Arranged marriageൽ ഒരു വർഷം wait ചെയ്ത് ആലോചിച്ചു നോക്കാൻ രണ്ട് വീട്ടുകാരും സമ്മതിക്കത്തില്ല. Therefore, in arranged marriage, getting a compatible partner is like winning a lottery.
ഇതിലൂടെ ഒരു കാര്യം മനസിലായി.... ആത്മാർത്ഥ മായിട്ട് സ്നേഹിക്കുന്നവരെ ആർക്കും വേണ്ട ചതിയും വഞ്ചനയും കൊണ്ട് നടക്കുന്നവരെ എല്ലാവർക്കും വേണം... ചതിക്കുന്നവരെ തിരിഞ്ഞു പിടിച്ചു സ്നേഹിക്കുന്നു പെണ്ണുങ്ങൾ
അങ്ങനെയല്ല ബ്രോ. അറിയാതെ പല സൈക്കോളജിക്കൽ കാരണം കൊണ്ട് ഓട്ടോമാറ്റിക്കലി അങ്ങനെ പോയി പെടുന്നതാണ് കൂടുതലും. മോശം പാർട്ടണറെ വേണമെന്ന് കുറച്ചൊക്കെ ബോധമുള്ള ആരേലും ആഗ്രഹിക്കുമോ !!!!
Thanks for this video in the right time.i think i took a decision already in the end of this video.i was waiting for a motive.my story is so strange,i will take it to my grave .anyway,thanks brother for let me get out from a unhealthy life loop...
@@FABINSTANLY ആളുകളെ കൊണ്ട് നമ്മൾ നല്ലത് ആണ് എന്ന് പറയിക്കാൻ വേണ്ടി അവരുടെ ബാഡ് behaviour സഹിക്കും. പിന്നെ നമുക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവർ ചെയ്താലും നമ്മൾ നൈസ് ആയി മാത്രമേ അവരോടു പെരുമാറുള്ളു . നല്ല കുട്ടി ഇമേജ് കളയാൻ കഴിയാത്ത അവസ്ഥ. But അത് കൊണ്ട് നമുക്ക് oru ഗുണവും നമ്മുടെ ലൈഫ് il ഉണ്ടാകുകയുമില്ല്ല ഇതിനെ ആണ് nice guy character എന്ന് parayunnath
Ith aa platform alla tto.Anganathe videos verem channel il nd.Master adhish nde okke full athaanallo.Ingane okke paranj ee channel nde route maatalle please🙏
7 years relationship, ippolum sneham okke und, life long accept cheyyan ready aan, but ayalk vendi time spend cheyyan thonnunnillya, athra priority kodkkunnillya. Ith true love aano?
6,7 വർഷമൊന്നും വേണ്ട ബ്രോ. 2 അര വർഷം ഇതു പോലൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നാളെ അറിയാം. ഇപ്പോ 8 മാസായി അവൻ വേണ്ടാന്ന് പറഞ്ഞ് പോയി അവൻ വേറെ റിലേഷനിലും ആയി. അവള് ഇപ്പളും പെയിനിലാണ്. റിലേഷനുണ്ടായ 3 മാസം കഴിഞ്ഞ് ഇത്രേം നാളും പെയിനിലാണ്. ഇൻ്റൻസ് റിലേഷൻഷിപ്പിലായാലും പെട്ടന്ന് ഒരു കാരണവുമില്ലാതെ ഇട്ടിട്ട് പോവണ പോലെ തന്നെ ,ഇങ്ങനെ ഇൻ്റൻസായ ഒരാള് ഇട്ടിട്ടും പോവുമ്പോ ആള് മരിക്കുന്നതിനേക്കാൾ ഉള്ള വേദന അനുഭവിക്കുന്നവർക്ക് 3 മാസായാലും,3 വർഷായാലൊക്കെ ഒരു പോലാണെന്ന് തോന്നുന്നു. ഇൻസെക്യുർ അറ്റാച്ച്മെൻ്റ് സ്റ്റൈൽ ഫ്രിക്ഷനാണ് പലരും പലതും റിലേഷൻഷിപ്പിലുള്ളപ്പോൾ ചെയ്ത് കൂട്ടുന്നതിൻ്റെ പ്രധാന കാര്യമെന്ന് അറ്റാച്ച്മെൻ്റ് സ്റ്റെലിനെപ്പറ്റി പഠിച്ചോണ്ടിരിക്കുമ്പോ തോന്നുന്നു.
@FABINSTANLY ok FABINSTANLY. Dr Maika Steinborn ,Kati Morton, Tim Fletcher, Thais gibson - personal development school etc ഈ ചാനൽസ് ഒന്ന് കണ്ട് നോക്കാമോ .
Love is not rocket science 😂 but it's a reality happening in all of us. It's an enexplicable phenomenon of minds. ഒന്നുകില് നിങ്ങളുടെ subscribersnu വട്ടായി പോകും അല്ലെങ്കിൽ unsubscribe ചെയ്യും.
I just mentioned the science behind it..love is not just the first feeling that happens to us..❤️ it is something we should develop with a lot of effort and time..coz adyam varana feeling aanu LOVE ennu vishwasikunna kondanu palarum innu pettennu breakup aakunathum or oral mathram ottapettu pokunathum.. and in this channel I will only discuss what the recent science say..so I make videos for those who love and want to learn the science and psychology behind everything we do.. Allenkil its very easy for me to talk about manifestation, believe in the power of love, and all those things that people believe its true..pakshe thats not the truth and I don’t want to talk about any pseudoscience.. Prenayathe patti nammal pandu muthale ketta karyangal mathram samsarichu kondu irunnal everyone will feel comfortable but athu mathramalla sathyam.. need to know the facts too.. It will be a bit uncomfortable to listen to my video coz I try to talk about the facts and some truths will hurt what we already believe.. But life is like LEARN UNLEARN AND RELEARN..only then we grow..❤️
Guys ithine patti ningalude DOUBTS ivde chothikaam I will try to answer it in the coming videos❤
Sir arranged marriage ayal enth cheyyanm😢
Eniku chodikan undu🥲ivide allathe evidenklm chodikan patuo.
Sirnte nmbr kito ?bpd issues talk chyn aayrn
Idhumay oru bandavumillatha oru karyam enik parayanundayrnnu..... I really need your therapy.....is there any way to contact you?
Arranged marriageൽ ഒരു വർഷം wait ചെയ്ത് ആലോചിച്ചു നോക്കാൻ രണ്ട് വീട്ടുകാരും സമ്മതിക്കത്തില്ല. Therefore, in arranged marriage, getting a compatible partner is like winning a lottery.
ഇതൊക്കെ കേക്കുമ്പോ പേടിയാകുന്നു 😒... സ്നേഹം പ്രേമം എന്നുള്ളത് സത്യത്തിൽ ഒരാളെ ജീവനെടുക്കാനുള്ള ശേഷിയുണ്ട് 😒അതുപോലെ ഒരുതരം ലഹരിയാണ്
ഇതിലൂടെ ഒരു കാര്യം മനസിലായി.... ആത്മാർത്ഥ മായിട്ട് സ്നേഹിക്കുന്നവരെ ആർക്കും വേണ്ട ചതിയും വഞ്ചനയും കൊണ്ട് നടക്കുന്നവരെ എല്ലാവർക്കും വേണം... ചതിക്കുന്നവരെ തിരിഞ്ഞു പിടിച്ചു സ്നേഹിക്കുന്നു പെണ്ണുങ്ങൾ
അത് Natural ആണ്
Very very correct bro
അങ്ങനെയല്ല ബ്രോ. അറിയാതെ പല സൈക്കോളജിക്കൽ കാരണം കൊണ്ട് ഓട്ടോമാറ്റിക്കലി അങ്ങനെ പോയി പെടുന്നതാണ് കൂടുതലും. മോശം പാർട്ടണറെ വേണമെന്ന് കുറച്ചൊക്കെ ബോധമുള്ള ആരേലും ആഗ്രഹിക്കുമോ !!!!
അതൊന്നുമല്ല കളിയാണ് ലക്ഷ്യം ആത്മാർത്ഥയുള്ളവർ എല്ലാം മൂഞ്ചും.
I was that Ammu once 😢 it’s painful
@@sreejithdamodaran4639 raksha pedu bro..... 😎
Njngal engagement kazhinj 2 year adipoly aayirunnu...kunju kunju fights okke undaavarundaayirunnu...appazhokke aal nallathaayirunnu...snehikkumbo bayankara snehaan...fight indaavumbo odukkathe adiyum...aal fight koodiyaa veetil poyi parayum...aadhyonnum njn karyaakeella...2 yrs kazhinj marriage kazhinju...but aal vakil kaanikkunne effort onnum pravartheelilla...aalde veetukaarude kuttam manasilaakilla.. ellathinum Karanam njn aan...enth preshnam undaayaalum enne blame cheyyum...pinne oru preshnam undaayappo aalde veetukaar cheythathokke njn aalk deshyathil mssg cheythu...ath ayaaledth veetukark ayachu...veetukar ente parentsine vilich ival angane inganenokke paranj vazhakk paranju...pinnem avar ente parents varumbo njn chothichilla paranjillanum paranj kuttam parayaan thudangi...avar parene pole jeevikkan pattuenki ivide jeevicha matheen illenki erakki vidumn paranju...pinne cheriya preshnam undaayaalum veetil vilich parayum athum njn karyaakeella...aalde veetukaar bayankara controling aan...aal bayankara pedichaan nilkne...njnum athupole nilkanamnaan ayaalde agraham...ippo pinnem aalde motherne njn vilichillanum paranj preshnam undaaki...aal thanne ennod paranju nee ninte veetil ninna matheen...pinne veetil vilich samsarichappo aal parentsinte bagath nilkaan thudangi...ente thalelaayi full blame...athin shesham njngal vazhakk undaayappo appozhathe deshyathil njn aalde veetukaare nallonam paranju...aal ente veetukaare paranjappo...athum screen shot eduth ayach koduthu...aalde sister enne Kure cheetha vilichu...parents thett cheyyem cheyyum...kuttakkari njn...anubavikkunnathum njn...ippo njngal mindunnilla...enikk ariyilla entha cheyyanden...snehich poyond engane detach aavumnum areella...aale venam vendaa angane 2 manass aayitt nilkaa
Nalla video aayirunnu muthe
Pakka enta karyangala parenju thanne parenju tharanum aaluvenam,ee channel kande thudengiyapozha thalayum mental healthum okay aaye ❤❤😍🥰 anyway thank u so much❤🥰
Relationship mosham aaye kondu njan ottum okay allarunnu, paavam aaye kondu aarum help cheyyanum ellarunnu thanks bro 😎.....
Love is endless❤❤❤❤❤❤
Bpd aaya person relationship success aavo?alone aayrko?may be ngne relationship success aakm?partnerod share aakno bpd?
Thanks for this video in the right time.i think i took a decision already in the end of this video.i was waiting for a motive.my story is so strange,i will take it to my grave .anyway,thanks brother for let me get out from a unhealthy life loop...
Hw to contact u over phone??is tat possible??need some advice
Super
Thankyou for sharing information
Njan chodikate... Puthuma illenklm nammal commited aayi irikille.. njanoke commited aay irunnath snehichathonda. Allathe puthuma ullondalla🙂 Puthuma illa enn nammal manasilaakum. But ath accept cheymbo aan commitment. But opposite ulla aalk puthuma venel ipo enda cheya🙂
Ee story correct ente life lu nadannondirikka
But ethra year aayittilla
രക്ഷപെട്ടോ
how to change nice guy character video
cheyoo
Nice guy character ennu parayumbol enthokeya bro udeshikunne ennu koodi clear aakavo?
@@FABINSTANLY ആളുകളെ കൊണ്ട് നമ്മൾ നല്ലത് ആണ് എന്ന് പറയിക്കാൻ വേണ്ടി അവരുടെ ബാഡ് behaviour സഹിക്കും. പിന്നെ നമുക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവർ ചെയ്താലും നമ്മൾ നൈസ് ആയി മാത്രമേ അവരോടു പെരുമാറുള്ളു . നല്ല കുട്ടി ഇമേജ് കളയാൻ കഴിയാത്ത അവസ്ഥ. But അത് കൊണ്ട് നമുക്ക് oru ഗുണവും നമ്മുടെ ലൈഫ് il ഉണ്ടാകുകയുമില്ല്ല ഇതിനെ ആണ് nice guy character എന്ന് parayunnath
@@niranjana4282 correct 💯
Long video I like it ❤️
ബ്റേക്കപ്പ് ആയാലും ചിലർ വിട്ട് പോകാത്തത് എന്താ മുൻപിൽ വരുന്നില്ല എന്നാലും കാരൃങ്ങളെല്ലാം അന്വേഷിക്കുക സംശയം പോലെ എവിടെ പോയാലും ആൾക്കാരെ പറഞുവിടുക
I will talk about this in any of the coming videos..
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Bro, enne ore girl ore month munbe ishtamanenne avalude friendnode parayune kettu but inike avalode parayane pediya,even nokane polum pediya avale( gynophobia unde ininke) but ipo avalke enode mind illa. 😢 bro njan enthe cheyum, avale engotte vannatha , njan ipo full avale pattiya chindikine ininke studies focus kittunila. Verthe ore asha thanitte kaliyakiya pole😢 🙏🙏🙏🙏plzz help bro
Avalkk msg cheyy. Open your heart. Valla fake no ninnekilum msg cheyy.
Bro self love series kayinjoo
No varum soon..I am preparing for it
Brother Nammal snehikunna vyekthi Nammalde value mansil akki purake varan Endh engilum Vazhi undo oru video athine patyi cheyyamo
Ith aa platform alla tto.Anganathe videos verem channel il nd.Master adhish nde okke full athaanallo.Ingane okke paranj ee channel nde route maatalle please🙏
❤
7 years relationship, ippolum sneham okke und, life long accept cheyyan ready aan, but ayalk vendi time spend cheyyan thonnunnillya, athra priority kodkkunnillya. Ith true love aano?
No alla time aanu nammal snehikunavar kodukende. Atleast minimum time kodukanm
No alla time aanu nammal snehikunavar kodukende. Atleast minimum time kodukanm
No alla time aanu nammal snehikunavar kodukende. Atleast minimum time kodukanm
6,7 വർഷമൊന്നും വേണ്ട ബ്രോ. 2 അര വർഷം ഇതു പോലൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നാളെ അറിയാം. ഇപ്പോ 8 മാസായി അവൻ വേണ്ടാന്ന് പറഞ്ഞ് പോയി അവൻ വേറെ റിലേഷനിലും ആയി. അവള് ഇപ്പളും പെയിനിലാണ്. റിലേഷനുണ്ടായ 3 മാസം കഴിഞ്ഞ് ഇത്രേം നാളും പെയിനിലാണ്. ഇൻ്റൻസ് റിലേഷൻഷിപ്പിലായാലും പെട്ടന്ന് ഒരു കാരണവുമില്ലാതെ ഇട്ടിട്ട് പോവണ പോലെ തന്നെ ,ഇങ്ങനെ ഇൻ്റൻസായ ഒരാള് ഇട്ടിട്ടും പോവുമ്പോ ആള് മരിക്കുന്നതിനേക്കാൾ ഉള്ള വേദന അനുഭവിക്കുന്നവർക്ക് 3 മാസായാലും,3 വർഷായാലൊക്കെ ഒരു പോലാണെന്ന് തോന്നുന്നു. ഇൻസെക്യുർ അറ്റാച്ച്മെൻ്റ് സ്റ്റൈൽ ഫ്രിക്ഷനാണ് പലരും പലതും റിലേഷൻഷിപ്പിലുള്ളപ്പോൾ ചെയ്ത് കൂട്ടുന്നതിൻ്റെ പ്രധാന കാര്യമെന്ന് അറ്റാച്ച്മെൻ്റ് സ്റ്റെലിനെപ്പറ്റി പഠിച്ചോണ്ടിരിക്കുമ്പോ തോന്നുന്നു.
Attachment style oru karanam aakaam..but but loneliness,low self esteem, social comparison etc um vere karanangal aanu
@FABINSTANLY ok FABINSTANLY. Dr Maika Steinborn ,Kati Morton, Tim Fletcher, Thais gibson - personal development school
etc ഈ ചാനൽസ് ഒന്ന് കണ്ട് നോക്കാമോ .
Good bro.Kozhikod ano staying?
Kozhikode?? Nope Im from Kochi
@@FABINSTANLYBro, പുള്ളി ഇത് ചോദിക്കാൻ കാരണം, താങ്കൾ 'choikkam' എന്ന് type ചെയ്തത് കൊണ്ടാണ് 😂. Actually in pure Malayalam, its 'chothikkam'.
😀😀😅 oh angane thanks for the clarity bro😀
Wow
👌👌👌👌👌
Love is not rocket science 😂 but it's a reality happening in all of us. It's an enexplicable phenomenon of minds. ഒന്നുകില് നിങ്ങളുടെ subscribersnu വട്ടായി പോകും അല്ലെങ്കിൽ unsubscribe ചെയ്യും.
I just mentioned the science behind it..love is not just the first feeling that happens to us..❤️ it is something we should develop with a lot of effort and time..coz adyam varana feeling aanu LOVE ennu vishwasikunna kondanu palarum innu pettennu breakup aakunathum or oral mathram ottapettu pokunathum..
and in this channel I will only discuss what the recent science say..so I make videos for those who love and want to learn the science and psychology behind everything we do..
Allenkil its very easy for me to talk about manifestation, believe in the power of love, and all those things that people believe its true..pakshe thats not the truth and I don’t want to talk about any pseudoscience..
Prenayathe patti nammal pandu muthale ketta karyangal mathram samsarichu kondu irunnal everyone will feel comfortable but athu mathramalla sathyam.. need to know the facts too..
It will be a bit uncomfortable to listen to my video coz I try to talk about the facts and some truths will hurt what we already believe..
But life is like LEARN UNLEARN AND RELEARN..only then we grow..❤️
ഒരു ചോദ്യം.??? ബ്രെക്കപ്പ് ആയ വെക്തി യുടെ പേര് റിപ്പീറ്റ് ആയിട്ട് പല യിടത്തും കാണുന്നതിന്റ അർത്ഥം എന്താണ്???
Can you please stop your music
I was that Ammu once 😢 it’s painful
❤