thazhuthama krishi/thazhuthama thoran/thazhuthama veettil krishi cheyam

Поділитися
Вставка

КОМЕНТАРІ • 276

  • @HariKrishnan-pe5db
    @HariKrishnan-pe5db 5 років тому +21

    പൊളിച്ചൂട്ടാ.. ഇതു പോലത്തെ ഒരു കാശും ചെലവില്ലാതെ ഒത്തിരി ഉപയോഗം ഉള്ള നല്ല കൃഷി കാര്യങ്ങൾ ഇനിയും പോസ്റ്റ്‌ ചെയ്യണോട്ടാ ഗഡിയെ..

  • @cookwithme1818
    @cookwithme1818 5 років тому +11

    പാവം ജഗ്ഗു... അമ്മയുടെ അടുത്ത് നിന്ന് വഴക്കും കിട്ടി.തോരൻ ഒരു സ്പൂൺ മാത്രം കിട്ടുകയും ചെയ്തു.ഇത് പോലുള്ള ഇലക്കറികൾ എനിക്കും ഇഷ്ട്ടമാണ്.സരിത ചേച്ചി ഭയങ്കര ചൂടിലാണല്ലോ...എന്തായാലും തോരൻ കലക്കി..

  • @musicblower8368
    @musicblower8368 4 роки тому +4

    എന്റെ മുറ്റത്ത്‌ ഉണ്ട് കാട് ആണെന്ന് കരുതി പുഴുത് കളയും ഇനി കളയില്ല താങ്ക്സ് ചേട്ടാ ഈ അറിവ് പകർന്നു തന്നതിന്

  • @charugarden6826
    @charugarden6826 2 місяці тому +1

    മുടി വെച്ച് വേവിക്കണം വേവിക്കണം ഇല്ലെങ്കിൽ ഔഷധ ഗുണങ്ങൾ നഷ്ടപ്പെടും. Super ആയിട്ടോ

  • @josephgeorgec
    @josephgeorgec 5 років тому +41

    നന്നായിട്ടുണ്ട് . ഇതുപോലുള്ള അറിവുകൾ എല്ലാവര്ക്കും പ്രയോജനപ്പെടും.തുടർന്നും തങ്ങളുടെ ചാനലിൽ ഇതുപോലുള്ള നല്ല ഇൻഫോമാറ്റിവ് ആയ വീഡിയോകൾ പ്രതീഷിക്കുന്നു

  • @rejaniunduanil3421
    @rejaniunduanil3421 5 років тому +5

    എന്റെ വീട്ടില്‍ ഒരേക്കറോളം ഇതിന്റെ കൃഷി ഉണ്ട്, സൂപ്പര്‍

  • @hassankutyyp6565
    @hassankutyyp6565 3 роки тому +1

    Super nannaayittund

  • @siddiquec4517
    @siddiquec4517 5 років тому +1

    Supper avatharanam

  • @njankarshakan6786
    @njankarshakan6786 Рік тому +2

    Good presentation.

  • @sageervgr4069
    @sageervgr4069 5 років тому +38

    കിഡ്‌നി സംമ്പന്ധമായ അസുഖങ്ങള്‍ക്കും ,ശരീരത്തിലെ നീര് വറ്റിപോകാനും അത്യുത്തമം. തഴുതായും. ചെറുളയും.

  • @sureshnair791
    @sureshnair791 5 років тому +10

    രസകരം രുചികരം നന്ദി സുഹൃത്തേ..

  • @achu15prakash
    @achu15prakash 5 років тому +1

    Nice and helpful video.....

  • @josephdominic2537
    @josephdominic2537 4 роки тому +2

    kollaam tto polichu

  • @merlinlopez1754
    @merlinlopez1754 5 років тому +3

    Thanks for the info...

  • @aparna3441
    @aparna3441 5 років тому +15

    ചേട്ടാ Supperrr..ഇനിയും videos expect ചെയ്യുന്നു .നിങ്ങളുടെ അവതരണ നല്ല രസോണ്ടേ ..ഒപ്പം സംസാരവും ..

  • @rinuraj3244
    @rinuraj3244 5 років тому +2

    Nannayitundu, chettan valare simple aanu

  • @martinmichael1186
    @martinmichael1186 2 роки тому +2

    Superaatto.enikku cheera items ishtava.

  • @cosmosart-brushandpaint4650
    @cosmosart-brushandpaint4650 5 років тому +7

    Wow man, so informative.. Happy to see your family around (was funny too). All the best bro.

  • @b.krajagopal5199
    @b.krajagopal5199 Рік тому +2

    Good efforts man. Keep it up OK

  • @nibingeorge7388
    @nibingeorge7388 5 років тому +8

    nannaayitund .climax kalakee .chechi mass entry ugran .best of luck chetta .nice video

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 роки тому +2

    ഇത് എന്റെ വീട്ടിൽ ഒരുപാടുണ്ട് നല്ലതാണ് തഴുതാമ ഞാൻ ഇടയ്ക്കിടക്ക് കറി വെക്കാറുണ്ട് പരിപ്പിന്റെ കൂടെ കറി വെച്ചാൽ നല്ലതാണ് 🥰

  • @shanavasmuhammad6247
    @shanavasmuhammad6247 5 років тому +2

    Jagannathanum Sooooper

  • @ashokanashokanp171
    @ashokanashokanp171 5 років тому +1

    മോന്റെ ഗുഡ് ബൈ കൈ കൊണ്ടുള്ള ആക്ഷൻ സൂപ്പർ

  • @nabeelgalaxy427
    @nabeelgalaxy427 4 роки тому +1

    Super video

  • @majestictouristhotelkandy5953
    @majestictouristhotelkandy5953 5 років тому +1

    this plant very useful for many problems . the best

  • @chethalantravels6669
    @chethalantravels6669 5 років тому +4

    നല്ല രസം ഉണ്ട് വീഡിയോസ്

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому +1

    Excellent💯👍👍

  • @victorjoseph5357
    @victorjoseph5357 5 років тому +3

    Thank you for bringing our old heritage back to the new generation

  • @sanathkakkat
    @sanathkakkat 5 років тому +1

    Useful information...... Nice presentation...... Congrags....

  • @aruldasdas5475
    @aruldasdas5475 4 роки тому +1

    Nice vedio

  • @anithasadanandan6044
    @anithasadanandan6044 5 років тому +2

    You are very simple and sincere

  • @soumya56789
    @soumya56789 4 роки тому +1

    Ayyyo camera off allaloooo Saritha chechi... Pattichu lae Aju Chettan... andayalum kollam aaa natural reaction ...😄

  • @shylaja2657
    @shylaja2657 5 років тому +5

    സഹോദരാ, താങ്കളൊരു നല്ല മനുഷ്യനാ മനുഷ്യാ .

  • @indirachacko9227
    @indirachacko9227 5 років тому +2

    Grow it upwards like Jasmin. Or keep in some pots and place it some height. So you can get the leaves without mud.

  • @snehalathanair1562
    @snehalathanair1562 5 років тому +1

    Very very very useful.....upperi veykyam ennu ariyillyirunnu....thank you ....but in chennai idhu kittillya

  • @shibujamal3424
    @shibujamal3424 5 років тому +1

    സൂപ്പർ

  • @padmajanair1916
    @padmajanair1916 Рік тому

    Both you and your wife speak so naturally...very nice. Keep it up.❤

  • @kareemedarikode4736
    @kareemedarikode4736 5 років тому +2

    Adyayi kanan thayuthama

  • @renjithrenju7658
    @renjithrenju7658 4 роки тому +1

    Super chettaaa🥰🥰🥰

  • @akhilaarun1190
    @akhilaarun1190 4 роки тому +1

    Adipoli

  • @thanujasudev6656
    @thanujasudev6656 5 років тому +1

    Ithu veetile parabil kaadu pidichu nadakaanpolum pattunilla. Ithu krishi cheyyenda avashyamilla. Vettykalayaan kooli koduthu thottu. Nalla arivu thannathinu thanks.

  • @meeramamytheen1457
    @meeramamytheen1457 5 років тому +1

    Useful video. Thankyou

  • @varghesepp5886
    @varghesepp5886 5 років тому +1

    Nalla.program.anetta.very.good.

  • @hineeshth6426
    @hineeshth6426 5 років тому +2

    Ajuetta biriyani udakunna video idanam..ajuettan udakuna karigal njangal ivide udakarud..super aatta..Qataril njan ullath..ividathe friend's oke kazhichapo nalla abiprayam aadanu.

  • @OxygenWorld22
    @OxygenWorld22 5 років тому +3

    Wow!!! Nice video.

  • @binuravikumar4563
    @binuravikumar4563 5 років тому +6

    Chettaa adipolyy....superrr

  • @renijerinreni7105
    @renijerinreni7105 4 роки тому +1

    chettaaa super

  • @unnikrishnans5783
    @unnikrishnans5783 4 роки тому +1

    Good video

  • @sunilchozan
    @sunilchozan 4 роки тому +1

    thank you

  • @VarghesePJacob
    @VarghesePJacob 5 років тому +3

    Thudarnun ingane ulla arivukal pratheekshikunu... 😊

  • @jayeskartik2607
    @jayeskartik2607 5 років тому +2

    Kalakki☺️

  • @ajayunni8470
    @ajayunni8470 5 років тому +4

    Kollam aju jii

  • @laneeshbalan7833
    @laneeshbalan7833 5 років тому +1

    Mon activaa thooran super

  • @jwalan6779
    @jwalan6779 5 років тому +1

    Adipoli👌👌👌

  • @azeezjamal
    @azeezjamal 5 років тому +2

    വീഡിയോ ഉഷാറായിട്ട്ണ്ട്ട്ഠാ

  • @mohandasthampi4533
    @mohandasthampi4533 4 роки тому

    Very good

  • @jyothishv8836
    @jyothishv8836 5 років тому +21

    ചേച്ചീനെ പറ്റിച്ചു ലേ "ക്യാമറ ഓഫാ" .. original പറ്റിക്കൽ... അതിനാൽ ഈ എപ്പിസോഡ് variety ആയി...👍👍👍😊😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +6

      Jyothish v അവൾ അറിഞ്ഞിട്ടില്ല ,ഇത് വരെ. ഇന്ന് വീഡിയോ കാണുമ്പോൾ അറിയും

    • @dngardens5621
      @dngardens5621 4 роки тому

      Spr

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 4 роки тому +1

    Very nice...
    Hi Jaganath

  • @joychacko3807
    @joychacko3807 4 роки тому +1

    Super

  • @ramshadpullookkara1745
    @ramshadpullookkara1745 4 роки тому +1

    എന്റെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത്

  • @gafoorei3794
    @gafoorei3794 5 років тому +4

    ചേച്ചി നല്ല കലിപ്പിൽ ആണല്ലോ അടിപൊളി ഒരു തോരൻ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +2

      Gafoor Ei പരീക്ഷക്ക് പഠിപ്പിക്കുന്ന തിരക്കിലാണ് ,അപ്പോൾ അവനെ വിളിച്ചതിനാണ് .

  • @remyajayan9184
    @remyajayan9184 5 років тому +1

    Thanks

  • @bindhupachen3101
    @bindhupachen3101 5 років тому +3

    അടിപൊളി ട്ടാ

  • @riders9650
    @riders9650 5 років тому +1

    Celery നടുന്നതും അതിന്റെ വിവിധ ഉപയോഗവും ഗുണങ്ങളും ഒരു വിഡിയോ ഇക്കണേ

  • @sangeev.s4270
    @sangeev.s4270 Рік тому

    Cheta what's the name of vessel you are using for cooking...reply cheyyane

  • @elizabethbabu9938
    @elizabethbabu9938 5 років тому +2

    Like 👍👍👍

  • @josemonbaby32
    @josemonbaby32 5 років тому +3

    Super👍👍👍👍

  • @rinuraj3244
    @rinuraj3244 5 років тому +5

    Nice iniyum orupadu vedios cheyyanam

  • @merinbasil6442
    @merinbasil6442 5 років тому

    👌

  • @axiomservice
    @axiomservice 5 років тому +1

    Undakan ila pichikkeeriye edukkam
    Pichathi upayodikkaruthu.
    Parippu
    Payar enniva cherthu thoran vekkam
    Njan kudakan ilayittu vellam thilappikkum..veettile ellavarum
    Ithanu kudikkunnathu..
    Roo divasavum vallam tholppikkan oro
    Ila edukkum
    Kariveppila...veettil undakunnathu
    Kudakan
    Pera
    Karinochi
    Passon fruit
    Mukkutty
    Cheroola
    Panikkoorkka
    Thruthavu
    Thazhuthava....
    Karimjeerrakam
    Nalla jeerakam
    Inji
    Malli
    Iva pro divasavum mari mari vallam thilappikkum
    Kadayil ninnum vangunn Pookkal
    Upayogikkilla.
    Zeenu chungom east alpy

  • @sforsmartwork5405
    @sforsmartwork5405 4 роки тому +1

    Mass

  • @LOVE-ns8kx
    @LOVE-ns8kx 4 роки тому +1

    👍💕

  • @shipinten-all595
    @shipinten-all595 5 років тому +2

    Super👌👌👌👌👌👌👌👍👍

  • @ilam9088
    @ilam9088 5 років тому +1

    അടിപൊളി,,

  • @sajijj7158
    @sajijj7158 5 років тому +1

    👍👍👍👍👍🌹

  • @amrithasubin114
    @amrithasubin114 5 років тому

    Chetta..ee chayanmansa cheera annu vacha antha

  • @shynit5241
    @shynit5241 Рік тому

    👍🏻👍🏻

  • @shabeerahammadp
    @shabeerahammadp 5 років тому +11

    എന്റെ ഉപ്പ സ്ഥിരമായി. തഴുതാമ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കാറുണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      good..👍👍👍👍

    • @shabeerahammadp
      @shabeerahammadp 5 років тому

      @@ajusworld-thereallifelab3597 കഞ്ഞികുറുക്കൽ എന്ന ഒരു ഔഷധസസ്യത്തെ കുറിച്ച് ഒരു video

    • @abubakerk7503
      @abubakerk7503 5 років тому

      @@ba

    • @jayashreeshreedharan9202
      @jayashreeshreedharan9202 4 роки тому

      It is good for diabetes and hypertension it control s

  • @sajisajith9591
    @sajisajith9591 5 років тому +5

    chechi kalakki
    chechinode ante annezhanam paranjekku

  • @sundaransundaran6213
    @sundaransundaran6213 4 роки тому

    supar

  • @rajeshchitteth1849
    @rajeshchitteth1849 5 років тому +2

    super vidiyo ellanum copey ceythu vakunudu trissuru varumboll kananam

  • @jayashreesreedharan5147
    @jayashreesreedharan5147 5 років тому +1

    I heard good for hypertension

  • @malluzeatrunthink5583
    @malluzeatrunthink5583 5 років тому +2

    👍👌👌👌

  • @manjumons_vlog
    @manjumons_vlog 4 роки тому

    i need thazthama plant,iam also in trissur

  • @rahmanribu4366
    @rahmanribu4366 5 років тому +10

    ചേട്ടൻ ശെരിക്കുംഏതു ജില്ല ക്കാരന.. ചേട്ടന്റെ സംസാര ശൈലി ഒന്ന് വേറെതന്നെയാ...

  • @ajeeshchakkara3220
    @ajeeshchakkara3220 5 років тому +2

    super

  • @subhapriya9794
    @subhapriya9794 5 років тому +1

    Subscribed for chechiiiii

  • @sathiyadevan7705
    @sathiyadevan7705 5 років тому +1

    Thanks. Very good. But which is good, red or white flower ". ?

    • @emmkaypee
      @emmkaypee 5 років тому +1

      White is good for eyes, red is good for kidney, is he showing white one ?

  • @BR-px2mg
    @BR-px2mg 5 років тому +2

    👍👍👍👌🙏

  • @Shantyvincent
    @Shantyvincent 4 роки тому +1

    Ividuthey....white poovu aanu...ilakkum kurachu different pole....

  • @emmyin
    @emmyin 5 років тому +1

    Nice videos!!

  • @sufa3130
    @sufa3130 4 місяці тому

    Chetta ithil vella poov undako?

  • @sujithottathil4522
    @sujithottathil4522 5 років тому +2

    superrr

  • @chinnubalkees302
    @chinnubalkees302 5 років тому +4

    kariveppine kkuricch oru video idamo?

  • @amrithasubin114
    @amrithasubin114 4 роки тому +2

    ഞാനും സങ്കടിപ്പിച്ചു ഒരു കഷ്ണം തഴുതായ്മ

  • @kumarankutty2755
    @kumarankutty2755 4 роки тому +2

    മ്പടെ കാര്യം കലക്കീട്ടുണ്ട് ട്ടാ. ഞാൻ നട്ടു, പക്ഷെ വെള്ളം ഒഴിക്കാൻ മറന്നുപോയി ട്ടാ. ഇപ്പൊ ദ്യേ ഉണങ്ങി തമ്പോറായി കെടക്കുണു കണ്ടോ?

  • @lecole1985
    @lecole1985 5 років тому

    Jaggu rocks thazhuthama also.

  • @l.f.p.3535
    @l.f.p.3535 5 років тому +2

    തഴുതാമ -രണ്ടു മൂന്ന് തരം ഉണ്ട് എന്ന് തോനുന്നു നീല കളറിലും കണ്ടിട്ടുണ്ട് ഇതിൽ ഏതാണ് നല്ല ഇനം

  • @muhammadnazar4932
    @muhammadnazar4932 5 років тому +1

    pavam cheattan nalla tharzhuthama thoran vachitt vilichappol cheachi choodayath sheriyayilla...cheatta supper .ithupolayulla nalla ilakarikal iniyum unddakum ennh pratheekshikkunnu

  • @abhis7379
    @abhis7379 5 років тому +1

    Camera off alle??😂😂😂 Paavam tta....
    Chechi thanne video alle editing cheyyane ennittum ath kalanjillallo athinu ithavana like 👍🏼