Does Increasing The AC Blower Speed Reduce The Mileage of The Vehicle | Car AC Mileage Test | Blower

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 507

  • @sreelal1463
    @sreelal1463 2 роки тому +150

    തീർച്ചയായിട്ടും എസി ഇട്ടു കഴിഞ്ഞാൽ വാഹനത്തിൻറെ മൈലേജ് കുറയും സ്പീഡ് കൂടുംതോറും കട്ട് ഓഫ് ഇല്ലാതെയാകും കൂടുതൽ പെട്രോൾ കത്തും മൈലേജ് കുറവ് ഉറപ്പാണ് ഉപകാരപ്രദമായ നല്ലൊരു വീഡിയോ 👍

  • @kattayilsandeep
    @kattayilsandeep 2 роки тому +25

    But while traveling on highways you wont have mileage shortage while operating ac since lowering your window glass will create air drag which will give load to engine and closing your door glass will lessen the air drag and give aerodynamic stability to the car 🚗. So while on highways on higher speed the effective aerodynamics will nullify the amount of load created by ac.

    • @sr2349
      @sr2349 2 роки тому +6

      Engineering kazhinjathaanalle ?

  • @shanavass2913
    @shanavass2913 2 роки тому +5

    മൈലേജ് കുറയും എന്നറിയാമായിരുന്നു... പക്ഷെ... എങ്ങനെ ആണ് എന്ന് വെക്തമായി പറഞ്ഞു തന്നു... 🙏🏻... സൂപ്പർ 🌹🌹🌹🌹

  • @shajishamsudeen8586
    @shajishamsudeen8586 2 роки тому +47

    ബ്ലൊവർസ്പീഡ് കുറച്ചിടുമ്പോൾ കാറിനുള്ളിലെ കുറഞ്ഞതണുപ്പിൽ കമ്പ്രസറിന്റെ ക്ലച്ചിലെ മാഗ്നറ്റ് ഡി മാഗ്നറ്റേസ് ചെയ്യുകയാണ് ചെയ്യുന്നത്.സ്പീഡ് കൂട്ടിയിടുന്നതിനനുസരിച്ച് ടെമ്പറേച്ചർസെൻസറിൽ നിന്നും കമ്പ്രസറിന്റെ ക്ലച്ച് മാഗ്നറ്റിലേയ്ക്കുള്ള റിലേ കട്ടോഫ് ആകാൻ താമസിക്കുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ കമ്പ്രസർ തുടർച്ചയായി വർക്കുചെയ്തുകൊണ്ടിരിക്കും.
    ഇത് ലാഭമോ നഷ്ടമോ എന്ന ചോദ്യത്തിന് ഉത്തരംപറയുകയാണെങ്കിൽ അത് സ്വയം മനസ്സിലാക്കിയാൽ മതി എന്നാണ് എന്റെ അഭിപ്രായം.
    നിശ്ചലമായ ഒരുവസ്തുവിനെ മാക്സിമം സ്പീഡിൽ ഇടയ്ക്കിടെകറക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഊർജ്ജനഷ്ടത്തിനെക്കാൾ കൂടുതലാണോ ഒരുവസ്തു തുടർച്ചയായി കറങ്ങുമ്പോൾ ഉണ്ടാകുന്നത് എന്ന് കണക്കുകൂട്ടേണ്ടതായിവരും.ഓരോതവണയും ക്ലച്ച് ഡിയാക്ടീവ് ആകുമ്പോൾ(deactivate ) പെട്ടെന്നാണ് നിശ്ചലമായിരിക്കുന്ന കമ്പ്രസർ ഫുൾസ്പീഡിലാകുന്നത്.അതുകൊണ്ടുണ്ടാകുന്ന ഡിപ്രിസിയേഷനും മേൽ കണക്കിന്റെകൂടെ കൂട്ടിനോക്കണം.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @adarshsreevalsam3100
      @adarshsreevalsam3100 2 роки тому +1

      💯

    • @vipinchandran1223
      @vipinchandran1223 2 роки тому +1

      പഠിച്ചിട്ടു ബിമർശിക്കൂ സുഹൃത്തേ😀😀😀

    • @shafeequeamappoyil1471
      @shafeequeamappoyil1471 2 роки тому +3

      ഇതും ശരിയുടെ ഗണത്തിൽ പെടുത്തേണ്ടതാണ്.

    • @jisamjp1187
      @jisamjp1187 2 роки тому

      Car ac Compressor n inertia of motion and rest onnum illa .athinal cut of akunnath kond orikkalum fuel consumption koottilla.

    • @muhbabvin
      @muhbabvin 2 роки тому +1

      ഈ വീഡിയോ യിൽ അസ്സൽ പൊട്ടത്തരമാണ് പറയുന്നത്. Blower speed യാതൊരു തരത്തിലും mileage നെ ബാധിക്കില്ല.
      Compressor ക്ലച് Cut off ആവുന്നതായി കാണിക്കുന്നത് അകത്ത് AC സ്വിച്ച് off ചെയ്തു കൊണ്ടാണ്. ഒരു കാറും 5 സെക്കന്റിൽ തണുക്കില്ല. ഫിക്സ് ചെയ്തു വെച്ച കൂളിംഗ് എത്താൻ ഏതാനും മിനുട്ടുകൾ വേണം. പൊട്ടത്തരം കാണിച്ചു പൊട്ടന്മാരെ സന്തോഷിപ്പിക്കാം. കുറേ പാവങ്ങളുടെ കൈയ്യടിയും like ഉം വാങ്ങി വെക്കാം.
      കൂളിംഗ് സെൻസർ കാബിനിലെ തണുപ്പ് ഡീറ്റെക്ട് ചെയ്യാവുന്ന വിധത്തിലാണ് വെച്ചിരിക്കുന്നത്. ഏത് സ്പീഡിൽ ഫാൻ ഇട്ടാലും ക്യാബിൻ തണുത്താൽ മാത്രമേ AC കട്ട്‌ ആവുകയുള്ളു. പുറത്ത് കൂടുതൽ ചൂടുള്ളപ്പോൾ വേഗത്തിൽ തണുക്കാൻ ഫാൻ speed കൂട്ടി വെക്കണം.
      ആളെ പറ്റിക്കാതെ പോയെ ചങ്ങാതി

  • @vichu6156
    @vichu6156 2 роки тому +80

    താങ്കളുടെ വിലയിരുത്തൽ നന്നായിട്ടുണ്ട് bro...ചെറിയൊരു കാര്യം...
    വാഹനങ്ങളിൽ a/c ഇടുമ്പോൾ 1,2 ഇടാൻ ശ്രമിക്കുക.1,2 സെലക്റ്റിംഗിൽ കൂളിംഗ് കൂടുതൽ ആയിരിക്കും, അതിന്റെ കാരണം (നമ്മുടെ വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ അടിയിൽ, "evaprator" എന്ന ഒരു part ഉണ്ട്‌. അപ്പോൾ ee compress ചെയ്തു വരുന്ന ഗ്യാസ് വന്നു ഇവിടെയാണ് dissolving ആവുന്നത്. അത് മൂലം ഉണ്ടാകുന്ന തണുപ്പാണ് , evapratoril ഉണ്ടാവുക, തണുത്തിരിക്കുന്ന evapratorinte പുറകിൽ ഒരു ബ്ളോവർ കൂടി ഉണ്ടാവും, apo ആ ബ്ളോവർ ന്റെ വേഗത കൂട്ടുകയും കുറക്കുകയുമാണ് നമ്മൾ , വാഹനത്തിന്റെ ഉള്ളിൽ നിന്ന് ചെയ്യുന്നത് {1,2,3,4 selector}. അപ്പോൾ ബ്ലോവർ സ്പീഡ് 4 ആക്കി ഇട്ടു എന്നിരിക്കട്ടെ, evaprator തണുത്തിരിക്കുന്ന സാഹചര്യത്തിൽ, ee കാറ്റ് ഇതിലൂടെ ശക്തമായി കടന്നു പോവും, അതുകൊണ്ട് അവിടെ തണുപ്പ് പെട്ടന്ന് പെട്ടന്ന് absorve aayi പോകുകയും ചെയ്യും. വീണ്ടു ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കും.... അതെ സമയം selector 2 ഇൽ ഇട്ടാൽ, ee ബ്ലോവർ സ്പീഡ് കുറവായതിനാൽ, തണുപ്പ് പെട്ടന്ന് absorve ആയി പോവുകയില്ല, ഒരേ കൂളിംഗ് നൽകാൻ കഴിയും. കൂടാതെ evaprator കൂളിംഗ് അധികം ആവുകയും, തെർമോസ്റ്റാറ്റിന്റെ സഹായത്തോടെ compressor cut off ആവുകയും ചെയ്യുന്നു....)
    Demerits: ( ee cutt off ആവുന്നത് മൂലം compressor ആദ്യം മുതൽ തന്നെ പണി തുടങ്ങേണ്ടതായി വരുന്നു, അത് എഫീഷ്യൻസിയെ ബാധിക്കുന്നും ഉണ്ട്‌. അതാണ് താങ്കളുടെ വിഡിയോയിൽ തന്നെ selector സ്വിച്ച് 2 ഇൽ ഇട്ടപോ ഓരോ പ്രാവശ്യം compressor cutt off ആവുന്ന time diffrent ആവുന്നത്.. കൂടാതെ, compressor ക്ലച്ച് ലൈഫിനെയും ബാധിക്കും...)

    • @BirdEyeShooter
      @BirdEyeShooter  2 роки тому +3

      😍😍😍😍

    • @sibinkrishna105
      @sibinkrishna105 2 роки тому +6

      Ac technician🔥🥰👍🏻

    • @jithinchackochen5020
      @jithinchackochen5020 2 роки тому +9

      ഇതാണ് യഥാർത്ഥ ഉത്തരം. 👍

    • @vinuviswanath957
      @vinuviswanath957 2 роки тому +4

      Yaa, you are right. But i don't agree with the demerit part. The compressor is eight on or off. When it's running efficiency ie. mileage decrease and when it's off mileage increase. So if the speed 2 setting cause the compressor to disengaged for something in between its good for the mileage.

    • @mohamedshaji8665
      @mohamedshaji8665 2 роки тому +4

      Correct answer qq👍👍👍

  • @downer143
    @downer143 2 роки тому +4

    More air on the evaporator coil translates into higher heat load. This reduces the off-cycle period of the heat pump or compressor. Speed one will result in more off-cycle than speed four. Lesser heat load sensed by the thermostat due to low air volume turns the compressor off.

  • @Venu.Shankar
    @Venu.Shankar 4 місяці тому +1

    താങ്കൾ ഒരു Automobile Expert ആണ്, പറയുന്ന കാര്യങ്ങൾ technicaly വളരെ വ്യക്തവും കോൺഫിടെൻഡും ആണ്, ഒരു expert നു മാത്രമേ ഇത്രയും അധികാരികമായി വിവരിക്കാൻ കഴിയു...അതുകൊണ്ട് താങ്കളെ 100% വിശ്വസിക്കാം...., shared & subscribed..

  • @jasirjawler7749
    @jasirjawler7749 2 роки тому +5

    Bro, ഓഫ്‌ ചെയ്ത ഒരു ജനറേറ്റർ, കംപ്രസർ, എജിൻ. എന്നിവ സ്റ്റാർട്ട്‌ ചെയ്യണം എങ്കിൽ സ്റ്റാർട്ടിങ് പവർ കൂടുതലായിരിക്കും. സ്റ്റാർട്ട്‌ ചെയ്യുന്ന 1-2 സെക്കന്റ്‌സ്ൽ അത് മാക്സിമം പവർ ഉപയോഗിക്കും.അത് കൊണ്ടാണ് പണ്ടത്തെ കട്ട്‌ ഓഫ്‌ AC ഉപയോഗിക്കുമ്പോൾ കൂടുതൽ കറന്റ്‌ ബിൽ വരുന്നത്. അത് കൊണ്ട് സ്റ്റാർട്ട്‌ & സ്റ്റോപ്പ്‌ മെഷീൻസ് തുടരെ ഓടിക്കൊണ്ടിരിക്കുന്ന മെഷീൻസ് നെ കാളും കൂടുതൽ പവർ ഉപയോഗിക്കും

  • @rajeevimar8715
    @rajeevimar8715 2 роки тому +5

    1) ചെറിയ engine capacity ഉള്ള car ഇന് മാത്രമേ ഈ പ്രശ്നം ഉള്ളൂ... 2000cc മുതൽ ഉള്ള engine compressor load ഒരു പ്രശ്നം അല്ല....
    2) പിന്നെ.. നമ്മൾ നല്ല ചൂടുള്ള സമയം car ഇൽ പോകുമ്പോ speed 2 il ഇടുന്നത് വളരെ കുറവാണ്.. കാരണം അത്യാവശ്യം നല്ല തണുപ്പ് കിട്ടണം എങ്കിൽ speed 3 അല്ലേൽ 4 തന്നെ ഇടണ്ടി വരും...
    3) back row A/c ഇല്ലാത്ത car ഇൽ backside തണുപ്പ് കിട്ടണം എങ്കിൽ speed കൂട്ടി തന്നെ ഇടണം. അല്ലാതെപറ്റില്ല.... രാത്രി യാത്രയിൽ ഒരു പക്ഷെ speed 2 മതിയാകും... But ഉച്ച samayam ഒക്കെ ആണേൽ നല്ല speed ഇൽ തന്നെ ഇടേണ്ടി വരും full time.... പിന്നെ front സീറ്റ്‌ ഇൽ ഇരിക്കുന്നവർക്ക് പ്രശ്നം വരില്ല... കാരണം കാറ്റു നല്ല രീതിയിൽ കിട്ടും.... Front ഇൽ മാത്രമേ ആളുള്ളൂ എങ്കിൽ ചിലപ്പോ speed 2 അല്ലേൽ 3 മതിയാകും പകൽ സമയം...
    പിന്നെ family ഒക്കെ ആയിട്ട് എല്ലാരുടെ പോകുന്ന time നമ്മൾ petrol ഈ പറയുന്ന ചെറിയ ഒരു ലാഭം നോക്കിയിട്ട് കാര്യമില്ല.... Front row ഇൽ ഉള്ളവർക്കും പ്രശ്നം കാണില്ല.. പക്ഷെ back ഇൽ ഉള്ള ആൾകാർക്കും അതെ രീതിയിൽ comfort കൊടുക്കണം 🙂

    • @4thepeople416
      @4thepeople416 2 роки тому

      ഞാൻ ഓടിക്കുന്നത് ടിപ്പർ അണ്...വലിയ load varum എന്നല്ല പറഞ്ഞത്...ചെറിയ variation വരും എന്നാണ് പറഞ്ഞത്...അത് എല്ലാ വണ്ടികും വരും...

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      💕💕💕

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      💕💕

  • @ck-uy8rj
    @ck-uy8rj 2 роки тому +47

    ചെറിയ കാര്യം പറയാൻ എടുത്ത effort adipoli. 👍 Shared & subscribed.

  • @mydroidid
    @mydroidid 2 роки тому +1

    Continuous on is better for steady cooling as it does not heat cycle and better for drivetrain health due to steady load transfer , And due to steady load for engine fuel efficiency will be more...
    because if it cuts and then comes back suddenly the car has more load and it uses extra fuel to maintain engine speed as it is loosing momentum in both car speed and engine speed

  • @princetd1228
    @princetd1228 2 роки тому +25

    A/C ഉപയോഗിക്കുനില്ലഗിൽ കാർ വിൻഡോ തുറന്ന് ഒടികണ്ടി വരും അപോൾ എയർ ഫ്രിക്ഷൻ കൂടുമല്ലോ അപ്പോൾ അതു മൈലേജ് കുറയാൻ ഒരു കാരണം അവില്ലെ

    • @SSS43MH
      @SSS43MH 2 роки тому +5

      Yes opening the windows and driving really reduces mileage because of reduced aerodynamics.

    • @saju4097
      @saju4097 2 роки тому

      ചെറിയ രീതിയിൽ

    • @jastatus5001
      @jastatus5001 2 роки тому

      Ee abhiprayathekurichu oru video cheithirunnengil nannayirunnu

    • @BirdEyeShooter
      @BirdEyeShooter  2 роки тому +5

      വീഡിയോ ചെയാം. വിശദമായി

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому +1

      50-60 km thaazhe glass thurann without ac odichal mileage kuudum.Above 80km glass close cheythu AC ittaal mileage kuudum.High speedil aanu drag kuduthal acceleration kuuduthal time edukkum glass thurann odichal.Athupole steady speed maintain akila.Pinne blower speed kuutiyal alternator working kuudunnund appol ath compensate cheyyan ECM idle rpm kuutikodukum so more fuel burned.But that is only a minor difference.Also less compressor cutoff in high blower speed setting.Very good video and explanation.

  • @rashimrt9981
    @rashimrt9981 2 роки тому +4

    Cooling coil ഒരു നിശ്ചിത അളവിൽ തണുപ് ആയി കഴിഞ്ഞാൽ ആണ് compressor cut off ആകുക, cooling coil ന്റെ cooliing കുറയുന്നതിനു അനുസരിച്ചു compressor on ആകും, വണ്ടിയിൽ driver മാത്രം ആണെങ്കിൽ പെട്ടന്നു കൂൾ ആകും, passengers ന്റെ എണ്ണതിനനുസരിച്ചു ഉള്ളിലെ എയർ കൂൾ ആക്കാൻ സമയം എടുക്കും, പിന്നെ ac യുടെ എയർ ഉള്ളിൽ നിന്നും എടുക്കുമ്പോഴാണ് പെട്ടന്നു വണ്ടി കൂൾ ആകു, എയർ പുറത്തുനിന്നും എടുക്കുമ്പോൾ cooling കുറയും compressor cut off ഉം നടക്കില്ല 🤗

    • @anishkumarc6894
      @anishkumarc6894 2 роки тому

      👍

    • @afnask123
      @afnask123 2 роки тому

      Ee air ullil ninnm purame ninnm edukannath edh saahajaryathil aan change cheyandath

    • @libu_saleelan
      @libu_saleelan 2 роки тому

      നിർത്തിയിട്ടേക്കുന്ന സാഹചര്യത്തിൽ വണ്ടി എടുക്കുമ്പോൾ കാറിനുള്ളിൽ ചൂട് വായു നിറഞ്ഞിരിക്കും. ആ സാഹചര്യത്തിൽ ac യിൽ പുറത്ത് നിന്നുള്ള എയർ മോഡ് ഇടുക. അകത്തു ഏകദേശം കൂൾ ആയി എന്ന് തോന്നുമ്പോൾ അകത്തെ റൊട്ടേഷനിലേയ്ക്ക് മാറ്റുക.

  • @chandanynot
    @chandanynot 2 роки тому

    Air conditioner is used for comfort. Usually no one drives around with AC on 4 because it is very noisy and uncomfortable. People might not want to run the ac at 1 either cause then it will be too hot. Using ac reduces fuel efficiency on low speeds and above 60 increases fuel efficiency comparing to the losses from aero drag. When someone gets into a very hot car in a sunny day i am sure he doesn't care about compressor not cutting off. The purpose is comfort. Now if you really want to know and do an experiment, Check the fuel usage down to the last millilitre cause that will tell the actual story.

  • @subins2725
    @subins2725 2 роки тому +72

    ഒരിക്കലും ആരും കാർ ac ഉപയോഗിക്കുമ്പോൾ ലാഭം നോക്കാതെ ഇരിക്കുക

    • @felixmathewphilip4028
      @felixmathewphilip4028 2 роки тому +1

      Aysheri

    • @saju4097
      @saju4097 2 роки тому

      പറഞ്ഞ് വന്നത്.....?

    • @felixmathewphilip4028
      @felixmathewphilip4028 2 роки тому +2

      Cash ollavark enthum akkalo

    • @sanal_v_p3499
      @sanal_v_p3499 2 роки тому +6

      Ac must an.. nammudae climate nu.. rainy season ll ac illathae oru vakha kaanan patilla.. avidae millage noki irunna vand odikyan patilla.

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      Mm

  • @Mungowongo
    @Mungowongo 2 роки тому

    I bet no one had a problem when the car was new.
    Check the ignition system, Fuel system, spark plugs etc to make sure the engine is getting the right amount of power by the right amount of gas and oxygen mixture for ignition.
    If the car has put on a lot of Kms then maybe think of changing the serpentine and timing belts.
    The car needs good maintenance.
    Pishikku kaanikkelley..

  • @praseebkk
    @praseebkk 2 роки тому

    എല്ലാ വാഹനങ്ങളിലും ac ക്കു temprature control ചെയ്യാനും, ഫാൻ speed control ചെയ്യാന് മായി 2 nobs അഥവാ switches ഉണ്ട്. Temprature നമ്മൾ സെറ്റ് ചെയ്യുന്നതിനെ ആശ്രയിച്ചാണ് ac thermostat കട്ട്‌ ഓഫ്‌ ആകുക. ഫാൻ speed നമുക്കു എത്ര വേണേലും അഡ്ജസ്റ്റ് ചെയ്യാം അത് കംപ്രസുറിനെ ബാധിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ. കുറഞ്ഞ തണുപ് മതി എങ്കിൽ കുറച്ചു മാത്രം compresure വർക്ക്‌ ചെയ്യും അതിന്റെ ഇന്ധനം ഉപയോഗിക്കുകയും ചെയ്യും. ഇനി ac ഇട്ടില്ലേൽ നോർമൽ engine ന്റെ മൈലേജ് കിട്ടും.

  • @akiljay5
    @akiljay5 2 роки тому +3

    Appreciate your time to explain your theory. It must be true in case of a manual AC. From my understanding in Auto AC a thermostat will sense the temperature in the cabin and trigger the compressor when the cabin temperature drops beyond the set temperature irrespective of the blower speed. I’m not a mech. The above said is my theory and don’t have car with Auto AC to prove. Cheers 🥂 keep experimenting 😃

  • @ribhi20041
    @ribhi20041 2 роки тому +1

    Automatic crllimate control ഉണ്ടെങ്കിൽ 23 temp set ചെയ്താൽ ക്യാബിൻ temperature aa oru same level എത്തുമ്പോൾ കൂടുതൽ time compressor cut off aavum ..കൂടുതൽ mileage um കിട്ടും..means Manual ആണെങ്കിൽ temparature complete low ചെയ്യാതെ മിഡ് rangeil set ചെയ്തു തന്നെ 2 സ്പീഡിൽ വെച്ചാൽ മതി..

  • @aaro7788
    @aaro7788 2 роки тому +2

    What you have said is correct but opening the windows and travelling consumes more fuel than this negligible effect form blower speed ( Churukki paranjal Glass full pokki itt yathra cheyanam allel aerodynamics kaaranam undakune presnam kaaranam varuna mileage difference 10% mathre varu blower speed or in that case AC on aaki yathra cheyithal ) So travel cheyunadatholam kaalam windows close cheyith ac blower(1 or 2 position ) itt thanne yathra cheyan nokuka...Mileage kittum vandide interior nalla vrithikk irikuvem cheyum...and as a motorhead i am more inclined to interior and engine performance rather Than outside looks of any car

  • @ponnusplantparadise4758
    @ponnusplantparadise4758 10 місяців тому

    Yes fuel consumption more without any doubt in fan 4.

  • @arunpurushan3445
    @arunpurushan3445 2 роки тому

    while car running cut of cycle will change due to the condenser getting more cold.your experiment is while car stop.also if we use blower speed 1&2 the evaporater always cold but if we select 3&4 or high more air pass through the evaporater so there is no time delay to create more cold in evaporater. The same time thermistor give low cool signal to ac controller and controller always keep compressor on until thermistor give the low cool signal.

  • @ACK_Junction
    @ACK_Junction 2 роки тому +21

    നല്ല വീഡിയോ അഞ്ചുമിനിറ്റിനുള്ളിൽ എ സി യുടെ പ്രവർത്തനങ്ങൾ എല്ലാ മനസ്സിലാകുന്ന രീതിയിൽ ഉള്ള വീഡിയോ 👍👍👍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @joshisebastian3251
    @joshisebastian3251 2 роки тому

    മറ്റുള്ള വ്ലോഗ്ഴ്സിനെ അപേക്ഷിച്ച് വളരെ വ്യക്തമായ അവതരണം 👌👌👌👌👌

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou😍😍😍😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @ajithnandakumar4721
    @ajithnandakumar4721 2 роки тому +2

    Diesel ആണ് എങ്കിൽ ഇതൊരു പ്രശ്നം അല്ല അത് മനസ്സിലാക്കണമെങ്കിൽ ac on ചെയ്യുന്ന സമയത്ത് engine rpm നോക്കിയാൽ കാണാം പെട്രോൾ വണ്ടിയിൽ കമ്പ്രസർ on ആകുമ്പോൾ engine കൂടുതൽ rev ആകും but ഡീസൽ എൻജിൻ അത്രയും rev ആകില്ല rpm almost same ആയിരിക്കും ac on ആക്കുമ്പോൾ

  • @pradhish25
    @pradhish25 2 роки тому

    Blower speed kudumbo.. Cooling coil aduthu anu.. Thermostat place cheytirikunnnathu....So blower speed kudumbo Cooling coil will heat up soon. So Cooling coil Temperature achive cheyan.. Compressor working time kudooom... Car Cabin Cool ayyi ninnal Compressor delay kitttum..

  • @Wander_wheels-23
    @Wander_wheels-23 2 роки тому

    Big fan bro💥✨

  • @adarshs6935
    @adarshs6935 2 роки тому +2

    Bro appol 3rdil ittal cut off aakumo?

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 2 роки тому

    I’m a hvac engineer. Keep your fan speed medium and temperature to 25 degrees. You will get good comfort and mileage

  • @athiramedia8504
    @athiramedia8504 2 роки тому +7

    ഇന്നത്തെ പെട്രോൾ വില നോക്കുമ്പോൾ ലാഭം നോക്കാതെ പറ്റില്ല സാധാരണക്കാർക്ക്. ഈ വീഡിയോയിൽ കാണുന്നത് സത്യമാണ്.2 ഇട്ടാൽ മൈലേജ് അത്ര കുറയില്ല blower 4ലിൽ ഇടുന്നതിനേക്കാൾ. Thanks ബ്രോ good info. 👏👏👏👏🥰❤❤

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      Thankyou So Much😍😍😍😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @imunknown5825
    @imunknown5825 2 роки тому

    Good job bro.... Iniyum inganathe videos cheyyanam😍😇😇

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      ഉറപ്പായും.. എല്ലാം ദിവസവും വീഡിയോ ഉണ്ട്

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @jacobpaul2007
    @jacobpaul2007 2 роки тому +3

    This is not the way A/C should work. There may be fault from manufacturer also. The pbm is it's designed based on the relay. Usually when a temp sensor is there it will not happen. Sensor manage the AC. In the car like alto manufacturer can't provide those costly sensors to the end customer as car become costly. This is based on how they design and it may not happen in all the cars. So we can't generalize it.

    • @r.aravindaravind5028
      @r.aravindaravind5028 2 роки тому

      I think it's thermostat I don't agree with his bull shit about the working because when increasing speed more air needs to be cooled thats why compressor did not stop may after sometime it will work similar to speed 2.

    • @amalkumar3430
      @amalkumar3430 2 роки тому

      Temperature sensor is there bro

    • @r.aravindaravind5028
      @r.aravindaravind5028 2 роки тому

      @@amalkumar3430 thermistor I have checked it🙂

  • @abinsaju1996
    @abinsaju1996 2 роки тому

    Kollam ith njan kore nalukal aytt annyeshichatha, thanks 😊❤

  • @pauljoshy5950
    @pauljoshy5950 2 роки тому

    Super bro kure nal ayi ulla doubt clear ayi

  • @yourock0071
    @yourock0071 2 роки тому

    Excellent video 👌👌👌

  • @rahulchakkan117
    @rahulchakkan117 2 роки тому +1

    എന്റെ baleno ഫുൾ Ac ഇട്ടാണ് ഓടിക്കുന്നത്. കമ്പനി പറയുന്ന mailage 23 highway കിട്ടുന്നുണ്ട്

  • @JacobTJ1
    @JacobTJ1 2 роки тому

    Kollam very good investigation.. thank you.. clever programming by engineering

  • @aswinkrishna1
    @aswinkrishna1 2 роки тому +1

    ഈ വീഡിയോ ഇടാൻ വേണ്ടി സ്വന്തം വാഹനത്തിന്റെ ബമ്പർ ഊരിയ താങ്കളെ പ്രശംസിക്കാതെ ഇരിക്കാൻ വയ്യ 🙏🙏പിന്നെ ഈ a/c ഇട്ട് വണ്ടി ഓടിക്കുന്നത്‌ സുഖപ്രദമായ യാത്രക്ക് ആണ് .. അല്പം mileage കുറയുന്നുണ്ട് എങ്കിൽ അങ്ങ് സഹിക്കണം 🤷‍♂️ പിന്നെ ഫാൻ blower സ്പീഡ് കൂട്ടിയിട്ടാൽ കൂടുതൽ യാത്ര ക്ഷീണം ഉണ്ടാവുകയുള്ളു .. ഫാൻ സ്പീഡ് ഒന്ന് കൂൾ ആവുന്ന വരെ 3,4 ഇൽ ഉം .. അത്യാവശ്യം തണുത്താൽ 2,1 ഇൽ ഉം ഇടുക .. ഇതിപ്പോ പറഞ്ഞു കൊടുക്കേണ്ട കാര്യം ഉണ്ടോ .. പിന്നെ പലരുടെയും വിചാരം blower സ്പീഡ് കൂട്ടിയാൽ തണുപ്പ് കൂടും എന്നാണ് .. അതൊരു തോന്നൽ മാത്രമാണ് .. a/c blower മീഡിയം സ്പീഡ് ഇൽ ഇടുന്നത് കൊണ്ട് ഉണ്ടാകുന്ന തണുപ്പ് ആണ് എപ്പഴും നല്ലത് .. ദീർഘയാത്രകളിൽ പ്രേത്യേകിച്ചും ..

  • @rasheedibrahim4806
    @rasheedibrahim4806 2 роки тому

    തീർച്ചയായും വളരെ ശരിയാണ്
    എസി കൂളിംഗ് കോയിലിൽ(ഇവപുററ്റർ കൊയിൽ) വരുന്ന സെൻസർ ഏകദേശം 3 ഡിഗ്രി സെൽഷ്യസ് എത്തുമ്പോ എസി കട്ട് ഓഫ് ആകും എന്നാല് ബ്ലോവർ ഫാൻ സ്പീഡ് കൂട്ടുമ്പോൾ കൂളിംഗ് കോയിലിലെ തണുപ്പ് അതിവേഗം കാറിനകത്തെ അന്തരീക്ഷത്തിലേക്ക് കൈമാറുന്നു അതിനാൽ കൂളിംഗ് കോയിൽ 3 ഡിഗ്രി എത്താൻ സമയം എടുക്കും
    (3 ഡിഗ്രി എന്നത് ഏകദേശ കണക്കാണ്)

  • @HDGamingPlanet
    @HDGamingPlanet Рік тому

    Auto ac mode mileage kootumo kuraykumo?

  • @machineenthusiast4393
    @machineenthusiast4393 2 роки тому

    Excellent video

  • @ajithvijayan7993
    @ajithvijayan7993 2 роки тому +2

    AC de cooling/Temp kurachal compressor cut off akunna time koodille??

  • @virtualvimal
    @virtualvimal 2 роки тому +3

    Interesting hypothesis bro. Kallaki. As u said there are so many factors here. Like car stationary, more cooling needed, just try the same with increasing the temperature setting. Like most of us aren’t bothered about that hot and cold mode.
    Jus try same experiments by turning the temperature knob and see it tht also makes a difference.
    Following you guys. Cheers.

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou So Much😍😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @gineesheppathara8368
    @gineesheppathara8368 2 роки тому

    AC ഇടത്തെ ഗ്ലാസ്സ് തുറന്ന് ഓടുമ്പോൾ ac ഇട്ട് ഒടുന്നതിനേക്കൾ മില്ലേജ് കുറയുകയെ ഉള്ളു, കാരണം...ഒരു കാറിൻ്റെ glasiloode അകത്തേയ്ക്ക് പ്രവേശിക്കുന്ന വായുവിന് aa കംബ്രോസറിനേക്കൾ ശക്തി യിൽ വണ്ടിയെ വേഗത കുറയ്ക്കാൻ പറ്റും...
    സംശയമുണ്ടെങ്കിൽ ബൈക്കിൽ പോകുമ്പോൾ കുട നിവർത്തുക😊

  • @sijiltcr
    @sijiltcr 11 місяців тому

    ഒരു വീഡിയോ ആയിരം അഭിപ്രായം 🤗
    ഞാൻ ac ഓൺ ആക്കാതെ കാർ ഓടിക്കാൻ തീരുമാനിച്ചു 🙃

  • @nin3689
    @nin3689 2 роки тому +1

    Nice video. Thanks for clearing the confusion.

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      😊😊

    • @togyjohn9
      @togyjohn9 2 роки тому

      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

    • @togyjohn9
      @togyjohn9 2 роки тому

      no no no nice youtube video !!!!

    • @togyjohn9
      @togyjohn9 2 роки тому

      car all ac engine working yes

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Ok ok ok

  • @cogentleather
    @cogentleather 2 роки тому

    Nalla video, ningal fan speed 4 idumbhole ac coil thanukkan samayam kooduthal edukkum athanu compressor cut off akaan samayam kooduthal edukkunnathu. Coil kooduthal thanakkunnathu fan speed kuravu akumbhol aanu. Ithu ente abhiprayam aanu.

  • @sanusap1984
    @sanusap1984 2 роки тому

    Thanks brother

  • @mrschefsavithri
    @mrschefsavithri 2 роки тому

    Nice video ,

  • @KannanSuryalayamVlogs
    @KannanSuryalayamVlogs 2 роки тому

    Very informative video bro😍😊

  • @abhilashnair4725
    @abhilashnair4725 2 роки тому +2

    100 ശതമാനം യോജിക്കുന്നു. Clear experiment. 👏

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 роки тому

    Yes you have said it

  • @subru2231
    @subru2231 2 роки тому

    Entha udheshikkunne?
    Nehativolies ne vidu kaaryam para.
    Enikkariyilla.
    Mileage koodumo ? Kurayumo?
    Ningal thanne para

  • @sarathc4788
    @sarathc4788 2 роки тому +7

    Brother ഓരോ തവണ നിശ്ചലമായ comprassor ഓൺ ആവാൻ ഒരു പാട് power ആവശ്യമായി varum.
    Blovar സ്പീഡ് കൂട്ടിവച്ചാൽ ആവശ്യമായ cooling ആയതിനു ശേഷം mathrame comprassor cut off aakukayuloo.

    • @BirdEyeShooter
      @BirdEyeShooter  2 роки тому +5

      Oru mileage test വീഡിയോ ഉടനെ വരുന്നുണ്ട്

    • @Sahad24
      @Sahad24 2 роки тому

      Blower 2 inu appurathek idunnath noise alle?

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Mm

    • @rasheedibrahim4806
      @rasheedibrahim4806 2 роки тому

      അതെങ്ങിനെ കൂടുതൽ പവർ എടുക്കുന്നത്?

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @muhammedjascp6086
    @muhammedjascp6086 2 роки тому +2

    Good information bro...
    But one doubt..Diesel vandigalilum ingane thanne ano ?
    Sadarana petrol vandigalil compressor cut off akunnathum ON avunnathum sound namuk purath ninn kelkam..but diesel vandigalil ingane sound kelkarilla...

  • @ഉണ്ണിമോൻ-പ9ങ
    @ഉണ്ണിമോൻ-പ9ങ 2 роки тому

    Blower speed kooti ittal automatic climate control ulla vandiyil desired temparature pettennu thanne attain cheyyum. Athu kond compressor pettennu thanne offlaod aakum. Blower direct engine power kondalla work cheyyunnath. Electrical energy aanu use cheyyunnath. Ath battery provide cheyyum

  • @jaisanmathew3428
    @jaisanmathew3428 2 роки тому

    Excellent 👍🏿👍🏿

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou💕💕

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @noushadalfastudycentrepera1747
    @noushadalfastudycentrepera1747 2 роки тому

    ബ്ളോവർ സ്പീഡ് ആദ്യത്തേതിൽ ഇട്ടു കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു കാരണം ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഒന്നിൽ ഇട്ടാൽ മതിയാകും.. Duration അറിയാമായിരുന്നു... ഗുഡ് 👍👍

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      അതിനെന്താ ഉടനെ വീഡിയോ ചെയാം

  • @praveenkaippully906
    @praveenkaippully906 2 роки тому

    You are right..

  • @rahul.s2917
    @rahul.s2917 2 роки тому +1

    Bro my car is alto k10 helps a lot
    Broo can we install good speaker with the company sterio

    • @subhashrvm1764
      @subhashrvm1764 2 роки тому

      ഇ വിഡിയോയിൽ കാണുന്ന വണ്ടിയിൽ അണെങ്കിൽ കമ്പനി കൊടുക്കുന്നത് 2 സ്പീക്കർ ആണ് പക്ഷെ സ്റ്റീരിയോ 4 ചാനൽ ആണ് 4 സ്പീക്കർ കൊടുക്കാം

    • @subhashrvm1764
      @subhashrvm1764 2 роки тому

      ഇ വിഡിയോയിൽ കാണുന്ന വണ്ടിയിൽ അണെങ്കിൽ കമ്പനി കൊടുക്കുന്നത് 2 സ്പീക്കർ ആണ് പക്ഷെ സ്റ്റീരിയോ 4 ചാനൽ ആണ് 4 സ്പീക്കർ കൊടുക്കാം

  • @sivaprasad8146
    @sivaprasad8146 2 роки тому +10

    well explained & superb presentation ever than an animation .. 😍

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou So Much😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes

    • @togyjohn9
      @togyjohn9 2 роки тому

      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes

  • @sksoumya8258
    @sksoumya8258 2 роки тому

    Ac ഇടാതെ ഇരുന്നാൽ maileg കൂടും ac 1.ലോ.2.ലോ ഇട്ടാൽ ലേശം mileg കുറയും 3. 4.ഇൽ ഇട്ടാൽ കൂടുതൽ mileg കുറയും

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @rohithdaneilchacko2352
    @rohithdaneilchacko2352 2 роки тому +3

    Nicely Cleared the doubt, which was confused by many all the time.

  • @dinofrancis977
    @dinofrancis977 2 роки тому

    Thanks for the vdeo vroh 💞

  • @jofinjames
    @jofinjames 2 роки тому

    AC use cheyumbol car inte pulling nannai kurayunnundu. AC off cheyumbol nalla difference feel cheyunnundu

  • @couchsufers2182
    @couchsufers2182 2 роки тому

    Very informative

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou💕

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @jerin456789
    @jerin456789 2 роки тому +1

    Super video 👍👍

  • @suneerv2815
    @suneerv2815 2 роки тому +2

    You are right 👍
    AC filter change cheyunna video idumo ??

    • @BirdEyeShooter
      @BirdEyeShooter  2 роки тому +2

      ഉറപ്പായിട്ടും 😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @akhils4765
    @akhils4765 2 роки тому

    Sir pazhaya vandikalil ee cut off system illallo. Appom eth fan speed ittalum same alleeee ? ... Reply please

  • @jijojomon4092
    @jijojomon4092 2 роки тому

    You are correct bro

  • @ajimon5969
    @ajimon5969 Рік тому

    Compressorinte pressure switch mattan azhichal gas veliyil povumo veendum fill cheyyendivarumo kwid aa vehicle

  • @nationalist_designer
    @nationalist_designer 2 роки тому

    AC ഓണാക്കുമ്പോൾ സ്പീഡ് കൂട്ടുമ്പോ Accilaration ചെറിയ രീതിയിൽ കൂടും അത് ഈ കമ്പ്രസറിന്റെ Process ആണ്

  • @muhammedameenmannancherry7156
    @muhammedameenmannancherry7156 2 роки тому

    Well done my boy...

  • @FUNNYVIBES24
    @FUNNYVIBES24 2 роки тому +1

    I think you are right👍🏻

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @___AK___
    @___AK___ 2 роки тому

    Blower speed 1il ittal milage kurayumo ?

  • @gokul_7600
    @gokul_7600 Рік тому

    Bro എന്റെ കാർ punto ആണ്.... Ac ഇട്ട് കയറ്റം കയറുമ്പോ pulling കുറയുന്നു 🤔🤔🤔 ന്തായിരിക്കും കാരണം

  • @ajukjoseph5431
    @ajukjoseph5431 2 роки тому

    Low end to High end model carukalil engae aano..?? Automatic climate control ellatha vandikalilum..???

  • @elfineldho
    @elfineldho Рік тому

    Blower speed 2 il ittappol aahnallo kooduthal mileage kitiyath...ith vech nokkumbo 1 il idumbol alle mileage kooduthal kitandeth....? Plz rply..

  • @shihabvelluvangad1095
    @shihabvelluvangad1095 2 роки тому

    എനിക്ക് അറിയാത്ത അറിവ് തന്നതിന് നന്ദി❤️❤️❤️👍👍👍

  • @shareef-h5p
    @shareef-h5p 2 роки тому

    Valuable information sir

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou❤️

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @jofinjames
    @jofinjames 2 роки тому

    AC ittu car inte ullil nalla thanuppayathinu shesham AC off cheythu fan mathram upayogichal, car inte mileage ne affect cheyyumo?

  • @rzk-h8g
    @rzk-h8g 2 роки тому

    Ac one akkumbol battery power yadukille?

  • @hari867
    @hari867 2 роки тому +11

    Informative content. Can you also check how it works for a car with climate control (auto mode)?

  • @faadilk4582
    @faadilk4582 2 роки тому

    Bro blower fan on cheyyth drive cheyythal yethagilum kuzhapamundo ac off cheyythitt.

  • @shaikh4695
    @shaikh4695 2 роки тому

    Ella cars ilum same aano

  • @sunus2099
    @sunus2099 2 роки тому

    ac on ആണേൽ mileage കുറയും, അതിൽ യാതൊരു സംശയവുമില്ല... temp lowest വയ്ക്കാതെ കുറച്ചു കൂട്ടിയിട്ടാൽ ചേട്ടൻ്റെ compressor സംശയം മാറിക്കിട്ടും....
    പിന്നെ ഇപ്പൊൾ auto ഉള്ളതുകൊണ്ട് അ പ്രശ്നം വരുന്നില്ല....

  • @shahidtc239
    @shahidtc239 2 роки тому +2

    Ac electricity vayi connect cheyithallo 🤔🤔🤔🤔

    • @Candy_Click
      @Candy_Click 2 роки тому +1

      അത് നല്ലൊരു ചോദ്യം ആണല്ലോ,🙄

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      😂

    • @ajz4368
      @ajz4368 2 роки тому +1

      Pattum

  • @arjithrgth2337
    @arjithrgth2337 2 роки тому +3

    കൊറേ കാലമായി എന്റെ സംശയം ആയിരുന്നു.. അന്വേഷിച്ചപ്പോ അങ്ങനെ വ്യത്യാസം വരില്ല, ac വേറെ blower വേറെ എന്നാണ് അറിയാൻ കഴിഞ്ഞത്

    • @saju4097
      @saju4097 2 роки тому

      രണ്ടും വെറെ വെറെ തന്നെയാണ്🙄

  • @sajuzzworld1945
    @sajuzzworld1945 2 роки тому +4

    Blower speed 4 ൽ ഇട്ടാൽ വണ്ടി അത്രയും തണുക്കുന്നത് വരെ കംപ്രസ്സർ ഓഫ് ആവില്ല ....മിലഗെ ഷോർട് ആവും

  • @hashik2573
    @hashik2573 2 роки тому

    Chetta.Ac pakaram fan work cheythaal mileage kurayumo?

    • @amalkumar3430
      @amalkumar3430 2 роки тому +1

      Yes , enth work cheyaanum energy veanm llo blower maathram ettalum alternater nu load koodum , but ac de athra varilla ennu maathram

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      Mmmm

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Рік тому

    What about automatic ac cars

  • @sreeleshkp3321
    @sreeleshkp3321 2 роки тому

    Ithu ശെരിയല്ല,വാഹനത്തിന്റെ ഉള്ളിൽ ഉള്ള ചൂട്‌ കുറഞ്ഞാൽ 4speedilum കറ്റോഫ് നടക്കും.കുറഞ്ഞ സ്പീഡിൽ vacuum കുറവായിരിക്കും.ഉള്ളിലെ ചുടിനെ ആണെല്ലോ തണുപ്പിക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ സമ്പവിക്കുന്നത്.ACയിൽ ഓടിവനത്തിനു ശേഷം പരീക്ഷിച്ചു നോക്കു. Recurculation button "ON" ആയിരുന്നോ??

  • @MultiOcty
    @MultiOcty 2 роки тому +3

    Hi. Blower speed 2il, fan inte speed kurava. Apol amount of air blower ulpathipikinathum kuravaanu. Apol temperature sensor pettanu thanukkum and compressor cut off aavum. Blower speed 4il, faninte speed koodum. Amount of air fan ulpathipikunathum koodum. Apo temperature sensor pettanu thanukilla. Atreyum air thanukaan time kooduthal edukum. Enitte compressor cut off aavollu.

  • @fayismundasseri9581
    @fayismundasseri9581 2 роки тому

    Good information 👍

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyou😍😍😍😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @mohammeddilshad1945
    @mohammeddilshad1945 2 роки тому

    blower 0 yil itt AC onakiyal compressor work aakumo

  • @aginas007
    @aginas007 2 роки тому

    Nice explain bro 😍👍

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Thankyouuuuuu😍😍😍

    • @togyjohn9
      @togyjohn9 2 роки тому

      no like video look no no no no ......................car all engine ac working yes
      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

  • @unnikrishnannair6848
    @unnikrishnannair6848 9 місяців тому

    Blower Speed കൂട്ടിയിട്ടാൽ ഉറപ്പായും മൈലേജ് കുറയും! Coz: Contineous working ന് വേണ്ട fuel compressor വലിക്കുന്ന കാരണം consumption കൂടും mileage കുറയുകയും ചെയ്യും !! AC ഒരു മരത്തിലെ പാരസൈറ്റ് പോലെയാണ് !!! 1

  • @rayinri
    @rayinri 2 роки тому +3

    Great video, I had a confusion in this regard and bro, u clarified me. Thanks

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      You are welcome😍

    • @togyjohn9
      @togyjohn9 2 роки тому

      ua-cam.com/video/CrhxLWgLG30/v-deo.html&ab_channel=WeAreMechanics

    • @togyjohn9
      @togyjohn9 2 роки тому

      no no no ......................car all engine ac working yes

  • @muhammedyaseen4576
    @muhammedyaseen4576 Рік тому

    ഹൈവേയിൽ നിർത്താതെ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കാണോ സിറ്റിയിലെ ബ്ലോക്കിൽ നിർത്തി നിർത്തി ഓടിക്കുന്ന വണ്ടിക്കാണോ മൈലേജ് കൂടുതൽ കിട്ടുന്നത് എന്ന് ചിന്തിച്ചാൽ മതി ബ്രോയ്.. വീണ്ടും വീണ്ടും കോംപ്രസർ സ്റ്റാർട്ട്‌ ആക്കേണ്ടി വരുമ്പോൾ ആണ് മൈലേജ് കുറയുന്നത്.. വീട്ടിൽ വെക്കുന്ന പഴേ ac യിൽ ഇടയ്ക്കിടെ കോംപ്രസർ cut off ആവും അതിനാൽ പഴയ ഏസിയിൽ കൂടുതൽ കറണ്ട് വേണ്ടിവരും. എന്നാൽ പുതിയ inverter എസികളിൽ എസി കട്ടോഫ് ആവാറില്ല.. അതിനാൽ കറന്റ് പഴയ എസി അപേക്ഷിച്ചു കുറവാണ്..

  • @shajumanjila8908
    @shajumanjila8908 2 роки тому

    പുതിയ തലമുറ വണ്ടിയിലെ 'കമ്പ്രസറും വാതകവും അധികം ലോഡ് വരാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ' 1200 cc ക്ക് മുകളിലുള്ള കാറുകൾക്ക് മൈലേജ് ഷോർട്ട് വരില്ല.