പാര പണിയാൻ നടക്കണ മുടിയനെയും കേശുവിനെയും ശിവയെയും എനിക്ക് പെരുത്തിഷ്ട്ടായി... പഴയ എന്നെ ഓർമ്മ വന്ന്....😂😂😂😂 പാര പണിയാൻ എന്നെ കഴിഞ്ഞേ ഒള്ളന്നാ എൻ്റെ അനിയൻ പറയാറ് 😂😂😂😄
ബാലുച്ചേട്ടോയ് പിള്ളേരെ കൊണ്ടൊരു യാത്ര പൊക്കൂടെ? അറ്റ്ലീസ്റ്റ് നെയ്യാറ്റിങ്കര വരെയെങ്കിലും....😊please(ലൈക്കടിക്കില്ലെന്നറിയാം എന്നാലും ഈ പാവം ജന്മം ശ്രമിച്ചു കൊണ്ടേയിരിക്കും🙄)
Finally I am able to post a comment at Number 4.. so many likes for this. It's a wonderful program, can't relate all the characters in real life. Unlike all the serials across the channel.. this is stood out with precision.. keshu and shiva awesome... Mudiyan is created a space after passing the BSc... Lechu as usual... Neelu and balu vere level.. many of us will always wanted to have a family like this.. all the characters are pictures... No added Uppu or mulakku.. last not the least, i started watching this program only after Super Star "Parukutty" 💕💖💗 comes into the picture.. now i am watching all the episodes..
അങ്ങനെ കുറേ നാളുകൾക്ക് ശേഷം .. അടുത്ത episodeഇൽ എന്താണ് എന്ന് അറിയാൻ ആകാംഷ ഉണ്ടാകുന്ന oru variety episode. ഇങ്ങനെ നല്ല നല്ല episodes എന്നും പ്രതീക്ഷയ്ക്കുന്നു.. സ്‌നേഹപൂർവം ആരാധകൻ, ഒപ്പ്.
ഈ പ്രോഗ്രാം വേറെ ലെവൽ ആകണമെങ്കിൽ ഉണ്ണികൃഷ്ണൻ തന്നെ ഡയറക്റ്റ് ചെയ്യണം. അയാൾ എത്ര വൃത്തികെട്ടവനായാലും പ്രോഗ്രാം പൊളിയായിരുന്നു. ഒരു 400 എപ്പിസോഡ് വരെ ഒരു രക്ഷയും ഇല്ലായിരുന്നു
നമ്മുടെ ഭാസി അണ്ണൻ വന്നപ്പോൾ പഴയെ എപ്പിസോഡുകൾ പോലെ കോമഡി ആയി വരുന്നുണ്ട് ഈ കോമഡി തുടരട്ടെ...... 👍👍👍
Yes
Yes
Yes
Episodes Eppo nalla valippakunnunde... Engane pokuvaane ethe adhikanaale pokillaa...
Follow this link to join my WhatsApp group: chat.whatsapp.com/FS0eu2RFi0qGJhYOXgJtIl
*ഉപ്പും മുളകും കട്ട ഫാൻസിന് സ്വാഗതം*
Bhasi chettan : mole bhasi uncle
Lachu : Araayalum eniku entha doore po
😁😂😂😂
പാവം നീലു ചേച്ചി വരെ പേടിച്ചു പോയി. ലെച്ചു ഒരു ഭികരി തന്നെ. നാഗവല്ലി 🤣🤣🤣🤣🤣🤣
ബാലു അണ്ണൻ ഉണ്ടായിരുന്നെങ്കിൽ ബാധ ഒഴിപ്പിച്ചനെ 😀
ലച്ചു&ജയേന്ദ്രൻ uncle ബുദ്ധിസ്റ് 👩🎓👩🎓👩🎓😅😅😅😅😅
താളം തെറ്റിയ മനസ്സുകളുടെ തേങ്ങല്‍
പ്രന്തമാരെ കരച്ചില്‍..😜
ഭസിയണ്ണന്‍റെ ഒറ്റ ഡയലോഗ് 😝😝😝
ഇന്നത്തെ lechuvinte acting പൊളിച്ചു....
😊
Spr
Acting അല്ല 👋👋
Ennaale nte ullile theeyanayoluu...
Sivani :- ulli theeyalaaaa....😆😆😆😆
Sivani rocks.......
ലെച്ചുവിന്റെ കവിതകൾ എല്ലാവരും അംഗീകരിക്കുന്ന ഒരു എപ്പിസോഡ് കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ....
Poli
Follow this link to join my WhatsApp group: chat.whatsapp.com/FS0eu2RFi0qGJhYOXgJtIl
*ഉപ്പും മുളകും കട്ട ഫാൻസിന് സ്വാഗതം*
Polich
@Joel Jacob Jose അങ്ങനെ പറയല്ലേ വിങ്ങുന്ന ഒരു കലാഹൃദയത്തിലെ നിരാശ മനസിലാക്കണം plzz
👍
ഭാസി അണ്ണൻ :മോളെ ഭാസി അങ്കിൾ 😁😁😁
ലച്ചു : ആരായാലും എനിക്കെന്താ ദൂരെ പോ 😆😆😜😂😂😂😂😂
Episode 862 super
Lechu chechi fans like.....
Parukutty super...❤❤❤❤
19:45 Lechuuu😱😱😱😱😱😱😱😱😱😱 Negative roles cheyyaaanaanu ishttam nnn lechu eppalum parayaarullath ippozhalle manasilaavunnath.... wooooww.... pwolichadaaaa chakkaree😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
*_uppum mulakum_*ഫാൻസ് എല്ലാരും എന്താണ് ഓരോ കമെന്റിനും ലൈക് ആവശ്യപ്പെടുന്നത്?? എപ്പിസോഡ് നെ കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തു കൂട്ടുകാരേ ☺☺
true.. i religiously dislike every such comments.
@@Randomstranger88 ☺☺✌✌
Correct 💪💪👍
പാര പണിയാൻ നടക്കണ മുടിയനെയും കേശുവിനെയും ശിവയെയും എനിക്ക് പെരുത്തിഷ്ട്ടായി... പഴയ എന്നെ ഓർമ്മ വന്ന്....😂😂😂😂 പാര പണിയാൻ എന്നെ കഴിഞ്ഞേ ഒള്ളന്നാ എൻ്റെ അനിയൻ പറയാറ്
😂😂😂😄
Ennikum ormavannu
എനിക്കും
എനിക്ക് പാരാ പണിയാനും സ്നേഹിക്കാനും ആരും ഇല്ല ഒറ്റ മോനാണ് 😢😢😢
നെയ്യാറ്റിൻകര എപ്പിസോഡ് വേണം 😢😢👍👍👍
Nte ponnu neyyattinkara kkaariii.....Ingale kandittillatha neyyattinkarayo😂😂
Poli
തീർച്ചയായും വേണം
ശരിയാണ്
Athe
ഈ ലച്ചു നമ്മുടെ മഹാകവി അർജുനന്റെ (തട്ടീം മുട്ടീം) മകളായി ജനിക്കണമായിരുന്നു.
Podo
നല്ല കോമഡി
Nammude lachu balu chettanre makal thanne aaayal mathi enn thonunnavar oru like pls pinne ith paranjille arjunante makal aaya mathiyayirunnu enn paranja ayal ille ayalude aduth than onn podo thamasha parayathe kashtam
Athonnum nadakila lechu baluvinte molayi thanje venam...❤️😘
ബാലുച്ചേട്ടോയ് പിള്ളേരെ കൊണ്ടൊരു യാത്ര പൊക്കൂടെ? അറ്റ്ലീസ്റ്റ് നെയ്യാറ്റിങ്കര വരെയെങ്കിലും....😊please(ലൈക്കടിക്കില്ലെന്നറിയാം എന്നാലും ഈ പാവം ജന്മം ശ്രമിച്ചു കൊണ്ടേയിരിക്കും🙄)
Nayyatin karayilakkalla trip.. Oru veritik vendi lakshadweep kavaratti
Aykude
കട്ട ഉപ്പും മുളകും ഫാൻ 👌👌
ഇപ്രാവശ്യത്തെ വെക്കേഷൻ.. നെയ്യാറ്റിൻകര പോവുമെന്ന്.. വെറുതെ വിചാരിച്ചു. !
@@sangeethsanku1989 njanum
Aadyamayitan nenikk ithrayum like kittunnath 🤩🤩🤩🤩thank you but😍
ഒരു സംശയം..... കവിത യും കഥയും എഴുതുന്നവർക്ക് വട്ടാകുമോ ഇതിനു മുൻപും ഇങ്ങനെ കണ്ടു അതുകൊണ്ടു ചോദിച്ചതാ ......,🤔🤔🤔
ശിവാനി ഇപ്പോൾ നല്ല കുട്ടി ആയി....
Athe ippo Nalla sooper kochanu....
Aval pandae nalla kuttyaaa
@@jjsweetty995 athe
@@jjsweetty995 pandu cheriya vaayil valya varthamaanam aayirunnu
ഞാൻ പഴയ episode വെച്ച് താരതമ്യം ചെയ്തു....അതാണ്.
ലച്ചു; താളം തെറ്റിയ മനസ്സിന്റെ തേങ്ങൽ =
ഭാസി; പ്രാന്തന്മാരുടെ കരച്ചിൽ....
ലച്ചുവിനെ പെണ്ണ് കാണാന് വരുന്ന എപ്പിസോഡ് വേണമെങ്കിൽ ലൈകിക്കോ 😜😜😜😜
Njan പെണ്ണാണ്. Account uppantetha😁😁😁
Edo cheta pennu kanan vanna aval barthavinte veetil aavum athu venu
Athin njn chaavenam..😪😪
@@abhievs2237 😂😂😂
@@abhia3619 😜😁😁
ഉപ്പും മുളകും സീരിയലിന്റെ 1000th എപ്പിസോഡ് നമ്മുടെ ബാലുചെട്ടന്റെ birthday ആയി ആഘോഷിക്കണം എന്നാണ് എന്റെ ആഗ്രഹം അതും നെയ്യാറ്റിൻകരയിൽ വെച്ചിട്ട് 💓💓💓❤️
മിക്കവാറും അത് ലെച്ചു ന്റെ കല്യണം ആയിരിക്കും 😭😔😔😔😔😔😭😭😭😭
ന്റെ കർത്താവേ
ലച്ചൂന് പ്രബന്ധ ബാധ കേറിയോ 🙄😮😇
allenkilum lechunu sahithyam kurach kooduthala.athinte koode prabandhavum koodiyayal pinne parayanda karyamillallo
Supper parukutty istam
Boring acting
aarudeya boring acting
ലെച്ചുവിനെ കാണാൻ ക്യൂട്ട് ആയിട്ടുണ്ട് 😘😘😘😘😘😘😘😘
Lechu ഭൂതം പോലെയുണ്ട് 🙄
862 എപ്പിസോഡ് ആയി കാണാൻ ഉള്ള ആഗ്രഹകൊണ്ട് ചോദിക്ക ഇനി എങ്കിലും നെയ്യാറ്റിൻകര വീടും തങ്കം ചേച്ചിയെയും ഒന്ന് കാണിക്കാൻ പറ്റുമോ...?? ഇല്ല അല്ലെ
3
same wish
Let's wait
I like it
ലച്ചു നീ പൊളിയാ മുത്തേ... അഭിനയിച്ചു തകർത്തല്ലോ
അല്ലെങ്കിലും സ്വന്തം പെങ്ങൻമാർക്ക് പണികൊടുക്കാൻ ആങ്ങളമാർക്ക് പ്രത്യേക ഇഷ്ടം ആണ്.
Correct
@@minha.mminha.m9601 ellarum agane avanamennilla
ithu vare ente pegade ishtam nokkiye njan enthum cheythittulloo.....
5 കുട്ടികളെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്നവരറ് like adi
146
the one nd only serial men use to watch.. do you agree
ഭാസി അണ്ണൻ തീരിച്ചു വന്നു...ഇനി അടുത്തത് കുട്ടു മാമൻ...ബാലു ചേട്ടൻ ഇപ്പോ ഇടക്ക് എങ്ങോട്ടാ മുങ്ങുന്നത്🤔
Rohith Rajan kuttumamman ini varilla
He left the serial
One when we saw him he told
@@HaraMariaOnline😕😕
ഉപ്പും മുളകിലെ ഒരു എപ്പിസോഡിങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കണം എന്ന് വേണമെന്നുള്ളവർ ഈ like ബട്ടൺ അമർത്തി ഇത് പാസാക്കേണ്ടതാണ്
Yes can you show any episode
ua-cam.com/video/61reofehlUM/v-deo.html
Pinne sreeraj mamaneyum kanikkanam!
വേണം
ua-cam.com/video/GQGYg3JtoGY/v-deo.html
Lechuvinte അഭിനയം സൂപ്പർ
~1 മുതൽ 862 വരെയുള്ള ഏപിസോടുകൾ മുഴുവൻ ഞാൻ കണ്ടു~ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നവർ ആരൊക്കെ??
ഞാൻ
Me
@@elizabath889 👍👍
Njaaaaan
Nan ✋️
Shivani :ullitheeyala.
Lachu:ullitheeyalalla mangatholi🤣
താളം തെറ്റിയ മനസ്സുകളുടെ തേങ്ങൽ...... 🙄🙄🙄🤔🤔🤔🤔
ഭ്രാന്തന്മാരുടെ കരച്ചിൽ..... 😜😝😅😅😅😅😅😅
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😡😡😡
ഉപും മുളകും fans brothersinu എൻെ വക Happy brothers day😂👨👨 like tharuo (ithuvare enikk 10 ലൈകിൻെറ മീതെ kittetilla athinde ആഗ്റഹം കൊണ്ട് മാത്റമാണ്)😁😁
*ഭാസി അണ്ണൻ വന്ന പോലെ കുട്ടു മാമനെ തിരിച് കൊണ്ട് വരണം*
Kuttumaaman Gulfil joli cheyyunu.Leave kittumpol thirchu varum....🤩🤩
വേണ്ട വേണ്ടെ വേണ്ട
ലച്ചുവിന്റെ അഭിനയം കലക്കി എന്ന് തോന്നുന്നവർ മാത്രം LIKE അടിച്ചേ .......
just did not call
Dencil Davis been
Happy Brothers Day Mudiyan, Keshu❤
Many many happy rtns of the day both of uu 😍😍😍❤️
Uppum mulakum
എല്ലാവരും ലച്ചു നെ പണിയിടിപ്പിക്കാൻ നോക്ക പക്ഷെ ഞങ്ങളുണ്ട് ലച്ചു നെ കൂട്ടായി ലച്ചു ഫാൻസ് like അടി😙😙😙😘
15 minutes and *7.8k* viewers
Uppum mulakum 😄😍😚❤
Now *1.1 M* viewers.
Ette aniyatte Birthday is the same day
kze Zen let
ആഗോളശാംസികരണം ✌️😂
Finally I am able to post a comment at Number 4.. so many likes for this. It's a wonderful program, can't relate all the characters in real life. Unlike all the serials across the channel.. this is stood out with precision.. keshu and shiva awesome... Mudiyan is created a space after passing the BSc... Lechu as usual... Neelu and balu vere level.. many of us will always wanted to have a family like this.. all the characters are pictures... No added Uppu or mulakku.. last not the least, i started watching this program only after Super Star "Parukutty" 💕💖💗 comes into the picture.. now i am watching all the episodes..
പണ്ടത്തെ എപ്പിസോഡ് ഞാൻ മാത്രമാണോ കാണുന്നത് ....?
2020 Jan 29
Njaan
@@anishthomas8833 2020 നവംബർ 5👌👌✌️
Ala lam
അലാ
Atlast was able to comment early.Lachuuuuuuuu super acting yaar......polichu....
അങ്ങനെ കുറേ നാളുകൾക്ക് ശേഷം .. അടുത്ത episodeഇൽ എന്താണ് എന്ന് അറിയാൻ ആകാംഷ ഉണ്ടാകുന്ന oru variety episode.
ഇങ്ങനെ നല്ല നല്ല episodes എന്നും പ്രതീക്ഷയ്ക്കുന്നു..
സ്‌നേഹപൂർവം ആരാധകൻ,
ഒപ്പ്.
ഈ ഡ്രസ്സിൽ ലെച്ചൂനെ കണാൻ ഒടുക്കത്തെ ലുക്കാണ്....💖💖💖💖💖💖💖💖💖💖💖💖💖💖💖
കെശു പറഞ്ഞ അടുക്കളയിൽ പെറ്റു കിടക്കുന്നു ആളെ മനസിലായൊ...😁😁😁😁
അടിപൊളി എപ്പിസോഡ്.....ലച്ചു പൊളിച്ചടക്കി......ഭാസി ചേട്ടൻ തകർത്തു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
Shiva : അതിനു താളം ഉണ്ടായിട്ടു വേണ്ടേ thettan
സാദാരണ എല്ലാ അമ്മമാരും മക്കളെ ജോലി ചെയ്യാൻ വിളിക്കാറാണ് പതിവ് എന്നാൽ നീലു ചേച്ചി അങ്ങനെ അല്ല
Thaalam thettiya manasugalude thengal
Le bhasi:ohhh pranthan maarude karachilu
Uffff thug item😂😂😂😂
Bhasi eeyide vere level
Thaalam thettya mansukalde thengal
ലെച്ചുന്‍റെ എഴുത്തിനിരിക്കുമ്പോയുള്ള ആ സീനിലെ ഒരു സ്വാഭാവികതയേ.....
ജീവിക്കുകയാണ്.
4:56
Lachus super
like kittathe pokunna oru paavathintte rodhanam
എത്ര കാലമായി നീലു ചേച്ചിയെ ഈ ചുരിദാറിൽ കണ്ടിട്ട് ചേച്ചി വീണ്ടും cute ആയിരിക്കുന്നു
Chandretaneyum Kanakathineyum ipo kanunilalo. Kalyathnu sesham oru reception pratheekshichu.
Shivani mol pazhayath pole over samsaramilalo enn enik mathramano thonunnath?
Comment ഇടാതെ വായിക്കാൻ മാത്രം വരുന്നവർ like👍👍
Pinna nee enthinu comment ittu....
@@utharaprakash5877 വെറുതെ.. 😊
shivaniyudeyum keshuvindeyum valiya vaayilulla samsaram kuranjittund..good..
Shivaniyum kesuvum valiya kuttikalai
ഭാസി അണ്ണൻ കലക്കി
ലച്ചു തനി ഗംഗ ആയ പോലെ ഫീൽ ആയി
പാറുകുട്ടിക്ക് ഡ്രസ്സ് ഇട്ടു കൊടുക്കണേ എപ്പോഴും ഇല്ലെങ്കിൽ കണ്ണ് തട്ടും
Uppum mulakum notification varumbo thanne nthu paniyum kalanju odi ethunnavar like adiii.uppum mulakum peruthishatm 😍 😍😍😍😍😍😍
Adan uppum mulakum
Inganoru episode kaanan vendi adukkala yil ninn odiyathaan njan ...pettennulla ottathil gasel undakkan vecha chicken curry yude kaaryam njan marannu poyi ........3 kg chicken aanu njan karichu kalanjath ann ammayude kayyeenn kelkkatha theriyilla......
Athaan uppum mulakum
Kattafan of uppum mulakum
Lechu nte kavitha super ❤💙💚💛💜💓💔💕💖💗💘💝💞💟
അങ്ങനെ ദൈവം എന്റെ പ്രാർത്ഥന കേട്ടു ഭാസിഅണ്ണൻ തിരിച്ചുവന്നല്ലോ🙏🙏🙏
Njanum atha agrahichathu ithrayum kalam
Pakshe kuttu maaman varunnillallo?
Yes
Lechu the best actor in the episode.😍😍😍
എപ്പിസോഡിന്റെ അവസാനം അടുത്ത ദിവസത്തെ പ്രോമോ കൂടി ഉൾപ്പെടുത്തണം എന്ന അഭിപ്രായം ഉള്ളവർ ലൈക്ക് അടി
NITHIN TK
Appo Oru thrill undavilalo
correct
No intereste
8:49 lachu expression super akhola samsheekaranam😂😂
Jumma Mubarak ❤
Islamil engenne oru paripadi undayittilla
ഈ program കാണുമ്പോൾ ആ വീട്ടിൽ അവരെ കൂടെ, നമ്മളും നിന്നിട്ട് കാണും പോലെ ഒരു feel ആണ്...
എല്ലാവരും കൂടെ എന്റെ ലെച്ചുനെ അടുക്കള പണി ചെയ്യിപ്പിക്കാൻ വേണ്ടി നടക്കാനല്ലേ
പാവം അത് വല്ല കവിത എഴുതി ആ മൂലയിൽ എങ്ങാനും കൂടിക്കോളും ☹️☹️
Day കോഴി ഇവിടെ കൊത്തി പെറുക്കാതെ പള്ളി പോടാ. 😆😆😆
@@arshikak.1398 😂😂
@@arshikak.1398 😃😃😃
@@arshikak.1398 അങ്ങെനെ പറഞ്ഞു koduk അർഷു
@@arshikak.1398 😂😂😂athu kalakki
Shiva:ullitheeyalo...
Lachu:ullithaayalallaa...maanagaatholii😡😡
🤣🤣🤣✌✌✌✌
Bhasi uncle nte nadatham ishtamayavar like adii😍🤣🤣🤣🤣
Haaa supper
Ente chanal onn subscribe cheyo
20:30 ഭാസി അണ്ണൻ മുങ്ങിയത് കാണാൻ അടിപൊളി ആയിരുന്നു . 😀😀😀😀😂
ഒരു മിനുട്ട് കൊണ്ട് 6.6k ആയി. ഇത് ഉപ്പും മുളകിനെല്ലാത്ത ഏത് സീരിയലിനു കഴിയും.... uppum mulakum ഇസ്‌തം 💚♥️💓💘✌
jayanthan uncle super
Uppum mulakum ishtam..😍😍😍😍..lots of luv to d whole team
❤❤All time favorite show..!! ❤❤😍
Hi
Bhasi uncle rocks 😂😂😂😅😅
Old uppum mulakum vibes thirich verun ind 🤩🤩🤩🤩 comedy oke verun ind ❤️🤩💓🤩❤️🤩💓
Shivaa 👌👌👌👌😊😊
ജയന്തൻ അങ്കിളിന്റെ സൗണ്ടും സംസാരരീതിയും സൂപ്പർ 😘💜💜💜💜✌👍👍
Balu-🔧🔌
Neelu-👨🍳👩🏾🍳
Mudiyan-🕺🎧
Lechu-✍️🤳
Keshu-🍝🥘🍔
Shiva-📝🖍️
Paru-👶😍
ഭാസിച്ചേട്ടന്റെ തിരിച്ച് വരവ് ഉപ്പും മുളകും നെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകും എന്ന് വിശ്വസിക്കുന്നവർ...Like
ഈ പ്രോഗ്രാം വേറെ ലെവൽ ആകണമെങ്കിൽ ഉണ്ണികൃഷ്ണൻ തന്നെ ഡയറക്റ്റ് ചെയ്യണം. അയാൾ എത്ര വൃത്തികെട്ടവനായാലും പ്രോഗ്രാം പൊളിയായിരുന്നു. ഒരു 400 എപ്പിസോഡ് വരെ ഒരു രക്ഷയും ഇല്ലായിരുന്നു
@@shabeerali5299
പറഞ്ഞിട്ട് കാര്യമില്ല. അയാൾ ഡയറക്ടർ ആയി തുടരണമെങ്കിൽ നീലു ന്റെ റോൾ ചെയ്യാൻ വേറെ ആളെ നോക്കേണ്ടി വരും..
അപ്പോഴും പ്രശ്നമല്ലേ..
Bros bhasi annante nalla script vannal theravunaa problum ullu.uppum mulakum uppum mulakum akkiyathe bhasi annante script ane
Thank you thank you thank you!! Bhasimuthine kondu vannathil! Angere avide pidichu ketti idu ...
Sherikum
13:45 - 15:45 Dhivaani kutteede pedicha mukham.... prabandha baadha keriya lechu...... Kili paaariya mudiyan chettan..... onnum manasilaavaathe antham vitt paarukkuttyyy..... 2 mins of exellence...👏👏👏👏👏👏👏👏👏 ellaarum pwolichh😘😘😘😘😘😘😘😘
15:18 Mudiyan chettan... paavam😂😂😂😂😂😂😂😂😂
സൈക്യാട്രിയിൽ ഇതിന് വേറെ നല്ല പേര് കാണും ....ഭാസി അണ്ണൻ ..
ഭാസി അണ്ണൻ , അല്ലെങ്കിൽ ബാലു അണ്ണൻ, ആരെങ്കിലും ഒരാൾ ഉണ്ടായാൽ episode കലക്കും🤣 രണ്ടാളും ഉണ്ടായാൽ പിന്നെ ചിരി മഴ ഉറപ്പാ...🌈
ബാലു ചേട്ടന്റെയും മുടിയന്റെയും സ്കൂട്ടർ എവിടെ പോയി
Taalam thettiya manassukalude thengal braanthammarude karachil baasi annante dilog supper
Old episodes kanditu ith kaanumbo ulla changes keshu,shiva valuth aayi sheay vendairunu cheriya kutti aayit irunal mathiyairunu ☹☹☹
Shivakutty super actinggggg
Basinankilum lechu chechiyum polichu👍👏👏👏👏👍👍👍👍👌👌👌👌👌😂😂😂😂
അവസാനം ഭാസിയേട്ടൻ rivears ഗിയർ ഇട്ട് പോയത്. പൊളിച്ചു.. ഭാസി കിടുക്കി
അണ്ണാ ബാസി എവിടെ ആരുന്നു ഇത്രയും നാൾ??? എന്നാലും ബാസി അണ്ണൻ വന്നപ്പോൾ ബാലു അണ്ണൻ ഇല്ലല്ലോ???
ആശയ ദാരിദ്ര്യം വല്ലാതെ അലട്ടുന്നുണ്ട്... !!
ലെച്ചു അടിപൊളി 👍👍👍
Nisha ammachi super nalla keutt mudy super nalla sundariyayin
നെയ്യാറ്റിങ്കര യിൽ വെച്ച് ഒരു ep എടുത്തൂടെ plz .എല്ലാവരും ഒന്ന് like അടിച്ചൂടെ സഹകരിക്കുക👍👍
Lachunte hair powli😍😍
ആഗോള സാംശീകരണം 😇😂
Neyyattinkara baalunte veedu 1000 episode il kanan agraham ullavar arelleam