മാധവികുട്ടിയെ ആദ്യമായി അറിയുന്നത് സ്കൂളിൽ നെയ്പായസം പാഠ. പുസ്തകത്തിലൂടെ ടീച്ചർ വായിച്ചു തന്നപ്പോഴാണ്... അന്ന് മനസ്സിൽ ഉണ്ടായ അതേ നീറ്റൽ ഇന്ന് വർഷങ്ങൾക്കിപ്പുറം വായിക്കുമ്പോഴുo ഉണ്ട്.... ഒരു അണു മാറ്റവുമില്ലാതെ അതാണ് മാധവികുട്ടി ❤
D C Books, വായന ഒരു അനുഭവം ആയ ഏതാനും നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി... പതിഞ്ഞ സ്വരത്തിൽ കഥയുടെ ആത്മാവ് ആവാഹിച്ചെടുത്ത വായനക്കാരിയെ തിരഞ്ഞെടുത്തതിൽ അകമഴിഞ്ഞ അഭിനന്ദനങ്ങൾ!
എന്താ ഇതിനൊക്കെ പറയുക... നിസ്സഹായനായ ഒരു ഭർത്താവിന്റെ ഉള്ളിലെ വിങ്ങലും, കുഞ്ഞുമക്കളുടെ സ്വരത്തിലേ കൊഞ്ചലും കുറുകലും മധവികുട്ടിയമ്മയുടെ ഉള്ളിലെ ആർദ്രതയും, കഥയുടെ ഉള്ളിന്റെ ഉള്ളിലെ ദുഃഖചവിയും* അപ്പാടെ ശബ്ദത്തിലൂടെ പുന:സൃഷ്ടിച്ചിരിക്കുന്നു... പ്രിയ മഞ്ജു വാര്യർ, കാണാതെ കണ്ടിരിക്കുന്നു.!
മഞ്ജുവിന്റെ വായന കൊള്ളാം. എന്നാലും ഒരല്പം കൂടെ നന്നാക്കാമായിരുന്നു. ഒരുപക്ഷേ storytel ലെ DC യുടെ തന്നെ മറ്റ് പുസ്തകങ്ങൾ narrate ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരൽപം കൂടി ഭംഗിയാക്കാൻ സാധിച്ചിരുന്നേനേ.
മാധവികുട്ടിയെ ആദ്യമായി അറിയുന്നത് സ്കൂളിൽ നെയ്പായസം പാഠ. പുസ്തകത്തിലൂടെ ടീച്ചർ വായിച്ചു തന്നപ്പോഴാണ്... അന്ന് മനസ്സിൽ ഉണ്ടായ അതേ നീറ്റൽ ഇന്ന് വർഷങ്ങൾക്കിപ്പുറം വായിക്കുമ്പോഴുo ഉണ്ട്.... ഒരു അണു മാറ്റവുമില്ലാതെ
അതാണ് മാധവികുട്ടി ❤
D C Books, വായന ഒരു അനുഭവം ആയ ഏതാനും നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി... പതിഞ്ഞ സ്വരത്തിൽ കഥയുടെ ആത്മാവ് ആവാഹിച്ചെടുത്ത വായനക്കാരിയെ തിരഞ്ഞെടുത്തതിൽ അകമഴിഞ്ഞ അഭിനന്ദനങ്ങൾ!
എന്നും വായിക്കുമ്പോൾ കണ്ണ് നനയിക്കുന്ന കഥ ❤️ മഞ്ജു ചേച്ചിയുടെ വോയ്‌സ് ലും ആ വ്യസനം നിറഞ്ഞു നിൽക്കുന്നു 💝
ഭാവാത്മകമായ മനോഹരമായ വായന, അനുമോദനങ്ങൾ അഭിനന്ദനങ്ങൾ നേരുന്നു പ്രിയപ്പെട്ട മഞ്ജുവിന്
Manju takes it to another level by bringing life into her reading.
😊
നല്ല തെളിഞ്ഞ വായന....😍
Nannayi vayichu.... vedhanichu evdeyokeyo 😒😒😒 അമ്മ !!!💓💓💓
Manju Chechy Adipoli😊😊
മഞ്ജു ഇനിയും കഥകൾ വായിക്കണേ ❤
നന്നായി വായിച്ചു.😍😍
Well read, Manju . Great job!
Manju kidu
പൊന്നും കുടത്തിനു പൊട്ട്, സ്വർണ്ണത്തിനു സുഗന്ധം, അതു പോലെ തന്നെ മഞ്ജുവിന്റെ ശബ്ദം മാധവിക്കുട്ടിയുടെ കഥക്ക്
😢😢😢 വല്ലാത്ത മാനസിക വിഷമം 😢😢😢
❤❤❤❤❤❤❤ thankyou Manju chechii ❤❤❤❤❤❤
A wow for “chillarapaisa”!!!
Fav writer of all time.
പണ്ട് 5 ആം ക്ലാസ്സിലെ പാഠം അന്ന് ഇത് ടീച്ചർ പഠിപ്പിക്കുമ്പോൾ മനസ്സിൽ ഉണ്ടായ വേദന ഇപ്പോഴും ഉണ്ട് മനസിന്റെ ഒരു കോണ്ണിൽ
Very very very good reading 🤩🤩🤩👍👍
കഥ 4 മിനിറ്റ് മാത്രമേ ഉള്ളെങ്കിലും ഹൃദയം ഇന്നൊരു ദിവസം മുഴുവൻ നീറ്റാനുള്ള വകയുണ്ട്😢
. പ്രിയ എഴുത്തുകാരിയുടെ വായന, എന്റെ ആമിയേപ്പോൽ ഞാനാരാധിക്കുന്ന കലാകാരിയുടെ മൊഴികളോട് ഇഴ പാകി ഹൃദയത്തിലേക്ക് , അനുഭവ സാക്ഷ്യങ്ങളാണീ കഥാതന്തുക്കൾ . പ്രിയ ആമീനിനക്കായ്♥️♥️♥️♥️
എന്താ ഇതിനൊക്കെ പറയുക... നിസ്സഹായനായ ഒരു ഭർത്താവിന്റെ ഉള്ളിലെ വിങ്ങലും, കുഞ്ഞുമക്കളുടെ സ്വരത്തിലേ കൊഞ്ചലും കുറുകലും മധവികുട്ടിയമ്മയുടെ ഉള്ളിലെ ആർദ്രതയും, കഥയുടെ ഉള്ളിന്റെ ഉള്ളിലെ ദുഃഖചവിയും* അപ്പാടെ ശബ്ദത്തിലൂടെ പുന:സൃഷ്ടിച്ചിരിക്കുന്നു... പ്രിയ മഞ്ജു വാര്യർ, കാണാതെ കണ്ടിരിക്കുന്നു.!
Manju chechiii superrrr ❤️ heart touching story.... Wonderful reading.....
മുൻപ് 8-ാം ക്ലാസ്സിൽ ഇത് പഠിപ്പിക്കുമ്പോൾ അനുഭവിച്ച വേദന ഇന്നും അറിയുന്നു 😢
Nala story 😊😊❤❤
First 👍👍
👍👍👍👌👌
🖤🖤
നെയ്യ്‌പയാസം ഞാനുമായി ഒരുപാട് ബന്ധം ഉണ്ട്.. കണ്ണ് നിറഞ്ഞ് പോയി..
🔥🔥
👍👍
Great
We wanttt pettavayar
👌👌👌👌🙏🏻🙏🏻🙏🏻💐💐💐💐
😢😢😢
💕
🥰
Ah male voice would have been better. Voice is so crystal clear
nannayuttunde 😘❤❤
👍🏼
Very good story telling
😢❤
🥲
ഇൗ കഥ എഴുതിയ വർഷം പറയാമോ
Who else is watching this for ICSE Malayalam? (Sahityasurabhi)
😒🧡
Nani 1:19 1:21 1:21 1:21
Second cmt
തൻ്റെ
ഈ കഥ രജിച്ച വർഷം ??
1972
But iinum ithinu athinteh aardham onnu thanne