വിളക്കുമരം ഷാപ്പിലെ കാരിയും കൂരിയും | Vilakkumaram Toddy Shop Fish Curry and Kappa

Поділитися
Вставка
  • Опубліковано 12 вер 2024
  • മഞ്ഞക്കൂരി മുളകിട്ടു കറിവെച്ചതും കാരി വറുത്തതും കപ്പയും കരിമീൻ പൊരിച്ചതും ഒക്കെ കൂട്ടി ഒരു ഉച്ചഭക്ഷണം. ഷാപ്പിലെ രുചികൾ ആണ് ട്ടോ - കോട്ടയം കല്ലറ എന്ന സ്ഥലത്തിനടുത്ത് വിളക്കുമരം ഷാപ്പിലെ വിശേഷങ്ങൾ ആണ്. Another toddy shop experience - this time it is in Kottayam. The toddy shop is located close to Kallara in Kottayam and is placed just besides a stream connecting to the backwaters. I am talking about Vilakkumaram Toddy Shop.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Vlog Number: VD 801 Shoot date: January 2023
    🥣 Today's Food Spot: Vilakkumaram Toddyshop and Family Restaurant, Perumthuruthu, Kottayam 🥣
    Location Map: goo.gl/maps/Ch...
    Address: Koduthuruthu, Perumthuruthu, Kerala 686611
    Contact Numbers: 9961760218
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.7/5)
    Accessibility: 😊😊😊😑(3.8/5)
    Google rating for this restaurant at the time of shoot: 😊😊😊😊(4.0 from 597 reviews)
    Parking facility: Limited
    Price of food that we tried in this restaurant:
    1. Shrimps roast: Rs. 300.00
    2. Manja koori fish curry: Rs. 410.00
    3. Kaari fry: Rs. 300.00
    4. Tomato roast: Rs. 100.00
    5. Karimeen fry: Rs. 350.00
    6. Kappa: Rs. 30.00
    #toddyshop #kallushappu #keralatoddyshop #fishcurry #keralfishcurry #vilakkumaram #spicyfood #malayalam #foodntravel #foodandtravel #kerala
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 344

  • @ROBIN8644
    @ROBIN8644 Рік тому +17

    I don't understand why this guy is not crossing 1M ,common guys ,down to earth reviews ,not a single limelight activity like other youtubers who always run and showoff their brand obsession

  • @steeveedeee
    @steeveedeee Рік тому +15

    Much love from Portugal. Wishing for some amazing food like that. Have a great day Ebbin and the team 🔱

  • @magendralingam7501
    @magendralingam7501 Рік тому +12

    Very appetising food spread, fish curry with cassava is always heavenly. I love the food review from village food stalls. Excellent 🇲🇾🇲🇾

  • @user-gi4od3gt3z
    @user-gi4od3gt3z Рік тому +7

    കപ്പയും മീൻ കറിയും ഉണ്ടെങ്കിൽ അതിൽപരം സന്തോഷം വേറെ ഒന്നുമില്ല 😋 പക്ഷേ ആ സോബിൻ ചേട്ടൻ വല്ലാത്ത പുള്ളി തന്നെ ഇത്രയും രുചികരമായ ഫുഡ്‌ ഒക്കെ ഉണ്ടായിട്ട് കഴിക്കാത്തതിന്റെ പേരിൽ മാറ്റി വെക്കുമ്പോൾ ഒരു വിഷമം പിന്നെ അവരവരുടെ ഇഷ്ടം അല്ലെ പറഞ്ഞു എന്ന് മാത്രം ഫുഡ്‌ സൂപ്പർ 👍👌👌

    • @FoodNTravel
      @FoodNTravel  Рік тому +1

      പുള്ളി തുടക്കമല്ലേ.. പതുക്കെ ശരിയായിക്കോളും ☺️

    • @tvmpanda
      @tvmpanda Рік тому

      വീഡിയോക്ക് മുമ്പുള്ള ഈ പുതിയ disclaimer എന്തിനാണ് ? ഇത്രയും നാൾ ഇല്ലായിരുന്നല്ലോ ബ്രോ ? അവസാനം ലൈനിൽ ഇത് തികച്ചും personal എന്നും പറയുന്നുണ്ടല്ലോ .. എന്നാ പറ്റി ?

  • @chitracoulton7926
    @chitracoulton7926 Рік тому +6

    With all the seafood that tomato dish also looks tempting, thanks for sharing,

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +7

    Kappa with fish items is a yummy combo, even at home or toddy shap.
    Thanks for sharing a great video in such a good location.

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for watching our videos and giving comments 🥰🥰

  • @Alpha90200
    @Alpha90200 Рік тому +5

    അടിപൊളി കപ്പയും മീൻ കറിയും കോമ്പിനേഷൻ 😋 Superb വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. കപ്പ - മീൻ കറി 👌👌👌

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    സൂപ്പർ വീഡിയോ എബിൻ ചേട്ടാ.മീൻ കറിയും കപ്പയും..ഹോ അടിപൊളി.ഒരുപാട് സന്തോഷം.

  • @remyaaneesh2691
    @remyaaneesh2691 Рік тому +6

    എന്നും കൊതിയൂറൂം വിഭവങ്ങൾ 😋😋😋😋

  • @mohammadfaizal8461
    @mohammadfaizal8461 Рік тому +5

    Beautiful scenery...superb menu...

  • @eapen5380
    @eapen5380 Рік тому +3

    കപ്പ, മീൻ കറി അതൊരു super combination തന്നെയാണ്.

    • @FoodNTravel
      @FoodNTravel  Рік тому +1

      അത് നേരാണ്.. അടിപൊളി കോമ്പിനേഷൻ ആണ് 👍

  • @nairsadasivan
    @nairsadasivan Рік тому +1

    എബിൻ സാറെ താങ്കളുടെ എല്ലാ വ്ലോഗും നിലവാരമുള്ളതാണ് .... എല്ലാ വീഡിയോകളും കാണുന്നയാളാണ് ഞാൻ

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം..Thank you so much for your love and support ❤️

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Nalla meen curry ellam super aayittundu ebinchetta good

  • @nikhilaravind8871
    @nikhilaravind8871 Рік тому +2

    Super place 🥳👌👌👌🥳🥳🥳👌👌👌
    Also in super video aaayitund ebbin chetta super
    All the best ebbin chettayi

  • @sajithasadanandan21
    @sajithasadanandan21 Рік тому +1

    Amazing review Ebin chetta, you have a very great and appealing presentation

  • @silvyzachariah1221
    @silvyzachariah1221 Рік тому +2

    Where in kerala is this place? The food looks very tasty and mouthwatering. Wonderful video

  • @dineshsekhar4213
    @dineshsekhar4213 Рік тому +3

    Wow! The drooling effect, Ebin bro 😍😊👌

  • @ramlalkavattoor5012
    @ramlalkavattoor5012 Рік тому +1

    ചേട്ടാ സൂപ്പർ വീഡിയോ 🙏കപ്പയും മീൻ കറിയും സൂപ്പർ കോമ്പിനേഷൻ 🙏

    • @FoodNTravel
      @FoodNTravel  Рік тому

      കപ്പയും മീനും പൊളിയല്ലേ 👌👌

  • @babusir3628
    @babusir3628 Рік тому +2

    Sir.
    Can you please suggest me some method to. eat patiantly and slowly as you do

  • @rizwanaf7559
    @rizwanaf7559 Рік тому +1

    Kappayum fish m 👌trivandrum ivde aduthu punjakkari shap und avdem kittum specialli fish thala curry... 😋 good video😊 bro

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much Rizwana 🥰🥰

  • @eswarynair2736
    @eswarynair2736 Рік тому +2

    Kappa fishcurry 👌tomatto fryil oil kurachukooduthal thonni

  • @abinbiju7050
    @abinbiju7050 Рік тому +30

    ഇത് എന്റെ നാടായ പെരുംത്തുരുത്ത് ആണ് 💓

  • @sumeshprasad8807
    @sumeshprasad8807 Рік тому +1

    super kandapo thanna poli food thonnunu ....

  • @chandrasubramaniam9207
    @chandrasubramaniam9207 Рік тому +2

    Another one of your lovely food video, Ebbin Bro. Enjoyed from thousands of miles away your description of the food and God's own country, and wish I was there with you and your friends. Thanks for bringing Kerala food in a realistic way to people far away like me. You and Abilash make a great team. Also, like to say thank you to your friends who join you. 👋👋👋🙏

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for watching our videos. Your message is a real inspiration 🥰🥰

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +2

    Lovely episode Ebin bro

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super 👍
    ഷാപ്പിലെ വിഭവങ്ങൾ പൊളിച്ചു..... 🌹🤝

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ദിലീപ് 🥰

  • @jayamenon1279
    @jayamenon1279 Рік тому +1

    KAPPAYUM MEEN CURRY Yum Adipoly Koodethanne MEEN VARUTHATHUM 👌👌 TOMATO 🍅 FRY Kanumbol Thanne Ariyam Super Aanennu 👌👌Nalla PACHARI CHORUM MEEN MULAKITTATHUM Adipoly Taste Aanu Pattumenkil Onnu Try Chaithu Nokkane 🙏 Enthayalum Ennathe Vibhavangal Valare Nannayittund 👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      Thanks und Jaya Menon.. Vibhavangal ellam nalla ruchi aayirunnu 👌

  • @greekrish2473
    @greekrish2473 Рік тому +2

    ആഹാ ഇന്ന് കൊതിപ്പിക്കാൻ എബിൻ ചേട്ടായി എത്തിപോയ്.. 😃😘😍 അസ്സല് കപ്പയും മീൻകറിയും അല്ലേ എബിൻ ചേട്ടാ... പൊളിച്ചു എന്തായാലും... 🥳😘

    • @FoodNTravel
      @FoodNTravel  Рік тому +1

      അതേ, അടിപൊളി ആയിരുന്നു 👍👍

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +1

    വീഡിയോ കാണാൻ വൈകിപ്പോയി
    സൂപ്പർ ഫുഡ്

    • @FoodNTravel
      @FoodNTravel  Рік тому

      വൈകിയാലും കണ്ടല്ലോ.. ഒത്തിരി സന്തോഷം 🥰

  • @ajithoneiro
    @ajithoneiro Рік тому +2

    Good experience...bro

  • @pushpachandran4323
    @pushpachandran4323 Рік тому +1

    യ്യോ : കപ്പയും മീനും. Super : കൊതിയാവുന്നു😍

  • @Shamil405
    @Shamil405 Рік тому +2

    Bro അടിപൊളി

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +2

    Another Amazing Episode By Ebin & Crew

  • @shajiksa9222
    @shajiksa9222 Рік тому +1

    ചുമ്മാ കൊതിപ്പിക്കാൻ.. സൂപ്പർ..

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഷാജി ☺️

  • @Lalpbabu
    @Lalpbabu Рік тому +1

    ഞങളുടെ സ്ഥിരം ഫുഡ്‌ spot 👌👌👌💞

  • @betsy9848
    @betsy9848 Рік тому +2

    Wow, its my native place.. 😀

  • @Olivia-pw6ys
    @Olivia-pw6ys Рік тому +2

    I love this😋

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +2

    കപ്പ മിൻ കറി അടിപൊളി 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому

      കൊള്ളാം.. അടിപൊളി 👍👍

  • @sureshsuresh703
    @sureshsuresh703 Рік тому +1

    നന്നായിട്ടുണ്ട് വായിൽ വെള്ളം വരുന്നു എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സുരേഷ് 😍😍

  • @tharasai5291
    @tharasai5291 Рік тому +1

    Hi Ebin chettan ,
    Long time , how are you??
    Do take care ♥️

    • @FoodNTravel
      @FoodNTravel  Рік тому

      Hi Thara Sai, I'm fine.. Thank you🤗

  • @letseatsleep
    @letseatsleep Рік тому +1

    കപ്പയും മീനും കണ്ടിട്ട് കൊതിയാവുന്നു😋😋😋😋😋 ....ചേട്ടൻ കൊതിപ്പിച്ചു കൊല്ലും ❤❤

  • @ajithkrishnan1765
    @ajithkrishnan1765 Рік тому +1

    Everything was wonderful.....but I don't understand if your friend is a vegetarian or a non vegetarian....a bit confusing because he took the fish gravy...

  • @jismariyavipin5736
    @jismariyavipin5736 Рік тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജിസ്മരിയ 🥰

  • @prabhakark9891
    @prabhakark9891 Рік тому +2

    Toddy shap spicy seafood spls superb Bro 😋😋😋😋😋😋

  • @rolex8577
    @rolex8577 Рік тому +1

    വിളക്ക് മരം ഷാപ്പിലെ കാരിയും കൂരിയും കൊള്ളാം

  • @vishwanathk9265
    @vishwanathk9265 Рік тому

    What ever it me be fish curry is looking very amazing boo👌👌👌

  • @damodaranp7605
    @damodaranp7605 Рік тому +1

    മഞ്ഞക്കൂരിയും കാരിയും ഞാനിതുവരെ കഴിച്ചിട്ടില്ല. ഏതിനാണ് രുചി കൂടുതൽ?. രണ്ടും കറിവെക്കാൻ കൊള്ളാമോ?

    • @FoodNTravel
      @FoodNTravel  Рік тому

      കാരി കൂടുതൽ ആളുകൾ വറക്കുകയാണ് ചെയ്യുന്നത്. കറിയും വക്കാം. എനിക്ക് മഞ്ഞക്കൂരിയാണ് കൂടുതൽ ഇഷ്ടമായത് ☺️

  • @Tintumon577
    @Tintumon577 Рік тому +1

    Ebbin chettaiiii fish items superb 😋😋😋😋😋

  • @santhoshkumar6697
    @santhoshkumar6697 Рік тому +1

    അടിപൊളി 👍🙏🙏

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സന്തോഷ്‌ 😍😍

  • @nimishputhanpura
    @nimishputhanpura Рік тому +2

    Adipoliiiii ❤️🔥

  • @adithyanr9567
    @adithyanr9567 5 місяців тому

    Ee chettan irunna roomil ahn njanglde kuttukarn 1 glass munthiri kall addich off aayath🤣🤣 athokke oorma varunnu video kadappo ellam oorma varunnu😁🖤 kappayum panniyum ahnu avidethe best combo🙌🏻

  • @athiraor9426
    @athiraor9426 Рік тому +2

    Super

  • @nijokongapally4791
    @nijokongapally4791 Рік тому +1

    Good video brother 🥰

  • @manila8204
    @manila8204 Рік тому +1

    Super video sir

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Рік тому +2

    കേരളത്തിൽ നല്ല കള്ളും ഫുഡും കിട്ടുന്നത് കോട്ടയം, ആലപ്പുഴ, എറണാകുളം ഭാഗങ്ങിൽ ഉള്ള ഷാപ്പുകളിൽ ആണ് ❤❤❤

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому +3

    Yummy 👌👌

  • @sanjeevn4515
    @sanjeevn4515 Рік тому +1

    Fine

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +1

    അടിപൊളി 👌👌👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് വിനോദ് 🥰

  • @diyad5659
    @diyad5659 2 місяці тому

    Hai bro super

  • @rajalekshmiu6741
    @rajalekshmiu6741 Рік тому +1

    Super ebainchyttaa 😘

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Poli, poliyeeeeeeeeer.

  • @harisnaircheruvakkal243
    @harisnaircheruvakkal243 Рік тому +2

    സ്ഥലം യവിടെയാണ്

  • @noushadkareem9653
    @noushadkareem9653 Рік тому +1

    Ebin chetta super

  • @shajipg2285
    @shajipg2285 Рік тому +1

    Edvin chetta enna ithuvazhi vannath...

  • @ginobabu061
    @ginobabu061 Рік тому +1

    Hmm. കൊള്ളാമെന്നു തോന്നുന്നു..

  • @sabikmuhammed
    @sabikmuhammed Рік тому

    Superb

  • @KafeKapsicum
    @KafeKapsicum 7 місяців тому

    എബിൻ ചേട്ട top 10 toddy shop with foodcheyavo in kerala?

  • @ManojKumar-fb6in
    @ManojKumar-fb6in Рік тому +1

    ഞങ്ങൾ ഫാമിലി ആയി അവിടെ പോയിരുന്നു. നല്ല ഫുഡ്‌, അധികം വിലയുമില്ല... 🥰🥰🥰

    • @FoodNTravel
      @FoodNTravel  Рік тому

      Ok.Thank you so much for sharing your experience 😍👍

  • @ismailch8277
    @ismailch8277 Рік тому +1

    super👍👍👌👌😘😘

  • @hareeshmadathil6843
    @hareeshmadathil6843 Рік тому +1

    കിടു ഫുഡ് 👍🏼

  • @RAAJKAIMAL
    @RAAJKAIMAL Рік тому +1

    Nice video ,felt your energy is missing now a days ,taste perception is individual and you are not food inspector to check hygiene and food safety ,be at ease we wanted to taste it through your opinion

  • @pradeeshmathew4054
    @pradeeshmathew4054 Рік тому +1

    കപ്പയും മീൻകറിയും 👌👌👌😋😋😋😋

  • @togothedog9101
    @togothedog9101 Рік тому

    I think you already completed your drink.

  • @shameer.f9054
    @shameer.f9054 Рік тому +1

    Adipoli👌😋😋😋

  • @praveenpraveen954
    @praveenpraveen954 Рік тому +1

    ഭയങ്കരം 👍😃😃😃

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Ebbinchetta nice👍👍👍👍👍

  • @jibyjoy1366
    @jibyjoy1366 Рік тому +1

    Evbincheda njan oru shifannu kottayam mieenkariy avidechenalum allavarkum eshdamannu .njan oru kottayam karan

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta 👍👍👍👍👍👍

  • @sajijohn1062
    @sajijohn1062 Рік тому

    Superb bro
    Mouthwatering 😎👍

  • @reenaabraham3582
    @reenaabraham3582 Рік тому +1

    Where is this place. In which district

    • @aswinsivan886
      @aswinsivan886 Рік тому

      Kottayam, kallara

    • @FoodNTravel
      @FoodNTravel  Рік тому

      Already answered ☺️. Please go through the description for more details

  • @Reddylion
    @Reddylion Рік тому +2

    Yummy

  • @rithusuresh6185
    @rithusuresh6185 Рік тому +1

    എബിൻ ഏട്ടൻ കൊതിപ്പിച്ചു കൊല്ലം 😋

  • @doctormechanic3284
    @doctormechanic3284 Рік тому +1

    Hi chetta 1000 perku veg biriyani undakanam

  • @senthilkavya8118
    @senthilkavya8118 9 місяців тому

    Very nice

  • @ROLEX-BX
    @ROLEX-BX Рік тому +2

    💞💞

  • @wms-1-
    @wms-1- Рік тому +1

    👌

  • @___Big___Boss___
    @___Big___Boss___ Рік тому +1

    Happy Birthday 🎈

    • @FoodNTravel
      @FoodNTravel  Рік тому +1

      ഫുഡ് ന് ട്രാവെലിന്റെ പിറന്നാൾ ഓർത്ത് മെസ്സേജ് അയച്ചതിനു ഒത്തിരി നന്ദി സന്തോഷം. 🙏

    • @___Big___Boss___
      @___Big___Boss___ Рік тому

      @@FoodNTravel Nigel innaki help cheyumo please 💯 Nigeltey subscribes konde entey channel onnna sub cheyan pryaumo nallathey videol Nigel daily videos kannunna oral ana Innaki youtubeel edunna video reach kittunila adhaa please

  • @renjithjose3310
    @renjithjose3310 Рік тому +1

    നല്ല ആമ്പിയൻസ് ഉണ്ട്

  • @jayadevankarath1057
    @jayadevankarath1057 Рік тому

    Pl mention the details of the place in the beginning as well as in the end

  • @ajithremanan3257
    @ajithremanan3257 Рік тому

    Super👍🏻👍🏻👍🏻👌

  • @razaksk6653
    @razaksk6653 Рік тому +1

    വൗ 😋😋😋

  • @sibithram1983
    @sibithram1983 Рік тому +1

    👌👌👌👍👍

  • @varietymovieclips
    @varietymovieclips Рік тому +1

    poli shappu

  • @athiraor9426
    @athiraor9426 Рік тому +2

    Kappa meen kari my favorite

  • @govindhbyju313
    @govindhbyju313 Рік тому +2

    ❤❤❤❤

  • @marunadanmalayali902
    @marunadanmalayali902 Рік тому

    awesome😋😋

  • @sudhasu3880
    @sudhasu3880 Рік тому +1

    Mmmm..kolllaaam😂😋

  • @santhoshbabuc7175
    @santhoshbabuc7175 Рік тому +1

    👍👍

  • @sreejithkdl174
    @sreejithkdl174 Рік тому +1

    👍

  • @unniunni9964
    @unniunni9964 Рік тому +1

    Vaikom💞