Electricial System Earthing | Plate Earthing | How to Solve Nutrel Earth Voltage problem malayalam

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 56

  • @petergeorge8737
    @petergeorge8737 11 місяців тому +4

    നല്ല വിവരണം ബ്രോ നന്ദി.. ലത്തീഫ് ഭായി എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ

  • @nasarchokli
    @nasarchokli 11 місяців тому +7

    ലത്തീഫ് പെട്ടെന്ന് സുഖം പ്രാപിച്ച് ജോലിയിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @wilsonsebastian3784
    @wilsonsebastian3784 11 місяців тому +1

    Very valuable information, God bless 🙏 your all team members

  • @sajialayil786alayil4
    @sajialayil786alayil4 11 місяців тому +1

    Unni machane nalla vivaranam ulpedduthiya vedeo ❤❤❤❤ letheef bro valare aduthuthanne sukhamayittu varan prarthikkam ❤❤❤

  • @thahirch76niya85
    @thahirch76niya85 11 місяців тому +6

    ലത്തീഫ്, പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...🙏

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 11 місяців тому

    Unni bro you are the real Indian

  • @sasikumar6117
    @sasikumar6117 11 місяців тому +2

    Mazha ullapol Earth resistance 7ohms kooduthal anu 3 ohms or less good

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 11 місяців тому +2

    👍👍
    Mohan ചേട്ടനെ Canada യിലേക്ക് വിടേണ്ട 😍

    • @unnistechvlogs
      @unnistechvlogs  11 місяців тому +1

      😂😂😂 ആ പരിസരത്തേക്ക് അടുക്കരുത് എന്ന് e mail വന്നിട്ടുണ്ട് 😂😂😂😂

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 11 місяців тому

      @@unnistechvlogs ദത് മതി 😊💃💃

    • @binoye.dpazhuvil4795
      @binoye.dpazhuvil4795 11 місяців тому

      WhatsApp group number

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 11 місяців тому

    etreyum petten latheef bro k sugham prabikatte thirichu joliyil praveshikatte enn namukk prarthikkam 🙏

  • @Siva-on1tc
    @Siva-on1tc 11 місяців тому +1

    ബ്രോ കൊമ്പോണ്ട് ഇടുമ്പോൾ 1:1 റേഷ്യോയിൽ മണ്ണുമായി മിക്സ് ചെയ്ത് അല്ലേ ഇടെണ്ടത്..

  • @dkps
    @dkps 11 місяців тому +1

    OBO polulla brands commercial earthing systems tharunnundallo. Enthukondanu athonnum use cheyyathe, itharam earthing cheyyunnath?

    • @unnistechvlogs
      @unnistechvlogs  11 місяців тому

      ഓരോ സ്ഥലത്തേയും പരിസ്ഥിതീക സാഹചര്യങ്ങൾക്ക് അനുസരിച് ആണ് ഏത് വേണം എന്ന് തിരഞ്ഞെടുക്കുക ബ്രോ.

  • @satheeshkumar3977
    @satheeshkumar3977 11 місяців тому +2

    Latheef bai🙏 get well soon

  • @rajeshvarma5080
    @rajeshvarma5080 6 днів тому

    Graphite Powder ഉപയോഗിക്കുക

  • @nooru6143
    @nooru6143 11 місяців тому +1

    ഇതിൽ Db റ്റു Earth Plate വരെ ഉപയോഗിച്ച കോപ്പർ എത്ര SQ mm ന്റെ താണ്. എത്ര എണ്ണം ഉണ്ട് .

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 11 місяців тому

    ഒരു 3ph domestic connection ഉള്ള സ്ഥലത്ത് ഏതു type spd ആണ് വേണ്ടത്? ഏതു കമ്പനി ആണ് നല്ലത്?

    • @unnistechvlogs
      @unnistechvlogs  11 місяців тому

      1+2 obo ഒരു നല്ല ബ്രാൻഡ് ആണ്..

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 11 місяців тому

    good information thanks bro

  • @She45619
    @She45619 11 місяців тому

    Unni chetta 3D tiles super

    • @unnistechvlogs
      @unnistechvlogs  11 місяців тому

      ഞാൻ അത് ശ്രദ്ധിച്ചേ ഇല്ല..

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 11 місяців тому +1

    👍👌

  • @mdsalih1000
    @mdsalih1000 11 місяців тому

    പലപ്പോഴും earth voltage 10 മുതൽ 22 volt വരെ കാണാറുണ്ട് ഇത് കുറച്ച് 5 - ൽ താഴെയാക്കാൻ എന്തു
    ചെയ്യണം ?

    • @unnistechvlogs
      @unnistechvlogs  11 місяців тому

      അതിന് പല കാരണങ്ങൾ ഉണ്ടാകാം bro ഒരു ഒറ്റ ഉത്തരം പറയുവാൻ സാധിക്കില്ല.
      പല സാഹചര്യത്തിൽ അത് സംഭവിക്കാം നമ്മുടെ കുഴപ്പം കൊണ്ടോ അല്ലെങ്കിൽ kseb ലൈൻ പ്രശ്നം കൊണ്ടും ഒക്കെ വരാം അതുകൊണ്ട് പരിശോധിച്ചാൽ മാത്രമേ പറയുവാൻ സാധിക്കു.

  • @manojcg-lm4tl
    @manojcg-lm4tl 11 місяців тому

    💪💪💪 ഉണ്ണീ വീഡിയോ കണ്ടു നന്നായിരിക്കുന്നു സന്തോഷം എന്നങ്കിലും വീണ്ടും ടെസ്റ്റ് ചെയ്യുകയാണങ്കിൽ പറയണം ok താങ്ക്യു

    • @unnistechvlogs
      @unnistechvlogs  11 місяців тому

      അദ്ദേഹം വന്നു അഭിപ്രായം പറയും..

  • @shhnsl
    @shhnsl 11 місяців тому

    Evde veed

  • @rohanjoytech1885
    @rohanjoytech1885 11 місяців тому

    👍

  • @visakh9923
    @visakh9923 11 місяців тому

    Bro scre driver name entha cost?...

    • @unnistechvlogs
      @unnistechvlogs  11 місяців тому +1

      രണ്ട് മോഡൽ ഉണ്ട് അതിൽ ഒന്ന് Total ആണ് രണ്ടാമത്തേത് yoto
      Total 950 Yoto 1500 set പ്രൈസ് ആണ്.

    • @visakh9923
      @visakh9923 11 місяців тому

      Eviduna mediche

  • @lijupalangatartworld8312
    @lijupalangatartworld8312 11 місяців тому

    ❤👍

  • @Plakkadubinu
    @Plakkadubinu 5 місяців тому

    ന്യൂട്രൽ എർത്തിൻ്റെ വീഡിയോയുടെ ലിങ്ക് കണ്ടില്ല.

    • @unnistechvlogs
      @unnistechvlogs  5 місяців тому

      ചാനലിൽ ഉണ്ട് ബ്രോ വീഡിയോ സെക്ഷൻ നോക്കുക 30 വീഡിയോ പുറകിൽ ആയിരിക്കും..

    • @unnistechvlogs
      @unnistechvlogs  5 місяців тому

      ചാനലിൽ ഉണ്ട് ബ്രോ വീഡിയോ സെക്ഷൻ നോക്കുക 30 വീഡിയോ പുറകിൽ ആയിരിക്കും..

  • @ShaanuSha-j9j
    @ShaanuSha-j9j 11 місяців тому

    ♥️♥️♥️♥️

  • @jithinsai1021
    @jithinsai1021 11 місяців тому

    Latheefikkakku vegam sugham prapikkatte

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076 11 місяців тому

    Gi earth alla nallathu copper plateau nallathu, Allenkil chemical earthing ANU Best

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 10 місяців тому

    2.5mtr കുഴിയെന്ന് പറഞ്ഞിട്ട് അഞ്ചര അടിയുള്ള ഒരാളിറങ്ങിയപ്പോൾ തല വെളിയിൽ

    • @unnistechvlogs
      @unnistechvlogs  10 місяців тому

      ഒന്ന് ശ്രദ്ധിച്ചു നോക്കു ബ്രോ എവിടെയാണ് നിൽക്കുന്നത് എന്ന് 😊

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 11 місяців тому

    Proper earthing എന്ന് പറഞ്ഞ് ഈ method use ചെയ്യേണ്ട ആവശ്യം ഉണ്ടോ.. ആദ്യം ഏർത് tester വച്ച് നിലവിൽ ഉള്ള വാലൂ ചേക് ചെയ്യണ്ടേ.. അതിനു ശേഷം അല്ലേ എങ്ങനെയുള്ള earthing വേണം എന്ന് തീരുമാനിക്കാൻ.. ഇവിടുത്തെ പ്രശ്നം ഇതോടെ തീർന്നു എന്ന് കരുതുക എന്നിരുന്നാലും എല്ലായിടത്തും nutral volt മാത്രം ചെക് ചെയ്തത് കൊണ്ട് കാര്യമില്ലല്ലോ..

    • @unnistechvlogs
      @unnistechvlogs  11 місяців тому +1

      Earth resistivity എത്ര ആണ് എന്ന് പരിശോധിച്ചു തന്നെയെ ഏത് തരത്തിൽ ഉള്ള earth വേണം എന്ന് തീരുമാനിക്കാൻ വോൾട് മാത്രം നോക്കി പറ്റില്ല..
      അതുകൊണ്ട് ആണ് മറ്റൊരു കമന്റിൽ ലാൻഡ് കണ്ടീഷൻ നോക്കി ആണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളതും..
      എല്ലാ കാര്യങ്ങൾ ഒന്നും വിഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലല്ലോ ബ്രോ..

  • @jibinthomas5985
    @jibinthomas5985 11 місяців тому

    Proper😂😂

    • @unnistechvlogs
      @unnistechvlogs  11 місяців тому

      😂😂😂 ചില പോരായ്മകൾ ഒക്കെ തൊന്നും.. എല്ലാ കാര്യങ്ങൾ ഒന്നും ഉൾപെടുത്താൻ സാധിക്കില്ലല്ലോ..

    • @jibinthomas5985
      @jibinthomas5985 11 місяців тому

      @@unnistechvlogs just for fun ☺️

    • @unnistechvlogs
      @unnistechvlogs  11 місяців тому

      Title okke app aanu tharunnath athinu anusarichu angu thattividum reach koode vende..

  • @HelloMoto-yk6iz
    @HelloMoto-yk6iz 7 місяців тому

    Proper proper😂

  • @rahoofmp6634
    @rahoofmp6634 11 місяців тому

    👍

  • @manojCg-r2j
    @manojCg-r2j 11 місяців тому

    ❤❤❤