വിഡിയോയിൽ പറഞ്ഞ പല സിനിമാ ഗാനങ്ങളും പഞ്ചമം തീരെ ഉപയോഗിക്കുന്നില്ല. രാമകഥ ഗാനലയം, സ്വരം പോർഷൻ ഇത് മാത്രമല്ലെ പഞ്ചമം വരുന്നുള്ളു. അപ്പൊ അത് ഗുർജ്ജരി തോടി അല്ലെങ്കിൽ ശുഭാളി എന്ന രാഗം അന്നെന്നു വേണം കരുതാൻ. അതുപോലെ മൗനമേ , അനുപല്ലവിയിൽ കല്ലിനു പോലും അവിടെ പഞ്ചമം വരുന്നു. ശിവകര ഡമരുക , പഞ്ചമം ഇല്ല.
വളരെ നല്ല നിരീക്ഷണം...താങ്കളുടെ കമൻ്റ് ഞാൻ പിൻ ചെയ്യുന്നു... ഞാൻ പറയാൻ വിട്ടു പോയ കാര്യങ്ങൾ ആണ് താങ്കൾ സൂചിപ്പിച്ചത്...വീഡിയോ കാണുന്നവർക്ക് ഇത് സഹായകമാകും..തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ശുഭാളി എന്ന രാഗത്തെ കുറിച്ച് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. പഞ്ചമം ഇല്ലാതെ സ്വര സഞ്ചാരം നടത്തി ആ വ്യത്യാസം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.. ശ്രദ്ധിച്ചിരിക്കുമല്ലോ.. ഇത് കർണാടക സംഗീത രാഗങ്ങളിലൂടെ ഉള്ള ഒരു പരിചയപ്പെടുത്തൽ ആയത് കൊണ്ടാണ് കൂടുതൽ അതിനെ കുറിച്ച് പറയാഞ്ഞത്.. ശിവകര എന്ന പാട്ടിൽ അനുപല്ലവിയിൽ ഒരുപാട് സ്ഥലത്ത് പഞ്ചമം വരുന്നുണ്ട്.. പമഗസ ഗമപാപ ബഹുവിധ മേളം ബഹുതര നാദം പനിനി -- നിനിനിനി പസസ സരിഗമപ link സഗമപ ധനിസനി... പനിമതി മുഖ പട.... എന്നീ ഭാഗങ്ങളിൽ....
@@GaayakapriyA അതെ...ശിവകര പോലെ ചില ഗാനങ്ങളിൽ അനുപല്ലവി യിൽ ആണ് പഞ്ചമം വരുന്നത്.. മൗനമേ..യിൽ ഞാൻ സൂചിപ്പിച്ച പോലെ...അതുമാത്രമല്ല ശിവകര പ്രതിമധ്യമത്തിൽ തുടങ്ങുന്ന ഒരു അപൂർവ ഗാനവുമാണ്. ഇളയരാജ _/\_. പിന്നെ രാമകഥ ഗനാലയത്തിൽ സ്വരം പോർഷൻ ഇൽ ഒരു തെറ്റുണ്ട്.. സ സ ധ ധ എന്ന് പാടുന്നുണ്ട് ദാസേട്ടൻ. അവിടെ നി നി ധ ധ ആണ് വരേണ്ടത്.
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മലയാളത്തിൽ ഇങ്ങനെ ഒരു പ്രോഗ്രാം കാണുമ്പോൾ....ഒരുപാട് നന്ദി! മനോഹരം ആയ അവതരണം ഹൃദ്യമായ ആലാപനം...സാധാരണക്കാർക്കും മനസ്സിലാവുന്ന വിവരങ്ങൾ...🙏🙏. എല്ലാ അനുഗ്രഹ ആശംസകൾ!😇
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം...ഹൃദയത്തിനുള്ളിൽ നിന്നും ഉണരുന്ന രാഗം...നോവിന്റെ...പരിദേവന ങ്ങളുടെ...മൗന നൗമ്പര ങ്ങളുടെ രാഗം...എത്ര ആവർത്തി മതി വരാത്ത രാഗം...🥰🥰🥰❤️
Wow! Awesome presentation! The sorrowful bhava in this raga gathers more strength! മനസ്സിനെ പിടിച്ചു ഉലകുന്നൂ ഈ രാഗത്തിൻ്റെ ഭാവം..വേദനയുടെ ആഴം കൂടതൽ അറിയുന്നു...അതി മനോഹരമായിരിക്കുന്നു നിങ്ങളുടെ ഈ രാഗത്തിലുടെയുള്ള സഞ്ചാരം കേൾക്കുവാൻ.. 🙏 please keep doing this!🙏
Beautiful explanation of subha panthuvarali raga expressing pathos and sorrow !!!!!! Congratulations !!!!!! Expecting more on ragas and chords !!!!!!!!
രാമകഥ.. എന്നുതുടങ്ങുന്ന ഭാരതത്തിലെ ഗാനം യഥാർത്ഥത്തിൽ ആ രാഗം തന്നെയോ... എന്റെ ഓർമ ശരിയാണെങ്കിൽ രവീന്ദ്രൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ ഹഠണാംഗി എന്ന് കേട്ടിട്ടുണ്ട്... ശരിയാണോ എന്നറിയില്ല
വിഡിയോയിൽ പറഞ്ഞ പല സിനിമാ ഗാനങ്ങളും പഞ്ചമം തീരെ ഉപയോഗിക്കുന്നില്ല. രാമകഥ ഗാനലയം, സ്വരം പോർഷൻ ഇത് മാത്രമല്ലെ പഞ്ചമം വരുന്നുള്ളു. അപ്പൊ അത് ഗുർജ്ജരി തോടി അല്ലെങ്കിൽ ശുഭാളി എന്ന രാഗം അന്നെന്നു വേണം കരുതാൻ. അതുപോലെ മൗനമേ , അനുപല്ലവിയിൽ കല്ലിനു പോലും അവിടെ പഞ്ചമം വരുന്നു. ശിവകര ഡമരുക , പഞ്ചമം ഇല്ല.
വളരെ നല്ല നിരീക്ഷണം...താങ്കളുടെ കമൻ്റ് ഞാൻ പിൻ ചെയ്യുന്നു... ഞാൻ പറയാൻ വിട്ടു പോയ കാര്യങ്ങൾ ആണ് താങ്കൾ സൂചിപ്പിച്ചത്...വീഡിയോ കാണുന്നവർക്ക് ഇത് സഹായകമാകും..തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
ശുഭാളി എന്ന രാഗത്തെ കുറിച്ച് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. പഞ്ചമം ഇല്ലാതെ സ്വര സഞ്ചാരം നടത്തി ആ വ്യത്യാസം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.. ശ്രദ്ധിച്ചിരിക്കുമല്ലോ.. ഇത് കർണാടക സംഗീത രാഗങ്ങളിലൂടെ ഉള്ള ഒരു പരിചയപ്പെടുത്തൽ ആയത് കൊണ്ടാണ് കൂടുതൽ അതിനെ കുറിച്ച് പറയാഞ്ഞത്..
ശിവകര എന്ന പാട്ടിൽ അനുപല്ലവിയിൽ ഒരുപാട് സ്ഥലത്ത് പഞ്ചമം വരുന്നുണ്ട്..
പമഗസ ഗമപാപ ബഹുവിധ മേളം ബഹുതര നാദം
പനിനി -- നിനിനിനി പസസ സരിഗമപ link
സഗമപ ധനിസനി... പനിമതി മുഖ പട....
എന്നീ ഭാഗങ്ങളിൽ....
@@GaayakapriyA അതെ...ശിവകര പോലെ ചില ഗാനങ്ങളിൽ അനുപല്ലവി യിൽ ആണ് പഞ്ചമം വരുന്നത്.. മൗനമേ..യിൽ ഞാൻ സൂചിപ്പിച്ച പോലെ...അതുമാത്രമല്ല ശിവകര പ്രതിമധ്യമത്തിൽ തുടങ്ങുന്ന ഒരു അപൂർവ ഗാനവുമാണ്. ഇളയരാജ _/\_. പിന്നെ രാമകഥ ഗനാലയത്തിൽ സ്വരം പോർഷൻ ഇൽ ഒരു തെറ്റുണ്ട്.. സ സ ധ ധ എന്ന് പാടുന്നുണ്ട് ദാസേട്ടൻ. അവിടെ നി നി ധ ധ ആണ് വരേണ്ടത്.
@@arundivakaran9997 great observation 👍
It's Sekarachandrika
@@musichealsthesoul514 both are same!!!
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം മലയാളത്തിൽ ഇങ്ങനെ ഒരു പ്രോഗ്രാം കാണുമ്പോൾ....ഒരുപാട് നന്ദി! മനോഹരം ആയ അവതരണം ഹൃദ്യമായ ആലാപനം...സാധാരണക്കാർക്കും മനസ്സിലാവുന്ന വിവരങ്ങൾ...🙏🙏. എല്ലാ അനുഗ്രഹ ആശംസകൾ!😇
മൗനമേ, എന്നുപാടിയത് പറയാൻ വാക്കുകളില്ല, good feel ❣️
madam,u sung all songs better than originals...god blessing is there madam ...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം...ഹൃദയത്തിനുള്ളിൽ നിന്നും ഉണരുന്ന രാഗം...നോവിന്റെ...പരിദേവന ങ്ങളുടെ...മൗന നൗമ്പര ങ്ങളുടെ രാഗം...എത്ര ആവർത്തി മതി വരാത്ത രാഗം...🥰🥰🥰❤️
Wow! Awesome presentation! The sorrowful bhava in this raga gathers more strength! മനസ്സിനെ പിടിച്ചു ഉലകുന്നൂ ഈ രാഗത്തിൻ്റെ ഭാവം..വേദനയുടെ ആഴം കൂടതൽ അറിയുന്നു...അതി മനോഹരമായിരിക്കുന്നു നിങ്ങളുടെ ഈ രാഗത്തിലുടെയുള്ള സഞ്ചാരം കേൾക്കുവാൻ.. 🙏 please keep doing this!🙏
എനിക്കിഷ്ടമുള്ള രാഗം 🥰🥰 എന്താ feel great കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അതുല്യ അവതരണം മനോഹരം no wrds🥰🥰👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
Wowww…. Beyond the words…. how beautiful voice and singing… lovely 💕🙏
Very nice presentation and detailings.👍
Athulya...Super Super...Avatharanam...Raga parijayam...Ella Gayakarkkum,Gayikamarkkum,Valare Upakarapedunna Arivayirikkum..God Bless You Athulya. ..🙏🙏🙏👌👌👌🎻🎻🎻🙏🙏🙏
Beautiful explanation of subha panthuvarali raga expressing pathos and sorrow !!!!!! Congratulations !!!!!! Expecting more on ragas and chords !!!!!!!!
My fvrt Ragam...Really beautiful presentation., 💕💕💕🙏🙏thank u ma'am 🙏
നന്ദി. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല അവതരണം.
Madam,super presentation..singing...
Exellent description madam
നിങ്ങൾ ഒരു സംഗീത ദേവതയാണ് 👍🙏🙏🙏🙏
മനസ്സിൽ തീനാളം എരിയുമ്പോഴും എന്ന ഗാനം ഏറെ പ്രീയം.
ഈ ഗാനം ശുഭപന്തുവരാളി രാഗം തന്നെയാണൊ ടീച്ചർ.
Can you pls send me the link for this song
Wow അതിമനോഹരം 👌👌❤️❤️...... വളരെ നല്ല അവതരണം 👍👍
ഗംഭീരം💐
Fantastic! Great singing and clear explanation 👌
Namaskaaram good saund❤❤❤
Superb and informative🌹
manoharam
Ilayaraja composed a fun song in this ragam -
Guru Sishyan Movie - Kandupudichen Kandupudichen
Parpathi or sumanesaranjani is a janya of shanmukhapriya
🙏❤️
Manoharam,❤️🥰🥰
Good voice
Thank you mam🥰🥰🙏
Thank you mam 🙏☺️😍😍
Superb
Great👌🏻👌🏻👌🏻
Superb!
Great effort.. was waiting for a long..Please show the chords.. at least mention cheyyane....
ഗംഭീരം..... പറയാൻ വാക്കില്ല.... കൈ കൂപ്പിതൊഴാൻ തോന്നുന്ന.... ശബ്ദം... അറേബ്യ. ഫിലിമിലെ ഓ ചാന്ദിനി സജിനി. ഏത് രാഗമാണെന്ന് പറയുമോ.... Please. Reply..
ഇതുപോലെ background score ഇല്ലാതെ കവർ songs video's ചെയ്യാമോ
Thank you....... ❤️❤️❤️
But audio quality is not good...( Suggestion)
Thanks for your suggestion.. will surely try to improve...☺️🙏
maam, online classes edukumo?
Pls contact through WhatsApp .. details in description
Subhapantuvarali amazing ✨, but sumanesaranjini shanmukhapriya yude janya ragam aanu
Pranasthosmi guruvayur puresham
Sumnesha renjini..shanmukha Priya janyam alle
Sumanesaranjani - Shanmukhapriya janyam
Bhogavasantha - subhapantuvarali janyam
ടീച്ചർ
രാമകഥ... അണിവാക... ഈ ഗാനങ്ങൾ ശുഭപന്തുവാരാളി രാഗമല്ല കേട്ടോ... ഈ രണ്ട് ഗാനങ്ങളിലും പഞ്ചമം ഇല്ല... ഒന്നുകൂടി പരിശോധിച്ച് നോക്കു... 👍
👍😊
Ore ragam but ganangal kelkumbol vethystam
online സംഗീതം പഠിക്കാൻ ആഗ്രഹമുണ്ട് -pls whatsap എന്ന് ചില സ്ഥലതൊക്കെ കണ്ടു -
വാട്സാപ്പ് ചെയ്യാൻ നിങ്ങളുടെ നമ്പർ വേണ്ടേ - നമ്പർ തരുമോ
All contact details provided in channel description.... Pls check...
രാമകഥ.. എന്നുതുടങ്ങുന്ന ഭാരതത്തിലെ ഗാനം യഥാർത്ഥത്തിൽ ആ രാഗം തന്നെയോ... എന്റെ ഓർമ ശരിയാണെങ്കിൽ രവീന്ദ്രൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ ഹഠണാംഗി എന്ന് കേട്ടിട്ടുണ്ട്... ശരിയാണോ എന്നറിയില്ല