നരസിംഹം മോഹൻലാൽ എൻട്രി

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 251

  • @regal3992
    @regal3992 Рік тому +318

    ഷാജി കൈലാസേ ആ സിംഹത്തിനെ അഴിച്ചു വിട് തിന്നട്ടെ ഈ കാലനെ 🥰🥰🥰

  • @lamivaxel377
    @lamivaxel377 Рік тому +340

    പാട്ട്‌ വർത്തമാനം ചേട്ടൻ.... Guest appearance 🤣🤣🤣👍🏻👍🏻👍🏻vettiyarji rocks

  • @കൂട്ടുകെട്ട്-പ7ള

    നർമ്മം ഇങ്ങനെ കൈകാര്യം ചെയ്യുന്നതിനെ ആണ് satire എന്ന് പറയുന്നത്. . Well executed. 👍

  • @alansunny7527
    @alansunny7527 Рік тому +66

    2:28അച്ഛൻ പെഴ ആയതുകൊണ്ടല്ലേ അമ്മ പുഴ ആയത് 🤣🤣🤣🔥🔥

  • @anjunarayanan5739
    @anjunarayanan5739 Рік тому +56

    പാട്ട് ചേട്ടൻ പൊളിച്ചു...✨️

  • @villu4566
    @villu4566 Рік тому +98

    തിലകൻ ചെയ്ത ആൾ നന്നായി മിമിക്രി ചെയ്യുന്നുണ്ടല്ലോ 🥰

  • @SijuCMathew
    @SijuCMathew Рік тому +5

    കടിക്കരുത് dialogue was so precious. I had to come back for that

  • @giryraj7394
    @giryraj7394 Рік тому +96

    'Filmy talks' annante cameo appearance ❤

  • @AVgallery2.0
    @AVgallery2.0 Рік тому +61

    പാട്ട്‌ വർത്തമാനം ചേട്ടൻ--- uyyooo,,, unexpected

  • @ramdas72
    @ramdas72 Рік тому +38

    കയ്യേൽ മെഹന്ദിയിട്ട് വെച്ചേയ്ക്കുവാ വളഞ്ഞ ഡിസൈൻ ഒക്കെയുണ്ട് 😂😂😂 എജ്ജാതി സ്പൂഫ് 🙏🙏

  • @vishnuvkrishna4934
    @vishnuvkrishna4934 Рік тому +18

    Still ജലസിംഹം is our favorite

  • @aravindsagar685
    @aravindsagar685 Рік тому +41

    Guest appearance was lit 🤌🏻❤😂😂

  • @manmythlegend7371
    @manmythlegend7371 Рік тому +10

    Filmy talks ചേട്ടൻ cross over 🔥🔥🔥❤

  • @oleedkhanar7931
    @oleedkhanar7931 Рік тому +24

    Guest appearance ❤️❤️🔥 poli

  • @SUTHI_KANNUR
    @SUTHI_KANNUR Рік тому +6

    ഇതൊക്കെ 1 million അടിക്കേണ്ട വീഡിയോ ആണ്❤❤❤ bt YYY

  • @georgeabhijith3509
    @georgeabhijith3509 Рік тому +3

    ഒരു ചിരി ഇരു ചിരി യുലെ ചേട്ടൻ, പിന്നെ പാട്ട് ചേട്ടൻ

  • @sachincv8252
    @sachincv8252 Рік тому +4

    അച്ഛൻ പിഴ ആയതുകൊണ്ടാണല്ലോ.. അമ്മ പുഴ ആയത് 😂😌 ഇജ്ജാതി

  • @thorappizzz2725
    @thorappizzz2725 Рік тому +23

    ഇത് മറ്റേ പുള്ളി അല്ലെ filmy talks ... അളേം സിനിമ ഇൽ എടുത്തോ 🥳🥳

  • @iam7779
    @iam7779 Рік тому +8

    ആ ശങ്കര നാരായണൻ പൊളിച്ചു 🤣🤣🤣

  • @NavasYousaf
    @NavasYousaf Рік тому +26

    തിലകൻ ചെയ്യുന്ന ആൾ poli 👍

  • @tksaabi7195
    @tksaabi7195 Рік тому +45

    ഇതിൽ രണ്ടും പോവുമെന്ന് പറഞ്ഞപ്പോ..
    നൂറു രൂപക്ക് പെട്രോളും നൂറു രൂപക്ക് ഡീസലും അടിച്ചു 🤣

    • @krishnaprasadK-go5ji
      @krishnaprasadK-go5ji Рік тому +5

      റേഷൻ കട തുറക്കാത്തതു കൊണ്ടു മണ്ണെണ്ണ അടിച്ചില്ല😂😂😂

    • @v.rao1
      @v.rao1 Рік тому

      😅😅😅😅😂😂😂

  • @shejilpeter9949
    @shejilpeter9949 Рік тому +4

    വെട്ടിയാര്‍ വേറെ leve 😅...
    പാട്ട് വർത്തമാനം ❤️

  • @thusharsl4269
    @thusharsl4269 Рік тому +9

    3:46 guest appearance ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @noblemottythomas7664
    @noblemottythomas7664 Рік тому +13

    One of the best mass comedy scenes in Malayalam film
    Serious aaki irakki comedy aye poya inganathe movies pinneed pala pravashym kanann nallatha😂😂😂

    • @Mr_Jerry1998
      @Mr_Jerry1998 Рік тому +1

      Nth🙄

    • @MIDHUN.M
      @MIDHUN.M Рік тому +2

      ​@@Mr_Jerry1998 Budhijeeviya avan 😂

    • @jishojosephkollannur1262
      @jishojosephkollannur1262 Рік тому

      Le. //വർമ സർ : അതിന് സ്റ്റീഫൻ്റെ അച്ഛൻ ആരാണ്...?// Says Hii 🤭

    • @drjk7555
      @drjk7555 Рік тому

      😮😮 Nthonnu?? 😂

  • @praveenmkg
    @praveenmkg Рік тому +2

    Thilakan poli 💝❤️❤️

  • @MovieManiaMalayalam
    @MovieManiaMalayalam Рік тому +15

    3:45 😂😂😂

  • @FinojkaderAli
    @FinojkaderAli 2 місяці тому

    Anna vere level❤️❤️❤️❤️❤️❤️

  • @celestialXplorers
    @celestialXplorers Рік тому

    guys, really loved it bgms koode undayirunengil pwoli ayanee, Anyway kiddilam new thugs and was entertaining

  • @midhunkrishna4084
    @midhunkrishna4084 Рік тому +1

    One of the nice cross Over ✨

  • @f4fentertainment280
    @f4fentertainment280 Рік тому +1

    ആ കൊച്ചു കൊള്ളാം ☺️☺️☺️

  • @nithinjourney23
    @nithinjourney23 Рік тому +1

    Bro engane pattanu bro oru rakshayumilla ithoke kanumbozha Oro TV programs Eduth punya nadhiyil ozhukan thonnunne

  • @jezaryTrading
    @jezaryTrading 6 місяців тому

    പാട്ട് വർത്തമാനം ❤️❤️❤️

  • @shyamalavasu6816
    @shyamalavasu6816 Рік тому +2

    🥰🥰 Scooby day bag , pvc pipe 🥰🥰

  • @sanjains4208
    @sanjains4208 Рік тому +9

    ഈ തല പോയിട്ട് ഇരിക്കുമ്പോൾ കേക്കാൻ പറ്റിയ പാട്ട് വല്ലതും ഉണ്ടോ???😂😂😂

  • @crossbar6072
    @crossbar6072 9 місяців тому +1

    Filmy talks cameo 😁🔥

  • @anishnair458
    @anishnair458 5 місяців тому

    Ajesh 🎉🎉🎉🎉🎉❤❤❤

  • @sreeprasadps36
    @sreeprasadps36 Рік тому

    ലാൽ കടുക്കോയ്ക്കൽ ഫാൻസ്‌ പള്ളിപ്പാട് ഘടകം റിപ്പോർട്ടിങ് 🔥🔥🔥

  • @vipinvijayan2605
    @vipinvijayan2605 Рік тому +22

    പാട്ടുവർത്തമാനം 🔥🔥🔥🔥

  • @maheshs3438
    @maheshs3438 Рік тому +2

    എന്റെ പൊന്നണ്ണാ സൂപ്പർ 🤣🤣🤣

  • @Vishnuoman7440
    @Vishnuoman7440 Рік тому +1

    😂😂😂😂😂😂😂സൂപ്പർ 🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @rajeeshr.k.r527
    @rajeeshr.k.r527 Рік тому +2

    Special cameo role ❤😂

  • @adventure483
    @adventure483 Рік тому +8

    Before judge I was a cocunut tree climber😅

  • @alvinvraj669
    @alvinvraj669 Рік тому +9

    Filmy Talks ❤

  • @ramananntrolls3654
    @ramananntrolls3654 Рік тому +4

    Filmy talks 🖤🖤

  • @rahulbk1610
    @rahulbk1610 Рік тому +2

    കച്ചവടത്തിനായ് നീ ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും തെണ്ടണ കാഴ്ച ഈ ഞാൻ തന്നെ കാണേണ്ടിവരും...'' ഈ ഡയലോഗ് വച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു...''

  • @FTR007
    @FTR007 Рік тому

    Akappade oru bahalam.. anyway sambhavam poli. .
    Filmy talks bro 🥰

  • @Anasmuhammed770
    @Anasmuhammed770 11 місяців тому

    Sooper🎉

  • @impranav007
    @impranav007 Рік тому +2

    Filmy talks 😌❤️

  • @rinkuct
    @rinkuct Рік тому

    Kidikoski. മികച്ച തിരിച്ചു വരവ്

  • @shamnads1381
    @shamnads1381 Рік тому +1

    ആ ലാംബെ അതടിപൊളി

  • @akhillal4059
    @akhillal4059 Рік тому +1

    ഇജ്ജാതി 🔥🔥🤣🤣🤣

  • @lehboy4778
    @lehboy4778 Рік тому

    filmy talks machaan pwolichu

  • @-njaan1629
    @-njaan1629 Рік тому

    inn an adyayitt kanunnath
    ho ❤❤❤❤❤❤❤❤❤❤😂
    u guys rock❤️❤️❤️

  • @shaheermk4088
    @shaheermk4088 Рік тому +6

    അച്ഛൻ പെഴ ആയത് കൊണ്ട് ആണല്ലോ അമ്മ പുഴ ആയത് 😅😅😅😅😅

  • @MrVijayshyju
    @MrVijayshyju Рік тому +1

    Thonnuraayirum stipend nu paranjath, 9000 ayirunno... Oru doubt bro..🤔🤔🤔

  • @prajeeshkjohn4220
    @prajeeshkjohn4220 Рік тому +6

    ബിഫോർ എ ജഡ്ജ് ഐആം എ coconet ക്ലയിംബർ 😂😂😂

  • @rajaneeshvmenon
    @rajaneeshvmenon 6 місяців тому

    Vettiyare e paattu simham evidund?

  • @solofilmmaker4158
    @solofilmmaker4158 Рік тому +1

    പാട്ട് വർത്തമാനം അണ്ണൻ 😘😘😘😍😍😍😍😂😂😂😂

  • @cadenceenglish
    @cadenceenglish Рік тому

    Thilakan poli

  • @muhammednaseefk
    @muhammednaseefk Рік тому +13

    പാട്ട് വർത്താനം...അവൻ്റെ വർത്താനം ഇത്തിരി കൂടുന്നുണ്ട്😂😂

  • @SunilSuni-bb4qs
    @SunilSuni-bb4qs Рік тому

    😮👍🏻👍🏻👍🏻👍🏻

  • @vijayakala2048
    @vijayakala2048 Рік тому

    👌👌👌

  • @nayeemudheennaymu7433
    @nayeemudheennaymu7433 Рік тому +2

    Filmy talk ❤annan polii 😂

  • @ullasgopinath9111
    @ullasgopinath9111 Рік тому +11

    3:46
    Mass Entry

  • @BINOJ8341
    @BINOJ8341 Рік тому

    Entamo കൊള്ളാം.. Powli

  • @kiransr777
    @kiransr777 Рік тому

    Ettayi enna vili ahh

  • @deepu2705
    @deepu2705 Рік тому

    Pwoli saanam

  • @y.a.d.u.s
    @y.a.d.u.s Рік тому +2

    ലെ ഭാസ്കരൻ :ഞാൻ കൈ വെച്ചാൽ എടുക്കാനിച്ചിരി വൈകും 😅കിസ്മസ്സും അണ്ടിപരിപ്പും കരിഞ്ഞു പോവും🤣

  • @cinetalk3247
    @cinetalk3247 Рік тому +9

    ഏട്ടായി.... ഞാൻ അറിഞ്ഞില്ല ഏട്ടായി.. ഇതിനകത്ത് ചിതാഭസ്മം ആണെന്ന്.
    :പിന്നെ നീ എന്തുവാ ഓർത്തേ? മലബാർ ഹോട്ടലിലെ കലം ബിരിയാണി ആണെന്നോ 😂

  • @MinuTrishiva
    @MinuTrishiva Рік тому

    Filmytalks chettan 🥰

  • @sajinraj9024
    @sajinraj9024 Рік тому +1

    ഇത് കണ്ടിട്ട് ജലസിംഹം കാണാൻ പോയവരുണ്ടോ😂

  • @anoopashokan1999
    @anoopashokan1999 Рік тому +2

    3:47 🔥🔥🔥
    😁😁😁

  • @instrider
    @instrider 5 місяців тому +1

    അച്ഛൻ ധൈര്യായിട്ട് കേറിക്കോ ചോറൊക്കെ ഞാൻ അണ്ണാന്റെല്
    കൊടുത്ത് വിടാം." 🤣🤣🤣

  • @aswathyprajith551
    @aswathyprajith551 Рік тому

    Pwoli

  • @maheshkadammanitta3267
    @maheshkadammanitta3267 Рік тому +2

    Thilakan 🔥🔥🔥🤣🤣🤣

  • @syamss5734
    @syamss5734 Рік тому

    😍😍😍😍😍😍

  • @rahulchandran7041
    @rahulchandran7041 Рік тому

    👌👌👌❤️

  • @priyeshmannur886
    @priyeshmannur886 Рік тому

    😭😭😭😭😭

  • @sathishc1377
    @sathishc1377 Рік тому

    😢😢😢😢😢

  • @vivek5204
    @vivek5204 Рік тому +2

    Pavitram kettanam😂... Malbar hotelile kalam biriyani😂

  • @dukkumaash8981
    @dukkumaash8981 Рік тому +7

    Super 😂

  • @JR_entertainments4046
    @JR_entertainments4046 Рік тому

    Achan pwoli😂 mon extreme

  • @muhammed_shafi_
    @muhammed_shafi_ Рік тому

    🔥🔥🔥🔥

  • @abhilashgramam8485
    @abhilashgramam8485 Рік тому +1

    Nice

  • @pradeepkumarvettiyar7059
    @pradeepkumarvettiyar7059 Рік тому

    👍👍

  • @sarathv3875
    @sarathv3875 Рік тому +5

    എന്നാ പപ്പാ വരണ്ട ഫ്രണ്ട്സ് കളിയാക്കും 😂

  • @seyon440
    @seyon440 Рік тому +2

    അണ്ണൻയാര്... വെട്ടിയാർ 🔥

  • @syedali-ky3ml
    @syedali-ky3ml Рік тому

    ഫിൽമി ടോക്ക്സ് ബ്രോ ❤

  • @sayoojm-Travancore
    @sayoojm-Travancore Рік тому

    Second half poli

  • @mallustastytravel9131
    @mallustastytravel9131 Рік тому

    ❤❤

  • @rythmofelanza9336
    @rythmofelanza9336 Рік тому

    😍

  • @subhin4284
    @subhin4284 3 місяці тому

    Achan dairyamayi kerikko marathel vadi njan annante kayil koduthvitekka 😂😂😂😂

  • @robinthomas337
    @robinthomas337 Рік тому +1

    First comment ittekkam... 😅

  • @smgmidhun2882
    @smgmidhun2882 Рік тому +1

    Thilakkane mammoty de sounde vannapole tonni

  • @pramoo007
    @pramoo007 Рік тому

    Pattuvarthanam

  • @beenaabraham2243
    @beenaabraham2243 Рік тому

    😂😂അടിപൊളി

  • @Sonishajothi
    @Sonishajothi 10 місяців тому

    4:51 😂😂😂😂😂

  • @merakimedia2729
    @merakimedia2729 Рік тому

    😂😂 aa song vivarthanam poli😂 last aa puliye thuran vid😂

  • @FOODIEACADEMY23
    @FOODIEACADEMY23 Рік тому

    Pavithran aayi abhinayichu ajesh ranni ye marakaruthe ..

  • @art-port8379
    @art-port8379 Рік тому +2

    Mimicry kkaran alla pavithran manappalli pavithran 😅