Madam is a godly singer. I am sad she rejected to teach me despite several requests and ready to pay fees madam wanted and as per Madam's time. Madam justified the reason for rejection. But I always enjoy her programs. May God bless madam with Good health and happiness always. I have no suggestions for madam. Madam is incarnation of Mookambika Devi.
Adbhutham Very good explanation of Mohanraga properties And cine movie songs I never expected in my life I will learn from tamil teacher Adbhutham In your vioce Mohan ragam. Adbhutham Vanakkam
ടീച്ചർ അഭേരി ആൻഡ് ഭീംപലസ് അതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ പ്ലീസ്.. With ഗമക സ്വരസ് ആ ഗമകത്തിൻ്റ് കൃത്യമായി സ്വരങ്ങൾ കൂടെ പറഞ്ഞു തന്നാൽ ഏറെ ഉപകാരം ഒന്ന് പരിഗണിക്കണം അപേക്ഷയാണ് മറന്നു പോവല്ലേ Abheri ഒപ്പം bheempalas കൂടെ ഉണ്ടെങ്കിൽ തകർക്കും.. 😇 🙏🙏🙏🙏🙏 ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകാൻ പ്രാർഥന ഉണ്ട്. സ്വന്തമായി ഗുരുക്കന്മാർ ഇല്ലാതെ ഓടക്കുഴൽ പഠിക്കുന്ന ഒരു പാവം എരണം കെട്ടവൻ ആണ്
അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലേ....ദക്ഷിണേന്ത്യൻ സംഗീതം സംഗീതം ഭാഗം ഒന്ന്, രണ്ട്, അങ്ങനെ നിരവധി സംഗീത സംബന്ധിയായ പുസ്തകങ്ങൾ രചിച്ച ശ്രീ.. കേ ടി രവീന്ദ്രനാഥ്..അദ്ദേഹം 1992 ഇൽ രണ്ടാം പതിപ്പ് ആയി ഇറക്കിയ സംഗീത സുധാർണവം എന്ന പുസ്തകത്തിൽ രാഗങ്ങളെക്കുറിച്ചും അതിൻ്റെ ആരോഹണ അവരോഹനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആ പുസ്തകത്തിൽ ഈ ഭൂപാളം മായാമാളവഗൗളയിൽ ജന്യമാണെന്നും (ഹനുമതോഡിയിൽ ജന്യമെന്നും ) പറഞ്ഞു കേൾക്കുന്നു എന്ന മട്ടിൽ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ഇതാണ് ഞാൻ പറഞ്ഞത് "അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ" ഉള്ള കാര്യമാണെന്ന്... പഠിച്ചു വരുന്ന ഗുരുനാഥൻമാരുടെ ഒരു ശൈലി ഉണ്ടല്ലോ.. അപ്പോൾ നമ്മൾ പിന്തുടർന്ന് വരുന്ന രീതി അനുസരിച്ച് കാര്യങ്ങൾ പറയുന്നു.. എന്ന് കരുതി മറ്റേത് തെറ്റാണ് എന്നല്ല... തുടർന്ന് വരുന്ന ഒരു പാഠ്യ പദ്ധതി ആ രീതി അനുസരിച്ചാണ് ഞാൻ അവതരിപ്പിച്ചത്.. യൂട്യൂബിൽ ഫോട്ടോ കമൻ്റ് ചെയ്യാൻ സാധിക്കുമോ എന്ന് അറിയില്ല.. പറ്റൂ മെന്നുണ്ടെങ്കിൽ ഞാൻ ആ പേജ് ഫോട്ടോ upload ചെയ്യാം.. പരിപാടി സശ്രദ്ധം കാണുന്നതിൽ ഒരുപാട് സന്തോഷം.. തുടർന്നും കാണുക..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
🙏🏽 ❤️❤️സംഗീതം പഠിപ്പിട്ടില്ലാത്ത എന്റെ മഹാദേവൻവളരെ ഭംഗിയായി പാടും ദേവ ചൈതന്യം അടങ്ങിയിട്ടുള്ള ആളാണ് എന്റെ ❤️B❤️
Madam is a godly singer. I am sad she rejected to teach me despite several requests and ready to pay fees madam wanted and as per Madam's time. Madam justified the reason for rejection. But I always enjoy her programs. May God bless madam with Good health and happiness always. I have no suggestions for madam. Madam is incarnation of Mookambika Devi.
Superb explanation ❤
❤ Beautiful voice
Thank you❤
ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു ഇതും മോഹനം അല്ലെ!
Ma'am, pinneyum pinneyum aaro kinavinte song ethu raagam anu?
Informative
എത്ര കേട്ടാലും കൊതി തീരുന്നില്ല സൂപ്പർ രാഗം മനോഹരമായി അവതരിപ്പിച്ചു മാം
Beautiful explanation on Mohanam !!!!!!! Congratulations !!!!!!!
What a sweeeeeetest voice! Similar to Vani Jayaram voice!!
Swagatham krishna
Rajagopalam bhaje
Rara rajiva lochana
Kapali
Amazing
Super
വല്ലാത്തഅഭിനയം ആയിപ്പോ ...
Mohana rama,Nannupalimba,Rajeeva lochana etc also in Mohanam
Madam !!!സംഗീതം പഠിക്കാനുള്ള ക്ലാസുകൾ തുടങ്ങുമോ ? പാട്ടുകാരനും , മ്യൂസിക് ഡിറക്ടറും ആയില്ലെങ്കിലും ഇതൊക്കെ എന്താണെന്നെങ്കിലും അറിയാമല്ലോ
Beautiful ❤️🙏🏻
Adbhutham
Very good explanation of
Mohanraga properties
And cine movie songs
I never expected in my life
I will learn from tamil teacher
Adbhutham
In your vioce Mohan ragam. Adbhutham
Vanakkam
@8:29 , it should be Revagupthi, instead of Bhooplam, right? I believe Bhoopalam has G2 instead of G3.
Ok. Saw your reply in another post. Thanks.
Its revagupti
Thank you mam 🙏🙏🙏🙏, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി mam 🙏🙏🙏🙏🙏
Ma'am could you share a video on how to learn the song "kannil nin meyyil"? Thank you.
ഈ രാഗത്തിൽ ഒരു ഫിലിം പാട്ടടുട്ടോറിയൽ മ്യൂസിക് നൊട്ടേഷനടക്കം പാടാൻ പരീശീലിക്കനാണ് പ്രായം 68 പെൻഷണർ
വളരെ നല്ല അവതരണം 👌👌❤️❤️great 👍👍👍
Thanks
💖💖👍
Teacherude patt kettit sangeetham padikkan thonunnu
Muraliraagathin kallolini madhura sqararaaga mandhakini......
My favorite raga ente chechiyude kuttikkayi njanoru kutti kavitha tune ittath ee ragathilanu.
❤
Thank you mam.... Really waiting for your new vedios..
❤️🙏🙏🙏
വളരെ നല്ല അറിവുകൾ... ഒരായിരം നന്ദി മേഡം 🙏🙏🙏🙏🙏🙏🙏🙏. മേഡം റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന മൈക് ഏതാണെന്ന് ഒന്ന് പറഞ്ഞുതരുമോ
www.amazon.in/dp/B076B8G5D8/ref=cm_sw_r_wa_apa_glt_i_dl_6M97MKFKRD8MABC1C5KZ?_encoding=UTF8&psc=1
Thank you so much ma'am 🙏. മൈക് Book ചെയ്തു
😊♥️😘
കാപാലി എന്ന കൃതി മോഹനം
രേ വതി രാഗം ചെയ്യാവോ , പ്ലീസ്🙏🏻മാം
Next video....
🧑🏻💻🙏🏻❤️
ടീച്ചർ
അഭേരി ആൻഡ് ഭീംപലസ് അതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യാമോ പ്ലീസ്..
With ഗമക സ്വരസ്
ആ ഗമകത്തിൻ്റ് കൃത്യമായി സ്വരങ്ങൾ കൂടെ പറഞ്ഞു തന്നാൽ ഏറെ ഉപകാരം
ഒന്ന് പരിഗണിക്കണം
അപേക്ഷയാണ്
മറന്നു പോവല്ലേ
Abheri
ഒപ്പം bheempalas കൂടെ ഉണ്ടെങ്കിൽ തകർക്കും.. 😇
🙏🙏🙏🙏🙏
ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകാൻ പ്രാർഥന ഉണ്ട്.
സ്വന്തമായി ഗുരുക്കന്മാർ ഇല്ലാതെ ഓടക്കുഴൽ പഠിക്കുന്ന ഒരു പാവം എരണം കെട്ടവൻ ആണ്
Superb dear..
Vallathaabhinayanamayipoii
Hindustani flute padikunne all anne
ഞാനും അളിയാ
ഗുരുക്കന്മാർ ഇലാതെ സ്വന്തമായി ഹിന്ദുസ്ഥാനി ഫ്ലൂട്ട് പഠിക്കുന്ന ഒരു എരണo കെട്ടവൻ ഞാൻ 👽
ഈ ടീച്ചറുടെ വീഡിയോ കണ്ട് ഒരുപാട് ഉപകാരം ഉണ്ടാകുന്നു🙏
മോഹനം ശരിക്കും ആസ്വദിച്ചു ട്ടോ.... Mam! അവതരണം super ♥️♥️, ഭൈരവി രാഗത്തെ കുറിച്ച് ഒരു vedio ചെയ്യാമോ? Plz.... ♥️♥️♥️
ഭുപാളം 8ൽ ജന്യമാണ്. മോഹനത്തിന്റെ ഗാന്ധാരമല്ല. അന്തരഗാന്ധാരം പ്രയോഗിച്ചാൽ രേവഗുപ്തിയാകില്ലേ?
അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലേ....ദക്ഷിണേന്ത്യൻ സംഗീതം സംഗീതം ഭാഗം ഒന്ന്, രണ്ട്, അങ്ങനെ നിരവധി സംഗീത സംബന്ധിയായ പുസ്തകങ്ങൾ രചിച്ച ശ്രീ.. കേ ടി രവീന്ദ്രനാഥ്..അദ്ദേഹം 1992 ഇൽ രണ്ടാം പതിപ്പ് ആയി ഇറക്കിയ സംഗീത സുധാർണവം എന്ന പുസ്തകത്തിൽ രാഗങ്ങളെക്കുറിച്ചും അതിൻ്റെ ആരോഹണ അവരോഹനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ആ പുസ്തകത്തിൽ ഈ ഭൂപാളം മായാമാളവഗൗളയിൽ ജന്യമാണെന്നും (ഹനുമതോഡിയിൽ ജന്യമെന്നും ) പറഞ്ഞു കേൾക്കുന്നു എന്ന മട്ടിൽ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ഇതാണ് ഞാൻ പറഞ്ഞത് "അതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ" ഉള്ള കാര്യമാണെന്ന്...
പഠിച്ചു വരുന്ന ഗുരുനാഥൻമാരുടെ ഒരു ശൈലി ഉണ്ടല്ലോ.. അപ്പോൾ നമ്മൾ പിന്തുടർന്ന് വരുന്ന രീതി അനുസരിച്ച് കാര്യങ്ങൾ പറയുന്നു.. എന്ന് കരുതി മറ്റേത് തെറ്റാണ് എന്നല്ല... തുടർന്ന് വരുന്ന ഒരു പാഠ്യ പദ്ധതി ആ രീതി അനുസരിച്ചാണ് ഞാൻ അവതരിപ്പിച്ചത്..
യൂട്യൂബിൽ ഫോട്ടോ കമൻ്റ് ചെയ്യാൻ സാധിക്കുമോ എന്ന് അറിയില്ല.. പറ്റൂ മെന്നുണ്ടെങ്കിൽ ഞാൻ ആ പേജ് ഫോട്ടോ upload ചെയ്യാം..
പരിപാടി സശ്രദ്ധം കാണുന്നതിൽ ഒരുപാട് സന്തോഷം.. തുടർന്നും കാണുക..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
മോഹനം:
സ രി ഗ പ ധ സ
സ ധ പ ഗ രി സ
നല്ല ക്ലാസ്സ്.കുറച്ചു കൂടി ഫ്രീ ആയി സംസാരിക്കണം...ഔപചാരികത കളയണം...നല്ല അറിവുണ്ട്.തുടർ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.
😍😍👌
പഡ്ദീപ് എന്ന രാഗത്തിനും മോഹനത്തിന്റെ സ്വരങ്ങള് തന്നെ അല്ലെ ചേച്ചി
👌
എന്തിയെ ടീച്ചർ താരം വാല്കണ്ണാടി സോങ് notation ഇടാം എന്ന് പറഞ്ഞിട്ട്
Will do ASAP 🙂
ഒരുപാട് ഇഷ്ടമായി
Thank you madom 🙏
കടലറിയില്ല കരയറിയില്ല ചെയ്തു തരണേ..
നന്ദി 🙏🌾
Paaduvaanai vannu ninte Padi vaathilkal
Ninnu kori varnam
Super