Cinematic ആദ്യരാത്രി | Sreekanth Vettiyar

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1 тис.

  • @AKSHAYVLOGGER
    @AKSHAYVLOGGER 3 роки тому +1918

    പൊളി സാനം 👏😂

    • @mssooraj7162
      @mssooraj7162 3 роки тому +16

      ഇത് പാലല്ല fabric paintil cipup ഒഴിച്ചതാ 😂🤣

    • @Arshad________achu546
      @Arshad________achu546 3 роки тому +6

      മുത്തേ 😍😍

    • @harikrishnanm6713
      @harikrishnanm6713 3 роки тому +7

      തലൈവ നിങ്ങളാ..

    • @aryanandankmanoj5149
      @aryanandankmanoj5149 3 роки тому +4

      നാളെ കാണാം 22k ആയിട്ട് ഇരിക്കുന്നത്.

    • @arju3224
      @arju3224 3 роки тому

      ❤️❤️

  • @gaya3
    @gaya3 3 роки тому +1217

    സിനിമയിലെ under-represented വിഭാഗത്തെ ഹൈലൈട് ചെയ്തത് പ്ര്ത്യെക പ്രശംസ അർഹിക്കുന്നു.👏🏾👏🏾 👏🏾
    And ഓരോ detailing ഉം.. 👌🏾 👌🏾
    ചിരിച്ച് ഒരു വഴിയായി!

  • @ADUPPU
    @ADUPPU 3 роки тому +443

    വെറൈറ്റിയാണ് വെട്ടിയാരുടെ മെയിൻ....!! ❤❤❤❤❤❤

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +523

    Variety ആണ് ഇവിടത്തെ മെയിൻ 😄

    • @sujithkylm
      @sujithkylm 3 роки тому +5

      സാർ ഇവിടേയും

    • @Thelobsterof
      @Thelobsterof 3 роки тому +2

      Thalaivare neengala🙌❤️

    • @vougester
      @vougester 3 роки тому

      Hi

    • @akp5980
      @akp5980 3 роки тому +1

      എങ്ക പത്താലും സർ

    • @Kochuveli_Jr
      @Kochuveli_Jr 3 роки тому +6

      ഞങ്ങടെ നെഞ്ചില് തീ കോരി ഇട്ടിട്ട് സർ കോമഡി വീഡിയോ കണ്ട് നടക്കുവാനല്ലെ

  • @AtulSajeev
    @AtulSajeev 3 роки тому +382

    13:29 Easter egg in Vettiyar Chalimatic Universe 😲😲

    • @fawazpmmkm1844
      @fawazpmmkm1844 3 роки тому +9

      Aa camerayaano udheshichath🙄

    • @sudinksudi6436
      @sudinksudi6436 3 роки тому +16

      അത് വാച്ചർ.. പുള്ളി zoom ചെയ്ത് വാച്ചിക്കൊണ്ടിരിക്കുവാ🚶

    • @jijingdas7502
      @jijingdas7502 3 роки тому +1

      @@sudinksudi6436 🤣🙌

    • @freelancerinc571
      @freelancerinc571 3 роки тому +1

      Lucifer inspired from രാജമാണിക്യം????
      ua-cam.com/video/dqY6Z_7BEIM/v-deo.html

  • @jissebastian6459
    @jissebastian6459 3 роки тому +288

    Appreciate the actress. She has done a great job 👏👏👏

  • @vineethdhanush3242
    @vineethdhanush3242 3 роки тому +814

    Double Meaning ഇല്ലാത്ത ഒരു
    1st Night comedy വീഡിയോ ഇത് അല്ലാതെ വേറെ കണ്ടു കാണില്ല ഇനി കാണാനും പറ്റില്ല ❤️

  • @kshathriyan8206
    @kshathriyan8206 3 роки тому +140

    അങ്ങനെ ആ പൊളിശരത്തിനെ കണ്ടു കിട്ടി😉 അടിപൊളി സ്ക്രിപ്റ്റ്😍😊

  • @deepakkannan149
    @deepakkannan149 3 роки тому +155

    ഇത്‌ കണ്ടപ്പോൾ മനസ്സിലായി സിനിമക്കാരുടെ ഉത്തരവാദിത്തങ്ങൾ എന്താണെന്നു വെട്ടിയാർജി മെസ്സ് 🔥🔥😂

  • @dudegaming3419
    @dudegaming3419 3 роки тому +342

    പൊളിച്ചു..!!😂
    വെട്ടിയാർ ജി യുടെ LA മത്തി DE പത്രം കാണാൻ കട്ട വെയ്റ്റിംഗ്..!!💥🤩✌️

  • @loki0918
    @loki0918 3 роки тому +146

    ഒരു double meaning പോലും ഇല്ലാത്ത 'ആദ്യരാത്രി' skit🔥
    ശുദ്ധ ഹാസ്യം... എല്ലാ അർദ്ധതിലും 🙌
    Once again well done Vettiyar G & team❤️

  • @aneeshk9540
    @aneeshk9540 3 роки тому +253

    ചിങ്ങത്തിൽ 25 വയസ്സാകുന്ന 2 ഉമ്മ 😂😂😂😂😂

  • @zamrood007
    @zamrood007 3 роки тому +60

    സിനിമ ഇൽ അഭിനയിക്കാൻ പോയി അവിടെ നടക്കുന്നത് മൊത്തവും കണ്ടെന്റ് ആക്കുവാണോ 🤣🤣 എന്തായാലും പൊളിച്ചു , ഇനിയും ഇതുപോലെ വേണം കേട്ടോ

  • @Mad_max_off_
    @Mad_max_off_ 3 роки тому +168

    - പരസ്യക്കരോട് ഒന്നും പറഞ്ഞിട്ടില്ല..എന്നാലും വീട് പണി ഒക്കെ നടക്കല്ലെ 2 ടൈൽ ഫ്രീ ആയി കിട്ടുന്നെങ്കിൽ കിട്ടിക്കൊട്ടെ😂😂

  • @vipinravi2186
    @vipinravi2186 3 роки тому +137

    വീട് പണിയൊക്കെ നടക്കുകയല്ലെ മുതലാളിക്ക് എന്തെങ്കിലും കിട്ടിക്കൊട്ടെ കരുതി പരസ്യം പറഞ്ഞ മനസ്സ്...

    • @GuppyEntertainments
      @GuppyEntertainments 3 роки тому +4

      വെട്ടിയാർജിയുടെ വീടുപണി നടക്കുവാ

  • @viveknvinod3587
    @viveknvinod3587 3 роки тому +24

    എൻ്റെ പോന്നു ചേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു
    ചുമ്മാ തീ സാധനം
    ചിരിച്ചൊരു വഴി ആയി
    Nthayalum കിടിലം സാനം
    പൊളിച്ചു❤️❤️❤️❤️

  • @sonamts8383
    @sonamts8383 3 роки тому +142

    ക്രീറ്റിവിറ്റി കിംഗ്..... വെട്ടിയാർ ജി... ❤💥

    • @sreenath4631
      @sreenath4631 3 роки тому +1

      Mts. എന്നാ ചാധനം

  • @KADUKUMANI-2640
    @KADUKUMANI-2640 3 роки тому +12

    ഇങ്ങനൊക്കെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു വെട്ടിയാർ ജി... 👌👌👌pwoli

  • @rejukoliyacode6794
    @rejukoliyacode6794 3 роки тому +17

    സിനിമാക്കാര് കാണേണ്ട പെർഫോമൻസ് ❤️
    നിരീക്ഷണം ഒരു രക്ഷേം ഇല്ല....

  • @munavarpathar
    @munavarpathar 3 роки тому +70

    വെട്ടിയാർജീടെ ചാനൽ എത്രയും പെട്ടെന്ന് 1M ആവട്ടെ 👍👍❤

  • @midhundevassy4240
    @midhundevassy4240 3 роки тому +6

    Art ഡയറക്ടർ പോളിയാണ് എല്ലാ വീഡിയോ യിലും ..

  • @myaccount366
    @myaccount366 3 роки тому +233

    "ദേ മെത്ത കെടക്കുന്ന കണ്ടില്ലയോ ഞാൻ method actor അല്ല.. 😂😁"
    പൊളി 🤭

    • @alansunny7527
      @alansunny7527 3 роки тому +9

      ചേട്ടൻ ഇൻഡസ്ട്രിയിൽ എന്താ അറിയപെടുന്നേ...
      കംപ്ലീറ്റ് ആക്ടർ എന്ന് അറിയപ്പെടണം എന്നാണ് ആഗ്രഹം പക്ഷെ എന്റെ അഭിനയം കണ്ട എല്ലാ director സും ഒരേ സ്വരത്തിൽ പറഞ്ഞിരിക്കുന്നത് കംപ്ലയിന്റ് ആക്ടർ എന്നാ.....🤣🤣🤣

    • @e4entertainment216
      @e4entertainment216 3 роки тому +3

      @@alansunny7527 ijjathi🤣😀🤣😀😂🤣😁😂😂

    • @e4entertainment216
      @e4entertainment216 3 роки тому +1

      😂😂😁😁🤣🤣👍

    • @fighterjazz619
      @fighterjazz619 3 роки тому

      @@alansunny7527 😂😂😂

  • @vineesh-1418
    @vineesh-1418 3 роки тому +23

    വ്യത്യസ്തമായ concept 💕💕💕 എവിടുന്ന് കിട്ടി എന്റെ വെട്ടിയാർ മാഷെ ❤️❤️❤️❤️

  • @ritwikta7203
    @ritwikta7203 3 роки тому +66

    എല്ലാവരും സിനിമാക്കാരെന്ന് പറഞ്ഞാൽ ആക്ടർ, ഡയറക്ടർ, ക്യാമറാമാൻ എന്നൊക്കെ മാത്രം കരുതുമ്പോൾ..... ആർട്ട്‌ ഡയറക്ടറേയും ജൂനിയർ ആർട്ടിസ്റ്റിനെയുമൊക്കെ കഥാപാത്രമാക്കിയ വെട്ടിയാർ ജി 🔥🔥

  • @user-jq9ny8no9u
    @user-jq9ny8no9u 3 роки тому +113

    *മഴ + ചായ + Video*
    *ആഹാ അന്തസ്സ്...!!😌💙⚡️*

    • @azeena204
      @azeena204 3 роки тому +1

      Avide maya undo🙃

    • @armp4
      @armp4 3 роки тому +1

      @@azeena204 ഇവിടെ നന്നായി ചാറുന്നുണ്ട്

    • @Mu_syck
      @Mu_syck 3 роки тому +1

      മഴ + ചായ + മിച്ചർ + വീഡിയോ
      അന്തസ് 😌

    • @rejinkr8439
      @rejinkr8439 3 роки тому +1

      @@Mu_syck മഴ +ചായ +മിച്ചർ +അച്ചാറ് + video
      അന്തസ്സ് 🔥

    • @Mu_syck
      @Mu_syck 3 роки тому

      @@rejinkr8439 hi

  • @Mr_MadDevil
    @Mr_MadDevil 3 роки тому +7

    രണ്ട് ഉമ്മ കിട്ടോ.... 😂😂😂
    എന്റെ മോനെ ചിരിച്ചു ചത്തു 😂😂😂😂😂

  • @sanjayjayakumar7180
    @sanjayjayakumar7180 3 роки тому +72

    വാട്സ്ആപ് ഇൻസ്റ്റാഗ്രാമും അടിച്ചു പോയപ്പോൾ കാണുന്നവർ ഉണ്ടോ 😂😑

  • @arunsivadas9243
    @arunsivadas9243 3 роки тому +64

    Machane മോൺസെൻ the ഒരു ഇന്റർവ്യൂ പ്രീതിഷിക്കുന്നു

  • @rigilk5684
    @rigilk5684 3 роки тому +106

    വെട്ടിയാർ ജി പടത്തിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം കിട്ടിയ തീം 🤣🤣

  • @captainvtz
    @captainvtz 3 роки тому +25

    പോവാൻ വേണം 3 Day
    അപ്പഴാ അവന്റൊരു ഡേയ്
    നീ കേറിപ്പോ ഡേയ്
    😆😆

  • @noufster57
    @noufster57 3 роки тому +354

    Vettiyaar ji santhosh annan plus star magicinte topic onn set aakko.... Waiting for your version🤩👍🏽❤

    • @user-jq9ny8no9u
      @user-jq9ny8no9u 3 роки тому +2

      😼💙⚡️

    • @_Annraj_
      @_Annraj_ 3 роки тому +17

      അതിൽ എന്താണ് കാണിക്കാൻ എല്ലാരും കൂടി ഒരുത്തനെ ചൊറിയുന്നു അവൻ തിരിച്ചു മാന്തുന്നു അത്രേയുള്ളൂ.

    • @gemsree5226
      @gemsree5226 3 роки тому +7

      Star magic thudangiya kalam muthal ithe pole thanne aan.. Santhoshinte mathram scene kanikkan onnum illa

    • @ashkarhabeeb5511
      @ashkarhabeeb5511 3 роки тому +7

      Star magicil vannu ullaa vila kalayalle plzzzz 😂

    • @catchme323
      @catchme323 3 роки тому +1

      അത് powlikum 🔥🔥🔥

  • @jezzyjezz4559
    @jezzyjezz4559 3 роки тому +74

    ചളി വേറെയാരു പറഞ്ഞാലും ചിരി വരില്ല പക്ഷെ വെട്ടിയാർജി 👌👌😂😂😂

    • @bibir6696
      @bibir6696 3 роки тому +4

      Dam true 😅

    • @sreeragazhikode1218
      @sreeragazhikode1218 3 роки тому +10

      @@bibir6696 അതെന്താ...ബ്രോ ഇടുക്കി ആണോ സ്ഥലം?

    • @jezzyjezz4559
      @jezzyjezz4559 3 роки тому +6

      @@sreeragazhikode1218 പിന്നേം ചളി 😂😂

    • @05aiswaryaprasannan84
      @05aiswaryaprasannan84 3 роки тому +2

      @@sreeragazhikode1218 shyee 😂😂

    • @sreeragazhikode1218
      @sreeragazhikode1218 3 роки тому +3

      @@jezzyjezz4559 ജീവിച്ചു പോണ്ടേ😂

  • @heven303...
    @heven303... 3 роки тому +6

    വാട്സാപ്പും ഫേസ് ബുക്കും കിട്ടാതെ ബോർ അടിച്ചു ഇരിക്കുമ്പോ 🔥🔥...പ്രതീക്ഷിക്കാതെ വന്ന തീ പൊരി itam

  • @Aniyankuttan-j2t
    @Aniyankuttan-j2t 3 роки тому +2

    Aaa chechine eniyum ningade video konduvaranam super 🥰🥰🥰

  • @jithinvettiyar4002
    @jithinvettiyar4002 3 роки тому +27

    അണ്ണാ... ചിരിച്ചു ചത്ത്... 😂
    വെട്ടിയാർ ജീ ഉയിരേ... ♥️😊😊😊

  • @Linsonmathews
    @Linsonmathews 3 роки тому +49

    വെറൈറ്റി production മയം ആണല്ലോ ഇവിടെ 😄 ഇപ്പൊ കിട്ടണം രണ്ട് ഉമ്മ 🤭

  • @abinand6531
    @abinand6531 3 роки тому +17

    Art director😁😻 ❤❤❤
    Uff yente moooneee theeepporii saaanam🔥🔥🔥🔥🔥🔥

  • @amnusandajuss5442
    @amnusandajuss5442 Рік тому +3

    ഈ ലാസ്റ്റ് സീൻ ഉള്ള ചേട്ടനല്ലേ രോമാഞ്ചം മൂവിയിൽ ഉള്ളത് സൂപ്പർ 😘😘

  • @adithyaashok6343
    @adithyaashok6343 3 роки тому +9

    Long Scenes..... Without cut 😳 ...... Underrated gems .... Everyone 👌👌👌

  • @sarathkv5459
    @sarathkv5459 3 роки тому +56

    15:07 കൃഷ്ണമണി അടക്കല്ലെ മാഡം, Continuity ആണ്.... 👌👌🤓🤓🤓🤓😂🤣😂🤣🤣😭😭

  • @VismayLH
    @VismayLH 3 роки тому +44

    19:00 പൊളി ശരത്തെ 😂😂😂😂

  • @Moh.shah007
    @Moh.shah007 3 роки тому +22

    അലി അക്ബർ സർ ന്റെ പടത്തിൽ ബ്രിട്ടീഷുകാർക്ക് എതിരെ ഉപയോഗിക്കുന്ന ബോംബ് 🔥😂

  • @ThePonyboy5
    @ThePonyboy5 3 роки тому +13

    the girl improved very well...3D kurukka🙂

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 3 роки тому +1

    എൻ്റെ പൊന്നോ... പൊളി ഐറ്റം. കല്യാണിയൊക്കെ നല്ല ആക്ടറായി മാറി. ഷിനുന്റെ പച്ചക്കുതിര പ്രൊമോഷൻ...

  • @speedworld2470
    @speedworld2470 3 роки тому +22

    Ott release aanenna തോന്നുന്നേ ellam pettenn പെട്ടെന്ന chodhikunne 😂😂♥️😁poli

  • @nandumohan1767
    @nandumohan1767 3 роки тому +28

    19:00 ഇജ്ജാതി എന്റമ്മോ 😂😂😂🔥

  • @vishnudileep0958
    @vishnudileep0958 3 роки тому +19

    ഏറ്റവും മികച്ചത് ജൂനിയർ ആർട്സിട് !!!

  • @kaduk225
    @kaduk225 3 роки тому +49

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ കരുതി LA മത്തി DE പത്രം ആണെന്ന്.. ന്തായാലും പൊളിച്ചു...

  • @yasidilarshad7935
    @yasidilarshad7935 3 роки тому +3

    😄😂😂 observation cheyth kore chindhich undakyathanenna thonenadh...asst drct okke correct performance aayrunnu..
    Great💥✨

  • @anandjose1989
    @anandjose1989 3 роки тому +19

    പൊളി...🔥🔥🔥 ജൂനിയർ ആർട്ടിസ്റ്റ് ന്റെ പോർഷൻ വേറെ ലെവൽ....✌️✌️👍👍🤣🤣🤣

  • @johncyphilip119
    @johncyphilip119 3 роки тому +8

    എന്റെ പൊന്ന് വെട്ടിയാർ ജീ എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ.
    എല്ലാരും കിടു പെർഫോമൻസ് 👌🏾

  • @mithunmitz9646
    @mithunmitz9646 3 роки тому +1

    ഡേയ്, 3 ഡേയ്, കേറി പോടേയ്.. അത്‌ പൊളിച്ചു.. 😃😃😃😃

  • @സത്യമേപറയു-ല8റ

    *പാലക്കാടുള്ള കട്ടില് റെഡി പെണുംപുള്ള താഴെ കിടന്നോളും ഇജ്ജാതി*🤣🤣💥💥*

  • @sudheeshmanimuthu344
    @sudheeshmanimuthu344 3 роки тому +1

    കൗണ്ടർ വീണ്ടും വായിച്ചു ചിരിക്കാൻ കമന്റ്‌സ് നോക്കുന്ന ഞാൻ...... !!!!
    വല്ലാത്ത ജാതി മനുഷ്യൻ.... കലക്കി 🔥🔥🔥

  • @avmentertainments9010
    @avmentertainments9010 3 роки тому +4

    Super സാദനം.. Pwoli ❤️❤️❤️
    13.29 മിനുട്ടിൽ വേറെ ഒരു ക്യാമറ ഫ്രെമിൽ വന്നു

  • @chillmedia3730
    @chillmedia3730 3 роки тому +10

    Ratheesheee😂😅! Vettiyarji and team 💥❤️

  • @abhiramchalil9795
    @abhiramchalil9795 3 роки тому +5

    ഇതിലെ താരം Siju sunny ❣️ തന്നെ😊

  • @annamolsaji5079
    @annamolsaji5079 3 роки тому +54

    ക്രീയേറ്റിവിറ്റി ലെവൽ....🤓🔥

  • @daboli6568
    @daboli6568 3 роки тому +26

    വാട്സാപ്പും ഇൻസ്റ്റാഗ്രാമും അടിച്ചു പോയതുകൊണ്ട് ഇവിടെ വന്ന് സമയം കളയുന്നവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ

  • @ajaysathyanath2392
    @ajaysathyanath2392 3 роки тому +84

    12:27 14:09 നിങ്ങളെ ആദ്യ രാത്രി ഷൂട്ട്‌ ചെയ്യാൻ ആരോ ക്യാമറയും ആയി ഉള്ളിൽ ഉണ്ട് 🤣

  • @nithinkrishnan979
    @nithinkrishnan979 3 роки тому +10

    He is creating unique content bro. Content king 😁

  • @meghaprasad4688
    @meghaprasad4688 3 роки тому

    ITHILUM pradeshicha ahankaram aai pokum ,,wow ,,superb ,,,bor adikathe kanunna videos aan chetayide ella videosm ,,,ella actors adipoli ,,ellardem fan aan ,,, ,,,inium nalla different concepts ulla videosukal pradeeshikunnu.....

  • @hopelesshope9885
    @hopelesshope9885 3 роки тому +108

    7:49 അലി അക്ബർ സെർ ന്റെ അടുത്ത പടത്തിലെ ബോംബ് 🤣🤣

  • @artrolls
    @artrolls 3 роки тому +38

    *മാഡം കൃഷ്ണമണി അടക്കല്ലേ ... കണ്ടിന്യുറ്റി ആണ് 😂 😂 😂 😂 *

  • @just4992
    @just4992 3 роки тому +6

    നല്ല സമയത്താണ് അപ്‌ലോഡ് ചെയ്തേ
    ഫേസ്ബുക് ഉം പോയി whatsapp ഉം പോയി (Network Problem )
    നന്ദി ഉണ്ട് വെട്ടിയാർജി നന്ദി ഉണ്ട് 😁😁😁

  • @smitha6173
    @smitha6173 3 роки тому +6

    Ohhhh അപ്പൊ നിങ്ങളായിരുന്നല്ലേ പൊളി ശരത് ❤

  • @Themotofinisher
    @Themotofinisher 3 роки тому +4

    അടിപൊളി team ആണ് ഇവർ😍 പൊളി ശരത്😂😂

  • @visakhbs5540
    @visakhbs5540 3 роки тому +2

    OBSERVATION LEVEL ❤️❤️❤️💯💯 വെട്ടിയാർ ജി 👍👍👍👍👍❤️❤️❤️

  • @GuppyEntertainments
    @GuppyEntertainments 3 роки тому +3

    ജൂനിയർ ആർട്ടിസ്റ്റിന്റെ ഭാഗം നല്ല ഇഷ്ടം ആയി..
    Method acting 😁😁😁
    പൊളി ശരത്
    പുഴു
    "Day"

  • @vshakyo6081
    @vshakyo6081 3 роки тому +6

    Sreejaye kurich aarum parnjila.sreeja pwolichuuuuu

  • @jintumjoy7194
    @jintumjoy7194 3 роки тому +3

    പൊളി ശരത് കലക്കി ആ മാല മാറ്റിയുള്ള look

  • @martinjoy4846
    @martinjoy4846 3 роки тому +3

    ന്റെ അണ്ണാ.... പൊളി.....👏🔥
    ജൂനിയർ അര്ടിസ്റ്റ്.... പടത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്..... പക്ഷെ ഇവിടെ.... അഹ് വൈഡ് ഷോട്ടിൽ ഏറ്റവും പുറകിൽ നികുന്നത് 😁

  • @jinojohn7723
    @jinojohn7723 3 роки тому +7

    വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എല്ലാം പോയപ്പോൾ വീഡിയോ കാണാൻ വന്ന ഞാൻ 😀anyone similar 😎

  • @abiemoboy
    @abiemoboy 3 роки тому +139

    ന്യൂ രാജസ്ഥാൻ മാർബിൾസ്. കൊല്ലം കൊട്ടിയം ചിറയിൻകീഴു 😆😆

    • @krishnadaskp21
      @krishnadaskp21 3 роки тому +2

      Cherthala, Kottiyam, Chirayinkeezh

    • @ghosthunter8664
      @ghosthunter8664 3 роки тому +1

      🔥🔥🥰my place kottiyam

    • @josephamalsabu
      @josephamalsabu 3 роки тому +2

      കണക്കാരിയിലും ഉണ്ട്

    • @Theanimallover-l3v
      @Theanimallover-l3v 3 роки тому +1

      നൈസ് ആയിട്ടു വീടിനു ടൈൽ ചോയ്ച്ചല്ലോ 🥳😂😂😎😎ബുദ്ധി വിമാനം തന്നെ 😎🤩🤩

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 3 роки тому +26

    വലിയ കുഴപ്പം ഇല്ല. ഇതിലും വലുത് നിങ്ങടെ കൈയ്യിൽ ഉണ്ടല്ലോ അത് ഇങ്ങോട്ട് ഇർക്കു മനുഷ്യാ...! ഉമേഷ് മാവേലിക്കര

  • @razalbinrafiq
    @razalbinrafiq 3 роки тому +1

    പടത്തിൽ അഭിനയിക്കാൻ പോയി... അവടെ ഉള്ളോരെ പഠിച്ചു വന്ന്‌ വീഡിയോ ഇറക്കി... അടിപൊളി 😂 വെട്ടിയാരെ... 👌👌👌👌

  • @Jishnuraj-oc9hi
    @Jishnuraj-oc9hi 3 роки тому +5

    Ellavarum poli abinayam 👏👏🤘💖

  • @aswinajay3077
    @aswinajay3077 3 роки тому +2

    പതിവ് പോലെ വെട്ടിയാർ ജി മാസ്സ് കൂൾ ആക്കി 😂😍

  • @alameenmb4965
    @alameenmb4965 3 роки тому +61

    രതീഷേ പാൽ മിസ്സിംഗ്‌ 😂

  • @AslamAzluARz
    @AslamAzluARz 3 роки тому +7

    നല്ല സൂപ്പർ വെറൈറ്റി ..ഐറ്റം🤣🤣🤣🤣 keep going brozzzz

  • @sujeshponkunnam3460
    @sujeshponkunnam3460 3 роки тому +12

    സിനിമയിൽ അഭിനയിക്കാൻ പോയതിൻ്റെ പരിണിതം .. അടിപൊളി

  • @malluinternation7011
    @malluinternation7011 3 роки тому +8

    Vettiyarjiii cinima yil keri thudangiyitta ulluu appozhek ethrayum observation 😘😘3 padathl keriyal pinna 4 film edukkanulla content undakum vettiyara kayyill ❤️❤️😘

  • @umeshthugfamily
    @umeshthugfamily 3 роки тому +3

    Adipoli aaittundu vettiyar bro and team. Congratulations & best wishes ❤❤❤❤❤

  • @satheesan3701
    @satheesan3701 3 роки тому +53

    വെട്ടിയാർജി സിനിമയിൽ അഭിനയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ Like അടി

    • @bullstarrock2986
      @bullstarrock2986 3 роки тому +4

      കൂടെയുള്ള ചേട്ടനും കൂടി സിനിമയിൽ ചാൻസ് കിട്ടട്ടെ

  • @anitapavana5783
    @anitapavana5783 3 роки тому +28

    You are really talented 👍All the best for your future 👍

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +2

    ഫ്രെയിയിൽ ഉണ്ട് എന്ന് പറഞ്ഞു അഭിനയിച്ചത് ഓക്കേ പടം വരുബോൾ ഫ്രയിമിലും ഇല്ല അഥവാ മാറി നിന്നു ഒരു ചായ സിഗരറ്റ് മാറി നിന്നു നോക്കിയാൽ ഫ്രെയിമിൽലും കാണും ഡയറക്ടർന്റെ വായിൽ ഇരികുന്നത് തെറി കേൾക്കും
    കോമഡി ആണ് എങ്കിൽ ശെരിക്കും സത്യം ഫീലിംഗ് അണ്ണാ 🥺

  • @rahulprakash4137
    @rahulprakash4137 3 роки тому +4

    അണ്ണാ യാര്... വെട്ടിയാർ 🔥🔥

  • @wlllan7481
    @wlllan7481 3 роки тому +4

    Sv ചേട്ടന്റെ obersavation level ആണ് ഈ വീഡിയോസിന്റ വിജയം 👌👌👌
    Hats off bro✌️✌️. വെറൈറ്റി കുറച്ചു പറയാൻ എനിക്ക് താല്പര്യം ഇല്ല കാരണം bro യുടെ വീഡിയോ എല്ലാം വെറൈറ്റി ആണ് 🤣🤣🤣

  • @vishnusoman7658
    @vishnusoman7658 3 роки тому +5

    മാർബിൾ വല്ലൊം കിട്ടിയാൽ പറയണേ മുതലാളി. 😁

  • @thecanceriangirl3310
    @thecanceriangirl3310 3 роки тому +2

    New Rajasthan marbles..veed paniokke nadakkualle pavathinu nthlm kituanl kitykotte😂😂😂ijjathi

  • @Vinaya92
    @Vinaya92 3 роки тому +5

    ഒരു രക്ഷയും ഇല്ല... പൊളി സാനം... 😝🤣🥰

  • @alappuzhakkaran5485
    @alappuzhakkaran5485 3 роки тому +7

    Real content king vettiyar gi❤️❤️❤️❤️❤️❤️❤️

  • @vishnuvichu7914
    @vishnuvichu7914 3 роки тому +57

    ബ്രോ... എഡിറ്റിങ്ങും ക്യാമറയും കുറച്ചൂടെ ശ്രദ്ധിക്കണേ... ഒരേ സീനിൽ തന്നെ രണ്ടു frame വരുമ്പോ colour tone ഒക്കെ നല്ല difference feel ചെയ്യുന്നു... Second camera ഇടയ്ക്ക് ഫ്രെയിമിൽ വരുന്നും ഉണ്ട്...

    • @prasanthraop2269
      @prasanthraop2269 3 роки тому +2

      അതൊക്കെ മനപൂർവം ചെയ്‌തത ആ

  • @nandhakumarm1827
    @nandhakumarm1827 3 роки тому +1

    Junior actor...... Poli....... Best one to end with

  • @syamkrishnan912
    @syamkrishnan912 3 роки тому +4

    നിങ്ങള് പൊളിക്കുവാണ് മാൻ..... 👍🏻👍🏻❤️❤️❤️😁😂

  • @Unbiased_Bayasan
    @Unbiased_Bayasan 3 роки тому +4

    Method Actor
    വേറെ ലെവൽ 😍😍😘

  • @humanbeingo
    @humanbeingo 3 роки тому +5

    കൊള്ളാം മോനെ.. പൊളി 😀🔥

  • @JGKP
    @JGKP 3 роки тому +1

    അടിപൊളി നല്ല observation.... ❤👍

  • @akashshaji2430
    @akashshaji2430 3 роки тому +16

    വെട്ടിയാർ ജി ഫാൻസ്‌ 💥

  • @gafoorpeecee
    @gafoorpeecee 3 роки тому

    കൂടുതലൊന്നും പറയുന്നില്ല. Perfect okay 😂😂😂❤️❤️❤️👍👍👍