*കരോൾ എന്നു പറഞ്ഞാൽ നമ്മൾക്ക് ഒരു ആഘോഷമായിരുന്നു 😇 കരോൾ കഴിഞ്ഞു കിട്ടുന്ന കാശ് കൊണ്ട് പിന്നെ ഒരു shopping ആണ്...Cricket bat, ball, football⚽ അങ്ങനെ കുറെ items 😁*
This one is such a underrated video... It bring back memories of the Christmas season back home. I have seen it since the release and still watches it frequently. Thank You for triggering my memories and let me admit you... It is a visual treat... Vettiyarji... I have been a follower since your initial shorts and videos... I know how you had progressed tackling the challenges and accusations in the recent past. I expect more from you... KEEP UP THE CONSISTENCY.. Myself Ricano Rajan... A Teacher.... More Power to you brother ❤
Vettiyar bhai.. ഞാനും വൈഫും ചേട്ടന്റെ fans ആണേ .. ഒരു അടിപൊളി MIC ready ആക്കൂ, കുറച്ചുകൂടി clarity വരട്ടെ . വീഡിയോ കാമറ മാറ്റിയത് പോലെതോന്നി , അതു നന്നായി 😊 all the very best for future videos..
ഇതിലെ പാട്ടുകൾ മാത്രം വെച്ചു വേറൊരു എപ്പിസോഡ് വേണം☺️
ഈ ചാനലിലെ പാട്ടിനൊണ്ട separate Fan Base....
Sante nee adiya steppukal onnoode adoole :P epic man :)
Chetto
❤️❤️❤️
@@sreekanthvettiyar Quality oke pwoli
ua-cam.com/video/ZZjDzLPn8vo/v-deo.html
LUCIFER spoof video
കിടിലൻ കോമഡി വിഡിയോ 😂
കണ്ട് നോക്ക്
Vandipraanthan chettooyyyy
N.R.I. ആകാൻ പോയി മടങ്ങി വന്ന ശേഷം സൂപ്പർ സ്റ്റാർ ആയ മലയാളി..😄 Mr. Vettiyaar ഇഷ്ടം ♥️
ലൈക്കൊരെണ്ണം കൈയ്യിലെടുത്ത്..
പോസ്റ്റിന്നൊരു മറുപടിയായ്...
വെട്ട്യാറിൻ പേജിൽ വന്ന്
തഞ്ചത്തിൽ കുത്താം ഞാൻ..😂😂😂😂😂
Haha
High quality stuff 👌🏾👌🏾👌🏾
പാരഡി ഒക്കെ കിടിലം..👏🏾👏🏾
വെട്ടിയാർ , നോയൽ and ടീം...👏🏾👏🏾👏🏾👏🏾
സെക്രട്ടറിയെ ചോദ്യം ചെയ്ത ഒരു യുവതൽമുറയും ഇതുവരെ ഗുണം പിടിച്ചിട്ടില്ല!
😂😂😂
😂
😆😆😆
My favorite lines..
സ്റ്റാറൊരെണ്ണം മെല്ലെയെടുത്ത്....😂😂😂😂
😄❤️
Athinte original song aetha?
@@BatmanNew thulasikkathir nulli eduth
Kannannoru maalaykkayi
Underrated channel spotted 🔥🔥
*കരോൾ എന്നു പറഞ്ഞാൽ നമ്മൾക്ക് ഒരു ആഘോഷമായിരുന്നു 😇 കരോൾ കഴിഞ്ഞു കിട്ടുന്ന കാശ് കൊണ്ട് പിന്നെ ഒരു shopping ആണ്...Cricket bat, ball, football⚽ അങ്ങനെ കുറെ items 😁*
🤩🤩
@@VimalMathew48 😍😍👍👍
മെയിൻ പരിപാടി പൊറോട്ടയും ഇറച്ചിയും അടിക്കുന്നതല്ലേ 😜😜😜😜
@@harrynorbert2005 അതു പിന്നെ പറയാനുണ്ടോ😁👍
@@harrynorbert2005 rasheed ikka spotted
Ladies n Gentleman...
Carol Songs of the year has been released....🔥🔥
#വെട്ടിയാർജി ❤️
പണ്ട് ഇതുപോലെ ഓക്കേ നടന്ന കൊണ്ടാണോ എന്ന് അറിയില്ല..
വല്ലാത്ത ഓർമകൾ ഓക്കേ കേറി വരുന്നു😁😇😇😇
ഞങ്ങളുടെ പ്രതീക്ഷ ക്ലബ്ബിന്റെ പ്രതീക്ഷയായ Siju Sunny.... നീ വേറെ ലെവൽ ആടാ.....
🎶🎶ഇമ്പമുള്ള കേക്ക് ഒരെണ്ണം ഞങ്ങൾക്ക് നീ തരില്ലേ....
പ്ലം പ്ലം പ്ലം പ്ലം പ്ലം ഇല്ലെങ്കിൽ ക്രീം ക്രീം ക്രീം ക്രീം ക്രീം 🎶🎶
👌👌
Parody gaanangalde pala avasthandarangalum kanditundengilum ithra bhayaanakamaaya version ithaadya.. ithu sherikkum polichu machanee.. 🤣🤣🤣👌
Salam Santa Claus!!! 🤣🙏🙏
വെട്ടിയർ സെർ ഫാൻസ് തിരുവനന്തപുരം ഘടകം 💌
❤️❤️❤️
വെട്ടിയാർജീ . ഇത് പോലെയുള്ള സീരീസ് വീഡിയോസ് ഇനിയും ചെയ്യു .....
കരിക്ക് പോലെ ആയിട്ടുണ്ട് 😍
അതുക്കും മേലെ
അഡ്രട്രാ സാന്റ തുള്ളി സാന്റ തുള്ളി... 😂😂
പാട്ടുകൾ എല്ലാം വേറേ ലെവൽ 😅😍
This one is such a underrated video... It bring back memories of the Christmas season back home. I have seen it since the release and still watches it frequently. Thank You for triggering my memories and let me admit you... It is a visual treat... Vettiyarji... I have been a follower since your initial shorts and videos... I know how you had progressed tackling the challenges and accusations in the recent past. I expect more from you... KEEP UP THE CONSISTENCY.. Myself Ricano Rajan... A Teacher.... More Power to you brother ❤
ഇതിലെ പാട്ടുകൾ കേൾക്കാൻ വന്നവരായിരിക്കും മിക്കവാറും എല്ലാവരും💥💥😅.
പിന്നെ നമ്മുടെ ബോ.ചെയെ കുറിച്ച് പറയണ്ടല്ലോ
എന്റെ പൊന്നു മുത്തെ കിടിലോൽക്കിടിലം...
കിടുകി .. പൊളിച്ചു തകർത്തു....
ഒരൊന്നൊന്നര പൊളപ്പൻ ഐറ്റം....👌👌👌👌😍😍😍😍
Advanced christmas wishes...🎅
ശ്രീകാന്ത് ഏട്ടാ പൊളിച്ചു 😂😂😂❤️
Vettiyar ജീ....
ഇത് വേറെ ലെവൽ ഐറ്റം💯😍❤️....
അടിപൊളി ആയിട്ടുണ്ട്.....
വെട്ടിയാർജി ഒരേ പൊളി... Supportng actors ഒക്കെ നന്നായി... പാട്ടുകൾ വേറെ ലെവൽ 😊വയലാർ തോറ്റു പോകുന്ന വരികൾ കൂടുതൽ കേൾക്കണം എന്നുണ്ട്. 😄😄😄😄
❤️❤️❤️
കൈരളി tv wants to know your number😁
ഇജ്‌ജാതി പാരഡി 😆😆😆👍👍
Super editting and sound mixing.....
എല്ലാവരും നന്നായി ആക്ട് ചെയ്തു...
കിടു കിടു.....
❤️❤️
വെട്ടിയാർജി പാട്ടുകൾ 😍😍😍👌👌👌👌
എന്റെ പൊന്നോ 15 മിനിറ്റ് പൊളിച്ചു അടുക്കി 😌😌😌❤️❤️
തുടക്കത്തിലേ കാണിച്ച ആ അമ്പലവും, സ്ഥലങ്ങളും, ഒരു nostu feel 👍🏻👍🏻👍🏻👌👌👌👌👌10:10🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄
Kiduvee... happy Christmas ❤️❤️
മണിയാ..നീ അങ്ങ് നരച്ചു പോയല്ലോടാ മക്കളെ 🤣
കരോൾ സോങ്‌സ് ഒക്കെ കിടു 😂😂
പ്ലം പ്ലം പ്ലം പ്ലം പ്ലം പ്ലം പ്ലം
അതില്ലയെങ്കിൽ
ക്രീം ക്രീം ക്രീം ക്രീം ക്രീം ക്രീം ക്രീം 🤣🤣
🤣
😂😂
😂😂😂😂
അടിപൊളി😍
സാന്റെ നീ ആടിയ സ്റ്റെപ്പുകൾ ഒന്നുടെ അടൂലെ 😂😂
ഇത് ഏതു പാട്ടിന്റെ പാരഡിയാ
@@suhailbathery4981 തുളസിക്കതിർ നുള്ളിയെടുത്
😂😂
@@suhailbathery4981 kim kim kim aanu
കിടുവെ..... പാട്ടുകൾ ഒരു രക്ഷയും ഇല്ല
Big fan brother ❤️❤️❤️
❤️❤️
Vettiyar മുത്താണ് 😘😘😍
എന്നാപ്പിന്നെ രാത്രി യാത്ര ഇല്ല...🤣🤣
വെട്ടിയർ ജി ഇജ്ജാതി തീപ്പൊരി...😅😅❤️
Ente ponneee ee paatu kettu chirikan ini veendum varum!!! Secretary Shinu num, manavarasy club num hridayam niranja xmas ashamsakal!!
കൊള്ളാം മാഷേ ❤❤❤🤣 കലക്കി..... ഹാപ്പി ക്രിസ്മസ്
❤️😄
വെട്ട്യാറും ടീമും വീഡിയോ കലക്കനാക്കീട്ടുണ്ട്. അടുത്ത ക്രിസ്തുമസിൽ അടുത്ത വീഡിയോക്കായി കട്ട വേയ്റ്റിങ്
Powli😅😅angane ee Christmas status aayi !! lolanu rest😎🌻
Direction Oru rakshayila🔥🔥
തടത്തിൽ കുടുംബം കേരള കരയാകെ ഫേമസ് ആയെ 🤟
aakiyiriikkum,
അഹഹ വയലാർ എഴുതുമോ ഇങ്ങനെ..?? പാരഡി പാട്ടുകൾ എല്ലാം കിടുക്കി അളിയാ..
സെക്രട്ടറിയെ ചോദ്യം ചെയ്ത ഒരു യുവതലമുറയും കൊണം പിടിച്ചിട്ടില്ല
orikalum ila
പ്ലം പ്ലം പ്ലം പ്ലം പ്ലം പ്ലം പ്ലം അതില്ലയെങ്കിൽ ക്രീം ക്രീം ക്രീം ക്രീം ക്രീം ക്രീം ക്രീം ആഹാ വയലാർ എഴുതുമോ ഇതുപോലെ 🤣🤣🤣🤣
😂😂
😂😂😂😂
🤣🤣🤣
@@sibinvarghese1865 🤣😂
@@Sanjay_Sachuz 😂😂
എല്ലാരെും ചോദ്യം ചെയ്യാൻ ഇവൻ എന്നാ ED യോ 😂😂😂
ED entha🙄
2021 Christmas നു കാണുന്നവരുണ്ടോ?
വെട്ടിയാരെ പൊളിച്ചല്ലോ ♥️👍👍😄😄
ഞാൻ എന്തുകൊണ്ട് ഇത് കാണാൻ താമസിച്ചു കണ്ണും പൂട്ടി സബ്സ്ക്രൈബ് ചെയുന്നു
Content pazhaya pole pwoli. Making next level! Vettiyarji, great going!
❤️❤️
കാണാൻ ലേറ്റ് ആയിപോയല്ലോ😪.. കിടിലം.. 👌👌 സ്റ്റാർയൊരെണ്ണം മെല്ലെയെടുത്തു😆😆 എന്റമ്മോ ചിരിച്ചൂപ്പാട് വന്ന് .. സെക്രട്ടറിയ്ക്ക് കരിക്കിലെ ജോർജിന്റെ ഒരു ചായക്കാച്ചൽ തോന്നുന്നുണ്ട്.
Direction poliyee 🔥🔥🔥🔥sivasankar bhai 🔥🔥🔥🔥🔥🤩🤩👏🌠
ഈ ക്രിസ്മസ് വല്ലാതെ മിസ്സ് ചെയ്യുന്ന ഐറ്റം........😶💥
ശരിക്കും നടന്ന സംഭവത്തിൻ്റെ ദൃശ്യ ആവിഷ്കാരം ആണോ 😂😂😂😂😂
ചിലത്
വെട്ടിയാരെ പഴയ ചേട്ടൻ എവിടെ പോയി 😌😌
Direction policheda muthe 🔥🔥🙌❤️
Polii bro adutta Christmas eee pattuuu orapichh
""ഇങ്ങനെയാണേൽ എനിക്കൊരു മതിലിലും ചവിട്ടാൻ പറ്റില്ല ""
""അതെന്താ നിങ്ങടെ അവിടെ മതിലില്ലേ ""
""ഞാൻ സ്കൂളിൽ പോയിട്ടില്ല ""
😌😜
:p
ആദ്യം 37 supply ആയെന്നു പറഞ്ഞവൻ ആണ് സ്കൂളിൽ പോയില്ല പറഞ്ഞെ
2021 annenu karuthi 2020 ide notification vnu play cheythu arenkilum undoo
Ee parody compilation irakkiya kollarunn😌🔥
സലാം സാന്താക്ളോസ്😂🤣🤣🙏
😂😂😂😂
കടുക്കൺ ഉള്ള മണിയൻ... Aah മണിയനല്ല കടുക്കവെള്ളം കുടിക്കണ മണിയൻ 😂😂😂
Big fan bro😀
Merry Christmas 🎅
വെട്ടിയാർ ജീ
Happy Xmas ❤️❤️
Underrated channel💥
Carole songs ishtapettu.. njan edukkunu🤩
Haha..... Merry Christmas
😄❤️
വെട്ടിയാർ ജീ ....
ഇജ്ജാതി❤️
പാട്ടുകൾ ഓരോന്നും ഇടക്കിടെ വന്നു കേട്ട് ചിരിച്ചു ചിരിച്ചു ഒരു വകയായി...😂😂സാന്റാ നി adiya സ്റ്റെപ്പുകൾ ഒന്നൂടി aadoole
Direction 🔥🔥🔥🔥
ആണുങ്ങളുടെ ആഘോഷം, തമാശ എല്ലാം കൊള്ളാം. കുറേ ചിരിച്ചു
Mm😒
ചേട്ടാ സൗണ്ട് റെക്കോർഡിങ് ക്ലിയർ ആക്കണം
Yeah
Vettiyar ചേട്ടൻ മിന്നിച്ചു
Vettiyarjiii polichuu❤️
വേണ്ട ബേബിച്ചായ വേണ്ട 🚶🚶 പാവം
കിടു 😂❤️
Happy Christmas sreekanth chettaa.....
Sound quality ഒരു നല്ല making കൂടി ഉണ്ടെങ്കിൽ സംഭവം കുറച്ചോട് click ആവും ❤️
എനിക്കു ആകെ ഒരു വിഷ😢മമേ ഉള്ളു ഞാൻ നിങ്ങടെ തടത്തെ കുടുംബത്തിലെ അല്ലല്ലോ......
അതുകൊണ്ട് ഞങ്ങൾക്ക് അല്ലെ സന്തോഷം🤩🤩🤩
Polii polii...ijjjathi paattukalumm💥💥💓💓
"നിനക്ക് വിശ്വാസം ആണോ വലുത് സൗഹൃദം ആണോ വലുത്?
എനിക്കിതു രണ്ടും അല്ല muttapapsa വലുത്" 😂😂👏👏
😂😂😂😂😂
Chetta ningal poliyaanu....👍👍
Orupadu chirichu innu
You changed my day
Superb bro 👌
Vettiyar bhai.. ഞാനും വൈഫും ചേട്ടന്റെ fans ആണേ .. ഒരു അടിപൊളി MIC ready ആക്കൂ, കുറച്ചുകൂടി clarity വരട്ടെ . വീഡിയോ കാമറ മാറ്റിയത് പോലെതോന്നി , അതു നന്നായി 😊 all the very best for future videos..
ചെയ്യാ ബ്രോ
പാട്ട് എല്ലാം സൂപ്പർ ആണ് 🌹🌹🌹
Good work Sreekanth. എല്ലാവരും super 😍
Cam work better aayi 👌
❤️❤️❤️
Variety variety....🙂
ഇത് പൊളിച്ചൂട്ടോ വെട്ടിയാർജി....ഹാപ്പി ക്രിസ്മസ്..
പാട്ടുകൾ മാത്രം വെച്ചു ഒരു കവർ വേർഷൻ ചെയ്യാമോ 😂👏
Secretary 🤣🤣🤣.. Vettiyarji❤️❤️
Plum plum plum plum illengil cream cream cream 😂😂😂 oru rakshayulla
Oru rekshayumilla chirichu Oru vazhiyayiiii
All songs are amazing 🇨🇦
Machaaneee poliiiikkuuuu❤️❤️😀😀😀😀😂😂😀😎
സംഭവം കിടുക്കി 😛😊
pwoli episode....
Akhilinte direction pwoli.....