

  • @radhamanika8499
    @radhamanika8499 2 роки тому +12

    പീലാണ്ടിയും മുരുകേശനും നല്ല ആത്മബ u ന്ധം അവൻ മുരുകേശനെ തന്നെ നോക്കി നില്ക്കന്നതു് കാണാൻ നല്ല രസമാണ് വനം വകുപ്പ് അവനു നല്ല സംഭ ക്ഷണമാണല്ലോ കൊടുക്കുന്നത് പ്രദീപ് ഇതു പോലെ നല്ല വീഡിയോ സ് ഞങ്ങളിൽ എത്തിക്കുന്നതിൽ ഒരു പാട് സന്തോഷം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +16

    പീലാണ്ടി എന്ന കാടിന്റെ ആന വീരൻ.. ആദിവാസികളുടെ തമ്പുരാൻ... കേട്ടു കേൾവിയും കെട്ടു കഥയും ഇഴപിരിഞ്ഞ.. ജീവചരിത്രം... അവന്റെ പേര് ശരിക്കും മേഘനാദൻ എന്നായിരുന്നു വേണ്ടത്... എന്താ മുഴക്കം... ഇഷ്ടം പീലാണ്ടി.. &മുരുകേശൻ

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +11

    അയ്യോ എന്താ അലർച്ച ഗംഭീരം. 🥰🥰🙏👌

  • @subeeraamil9825
    @subeeraamil9825 2 роки тому +5

    ഈ ചേട്ടൻ പറഞ്ഞത് സത്യമാണ് പ്രേതീബേട്ടന്റെ ഈ ചാനലിലെ ഓരോ വീഡിയോ കാണുമ്പോഴും നല്ല രസമാണ് 👍

  • @shibugopal4662
    @shibugopal4662 2 роки тому +8

    വാക്കുകൾക്കതീതമായ താങ്കളുടെ അവതരണ ശൈലി
    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു ഈശ്വരാധീനമാണ്., തീർച്ചയായും താങ്കളുടെ മുമ്പിലുള്ള ഉയരങ്ങൾ പലതും താങ്കൾ കീഴടക്കും., അഥവാ നിങ്ങൾക്കു മുമ്പിൽ കീഴടങ്ങും......... ♥️

  • @kuwaitphones1577
    @kuwaitphones1577 2 роки тому +7

    ഇവനാണ് പാപ്പാൻ

  • @cindiboyi5451
    @cindiboyi5451 2 роки тому +6

    പീലാണ്ടി LOVE U മുത്തേ UMmaaaa😍😍😍❤❤❤🥰🥰🥰🥰🥰🥰🥰 വീഡിയോ സൂപ്പർബ് sir 🙏🏽🙏🏽🙏🏽🌹🌹

  • @sreeranjinib6176
    @sreeranjinib6176 2 роки тому +5

    നല്ല മിടുക്കനായി ഇരിക്കട്ടെ പീലാണ്ടി

  • @ancyshylesh5579
    @ancyshylesh5579 2 роки тому +5

    പീലാണ്ടി സൂപ്പർ അല്ലെ... 👌👌👌

  • @saraswathin7333
    @saraswathin7333 2 роки тому +5

    പിലു നല്ല സ്നേഹമുള്ളവന 👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subash1758
    @subash1758 2 роки тому +6

    അലർച്ച 👌👌👌മുൻ ജന്മം കഥകളിയിൽ കത്തി വേഷ കാരൻ ആയിരുന്നോ എന്നൊരു സംശയം 😛😛

    • @VMPRADEEP
      @VMPRADEEP  2 роки тому

      Yea 🙏❤️🙏

    • @balan8640
      @balan8640 4 місяці тому

      Enikyum oru davtiladhila kathiveshamayiroonu thonoonu

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +6

    നല്ല ഭംഗി കൊമ്പുകൾ ഇവന്റെ ഏഴഴക് കൊമ്പ് തന്നെ

  • @becomingbestversionofmysel2704
    @becomingbestversionofmysel2704 2 роки тому +10

    പീലാണ്ടിയുടെ അലറൽ ...ഹമ്മോ സൂപ്പർ👌👌

  • @anishnair5603
    @anishnair5603 2 роки тому +4

    Peelandi..ethra kandalum mathiyakilla. nalla video.. all the best

  • @balan8640
    @balan8640 4 місяці тому

    A porate ......😊😊😊😊😊😊😊😊❤❤❤❤ Endhta gambhiryam super oru vanyadhayudea gambhiryam

  • @saralavb7686
    @saralavb7686 2 роки тому +6

    Peelandi...🙏
    Murukessa....🙏

  • @jaithrag5145
    @jaithrag5145 2 роки тому +5

    Peeluuuu mone 🐘. 💕💞💓💗💖💝💘.

  • @scp.342
    @scp.342 Рік тому

    മുരുകേശൻ നെ അവനു ഇഷ്ടമാണ് ..അതാണ് അവൻ മൂത്രം ozhichath

  • @anilakumary8414
    @anilakumary8414 2 роки тому +3

    പീലു..... ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😘😘😘

  • @Devi-hn9tq
    @Devi-hn9tq 2 роки тому +2

    Peelaandi super🐘murukan spr kp it ur frndshp💞💞💕💕❤️🌺❤️❤️💕💞💞💕❤️🌺

  • @priya-wo4hv
    @priya-wo4hv 2 роки тому +5

    പീലാണ്ടിയുടെ കുറെ vedeo ആയല്ലോ.🥰🥰🥰🥰🥰🐘🐘🐘🐘🐘🐘🐘 സൂപ്പർ🙏🙏🙏

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @lekshmirajendran4891
    @lekshmirajendran4891 2 роки тому +2

    Orupaad ishtam പീലാണ്ടി

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +3

    Peelanti super. Alaracha athi gambheeram.Kaadu makkalude rajaavinue abhivaadyangal.He is great !! . 🙏😍❤️💞

  • @sprakashkumar1973
    @sprakashkumar1973 2 роки тому +3

    Good afternoon VMP. GOOD Gajarajan peelandi.. God bless him OMSai..

  • @rajagopalannair363
    @rajagopalannair363 2 роки тому +7

    Even though I'm seeing him through UTube, I liked him. Hid majestic look, that is great

  • @sheebamol8144
    @sheebamol8144 2 роки тому +2

    💕💕പീലാണ്ടി സൂപ്പർ 💕💞💕🐘🐘🐘🐘💞💕🌺🌺🥰🥰🥰

  • @tirurkaaran
    @tirurkaaran Рік тому +1

    ന്റമ്മോ ഹെഡ്സെറ്റ് full സൗണ്ട് ലായിരുന്നു അലർച്ചകേട്ട് പേടിച്ചു പോയി

  • @manjuhari511
    @manjuhari511 2 роки тому +3

    പീലാണ്ടി കിടു ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shibinko4784
    @shibinko4784 2 роки тому +5

    Alarchaaaa beekarammm🙏🙏

  • @SD-dt6qe
    @SD-dt6qe 2 роки тому +4

    പീലാണ്ടി കിടു ♥️♥️👍

  • @santhoshkumarml
    @santhoshkumarml Рік тому

    ശരിയാണ് ❤

  • @santhoshkannan5067
    @santhoshkannan5067 2 роки тому +2

    സൂപ്പർ 😍♥️✌️✌️✌️✌️✌️

  • @arunpj8765
    @arunpj8765 2 роки тому +3

    സൂപ്പർ ❤❤😍🔥🔥

  • @MS-cn7xf
    @MS-cn7xf Рік тому +1

    Life as a captive. The pain of captivity is explicit in him.

  • @chengayeesvibes8547
    @chengayeesvibes8547 2 роки тому +2

    കാത്തിരുന്ന വീഡിയോ

  • @indira7506
    @indira7506 2 роки тому +13

    മുരുകേശനെ സമ്മതിക്കണം,അതിന്റെ കൊമ്പ് കണ്ടാൽ തന്നെ നല്ല ജീവൻ പോകും.പോരാത്തതിന് വന്യമായ അലറലും

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      🙏❤️🙏❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +1

    Great video VMP

  • @subash1758
    @subash1758 2 роки тому +1

    . 39 very correct, kure kattu kallanmarum, kanjav nirmathakalum paranju parathiya oru kadha 👌👌

  • @rajeenakuml6822
    @rajeenakuml6822 Рік тому

    😍👌

  • @satheeshsatheesh2893
    @satheeshsatheesh2893 2 роки тому +2

    പീലാണ്ടി👌👌👌💞💞💞

  • @vinoyaneeta1712
    @vinoyaneeta1712 2 роки тому +3

    Peelu👌👌👌👌❤️❤️❤️❤️

  • @rajeenakuml6822
    @rajeenakuml6822 Рік тому +1

    😄😄😍👌

  • @sujathak2040
    @sujathak2040 2 роки тому +3

    Pradeep Sir Peelandi Pavamanu

  • @sunderaswaranak5474
    @sunderaswaranak5474 2 роки тому +2

    Nice 👍👍🙏🙏

  • @aswinrajachu3307
    @aswinrajachu3307 2 роки тому +3

    🥰🥰🥰😍😍😍

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +2

    👍🔥

  • @bindupavi4947
    @bindupavi4947 2 роки тому +3

    ❤❤❤

  • @anoopbalan4119
    @anoopbalan4119 2 роки тому +1

    ❤️🔥

  • @viberyadhuu2877
    @viberyadhuu2877 2 роки тому +2

    🥰🥰

  • @lalpurushothaman5668
    @lalpurushothaman5668 2 роки тому +2

    👍👍👍👍

  • @lallifemalayalam9084
    @lallifemalayalam9084 2 роки тому +2

    ❤️

  • @sreejith6918
    @sreejith6918 2 роки тому +2

    🙏🙏🙏

  • @jayamenon1279
    @jayamenon1279 Рік тому

    PEELANDIYE ❤️❤️❤️❤️❤️❤️❤️

  • @l_azy_b_oy6508
    @l_azy_b_oy6508 2 роки тому +4

    Namde kodanad💥💝

  • @manukolamban5790
    @manukolamban5790 Рік тому

    4:24 😳😳😳😳

  • @balan8640
    @balan8640 4 місяці тому

    E alaralanu masterpees

  • @balan8640
    @balan8640 4 місяці тому

    Oru peelante garajanam

  • @adithyasoman9422
    @adithyasoman9422 Рік тому +1

    He is free from chains

  • @soorajs2261
    @soorajs2261 9 місяців тому

    നേരെ നോക്കുമ്പോൾ predator സിനിമ ലെ ജീവിയെ പോലെ ഇല്ലേ.. ആ കൊമ്പും മുഖവും

  • @jijothomas7613
    @jijothomas7613 Рік тому +1

    ആ പടയപ്പ കൂടി കൊണ്ടു വരണം ഇവിടെ

  • @scp.342
    @scp.342 Рік тому

    കാട്ടിൽ aayirunnekkal ഒന്ന് ഒടഞ്ഞിട്ടുണ്ട് ചെക്കൻ...എന്നാലും അവനു murukesane ishtanu

  • @kjelephantgallery2346
    @kjelephantgallery2346 2 роки тому +6

    രാജന്റെ വീഡിയോകൾ എപ്പോഴാ upload chayyunne

  • @unnikrishnankm3437
    @unnikrishnankm3437 2 роки тому +1

    Ee nilamkai adikunathinde sherikumulla karanamentha....aanak parayunnath ishtaoedathath kondano...??

  • @cycloneff2520
    @cycloneff2520 2 роки тому +1

    ചിറക്കൽ കളിയുടെ ഒരു vdo cheyyaaamo

    • @VMPRADEEP
      @VMPRADEEP  2 роки тому

      ഓണർ പാപ്പാൻ നമ്പർ തരൂ

  • @balan8640
    @balan8640 4 місяці тому

    Endhada ente peela

  • @febinmedia4907
    @febinmedia4907 2 роки тому +2

    പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ

  • @soniavs8045
    @soniavs8045 Рік тому +1

    എന്റമ്മോ അവന്റ sound

  • @balan8640
    @balan8640 4 місяці тому

    Peelan alaralodalaral

  • @rakeshkr2341
    @rakeshkr2341 2 роки тому +2

    പ്രദീപ് ഏട്ടാ പുതിയ മെെക്ക് വേടിച്ചോ

  • @karimeen6321
    @karimeen6321 2 роки тому +1

    Nigal kanatha karyagal illa ennu prayeuruth athanubavichavr avide und

  • @mallu-foodie-6101
    @mallu-foodie-6101 Рік тому

    Ith kumki ano

  • @balan8640
    @balan8640 4 місяці тому

    Peelante newdils

  • @sabarisureshel9911
    @sabarisureshel9911 2 роки тому +2

    ചേട്ടാ രാജന് പുതിയ പാപ്പാന്മാർ
    വന്നന്ന് കേട്ട് സത്യമാണോ
    ഒരു വീഡിയോ ചെയ്യാൻ നോക്കണേ 🙏❤️

  • @ishanik.s495
    @ishanik.s495 Рік тому +1

    Peelandy. Chandru

  • @vishnuabhilechu
    @vishnuabhilechu 2 роки тому +2

    നീരിൽ ആയിരുന്നോ

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      ഇപ്പോൾ ആ ലക്ഷണങ്ങൾ ഇല്ല

  • @sabarisureshel9911
    @sabarisureshel9911 2 роки тому +1

    Ivante kombu anthanu murichu shape varuthathe 😔

    • @VMPRADEEP
      @VMPRADEEP  2 роки тому

      അത് വനം വകുപ്പ് തീരുമാനം ആവണം

  • @gardenvally7garden847
    @gardenvally7garden847 Рік тому +1

    പ്രദീപ് രജാപ്പിയെ പറ്റി എന്താ ഒന്നും പറയാത്തെ ചാനെൽ എന്താ സ്റ്റോപ്പ് ആയേ ആരേലും വീഡിയോ ഇടൂ

    • @VMPRADEEP
      @VMPRADEEP  Рік тому +1

      Wait

    • @gardenvally7garden847
      @gardenvally7garden847 Рік тому

      അപ്പൂസിന്റെ വിശേഷങ്ങൾ അറിയാൻ waiting 🥰🥰🥰

  • @Edits..001
    @Edits..001 10 місяців тому

    സിംഹം ഇങ്ങനെയാ ഗാർജികുന്നേ 😂