ടിപ്പു സുൽത്താൻ്റെ പടയൊട്ട കാലത്ത് മലബാറിനെ ടിപ്പു സുൽത്താൻ്റെ കയ്യിൽ നിന്നും രക്ഷിക്കാൻ പഴശ്ശി രാജയെ സഹായിക്കാൻ എത്തി ചേർന്ന അമ്പെയ്ത്ത് വിദ്യയിൽ നൈപുണ്യം നേടിയ പടനായർ (ചേകവർ) ആണ് പിന്നീട് കുറിച്യർ എന്ന പേരിൽ അറിയപ്പെട്ടത്.(48 പേര്) ടിപ്പുവിന് എതിരെ പട നീക്കാൻ പടയാളികൾ ക്ക് പഴശ്ശി രാജ ഒരു സ്ഥലം കുറിച്ച് നൽകി, സമയവും കുറിച്ച് നൽകി.. കുറിച്ച സ്ഥലത്ത് കുറിച്ച സമയത്ത് തന്നെ എത്തി ചേർന്നത് പട നായർ (ചേകവർ) വിഭാഗത്തിൽ പെട്ട ആ 48പേര് ആയിരുന്നു. അത്രേം ആത്മാർഥത യോട് കൂടി തന്നോട് പെരുമാറിയ അവർക്ക് പഴശ്ശി രാജ "കുറിച്യർ" എന്ന് പേര് നൽകി ആദരിച്ചു🔥 ഇനി വയനാട് വിട്ടു പോകരുത് എന്നും വയനാട്ടിൽ നിങ്ങൾക്ക് ഉള്ള സ്ഥാനം കഴിഞ്ഞ് മറ്റാർക്കും സ്ഥാനം ഉണ്ടാകൂ എന്നും എല്ലാവിധ ആനുകൂല്യങ്ങളും അവകാശങ്ങളും നിങ്ങൾക്ക് ഉണ്ടാകുമെന്നും പഴശ്ശി രാജ വാക്ക് മൂലം സത്യം ചെയ്തു🔥 ഈ കാര്യങ്ങള് ഒക്കെ എനിക്ക് പകർന്നു നൽകിയത് എൻ്റെ മുത്തശ്ശി ആണ്. ഞാനും ഈ വിഭാഗത്തിൽ പെട്ട പെൺകുട്ടി ആണ്. ഇന്നും തനതായ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ആചരിച്ചു വരുന്നു . അഭിമാനം ആണ് മലബാറിനെ ടിപ്പു സുൽത്താൻ്റെ കയ്യിൽ നിന്നും രക്ഷിച്ച വീര യോദ്ധാക്കളുടെ പിൻ തലമുറയിൽ,..കുറിച്യ പെൺകുട്ടി ആയി ജനിക്കാൻ കഴിഞ്ഞതിൽ🔥🔥🙏
തലക്കൽ ചന്തു.. കൈതേരി അമ്പു. ഇടചേന കുങ്കൻ.. പേര് പറഞ്ഞാൽ മതി ഗുണനിലവാരം അതിലടക്കം. പഴശ്ശിരാജാവിന്റെ വിശ്വസ്ഥർ നാടിന്റെ വിശ്വസ്ഥർ. അഭിനന്ദനങ്ങൾ... 👍👍👍👍👍
പിറന്ന നാടിനുവേണ്ടി പോരാടിയ ധീര ദേശാഭിമാനിയായ... കേരള സിംഹം എന്നറിയപ്പെടുന്ന...കേരള വർമ്മ വീര പഴശ്ശിരാജയുടെ ധീരമ്മാരായ പടയാളികളാണ് വയനാട്ടിലെ കുറിച്യർ എന്ന് ചരിത്രം വായിച്ചും, പറഞ്ഞും കേട്ടിട്ടുണ്ട്...! ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്... ഗ്രാമങ്ങളിൽ ആണ്... എന്ന് മഹാത്മജി പറഞ്ഞിട്ടുണ്ട്...! ആയിരക്കണക്കിന് ആചാരങ്ങളും, വിശ്വാസങ്ങളും തന്നെയാണ്... നമ്മുടെ ഭാരതത്തെ മറ്റുരാജ്യങ്ങയിൽ നിന്നും വ്യത്യസ്ഥമാകുന്നത്...! അതുകൊണ്ട് തന്നെ... നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആപ്ത്തവാക്യം... ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ശ്രേയസ് എന്നും ഉയർത്തിപിടിക്കുന്നു...! നമ്മൾക്ക്... രാഷ്ട്രീയം പലതായിരിക്കാം... എന്നാൽ... രാഷ്ട്രം ഒന്നേയുള്ളു...! രാജ്യസ്നേഹം ഒരു മതത്തിന്റെയോ, പാർട്ടിയുടെയോ, സംഘടനയുടെയോ കുത്തകയല്ല...! ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം മനസ്സിന്റെ ഉള്ളിൽ ആത്മാർത്ഥമായി തോന്നേണ്ട ഒരു വികാരമാണ് രാജ്യസ്നേഹം...! ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കിയാൽ... പിറന്ന നാടിനുവേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ രക്തം തിളയ്ക്കുന്ന വികാരനിർഭരമായ പോരാട്ടവീര്യത്തിന്റെ യാഥാർഥ്യം നമുക്ക് അറിയാൻ സാധിക്കും...! 🙏🙏🙏
Yes. അതു പോലെ ഒന്ന് കേട്ടു. അത് ഇതാണ് "കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്ത അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു." കുറിച്യർ അവർ മറ്റു ആദിവാസികളെക്കാൾ ഉയർന്ന ജാതിയായി കരുതുന്നു. അതിനാൽ പണ്ട് അവർ അയിത്തം ഒക്കെ പാലിച്ചിരുന്നു. അത് കൊണ്ട് ഇവരെ മല ബ്രാഹ്മണർ എന്നും പറയാറുണ്ട്.
നായന്മാർ അല്ല, പട നായർ അല്ലെങ്കിൽ ചേകവർ എന്ന വിഭാഗം ആയിരുന്നു. ടിപ്പൂ സുൽത്താൻ്റെ പടയോട്ട കാലത്ത്, പഴശ്ശിയുടെ ധീര യോദ്ധാക്കൾ ആയിരുന്നു. പഴശ്ശി രാജ കുറിച്ച സമയത്ത് കുറിച്ച സ്ഥലത്ത് വില്ലിൻമേൽ അമ്പ് തൊടുത്ത് ഉറക്കത്തിൽ പോലും ജാഗ്രതയോടെ സത്യസന്ധതയോടെ നിന്നതിനാൽ പഴശ്ശി രാജ നൽകിയ പേരാണ് കുറിച്യർ എന്ന്. പിന്നീട് aa പേര് തന്നെ ഇന്നും തുടർന്ന് വരുന്നു. ഞാനും ഒരു കുറിച്യ പെൺകുട്ടി ആണ് 🔥🔥
ഒരു പാട് ദൈവ ചിത്രങ്ങൾ ഉണ്ടല്ലേ സവർണ്ണ ദൈവങ്ങൾ എന്നാണ് ഇവിടെ കയറിക്കൂടിയത് ആവോ. എന്തായാലും തറവാടും - വിശാല മുറ്റവും - നെല്ലും ഒക്കെ കാണുംമ്പോൾ നഷ്ടപ്പെട്ട ഒരു സംസ്കാരവും ഒരു നല്ല കാലവും ഓർമ്മ വരുന്നു' കാലം അങ്കം ജയിച്ച് വന്നതറവാട്.
Why no English subtitles? I am not a keralite but these videos are very interesting. Pl put English subtitles. You have a non keralite viewership too !
ഇതിൽ ഒരു കര്യം എന്റെ ഒർമ്മയിൽ പഴ്‌ശ്ശിരാജ വിന്റെ പടയാളികൾ കുറച്ച് പോർപേടിച്ച് കാട് കഴറിയ കുറിച്ച വരെ കുറിച്ച് കുന്ന് കയറിയ കുറിച്ചവരെ കുറിച്ച് കേട്ടിട്ട് ഉണ്ട് ശരിയാ തെറ്റോ അങ്കം കുറിച്ചവരെ കുറിച്ചർ എന്ന് അറിയപ്പെടുന്നു എന്റെ അറിവ് തെറ്റ് എങ്കിൽ വയനാടിന്റെ മക്കൾ ക്ഷമിക്കുക ജയൻ തരിയോട് കാപ്പു വയൽ ആയിരുന്നു റേഷൻ കട ജനിച്ചത് തരിയോട് ഡാമാം വന്നപ്പോൾ തിരയോട് HS ൽ താമസം തുടങ്ങി ഇപ്പോൾ കോറോത്ത്
നല്ല informative ആയ വീഡിയോ . അഭിനന്ദനങ്ങൾ : കുറിച്യരുടെ തനത് ആചാരങ്ങളും വസ്തുക്കളും ആയുധങ്ങളും പരിചയപ്പെടുത്തിയത് നന്നായി. പിന്നെ ഒരു ചെറിയ വിയോജിപ്പ് - സാധാരണ കുറിച്യ തറവാട് കെട്ടിടം ഈ രീതിയിലുള്ളത് അല്ല . ഈ കുടുംബാംഗം തന്നെ പറയുന്നുണ്ടല്ലോ ഈ തറവാട് ബ്രാഹ്മണർ ഉണ്ടാക്കിയതാണെന്നും അത് കുറിച്യർക്ക് ഏൽപ്പിച്ചു പോയതാണെന്നും . അപ്പോൾ കെട്ടിടത്തിന്റെ പ്രൗഡിയുടെ ക്രെഡിറ്റ് ബ്രാഹ്മണർക്ക് അല്ലേ ? പക്ഷേ വീഡിയോയിൽ ആ രീതിയിൽ അല്ലല്ലോ അവതരിപ്പിക്കുന്നത്.
Thank you.. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. ബ്രാഹ്മണരുടെ വീട് ആയിരുന്നതുകൊണ്ട് ബ്രാഹ്മണ ഇല്ലങ്ങളുടെ പ്രത്യേകതകളും ഈ വീട്ടിൽ കാണുവാൻ സാധിക്കും ഉദാഹരണത്തിന് തുളസിത്തറ. എന്നാൽ ബ്രാഹ്മണരുടെ കയ്യിൽ നിന്ന് വാങ്ങി കുറിച്യരുടെ കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് അനുയോജ്യമായ മാറ്റങ്ങൾ അവർ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഓരോ മുറിയിലും separate അടുപ്പ് ഉണ്ടാക്കിയിരിക്കുന്നതും മണ്ണ് കൊണ്ട് മെഴുകിയ മുറ്റവും. വയനാട്ടിലെ കുറിച്യ തറവാടുകൾ എല്ലാം ഒരേ പോലെയല്ല ഇരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. കാലാനുസൃതമായ മാറ്റങ്ങളും ഈ തറവാടുകളിൽ കാണുവാൻ സാധിക്കും. അമ്പെയ്ത്തിൽ പ്രമുഖനായ കുനിമേൽ കുറിച്യ തറവാട്ടിലെ രാധാകൃഷ്ണൻ ചേട്ടൻ്റെ ഒരു interview ചെയ്തിട്ടുണ്ട്. അതിൽ അവരുടെ തറവാടും ചെറുതായി കാണിക്കുന്നുണ്ട്. ua-cam.com/video/fPTJsWq2QPQ/v-deo.html
കുറിച്യർ കൂട്ടു കുടുംബമായി താമസിക്കുന്ന വീടിനെ തറവാട് എന്നാണ് വിളിക്കുന്നത്. ഇത് വയനാട് ഉള്ള മടത്തു വയൽ എന്ന കുറിച്യ കുടുംബത്തിൻറെ തറവാടാണ്. ഈ വീഡിയോ മുഴുവനായി കണ്ടാൽ താങ്കൾക്ക് അത് മനസ്സിലാകും ..
@@nimsmagicbookഞാൻ ഒരു കുറിച്ചനാണ് അതുകൊണ്ട് പറയട്ടെ.. ഇത് തറവാട് അല്ലാ...സഹോദരാ. അമ്പതിലേറെ കുടുംബ ങ്ങളുള്ള കുറിച്ച വിഭാഗത്തിൽ..",എടപ്പിടി " എന്നു പറയുന്ന കുടുംബ ത്തിന്റെ.. കുടിയാണിത്. ഇങ്ങനെ ഒമ്പത് വീടുകൾ ഈ കുടുംബത്തിനുണ്ട്. ഈ കുടുംബ ത്തിന്റെ തറവാട് എടപ്പിടിയിലാണ്.
@sudheesh mk എടപ്പടി തറവാട് ന് കീഴിൽ ആണ് മടത്തുവയൽ എന്ന് ഞങ്ങൾക്ക് explain ചെയ്ത ആ തറവാട്ടിലെ ചന്ദ്രൻ ചേട്ടൻ പറഞ്ഞിരുന്നു. ഈ വീടിനെയും അവിടെ എല്ലാവരും തറവാട് എന്നാണ് പറഞ്ഞത്. അവർ പറഞ്ഞ information ആണ് വീഡിയോയിൽ share ചെയ്തത്...
@@nimsmagicbook കുടുംബങ്ങൾക്ക് കീഴിലുള്ള വീടുകളെയല്ലാം തറവാടായി കണക്കാക്കിയാൽ.. നിലവിൽ ഇരുനൂറിനടുത്ത് കുറിച്ച തറവാടുകളുണ്ടാകും...,പിന്നെങ്ങനെയണ് അഅമ്പതിലേറെ മാത്രം..,അത്ക്കൊണ്ട് എന്റെ അറിവില് ഇതുപോലുള്ള വീടുകളെ പൊതുവെ.. (യെരെപ്പെറ, കുടി, ആ ത്ത റ ) എന്നൊക്കെയാണ് കുറിച്ച ർ വിളിക്കുന്നത്.
പണ്ട് കുറിച്യർ കൂട്ടുകുടുംബം ആയി ആയിരുന്നല്ലോ താമസിച്ചിരുന്നത്... അപ്പോ ഓരോ മുറിയും ഓരോ കുടുംബത്തിന് ആയിരുന്നു... വയനാട്ടിലെ കുറിച്യ തറവാടുകൾ എല്ലാം തന്നെ ഇതുപോലെ അത്യാവശം വലുതാണ് ....
@@nimsmagicbook ഇവരുടെ ജാതിയിൽ പെട്ട ആരെങ്കിലും വേറെ ജാതിക്കാരെ കല്യാണം കഴിച്ചാൽ അന്നത്തോടെ അയാളെ പുറത്താക്കും പിന്നെ അയാൾ മരിച്ചാൽ പോലും അങ്ങോട്ട് പോകില്ല
@@nimsmagicbook പിന്നെ ഇവരിൽ തന്നെ തറവാടുകളുടെ പരിധി വിട്ട് ജീവിക്കുന്നവർ ഉണ്ട് അവർ ഇത്തരം ആചാരങ്ങൾ ഒന്നും പാലിക്കാറില്ല മറ്റുള്ള ആളുകളെപോലെ വളരെ പ്രോഗ്രെസീവാണ്
അല്ല സഹോദരാ... ആരാ പറഞ്ഞത് ബ്രാഹ്മണ വർഗ്ഗം കളഞ്ഞു പോയ തറവാട് ആണെന്ന്..... അങ്ങനെ ആണേ ഇത് കൂടാതെ ഒത്തിരി തറവാട് ഉണ്ടല്ലോ കുറിച്യ രുടെത്........ അതും ബ്രാഹ്മണ വർഗ്ഗം ഉപേഷിച്ചതാണോ...... പറയൂ...........
@@RARELYDOIGIVEAFUC ഒന്നു പോടെ.. ബ്രാഹ്മണനു൦ തേങ്ങയു൦ ഒന്നുമല്ല.. മറ്റ് ഗോത്രങ്ങൾ പോലെ തന്നെ.. ആരു൦ ആരുടെയു൦ കീഴിലുമല്ല മുകളിലുമല്ല.. സ്വയം എന്തെങ്കിലുമൊക്കെ പറഞ്ഞു കൂട്ടുവാ😂😂
അവരുടെ വിശ്വാസം അവർ കൊണ്ടുനടക്കട്ട.... എന്റേത് മാത്രം നല്ലതെന്നു അവകാശം അവർക്ക് ഇല്ല.... നയിക്കുന്നത് എന്തോ അതല്ലേ വിശ്വാസം.... മറ്റുള്ളവർക്ക് ഉപദ്രവം ഇല്ല
ടിപ്പു സുൽത്താൻ്റെ പടയൊട്ട കാലത്ത് മലബാറിനെ ടിപ്പു സുൽത്താൻ്റെ കയ്യിൽ നിന്നും രക്ഷിക്കാൻ പഴശ്ശി രാജയെ സഹായിക്കാൻ എത്തി ചേർന്ന അമ്പെയ്ത്ത് വിദ്യയിൽ നൈപുണ്യം നേടിയ പടനായർ (ചേകവർ) ആണ് പിന്നീട് കുറിച്യർ എന്ന പേരിൽ അറിയപ്പെട്ടത്.(48 പേര്)
ടിപ്പുവിന് എതിരെ പട നീക്കാൻ പടയാളികൾ ക്ക് പഴശ്ശി രാജ ഒരു സ്ഥലം കുറിച്ച് നൽകി, സമയവും കുറിച്ച് നൽകി.. കുറിച്ച സ്ഥലത്ത് കുറിച്ച സമയത്ത് തന്നെ എത്തി ചേർന്നത് പട നായർ (ചേകവർ) വിഭാഗത്തിൽ പെട്ട ആ 48പേര് ആയിരുന്നു. അത്രേം ആത്മാർഥത യോട് കൂടി തന്നോട് പെരുമാറിയ അവർക്ക് പഴശ്ശി രാജ "കുറിച്യർ" എന്ന് പേര് നൽകി ആദരിച്ചു🔥 ഇനി വയനാട് വിട്ടു പോകരുത് എന്നും വയനാട്ടിൽ നിങ്ങൾക്ക് ഉള്ള സ്ഥാനം കഴിഞ്ഞ് മറ്റാർക്കും സ്ഥാനം ഉണ്ടാകൂ എന്നും എല്ലാവിധ ആനുകൂല്യങ്ങളും അവകാശങ്ങളും നിങ്ങൾക്ക് ഉണ്ടാകുമെന്നും പഴശ്ശി രാജ വാക്ക് മൂലം സത്യം ചെയ്തു🔥
ഈ കാര്യങ്ങള് ഒക്കെ എനിക്ക് പകർന്നു നൽകിയത് എൻ്റെ മുത്തശ്ശി ആണ്. ഞാനും ഈ വിഭാഗത്തിൽ പെട്ട പെൺകുട്ടി ആണ്. ഇന്നും തനതായ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ആചരിച്ചു വരുന്നു . അഭിമാനം ആണ് മലബാറിനെ ടിപ്പു സുൽത്താൻ്റെ കയ്യിൽ നിന്നും രക്ഷിച്ച വീര യോദ്ധാക്കളുടെ പിൻ തലമുറയിൽ,..കുറിച്യ പെൺകുട്ടി ആയി ജനിക്കാൻ കഴിഞ്ഞതിൽ🔥🔥🙏
Thank you for the information 👍😍
@@nimsmagicbook 🤗❤️💞
ഈ വീട് ഇങ്ങനെതന്നെ നിലനിർത്തണേ.ഒരു പരിഷ്കാരവും വരുത്തരുതേ
@@indira7506 ഈ തറവാട് ഇങ്ങനെ തന്നെ നിലനിർത്തണം എന്ന് തന്നെയാണ് അവരുടെ ആഗ്രഹവും
👍
നല്ലൊരു പുതിയ അറിവ് . കേരളത്തിലും ഇതുപോലുള്ള തറവാടുകളിൽ ഉണ്ടെന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നു.
Thank you 😍 അതേ പഴയ ആചാരങ്ങളും കൂട്ടുകുടുംബ വ്യവസ്ഥയും ഇപ്പോഴും തുടരുന്നവരാണ് കുറിച്യർ.
തലക്കൽ ചന്തു.. കൈതേരി അമ്പു. ഇടചേന കുങ്കൻ.. പേര് പറഞ്ഞാൽ മതി ഗുണനിലവാരം അതിലടക്കം.
പഴശ്ശിരാജാവിന്റെ വിശ്വസ്ഥർ നാടിന്റെ വിശ്വസ്ഥർ. അഭിനന്ദനങ്ങൾ... 👍👍👍👍👍
❤️
കുറിച്ചർ വെരി.....🤩
വന്നല്ലോ💞💃🔥
Vannu 🥰
വെരി... ഗുഡ്...🔥🔥🔥
അല്ലോല്
@@AnaliaJohn-g2z വെരി എന്ന് പറഞ്ഞാൽ വരൂ എന്നാണ് 🤗
പിറന്ന നാടിനുവേണ്ടി പോരാടിയ ധീര ദേശാഭിമാനിയായ... കേരള സിംഹം എന്നറിയപ്പെടുന്ന...കേരള വർമ്മ വീര പഴശ്ശിരാജയുടെ ധീരമ്മാരായ പടയാളികളാണ് വയനാട്ടിലെ കുറിച്യർ എന്ന് ചരിത്രം വായിച്ചും, പറഞ്ഞും കേട്ടിട്ടുണ്ട്...! ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്... ഗ്രാമങ്ങളിൽ ആണ്... എന്ന് മഹാത്മജി പറഞ്ഞിട്ടുണ്ട്...! ആയിരക്കണക്കിന് ആചാരങ്ങളും, വിശ്വാസങ്ങളും തന്നെയാണ്... നമ്മുടെ ഭാരതത്തെ മറ്റുരാജ്യങ്ങയിൽ നിന്നും വ്യത്യസ്ഥമാകുന്നത്...! അതുകൊണ്ട് തന്നെ... നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആപ്ത്തവാക്യം... ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ശ്രേയസ് എന്നും ഉയർത്തിപിടിക്കുന്നു...! നമ്മൾക്ക്... രാഷ്ട്രീയം പലതായിരിക്കാം... എന്നാൽ... രാഷ്ട്രം ഒന്നേയുള്ളു...! രാജ്യസ്നേഹം ഒരു മതത്തിന്റെയോ, പാർട്ടിയുടെയോ, സംഘടനയുടെയോ കുത്തകയല്ല...! ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം മനസ്സിന്റെ ഉള്ളിൽ ആത്മാർത്ഥമായി തോന്നേണ്ട ഒരു വികാരമാണ് രാജ്യസ്നേഹം...! ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കിയാൽ... പിറന്ന നാടിനുവേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ രക്തം തിളയ്ക്കുന്ന വികാരനിർഭരമായ പോരാട്ടവീര്യത്തിന്റെ യാഥാർഥ്യം നമുക്ക് അറിയാൻ സാധിക്കും...! 🙏🙏🙏
നല്ലൊരു ജീവിത രീതി ...സന്തോഷകരമായി മുന്നോട്ടു പോകട്ടെ ..
Thank you for watching our vlog... Keep watching our channel for more videos..
ഇത് എന്റെ അമ്മേന്റെ സ്വന്തം വീടാണ് ❤️
❤️❤️ please do share and support our channel ☺️
Mana visheshangal ariyan othiri ishtam... expect more videos
Thank you for watching 💕...We will come back with such videos after lockdown ☺️.... Please do watch other videos in our Channel.
ഇവിടെ കോളേജ് സ്റ്റഡി ടൂറിനു കൊണ്ടു പോയിട്ടുണ്ട്
pandhu Puzhuya kadannu poyathinte peril purathakkappetta Nayanmarude pinmurakkar aanu kurichiyar ennoru parachil kettittund Sheriyano?
Yes. അതു പോലെ ഒന്ന് കേട്ടു.
അത് ഇതാണ് "കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്ത അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു."
കുറിച്യർ അവർ മറ്റു ആദിവാസികളെക്കാൾ ഉയർന്ന ജാതിയായി കരുതുന്നു. അതിനാൽ പണ്ട് അവർ അയിത്തം ഒക്കെ പാലിച്ചിരുന്നു. അത് കൊണ്ട് ഇവരെ മല ബ്രാഹ്മണർ എന്നും പറയാറുണ്ട്.
നായന്മാർ അല്ല, പട നായർ അല്ലെങ്കിൽ ചേകവർ എന്ന വിഭാഗം ആയിരുന്നു. ടിപ്പൂ സുൽത്താൻ്റെ പടയോട്ട കാലത്ത്, പഴശ്ശിയുടെ ധീര യോദ്ധാക്കൾ ആയിരുന്നു. പഴശ്ശി രാജ കുറിച്ച സമയത്ത് കുറിച്ച സ്ഥലത്ത് വില്ലിൻമേൽ അമ്പ് തൊടുത്ത് ഉറക്കത്തിൽ പോലും ജാഗ്രതയോടെ സത്യസന്ധതയോടെ നിന്നതിനാൽ പഴശ്ശി രാജ നൽകിയ പേരാണ് കുറിച്യർ എന്ന്. പിന്നീട് aa പേര് തന്നെ ഇന്നും തുടർന്ന് വരുന്നു.
ഞാനും ഒരു കുറിച്യ പെൺകുട്ടി ആണ് 🔥🔥
@@കുറുമ്പികാന്താരിപെണ്ണ്-മ9ഴ thank you for the information 👍
lmao no nairs are not related to tribals. these days everyone want nambothiri nair ancestry
തനത് ആചാരങ്ങളും നാട്ടറിവുകളും വരും തലമുറക്ക് പകർന്ന് കൊടുക്കുക
Thank you ❤️
good program...they r always god's people
Thank you for watching .. Keep watching our channel 💕
ഒരു പാട് ദൈവ ചിത്രങ്ങൾ ഉണ്ടല്ലേ
സവർണ്ണ ദൈവങ്ങൾ എന്നാണ് ഇവിടെ കയറിക്കൂടിയത് ആവോ.
എന്തായാലും തറവാടും - വിശാല മുറ്റവും - നെല്ലും ഒക്കെ കാണുംമ്പോൾ നഷ്ടപ്പെട്ട ഒരു സംസ്കാരവും ഒരു നല്ല കാലവും ഓർമ്മ വരുന്നു'
കാലം അങ്കം ജയിച്ച് വന്നതറവാട്.
Avar paranjirunnu.. aa dhyvamgalude chithrangal ee adutha kaalathu aanu vaykkan thudangiyathu ennu..
😍❤❤adipoli...was a good treat to our eyes..💫
Thank you 💕
എന്റെ തറവാട്
👍
Njan vanitund avada. Spr
@@sreejithsk210👍 ☺️❤️
great knowledge n good people ❤️
Why no English subtitles? I am not a keralite but these videos are very interesting.
Pl put English subtitles. You have a non keralite viewership too !
മടത്തുവയൽ തറവാട് 😍😍
😍😍❤️
Very interesting and fantastic info... I used to wonder what happened to them. Glad to know that they have survived and doing well! 🙏🏼
Thanks for watching. We are really happy that you liked our video. Keep watching our videos 💕
അമ്മിണി ചേച്ചിയുടെ മോൻ ചന്ദ്രൻ എന്ന് എന്റെ മാർമ്മ
ആ ചുമരുകൾ വെള്ള പൂശിയിരിയ്ക്കുന്നത് അവിടുത്തെ വയലുകളിൽ കിട്ടുന്ന ഒരു തരം വെളുത്ത മണ്ണായിരിയ്ക്കും. ആ ചൂൽ വലിയ കുറുന്തോട്ടിയും ആയിരിയ്ക്കും.
അതെ. ആ ചൂൽ ഉണ്ടാക്കിയിരിക്കുന്നത് ഒരു തരം കുറുന്തോട്ടി കൊണ്ടാണ്. അവർ അതിനെ മരഅലത്ത എന്നാണ് പറയുന്നത്. ചുമരിൻ്റെ കാര്യം വ്യക്തമായി അറിയില്ല
വയനാട്ടിൽ പല കുറിച്യതറവാടുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുത് ഞാൻ കണ്ടിട്ടില്ല.
അതേ.. വലുതാണ്... 200 members ഉണ്ട്.
Kandilankil oru vattam vannollu. Ithanu ente veed
Ok, thank you for the invitation. വരാൻ ശ്രമിച്ചു നോക്കട്ടെ.🙏🙏
കുറിച്യർക്ക് സാധാരണ ഇത്ര വലിയ തറവാട് കെട്ടിടം ഉണ്ടാകാറില്ല . ആ കുടുംബത്തിലെ അംഗം തന്നെ പറഞ്ഞിട്ടുണ്ടല്ലോ അത് ബ്രാഹ്മണർ ഉപേക്ഷിച്ചു പോയ തറവാട് ആണെന്ന്.
@@rajeshm.r6811 ഓ..പിന്നെ..
ഇതു പോലുള്ള തറവാടുകൾ പുതിയ അറിവുകൾ ആണ് ട്ടോ
❤️ ☺️☺️☺️
നല്ല അവതരണം
Thank you ❤️ ഒത്തിരി സന്തോഷം 😍
Beautiful video and great to know about their culture 👏👏
Thank you 💕💕
Ithu oru movie location aanu .old movie adhaaram athil Geethayude veedu aanooonu oru doubt
No
ഇതിൽ ഒരു കര്യം എന്റെ ഒർമ്മയിൽ
പഴ്‌ശ്ശിരാജ വിന്റെ പടയാളികൾ കുറച്ച് പോർപേടിച്ച് കാട് കഴറിയ കുറിച്ച വരെ കുറിച്ച്
കുന്ന് കയറിയ കുറിച്ചവരെ കുറിച്ച് കേട്ടിട്ട് ഉണ്ട് ശരിയാ തെറ്റോ
അങ്കം കുറിച്ചവരെ കുറിച്ചർ എന്ന് അറിയപ്പെടുന്നു
എന്റെ അറിവ് തെറ്റ് എങ്കിൽ വയനാടിന്റെ മക്കൾ ക്ഷമിക്കുക
ജയൻ തരിയോട് കാപ്പു വയൽ ആയിരുന്നു റേഷൻ കട ജനിച്ചത് തരിയോട് ഡാമാം വന്നപ്പോൾ തിരയോട് HS ൽ താമസം തുടങ്ങി ഇപ്പോൾ കോറോത്ത്
Highly informative.....variety vdo 👏👏
Thank you .💕 Please Share and support us
Super , lot of informations, 👍
Thank you ♥️
Super content ...👌👌.ella videos um adipoli👌👌🥰
Thank you dear 💖💖💖
Super Nimmy!
Thank you 💕💕🤗
👌plz save for Next generation
Hope they will preserve this beautiful house...
എനിയ്ക്ക് എന്റെ വയനാടൻ ജീവിതം ഓർമിയ്ക്കാൻ സാധിച്ചു.
😍😍😍
Can I know location it shooted
Thariode, Wayanad. Location is mentioned in this video and the description box of this video
Nice to watch 😊 liked it 👍🏻.
Thank you ♥️
Hi chechi great effort waiting 4 next 🤗🤗🤗🤗
Thank You ❤️❤️
അടുത്ത വീഡിയോ ഇട്ടിട്ടുണ്ട്. ഒന്ന് കണ്ട് നോക്കൂ. ഇഷ്ടപ്പെടും
@@nimsmagicbook എന്റെ തറവാടാ
@@VasanthaBalan-lr8bm ആണോ... നല്ല ഭംഗിയുള്ള തറവാട് 👍
Informative video👌👌❤❤
Thank you ☺️😍
Which camera??
Osmo Pocket 2 and Redmi 9 pro with gimbal
അടിപൊളി
Thank you 💕
സ്മൈല ടീച്ചർ 🤩🤩😘
🤗
നല്ല informative ആയ വീഡിയോ . അഭിനന്ദനങ്ങൾ :
കുറിച്യരുടെ തനത് ആചാരങ്ങളും വസ്തുക്കളും ആയുധങ്ങളും പരിചയപ്പെടുത്തിയത് നന്നായി.
പിന്നെ ഒരു ചെറിയ വിയോജിപ്പ് - സാധാരണ കുറിച്യ തറവാട് കെട്ടിടം ഈ രീതിയിലുള്ളത് അല്ല . ഈ കുടുംബാംഗം തന്നെ പറയുന്നുണ്ടല്ലോ ഈ തറവാട് ബ്രാഹ്മണർ ഉണ്ടാക്കിയതാണെന്നും അത് കുറിച്യർക്ക് ഏൽപ്പിച്ചു പോയതാണെന്നും . അപ്പോൾ കെട്ടിടത്തിന്റെ പ്രൗഡിയുടെ ക്രെഡിറ്റ് ബ്രാഹ്മണർക്ക് അല്ലേ ? പക്ഷേ വീഡിയോയിൽ ആ രീതിയിൽ അല്ലല്ലോ അവതരിപ്പിക്കുന്നത്.
Thank you..
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.
ബ്രാഹ്മണരുടെ വീട് ആയിരുന്നതുകൊണ്ട് ബ്രാഹ്മണ ഇല്ലങ്ങളുടെ പ്രത്യേകതകളും ഈ വീട്ടിൽ കാണുവാൻ സാധിക്കും ഉദാഹരണത്തിന് തുളസിത്തറ.
എന്നാൽ ബ്രാഹ്മണരുടെ കയ്യിൽ നിന്ന് വാങ്ങി കുറിച്യരുടെ കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് അനുയോജ്യമായ മാറ്റങ്ങൾ അവർ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഓരോ മുറിയിലും separate അടുപ്പ് ഉണ്ടാക്കിയിരിക്കുന്നതും മണ്ണ് കൊണ്ട് മെഴുകിയ മുറ്റവും. വയനാട്ടിലെ കുറിച്യ തറവാടുകൾ എല്ലാം ഒരേ പോലെയല്ല ഇരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. കാലാനുസൃതമായ മാറ്റങ്ങളും ഈ തറവാടുകളിൽ കാണുവാൻ സാധിക്കും.
അമ്പെയ്ത്തിൽ പ്രമുഖനായ കുനിമേൽ കുറിച്യ തറവാട്ടിലെ രാധാകൃഷ്ണൻ ചേട്ടൻ്റെ ഒരു interview ചെയ്തിട്ടുണ്ട്. അതിൽ അവരുടെ തറവാടും ചെറുതായി കാണിക്കുന്നുണ്ട്. ua-cam.com/video/fPTJsWq2QPQ/v-deo.html
Out standing
Thank you .. please share and support us
First view
Thank you 💕
very pleasant!
Thank you 💕
Content കണ്ടേത്തുന്ന കാര്യത്തിൽ നിന്മി കഴിഞ്ഞേ യോള്ളു മറ്റാരും super super super
Thank you dear 💖 💖💖
Ente panjaayath thariyode
❤️
Super
Thank you for watching our video ☺️
ഞാൻ കുറിച്യൻ
❤️
Ayin🙄
Super 👍👍👍👍👍👌👌❤️❤️❤️❤️
Thank You ❤️ Please do watch the other videos in our channel
Super chechi
Thank You ❤️ തുടർന്നും വീഡിയോസ് കാണണേ
Please add subtitles
Sure... we add it soon.. and we will update to your comment
Kurichya means hill Brahmins...
what brahmins are not related to tribals
@@meow-ce8qu ബ്രാമീണർ കുറിച്ചറെ എടുത്തു പോയി ജമ്മിതം കളിച്ചാൽ അതേ ഓർമ ഉണ്ടാകു 🤣
ഒന്നു പോടെ..എല്ലാ ഗോത്രങ്ങളു൦ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്.. മല ബ്രാഹ്മണ൯ പോലു൦.. വെറുതേ ഓരോന്ന് പറഞ്ഞു കൂട്ടുന്നു😂😂😂
Good
Thank you for watching our vlog 😊❤️
👌👌👌
Thank you ☺️😊
അടിപൊളി 👌👌👌
Thank You. ♥️ Please continue watching our videos
👍
Thank you 😊 for watching our vlog ❤️
ethu...tharavadallallo..
areperayalla.?
കുറിച്യർ കൂട്ടു കുടുംബമായി താമസിക്കുന്ന വീടിനെ തറവാട് എന്നാണ് വിളിക്കുന്നത്. ഇത് വയനാട് ഉള്ള മടത്തു വയൽ എന്ന കുറിച്യ കുടുംബത്തിൻറെ തറവാടാണ്. ഈ വീഡിയോ മുഴുവനായി കണ്ടാൽ താങ്കൾക്ക് അത് മനസ്സിലാകും ..
@@nimsmagicbookഞാൻ ഒരു കുറിച്ചനാണ് അതുകൊണ്ട് പറയട്ടെ..
ഇത് തറവാട് അല്ലാ...സഹോദരാ.
അമ്പതിലേറെ കുടുംബ ങ്ങളുള്ള കുറിച്ച വിഭാഗത്തിൽ..",എടപ്പിടി " എന്നു പറയുന്ന കുടുംബ ത്തിന്റെ.. കുടിയാണിത്. ഇങ്ങനെ ഒമ്പത് വീടുകൾ ഈ കുടുംബത്തിനുണ്ട്. ഈ കുടുംബ ത്തിന്റെ തറവാട് എടപ്പിടിയിലാണ്.
@sudheesh mk എടപ്പടി തറവാട് ന് കീഴിൽ ആണ് മടത്തുവയൽ എന്ന് ഞങ്ങൾക്ക് explain ചെയ്ത ആ തറവാട്ടിലെ ചന്ദ്രൻ ചേട്ടൻ പറഞ്ഞിരുന്നു. ഈ വീടിനെയും അവിടെ എല്ലാവരും തറവാട് എന്നാണ് പറഞ്ഞത്. അവർ പറഞ്ഞ information ആണ് വീഡിയോയിൽ share ചെയ്തത്...
@@nimsmagicbook കുടുംബങ്ങൾക്ക് കീഴിലുള്ള വീടുകളെയല്ലാം തറവാടായി കണക്കാക്കിയാൽ..
നിലവിൽ ഇരുനൂറിനടുത്ത് കുറിച്ച തറവാടുകളുണ്ടാകും...,പിന്നെങ്ങനെയണ് അഅമ്പതിലേറെ മാത്രം..,അത്ക്കൊണ്ട് എന്റെ അറിവില് ഇതുപോലുള്ള വീടുകളെ പൊതുവെ.. (യെരെപ്പെറ, കുടി, ആ ത്ത റ ) എന്നൊക്കെയാണ് കുറിച്ച ർ വിളിക്കുന്നത്.
ഈ വിവരങ്ങൾ share ചെയ്തതിന് നന്ദി
കറങ്ങി കറങ്ങി വയനാട് വരെ എത്തി.... അവിടന്ന് കുറച്ചു കൂടി വടക്കോട്ട് വന്നാൽ നാസിക് എത്തും.... കുറഞ്ഞത് ഒരു ആഴ്ചകുള്ളത് കിട്ടും..... വായോ
വരാം വരാം ❤️❤️❤️☺️☺️☺️
Good..❤❤
Thank You ❤️❤️❤️
ഇതൊരു കൊട്ടാരം തന്നെ
പണ്ട് കുറിച്യർ കൂട്ടുകുടുംബം ആയി ആയിരുന്നല്ലോ താമസിച്ചിരുന്നത്... അപ്പോ ഓരോ മുറിയും ഓരോ കുടുംബത്തിന് ആയിരുന്നു... വയനാട്ടിലെ കുറിച്യ തറവാടുകൾ എല്ലാം തന്നെ ഇതുപോലെ അത്യാവശം വലുതാണ് ....
കുറിച്യർ ആൾക്കാര് ഉഷാറാണ് പക്ഷെ ബ്രാഹ്മണർ പോലും ഉപേക്ഷിച്ച അനാചാരങ്ങൾ ഇവർ ഇന്നും കൊണ്ട് നടക്കുന്നു 😐
Yes.. that's true. They are very rigid to follow their traditions.. periods time il kuttikale vere maatti kidaththuvanu ippozhum 😔
@@nimsmagicbook ഇവരുടെ ജാതിയിൽ പെട്ട ആരെങ്കിലും വേറെ ജാതിക്കാരെ കല്യാണം കഴിച്ചാൽ അന്നത്തോടെ അയാളെ പുറത്താക്കും പിന്നെ അയാൾ മരിച്ചാൽ പോലും അങ്ങോട്ട് പോകില്ല
@@nimsmagicbook പിന്നെ ഇവരിൽ തന്നെ തറവാടുകളുടെ പരിധി വിട്ട് ജീവിക്കുന്നവർ ഉണ്ട് അവർ ഇത്തരം ആചാരങ്ങൾ ഒന്നും പാലിക്കാറില്ല മറ്റുള്ള ആളുകളെപോലെ വളരെ പ്രോഗ്രെസീവാണ്
അത് അവർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തെ ഉള്ളു എല്ലാം വിഭാഗം ആയി mingle ചെയ്തു ജീവിക്കുമ്പോൾ തൊടലും തീണ്ടലും ഇല്ല
🥳🥳🥳🥳🥳
❤️🙏 thank you 😊
അല്ല സഹോദരാ... ആരാ പറഞ്ഞത് ബ്രാഹ്മണ വർഗ്ഗം കളഞ്ഞു പോയ തറവാട് ആണെന്ന്..... അങ്ങനെ ആണേ ഇത് കൂടാതെ ഒത്തിരി തറവാട് ഉണ്ടല്ലോ കുറിച്യ രുടെത്........ അതും ബ്രാഹ്മണ വർഗ്ഗം ഉപേഷിച്ചതാണോ...... പറയൂ...........
ബ്രാഹ്മണർ കുറിച്യർ ഇവര് തമ്മിലുള്ള വ്യത്യാസം എന്താ?
Bramnarkk ✌️എണ്ണം ndo
@@christyyjohn991 കുറിച്യർ മല ബ്രാഹ്മിൻസ് എന്ന് ആണ് പറയുന്നത്.
@@RARELYDOIGIVEAFUC ഒന്നു പോടെ.. ബ്രാഹ്മണനു൦ തേങ്ങയു൦ ഒന്നുമല്ല.. മറ്റ് ഗോത്രങ്ങൾ പോലെ തന്നെ.. ആരു൦ ആരുടെയു൦ കീഴിലുമല്ല മുകളിലുമല്ല.. സ്വയം എന്തെങ്കിലുമൊക്കെ പറഞ്ഞു കൂട്ടുവാ😂😂
ഞങ്ങടെ ഇടപ്പിടി തറവാട് കാണിച്ച് കൊടുക്.....😂
Athe,,power😊
Kettittundu... Evide aanu aa tharavadu... Orupadu valuthano...
@@nimsmagicbook mananthavady- kallodi - puthussery
👌🏼👌🏼
Thank you ☺️
❤❤❤🌹🌹🌹🙏സൂപ്പർ
Thank you 💕
🙏🏼
☺️❤️
❤❤❤
❤️❤️❤️
വയനാട് വന്നിട്ട് എന്നോട് പറഞ്ഞില്ലാലോ 🙄🙄
ഇനി വരുമ്പോൾ പറയാട്ടോ. 😊😊
👍👍👍👍👌👌👌👌👌
Thank you ♥️
Swantham tharavad
☺️☺️☺️❤️
ഞ ൻ. ചോ രാ മാൻ
Ente tharavade
❤️ ഇവിടെ വരാൻ അവസരം
ലഭിച്ചതിൽ ഒത്തിരി സന്തോഷവും നന്ദിയും... Please share and support our channel ☺️
അന്ധ വിശോസം ദൈവം ഉണ്ടോ
ദൈവവിശ്വാസം വ്യക്തിപരമാണ്..... ദൈവത്തിൽ ആയാലും ആചാരങ്ങളിൽ ആയാലും അന്ധമായി വിശ്വസിച്ചാൽ ആണ് അന്ധവിശ്വാസം.
അവരുടെ വിശ്വാസം അവർ കൊണ്ടുനടക്കട്ട.... എന്റേത് മാത്രം നല്ലതെന്നു അവകാശം അവർക്ക് ഇല്ല.... നയിക്കുന്നത് എന്തോ അതല്ലേ വിശ്വാസം.... മറ്റുള്ളവർക്ക് ഉപദ്രവം ഇല്ല
@@user-pt6et9ns8v 👍
they are erstwhile tribals, mostly illeterate and poverty stricken, at present have reservations of sc/st. dont bother them.
തള്ളാഹു ആരാധന നല്ല വിശ്വസം ano
👍👍👍
😍😍😍